പരിശുദ്ധാത്മാവ് ജീവിതത്തെ നയിക്കുന്നത് ഇങ്ങനെയാണ്. | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 254

  • @jibindevassy8548
    @jibindevassy8548 2 ปีที่แล้ว +145

    ഈശോയുടെ നാമത്തിൽ ഏറ്റവും പ്രിയപ്പെട്ട ദാനിയേലച്ചനും, കേരളമുഴുവനുമുള്ള എല്ലാ അഭിഷിക്തർക്കും, ഭാരതമുഴുവനുമുള്ള എല്ലാ അഭിഷിക്തർക്കും, ലോകമുഴുവനുമുള്ള എല്ലാ അഭിഷിക്തർക്കും ജീവിതകാലമുഴുവനും ഏറ്റവും വിശുദ്ധിയോടെ ജീവിക്കാനും ഈശോയുടെ ഹിതമനുസരിച്ചു മാത്രം ചിന്തിക്കാനും, പ്രവർത്തിക്കാനും, തീരുമാനം എടുക്കാനുമുള്ള കൃപ ലഭിക്കുന്നതിന് വേണ്ടി യേശുനാമത്തിൽ പ്രാർത്ഥിക്കുന്നു.

  • @salyjoy4751
    @salyjoy4751 2 ปีที่แล้ว +35

    പരിശുദ്ധത്മാവെ എന്നെ അങ്ങ് നയിക്കണേ. വഴിയിൽ കൈ പിടിക്കണമേ. അങ്ങയുടെ ഇഷ്ടം മാത്രം നടക്കണേ. സങ്കടം മാറ്റണമേ....

  • @elizabethjoseph2446
    @elizabethjoseph2446 2 ปีที่แล้ว +69

    പരിശുദ്ധാത്മാവേ എന്റെ മക്കളിൽ നിറയണമേ അങ്ങേ ദാനങ്ങളാൽ നിറയ്ക്കണമേ

  • @mercyjohnson9310
    @mercyjohnson9310 2 ปีที่แล้ว +54

    പരിശുദധാത്മാവെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ

  • @johnvarghese5295
    @johnvarghese5295 2 ปีที่แล้ว +16

    കർത്താവേ അന്കമാലി എറണാകുളം രൂപതയിലെ എല്ലാ വൈദികർക്കൂം അധികാരികളെ അനുസരിക്കാൻ കൃപകൊടുക്കണമെ യേശുവേ നന്ദി ഹലേലലൂയ

  • @mercyfrancis8907
    @mercyfrancis8907 2 ปีที่แล้ว +22

    ഈശോയേ ഞങ്ങളുടെ ജീവിതത്തിന്റെ സകല മേഖലകളിലേക്കും (ശരീരം, മനസ്സ്, ആത്മാവ് ) അങ്ങയുടെ അരൂപിയെ അയക്കണമേ.. ഞങ്ങളുടെ എല്ലാ നല്ല ഉദ്യമങ്ങളെയും വിജയിപ്പിക്കണമേ

  • @sheebak9620
    @sheebak9620 2 ปีที่แล้ว +32

    ഈശോയെ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ

  • @annammajoseph4824
    @annammajoseph4824 2 ปีที่แล้ว +22

    പരിശുദ്ധ ൽ മാവിനെ നൽകി എന്റെ കുടുംബതെ അനുഗ്രഹികേണമേ

  • @elenaelanjikkal5797
    @elenaelanjikkal5797 2 ปีที่แล้ว +24

    പരിശുദ്ധൽമവേ ഞങ്ങളിൽ വന്നു നിറയണേ 😭😭🙏🏼🙏🏼

  • @marybaby6865
    @marybaby6865 2 ปีที่แล้ว +19

    Amen🌹🙏 അമ്മേ മാതാവേ എനിക്ക് ആത്മനിയന്ത്രണം തരണമേ

  • @sheelababu9734
    @sheelababu9734 2 ปีที่แล้ว +18

    ഈശോയെ ഞങ്ങളിലും ഞങ്ങളുടെ ഭവനത്തിലും വന്നു വസിക്കണമേ

  • @prabhaannmary3950
    @prabhaannmary3950 2 ปีที่แล้ว +35

    ഈശോയേ ഡാനിയൽ അച്ചനെ ഇനിയും കൂടുതൽ അനുഗ്രഹിക്കണമെ

  • @sheelababu9734
    @sheelababu9734 2 ปีที่แล้ว +15

    എന്റെ ഈശോയെ എന്നെ പൂർണമായും അങ്ങയുടേതാക്കി മാറ്റണമേ പരിശുദ്ധ ആത്മവിനാൽ എന്നെ nirakkaname

  • @rosaej9998
    @rosaej9998 2 ปีที่แล้ว +10

    പരിശുദ്ധാവേ എന്നീൽ ന നിറയണമേ പരീക്ഷക്കു പരിക്കുന്ന കൊച്ചു മകന്റെ മേൽ വന്നു നീറയണമേ അവന് അനുഗ്രഹിക്കണമെ💜💚💙🙏

  • @ranijames1887
    @ranijames1887 2 ปีที่แล้ว +35

    പരിശുദ്ധാത്മാവേ അങ്ങേ എൻറെ ഹൃദയത്തിൽ വന്നു നിറയണമേ എനിക്കും പരിശുദ്ധാത്മാവിനെ വേണം

  • @princythomas
    @princythomas 2 ปีที่แล้ว +63

    പരിശുദ്ധാന്മാവേ ഞങ്ങളിൽ വന്നു നിറയേണമേ 🙏

  • @manushambu6474
    @manushambu6474 2 ปีที่แล้ว +48

    ഈശോയെ പ്രാർഥിക്കാനുള്ള കൃപ ഇനിയും കൂടുതൽ തരണേ അപ്പാ അതിലൂടെ എന്റെ സങ്കടങ്ങളും മാറ്റിതരണേ അപ്പാ 🙏🙏🙏🌹🔥🌹

  • @sheelababu9734
    @sheelababu9734 2 ปีที่แล้ว +17

    എന്റെ ഈശോയെ അങ്ങ്ങയുടെ പരിശുദ്ധ ആത്മാവിനെ അയച്ചു ഞങ്ങളെ പ്രാർത്ഥിക്കാൻ padippikkane🙏🙏🙏

  • @elizabethjoseph9658
    @elizabethjoseph9658 2 ปีที่แล้ว +2

    എ ന്റെ ഈ ശോയെ എ ന്നി ലും എ ന്റെ മക്കളി ലും മരുമക്കളിലും കൊച്ചു മക്കളിലും പരിശുദ്ദമാവ് അ രുപി വന്നു നിറയണ മേ

  • @sreekalaprasad1170
    @sreekalaprasad1170 2 ปีที่แล้ว +6

    Nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni appa നന്ദി നന്ദി nanni appa nanni ❤❤😇😇❤❤❤❤❤❤❤❤❤❤❤

  • @reenajoseph7843
    @reenajoseph7843 2 ปีที่แล้ว +9

    അച്ഛാ അച്ഛന്റെ ടോക്ക് ഒരുപാട് ഹൃദയസ്പർശിയാണ് ട്ടോ

  • @monuttieechuttan210
    @monuttieechuttan210 2 ปีที่แล้ว +15

    ഡാനിയേൽ അച്ഛന്റെ ഇതുവരെ കേട്ടതിൽ ഏറ്റവും സ്പർശിച്ച ഒരു ടോക്
    😍😍😍😍😍😍🙏🙏🙏🙏🙏💐

  • @mercyfrancis8907
    @mercyfrancis8907 2 ปีที่แล้ว +3

    ഈശോയേ, ഞങ്ങളുടെ മേൽ അവിടുത്തെ ആത്മാവിനെ വർഷിക്കണമേ. മാർട്ടിനിൽ ലൂക്കാ 1:35 വചനം സംഭവിക്കാൻ കനിയണമേ.

  • @shirlyjames4364
    @shirlyjames4364 2 ปีที่แล้ว +7

    പരിശുദ്ധാത്മാവേ അങ്ങയുടെ വരദാന ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ 🙏🙏എന്റെ മോന്, പ്രാർത്ഥനയ്ക്കു ള്ള മടി മാറ്റണെ കർത്താവെ 🙏

  • @Treasa...
    @Treasa... 2 ปีที่แล้ว +53

    പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമെ.... ഫലദാന വരങ്ങൾ നൽകണമേ.

  • @sajinjosegodwin9732
    @sajinjosegodwin9732 2 ปีที่แล้ว +2

    தூய ஆவியே தேவரீர் இறங்கி வாரும்.உம் விசுவாசிகளின் இதயங்களில் நிரப்பும்.ஆமீன்

  • @elcylawrence9358
    @elcylawrence9358 2 ปีที่แล้ว +13

    ഈശോയേ...അങ്ങുദാനങ്ങൾകു.ആയിരമായിര൦.നന്ദിയു൦.സുതിയു൦അർപിക്കുന്നു.,എനിക്കുജോലിയില്ലഅപ്പാാാാസഹായിക്കണമേ....😭😭😭🙏🙏🙏

  • @anishraj2208
    @anishraj2208 2 ปีที่แล้ว +33

    എന്റെ ദൈവമേ ഞങളുടെ വിശ്വാസം വർദ്ധി പ്പിക്കണമേ മക്കളിൽ വിശ്വാസം വർധിപ്പിച്ചു അനുഗ്രഹിക്കണമേ

  • @mariyampinky8928
    @mariyampinky8928 2 ปีที่แล้ว +2

    ഈശോയെ എൻെറ മകൻ പരി.കുർബാനയിൽ സ०ബന്ധികകാനുളള മനസ് വരണമെ

  • @rajanantony9333
    @rajanantony9333 2 ปีที่แล้ว +8

    நன்றி இயேசுவே, ஸ்தோத்திரம் இயேசுவே, ஸ்துதி இயேசுவே, ஹல்லேலூய ஸ்துதி ஆமேன் ஆமேன்

  • @lillykuttyv.a2622
    @lillykuttyv.a2622 2 ปีที่แล้ว +14

    Esoye ഇങ്ങിനെ വചനം വെളിപ്പെടുത്തി തരുന്ന അങ്ങയുടെ സ്നേഹത്തിനു നന്ദി ഈശോയെ.

  • @neethijoysonjose4797
    @neethijoysonjose4797 2 ปีที่แล้ว +3

    പരിശുദ്ധാത്മാവേ
    ഒരു കൊടുംകാറ്റായി എന്നിൽ വന്ന് നിറയണമേ
    പ്രാർത്ഥിക്കാനുള്ള മടി എടുത്ത് മാറ്റണമേ ....
    ജോലി തടസം മാറ്റി തരണമേ .... ആമ്മേൻ

  • @elezabethjoy9679
    @elezabethjoy9679 2 ปีที่แล้ว +60

    പ്രാർത്ഥിക്കാനുള്ള കൃപ തരണേ പരിശുദ്ധആത്മാവേ 🙏🙏🙏🙏അച്ചന്റെ വചന ശൂസ്‌റൂഷയെ അഭിഷേകം കൊണ്ടു നിറക്കണേ. ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏🙏🙏🙏

  • @maryav3881
    @maryav3881 2 ปีที่แล้ว +26

    എന്റെ ഈശോയെ എന്റെ മക്കളെ പരിശുദ്ധാൽമാവിനാൽ അവിടുന്ന് നിറക്കണേ.🙏🙏🙏

  • @sheebak9620
    @sheebak9620 2 ปีที่แล้ว +7

    പരിശുദ്ധത്മവിനാൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @ranithomas5144
    @ranithomas5144 2 ปีที่แล้ว +11

    യേശുവ അങ്ങേ പരിശുദ്ധാത്മാവിനെ നല്കി ഞങ്ങളേ.. അനുഗ്രഹികണേ🙏🙏🙏🙏🙏🙏🙏

  • @jithinjoykurishingal.2747
    @jithinjoykurishingal.2747 2 ปีที่แล้ว +2

    ഈശോയെ എനിക്ക് പരിശുദ്ധത്മാവിനെ തരണേ..

  • @sebintoms6084
    @sebintoms6084 2 ปีที่แล้ว +30

    ദൈവമേ അങ്ങേ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ വിശുദ്ധികരിക്കണമെ..

  • @raphaelpm891
    @raphaelpm891 2 ปีที่แล้ว +32

    നന്ദി യേശുവേ, സ്തോത്രം യേശുവേ, സ്തുതി യേശുവേ, ആരാധന യേശുവേ, മഹത്വം യേശുവേ, ഹല്ലെലൂയ സ്തുതി ആമേൻ ആമേൻ ആമേൻ 🙏🌱

  • @lisykuruvila2351
    @lisykuruvila2351 2 ปีที่แล้ว +2

    പരിശുദ്ധാത്മാവ് എൻറെ മക്കൾ വന്ന് നിറയണമേ

  • @vargheseeayyo536
    @vargheseeayyo536 2 ปีที่แล้ว +28

    വിശുദ്ധ റീത്തയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @angelmariathomas3800
    @angelmariathomas3800 2 ปีที่แล้ว +3

    Parishudhathmave...ennil niryaname...ente problesum..vishamamgalun maat therenee🥲

  • @treesa2053
    @treesa2053 2 ปีที่แล้ว +2

    Parishudhalmave abhishekam thaareaname kripachoriyename

  • @shinyjohny6244
    @shinyjohny6244 2 ปีที่แล้ว +62

    കർത്താവേ... പരിശുദ്ധാത്മാവിന്റെ ജ്വലനം ഞങ്ങളിൽ സംഭവിക്കാനിടയാക്കണമേ.....🙏🙏🙏🌹🌹🌹

  • @mohanavallyjoy7266
    @mohanavallyjoy7266 2 ปีที่แล้ว +56

    പിതാവും പുത്രനും പരിശുദ്ധന്മാവിനും സ്തുതി 🙏ഹാലേലൂയ്യ

  • @josephinaimmanuel4655
    @josephinaimmanuel4655 2 ปีที่แล้ว +55

    ആത്മാവിൽ കുളിർമയേകുന്ന ഈ വചന०...എല്ലാ ...ഹ്യദയങ്ങളിലു० നിറയട്ടെയേന്ന്. ८പാർത്ഥിക്കുന്നു....🙏 ഫാദറിനെ ദൈവ० സമൃദമായി
    അനു८ഗഹിക്കട്ട.....🙏🙏🙏

  • @jacinthajacob6162
    @jacinthajacob6162 2 ปีที่แล้ว +8

    യേശുവേ നന്ദി... സ്തുതി.. മഹത്വം... 🙏🙏🙏

  • @sumolkm4201
    @sumolkm4201 2 ปีที่แล้ว +6

    ഈശോയെ അങ്ങേക്ക് നന്ദി 🙏🏻🙏🏻🙏🏻 എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @shermilasherilshermi4190
    @shermilasherilshermi4190 2 ปีที่แล้ว +18

    Almighty Lord, guide me, protect me & support me with ur Holy Spirit.
    Let me fill with ur Holly spirit

  • @bindusajeev9590
    @bindusajeev9590 2 ปีที่แล้ว +2

    Nandi Yesuve Nandi Esuve 🙏

  • @jessyabraham1510
    @jessyabraham1510 2 ปีที่แล้ว +27

    Amen thank God.Father, God bless your life,health and prayer. Pray for my father, anjumol,, my husband and my.daughter to change their mind to read and study Bible.

  • @aniammamathew5221
    @aniammamathew5221 2 ปีที่แล้ว +2

    l thank jou Jesus I love you Jesus I praise jou jesus

  • @premibernard9712
    @premibernard9712 2 ปีที่แล้ว +18

    പരിശുതൽമ ശക്തിയാൽ ഭൂമുഖം നവികാരികണമേ. ആമേൻ ♥️♥️♥️🔥🔥🔥🔥

  • @shailavarghese316
    @shailavarghese316 2 ปีที่แล้ว +18

    Thank You Jesus. Thank You Father. Please pray for Blesson Varghese, help him to remove his fear, stress, anxiety, depression, tension, shivering, loniness. Help him to fill with Holy Spirit, have mercy on him, bless him. Amen

  • @sheebak9620
    @sheebak9620 2 ปีที่แล้ว

    മരിയ ഡോണറ്റ മരിയ ജോവിത ഈ മക്കളെ പരിശുദ്ധത്മവിനാൽ നിറക്കണമേ

  • @ഷിജുജോസഫ്
    @ഷിജുജോസഫ് 2 ปีที่แล้ว +1

    ആത്മാവെ നിറയണമേ

  • @anaghajohn7211
    @anaghajohn7211 2 ปีที่แล้ว +28

    Fill us with your holy spirit O ' Lord♥️🙏🏻

  • @sreyabaiju4906
    @sreyabaiju4906 2 ปีที่แล้ว

    പരിശുദ്ധ ആൽമവേ eraghivarename

  • @anishraj2208
    @anishraj2208 2 ปีที่แล้ว +1

    നന്ദി appa

  • @lathaabraham5734
    @lathaabraham5734 2 ปีที่แล้ว +1

    Abbapithave Parishudhathmave.... Sahayikkane.

  • @sajigeorge9896
    @sajigeorge9896 2 ปีที่แล้ว +30

    Thank you Jesus for all blessings.

  • @ronanigli1631
    @ronanigli1631 2 ปีที่แล้ว +3

    Oh god bless our Daniel achen.

  • @brigitbrigit4566
    @brigitbrigit4566 2 ปีที่แล้ว +23

    Thank you Jesus for all your blessings showered on us

  • @jollyshajishaji5728
    @jollyshajishaji5728 2 ปีที่แล้ว +2

    ആമേൻ 😍😍😍🌹🌹🌹💖💖💖🏵️🏵️🏵️💫💫💫💯💯

  • @raphaelpm891
    @raphaelpm891 2 ปีที่แล้ว +11

    Thank You Jesus, Praise You Jesus, Hallelujah Praise The Lord, Amen 🙏🙏

  • @valsammavarghese541
    @valsammavarghese541 2 ปีที่แล้ว +2

    Parisuddathma vae Ennil Nirayename,vendavidham Prarthikkan Krupatharename. amen Haleluya Haleluya Haleluya Yesuve Nanni Sthuthi Sthothrm Aaraadhna Nalla Karthave.

  • @sheebak9620
    @sheebak9620 2 ปีที่แล้ว

    ഈശോയെ ഞങ്ങളോട് kshamikkaname

  • @jobingeorge4508
    @jobingeorge4508 2 ปีที่แล้ว +1

    ഉത്ഥിതനായ ഈശോ നമ്മെ അനുഗ്രഹിക്കട്ടെ...

  • @alphonsaantony9656
    @alphonsaantony9656 2 ปีที่แล้ว +1

    Jesus Christ l look for you.

  • @lijuliju3912
    @lijuliju3912 2 ปีที่แล้ว +1

    Karthave karunathonnane

  • @leemadavis1658
    @leemadavis1658 2 ปีที่แล้ว +8

    Welcome holy spirit for me, my husband,my daughter and my son 🙏🙏

  • @tijoantony7822
    @tijoantony7822 2 ปีที่แล้ว +2

    It's not to hurt anyone. I love fr daniels Bible class

  • @tintojose9634
    @tintojose9634 2 ปีที่แล้ว

    Ammen
    . Abishishekam tharane daivame

  • @susanprasad2787
    @susanprasad2787 2 ปีที่แล้ว +3

    Praise the Lord

  • @sysiliamammen9971
    @sysiliamammen9971 2 ปีที่แล้ว +10

    Holy Sprit come and fill my heart ♥

  • @rosammayohannan8250
    @rosammayohannan8250 2 ปีที่แล้ว +4

    Easoye karunayayirikkename 🙏🙏🙏 love u Jesus ❤️❤️❤️

  • @dominicchacko195
    @dominicchacko195 2 ปีที่แล้ว

    parisudhalmave njangalil nirayaname

  • @treesa2053
    @treesa2053 2 ปีที่แล้ว

    Parishudhalmave njangalude kudumbathe anugrahikename

  • @jeebajoshy3038
    @jeebajoshy3038 2 ปีที่แล้ว

    Esoye ente thadasangal maatitharane🌹🙏🌹🙏🌹🙏Amme anugrahikkane. 🥰🥰🥰🥰

  • @johnv.j5579
    @johnv.j5579 2 ปีที่แล้ว +2

    Lord Jesus give me the grace of true repentance.

  • @selinselin2143
    @selinselin2143 2 ปีที่แล้ว

    ഇശോയെ എന്നെ നീ നയിക്കണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @jessytorane5091
    @jessytorane5091 2 ปีที่แล้ว +8

    My God I offer this prayer for Torane family and vakkeparambil family especially my brother Shajies family 🙏. Please fill them with holy spirit 🙏

  • @rosammajoseph7982
    @rosammajoseph7982 2 ปีที่แล้ว

    Parisudhathmave ennil nirayanamee

  • @johnvarghese2742
    @johnvarghese2742 2 ปีที่แล้ว

    Karthave Holly spiritne nalkaname

  • @jessytorane5091
    @jessytorane5091 2 ปีที่แล้ว +11

    My heavenly king thank you for all the blessings 🙏. Dear heavenly places forgive our sin. We praise you worship you adore you and glorify you. Please God give gifts of holy spirit 🙏

  • @sfdmaygrf7946
    @sfdmaygrf7946 2 ปีที่แล้ว +12

    Jesus lead my life to You Father, Son and Holy Spirit. Today is a special day for me, it is my profession anniversary

  • @gracyjohn6786
    @gracyjohn6786 2 ปีที่แล้ว +10

    Praying for my family and d youth that we may know and love God and gv him d first place in our life 🙏

  • @alkaammu7125
    @alkaammu7125 2 ปีที่แล้ว

    Parishudhathmaaave ente vyekthi jeeevithathilum kudumba jeeevithathilum eazhunnulli varaname. Enne deivathinte makalaaayitt maattiyeduth deiva naaama mahuthvathinu oru sakshiyakkaname. Amen

  • @smithageorge5793
    @smithageorge5793 2 ปีที่แล้ว

    Parishudhathmavey njagal chothikkan povunna karyathintemel edapedaney🙏🙏

  • @palliparambilthommannichol8693
    @palliparambilthommannichol8693 2 ปีที่แล้ว +9

    Fill us with your Holy spirit and help us to love u above all.

  • @joelssong9085
    @joelssong9085 2 ปีที่แล้ว +4

    Amen 🙏✝️🙏

  • @mariyaj3378
    @mariyaj3378 2 ปีที่แล้ว

    Entai familiyil ulla ellavarodum karunaundakanamai Apppa 🙏🙏

  • @maryjohn9957
    @maryjohn9957 2 ปีที่แล้ว +4

    Hallelujah praise you lord Jesus Christ. Love you Jesus worship you thank you for all your blessing what you have given to us 🙏🙏🙏

  • @roymv8871
    @roymv8871 2 ปีที่แล้ว +3

    Amen🙏🏼Hallelujah Hallelujah❤

  • @mollyregi7954
    @mollyregi7954 2 ปีที่แล้ว +4

    O most Holy & Powerful Holy Spirit, come down on all creations and make awareness of sins....

  • @selinajose8981
    @selinajose8981 2 ปีที่แล้ว

    Amen Amen Amen STHOTHRAM karthave nanniyode sthuthikunnu nanniyode sthuthikunnu nanniyode sthuthikunnu nanniyode sthuthikunnu

  • @catholicmercy
    @catholicmercy 2 ปีที่แล้ว +4

    Thank you Oh Most Holy Trinity. I want to experience You. Only You Lord God 🙏🏻🙏🏻🙏🏻

  • @babut5154
    @babut5154 2 ปีที่แล้ว +1

    Yesuappa nandhi, sthothram.🙏🙏🙏

  • @Patrick.Vadoparampil...
    @Patrick.Vadoparampil... 2 ปีที่แล้ว +2

    In a very special way..Praying for all the seminariens.....

  • @bindujose9243
    @bindujose9243 2 ปีที่แล้ว +1

    Thank you jesus praise you jesus