ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വീടിന് മുന്നിലെ മാളത്തിൽ വലിയ രണ്ട് മൂർഖൻ പാമ്പും,32 മുട്ടകളും | Snakemaster EP 701

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2021
  • തിരുവനന്തപുരം ജില്ലയിലെ പുലയനാർകോട്ട കഴിഞ്ഞ് എടിയരിക്കോട് ക്ഷേത്രത്തിന് പുറകിലായി ഉള്ള വീട്ടിൽ നിന്ന് കാൾ എത്തി,വീടിന് മുന്നിൽ ഒരു പാമ്പിന്റെ ചട്ട കിടക്കുന്നു,വലിയപാമ്പാണ്‌,അത് ഇഴഞ്ഞ് മാളത്തിൽ കയറി,ചട്ട പൊഴിച്ചിട്ട് പാമ്പ്‌ പോയിക്കാണും എന്നാണ് വാവ വിചാരിച്ചത്,സ്ഥലത്തെത്തിയ വാവ പാമ്പിന്റെ ചട്ട കണ്ടു,അത് മൂർഖൻ പാമ്പിന്റേത് തന്നെ, വീട്ടിലുള്ള രണ്ട് കൊച്ച് കുട്ടികൾ കളിക്കുന്ന സ്ഥലമാണ്,എന്തായാലും മാളം പൊളിച്ച് തുടങ്ങി, പെട്ടന്നാണ് ആ കാഴ്ച, കുറേ പാമ്പിൻ മുട്ടകൾ,ഏതായായാലും പാമ്പ്‌ ഉണ്ടെന്ന് ഉറപ്പിച്ചു, ആകെ 32 മുട്ടകൾ,കുറേനേരത്തെ പരിശ്രമത്തിനൊടുവിൽ ആദ്യം ഒരു മൂർഖനെ കണ്ടു,തൊട്ട് പുറകിലായി അടുത്ത പാമ്പും,രണ്ടും നല്ല വലുപ്പമുള്ള പാമ്പ്‌,എന്തായാലും ഒരു വലിയ അപകടത്തിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    After Pulayanarkotta in Thiruvananthapuram district, there is a house adjacent to the Ediyarikkod temple. This time the call came from there. At first glance, Vava could find snake's skin in front of the house. It was a huge one. It was Cobra’s skin. On looking further he could find one snake slithering into a burrow. Vava thought that the cobra would have left the place leaving its skin behind. Oh God! That was the place where the kids used to play. Anyhow, without further delay, the burrow was dismantled. And there it was!! Several eggs. This further confirmed the presence of snakes. In total, there were 32 eggs. Soon, he could find a cobra inside. Just behind he found another snake. Both were of big size. Even though they were taken aback it was so relieving to spot them as the children had a narrow escape from danger. Wait and watch!! Snake Master is here with another enthralling episode.
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Snakemaster #VavaSuresh #kaumudy

ความคิดเห็น • 549

  • @sonumdavid
    @sonumdavid 2 ปีที่แล้ว +1474

    Vava ചേട്ടനെ ഇഷ്ടമുള്ളവർക് ഇവിടെ kudamm👇👇👇👇

    • @151in
      @151in 2 ปีที่แล้ว +8

      Ah ok bro innivide koodiyekkam. njangalellarum ippo ethum. oru sheettum valichuketti 5-6 kaserayum koodi eduthidu.. chaya onnum vendatto, narangavellam vellom mathi. Njan avarekka vilichond varam kto.

    • @sonumdavid
      @sonumdavid 2 ปีที่แล้ว +5

      @@151in ippem eghanirikunu

    • @151in
      @151in 2 ปีที่แล้ว +3

      @@sonumdavid ithentha pattiye. Onnum manasilayilla🙄

    • @sonumdavid
      @sonumdavid 2 ปีที่แล้ว +2

      @@151in ith entha enikonumm manasilayilla, enthann udheshichath🤣

    • @151in
      @151in 2 ปีที่แล้ว +2

      @@sonumdavid ippam engana irikkanu. Ennu paranjathu nthukondannu

  • @adv.ajithkumar860
    @adv.ajithkumar860 2 ปีที่แล้ว +130

    വാ വാ സുരേഷ് എന്ന ആ വലിയ മനുഷ്യ സ്നേഹിക്ക് ഒരു ബിഗ് സല്യൂട്ട്

  • @prameelanoel2529
    @prameelanoel2529 2 ปีที่แล้ว +185

    താങ്കൾ ഒരു മഹാ മനുഷ്യനാണ്. പുരസ്ക്കാരങ്ങൾ ലഭിക്കാൻ സാർ നിങ്ങളേക്കാൾ അർഹത ആർക്കാണുള്ളത് ..

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 ปีที่แล้ว +1125

    സുരേഷിന് ആയുസും ആരോഗ്യവും പടച്ചോൻ നൽകട്ടെ 🤲🤲🙏👍

  • @faseelahussain8795
    @faseelahussain8795 2 ปีที่แล้ว +756

    വീടിന്റെ അടുത്ത് വല്ല പാമ്പിനെയും കണ്ടാൽ വാവചേട്ടന്റെ വീട് എന്റെ വീടിന്റെ അടുത്ത് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച എത്ര പേർ ഉണ്ട്.

  • @angelsofmispa2621
    @angelsofmispa2621 2 ปีที่แล้ว +322

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Maya-ru4jm
    @Maya-ru4jm 2 ปีที่แล้ว +41

    ഒരു പത്മശ്രീ കൊടുക്കാൻ ഏറ്റവും യോഗ്യൻ ആയ മനുഷ്യൻ

  • @ardraardra426
    @ardraardra426 2 ปีที่แล้ว +29

    ഇയാൾക് ദൈവം ആയിസ് നീട്ടി kodkatte കാരണം കുറെ പേരെ രക്ഷിച്ച ആളാണ് ❤😘

  • @enteyathrakalilonnu6142
    @enteyathrakalilonnu6142 2 ปีที่แล้ว +180

    വലിയൊരു ആപത്തിൽ നിന്നും ആ വീട്ടുകാരെ രക്ഷപെടുത്തി ❤🙏

  • @sheejasasi3645
    @sheejasasi3645 2 ปีที่แล้ว +106

    എനിക്ക് വാവ യെ നേരിട്ട് കാണാൻ സാധിച്ചു.. സാധു മനുഷ്യൻ... ഒരു മനുഷ്യ സ്‌നേഹി.. ഒത്തിരി ഇഷ്ടം

    • @santhoshkuttan8579
      @santhoshkuttan8579 2 ปีที่แล้ว +3

      Me too got a chance at Ernakulam TDM hall in an award function...got autograph...🙂

  • @user-rg2um9yz1p
    @user-rg2um9yz1p 2 ปีที่แล้ว +613

    സുരേഷേട്ടൻ മലയാളികളുടെ അഭിമാനം. രാജ്യം പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിത്യം.

  • @RStrolls
    @RStrolls 2 ปีที่แล้ว +403

    ശരിക്കും ഒരുപാട് അംഗീകാരങ്ങൾക് അർഹതപ്പെട്ട വ്യക്തി... 🙏

    • @najubudhi3883
      @najubudhi3883 2 ปีที่แล้ว +2

      Sarikum

    • @vidhuzworld7878
      @vidhuzworld7878 2 ปีที่แล้ว

      Sathyam....

    • @rajanag7887
      @rajanag7887 2 ปีที่แล้ว

      @@vidhuzworld7878
      2cb00

    • @mintudjoseph8270
      @mintudjoseph8270 2 ปีที่แล้ว

      ദൈവത്തിന്റെ കയൊപ്പുള്ള വ്യക്തി 🙏🙏പാവങ്ങളുടെ രക്ഷകൻ 🙏🙏🙏സർവേശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ.. പ്രാർത്ഥനയോടെ 🙏🙏

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +330

    Snake മാസ്റ്റർ ഇഷ്ട മുള്ളവർ ആരൊക്കെ ഉണ്ട്. മനുഷ്യനെ രക്ഷിക്കുന്ന മനുഷ്യൻ അതാണ് വാവ ചേട്ടൻ .

  • @rajah1367
    @rajah1367 2 ปีที่แล้ว +14

    ഇദ്ദേഹത്തെ വേണം ആദ്യം കേരളം സംരക്ഷിക്കേണ്ടത്.....great വാവ ചേട്ടാ.. Love you വാവാച്ചേട്ടാ..... കേരളത്തിന്റെ അഭിമാനം.... 👍👍

  • @prajeeshprajeesh6767
    @prajeeshprajeesh6767 2 ปีที่แล้ว +517

    വാവ ഉള്ളത് നാടിന്റെ ഭാഗ്യം നമ്മുടെ അഭിമാനം

  • @shihabibrahimkannur
    @shihabibrahimkannur 2 ปีที่แล้ว +25

    വാവ സുരേഷ്,കേരമാൻ,അതുപോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു സഹോദരൻ... എല്ലാവർക്കും സുഖരോഗ്യം നൽകട്ടെ

  • @shihabibrahimkannur
    @shihabibrahimkannur 2 ปีที่แล้ว +64

    വാവ സുരേഷിന്റെ വാക്കുകൾ എല്ലാവരും ശ്രദ്ധിക്കണം..... നന്മകൾ ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +5

    *ശെരിക്കും കേരളത്തിലെ സൂപ്പർ സ്റ്റാർ വാവ സുരേഷ് ആണ് ❤❤❤❤❤❤*

  • @user-pr4jl5rf6m
    @user-pr4jl5rf6m 2 ปีที่แล้ว +2

    ഇന്ന്‌ ഇദ്ദേഹത്തിന് പറ്റിയ അത്യാപത്തു കെട്ട് ഞാൻ അതിയായി ദുഖിക്കുന്നു സുരേഷ് ഇപ്പോൾ പറഞ്ഞതുപോലെ ദൈവം നിങ്ങളെയും രക്ഷിക്കും പ്രാർത്ഥനകൾ 🙏🙏🙏

  • @shajeenaajimse6898
    @shajeenaajimse6898 2 ปีที่แล้ว +23

    സുരേഷേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ. ഒരുപാട് സ്നേഹം ❤

  • @muhammedfajasv.k1669
    @muhammedfajasv.k1669 2 ปีที่แล้ว +26

    എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പാമ്പ്

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +159

    ഇത്രയും അറിവു പാമ്പുകളെക്കുറിച്ചു ഇന്ത്യയിൽ വേറെ ആർക്കുണ്ട് 😍❤️

    • @vijayakumarkotharambath3965
      @vijayakumarkotharambath3965 2 ปีที่แล้ว +2

      Iyal oru celebrity mathram. Scintific aayulla ariv parimidham mathram🙏

    • @rajanpp663
      @rajanpp663 2 ปีที่แล้ว

      @@vijayakumarkotharambath3965 lm

  • @kkpstatus10
    @kkpstatus10 2 ปีที่แล้ว +25

    സുരേഷ് ഏട്ടൻ ഒത്തിരി ഇഷ്ടമാണ് നേരിട്ട് കണ്ടിട്ടുണ്ട് പാവം മനുഷ്യനാണ് ♥️😘

  • @RStrolls
    @RStrolls 2 ปีที่แล้ว +70

    ഇദ്ദേഹം നാടിന്റെ അഭിമാനമാണ് 🙏❤

  • @askbeep
    @askbeep 2 ปีที่แล้ว +6

    ഇപ്പോഴത്തെ അവസ്ഥയിൽ ജീവൻ തിരിച്ചുകിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു🙁🙏

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 2 ปีที่แล้ว +4

    വാവ സുരേഷിന് നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏🌷🌷🌷

  • @priyabalu2817
    @priyabalu2817 2 ปีที่แล้ว +14

    Big salute to Vava suresh, a simple & down to earth personality
    He deserve a govt job in forest department

  • @physco2871
    @physco2871 2 ปีที่แล้ว +51

    വാവ ചേട്ടനെ ന്തോ ഭയങ്കര ഇഷ്ട്ടെണ് 😘ഒരിക്കലെങ്കിലും ഒന്ന് കണ്ട മതിയാരുന്നു

  • @krishnamehar8084
    @krishnamehar8084 2 ปีที่แล้ว +41

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. പിള്ളാര് പറയുന്നതിന് മുതിർന്നവർ ചെവികൊടുക്കണം.

  • @unnimalu7896
    @unnimalu7896 2 ปีที่แล้ว +23

    നാടിന്റെ hero aanu sureshettan 👏

  • @raseenashameer9958
    @raseenashameer9958 2 ปีที่แล้ว +63

    സൂപ്പർ. പാമ്പ് കടിയേറ്റ രണ്ട് മക്കളെ പറ്റി പറഞ്ഞു അങ്ങനെ ഒരുപാട് പേർ. കൂട്ടത്തിൽ ഓർക്കുന്നുണ്ടോ വയനാട്ടിൽ സ്കൂളിൽ വച്ച് പാബ് കടിയേറ്റ് മരിച്ച മോളെ

    • @anilkp1225
      @anilkp1225 2 ปีที่แล้ว

      Uuh

    • @jumanaziya1260
      @jumanaziya1260 2 ปีที่แล้ว +3

      😭😭 athu marakkaan pattumo

    • @sujisnsujisn7595
      @sujisnsujisn7595 2 ปีที่แล้ว +1

      ഓർക്കുന്നുണ്ട്.. പാമ്പ് കടിയേറ്റെന്ന്, കുട്ടി പറഞ്ഞിട്ടും, അല്ലെന്ന് പറഞ്ഞ്, സ്കുളിലെ ഊള അധ്യാപകർ, അവർക്ക് വല്ല ശിഷയും കിട്ടിയോ?

    • @wonderworld3399
      @wonderworld3399 2 ปีที่แล้ว

      😢😢😢😢

    • @fairydimple123
      @fairydimple123 2 ปีที่แล้ว

      Aa 😔

  • @abdulrazack1955
    @abdulrazack1955 2 ปีที่แล้ว +58

    അഭിനന്ദനാർഹമായ പ്രവർത്തനം.പത്മശ്രീക്ക് എന്തുകൊണ്ടും അർഹൻ

  • @rajah1367
    @rajah1367 2 ปีที่แล้ว +20

    ഭാര്യയും ഭർത്താവുംകൂടി 32 കുഞ്ഞുങ്ങളെ വളർത്താനുള്ള തയാറെടുപ്പിലാണ് വീട് ജപ്തി ചെയ്യാൻ വാവ ചേട്ടൻ എത്തിയത് 😂😂😂😂

  • @aleyammathomas3744
    @aleyammathomas3744 2 ปีที่แล้ว +25

    വാവ സുരേഷേ സ്വന്തം കാര്യം സുരക്ഷിതമാക്കൂ, 64 ലക്ഷം രൂപയുടെ കടമുണ്ടെന്നറിഞ്ഞു, ഈ യിടെ ഒരു ചാനലിൽ ഒരു ലൈവ് Programme ൽ നിന്നു താങ്കൾ പറഞ്ഞതു കേട്ടിരുന്നു. താങ്കളുടെ സേവനത്തിനു ഒരു പാരി തോഷികമായി സർക്കാരോ സമനസ്സുള്ളവരോ വിചാരിച്ചാൽ പരിഹരിക്കാവുന്നതേയുള്ളു ഈ 2 പ്രശ്നങ്ങളും (സ്വന്തമായൊരു വീടും കടം വീടലും). കേരള സർക്കാരും സമനസ്സുള്ളവരും വാവ സുരേഷും ഉണരുക. വാവ ഒരു വിവാഹം കഴിക്കൂ. നല്ല മനുഷ്യൻ പക്ഷേ സ്വയം ജീവിക്കാൻ മറന്നില്ലേ?.??? വാവയുടെ മറുപടി പ്രതീക്ഷിയ്ക്കുന്നു.

    • @shincytu9822
      @shincytu9822 2 ปีที่แล้ว +1

      Vivaham kazhinjirunnu... Ee joli aayathu kond.. Bharya okkr ittu poyi... Etho masikayil vayichittund😊

  • @bhavanareji6038
    @bhavanareji6038 2 ปีที่แล้ว +53

    വാവാ സുരേഷിന് എത്ര നല്ല സ്വഭാവം

  • @foodifromkozikode6810
    @foodifromkozikode6810 2 ปีที่แล้ว +36

    Nigal poliyanu ❤️

  • @akshaykrishnap.s7340
    @akshaykrishnap.s7340 2 ปีที่แล้ว +53

    Snake master ടീമിന് പ്രണാമം 🙏

  • @rajirajuraji4431
    @rajirajuraji4431 2 ปีที่แล้ว +5

    ദൈവം രക്ഷിക്കും എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും

  • @jrnair7786
    @jrnair7786 2 ปีที่แล้ว +8

    ഹൊ ഭയങ്കരം തന്നെ 🙏🏼🙏🏼 കണ്ടിട്ട് പേടി ആകുന്നു 😓😓

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +15

    A video which deals with the capture of two cobras male and female- that had
    laid 32 eggs , as Vava Suresh successfully managed to take control of the situation,
    as otherwise it would have so dangerous as the spot the cobras has been located
    was frequently been visited by children . An impending tragedy had been avoided,
    thanks to the intervention of Vava Suresh at the right point of time.

  • @respectshorts7458
    @respectshorts7458 2 ปีที่แล้ว +7

    സുരേക്ഷേട്ടൻ ആയുസ്സ് പടച്ചോൻ നൽകട്ടെ

  • @raimoosvision7127
    @raimoosvision7127 2 ปีที่แล้ว +22

    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲.

  • @JofinJofi
    @JofinJofi 2 ปีที่แล้ว +41

    വാവച്ചേട്ടൻ ഉയിർ....

  • @akashnkmnkm4772
    @akashnkmnkm4772 2 ปีที่แล้ว +12

    sureshettanu ennum nallathu
    Mathram varatte💞💞💯🙌🙏🙏

  • @abhinavdas4627
    @abhinavdas4627 2 ปีที่แล้ว +6

    Vava chettante ഈ പ്രോഗ്രാം ഉള്ളത് കൊണ്ട് മാത്രം ഇത്രേം subscribers kittiya ഒരു ചാനൽ 😂

  • @extra9200
    @extra9200 2 ปีที่แล้ว +13

    കുഴി എടുക്കുന്നത് ഓർക്കാൻ വയ്യ.. എന്തോരും കിളച്ചാലാ 🙏🏻🙏🏻

  • @brijithalaxman5513
    @brijithalaxman5513 2 ปีที่แล้ว +2

    🙏🙏🙏🙏 നല്ല ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

  • @alwinsujith1047
    @alwinsujith1047 2 ปีที่แล้ว +4

    പെട്ടന്ന് സുഖം ആകട്ടെ 🙏🏻

  • @geethakrishnan9100
    @geethakrishnan9100 2 ปีที่แล้ว +15

    വാവ സുരേഷിന് നന്ദി👍🙏🙏

  • @klb___komban___yt
    @klb___komban___yt 2 ปีที่แล้ว +15

    വാവ ചേട്ടനെ എന്റെ കുഞ്ഞിലെ കണ്ടപ്പോൾ ഞാൻ ഞെട്ടി 😂 ഒരു വിരൽ കണ്ടില്ല 😔

  • @muhammedfaiz3877
    @muhammedfaiz3877 2 ปีที่แล้ว +64

    🛑വാവ ചേട്ടാ ഒരുപാട് ഇഷ്ടം ❤️

  • @asc789
    @asc789 2 ปีที่แล้ว +15

    Keralathil pakarakkarn ellatha manushyan. Suresh sir🙏

  • @MLxHUNTER555
    @MLxHUNTER555 2 ปีที่แล้ว +20

    vava chettan❤💕

  • @hakeemhaki1903
    @hakeemhaki1903 2 ปีที่แล้ว +18

    നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോവാൻ കഴിയട്ടെ... എന്നാശംസിക്കുന്നു

  • @rajck3007
    @rajck3007 2 ปีที่แล้ว

    ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും പ്രാർത്ഥന സുരേഷിനുണ്ട് സർവശക്തൻ താങ്കൾക്ക് ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു

  • @thahiraputhuveetil1740
    @thahiraputhuveetil1740 2 ปีที่แล้ว +3

    ഇദ്ദേഹത്തിനാണ് ശരിക്കും അവാർഡ് കൊടുക്കേടത് 👌👌

  • @r.kallachichanal4224
    @r.kallachichanal4224 2 ปีที่แล้ว +1

    സുരേഷേട്ടന് ഞാൻ പ്രാർത്തിക്കുന്ന എല്ലാ ദൈവുവും അനുഗ്രഹിക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്ന

  • @arunsajikumarsajikumar138
    @arunsajikumarsajikumar138 2 ปีที่แล้ว +4

    Vava chettane istam ullavare like adikku

  • @tamillikes9057
    @tamillikes9057 2 ปีที่แล้ว +4

    Suresh annan njangalude swantham annan real hero anna from Tami nadu

  • @USER-bk3pm
    @USER-bk3pm 2 ปีที่แล้ว +18

    നമ്മുടെ നാട്ടിൽ കാണുന്ന ചേര . അത് പോലോത്ത ഉപദ്രവം ഇല്ലാത്ത പാമ്പിനെ കൊല്ലാ റില്ല. വിഷ പാമ്പിനെ kolluka അത്ര തന്നെ

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 2 ปีที่แล้ว

      😁😁😁🏃‍♂️🏃‍♂️🏃‍♂️

    • @lilbunny7411
      @lilbunny7411 2 ปีที่แล้ว

      Pattulla..enne pidich kadichaa njanum kadikum🙂😑

    • @PRAkash-rv3rx
      @PRAkash-rv3rx 2 ปีที่แล้ว

      .,

    • @AkshayKumar-F250
      @AkshayKumar-F250 2 ปีที่แล้ว

      @@lilbunny7411 🤣🤣🤣😂Nee Next level

    • @lilbunny7411
      @lilbunny7411 2 ปีที่แล้ว

      @@AkshayKumar-F250 Manassil aayilla 😁😁🙄

  • @rifan___
    @rifan___ 2 ปีที่แล้ว +10

    ഇതാണ് ഒറിജിനൽ കണ്ടെന്റ് കിംഗ്‌

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +5

    God bless you suresh🙏🙏🙏🙏👏👏👏

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +5

    Ithu kozhi muttayude valuppam undo sadharana muttapole ullil white yellow colour ano kozhi mutta anennu vicharichu upayokikuvonnu pedichu chothikkuva kozhi tonninnodathanu mutta idal god bless u chetta

  • @razinriyaz8941
    @razinriyaz8941 2 ปีที่แล้ว +2

    പാമ്പ് വന്നെന്ന് പാമ്പ് വായ തുറന്നാൽ മണത്തറിയാമോ.. ചിലർ പറയുന്നു പാമ്പ് വായ തുറന്നാൽ കിഴങ്ങ് വെള്ളം വാർത്ത മണമാകും എന്ന്. മിക്ക ദിവസവും എന്റെ വീടിന്റെ പരിസരത്തു നിന്ന് ആ മണം ഉണ്ടാകാറുണ്ട്. ചേട്ടാ ഇതിന്റെ സത്യാവസ്ഥ ഒന്ന് പറഞ്ഞു തരണേ.. വീട്ടിൽ കുട്ടികൾ ഉണ്ട്.ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു.ചേട്ടൻ ഉള്ളത് കൊണ്ട് കുറേ ജീവൻ രക്ഷിക്കാൻ പറ്റി. ചേട്ടന് ആയുസ്സ് നീട്ടിത്തരട്ടെ... എന്റെ വക ഒരു ബിഗ് സല്യൂട്ട് തരുന്നു.

    • @Adi2747-p1u
      @Adi2747-p1u 2 ปีที่แล้ว

      ആ മണം പാമ്പിന്റെ വയറ്റിലെ Food അഴുകുമ്പോൾ വരുന്ന Gas ന്റെ Smel ആണു

  • @shaariprasenan2796
    @shaariprasenan2796 2 ปีที่แล้ว +8

    Nalloru manushyanane adheham 👍🙏

  • @badushabadu3477
    @badushabadu3477 2 ปีที่แล้ว +5

    Vidieo kkk veeeendi waiting aayirunnju❤

  • @nisarkoduvally6155
    @nisarkoduvally6155 2 ปีที่แล้ว

    ഇതെല്ലാം ഇത്ര കൃത്ത്യമായി ഫോക്കസ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന ക്യാമറ ടീമിന് എന്റെ അഭിനന്ദനങ്ങൾ....

  • @AnuAnu-fz5bj
    @AnuAnu-fz5bj 2 ปีที่แล้ว +13

    സുരേഷേട്ടൻ കേരളത്തിന്റെ അഭിമാനം...

  • @reathireathi5726
    @reathireathi5726 2 ปีที่แล้ว +2

    Suresh chettan , Santhosh pandit ,randalum manushiya snehikal,

  • @letters391
    @letters391 2 ปีที่แล้ว +2

    Vava chettane orupaad isttam♥️♥️♥️♥️♥️♥️♥️♥️♥️

  • @rasheedyechu1008
    @rasheedyechu1008 2 ปีที่แล้ว +5

    Hearts of love sir ❣️❣️❣️

  • @Santhosh-to5ul
    @Santhosh-to5ul 2 ปีที่แล้ว +25

    സുരേഷ് ചേട്ടൻ പറഞ്ഞത് വളരെ correct ആണ്

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +4

    നമസ്ക്കാരം.... ചേട്ടായി 🙏

  • @shameershaaz347
    @shameershaaz347 2 ปีที่แล้ว +3

    Background view poli 😍❤️

  • @satheeshkumarr2272
    @satheeshkumarr2272 2 ปีที่แล้ว

    Suresh chetta you are not a man you're a real God. .hat's off you...

  • @rashalvlogs2.0
    @rashalvlogs2.0 2 ปีที่แล้ว +1

    Nalla oru manassinudamayaa vavasuresh

  • @sushanthshadowboy6091
    @sushanthshadowboy6091 2 ปีที่แล้ว +2

    Snake MASTER 😍❤️❤️❤️😍

  • @santhiangel7269
    @santhiangel7269 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ സുരേഷ് ഏട്ടനെ

  • @muhsinamuhsina3586
    @muhsinamuhsina3586 2 ปีที่แล้ว +2

    Nallaa vannam sradhikkanam sir

  • @itsmeroshin9611
    @itsmeroshin9611 2 ปีที่แล้ว +2

    Vava surehinu erikkattaa oru salute😄

  • @jiscraft2862
    @jiscraft2862 2 ปีที่แล้ว +1

    God blessyou sir🥰🥰🥰🥰

  • @muhammedbasheerkmbkpayyana8023
    @muhammedbasheerkmbkpayyana8023 2 ปีที่แล้ว

    വാവ യുടെ ക്ഷീണം കൊണ്ട് അമ്മച്ചീ എന്ന വിളി കേട്ടപ്പോ എന്തോ സ്വന്തം ഏട്ടനെ പോലെ മനസ്സിൽ തറച്ചു... ഒരു തുള്ളി ക്യാഷ് പോലും ആഗ്രഹിക്കാതെ സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്ന ഏട്ടനോട്‌ വല്ലാത്ത ഒരു സ്നേഹം തോന്നുന്നു ❤❤

  • @kashisworld7333
    @kashisworld7333 2 ปีที่แล้ว +6

    ഒരു പത്മശ്രീ അവാർഡ് ഒക്കെ അർഹിക്കുന്ന മനുഷ്യനാണ്.. 👍🏻👍🏻 അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നില്ല

    • @8m4L
      @8m4L 2 ปีที่แล้ว

      Atheham vendannu paranjathann

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    Havoooo! Guruvayurappaaaaa! Sree Padmanabha prabho👏👏👏👏👏👏👏🙏

  • @atoz5771
    @atoz5771 2 ปีที่แล้ว +5

    Vava chettayi super aa

  • @gopikasr7756
    @gopikasr7756 4 หลายเดือนก่อน +1

    അർഹതപ്പെട്ട അംഗീകാരങ്ങൾ ലഭിക്കാത്ത മനുഷ്യൻ 😒

  • @naseernaaz6821
    @naseernaaz6821 2 ปีที่แล้ว +3

    ആയുർ ആരോഗ്യ നേരുന്നു 😊

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 2 ปีที่แล้ว

    വാവചേട്ടാസൂപ്പർആണ് നല്ല ഒരുമനസിന്റെ ഉടമ ആണ് ❤❤❤

  • @musthafaMammun
    @musthafaMammun 2 ปีที่แล้ว +1

    You are greatest man
    Love you

  • @thoufeenamoideen9769
    @thoufeenamoideen9769 2 ปีที่แล้ว +1

    Super polichh👏👏👏👏

  • @sudharajanpalackal620
    @sudharajanpalackal620 2 ปีที่แล้ว

    God bless you vava chetta😄😊😊😊😊😊😊😊😊

  • @ShahulHameed-tz8km
    @ShahulHameed-tz8km 2 ปีที่แล้ว +2

    നല്ല ഇൻഫർമേഷൻ

  • @Sahad339
    @Sahad339 2 ปีที่แล้ว +2

    Camera man poli🥵🔥

  • @GijiSeema
    @GijiSeema 2 ปีที่แล้ว

    Hey Suresh u r a great man

  • @sarithasoman5728
    @sarithasoman5728 2 ปีที่แล้ว +1

    ഈ വീഡിയോ കണ്ടുകൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് പുറകോട്ട് തിരിഞ്ഞ് നോക്കുവാ പാമ്പ് എങ്ങാനും പുറകിൽ വരുന്നുണ്ടോ എന്ന്.

  • @reshmi5211
    @reshmi5211 2 ปีที่แล้ว +2

    Heyyy vava chaettaaayi...take care

  • @gopge8808
    @gopge8808 2 ปีที่แล้ว +3

    പൊളി ഏട്ടാ

  • @amthomas7728
    @amthomas7728 10 หลายเดือนก่อน +1

    God Bless You

  • @rasheedyechu1008
    @rasheedyechu1008 2 ปีที่แล้ว +7

    Good work Suresh yetta ❣️

  • @jerinkj9654
    @jerinkj9654 2 ปีที่แล้ว +1

    Keerinde kayyil kittiya kazhijnu kadha