Aliyans - 258 | കൃഷ്ണ ജയന്തി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว +36

    മഞ്ജുളയും സൗമ്യയും കലക്കി നല്ല നാത്തൂൻസ് ❤മഴയത്ത് ഉള്ള ക്ലിറ്റോയുടെ വരവ് കലക്കി 🤝

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      👻👻👻👻👻👻👻👻✨✨✨✨✨✨✨✨✨

    • @RsxBku
      @RsxBku 4 หลายเดือนก่อน

      Ara manjula

  • @meenus2267
    @meenus2267 3 ปีที่แล้ว +304

    മനസ്സിന് വിഷമം വരുമ്പോൾ ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് ഒരുപാട് ആശ്വാസമാണ്

  • @deepasmedia9178
    @deepasmedia9178 3 ปีที่แล้ว +49

    തങ്കം ചേച്ചിയെ ചേട്ടൻഗർഭകാലത്ത് സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് നല്ല സന്ദേശം സൂപ്പർ

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +1

      ശരിക്കും ഗർഭിണി യാണോ

    • @nishasssworld
      @nishasssworld 3 ปีที่แล้ว +2

      @@beenaabraham2243 aaano🤔

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว

      @@nishasssworld ആവോ ആർക്കറിയാം😀

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +39

    മക്കളെ ഉണ്ണിയപ്പം കഴിക്കണമെങ്കിൽ അത് എന്റെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര. ഗണപതി അമ്പലത്തിൽ വാ 💪💪💪👍👍👍👍🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @krm276
      @krm276 9 หลายเดือนก่อน +1

      നിങ്ങൾക് വേണമെങ്കിൽ കോട്ടക്കൽ ക്ഷേത്രത്തിൽ വരൂ.... സൂപ്പർ taste aanu

    • @adithilakshmi1841
      @adithilakshmi1841 5 หลายเดือนก่อน

      കൊട്ടാരക്കര ഉണ്ണിയപ്പം സൂപ്പറാ

    • @sinixavierk3262
      @sinixavierk3262 18 วันที่ผ่านมา

      ഞാൻ ഉണ്ടാക്കുന്ന ഉണ്ണിയപ്പം നല്ലതാണെന്നാണ് എല്ലാവരും പറയാറ് 😊

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 ปีที่แล้ว +35

    തങ്കം പാട്ട് പാടാൻ പറഞ്ഞപ്പോ
    ലില്ലിയുടെ മുഖം super.....
    നല്ല ഒറിജിനാലിറ്റി. 👌👌👌👌👌👌👌.........

  • @gv8359
    @gv8359 3 ปีที่แล้ว +16

    ആദ്യം Cleetus വെറുപ്പിച്ചു പക്ഷേ അവസാനം എല്ലാരേയും ചിരിപ്പിച്ചു Janmashtami wishes
    Happy ending 😍💜❤🌹💝

  • @Vineeshkvijayan
    @Vineeshkvijayan 3 ปีที่แล้ว +51

    ഇതൊരുമാതിരി മനുഷ്യനെ കൊതിപ്പിക്കുന്ന പരിപാടി ആയല്ലോ😓
    കടുംപായസവും ഉണ്ണിയപ്പവും 😋
    എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ🙏

  • @aneeshajanta4689
    @aneeshajanta4689 3 ปีที่แล้ว +38

    ഉണ്ണിയപ്പം കഴിയ്ക്കുവാണെങ്കിൽ കൊട്ടാരക്കര ഗണപതി അമ്പലത്തിലെ ഉണ്ണിയപ്പം കഴിയ്ക്കണം.. എന്താ ഒരു രുചി.. 😋😍🙏

  • @suhasinib9673
    @suhasinib9673 3 ปีที่แล้ว +4

    ഞാൻ ഇതുവരെ ഒരു സീരിയലും കണ്ടിട്ടില്ല ഇപ്പോൾ ഒരു വർഷമായി അളിയൻസ് കാണുന്നു ജീവിതത്തിൽ ഒരു എനർജി തരുന്ന പ്രോഗ്രാം വേറെ ഉണ്ടാവില്ല വളരെ സന്തോഷം 🙏🙏🙏

    • @sinixavierk3262
      @sinixavierk3262 18 วันที่ผ่านมา

      സുഹാസിനി ചേച്ചി ഇപ്പോഴും ഇത് കാണാറുണ്ടോ?

  • @saikamalsnair
    @saikamalsnair 3 ปีที่แล้ว +63

    ചന്ദനമൊക്കെ തൊട്ട് നമ്മുടെ കനകൻ അതിസുന്ദരനായല്ലോ 👌👌😍

  • @viswaprabhavs8363
    @viswaprabhavs8363 2 ปีที่แล้ว +6

    യഥാർത്ഥ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു നല്ല സീരിയൽ 🥰🥰🥰🥰

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +27

    പഴയ പോലെ കുടുംബസിനിമകൾ ഉണ്ടായിരുന്നുവെങ്കിൽ ഇവർ എല്ലാം സിനിമയിൽ വരുമായിരുന്നു ലൈക്‌ sathyan anthikadu films😍😍😍😍😍

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว

      @@gurupriyapriya7942 അത് സത്യം ആണ് എന്നാലും 1985-2005 വരെ വന്ന ഫാമിലി films, കോമഡി filims miss ayi

  • @kunjuqatar5123
    @kunjuqatar5123 3 ปีที่แล้ว +64

    ഇതുപോലുള്ള നാത്തൂന്മാർ ഒരു ഭാഗ്യമാണ് മഞ്ജുവും സൗമ്യയും സൂപ്പർ

    • @sofijoy606
      @sofijoy606 3 ปีที่แล้ว

      ഇത് കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കാറുള്ള കാര്യമാണ്😍😍

  • @sudharsananvv848
    @sudharsananvv848 3 ปีที่แล้ว +43

    അളിയൻ സിലെ എല്ലാവർക്കും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹമുണ്ടാകട്ടെ🙏 പ്രത്യേകം ഒരു കഥ ഇല്ലെങ്കില വളരെ നന്നായി

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +45

    Rajesh Talechara Sir, just superb. Innocent jokes makes man's life simple and light. Let us behave with love, affection and trust. Bring in peace in everyone's home, let the Society live with full of joy and move in right direction. This is our India. Feel so happy. Cleeto, Thangam, Lilly, Kanakan, Thakkli all did their role with great interest and involvement. 👍

  • @jijijayaraj7476
    @jijijayaraj7476 3 ปีที่แล้ว +7

    അതിനെന്താ വന്നോരെല്ലാം എന്നെ നോക്കി 😊✌️മുത്ത് മോൾ സൂപ്പർ.

  • @jubairiyalatheef8701
    @jubairiyalatheef8701 3 ปีที่แล้ว +43

    എല്ലാ എപ്പിസോടും കണ്ടവർ ലൈക്‌ 👍👍

  • @Anna-j5l9c
    @Anna-j5l9c 7 หลายเดือนก่อน +1

    ലില്ലി ചേച്ചിയുടെ പാട്ട് മുത്തിൻ്റെപട്ടുപാവാട കലക്കി. വൈലറ്റ് നിറം എനിക്ക് വളരെ ഇഷ്ടമാണ് ഉണ്ണിയപ്പവും. (അന്ന മോള്) ❤️❤️❤️🌹🌹🌹

    • @sinixavierk3262
      @sinixavierk3262 18 วันที่ผ่านมา

      പറഞ്ഞത് ശരിയാണ് ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത് നല്ല ഭംഗിയുണ്ട് അന്ന

  • @Suresh-tu3sw
    @Suresh-tu3sw 3 ปีที่แล้ว +28

    നന്നായി 👍🏾👍🏾👍🏾
    ശ്രീകൃഷ്ണജയന്തി ആശംസകൾ എല്ലാവർക്കും 🙏🙏🙏
    തക്കിളി മുത്തേ 😊😊😊😊

    • @jaya5559
      @jaya5559 2 ปีที่แล้ว +1

      മനസ്സിന് സന്തോഷം നൽകുന്ന സീരിയൽ കനകനും ലില്ലിയും തങ്കവും ക്ലീറ്റസുമെല്ലാം നമ്മുടെ സ്വന്തം വീട്ടിലെ ആളുകളായി തീർന്നു അവരുടെ ്് ഇണക്കവും പിണക്കവും നമ്മുടെ ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളായി തോന്നി എല്ലാവരും വളരെ ഭംഗിയായി അഭിനയിച്ചു അളിയൻ സ് ടീമിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.👍👍🥰

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 ปีที่แล้ว +39

    അളിയന്മാരെ പോലെ നാത്തൂന്മാരും സൂപ്പർ ആണ്. എന്തൊക്കെ പറഞ്ഞാലും ഒടുക്കം അവർ ഒന്നാവും

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +16

    Cleetoyum Dosaiyum 😃- Adipoli 😂real comedy, Kalakki 🙏🏽

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +1

    അമ്പലപ്പുഴ പാൽപായസം ഓർഡർ ചെയ്തു ദിവസങ്ങൾ കഴിഞ്ഞേ കിട്ടൂ 😄

  • @veritycreations1490
    @veritycreations1490 3 ปีที่แล้ว +33

    കൊള്ളാം കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു നല്ല ഫാമിലി.. അവസാനമാണ് ക്ലീട്ടോയ്ക്ക് ഭാര്യയോടുള്ള സ്നേഹവും ഉത്തരവാദിത്വവും മനസ്സിലായത് . അവസാന ഭാഗം വികാര ഭരിതമായിരുന്നു..

  • @anianukumar4641
    @anianukumar4641 3 ปีที่แล้ว +26

    നുമ്മടെ ജയഭാരതി (ലില്ലി )എത്രയും പെട്ടന്ന് സിനിമയിൽ നല്ലൊരു റോളിൽ കാണാൻ ആഗ്രഹം

    • @NishiMindBenders
      @NishiMindBenders 3 ปีที่แล้ว +1

      Yes she is amazing😍

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +5

      But സിനിമ ഇപ്പോൾ ന്യൂ ജനറേഷൻ ആണ് ഉള്ളവർക്ക് പോലും അവസരം ഇല്ല ഫാമിലി പടം ഒന്നും ഇല്ല

    • @അബിൻതിരുവല്ല-ച7ധ
      @അബിൻതിരുവല്ല-ച7ധ 3 ปีที่แล้ว

      Yes

    • @sreejatsreedharan2728
      @sreejatsreedharan2728 3 ปีที่แล้ว

      ഇപ്പോൾ എല്ലാം തട്ടി കൂട്ടു പടമാണ്,
      ഒരുപാട്‌ ആർട്ടിസ്റ്റുകൾ ഉണ്ട് അവർക്കൊന്നും നല്ല അവസരം കിട്ടുന്നില്ല.
      ബ്ലാക്ക്കാൻ വൈറ്റ് മൂവി പോലെ യാണ്

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +25

    എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏

  • @bimalprabha9361
    @bimalprabha9361 3 ปีที่แล้ว +22

    Happy Sreekrishna Jayanthi to all of you

  • @beenubeenu4056
    @beenubeenu4056 3 ปีที่แล้ว +5

    Cleetto chettan unniyappam kazhikkunna muga bhavam kalakki😄🤣🤣

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +3

    Kayinja shri Krishna jayanthik valare vishamam ulla episode ayirunnu 😭epoyathe episode njan kandu kondirikkukayan 😂video kanunnathin mumb comant box nokkunavar aroke ✌️njan nokkarund ✌️evaran 💪

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +4

    കൃഷ്ണാ .. ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏

  • @shreyakunjidiaries2278
    @shreyakunjidiaries2278 3 ปีที่แล้ว +4

    Kanakan ❤️ thankam lovely sis bro
    Cleeto ❤️ lily
    Lovely sis bro
    Super
    👍

  • @radhakrishnanv9584
    @radhakrishnanv9584 3 ปีที่แล้ว +9

    അഷ്ടമി രോഹിണി ദിവസം മനസ്സ് കുളിർപ്പിച്ചു |

  • @reenareena7923
    @reenareena7923 3 ปีที่แล้ว +10

    എന്നും തങ്കത്തിന്റെ ഗർഭത്തിനോട് ചേർന്നുള്ള കഥയെ ഉള്ളോ.... വെറുപ്പിക്കലായി 🙏🙏

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 3 ปีที่แล้ว +29

    അടിപൊളി എപ്പോസ് 😅😅😅😅😅😅😅😅😅. ലില്ലി സൂപ്പർ

  • @devarajthirupur452
    @devarajthirupur452 3 ปีที่แล้ว +8

    U Tube il aliyans kanum ellavarkum happy Krishna jayanthl 🙏🙏🙏

  • @ORANCH
    @ORANCH 3 ปีที่แล้ว +30

    അടിപൊളി ഇന്ന് അളിയന്മാർ കലക്കി... സെന്റിമെന്റൽ അപ്രോച് 🤝🤝🤝

    • @selva40
      @selva40 3 ปีที่แล้ว +1

      🤢🤢🤮🤮

  • @noushadn1315
    @noushadn1315 3 ปีที่แล้ว +1

    അളിയൻസ് ഭവനം എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു സംവിതയാകാൻ കഥകൃത് അഭിനന്ദനങ്ങൾ സൂപ്പർ കഥ പക്ഷെ കഥയുടെ അദ്യമുതൽ അവസാനംവരെയും ഉണ്ണിയപ്പമാണ് കേദ്രകതപാത്രം അത് കൊണ്ട് ശ്രീകൃഷ്ണ ജയന്തി ഉണ്ണിയപ്പം എന്ന് പേര് ഇടമായിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു ഇനിയും നല്ലനല്ല കഥകൾ ഉണ്ടാവട്ടെയെന്നു ആശംസിക്കുന്നു

  • @lathavimal220
    @lathavimal220 3 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏❤❤🥰🥰🥰

  • @shafeenshafi9028
    @shafeenshafi9028 3 ปีที่แล้ว +19

    ഒരു വികാരം ഇല്ലാത്ത ബിസ്ക്കറ്റ് 🤣🤣🤣

  • @vipindas7127
    @vipindas7127 3 ปีที่แล้ว +28

    എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 💞

  • @santhoshkumarmanaloorthekk4430
    @santhoshkumarmanaloorthekk4430 19 วันที่ผ่านมา

    Athe,theerchayayum,manassinu othiri relaxation kittum❤

  • @shaijijayaram7262
    @shaijijayaram7262 3 ปีที่แล้ว +2

    എല്ലാവരും നല്ല അഭിനയം കാഴ്ച വയ്ക്കുന്ന നല്ല ഒരു പ്രോഗ്രാം

  • @kishandev5716
    @kishandev5716 3 ปีที่แล้ว +3

    അളിയൻസിലെ എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏

  • @lathikavivekananthan788
    @lathikavivekananthan788 3 ปีที่แล้ว +6

    എനിക്ക് ഈ prog. കാണാതെ ഉറക്കം വരാറില്ല

  • @geetha.t5402
    @geetha.t5402 3 ปีที่แล้ว +4

    Entho oru postive anu e serial kanumbol

  • @NaziyaNazar78
    @NaziyaNazar78 3 ปีที่แล้ว +8

    ഇത് കണ്ടപ്പോൾ ഉണ്ണിയപ്പം കഴിക്കാൻ തോന്നിയവർ ഉണ്ടോ

    • @sinixavierk3262
      @sinixavierk3262 18 วันที่ผ่านมา

      ഒരുപാട് കൊതിയുണ്ട് നസിയാ ഉണ്ടാക്കി തരാമോ?😅

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว +6

    Bro. Kanakan sundharan aaay. Chandanam thottappol. Super

  • @remyalekshmi830
    @remyalekshmi830 3 ปีที่แล้ว +55

    പുറത്തുപോകുമ്പോ ആരും മാസ്ക് വയ്കാറേയില്ലല്ലോ കനകന്‍ പോലീസേ നിങ്ങളേലും നിയമം പാലിക്കണട്ടോ😀😀

    • @rajeshthalchira9479
      @rajeshthalchira9479 3 ปีที่แล้ว +4

      Abhinayikkunavar mask vakkanda ennu chief minister paranjitund sis

    • @remyalekshmi830
      @remyalekshmi830 3 ปีที่แล้ว

      @@rajeshthalchira9479 എന്നാലും പുറത്തേക്ക് പോകുന്ന സീനിലൊക്കെ വയ്കാം അതൊരു മാതൃകയായിരിക്കട്ടെ

    • @Cyberpunks_vexx
      @Cyberpunks_vexx 3 ปีที่แล้ว

      അഭിനയം അഭിനയമായിട്ട് കണ്ടാൽ മതി.. സ്കിറ്റ് കാണുക, എൻജോയ് ചെയ്യുക...

    • @sinixavierk3262
      @sinixavierk3262 18 วันที่ผ่านมา

      എന്റെ രമ്യേ ഇപ്പോഴത് ഓർമ്മിപ്പിക്കല്ലേ മാക്സ് ഇട്ടു തോറ്റു

  • @jalajakumari2006
    @jalajakumari2006 3 ปีที่แล้ว +52

    മുത്തിന്റെ ഡ്രസ്സ്‌ സൂപ്പർ 👍

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🤐😿😂😂😿😿😿😂😃😙😙😃😙😃😙😙😃😇🥰😃😃🥰🥰😃😃👰👰👰🥕😊

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +3

    ഇന്നാ ഇതു മുഴുവൻ നിൻറ പെരുവയറിലേക്ക് കയറ്റിയിട്ട് ആശ തീർക്കാം നിനക്ക് ആശ തീർക്കാം. ക്ലീറ്റസ് റോക്ക്🌟🌟🌟🌟🌟💓💓💓💓💓💓

  • @jaicysamuel4981
    @jaicysamuel4981 2 ปีที่แล้ว +11

    I watch this program every day before sleeping. This gives lots of happiness ☺️

    • @sajiammu6711
      @sajiammu6711 ปีที่แล้ว

      l wa t ch this prog ramev ery day. bef ore sleeping This giv es lots of happiness ess

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ​@@sajiammu6711 rrddddsssxte😄🥰🥰🥰😱🥰🥰😱😂😃😂😃😂😃😃😂😂😵gege😊😊

  • @susmiunni1239
    @susmiunni1239 3 ปีที่แล้ว +3

    Oru gerbhini alle agrahichath.....bhagavan nadathi kodukkum.....🙏🥰adipoli episode 👌

  • @rajeevthekkupurathu7111
    @rajeevthekkupurathu7111 3 ปีที่แล้ว +11

    കുളിരുമ്പോൾ കിട്ടാത്ത പുതപ്പു എന്തിനാണ് മരപാഴ്‌ ക്ലിറ്റോ

    • @minibiju940
      @minibiju940 3 ปีที่แล้ว

      പെടന്നൊരു കുളിര് വന്നാലൊ

  • @pappuaj
    @pappuaj 3 ปีที่แล้ว +8

    Nice Episode 👌🏼 Happy Janmaashtami Wishes To All 🙏🏼

  • @littletalks123
    @littletalks123 3 ปีที่แล้ว +11

    പാട്ടിലൂടെയും കഥകളിലൂടെയും എന്നും ആഘോഷിക്കപ്പെടുന്ന എന്റെ ബാലബാലക ഗോപാലകൃഷ്ണൻ,😍

  • @kl02pramodvlog28
    @kl02pramodvlog28 3 ปีที่แล้ว +4

    അളിയൻസ് എല്ലാ പ്രവർത്തകർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏🙏🙏🙏

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +17

    പട്ടു പാവാടയിൽ എന്ത്‌ ഭംഗിയാ മുത്തേ

  • @fritzy2501
    @fritzy2501 3 ปีที่แล้ว +2

    Good episode after a while...shd hv tittled..unniappam 😃
    Thankam stomach looks big suddenly
    Muthus first dialogue super 😃

    • @sajiammu6711
      @sajiammu6711 ปีที่แล้ว

      Good episode after whilshd hv

  • @priyasclasses2281
    @priyasclasses2281 3 ปีที่แล้ว +1

    Kandatilvachu ettavum good episode. 👍

  • @soorajadas706
    @soorajadas706 3 ปีที่แล้ว

    ഓരോ എപ്പിസോടും ഒന്നിനൊന്നു sooooper 👍🏻👍🏻👍🏻keep it up 👍🏻

  • @Choo-t-3p
    @Choo-t-3p 3 ปีที่แล้ว +1

    Ithilulla ella actorsum enthoru originality......ufff vayyaatto wat a wonderfull...nanith vare kanitilla itra originality. ..

  • @seriallover2301
    @seriallover2301 3 ปีที่แล้ว +4

    Muthinte dress polich

  • @sakkeerhusain6120
    @sakkeerhusain6120 3 ปีที่แล้ว +15

    Muthine kannan adipoli yalle 😘😍

  • @beenaabraham2243
    @beenaabraham2243 3 ปีที่แล้ว +1

    Lily superr 😀cleetoyude dosha 😀

  • @shebingeorge4482
    @shebingeorge4482 3 ปีที่แล้ว +1

    Happy shri krishna jayanthi to all🥰🥰🥰😍😍😍

  • @cp.jhoney5949
    @cp.jhoney5949 3 ปีที่แล้ว +2

    Super 👍👍🙏🙏🙏 happy feast 🎉🎉🎉🎉🎉🎉🎉🎉

  • @anilkumarrnair8759
    @anilkumarrnair8759 3 ปีที่แล้ว +1

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ🙏🙏🙏

  • @priyasclasses2281
    @priyasclasses2281 3 ปีที่แล้ว +2

    Kleeto superb 👌👌👌👌

  • @zuhaid7525
    @zuhaid7525 3 ปีที่แล้ว +3

    Muthinte over confidence ishttalla
    Baakkiyokke superb 🔥

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +1

    ഹോ... ഈ പ്രോഗ്രാം ചിലപ്പോൾ കാണുമ്പോൾ തോന്നും... ഇവരൊക്കെ ഭക്ഷണം കഴിക്കാറില്ലേ എന്ന്.. എന്തൊരു ആർത്തി ആണ് ഫുഡ്‌ എന്ന് പറഞ്ഞു കാണിക്കുന്നത്...

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 3 ปีที่แล้ว +2

    വളരെ നന്നായിരുന്നു. സൂപ്പർ

  • @saluzvlogz9126
    @saluzvlogz9126 3 ปีที่แล้ว +11

    ഉണ്ണിയപ്പം കണ്ടിട്ട് എനിക്കും കൊതിയാവുന്നു.

  • @prasanthprasanthprasad6424
    @prasanthprasanthprasad6424 3 ปีที่แล้ว +3

    Supper episode 🥰🥰🙏🙏

  • @shajimnply5765
    @shajimnply5765 3 ปีที่แล้ว +2

    Super 😘

  • @niranjananeeraj9165
    @niranjananeeraj9165 3 ปีที่แล้ว

    Ellavarkkum sree Krishna jayanthi asamsakal

  • @gauri4313
    @gauri4313 3 ปีที่แล้ว +6

    Happy Sri Krishna jayanti 🙏🙏🙏

  • @shifnashifu6296
    @shifnashifu6296 3 ปีที่แล้ว +2

    Paripady supper ane Alla episodum marakkathey kanum thanks

  • @__love._.birds__
    @__love._.birds__ 3 ปีที่แล้ว +4

    ക്ലിറ്റോ വളരെ മോശമായി പോയി.. കനകൻ എത്ര കാര്യം ആയിടണ് തങ്കത്തിന് വേണ്ടി ഉണ്ണി അപ്പം വഴി പാട് നടത്തിയത് പാവം തങ്കം

  • @fabinfabin4241
    @fabinfabin4241 3 ปีที่แล้ว +7

    കലക്കി 🥰🥰🥰🥰❤️❤️❤️❤️❤️

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +22

    Thangam's Acting💞💞💞...Uff🥇🔥😇

  • @vijeshtp2887
    @vijeshtp2887 3 ปีที่แล้ว +1

    നല്ല എപ്പിസോഡ്. Happy jenmastami

  • @chandnijose4362
    @chandnijose4362 3 ปีที่แล้ว

    Lillymole nee chirichallum super , paadiyallum super.....deshyapettallum super

  • @rizamrafeek5208
    @rizamrafeek5208 ปีที่แล้ว +1

    Ambalapuzha ❤️

  • @ayshaazmi5216
    @ayshaazmi5216 3 ปีที่แล้ว

    Thrissur nalla unniyappam kittunna place ariyo episode kandu kothi Vannu🤤

  • @aboutmeee-x
    @aboutmeee-x 3 ปีที่แล้ว +2

    Happy sree krishna jayanthi all ❤

  • @myentertainme
    @myentertainme 3 ปีที่แล้ว +2

    Happy Sreekrishna Jayanthi

  • @indirammamg2727
    @indirammamg2727 3 ปีที่แล้ว

    അടിപൊളി, ക്ളീറ്റോ ഗോൾ അടിച്ചു 👍

  • @asifabdullah717
    @asifabdullah717 2 ปีที่แล้ว

    Super serial aliyans 👍🏾👍🏾👍🏾👍🏾

  • @RadhaKrishnan-bc3bq
    @RadhaKrishnan-bc3bq 3 ปีที่แล้ว +1

    Wow... 🥰

  • @meenuabhi2585
    @meenuabhi2585 3 ปีที่แล้ว +1

    Pavam cleettochettan 😂

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +11

    ലില്ലി ക്കുട്ടി പാട്ടും പാടുമോ

  • @gracyjohn9307
    @gracyjohn9307 3 ปีที่แล้ว

    എൻ്റെ ദൈവമേ നിങ്ങളുടെ ഒരു കാര്യം എന്ത് ഇഷ്ടമാണെ എന്നിക്ക് രണ്ടു ന ത്തുന്മരെ അപ്പ എല്ലാവരും ഒന്നി ഒന്ന് മെച്ചം മോളും അമോനും ഒക്കെ

  • @KBR08285
    @KBR08285 3 ปีที่แล้ว +1

    Ente aamayiyamma evideya ningal njan varunnu

  • @rubinahusein3111
    @rubinahusein3111 3 ปีที่แล้ว +1

    തങ്കം / കനകൻ / ലില്ലി....dear receipt ....പറയുമ്പോൾ 'p' silent വേണം "റെസിറ്റ്." Not റെസിപ്റ്റ് ...

    • @varunmohandas6030
      @varunmohandas6030 3 ปีที่แล้ว +1

      Thanks for the information dear 👍👍👍

  • @asif7819
    @asif7819 3 ปีที่แล้ว +10

    ചോറും അളിയൻസും 😍😍

  • @sanjuvr2889
    @sanjuvr2889 3 ปีที่แล้ว +1

    Good episode

  • @akhilvishnu4553
    @akhilvishnu4553 3 ปีที่แล้ว +1

    Kottrakkara ഉണ്ണിയപ്പം 👌👌👌

  • @padminiravi8268
    @padminiravi8268 3 ปีที่แล้ว +1

    Super episode.....

  • @aswathy4473
    @aswathy4473 3 ปีที่แล้ว +2

    One of the best serial ALIYANS👍💯

  • @fathimashahana645
    @fathimashahana645 3 ปีที่แล้ว +2

    Super👍👍

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 3 ปีที่แล้ว +1

    Happy sreekrishna Jayanthi