യേശുവേ എന്നെ യും എന്റെ കുഞ്ഞു എന്റെ കുടുംബം ദൈവാനുഗ്രഹം നിറയപ്പെട്ട് ദൈവത്തിന്റെ സാന്നിത്യം സന്ധിപ്പ് അനുഭവിക്കാൻ അടിയുറച്ചദൈവവിശ്വാസം വർധിക്കുവാൻ പ്രാർത്ഥിക്കണേ
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. Jfz
കർത്താവെ എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും പ്രേതേകിച് എന്റെ ഹസ്ബന്റ് കുടുംബം എനിക്കെതിരെ കൊടുത്തിട്ടുള്ള ഡിവോഴ്സ് കേസ് എല്ലാതരത്തിലും എനിക്ക് അനുകൂല മാകാൻ കോടതി കാര്യം ഒന്നും എനിക്കറിയില്ല കർത്താവെ അവിടെ ഒക്കെ അങ്ങയുടെ കരം പ്രേവർത്തിക്കണേ യേശുവേ കള്ളം. വഞ്ചന. ദുഷ്ടത വെഫ്യചാരം ഒന്നും വിജയം വരിക്കാൻ അനുവദിക്കല്ലേ യേശുവേ എന്റെ ഹസ്ബന്റ് കുടുംബം കാരണം ഞാൻ എല്ലാടവും ഞാനും എന്റെ കുഞ്ഞും ഒറ്റ പെട്ട അവസ്ഥ യിൽ ആണ് യേശുവേ കരുണ തോന്നണമേ യേശുവേ എന്നെ ദ്രോഹിക്കുന്ന ഇവരുടെ മേൽ യേശുവേ അങ്ങയുടെ തിരുരക്തത്താൽ കഴുകണേ ആമേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Ente syamakhil ente barthavine thettaya badhathil aanu oru musilim sreeyum aayi aanu kathave ethilninnu oru mochanam kittanvendi prathikkanam karthave ente eesho
Please pray for my wife Sindhu John suffering depression stress UTERUS and overy problems toumer and folic swist inside UTERUS and overy please pray for Sindhu John, no cancer inside her body please pray for her amen
2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു " എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്. പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു. സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം? അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം 4,5,6 വാക്യങ്ങൾ വായിക്കൂ. ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? " ഇല്ല എന്ന് വ്യക്തം. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ " മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. " ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു. ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു. ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്. നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ. കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ? Jzt
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ 😭😭😭
ഈശോയെ എന്റെ കുടുബ ജീവിതും. സമാധാനം കിട്ടണം. 🙏🏿🙏🏿u😢. ഒരു കുഞ്ഞു തരണം.
Eshoya bless with strong faith to my son and to my husband
Bless us o lord and heal me lord....
Oh Jesus, fill us with your HolySpirit
എൻെറ ഈശോയേ എന്നെഅനു ഗ്രഹിക്കണമേ🙏🙏🙏
യേശുവേ എന്നെ യും എന്റെ കുഞ്ഞു എന്റെ കുടുംബം ദൈവാനുഗ്രഹം നിറയപ്പെട്ട് ദൈവത്തിന്റെ സാന്നിത്യം സന്ധിപ്പ് അനുഭവിക്കാൻ അടിയുറച്ചദൈവവിശ്വാസം വർധിക്കുവാൻ പ്രാർത്ഥിക്കണേ
Kudumbathaummakkalaum Abbyyaum samarpikkunnu Krupa chreyanama ❤❤❤
ഈശോയെ എൻറെ ഭവനത്തിലെ എല്ലാവരോടും കരുണതോന്നണമെ
Prasie the Lord Amen Jesus 🙏🌹🛐
പാപി യായ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണ ആയിരിക്കണമേ
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു.
രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ.
ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
" വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
" ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
രഹസ്യം മനസിലായി കാണുമല്ലോ?
എനിക്കുണ്ടായ ഒരു അനുഭവം പറയാം.
ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
കുർബാന സ്വീകരിച്ചുപോരുന്നത്.
കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
" വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന
സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
Jfz
ലുസി, റോസമ്മ എന്നീആളുകളെ രോഗത്തിൽ നിന്നും വിടുതൽ കൊടുത്ത് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ
Ente esoye oru andhakara shaktikal annum sparshikkarute
Thank you jesus.for healing my granddaughter from allergic reaction.during the prayer on23rd November ❤🎉🎉🎉🎉🎉🎉
ഈശോയെ കരുണയായിരിക്കണമേ
Prasie the Lord Amen 🙏
ആരാധനക്ക് യോഗ്യനായവനെ നിന്നെ ഞാൻ ആരാധിക്കുന്നു🙏🙏 മക്കൾക്ക് പരിശുദ്ധാത്മാവ് നിറയുവാനു൦ ജ്ഞാനവും നല്കി അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏
ആമ്മേൻ ജീസസ് അമ്മാൻ അമ്മ എൻ്റെ അമ്മ എന്നും എൻ്റെ ഉള്ളിൽ കയറി. വരും അമ്മാൻ അമ്മ 😭😭🙏🙏
കരുണ് തോന്നണ് കർത്താവെ കരു ണ് തോന്ന ണ് ♥🙏🙏🙏🙏🌹
🧥🧤👗👠💄🎎🚷🇦🇺🇦🇺
Esoye Ajeeshine Anjaliye verpeduthan sramikkunna mathapithakalodu karuna thonnane🙏
Please pray for me and my kids
Easoya divyakarunya natha entemon shinsnute vivahathadasam matti jeevitha pagaliye nalki anugrahikkane🙏🙏🙏🙏ella pisajika sakthikale yadunamathil bendhikkane easoyaa🙏🙏🙏🙏😭😭😭😭🔥🔥🔥🔥🔥🌹🌹🌹🌹🌹
Please pray to my family
Eshoya kudumbathaum .makkalaum .Abykunjinaum samarpikknnu.ataduthanama❤❤❤🎉🎉🎉🎉🎉
ആമ്മേൻ ജീസസ് അമ്മാൻ അമ്മ എൻ്റെ അമ്മ എന്നും അത് കണ്ട് അനുഗ്രഹം കിട്ടാനായി 🙏🙏🙏🙏🙏😭😭
Please pray for me 🙏 my family and brother
Eaoya karunayayirikkane🙏🙏🙏🙏🙏🙏🙏eadoya nanni🙏🙏🙏easoya sthuthi🙏🙏🙏🙏🙏easoya aradana🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥
God is great & God is love 💕💕💕💕❤❤❤❤❤
Alla garfinymaraum samarpikunnu.makkalillathavraum .vivaham nadakkathavaraum.joleillathavaraum samarpikknnu❤❤❤🎉🎉🎉🎉🎉🎉🎉
എന്റെ ഈശോയേ എന്റെ കുടുംബാഗങ്ങളെ അനുഗ്രഹിക്കണമ
Davidenta puthra papiyaya Anna thodanama.soukyam nalkanama❤
Esoye njangalude kunjungalude arogyamekhala anugrahikkaname
Please pray for my health issues pls pray🙏🙏🙏🙏🙏🙏🙏🙏🙏🙏 😭😭😭😭
Esuve Xavier', jessy, mercy, pavithra, prithvi, francies, joseph, sabina, haizal samarpikune anugrahikane
കർത്താവെ എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും പ്രേതേകിച് എന്റെ ഹസ്ബന്റ് കുടുംബം എനിക്കെതിരെ കൊടുത്തിട്ടുള്ള ഡിവോഴ്സ് കേസ് എല്ലാതരത്തിലും എനിക്ക് അനുകൂല മാകാൻ കോടതി കാര്യം ഒന്നും എനിക്കറിയില്ല കർത്താവെ അവിടെ ഒക്കെ അങ്ങയുടെ കരം പ്രേവർത്തിക്കണേ യേശുവേ കള്ളം. വഞ്ചന. ദുഷ്ടത വെഫ്യചാരം ഒന്നും വിജയം വരിക്കാൻ അനുവദിക്കല്ലേ യേശുവേ എന്റെ ഹസ്ബന്റ് കുടുംബം കാരണം ഞാൻ എല്ലാടവും ഞാനും എന്റെ കുഞ്ഞും ഒറ്റ പെട്ട അവസ്ഥ യിൽ ആണ് യേശുവേ കരുണ തോന്നണമേ യേശുവേ എന്നെ ദ്രോഹിക്കുന്ന ഇവരുടെ മേൽ യേശുവേ അങ്ങയുടെ തിരുരക്തത്താൽ കഴുകണേ ആമേൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Fr please praye for me and my family🙏🙏
Jesus please remove the obstacles in the registration of our house plot and also remove the court attachment of the property.Thank You Jesus.
Ente eshoe Antony Monte jolyude Mel karunaayirikkenme
Unnikutante kalyanam nadathane amen ❤🎉
Shintoyude pisajika bendanam neekkane🙏🙏🙏🙏🙏😭😭😭😭🔥🔥🔥🔥🔥almavine varshikkane🙏🙏🙏🙏🙏🙏
Eshoye anta maranam vare enne kaivadiaruthe,enta athmav nashikaruthe
Amen Amen Jesus 🛐
Ente esoye angelinakke nalla budhikodukkaname
Chathiyil ninnum vanjaayil ninnum rakshikaan prardhikane 😢😢🙏🙏🙏
Padhana meghalaya anugrahikkaname
യേശുവേ എന്റെ kidney biopsy report normal ആക്കണേ 🙏🙏
എന്റെ ദൈവംമേ 🙏
നാളെ എന്റെ ML Lab exam ആണ്, എന്നെ കാക്കണമേ അപ്പാ 🙏🙂, എല്ലാം നല്ല പോലെ ചെയ്യാൻ കൃപ നൽകണമേ 🙏🙂
Amen hallelujah hallelujah hallelujah, ❤️
Pray for my family father please Jose Maria and Jose Dollar deep faith in Jesus nalla sugam and good studies
O jesus give us the holly spirit and heal uus
Ojesus deliver us from lllevil spirit that in our home
Welcome holy spirit 🙏
Thank you Jesus, 🙏
Ave mariya🙏
Amen🙏
ഈശോ അവിടുത്തെ ആത്മവിനാൽ എന്നെയും കുടുംബതെയും അഭിഷേകം ചെയ്യ്യണം
ഈശോ അവിടുത്തെ ആത്മവിനാൽ എന്നെയും കുടുംബത്തെയും അഭിഷേകം ചെയ്യണമെന്ന് അപേക്ഷിക്കുന്നു
O my loving Jesus heal my brother with your holy blood 🙏🙏🙏
Daivame ente makane anugrahikaname
യേശു ക്രിസ്തു വേ എന്നാല്‍ കനിയണം
Ente syamakhil ente barthavine thettaya badhathil aanu oru musilim sreeyum aayi aanu kathave ethilninnu oru mochanam kittanvendi prathikkanam karthave ente eesho
Bless us o Lord.
Amen Jesus 🛐
Entha makkala kathukollanama 🙏🙏🙏
Please pray for good faith to my childern
Ente makale makanem anugrahikaname
Amen praise the lord
Jesus bless .my family
Please pray for my wife Sindhu John suffering depression stress UTERUS and overy problems toumer and folic swist inside UTERUS and overy please pray for Sindhu John, no cancer inside her body please pray for her amen
Esoya nani🙏🙏🙏💐💐💐
Karthave karunayarikkaname enna sughappeduthaname
Amen appppaaa yesuvee yesuve yesuvee yesuve yesuvee yesuve yesuvee yesuve yesuvee yesuve yesuvee yesuve
Lord have Mercy on me
Amen.amen.amen...
Mary യുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കുക
Thank you Jesus ❤❤❤❤❤🎉🎉🎉🎉🎉🎉
Amen 🙏 🙏 🙏 🙏
Amen 🙏
Amen jesus ❤❤
amen. thank you Jesus
😊 കർത്താവേ, എൻ്റെ മോൻ ഫ്രൈ ജോയുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമെ .യേശുവെ വിശ്ചദ്ധീകരിക്കണമെ
faithful adoration
Yesuye kathukollaname
Father please pray for my father mother and brother and My grand son and my son alosius
Abbaaaa....Amen
Hallelujah
2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്.
നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു "
എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്.
പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു.
സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം?
അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം
4,5,6 വാക്യങ്ങൾ വായിക്കൂ.
ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? "
ഇല്ല എന്ന് വ്യക്തം.
ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് "
എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ
" മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "
ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു.
ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു.
എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു.
ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്.
അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്.
നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി.
അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി
അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ.
കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ?
Jzt
Amen🙏🙏🙏🙏
Please be mercy on him Jesus🙏
I can't bear his torturing anymore
Esoya oru tettum chaiyatha jeevithil sangandam anubavikandi vannarvku avaruda sangandam Matti santosham kodukana.
Esuve enta kudubathode karuna kanikane
Eeshoye njan ninakoru bharamallenkil enneyum thangikone,
Bless my husband with good health
Praise the lord father
Praying for the seducing character of Geetha to transform to holiness 🙏🙏🙏
Pray for us
Esuve francies oru jevithapakale tharene
Jesus Christ, bless me with complete faith in you 🙏🙏🙏
Praise you jesus
Hallelujah
Hallelujah........
Jerinu isa kittaname
Eshoiku nanni
കർത്താവായ കനി യാണമാ
യേശുവേ സ്തോത്രം യേശുവേ നന്ദി
Jesus, bless my daughter and son for good job
Hallelujah ammen
Jesus bless our family