വീട്ടിലെ വിറക് പുരയിൽ പണിക്കാർ കണ്ടത് രണ്ട് പാമ്പുകളെ | Snakemaster EP 713

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 287

  • @Kaumudy
    @Kaumudy  3 ปีที่แล้ว +97

    തനി നാടൻ കട്ട്ള മീൻ ചുട്ടത്
    th-cam.com/video/GLnw09p-pT8/w-d-xo.html
    Watch The Taste of Kerala Video !!

  • @ashilkshibu1132
    @ashilkshibu1132 3 ปีที่แล้ว +427

    അപകടം ആണെന്ന് അറിഞ്ഞിട്ടും ചെയ്യുന്ന ജോലി ആത്മാർത്ഥമായി ഏറ്റെടുക്കുന്ന വാവാ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🙂

    • @sagarsuresh9451
      @sagarsuresh9451 3 ปีที่แล้ว +1

      Antibody ullathkondanu athra dairyam

    • @Belligoal11
      @Belligoal11 2 ปีที่แล้ว +1

      Ella jolikum athintethaya risk end....oru chef joli chyumbol theepidicg marichaalo,oru fire safety workers jolikkidayil marichaalo,oru vaarka panikaran pani edukumbol veedinte mukalil ninn veenu marichaalo,driver vandi idich marichaalo...athukond maranam ennath ellarkum ulathaanu...athine pedich namude karyangal chyathirikan patooo....vavakk ithori passion aanu...athinte full concentration koduth pulli ath chytholum...nine pole ullavar comment adich confidence kalyallee🤦🤦🤦

  • @AjusMedia
    @AjusMedia 3 ปีที่แล้ว +261

    ഒരുപക്ഷേ പമ്പിനോട് ഉള്ള ആ ഭയം ജനങ്ങളിൽ കുറക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്......അതാണ് അദ്ദേഹത്തിന്റെ വിജയം..... ആശംസകൾ

    • @deviparudevi3305
      @deviparudevi3305 3 ปีที่แล้ว +3

      എവിടെ പേടി തന്നെ ആണ്

    • @SabuXL
      @SabuXL 3 ปีที่แล้ว +5

      @@deviparudevi3305 ആയിക്കോട്ടെ ചങ്ങാതീ. പക്ഷേ കുറേയേറെ തെറ്റായ ധാരണകൾ തിരുത്താൻ കഴിഞ്ഞു എന്ന് ആശ്വസിക്കാം ല്ലേ 👍🏼🤝. 😀

    • @sreejithraju4815
      @sreejithraju4815 2 ปีที่แล้ว

      എനിക്ക് നേരത്തെ പാമ്പിനെ പേടി ആയിരുന്നു പക്ഷെ ഈ പരിപാടി കണ്ട് കഴിഞ്ഞു ആ പേടി പോയി കിട്ടി

    • @sarithasajeesh2422
      @sarithasajeesh2422 2 ปีที่แล้ว

      വളരെ ശരിയാണ്👍

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +91

    പാമ്പുകളും മറ്റു ജീവികളും എല്ലാം വാവ ചേട്ടന് അദ്ദേഹത്തിന്റെ അതിഥികളാണ്..❤️❤️🥰

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +181

    *വാവ സുരേഷ്... കേരളത്തിലെ എഥാർത്ത super star 🔥🔥🔥🔥🔥🔥🔥🔥*

  • @ANOOSWORLD469
    @ANOOSWORLD469 3 ปีที่แล้ว +190

    നല്ല മനുഷ്യൻ.... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @Kaumudy
      @Kaumudy  3 ปีที่แล้ว +3

      തനി നാടൻ കട്ട്ള മീൻ ചുട്ടത്
      th-cam.com/video/GLnw09p-pT8/w-d-xo.html
      Watch The Taste of Kerala Video !!

    • @cr7zone507
      @cr7zone507 3 ปีที่แล้ว +5

      @@Kaumudy 😂😂😂😂😂😂😂😂😂😂😂

    • @vivinvs4055
      @vivinvs4055 3 ปีที่แล้ว +5

      @@Kaumudy 😂😂😂

    • @muneefvlog527
      @muneefvlog527 2 ปีที่แล้ว +1

      @@Kaumudy 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣😍😍😍😂😂🤣😂😅

  • @abubacker5770
    @abubacker5770 3 ปีที่แล้ว +21

    കാട്ടു പാമ്പിനേയും വെള്ളി കെട്ടനേയും ഒരുമിച്ചു പരിചയപ്പെടുത്തണം എന്നത് ഞാൻ പല കമൻ്റിലും പറഞ്ഞിരുന്നതാണ്. അത് ഏറെക്കുറെ ഈ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
    ഒന്നുടെ വ്യക്തവും വിശദവുമായി ഒരുമിച്ചുള്ളൊരു പരിജയപ്പെടുത്തൽ പ്രതീക്ഷിക്കുന്നു!
    വാവ സുരേഷിന് അഭിനന്ദങ്ങൾ!

  • @kaakuvk2916
    @kaakuvk2916 3 ปีที่แล้ว +29

    സ്വന്തം ജീവിതം പണയം വച്ച് ഏത് സമയം വിളിച്ചാലും ഓടി വരുന്ന നമ്മുടെ കേരളത്തിന്റെ യഥാർത്ഥ ഹീറോ നമുടെ സുരേഷേട്ടൻ 😘💪😍

    • @salih_s_gurl5680
      @salih_s_gurl5680 3 ปีที่แล้ว +1

      😚❤️Yz

    • @basithmayanad8758
      @basithmayanad8758 2 ปีที่แล้ว

      അതെ... നമ്മുടെ സ്വന്തം സുരേഷേട്ടൻ

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +65

    ലോകത്തിന്റെ രക്ഷകൻ ആണ് വാവാച്ചേട്ടൻ അല്ലേ

  • @user-mt3md4sg4g
    @user-mt3md4sg4g 3 ปีที่แล้ว +731

    ❣️ഈ ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നവർ ഉണ്ടോ ✨️❣️

  • @arshalvlog2799
    @arshalvlog2799 3 ปีที่แล้ว +91

    പാമ്പിനെ പേടിഉള്ളവർ ലൈക്‌ like

  • @klb___komban___yt
    @klb___komban___yt 3 ปีที่แล้ว +66

    Intro യിലെ പാമ്പുകളെ കണ്ട് ഓടി വന്ന ഞാൻ 😂😹

  • @subhashvkm1123
    @subhashvkm1123 2 ปีที่แล้ว +1

    ഇപ്പോൾ ഓരോ പാമ്പിനെയും കണ്ടാൽ തീർച്ചറിയുന്നുണ്ടെങ്കിൽ അത് ഈ വലിയ മനുഷ്യന്റെ കാരണം മാത്രം ആണ് ❤️❤️❤️❤️

  • @swathishsnair8846
    @swathishsnair8846 2 ปีที่แล้ว

    ഇങ്ങനെ ഒരു മനുഷ്യൻ ❤❤❤❤❤❤❤ഈശ്വരൻ എന്നും കാവാലായി ഉണ്ടാവട്ടെ 😊😊

  • @abdulrazack1955
    @abdulrazack1955 3 ปีที่แล้ว +39

    ഇദ്ദേഹത്തിന് അംഗീകാരം നൽകണം

  • @sheebas5483
    @sheebas5483 ปีที่แล้ว

    ഞാൻ ഇദ്ദേഹത്തിന്റെ പരിപാടി ചാനൽ കണ്ടു എന്റെ പേടിമറി.👍👍👍🌹

  • @jimbroosworld9802
    @jimbroosworld9802 2 ปีที่แล้ว +1

    Backgtoundil Pambine kalikan vittit vavachetante adipoli avatharanam. Best anchor of the yr❤️ vava Chetan muthanu

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +5

    പാമ്പിനെ കുറിച്ച് എല്ലാം പറയുന്നത് കൊണ്ട് . ഇപ്പോൾ ഏത് പാമ്പിനെ കണ്ടാലും അറിയാം . വളരെ നന്നിയുണ്ട് സുരേഷ് ഏട്ടാ

  • @jamilakabeer4199
    @jamilakabeer4199 3 ปีที่แล้ว +19

    വാവസുരേഷ് eshtam❤❤❤❤🌹🌹🌹🌹

  • @jish566
    @jish566 3 ปีที่แล้ว +23

    എഡിറ്റർ ചേട്ടാ നിങ്ങൾ powli ആണ് ❤️😍🙏

  • @aleeshabinu984
    @aleeshabinu984 3 ปีที่แล้ว +13

    9 മണി തൊട്ട് wait ചെയ്തു ഇരികുകയായിരുന്നു....

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +18

    വാവ ചേട്ടൻ ❤❤

  • @unnimolchinnuz3221
    @unnimolchinnuz3221 3 ปีที่แล้ว +6

    Masha alla vavyeke nallathe varatte ameen

  • @freedomlover6675
    @freedomlover6675 3 ปีที่แล้ว +43

    Avide പാമ്പ് ഉണ്ട്‌ എന്ന് പറഞ്ഞാൽ
    പിന്നെ ആ വയ് പോവാത്ത ഞാൻ 😂😂😂😂

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +8

    ഇങ്ങര് പറയുന്നത് ഒക്കെ കിറുകൃത്യം ആണ് ഭിത്തിയിൽ കൂടെ കയറും എന്ന് പറഞ്ഞപ്പോൾ വിശ്യസിക്കാൻ പറ്റിയില്ല 😳😳😳

  • @veerendrabahubali379
    @veerendrabahubali379 2 ปีที่แล้ว +3

    എണീറ്റ് നിന്ന് ചാടിക്കടിക്കാ൯ നോക്കി ന്ന് കേട്ടാൽ ഒറപ്പിച്ചോ കാട്ടുപാമ്പ്(montane trinket) ആയിരിക്കും

  • @shibur1111
    @shibur1111 3 ปีที่แล้ว +17

    എന്റെ അമ്മേ, ഒരു ചേരയെ കണ്ടാൽ ഞാൻ കണ്ടം വഴി ഓടും.

  • @zoomnshot
    @zoomnshot 3 ปีที่แล้ว +16

    വാവാ ജി... ❤️🙏❤️

  • @fairsshanmuhammad8707
    @fairsshanmuhammad8707 3 ปีที่แล้ว +14

    നല്ല അടിപൊളി ഷർട്ട്‌ ചേട്ടാ 🥰

  • @saimanazar2193
    @saimanazar2193 3 ปีที่แล้ว +9

    ക്യാമറ ചേട്ടൻ പൊളിയാണ്.🎥🎥

  • @ancypaulose2200
    @ancypaulose2200 2 ปีที่แล้ว

    എന്റെ വാ വ യെ ഇശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹

  • @sumithrah5517
    @sumithrah5517 3 ปีที่แล้ว +1

    Innale ente veetil undayirunu.....kainja month oru chettane kadichirunu..athine konnit hospital l kondoyi....innale vannathine konnila...ath kunju pambu ayirunu.....churatta àanenn karuthiyath......innathe ee video kandapo...Same...pambayirunu innale vannathum......visha millan kettathil....aswasan und

  • @syamkumars5325
    @syamkumars5325 3 ปีที่แล้ว +9

    Hats off to the camera man. Good work

  • @microgaming7783
    @microgaming7783 2 ปีที่แล้ว

    Eee video kanumbol enikk payam und

  • @shajipk1831
    @shajipk1831 3 ปีที่แล้ว +6

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ട്

  • @cg6155
    @cg6155 3 ปีที่แล้ว +10

    Njn ayirunakil attack vannu epam chathu ennu nokiyal mathii 😭

  • @sudhinunni1992
    @sudhinunni1992 3 ปีที่แล้ว +3

    God bless you vava chetta❤

  • @alamanz6859
    @alamanz6859 3 ปีที่แล้ว +21

    ഇതു കണ്ട് ഇരിക്കുന്നതിനു ചുറ്റും നോക്കിയ ഞാൻ

  • @abhinavkannanzz4693
    @abhinavkannanzz4693 3 ปีที่แล้ว +4

    പാമ്പിനെ കാണുമ്പോൾ ആദ്യം ഓർമ്മ വരുന്ന മുഖം ഇദ്ദേഹത്തിന്റെ ആണ്
    𝙸 𝚕𝚒𝚔𝚎 it💥❤❤❤

  • @unnimaya4587
    @unnimaya4587 2 ปีที่แล้ว

    ഒത്തിരി ഇഷ്ടമാണ് 😍

  • @anurajp9854
    @anurajp9854 3 ปีที่แล้ว +2

    Cameraman' erikkate oru like💥💥

  • @vajram2221
    @vajram2221 3 ปีที่แล้ว

    Ningale daivam anugrahikkstte

  • @mirutulatravels5702
    @mirutulatravels5702 3 ปีที่แล้ว +4

    Super broooo

  • @tharun8327
    @tharun8327 ปีที่แล้ว

    തിരുവനന്തപുരം ജില്ല ആണല്ലോ എല്ലാം എപ്പിസോഡ് ലും

  • @smithazworld5793
    @smithazworld5793 3 ปีที่แล้ว +3

    ഞാനാണ് ഈ അതിഥികളെ കണ്ടിരുന്നതെങ്കിൽ കണ്ടം വഴി ഓടിയേനെ😀😀😀😀😀

    • @armysonyeondan9798
      @armysonyeondan9798 3 ปีที่แล้ว +1

      ഞാനും pinna parisaratheki pokulla 😨😑😅

  • @rubyjoshy2972
    @rubyjoshy2972 3 ปีที่แล้ว +4

    The real humanbeing 🥰🥰🥰🥰

  • @muneerm2479
    @muneerm2479 2 ปีที่แล้ว

    ശെരിക്കും ഈ പുള്ളിക്കാരൻ അല്ലെ hero

  • @vinishakp7261
    @vinishakp7261 2 ปีที่แล้ว

    , ഞങ്ങളുടെ സൂപ്പർ സ്റ്റാർ

  • @shameershaaz347
    @shameershaaz347 3 ปีที่แล้ว +4

    Vava suresh shirt super 😍

  • @ffnoobboy9939
    @ffnoobboy9939 3 ปีที่แล้ว +4

    Anta Mona suresh attan power ❤️❤️

  • @noufiyanoufal1544
    @noufiyanoufal1544 3 ปีที่แล้ว +4

    Vava super 👍👍👍

  • @vasanthakumari8029
    @vasanthakumari8029 3 ปีที่แล้ว +3

    Ennum Nallathu maathram sambhavikkaatte..

  • @remyav6138
    @remyav6138 3 ปีที่แล้ว

    Ithupole puravu... Val kattiyillathum adiyil yellow colorumulla oru kutty pambu vannu... Ath eth pamban ennu parayumo..

  • @viswajithsajeev9570
    @viswajithsajeev9570 3 ปีที่แล้ว +2

    God bless you

  • @sreekeshnair2393
    @sreekeshnair2393 3 ปีที่แล้ว +4

    Salutations to the nature lover, Vava Suresh👍

  • @noushadabdulrahim2489
    @noushadabdulrahim2489 3 ปีที่แล้ว +2

    Alhamdhulillah aameen ❤️❤️

  • @letters391
    @letters391 2 ปีที่แล้ว +1

    Get well soon chetta❤❤

  • @nasila....2027
    @nasila....2027 3 ปีที่แล้ว

    പാമ്പിനെ കാണുമ്പോൾ ഒടും പെടിച്ചിട്ട. ബായങ്ങര പെടിയർന്ന്...വാവ സർ ൻ്റെ ചാനെൽ കണ്ടപ്പോൾ മുതൽ എനിക്ക് പാമ്പിനെ ബയങ്ങാർ ഇഷ്ടം അണ്....
    .ഞൻ പാമ്പിനെ അനോഷിച്ച് നടകേണ്...പിടിക്കാൻ......ചെറിയ പാത്രത്തിൽ പാൽ വെച്ച് കൊടുകും....എൻ്റെ വീട് ...നിറയെ കടന്...വീടിൻ്റെ എപുരം......ഞൻ അധ്യം ഓകെ കനേർന്ന്..ശങ്ക്‌വ്വരായനെ .. അണ് അലിയെ...മഞ്ഞാചേരെയെ....ഓടി കലയും.....അവരൊക്കെ കണ്ടിരുന്നെങ്കിൽ❤️🔥

  • @nandhu5271
    @nandhu5271 3 ปีที่แล้ว +3

    Sureshettan🤗🤗❤

  • @abhiramiabhirami-rj4vd
    @abhiramiabhirami-rj4vd ปีที่แล้ว

    Vava. Supar. 🙏🌹💪🏻

  • @preciouspearl7513
    @preciouspearl7513 2 ปีที่แล้ว

    Vava chettan pazhayadh pole tirich varan ellavarum prarthikaneey

  • @akashnkmnkm4772
    @akashnkmnkm4772 3 ปีที่แล้ว +2

    SNAKE MASTER 🐍✨....VS 🔥💔🙏

  • @anandradha9012
    @anandradha9012 2 ปีที่แล้ว

    മാരക ആവർത്തനം…

  • @MDtvVlogs
    @MDtvVlogs 3 ปีที่แล้ว +2

    അയ്യോ......പാമ്പ്.....🐍🥃

  • @ABU-X-KJV
    @ABU-X-KJV 3 ปีที่แล้ว

    സുരേഷ് ചേട്ടാ നമ്മുടെ സ്ഥലം ചിതറ യാണ്. വിട്ടിൽ നിന്ന് റോഡിൽ ഏർഗീയപ്പോൾ ഒരു മൂർക്കൻ പാബ്‌ നെ കണ്ടു

    • @ABU-X-KJV
      @ABU-X-KJV 3 ปีที่แล้ว

      അതിനെ നമ്മൾ ഒന്നും ചെതില്ല

    • @klb___komban___yt
      @klb___komban___yt 3 ปีที่แล้ว +2

      @@ABU-X-KJV ok

  • @Football-s6c
    @Football-s6c 3 ปีที่แล้ว +2

    Big fan

  • @sreejayasree9330
    @sreejayasree9330 3 ปีที่แล้ว +1

    കാട്ടുപാമ്പുകൾ നല്ല വണ്ണം വെക്കോ എന്റെ വീടിനു ഓടിനിടയിൽ ആത്യമൊക്കെ കണ്ടിരുന്നുഅന്നൊന്നും ഇത് ഏതിനത്തിൽ പെടുന്നവയാണെന്ന് അറിയില്ലായിരുന്നു ഇപ്പോൾ ഇതുപോലെ ആണന്നൊരു തോന്നൽ

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഇല്ല ചങ്ങാതീ. അധികം വണ്ണം വയ്ക്കില്ല എന്ന് മനസ്സിലാക്കിയാലും. 👍🏼🤝

  • @lekshmim5384
    @lekshmim5384 2 ปีที่แล้ว

    വാവ സുരേഷ് മാമൻ കാണണമെന്നുണ്ട്

  • @georgevj2666
    @georgevj2666 3 ปีที่แล้ว +1

    Hai.

  • @bijeeshbabu5455
    @bijeeshbabu5455 3 ปีที่แล้ว +1

    മിന്നൽ✨വാവ

  • @armysonyeondan9798
    @armysonyeondan9798 3 ปีที่แล้ว +1

    My Soul Already left after seeing those snakes 😰😰😨😨😨😨

    • @a3rxn
      @a3rxn 2 ปีที่แล้ว

      😂

  • @linetmariya9610
    @linetmariya9610 3 ปีที่แล้ว +1

    Bigsalute

  • @chikenexportman5279
    @chikenexportman5279 3 ปีที่แล้ว

    ചേട്ടാ ഈ വളവഴപ്പൻ snake പിന്നെ sankuvarayan snake onano

  • @jasnakabeer9310
    @jasnakabeer9310 2 ปีที่แล้ว

    കാട്ടുപാമ്പിന് വിഷമുണ്ടോ

  • @noufiyanoufal1544
    @noufiyanoufal1544 3 ปีที่แล้ว +2

    Star 🌟🌟

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +4

    👍👍😍

  • @nihadpittsblog9381
    @nihadpittsblog9381 3 ปีที่แล้ว +3

    Hi

  • @surendranrsurendran8154
    @surendranrsurendran8154 3 ปีที่แล้ว

    Nandi sir

  • @arshinaarshi3802
    @arshinaarshi3802 2 ปีที่แล้ว

    njn aadyamayt aan kaat pambine kandath

  • @aromalvsaromalvs302
    @aromalvsaromalvs302 3 ปีที่แล้ว

    Undu

  • @mrhoonigan615
    @mrhoonigan615 3 ปีที่แล้ว +6

    👍❤️

  • @arjundeepam4024
    @arjundeepam4024 3 ปีที่แล้ว +3

    ♥️♥️♥️

  • @armysonyeondan9798
    @armysonyeondan9798 3 ปีที่แล้ว

    Ethe engane kandodirikumbo enthelum dhehathude vizhanam 😨😣😨😰

    • @8m4L
      @8m4L 2 ปีที่แล้ว

      Pinne nadakkunnath charithram

    • @a3rxn
      @a3rxn 2 ปีที่แล้ว

      @@8m4L 😂

  • @deviparudevi3305
    @deviparudevi3305 3 ปีที่แล้ว +1

    അഥിതി അദ്ദേഹം ഇതിനെ പേടിയാണ് പാമ്പ് പാമ്പ് തന്നെ അല്ലെ അല്ലാതെ അമ്മയുടെ വകയിൽ അമ്മാവന്റെ മോൻ ഒന്നും അല്ലാലോ

  • @saleenanoushad6473
    @saleenanoushad6473 3 ปีที่แล้ว +7

    എന്തിനാണ് പാമ്പിനെ പിടിക്കാൻ പോകുന്നദ് 🙏🙏🙏😭

    • @SabuXL
      @SabuXL 3 ปีที่แล้ว

      പിന്നെ എങ്ങനെ ഈ സന്ദർഭം കൈകാര്യം ചെയ്യണം എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ.

  • @Sindhnair
    @Sindhnair 3 ปีที่แล้ว +1

    നിങ്ങളാണ് റിയൽ ഹീറോ..

  • @thinksandtalks4139
    @thinksandtalks4139 3 ปีที่แล้ว

    Poison undo ithil

  • @marinamathew2062
    @marinamathew2062 3 ปีที่แล้ว +1

    Kattu pamp visham ullathano

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      അല്ലേയല്ല. 🙄 ലോകത്തുള്ള പാമ്പ് വർഗ്ഗത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന ചിലർക്കേ വെനം ഉള്ളൂ. കേരളത്തിലെ കാര്യം പറഞ്ഞാൽ മൂർഖൻ അണലി ശംഖു വരയൻ എന്നീ നാലു പേർക്ക് മാത്രം.
      എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ

    • @8m4L
      @8m4L 2 ปีที่แล้ว

      @@SabuXL Raja vambala pinne ivarakk vendi mari nilkkoo😆😆

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@8m4L ഹി ചങ്ങാതീ 👍🏼 വിട്ടു പോയതാ. 🤝 പിന്നേയ് , രാജൻ കടിച്ചിട്ടുള്ള അനുഭവം തീരെ ഇല്ല എന്ന് തന്നെ പറയാം ട്ടോ. 👍🏼

  • @ullanamdarimidarimiullanam2482
    @ullanamdarimidarimiullanam2482 2 ปีที่แล้ว +1

    Vava suresh ki Jay

  • @rajappannair2661
    @rajappannair2661 3 ปีที่แล้ว +2

    🙏🙏🙏

  • @yathra__physco
    @yathra__physco 3 ปีที่แล้ว +7

    💪💪💪

  • @Rocky-xk3kt
    @Rocky-xk3kt 3 ปีที่แล้ว +2

    10:28 nu ente nenju idichu😣

  • @kiran-py1nw
    @kiran-py1nw 3 ปีที่แล้ว

    ANNA MY VILLAGE ALSO NEAR ARUMULA PLEASE REPLY FOR COMMENT

  • @abdulazeezbedira8390
    @abdulazeezbedira8390 3 ปีที่แล้ว

    എന്റെ കൈ ജീവൻ പോയി പഴകിയ ഒരു പാമ്പിന്റെ തൊലിപ്പുറത്ത് മാത്രം അറിയാതെ തട്ടി പോയിരുന്നു ഇന്ന് .. അതിന്റെ കളം വ്യക്തമാകാത്തത് കൊണ്ട് അണലിയാണോ പെരുമ്പാമ്പ് ആണോ എന്നൊരു സംശയം ഉണ്ട് അണലി ആണെങ്കിൽ പ്രശ്നമാവുമോ അറിയുന്നവർ പറഞ്ഞു തരണം

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഓ ചങ്ങാതീ എന്തെല്ലാം തെറ്റായ ധാരണകൾ ആണ് ഈ പാവം ജീവി വർഗ്ഗത്തെ പറ്റി ആളുകൾ കൊണ്ടു നടക്കുന്നത്. ഉ

    • @abdulazeezbedira8390
      @abdulazeezbedira8390 2 ปีที่แล้ว

      @@SabuXL പാവം ജീവി തന്നെയാണ് പക്ഷെ കടി കിട്ടുമ്പോഴാണ് അതിന്റെ വെനത്തിന്റെ വീര്യം അറിയുന്നത് വെനമുള്ളതിനെ പാവം എന്ന് പറഞ്ഞു തലോടാൻ നിന്നാൽ വിവരം അപ്പം അറിയും എന്ന് വെച്ച് തല്ലി കൊല്ലാനല്ല പറഞ്ഞത് സൂക്ഷിക്കേണ്ടത് സൂക്ഷിച്ചേ പറ്റൂ

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@abdulazeezbedira8390 തലോടാൻ ആരും പറയുന്നില്ലല്ലോ. ആരും അതൊരു ഗമയായി കരുതുകയുമരുത്. അവ പാവങ്ങൾ തന്നെയാണ്. ഇരയാക്കാനും സ്വയ രക്ഷയ്ക്കുമായല്ലാതെ പാമ്പ് ഉൾപ്പെടെ ആരും ആരേയും ആക്രമിക്കില്ല.
      തല്ലി കൊല്ലരുതേ എന്ന താങ്കളുടെ ചിന്തയ്ക്ക് അഭിനന്ദനം.

  • @kuttichathanseatrao8965
    @kuttichathanseatrao8965 3 ปีที่แล้ว +1

    Hai

  • @beenakk5140
    @beenakk5140 3 ปีที่แล้ว +6

    അയ്യോ പേടി ആകുന്നു 🤣

  • @guitadharsh2499
    @guitadharsh2499 2 ปีที่แล้ว +1

    le kattu pamb:- sammathikoola avanmar camerayum kondu vannekuvaa pull

    • @a3rxn
      @a3rxn 2 ปีที่แล้ว

      😂pavagnal🤣

  • @rasiyatp2806
    @rasiyatp2806 2 ปีที่แล้ว

    രാത്രി എന്റെ വീട്ടിൽ 12 പ്രാവശ്യം kandu

  • @reshmi5211
    @reshmi5211 3 ปีที่แล้ว +3

    Vaava suresh Hyy

  • @klb___komban___yt
    @klb___komban___yt 3 ปีที่แล้ว +3

    1 K ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാന്മാർക്കും നന്ദി 💙😌തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏼😭😢😢