ഇദ്ദേഹത്തെ പോലുള്ളവരോട് മനുഷ്യ സമൂഹം എന്നും കടപ്പെട്ടിരിക്കും, മാരകവിഷമുള്ള പാമ്പുകളെ പിടിക്കുമ്പോൾ പോലും എത്ര ദയാവായ്പ്പോടു കൂടിയാണ് പ്രവർത്തിക്കുന്നത്. ഒരായിരം നന്ദി.
പുള്ളിയുടെ ഈയൊരു രീതി എനിക്ക് വളരെ ഇഷ്ടമാണ് ഉണങ്ങിക്കിടക്കുന്ന തുണ്ടും ചിരട്ടയും വാരി മഴയത്ത് ഇടണ്ട എന്ന് പറയുന്ന ഒരു ചാക്ക് തന്നാൽ ഇടാം അത് ഭയങ്കര ഒരു എന്താ പറയാ അത് വർണ്ണിക്കാൻ പറ്റുന്നില്ല
വാടക വീടുകൾ വൃത്തിയില്ലാതെ ഇടുന്നവർക്ക് ഒരു പാഠം... Toilet ഇങ്ങനെ ഇട്ട ആ വീട്ടുകാർക്ക് ഒരു അവാർഡ് കൊടുക്കണം... 😀😀😀🤭🤭🤭 വാവ സുരേഷിന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ.. 🙏
മഷാഅളള ദൈവം എപ്പോഴും നല്ലത് തരടെ ആമീൻ 🤲🤲🤲അൽഭുതംനല്ല മനസ്സ് ഉടമ തങ്കൾ എല്ലാവർക്കുംതങ്കളുടെ ഇ.കർമ്മം നല്ലൊരു കരൃം മനുഷ്യന്റെ. ഭയം.പ്രശ്നം.ഇടപെട്ട്.ദുരന്തം. ഉണ്ട്. പ്രശ്നം.വരുന്നത് അറിഞ്ഞു ഒടിഞ്ഞുപോയി. സഹായിക്കാൻ ഇതു തങ്കളുടെ മനസ്സ് ബിഗ് ഗുഡ് സുപർ നല്ലതാണ് ദൈവം നല്ലത് തരടെ ആമീൻ 👍👍👍🌹
പാമ്പിന്റെ കാര്യത്തിൽ വാവയെ വെല്ലാൻ മറ്റൊരാളില്ല..പാമ്പിനെ പിടിച്ച് പോകുമ്പോൾ ആ വീട്ടുകാരന്റെ കരണത്ത് നോക്കി ഒന്ന് കൊടുക്കണം.വീടും,പരിസരവും വൃത്തിയാക്കാത്ത മനുഷ്യന്മാർ.
പ്ളീസ് വാവാ ... സുരക്ഷാ ഉപകരണങ്ങൾ( PPE) ഉപയോഗിക്കൂ... കാണുമ്പോൾ തന്നെ പേടി തോന്നുന്നു 😔 താങ്കളുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ, പക്ഷേ അപകടത്തിൽ നിന്നും നമ്മെ എപ്പൊഴും രക്ഷിക്കുന്നത് ധൈര്യമല്ല തിരിച്ചറിവുകൾ തന്നെ ആണ്... താങ്കൾ പിടിക്കുന്നതിൽ 99 ശതമാനവും പെൺ വർഗം ആണല്ലോ, അങ്ങനെയെങ്കിൽ ഈ ജീവികൾ വംശം നിലനിർത്തുന്നത് എങ്ങനെയാണ്..???
വീടിന്റെ ബാക്കിൽ ചെറിയൊരു പാമ്പിനെ കണ്ടപ്പോൾ അതിനെ കൊല്ലാമെന്ന ഉദ്ദേശത്തിൽ 2 തവണ തല്ലി.. പക്ഷെ ചത്തില്ല...ഒരു പൊത്തിലേക്ക് കയറിപ്പോയി പാമ്പിനെ നോവിച്ചുവിട്ടാൽ അത് പകരം വീട്ടാൻ വരുമെന്ന് കേട്ടിട്ടുണ്ട്... ഇത് സത്യമാണോ 😭
എല്ലാ എപ്പിസോഡ് കളിലും വീടുകളിലും പരിസരങ്ങളില്‍ വൃത്തിഹീനമായ ചുറ്റുപാടുകളും, കാടുപിടിച്ചു സ്ഥലങ്ങളില്‍ ഇത്തരം ജീവികളെ കണ്ടുവരുന്നത്?veettudamakale,vadakakkare നിങ്ങള്‍ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്!!!!
വീടിന്റെ പരിസരം കാട് കേറികിടക്കുന്നു. കൂടാതെ തൊണ്ടും കൂട്ടി ഇട്ടിരിക്കുന്നു. പാമ്പല്ല, വല്ല കടുവായോ പുലിയോ ഇരുന്നാലും അറിയില്ല. വീടായാൽ കുറെ വൃത്തി വേണം
മമ്മൂട്ടി യും മോഹൻ ലാലും ഒന്നും അല്ല സൂപ്പർ സ്റ്റാർസ്. ശെരിക്കും ഇദ്ദേഹം അല്ലേ real suprr star. വാവ സുരേഷ് വിജയിക്കട്ടെ 👍👍
Yes👍👍👍
അവർ മരിച്ചാൽ എല്ലാ തീരും ഇയാളെ എന്നും ജന ഓർക്കും
You are great Vava🙏
Kakkoosile addeham thootaile sureshum poda chette
@@jalajaak5496 PPpppppppppppppPpppppppppppppppppppp
എത്ര മോശം സ്ഥാലം ആണേലും oru അറപ്പും കൂടാതെ അവിടെ oke chennu ഒരു glaves polum ഇടാതെ എല്ലാം kaykariyam cheyunnu സുരേഷ് chettan Hero❤❤❤❤
True. But it is still good to use protective equipments.
Njan parayan vechath
ആയിരത്തിൽ ഒരുവൻ, ഗോഡ് ബ്ലെസ് 🙏🏻
പാവങ്ങൾക്കു സഹായി ❤️ പാമ്പുകൾക്കു മിത്രം ❤️
അതിഥിയുടെ രക്ഷകൻ ❤️
അതാണ് നമ്മുടെ വാവ 🙏🙏🙏👌👌👌
ഇദ്ദേഹത്തെ പോലുള്ളവരോട് മനുഷ്യ സമൂഹം എന്നും കടപ്പെട്ടിരിക്കും, മാരകവിഷമുള്ള പാമ്പുകളെ പിടിക്കുമ്പോൾ പോലും എത്ര ദയാവായ്പ്പോടു കൂടിയാണ് പ്രവർത്തിക്കുന്നത്.
ഒരായിരം നന്ദി.
പുള്ളിയുടെ ഈയൊരു രീതി എനിക്ക് വളരെ ഇഷ്ടമാണ് ഉണങ്ങിക്കിടക്കുന്ന തുണ്ടും ചിരട്ടയും വാരി മഴയത്ത് ഇടണ്ട എന്ന് പറയുന്ന ഒരു ചാക്ക് തന്നാൽ ഇടാം അത് ഭയങ്കര ഒരു എന്താ പറയാ അത് വർണ്ണിക്കാൻ പറ്റുന്നില്ല
Valare valare sathyam oru sadharana veettile manushyante vichaaram super chettay
പാമ്പ് സുരേഷ്. ശ്രീ കാര്യം. സൂപ്പർ സ്റ്റാർ. ആ കുളം fan, s. ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
😍😍കാണുമ്പോ തന്നെ പേടിയാവുന്നു സുരേഷേട്ടാ 😎😎😎
😎
എത്ര ശ്രദ്ധിച്ചാലും അപകടം ഉണ്ടാകുന്ന ജോലിയാണ് എന്റെ സഹോദരാ ഒരായിരം പ്രാർത്ഥന നേരുന്നു
ചേട്ടായി.... നമസ്ക്കാരം 🙏
. ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏❤️ ❤️
Hai
വാവേ എപ്പോഴും സൂക്ഷിക്കണം.
വാവ ക് എന്നും നന്മകളെ വരൂ
ദൈവത്തിന്റെ സ്വന്ധം കരം god bless you 🙏🙏🙏🙏🙏🙏
Snake Master പ്രോഗ്രാം ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക
സാർ ❤️❤️❤️❤️❤️സൂക്ഷിക്കുക നിങ്ങൾ വലിയ വലിയ മനസ്സുള്ള ഒരു മനുഷ്യൻ ആണ് 😟😟ദെയ്‌വം എപ്പോഴും കൂടെയുണ്ടാവട്ടെ
വാടക വീടുകൾ വൃത്തിയില്ലാതെ ഇടുന്നവർക്ക് ഒരു പാഠം... Toilet ഇങ്ങനെ ഇട്ട ആ വീട്ടുകാർക്ക് ഒരു അവാർഡ് കൊടുക്കണം... 😀😀😀🤭🤭🤭 വാവ സുരേഷിന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ.. 🙏
മഷാഅളള ദൈവം എപ്പോഴും നല്ലത് തരടെ ആമീൻ 🤲🤲🤲അൽഭുതംനല്ല മനസ്സ് ഉടമ തങ്കൾ എല്ലാവർക്കുംതങ്കളുടെ ഇ.കർമ്മം നല്ലൊരു കരൃം മനുഷ്യന്റെ. ഭയം.പ്രശ്നം.ഇടപെട്ട്.ദുരന്തം. ഉണ്ട്. പ്രശ്നം.വരുന്നത് അറിഞ്ഞു ഒടിഞ്ഞുപോയി. സഹായിക്കാൻ ഇതു തങ്കളുടെ മനസ്സ് ബിഗ് ഗുഡ് സുപർ നല്ലതാണ് ദൈവം നല്ലത് തരടെ ആമീൻ 👍👍👍🌹
ഏത് പാമ്പായാലും നൈസ് ആയി കൈകാര്യം ചെയ്യുന്നത് കേരളത്തിൽ വാവാ സുരേഷ് മാത്രം 👍👍
എന്തൊരു,ധൈര്യം,,,വാവസുരേഷട്ടന്
@@salamtirur7295 aa
എന്റെ നാട്ടുകാരനാണ്
@@amminithambi9992😂
‐
Aaa...thondokke...nanayaathe...koduthe...aa...kudumbhathode...neethikaanicha....vaavakke... Big salute 👍👍👍👍
God gift sureshettan💋🙏🏻👏🏼👍
0
I'm
Surehetta 👍👍👍👍കണ്ടിട്ട് പേടി ആവന്നു
അപാര ധൈര്യം തന്നെ👍👍👍👍
സുരേഷ്❤️❤️❤️🔥🔥🔥🙏🙏🙏
God blesyou family suresh brother ❤️🙏Soumya🔥
സകല കാ ലാ വല്ല വൻ 🙏🙏🙏ഈശോരൻ അനു ഗ്ര കി ക്കട്ടെ 🙏🙏🙏👍
SnakeMaster VavaSureshettan 🙏🙏🙏🙏🙏
സുരേഷേട്ടൻ 😍😍😘😘😘❤❤❤
Orapathum sambhavikkilla pambine kurichu sherikkum padichittu thanneyanu vavettan pidikkan pokunnathu God bless you
പാമ്പിന്റെ കാര്യത്തിൽ വാവയെ വെല്ലാൻ മറ്റൊരാളില്ല..പാമ്പിനെ പിടിച്ച് പോകുമ്പോൾ ആ വീട്ടുകാരന്റെ കരണത്ത് നോക്കി ഒന്ന് കൊടുക്കണം.വീടും,പരിസരവും വൃത്തിയാക്കാത്ത മനുഷ്യന്മാർ.
പ്ളീസ് വാവാ ... സുരക്ഷാ ഉപകരണങ്ങൾ( PPE) ഉപയോഗിക്കൂ... കാണുമ്പോൾ തന്നെ പേടി തോന്നുന്നു 😔 താങ്കളുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ, പക്ഷേ അപകടത്തിൽ നിന്നും നമ്മെ എപ്പൊഴും രക്ഷിക്കുന്നത് ധൈര്യമല്ല തിരിച്ചറിവുകൾ തന്നെ ആണ്... താങ്കൾ പിടിക്കുന്നതിൽ 99 ശതമാനവും പെൺ വർഗം ആണല്ലോ, അങ്ങനെയെങ്കിൽ ഈ ജീവികൾ വംശം നിലനിർത്തുന്നത് എങ്ങനെയാണ്..???
True. Please start using PPE
ശല്യമുള്ള ജന്തുക്കളെ നശിപ്പിക്കാമല്ലോ അല്ലേ
What a man , God bless
Anuja.suresh.munnottu
വിടും പരിസരവും കുറച്ചു കൂടി വൃത്തി ആയി സുക്ഷിച്ചാൽ കുറെ ഓക്കെ ഇങ്ങനെ ഉള്ള അപകടം ഒഴിവാക്കാം, അല്ലെങ്കിൽ അവർക്കു വസിക്കേണ്ട സ്ഥാലം നോക്കി അവർ വരും 🙏
പാമ്പുകളുടെ തൊഴാൻ.... വാവാ സുരേഷേട്ടൻ......
Suresh you are really great God bless you . From Mysore
ഇപ്പോൾ ഇവിടെ ഈ കളി vava ചേട്ടൻ മാത്രമേ ചെയ്യാറുള്ളൂ. ആ കാൽക്കൽ നമസ്കരിക്കുക്കു.
Wounderful man I and my familis are always praying the god for good health good future. Pillai and family.
Sir asugam maaariyo? God bless you 🥰
Great sir I am proud of you 😘
Petrol ozhichalmathi.ethrayonnum kashtapedenda.
Everybody accepts him as real Master of snakes.
വാവ ചേട്ടാ നിങ്ങള് മാസാ
Sureshetta 😍👍👍👍
വാവാ 🙏🙏🙏
Sureshji namaskaaram👍👍
Soocshikoooo vave kanumbol enikk pediyavunnu
ഗോഡ് ബ്ലെസ് യു വാവ 🌹🌹🌹❤️❤️💘💘💘🥰🥰🥰🙏🙏🙏🙏
വാവ കി ജയ്
ചേച്ചിടെ തോണ്ട് മുഴുവൻ ഫ്രീ ആയിട്ടു ചാക്കിൽ ആയി.. ടോയ്‌ലെറ്റും വൃത്തി ആയി..
Nammalk kanditt thanne pediyavunnu,,
പരിസരം വൃത്തിയാക്കാതെ ഇടരുത്.... ആ തൊണ്ടുകൾ നിങ്ങൾക്ക് വേണ്ടെങ്കിൽ അതുപയോഗിക്കുന്ന, മറ്റാർക്കെങ്കിലും കൊടുക്ക്...അവർക്ക് ഒരു സഹായവും, നിങ്ങളുടെ പരിസരം വൃത്തിയാകുകയും ചെയ്യും....😜
എന്റെ പൊന്ന് ചേട്ടാ 🙏🙏🙏🙏നമിച്ച്
God Bless you Br. Vava
കിടുങ്ങിപ്പോയിട്ടോ
പെണ്ണും പെണ്ണും കല്യാണം കഴിച്ച വാർത്ത ഇവരങ്ങാനും അറിഞ്ഞു കാണുമോ 🤔
വാവ സുരേഷ്, ഷെഫ് പിള്ള, സന്തോഷ് ജോർജ് കുളങ്ങര, മുതുകാട്, യൂസഫലി, ഇവരൊക്കെയാണ് കേരളത്തിൻ്റെ അഭിമാനം
E Sreedharan ❤ metroman😊
Parisaram onnu clean cheythoode .izhajanthukkal varunnathu kurach ozhivakam
Supperstar.Vava ❤❤❤❤❤👌👌👌👌👌👌👌
Ente ponnu cheata dhayavu cheyth safety equipments use cheyyu 😟
God bless you chatta
I ❤ vava chetta
Very good
സൂപ്പർ
Ende veedinte chuttuvattathu oru chera pamp und orupravashyam step irangivannapol kidakkunnu hallil Ende kilipoyi
Kakkoosile addeham thootaile music um
Nigalude cjeevan
സൂക്ഷിക്കുക
അടുപ്പിലിട്ട് കത്തിക്കുന്ന വിറക് കൊണ്ട് ഇട്ട സ്ഥലം 🙆♀️
ഇനിയെങ്കിലും പാമ്പിന്റെ കടി ഏൽക്കാതെ നോക്കണേ.
വേറെ വല്ലവന്മാരുമായിരുന്നെങ്കിൽ ആ തൊണ്ടെല്ലാം വാരി മഴയതുമിടും ആ ക്ളോസെറ്റും തല്ലിപൊളിക്കും,,, ലാസ്റ്റ് പറയും ഓ ഇത് നടക്കില്ല വാ പോകാം 😁
സത്യം 😄😄
💯
Hai sureshetta
Vaavaa🥰🥰🥰🥰
വീടിന്റെ ബാക്കിൽ ചെറിയൊരു പാമ്പിനെ കണ്ടപ്പോൾ അതിനെ കൊല്ലാമെന്ന ഉദ്ദേശത്തിൽ 2 തവണ തല്ലി.. പക്ഷെ ചത്തില്ല...ഒരു പൊത്തിലേക്ക് കയറിപ്പോയി
പാമ്പിനെ നോവിച്ചുവിട്ടാൽ അത് പകരം വീട്ടാൻ വരുമെന്ന് കേട്ടിട്ടുണ്ട്... ഇത് സത്യമാണോ 😭
Murghan anagil varan chance ind
Pand igane oridath nadanittund
@@ajithabschandran1466 coincidents bro
igeerde dhairyam😅
SURESH👍👍
Rajesh
ഗ്ലൗസ് ഇടാമായിരുന്നു ചേട്ടാ എന്നാലും ഇത്രയും വൃത്തിയില്ലാത്ത മനുഷ്യന്മാർ ഉണ്ടോ വീടൊക്കെ വൃത്തിയിൽ വെക്കേണ്ടതല്ലേ
♥️♥️
എന്നും പരിസരം വൃത്തിയാക്കുക
സുരേഷ്‌ജി നമസ്തേ
Athe..
എല്ലാ എപ്പിസോഡ് കളിലും വീടുകളിലും പരിസരങ്ങളില്‍ വൃത്തിഹീനമായ ചുറ്റുപാടുകളും, കാടുപിടിച്ചു സ്ഥലങ്ങളില്‍ ഇത്തരം ജീവികളെ കണ്ടുവരുന്നത്?veettudamakale,vadakakkare നിങ്ങള്‍ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്!!!!
കൈയിൽ ഒരു ഉറ സേഫ്റ്റികു വേണ്ടി ഇനിയെങ്കിലും ഇട്ടു കൂടെ
പരിസരം സൂക്ഷിക്കുക . അല്ലാതെ ഒരു മാർഗവും ഇല്ല.
Vow Vow👍👍👍👍 Suresh🥰🥰🥰🥰
Oru sabavamannu
God bless you bro
😊😊😊
പേടി ആവുന്നു ചേട്ടാ ഒന്നു പിടിച്ചോണ്ട് പോ😭😭😭
ഈ video എടുക്കുന്ന ചേട്ടനെ സംathikanam
Aniya Suresh Sushikkanum 🙏
Pavam
🙏🙏🙏🙏🙏🙏
Supar broooooo
👍👍👍🌹🌹🌹🌹
paapam.bawasures.hafiyatum.deergayus.anugrahikte.allahaa
🎉🎉🎉🎉🎉🎉🎉🎉
വീടിന്റെ പരിസരം കാട് കേറികിടക്കുന്നു. കൂടാതെ തൊണ്ടും കൂട്ടി ഇട്ടിരിക്കുന്നു. പാമ്പല്ല, വല്ല കടുവായോ പുലിയോ ഇരുന്നാലും അറിയില്ല. വീടായാൽ കുറെ വൃത്തി വേണം
.
വാവ ചങ്ക്
Lokathile eetavum valiya award iyalkan kodukkendath
ആവശ്യമില്ലാത്തവിവരണംഒഴിവാക്കണം
Hi
Careful suresh