അപകടകാരിയായ മൂർഖൻ പാമ്പിനെ JCB ഉപയോഗിച്ച് പിടികൂടുന്ന Vava Suresh | Snakemaster EP 908

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • തിരുവനന്തപുരം ജില്ലയിലെ ത്രിക്കണ്ണാപുരം കഴിഞ്ഞ്‌ കുറച്ച് പോകുമ്പോൾ റോഡ് സൈഡിൽ വീടിനോട് ചേർന്ന് മൺകൂമ്പാരം ,അതിനകത്ത് വലിയ ഒരു മൂർഖൻ പാമ്പ് കയറി പോകുന്നത് കണ്ട ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ മൂർഖന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി,കുറച്ച്‌ കല്ലും മണ്ണും വാവാ മാറ്റി,പക്ഷെ ഇത്രയും കല്ലും മണ്ണും കൈകൊണ്ട് മാറ്റുകയാണെങ്കിൽ ഒത്തിരി സമയം ആകും അതിനാൽ ജെസിബി കൊണ്ടു വന്നു.ജെസിബി ഉപയോഗിച്ച് പിടികൂടുന്നത് പാമ്പിന് അപകടം ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്,അതിനാൽ സൂക്ഷിച്ചാണ് തിരച്ചിൽ ,വിവര മറിഞ്ഞ് ആളുകൾ തടിച്ച്‌ കൂടി, ആകാംഷ നിറഞ്ഞ മണിക്കൂറുകൾ,കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries contact : 0471-7117000
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #snakemaster #vavasuresh #kaumudy

ความคิดเห็น • 69

  • @PrakashT-pg3td
    @PrakashT-pg3td ปีที่แล้ว +134

    വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤️❤️❤️❤️❤️❤️👍👍

    • @kanchanavally
      @kanchanavally 11 หลายเดือนก่อน +1

      Thankyouverym7eh

    • @kannanarun5457
      @kannanarun5457 11 หลายเดือนก่อน

      Aravindakshan

    • @kannanarun5457
      @kannanarun5457 11 หลายเดือนก่อน

      HigoodvavaBro

    • @proplayer.njan123
      @proplayer.njan123 11 หลายเดือนก่อน

      Onne nirthi poooda Ella videointe thazha 🤨

    • @anabdullanc9446
      @anabdullanc9446 11 หลายเดือนก่อน

      ​@@kanchanavally10:35 10:36

  • @jaseenaSrj
    @jaseenaSrj ปีที่แล้ว +42

    പാവം വാവ ചേട്ടനെ അള്ളാഹു ദിർഘായിസ്സ് കൊടുക്കട്ടെ 😔🥲🤲
    ആമീൻ 🤲

    • @_x8vlog491
      @_x8vlog491 ปีที่แล้ว +1

      ammeen🤲🫂♥️

  • @thejachandran4936
    @thejachandran4936 11 หลายเดือนก่อน +3

    മുറിവേൽക്കാതെ കിട്ടി. വാ
    വാ ന്നുരേഷ് വിജയിക്കട്ടെ

  • @suchithrapradeep-qn6mv
    @suchithrapradeep-qn6mv ปีที่แล้ว +11

    ഞങ്ങളുടെ സ്‌ഥലതു വന്നു പാമ്പിനെ എടുത്ത വാവ ചേട്ടന് നന്ദി

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +28

    *മൂർക്കന്റെ ഒക്കെ ഒരു waite.. അങ്ങേരെ പൊക്കാൻ വരെ ജെസിബി 🔥🔥🔥🔥🔥🔥*

  • @satheeshsadasivan8075
    @satheeshsadasivan8075 ปีที่แล้ว +10

    മലയാളികൾ ഒരു പണിക്കും പോകാറില്ല എന്ന് ഈ ആൾക്കൂട്ടം കണ്ടപ്പോൾ മനസ്സിലായി😅😅😅

  • @prpkurup2599
    @prpkurup2599 ปีที่แล้ว +8

    Suresh ജി നമസ്തേ 🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +8

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇന്ന് നല്ല ആൾതിരക്ക് ഉണ്ടെല്ലോ .... 😍. ജോലിയും കൂടുതൽ ... എന്തായാലും ആളേ കണ്ടല്ലോ 👍. കൊള്ളാം ആള് കിടു തന്നെ 👌 ❤️ ❤️

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +4

    സൂപ്പർ

  • @m.prakashm.prakash1032
    @m.prakashm.prakash1032 ปีที่แล้ว +7

    Va va Suresh sir Be careful 👍👍👍

  • @user-jh5ws7wh3f
    @user-jh5ws7wh3f ปีที่แล้ว +6

    വാവേട്ടൻ ❤️❤️❤️❤️

  • @rajeswaripr9285
    @rajeswaripr9285 11 หลายเดือนก่อน +2

    Nammude Sureshetan ❤

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +16

    കൗമുദിടീവി അറിയാൻ, വാവസുരേഷ് പാമ്പുകളെ പിടിക്കുന്ന വീഡിയോ നിങ്ങൾ ഷൂട്ട്‌ ചെയ്യുന്നത് കൊള്ളാം, എന്നാൽ അദ്ദേഹം കൈയ്യ്കൊണ്ട് കല്ലുകളും ചപ്പ്ചവറുകളും മാറ്റുമ്പോൾ ഞങ്ങൾക്ക് പേടിയാണ് പാമ്പ് കടിക്കുമോ എന്നുള്ളത്, അതിന്റെ മാളത്തിൽ കൈകൊണ്ടിടുമ്പോൾ ടെങ്ഷൻ ആണ് പേടിയുമാണ്, അതുകൊണ്ട് എന്തെങ്കിലും മുൻകരുതൽ, ചെറിയ മൺകോരിയൊ, ചെറിയ മൺവെട്ടിയോ ഉപയോഗിക്കാൻ പറയൂ, ഞാൻ ഒരുപാട് തവണ ഈ ഷോകളിൽ പറഞ്ഞതാണ്, തിരുവനന്തപുരത്തിന്റെ അല്ലേൽ കേരളത്തിന്റെ അഭിമാനമാണ് മുത്താണ്, പിന്നെ ഞങ്ങളുടെ ജീവനാണ്

  • @maarizzz731
    @maarizzz731 ปีที่แล้ว +8

    കൂടെ കട്ടക്ക് നിന്ന ആഹ് അപ്പുപ്പൻ കൊള്ളാം

  • @sharnnyakadaba2937
    @sharnnyakadaba2937 ปีที่แล้ว +10

    സുരേഷേട്ടൻ my super hero 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰👍🏻👍🏻👍🏻👍🏻💐💐💐🌹🌹🌹🌹

  • @leelamohan8740
    @leelamohan8740 11 หลายเดือนก่อน +2

    He can't wear gloves..
    .... etc..on his hand????
    scary

  • @sindhus6320
    @sindhus6320 ปีที่แล้ว +3

    വാവാ സുരേഷ് സർ 🙏🙏❤️❤️❤️

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว +3

    Supar broooooo

  • @muhammadshafeeq32
    @muhammadshafeeq32 7 หลายเดือนก่อน

    ആളുകൾ പൂരം കാണാൻ വന്നതാണ്

  • @pnskurup9471
    @pnskurup9471 ปีที่แล้ว +2

    Well done Suresh ji

  • @HassainarPA-ek4wf
    @HassainarPA-ek4wf 5 หลายเดือนก่อน

    Good ❤

  • @unnikrishnan-pp2302
    @unnikrishnan-pp2302 11 หลายเดือนก่อน +4

    എന്തിനാണ് ഇങ്ങനെ കഷ്ട്ടപെട്ടു വീട്ടിപൊളിച്ചു ഇവറ്റകളെ പിടിക്കുന്നത് 🤔🤔🤔

    • @Pradeep.E
      @Pradeep.E 11 หลายเดือนก่อน

      Yes. അവറ്റകളെ മാളത്തിലെങ്കിലും ജീവിക്കാൻ അനുവദിക്കുകയാണ് വേണ്ടത്.

  • @kshathriyan8206
    @kshathriyan8206 11 หลายเดือนก่อน +1

    👍👍

  • @sobhanapushpangadan6777
    @sobhanapushpangadan6777 10 หลายเดือนก่อน +1

    ഒരു പാമ്പിന് കൊടുക്കുന്ന സംരക്ഷണം മനുഷ്യന് കൊടുത്തിരുന്നെങ്കിൽ

  • @AkashAkashs-kc5sn
    @AkashAkashs-kc5sn ปีที่แล้ว +2

    Namaskaram Sureshetta ...🙏💚💛❤️😍

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 11 หลายเดือนก่อน +2

    മൂർഖന്റെ weight എന്നാണെഴുതേണ്ടിയിരുന്നത്.

  • @shamsudheenm1262
    @shamsudheenm1262 ปีที่แล้ว +14

    ഇതുപോലെ നാട്ടിലുള്ള പട്ടികളെയുംപിടിക്കാൻ ഓടർ കിട്ടിയാൽ കൊള്ളാമായിരുന്നു (സൂപ്പർ)

  • @user-bk7mp1do3g
    @user-bk7mp1do3g 11 หลายเดือนก่อน

    Fan okk thanne video churukki 3.4 minutes akkanam allenkkil views kurayum

  • @sajeevankk101
    @sajeevankk101 ปีที่แล้ว

    Vave. Dear. Thankalanu. Tharam

  • @m4malayaliezzz
    @m4malayaliezzz ปีที่แล้ว +2

    Aa kutikal oke avide agane nirthuntha safe ala....incase snake miss ayi pass ayi poyal pogune vazhi kadi arkoke kittum ena paryan patula😮

  • @josepjohn1142
    @josepjohn1142 ปีที่แล้ว +7

    പാവം 4 പണ്ണി കാരുടെ ജോലി
    എവിടെ സഹായിക്കാൻ പോയാലും
    ഒറ്റക്ക് നിന്ന് ചെയ്യും!!!!!

  • @ajayappu8118
    @ajayappu8118 ปีที่แล้ว +2

    ❤️

  • @nishadpk3511
    @nishadpk3511 ปีที่แล้ว +1

    Glouse ettu kallu parakkaaan paadilleaaa pettannu kothiyaaal enthu cheyyum

  • @scoobyz7172
    @scoobyz7172 ปีที่แล้ว +3

    Thrikkannapuram 🔥❤‍🩹

  • @baijuvk-is6qj
    @baijuvk-is6qj 11 หลายเดือนก่อน

    GP 5:55

  • @SubruSubru-ko6zl
    @SubruSubru-ko6zl 11 หลายเดือนก่อน

    SubramaniaN by

  • @user-cm1kr8np3d
    @user-cm1kr8np3d 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammadaliali1629
    @muhammadaliali1629 11 หลายเดือนก่อน

    😮

  • @user-ji7cr5oh8p
    @user-ji7cr5oh8p ปีที่แล้ว +3

    змей надо беречь...😀

  • @tonyprameela5840
    @tonyprameela5840 ปีที่แล้ว +1

    🌹❤️❤️❤️🌹

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว +1

    ❤❤❤❤❤❤❤🌹😍😍😍

  • @saithukp-nd4dl
    @saithukp-nd4dl 11 หลายเดือนก่อน

    Kps

  • @savineshsurendran3701
    @savineshsurendran3701 ปีที่แล้ว

    Aa back ground music Venda...

  • @petersunil4903
    @petersunil4903 ปีที่แล้ว

    ❤❤❤❤❤ ഹായ് സുരേഷ് ജി നമസ്തേ ❤️❤️❤️❤️🙏

  • @sasipc7543
    @sasipc7543 ปีที่แล้ว

    Pampine..tinnil.idunnathu.enthukondu.ozhivaakkunnu

  • @aneesabeevi3409
    @aneesabeevi3409 ปีที่แล้ว +1

    പാമ്പ് വാവ 😂

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว

    Week il 3 epidode idu

  • @ramanisuresh1487
    @ramanisuresh1487 ปีที่แล้ว

    🙏🙏♥️♥️

  • @rajuvargees5081
    @rajuvargees5081 ปีที่แล้ว

    ഈ പരിപാടിഈ പരിപാടിക്ക് ലൈക് അടിക്കുകയില്ല....നിങ്ങൾ പാമ്പിനെ പിടികൂടുന്നത് കാണിക്കുന്നില്ലല്ലോ....അതിനെ വാവ ചേട്ടൻ ചാക്കിലാക്കുന്നത്് കാണിക്കണം ഇത് നിങ്ങൾ ആ മനുഷ്യനോട് കാണിക്കുന്ന അനീതിയാണ്.....പ്രേക്ഷകരായ ഞങ്ങൾക്ക് പാമ്പിനെ എടുക്കുന്നത് കാണണം

  • @maheshKumar-jf7rt
    @maheshKumar-jf7rt ปีที่แล้ว

    ഇത് എന്തുവാടെ കഴിഞ്ഞ ആഴ്ച്ച നടന്ന സംഭവം ഇന്നാണോ പോസ്റ്റ്‌ ചെയ്യുന്നേ

  • @varghesevg7054
    @varghesevg7054 ปีที่แล้ว

    തൃശ്ശൂർ മുണ്ടൂര് വന്നപ്പോൾ കാണാൻ പറ്റിയില്ല വാവ ചേട്ടാ ശ്രീക്കുട്ടന്റെ കൂട്ടുകാരനാണ്

  • @ajishnsam5757
    @ajishnsam5757 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼

  • @Sideeq3270
    @Sideeq3270 ปีที่แล้ว

    Manushyan chathaalum paambu chavarut le

  • @hussainmattummal6244
    @hussainmattummal6244 ปีที่แล้ว +2

    💕🙋‍♂️🙏🙏🙏🙏❤️

  • @maheshKumar-jf7rt
    @maheshKumar-jf7rt ปีที่แล้ว

    😂

  • @sfn7025
    @sfn7025 11 หลายเดือนก่อน +2

    Super

  • @kayamkulamsanjaykhan5691
    @kayamkulamsanjaykhan5691 11 หลายเดือนก่อน

  • @AlwinGundu
    @AlwinGundu หลายเดือนก่อน

    ❤❤👍👍

  • @abdulraheem3800
    @abdulraheem3800 ปีที่แล้ว

    ❤❤❤