വലിയ അണലിയെയും,25 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി | Vava Suresh | Snakemaster EP 768

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 661

  • @akhilsiby8479
    @akhilsiby8479 2 ปีที่แล้ว +558

    സമൂഹത്തിനുവേണ്ടി ഇത്രയേറെ നന്മകൾ ചെയ്യുന്ന വാവ സുരേഷ് ,, 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @muhammedibrahim36
    @muhammedibrahim36 2 ปีที่แล้ว +2648

    🔥❤കേരളത്തിൽ വിഷം ഇല്ലാത്ത ഒരേ ഒരു ജീവി വാവ സുരേഷ് 💕🔥

    • @vijayfan4833
      @vijayfan4833 2 ปีที่แล้ว +65

      100%true 👍
      Vava chettan uyir ❤

    • @d2d604
      @d2d604 2 ปีที่แล้ว +33

      Vava chettan uyir 🔥🔥🔥❤❤❤❤❤❤

    • @2331.
      @2331. 2 ปีที่แล้ว +1

      poda poore enikum illa

    • @premamm5251
      @premamm5251 2 ปีที่แล้ว +38

      താങ്കൾ പറഞ്ഞത് 100% സത്യം ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പക്ഷേ വിശേഷബുദ്ധിയുള്ള മനുഷ്യൻ ഇതിൽ അവകാശവാദമുന്നയിച്ച് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടാ എല്ലാം കയ്യടക്കിവെക്കുന്നു

    • @adhwaith494
      @adhwaith494 2 ปีที่แล้ว +14

      @@vijayfan4833 aloy fan aano

  • @malavikavikram9309
    @malavikavikram9309 2 ปีที่แล้ว +624

    കണ്ടിട്ട് പോലും തല പെരുക്കുന്നു..
    സുരേഷേട്ടാ നിങ്ങൾക്ക് മാത്രമേ ഇതൊക്കെ പറ്റൂ..Live long..❤️

  • @kicchu4922
    @kicchu4922 2 ปีที่แล้ว +327

    ജീവജാലങ്ങളെ ഇത്രയേറെ ബഹുമാനത്തോടെ വിശേഷിപ്പിക്കുന്ന ഒരേ ഒരു മനുഷ്യൻ അത് സുരേഷേട്ടൻ തന്നെ ആയിരിക്കും💞❤️😘😘

  • @wholsalemarket2460
    @wholsalemarket2460 2 ปีที่แล้ว +92

    പലരും അനുകരിക്കാൻ നോക്കിട്ട് നടക്കാതെ പോകുന്ന സത്യം. പലരും തോല്പിക്കാൻ നോക്കിട്ടും തളരാതെ മുന്നോട്ട്.... എന്നും ആയുസ് ആരോഗ്യം നൽകട്ടെ ഈശ്വരൻ 🙏

  • @shyniachu7791
    @shyniachu7791 2 ปีที่แล้ว +1113

    ദൈവം ആയുസും ആരോഗ്യം നൽകട്ടെ വാവക്ക്

    • @FineFoodCourt
      @FineFoodCourt 2 ปีที่แล้ว +5

      Pambine pidikkumbol athinuvenda safety measures polum edukkathe nadakunna mandanaya oru vyakthiyanu iddeham….
      But cheyyunnathellam kollam

    • @amanasv1938
      @amanasv1938 2 ปีที่แล้ว +6

      Ameen

    • @shabbu_west6177
      @shabbu_west6177 2 ปีที่แล้ว +4

      Ameen

    • @Its_meeee732
      @Its_meeee732 2 ปีที่แล้ว +1

      Enthine ingane jeevan vech kalikunna...safety measures edthoode...oru vattam marikan aayathalle...orupaad per sangadathil aayirunnum..eniyum ingane okke cheyyano

    • @aman__ca3503
      @aman__ca3503 2 ปีที่แล้ว

      @@Its_meeee732 ookl

  • @AJAY-xy9uc
    @AJAY-xy9uc 2 ปีที่แล้ว +251

    സുരേഷേട്ടനു എപ്പോഴും എന്റെ പ്രാർത്ഥന ഉണ്ടാവും 🖤🖤🖤

  • @sudeerth8246
    @sudeerth8246 2 ปีที่แล้ว +56

    ഇത്രയും ധൈര്യത്തോടെ പാമ്പിനെ പിടിക്കുന്ന ആൾ വാവയല്ലാതെ ആരുണ്ട് കൂട്ടുകാരെ സമ്മതിച്ചു കൊടുക്കണം വാവയെ

  • @abvknam1416
    @abvknam1416 2 ปีที่แล้ว +223

    വാവചേട്ടന് ആയുരാരോഗൃ൦ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sujithasujitha6187
    @sujithasujitha6187 2 ปีที่แล้ว +757

    ഇത് കണ്ടു ഇരിക്കുന്നിടം ഇടക്ക് നോക്കുന്ന ഞാൻ 😂😂👍👍

  • @rayeesmahe9867
    @rayeesmahe9867 2 ปีที่แล้ว +158

    ഇജ്ജാതി മനുഷ്യൻ വേറെ കാണത്തില്ല പൊളി മച്ചാൻ 😍

  • @shakeebmongam4966
    @shakeebmongam4966 2 ปีที่แล้ว +68

    ഇത്രയും വ്യക്തമായി പാമ്പുകളുടെ അടിയാധാരവും മറ്റും സംസാരിക്കാൻ പറ്റിയ വേറെ ആരെങ്കിലുമുണ്ടോ ഈ കേരളത്തിൽ

  • @രജനി-ല2ങ
    @രജനി-ല2ങ 2 ปีที่แล้ว +102

    ❤️ഒരു പാട്ടാണ് കാണുമ്പോൾ ഓർമ്മ ഇപ്പോൾ വന്നത്. ഏഴല്ല അതിശയങ്ങൾ വായ്പേശും പൂവേ നീ ഏട്ടാമതതിശയമേ...... എനിക്ക് ജീവനായ സുരേഷ് ചേട്ടൻ❤️

  • @muhammedsahad.k3204
    @muhammedsahad.k3204 2 ปีที่แล้ว +16

    കാട്ടിൽ നിന്ന് മഞ്ചാടിക്കുരു പൊറുക്കുന്ന ലാഘവത്തിൽ ആണ് വാവ സുരേഷ് 😅😅

  • @solomon1161
    @solomon1161 2 ปีที่แล้ว +21

    ഇഴ ജന്തുകൾക് വീടൊരുക്കി ഈ വീഡിയോ ഉണ്ടാക്കാൻ സഹായിച്ച വീട്ടുകാരൻ മാസ്സ് ആണ്.

  • @ilovetrivantram3072
    @ilovetrivantram3072 2 ปีที่แล้ว +227

    ഒരിക്കൽ എങ്കിലും നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്ന് എനിക്ക് ഒരുപാട് മോഹം ഉണ്ട് God bless you ❤️

    • @divyaachu1968
      @divyaachu1968 2 ปีที่แล้ว +4

      Tvm പോന്നോളൂ 🥰🥰🥰

    • @ilovetrivantram3072
      @ilovetrivantram3072 2 ปีที่แล้ว +2

      Tvm aano

    • @divyaachu1968
      @divyaachu1968 2 ปีที่แล้ว +2

      @@ilovetrivantram3072 athe

    • @divyaachu1968
      @divyaachu1968 2 ปีที่แล้ว +2

      ഞങ്ങടെ നെയ്ബർ aanu

    • @ilovetrivantram3072
      @ilovetrivantram3072 2 ปีที่แล้ว +2

      Tvm വരുമ്പോൾ kanaam alle ♥️

  • @roshanbabu48
    @roshanbabu48 2 ปีที่แล้ว +111

    ഇത്രയൊക്കെ സംഭവിച്ചിട്ടും സേഫ്റ്റി ഉപകരണങ്ങൾ ഉപയോഗിക്കില്ല എന്ന വാശി പാടില്ല സുരേഷ്..... ജീവിതം വിലപ്പെട്ടതാണ്

    • @deepaprakash3593
      @deepaprakash3593 2 ปีที่แล้ว

      അങ്ങേർക്ക് വാശി ആണെങ്കിൽ നമുക്ക് എന്താണ്...എല്ലാവരും പറഞ്ഞു പറഞ്ഞു കുഴഞ്ഞു..അങ്ങേർ mind ചെയ്യുന്നില്ല..ഇനി വിട്ടേക്കാം...എപ്പോൾ ആയാലും പോകേണ്ടവർ പോകും

    • @shebinshibu7002
      @shebinshibu7002 2 ปีที่แล้ว

      👍

    • @aparnathulaseedharan258
      @aparnathulaseedharan258 ปีที่แล้ว

      Crt

  • @tysongaming9494
    @tysongaming9494 2 ปีที่แล้ว +281

    കേരളത്തിന്റെ അഭിമാനം നമ്മുടെ വാവ ചേട്ടൻ ❤️🤍

    • @nibinjoseph3406
      @nibinjoseph3406 2 ปีที่แล้ว +2

      👍👍

    • @mayavijayan8101
      @mayavijayan8101 2 ปีที่แล้ว

      👍👍

    • @bahulahu1482
      @bahulahu1482 2 ปีที่แล้ว

      You're right

    • @Fishflymediagh
      @Fishflymediagh 2 ปีที่แล้ว +1

      കോപ്പ് ആണ് ഇതിനെ പിടിച്ചു തല്ലി കൊല്ലണ്ടതിനു പകരം കൊണ്ടുപോയി വെറുതെ വിടുന്നു 😡😡

    • @febina8985
      @febina8985 2 ปีที่แล้ว +8

      @@Fishflymediagh athey manushyanu mathram jeevikkanullathalla ee lokham. Mringangalkkukoodiyullathanu ath adyam manasilakku

  • @sweetstoriesbysara9394
    @sweetstoriesbysara9394 2 ปีที่แล้ว +23

    മരണമില്ലാത്ത മനുഷൃനെ ദൈവം സൃഷ്ടിച്ചിട്ടുണ്ടെങ്കി അത് ഇദ്ദേഹത്തെ ആയിരിക്കും. നല്ല മനുഷ്യ ജീവന്റെ ഉടമ.

  • @sharmildq6988
    @sharmildq6988 2 ปีที่แล้ว +77

    സുരേഷേട്ടൻ ഗ്ലാമറായിട്ടുണ്ട് 🥰🥰👍👍👍🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +246

    *ശെരിക്കും മ്മളെ കേരളത്തിലെ സൂപ്പർസ്റ്റാർ വാവ ചേട്ടൻ ആണ് ഹേ ❤❤💥💥🔥*

    • @prasannanvr387
      @prasannanvr387 2 ปีที่แล้ว +1

      But

    • @xfainu2216
      @xfainu2216 2 ปีที่แล้ว +2

      Allatto njante super star ninte achanna

    • @satheeshsatheesh4967
      @satheeshsatheesh4967 2 ปีที่แล้ว

      @@xfainu2216 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @shibinbasheer9581
      @shibinbasheer9581 2 ปีที่แล้ว +4

      @@xfainu2216 എന്തിന്റെ കഴപ്പാടാ നിനക്ക് 😡😡😡😡

    • @gafoorgafoor970
      @gafoorgafoor970 2 ปีที่แล้ว

      👍

  • @geethu1111
    @geethu1111 2 ปีที่แล้ว +6

    ഇവിടെ പാമ്പ് കേറിയില്ലെങ്കിലെ അൽഭുതമൊള്ളു നല്ല പരിസരം

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +60

    ചേട്ടായി.... നമസ്ക്കാരം 🙏
    കുഞ്ഞൻ ആണെങ്കിലും ഭയം തോന്നുന്നു. ഒത്തിരി സൂക്ഷിക്കണേ. 🌹🌹എത്രയും വേഗം രാജവെമ്പാല
    കിട്ടട്ടെയെന്ന് പ്രാർത്ഥിക്കാം. 💕❤
    ചേട്ടായി... സുഖം ആല്ലേ..

  • @mirshadkannur1350
    @mirshadkannur1350 2 ปีที่แล้ว +61

    ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട് ☺️😍🙏💯🤲🏻

  • @ajirajem
    @ajirajem 2 ปีที่แล้ว +93

    വാവേ... അറ്റ്ലീസ്റ്റ് നിങ്ങൾക്ക് ഒരു ബൂട്ടും, കട്ടിയുള്ള ഒരു ജീൻസും ഒരു നല്ല റബ്ബർ ഗ്ലൗസും ഉപയോഗിക്കാൻ പാടില്ലേ... പെട്ടെന്ന് ഉള്ള കടിയിൽ നിന്ന് രക്ഷപെടാമല്ലോ... എന്നെപ്പോലെ താങ്കളുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചവരെ എല്ലാം വെല്ലുവിളിച്ച് കൊണ്ട് ഞാൻ ഇങ്ങനെയേ ചെയ്യു എന്ന് വാശി പിടിക്കുന്നത് എന്തിന്... ആ ഷുവിന് ഒരു സാേക്സ് പോലും ഇട്ടിട്ടില്ല.... സത്യം പറഞ്ഞാൽ താങ്കളുടെ ഈ രീതി കണ്ടിട്ട് ഞങ്ങൾ താങ്കളുടെ ആരാധകർ താങ്കളുടെ ജീവന് കൽപ്പിക്കുന്ന അത്രയും വില പോലും താങ്കൾ സ്വന്തം ജീവന് കൽപ്പിക്കുന്നില്ല എന്നാണ് തോന്നുന്നത്.....

  • @Shefeek12345
    @Shefeek12345 2 ปีที่แล้ว +24

    Safety precautions venam safety shoes goggles coverall helmets hand gloves 🧤 helmets 🪖 and snake tools venamenkil use cheyyam cheydhal kure video edhupole cheyyam

  • @shont.a9741
    @shont.a9741 2 ปีที่แล้ว +49

    ഒരു ആപത്തും വരാതിരിക്കട്ടെ ❤️❤️🤩🤩🥰

  • @sarbasporoli4995
    @sarbasporoli4995 2 ปีที่แล้ว +21

    ഇങ്ങേർ ചെയ്യുന്നത് കാണുമ്പോൾ നമ്മുക്കാണ് പേടി 😢

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +36

    ശ്ശോ കഷ്ടം : ഈ വിളിക്കുന്ന ആൾക്കാർക്ക് കൂടി ഒന്ന് സഹായിച്ചു കൂടെ ..... വിളിക്കുന്നവർ അതു കൂടി ഒന്ന് ശ്രദ്ധിച്ചാൽ നല്ലത് ...... അദ്ദേഹവും ഒരു മനുഷ്യനാണ് .....🙏🙏🙏

    • @rambogaming2924
      @rambogaming2924 2 ปีที่แล้ว +10

      avde sahayikkan pattiya avasthayalla karanam kunjungal evdeyannariyila valya pamp evdennariyilla poyi kadi kittiyal athum vava chettanta thalayil varum ...athinakkalum sahayikkathirikkunnatha nallath

    • @ameersab6184
      @ameersab6184 2 ปีที่แล้ว

      ശെരിയാണ്

  • @ishaquek1714
    @ishaquek1714 2 ปีที่แล้ว +16

    Vava chettan lokathile yellavarum madhrkayakenda great person 🔥🤝❤️❤️

  • @s3commonvlogger835
    @s3commonvlogger835 2 ปีที่แล้ว +3

    Innale nta vtl keri oru paamb gasinte adiyilot keri povarunnu .. appo thanne Suresh chettane vilichu.. pambinte colour okke paranj koduthappo paamb ethann paranju .. 100 % visham illatha pamb aanann paranju.. aa dairathil eduth nokki appo kaattu pamb aarunnu.. thank you vava suresh sir dairam thannathinu

  • @reneesaharis5911
    @reneesaharis5911 2 ปีที่แล้ว +9

    ദൈവം അനുഗ്രഹിക്കട്ടെ. നല്ല മനുഷ്യൻ ആണ് അങ്ങ്

  • @stalins4493
    @stalins4493 2 ปีที่แล้ว +52

    എത്ര പെട്ടന്ന് ആണ് വിഷ ജന്തുക്കൾ പെറ്റു പെരുക്കുന്നത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ എപ്പിസോട് ☹️😨

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว +3

      Hahaha😄.... പെറ്റ് പെരുകും ഇതു ഒരു ഉദാഹരണം ആണ്...... But..... 100..കുഞ്ഞുങ്ങൾ ജനിച്ചാലും....... പകുതിയും..... പരുന്തു..... കാക്ക.... ഉപ്പൻ...... കിരി....... പൊന്മാൻ........ ഇവക്കു ഭക്ഷണം......... പിന്നെ മനുഷ്യൻ തല്ലി കൊന്നു മിച്ചം വളർന്നു വരുന്നത്..........100... ഉണ്ടേ......10.....!/// 15...... മാത്രം ആയിരിക്കും... 👍😇

    • @narakamkalaki7585
      @narakamkalaki7585 2 ปีที่แล้ว

      @@stepitupwithkich1314 ഒരു പത്തെണ്ണം നിന്റെ വീട്ടിൽ കൊണ്ട് പോയി വളർത്തെടാ

    • @manikandanpu8629
      @manikandanpu8629 2 ปีที่แล้ว

      @@stepitupwithkich1314 15 kadichalum chaavum 😂

    • @stepitupwithkich1314
      @stepitupwithkich1314 2 ปีที่แล้ว

      @@manikandanpu8629 athu sheri aan.... മനുഷ്യൻ... 100..ഉണ്ടേ അതിൽ 95 വളർന്നു വെരും അപ്പൊ അതിൽ കുഴപ്പം ഇല്ലേ ചിന്തിച്ചു നോക്കു 👍🤣

  • @pradeepkumar-lg6de
    @pradeepkumar-lg6de 2 ปีที่แล้ว +11

    എനിക്ക് ഇദ്ദേഹത്ത വല്ല്യ ഇഷ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @musicreels2474
    @musicreels2474 2 ปีที่แล้ว +37

    👍👍👍big salute to you brother
    ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shamsshamsu4298
    @shamsshamsu4298 2 ปีที่แล้ว +2

    പാമ്പുകളെ അതിതിയായി കാണുന്ന ഒരേ ഒരു മനുഷ്യൻ വാവ സുരേഷ് 😂🙏🏻ഇങ്ങേര് ആളൊരു സംഭവം ആണ് ❤️

  • @shyjutitus5991
    @shyjutitus5991 2 ปีที่แล้ว +12

    Keralathile stive anu nammude Suresh broooo .🥰🥰🥰 Episodes kurachu miss akunnu..work kuduthal ayathu kondanu...annum alla snehaum prayerum kude undakum chettaiiiiiiii ❤️❣️❤️❣️

  • @diplo__
    @diplo__ 2 ปีที่แล้ว +17

    U r different..keep going..wishing a lot of respect and love🥰

  • @zakariyapt4246
    @zakariyapt4246 ปีที่แล้ว +1

    ദീർഗ നാൾ ജീവിക്കാൻ ആരോഗ്യം നൽകട്ടെ.👍👍💪💪

  • @ponnusfamily977
    @ponnusfamily977 2 ปีที่แล้ว +9

    സുരേഷ് ചേട്ടാ സുകണോ. ഞാൻ കുറെ വിളിച്ചിരുന്നു വയ്യാതി രുന്നപ്പോൾ. ചേട്ടന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ..... ❤️❤️❤️

    • @gireeshmon1667
      @gireeshmon1667 2 ปีที่แล้ว

      പൊന്നു chetta

    • @gireeshmon1667
      @gireeshmon1667 2 ปีที่แล้ว

      ഫുഡ് ആക്കുന്നവടെ കണ്ടാൽ പേടിക്കില്ലേ

  • @manu-dk6dv
    @manu-dk6dv 2 ปีที่แล้ว +8

    ഇതൊക്കെ കുത്തി ഇരുന്നു കണ്ടിട്ട് രാത്രി സ്വപ്നം കണ്ടു പേടിക്കുന്നത് ആണ് എന്റെ ഹോബി 😊😊😊

  • @sabirarashi3002
    @sabirarashi3002 2 ปีที่แล้ว +13

    ആരോഗ്യം ആയുസും നൽക്കട്ടെ വാവ സുരേഷ് ചേട്ടൻ

  • @മർഹബയാഹബീബി
    @മർഹബയാഹബീബി 2 ปีที่แล้ว +2

    ആര് എന്ത് പറഞ്ഞാലും ശെരി... ഹീറോ വാവ ഷുരേഷ് തന്നെ

  • @MuhammadIrfan-vg4qz
    @MuhammadIrfan-vg4qz 2 ปีที่แล้ว +3

    എനിക്കു വലിയ ഇഷ്ടം ആണ് വാവ യെ ഒന് കാണാൻ കൊതിയാണ്

  • @jbgeorge6539
    @jbgeorge6539 2 ปีที่แล้ว +14

    Please take precautions when you catch venomous snake use hook or any other safety equipment or tool lots of kids watching this and we don’t anymore snake bites

  • @vinishakp7261
    @vinishakp7261 2 ปีที่แล้ว

    സുരേഷാട്ടാ അങ്ങയ്ക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ

  • @sudhinunni1992
    @sudhinunni1992 2 ปีที่แล้ว +15

    God bless you vava chetta❤❤❤❤🙏🙏🙏🙏🙏

  • @AbhinavNemmara
    @AbhinavNemmara 2 ปีที่แล้ว +1

    Ente ponn chetta...Pls Sneham kond parayuva enthengilum safety precautions edukku...🙏

  • @Abc-qk1xt
    @Abc-qk1xt 2 ปีที่แล้ว +11

    എല്ലാ അതിഥികളെയും വളർത്തി വിട്. ഓടി നടന്നു കടിക്കട്ടെ. പെരുകാൻ വിടാതെ കുറെ എണ്ണത്തിനെ കൊന്നു കളയണം മിഷ്ടർ..

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 2 ปีที่แล้ว +19

    ശെരിക്കും പറഞ്ഞാൽ വാവ ചേട്ടനെ യൊക്കെ ബിഗ്ഗ് ബോസിൽ കൊണ്ടുവരണം പകരം കുറെ കാശുകാരെ കൊണ്ട് ഇട്ടിരിക്കുന്നു ബിഗ്‌ബോസ്

    • @ARMYLIFE3333
      @ARMYLIFE3333 2 ปีที่แล้ว

      Big bossil evida 🐍

    • @mohamedhaneen1775
      @mohamedhaneen1775 2 ปีที่แล้ว +6

      ബിഗ്‌ബോസിൽ കൊണ്ടു ഇട്ടിട്ട് വേണം വാവാച്ചേട്ടന്റെ വില പോകാൻ അതൊക്കെ അനങ്ങാതിരുന്നു തിന്നുന്നവർക് പറഞ്ഞ പണി

    • @sajeevvgopalansajeev4456
      @sajeevvgopalansajeev4456 2 ปีที่แล้ว

      അയ്യോ വേണ്ട ☹️ആ പാവം ഇങ്ങനെ ജീവിച്ചു പോകട്ടെ 🙄

    • @shafeepshafeep2065
      @shafeepshafeep2065 2 ปีที่แล้ว +2

      എന്നിട്ട് thanirango പാമ്പിനെ പിടിക്കാൻ

    • @rebal5732
      @rebal5732 2 ปีที่แล้ว

      @@mohamedhaneen1775 ബ്രോ പറഞ്ഞത് ആണ് ശെരി, പണിയെടുക്കാത്തവന് പറഞ്ഞതാ ബിഗ്‌ബോസ്

  • @KIDSworld-ur9lo
    @KIDSworld-ur9lo 2 ปีที่แล้ว +13

    ഒരു snake stick കൈയിൽ വച്ചുടെ
    എത്ര തവണ നിങ്ങൾക്കു വേണ്ടി പ്രാർത്ഥനയും ആകാംഷയു മായി ജനം വലഞ്ഞു.
    Please take your safety precautions first, Then you go for these kind of job.

    • @deepaprakash3593
      @deepaprakash3593 2 ปีที่แล้ว

      വിധി എന്ന് കരുതി മിണ്ടാതെ ഇരിക്കാം നമുക്ക്

  • @suchitraprasad7809
    @suchitraprasad7809 ปีที่แล้ว

    വാവ സുരേഷിന് അഭിനന്ദനങ്ങൾ 🌹. പക്ഷെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, ദയവു ചെയ്തു നിങ്ങളും വേണ്ട protective measures എടുക്കണം. കയ്യിൽ ബ്ലൗസ്, കാലിൽ thick boots ഒന്നും ഇടാതെ പാമ്പുകളെ പിടിക്കാൻ ഇറങ്ങരുത്, എത്ര experienced ആണെങ്കിലും. നിങ്ങൾ already കടി കൊണ്ട് ഒരുപാടു ദിവസം suffer ചെയ്തതാണ്. അത് കൊണ്ട് പറഞ്ഞതാണ് 🙏Pls take care

  • @driveralmarar2506
    @driveralmarar2506 2 ปีที่แล้ว +11

    സുരേഷ് ഏട്ടൻ ഒരു ഗ്ലൗസ് ഇടണം പ്ലീസ്

  • @sarathsapthaswara301
    @sarathsapthaswara301 2 ปีที่แล้ว +5

    പാമ്പിനെ കാണിക്കുമ്പോ ഉള്ള bgm 21:03🔥🔥🔥😇👌👌💥

  • @vipinms8993
    @vipinms8993 2 ปีที่แล้ว +5

    സമൂഹത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !
    ഒരു കാര്യം കൂടി പറയുക തന്നെ വേണം - ഓരോ തവണ പരിസരത്ത് ഉള്ള കമ്പും ചുള്ളിയും ഒക്കെ പാമ്പ് പിടിക്കാൻ തേടുന്ന താങ്കൾ എന്താണ് ഒരു safety kit ഉപയോഗിക്കാത്തത് ? You should atleast start using a snake catching stick.

  • @pskabeer9495
    @pskabeer9495 2 ปีที่แล้ว +4

    ഇത് ആരും കണാതിരുന്നാലുള്ള അവസ്ഥ ആലോചിച്ച് നോക്കിയേ
    ഇരുപത്തി അഞ്ച് പോയി അഞ്ഞൂറെണ്ണം ആയി പോയേനെ

  • @arifsadhat336
    @arifsadhat336 2 ปีที่แล้ว +15

    Great job respect 🙏♥️🙏

  • @chandrikaa2571
    @chandrikaa2571 2 ปีที่แล้ว +3

    Good. But be more careful. May God bless & protect you👍

  • @Rahanasssworld
    @Rahanasssworld 2 ปีที่แล้ว

    Vava chettante help malayalikakalk orupad valuthanu,,,nalla arogyam daivam nalkate ennu prarthikunnu,,athodoppam oru cheriya suggestion parayate chettan valiya stick upayogich snakes ne search cheyane,,chetante safety valare important aayathu kondanu...

  • @Mystorious.
    @Mystorious. 2 ปีที่แล้ว +15

    ഇന്ത്യ പത്മശ്രീ കൊടുത്ത് ആദരിക്കേണ്ട ഒരേ ഒരു മുതൽ ആണ്‌ ഇദ്ദേഹം....

  • @majeeshumeshanandan5352
    @majeeshumeshanandan5352 2 ปีที่แล้ว +9

    Take care,God bless you

  • @marvashan1662
    @marvashan1662 2 ปีที่แล้ว +1

    Vaave nalloonam sradhikanattoo orupaad praarthich tthirichu kittiyathaan vaavaye

  • @sreedevimohan221
    @sreedevimohan221 2 ปีที่แล้ว +8

    ആ വീട്ടുകാർ പാമ്പ് പെറ്റ് പെരുകാൻ വേണ്ടിയാണോ ഇത്രയും waste അവിടെ ഇട്ടിരിക്കുന്നത്

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +12

    God bless you all 🙏❤️❤️

  • @supermaxx7279
    @supermaxx7279 2 ปีที่แล้ว +6

    പാമ്പിനെ പിടിക്കുന്ന ഭാഗം കാണിച്ചില്ല എങ്കിലും കുഴപ്പമില്ല......നിങ്ങൾ എല്ലാ സേഫ്റ്റി മാർഗങ്ങളും ഉപയോഗിച്ചു മാത്രം......പിടിക്കുക..
    ..നിങ്ങളെ ഇനിയും ആശുപത്രിയിൽ കിടക്കുന്നത് കാണാൻ വയ്യാത്തോണ്ട്....ആണ് 🙏🙏🙏

  • @Rosh6235-q4d
    @Rosh6235-q4d 2 ปีที่แล้ว +24

    The real snake master vava🥰🥰

  • @nisha8279
    @nisha8279 2 ปีที่แล้ว

    ഇദ്ദേഹത്തെ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമാക്കാം കേരളത്തിന് പറ്റില്ലെങ്കിൽ പുറം ലോകത്തിന് പരിചയപെടുത്തണേ ആ രെങ്കിലും🙏 കുറച്ചു കാലം, കാണാഞ്ഞാൽ മനസിന് ഒരു പ്രയാസമാണ് social media തിരഞ്ഞ് കണ്ട് പിടിക്കും ഞാൻ ഇദ്ദേഹത്തിലൊക്കെയാണ് ദൈവം ഭൂമിയിലേക്ക് വിടുന്ന മാലാഖമാർ .ദീർഘായുസ്സുണ്ടാകട്ടെ🙏🙏🙏

  • @ancypaulose2200
    @ancypaulose2200 2 ปีที่แล้ว +1

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍

  • @rajithapn4493
    @rajithapn4493 2 ปีที่แล้ว +13

    Chettan oru hero aanu🌹🌹❤️❤️❤️

  • @nowfalvlogs8795
    @nowfalvlogs8795 2 ปีที่แล้ว +1

    പടച്ചോൻ കാക്കട്ടെ സുരേഷേട്ടനെ ♥️🫂🤲🏻

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว

    വാവാ സുരേഷ് . സഹോദരാ നല്ലപോലെ ശ്രദ്ധിക്കണം. കാണുമ്പഴ് പേടിയാകുന്നു . പാവം .

  • @unnivasudevan3226
    @unnivasudevan3226 2 ปีที่แล้ว +4

    ചേട്ടാ ഇനിയെങ്കിലും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യു ഞങ്ങൾക്ക് വേണ്ടിയെങ്കിലും

  • @akashnkmnkm4772
    @akashnkmnkm4772 2 ปีที่แล้ว +2

    THE ONE AND ONLY
    SNAKE MASTER ....
    SURESHETTAN 💜❤💚💥🙏🙏💯💯🔥

  • @strk580
    @strk580 2 ปีที่แล้ว +3

    ഒരു സംശയം ചോദിക്കട്ടെ.. സുരേഷേട്ടൻ പാമ്പിനെ പിടിക്കാൻ വരുന്നതിന് ക്യാഷ് കൊടുക്കണോ

    • @abdullaali5534
      @abdullaali5534 2 ปีที่แล้ว +4

      വേണ്ട കൊടുത്താലും വെടിക്കില്ല അനുഭവം പിന്നെ പട്രൊൽ അടിക്കാൻ പൈസ ഇല്ലേ ചിലപ്പോ വെടിക്കും അത് പെട്രോൾ അടിക്കാൻ വേണ്ടി നേരിൽ പല തവണ കണ്ടിട്ട് umd😘😘😘😘😘

    • @HiHi-yj7xv
      @HiHi-yj7xv 2 ปีที่แล้ว

      Venda

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 ปีที่แล้ว +2

    ഇപ്പോഴും കൈ കൊണ്ട് തന്നെ ആണല്ലോ പ്രവർത്തനം ഒരു സ്റ്റിക്ക് പോലും ഇല്ലല്ലോ കഷ്ട്ടം

  • @maheene1351
    @maheene1351 2 ปีที่แล้ว

    കേരളത്തിന്റെ മുത്ത് വാവ സുരേഷ് 🥰❤️❤️❤️❤️🙏

  • @ponnu2277
    @ponnu2277 2 ปีที่แล้ว +6

    വാവച്ചേട്ടാ luv uhhh❤️❤️

  • @takeiteasy527
    @takeiteasy527 2 ปีที่แล้ว

    Ente Daivame veetilirunnu kandittu thanne pediyaavunnu.chettane sammathikathe vayya.

  • @divyadivya776
    @divyadivya776 2 ปีที่แล้ว +1

    Vaava chettanepole vaava chettan mathram pakaram vekan mattoral ini undavilla oru vaakil paranjal theerilla adhehathodulla sneham

  • @babyluther93
    @babyluther93 2 ปีที่แล้ว +3

    Ammayekkal valiya porali mattarumilla😍

  • @rasiyao5732
    @rasiyao5732 2 ปีที่แล้ว +4

    Vava chettan uyir🥰

  • @Nihaah34
    @Nihaah34 2 ปีที่แล้ว +2

    Ponnu vava chettaaa...sookshikyaney....ini njangalkk tentionaavaan vayya....ingale njangalkk orupaad kaslam ingane kaananam.

  • @gopeshgopi1239
    @gopeshgopi1239 2 ปีที่แล้ว +14

    ചേട്ടൻ ആളു പൊളിയാ ❤❤

  • @anithareji4081
    @anithareji4081 2 ปีที่แล้ว +10

    സൂപ്പർ 👍👍❣️❣️

  • @a.rahmanpr4609
    @a.rahmanpr4609 2 ปีที่แล้ว

    Simple aayi pidikkunnu sureshetane kandittum paambine kandal kandam vazhi odunnavarundo

  • @petkitmalappuram8417
    @petkitmalappuram8417 2 ปีที่แล้ว +2

    തള്ളയെ അവിടെ കൊണ്ട് ഇട്ടത് പോലെ വാവ ചേട്ടൻ പൊളി തന്നെ ❤️

  • @myeditingvideos2002
    @myeditingvideos2002 2 ปีที่แล้ว +1

    ഈശ്വരൻ ചേട്ടനെ രക്ഷിക്കട്ടെ

  • @pk_indira
    @pk_indira 2 ปีที่แล้ว +2

    God bless you always dear Suresh 🙏🙏🙏

  • @ishaquek1714
    @ishaquek1714 2 ปีที่แล้ว

    Oroo episode kanumpozhum pambinekurich padikanum athinodulla pedi kurakanum kazhiyunnu☺️

  • @miqudadmiqudad9796
    @miqudadmiqudad9796 ปีที่แล้ว +1

    Vava suresh machan💪💪🔥

  • @worldofme7313
    @worldofme7313 2 ปีที่แล้ว +3

    Chetta sukshikkanamtto 🥰

  • @SangeethaSangeetha-hm4xg
    @SangeethaSangeetha-hm4xg 2 ปีที่แล้ว

    Iddehathinu endengilum award kodukanel nalladerkkum.....etra pere rakshikunnu.....🙏

  • @abiabida8221
    @abiabida8221 2 ปีที่แล้ว +5

    Big salute vava chettaa 🙏🙏

  • @റിയാസ്ബാവ
    @റിയാസ്ബാവ 2 ปีที่แล้ว

    ആദ്യം പറഞ്ഞു ടയേട് ആണ് എന്ന് പിന്നെ പറഞ്ഞു. ഉഷാറാണ് 😀

  • @arnlalvs1578
    @arnlalvs1578 2 ปีที่แล้ว +4

    God bless you vavachatta

  • @sureshs7193
    @sureshs7193 2 ปีที่แล้ว +5

    വേങ്ങോട് ആണെങ്കിൽ മൂന്നാല് വർഷം മുൻപ് എന്റെ ഒരു സുഹൃത്ത് അണലിയുടെ കടിയേറ്റ് മരിച്ചിരുന്നു

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +6

    നന്മകൾ മാത്രം. 🌹🌹🌹

    • @sulaikham627
      @sulaikham627 2 ปีที่แล้ว

      അളളാനീയാണ്കാവൽ

  • @Praveenaveena98
    @Praveenaveena98 2 ปีที่แล้ว +3

    Sureshetta ini enkilum safety products use cheythu koode 😥😥😥

  • @vrindavrinda7234
    @vrindavrinda7234 2 ปีที่แล้ว +2

    Vava suresh👏🏻👏🏻👏🏻

  • @laharatheworldoftaste1591
    @laharatheworldoftaste1591 2 ปีที่แล้ว +1

    Dhaiva nugrahavum ayurarogya sowkyavum nalkatte