Aliyans - 268 | വാക്‌സിൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 432

  • @malayalammedia4926
    @malayalammedia4926 3 ปีที่แล้ว +251

    പെട്ടെന്ന് ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ നിന്നവേഷത്തിൽ തന്നെ സാധാരണജീവിതത്തിൽ ഹോസ്പിറ്റലിൽ പോകും
    ഇവിടെയും അത്തരത്തിൽ ചിത്രീകരിച്ചതിന് സംവിധായകന് അഭിനന്ദനങ്ങൾ ❤️❤️

    • @NishiMindBenders
      @NishiMindBenders 3 ปีที่แล้ว

      Yes

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว +5

      Allenkil um Thankathinu nighty vittoru kali illa. Onam anel polum nighty aanu deshiya vesham😛

    • @padmamenon1350
      @padmamenon1350 3 ปีที่แล้ว +2

      ഇന്നത്തെ aliyans super.

    • @mercyantony3683
      @mercyantony3683 3 ปีที่แล้ว

      നല്ല താണ്

    • @suhaazeez3282
      @suhaazeez3282 3 ปีที่แล้ว

      Km

  • @lakshmik.j4787
    @lakshmik.j4787 3 ปีที่แล้ว +288

    മിക്ക സീരിയലുകളിലും കല്യാണത്തിന് പോകുന്ന പോലെ ഒരുങ്ങി ആണ് വീട്ടിൽ ആയാലും ഹോസ്പിറ്റലിൽ പോകുന്നത് ആയാലും. ഇത് originality ഉണ്ട്

    • @shibikp9008
      @shibikp9008 3 ปีที่แล้ว +9

      Athanu aliyanz

    • @lillyjacob8884
      @lillyjacob8884 3 ปีที่แล้ว +4

      Correct aanu njanum eppazhum parayarundu ingane.

    • @abl6483
      @abl6483 3 ปีที่แล้ว +6

      പറഞ്ഞത് വളരെ വാസ്തവം 👍

    • @hanamol7875
      @hanamol7875 3 ปีที่แล้ว +3

      Athanu Aliyans

    • @saidalavipulikkal8103
      @saidalavipulikkal8103 3 ปีที่แล้ว +2

      64

  • @vaidyanad6391
    @vaidyanad6391 3 ปีที่แล้ว +204

    അഭിനയിക്കുകയാണോ ജീവിക്കുകയാണ് എന്തായാലും ഒരു കുടുംബത്തിൽ നടക്കുന്ന കഥ സൂപ്പർ 🙌🙌🙌

  • @sirajc7362
    @sirajc7362 3 ปีที่แล้ว +32

    ഹോ ഇതുപോലൊരു സീരിയൽ ഇതുപോലൊരു അവതരണം ഇതുപോലൊരു അഭിനയം വേറെ ഉണ്ടോ?

  • @soorajadas706
    @soorajadas706 3 ปีที่แล้ว +51

    ഓരോ എപ്പിസോടും സൂപ്പർ 😍👍🏻👍🏻

  • @craftyworld5163
    @craftyworld5163 3 ปีที่แล้ว +30

    ഇ വിഡിയോ ഒന്നും മറക്കാതെ കാണുന്നവർ ആരൊക്കെ 😍😍

  • @shabnak1957
    @shabnak1957 3 ปีที่แล้ว +109

    ഒരു വിഷമഘട്ടത്തിൽ കൂടെനിൽക്കുന്ന ഭാര്യാഭർത്താക്കന്മാർ... ക്ലീറ്റോ...തങ്കം.കാണാൻ തന്നെ കണ്ണിനു കുളിർമ,

  • @Pinkili
    @Pinkili 3 ปีที่แล้ว +93

    ഉടായിപ്പ് ആണെങ്കിലും ക്‌ളീറ്റോക്ക് ഭാര്യയോട് സ്നേഹം ഉണ്ട് 🥰

    • @NishiMindBenders
      @NishiMindBenders 3 ปีที่แล้ว

      Pinneallandu

    • @roshu5622
      @roshu5622 3 ปีที่แล้ว +1

      സത്യം

    • @Sajeendrakumar776
      @Sajeendrakumar776 2 หลายเดือนก่อน

      ജീവന്റെ ജീവനാണ്.

  • @niyazm8896
    @niyazm8896 3 ปีที่แล้ว +3

    ഓരോ എപിസോടും ഒരു ഡിസ്‌ലൈക്ക് പോലുo കിട്ടാത്ത മുന്നോട്ട് പോകുന്ന നമ്മുട അളിയൻ ടീമിന് ഒരായിരം ആശംസകൾ

  • @ammusworld6703
    @ammusworld6703 3 ปีที่แล้ว +57

    ഇവരെല്ലാം നാച്ചുറൽ അഭിനയമാണ് സമ്മതിക്കണം

  • @lalammaphilip7977
    @lalammaphilip7977 3 ปีที่แล้ว +11

    അളിയൻസ് ഓരോദിവസവും ഒത്തിരിആവർത്തിച്ചു കാണും
    എല്ലാവരും ഒന്നിനൊന്ന് മെച്ചം

  • @shahana9185
    @shahana9185 3 ปีที่แล้ว +226

    മനസ്സിലെ വിഷമം കുറച്ചു സമയം മാറാൻ അളിയൻസ് ♥👍

  • @reshmashyam9024
    @reshmashyam9024 3 ปีที่แล้ว +7

    എല്ലാം നല്ല എപൊസോഡുകളാണ്... ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നല്ല അവതരണം. അതോടൊപ്പം ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.❤️ മറ്റു സീരിയലുകളിലെ പോലെ അടുക്കളയിൽ പാചകം ചെയ്യുമ്പോളും ഉറങ്ങി കിടക്കുമ്പോളും പട്ടു സാരിയും പുട്ടിയും ഒന്നുമില്ല... എല്ലാം nathural.....❤️❤️❤️❤️

  • @nuzranazer1012
    @nuzranazer1012 3 ปีที่แล้ว +11

    Ente jeevan aan aliyans aliyans kaanathe enikk urakkam varilla❤️❤️❤️🥰🥰🥰🥰💞💞♥️♥️😍😍❤️❤️❤️❤️❤️❤️❤️❤️💘💝💖💗💓❤️💔❣️❣️💕💕💕💕💞💞💞💞💛💛💚💙💙💜💜

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 4 หลายเดือนก่อน +2

    എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ്. മക്കളുടെ കല്യാണം അച്ചൻ നടത്തണം മരുമക്കളുടെ കല്യാണം അമ്മാവൻ ആണോ നടത്തുന്നത് സ്വന്തം സ്വന്തം തന്ത പനപോലെ ജീവിച്ചിരിക്കുമ്പോൾ എന്തെല്ലാം കേൾക്കണം എന്തെല്ലാം കാണണം

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +147

    എന്തൊരു അഭിനയമാണ് എല്ലാവരും ഒന്നിനൊന്ന് മെച്ചം ☺️☺️☺️ജീവിക്കുവാ എല്ലാവരും

    • @NishiMindBenders
      @NishiMindBenders 3 ปีที่แล้ว +3

      Shariya
      Natural acting

    • @lillyjacob8884
      @lillyjacob8884 3 ปีที่แล้ว

      Sathyam

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😮🤔😮🤔😮🤔🤔😮🤔😮🤔😮🤔😮😮🤔😮🤔🤔😮😮🤔🤔😮😮😈😮😈😮😈😮😈😮😈😮😈😮😈😮😈😮😈

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      X😓😓😟😅👊👊👊👊👊👊😧😧😧👊👊👊😧😧😧😧😧😧😧😧🤡🤨🥶🤨🥶😆😆😆😆😆😅😅😅😅😅🙄🙄🙄😃🤒🤒😃😅😃😆😆😆😆😆😆🤒🤒🤒🤒🤒🤒😃😂😂

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😒😒👌👌👌👌👌👌👌😿👌👌😇

  • @sahalm555
    @sahalm555 3 ปีที่แล้ว +71

    കനകൻ പറഞ്ഞത് വളരെയധികം ശരിയാണ്

  • @salmas5749
    @salmas5749 3 ปีที่แล้ว +8

    ഇന്നലെ രാത്രി 12 മണി വരെ ഞാൻ കാത്തിരുന്നു അളിയൻസ് കാണാൻ വല്ലാത്ത ചതിയായിപ്പോയി എന്തായാലും ഇന്ന് കാണാൻ പറ്റിയല്ലോ സന്തോഷം

  • @ORANCH
    @ORANCH 3 ปีที่แล้ว +25

    അടിപൊളി വാക്സിൻ എടുത്താൽ പനി വരും എന്നുള്ളത് ക്ളീറ്റോയ്ക്ക് അറിയാം.. പക്ഷേ അളിയൻ ഇടപെട്ടതുകൊണ്ടാണ് ഒരു വയ്ക്ലബ്യം 🤣🤣🤣

  • @rinimathew9913
    @rinimathew9913 3 ปีที่แล้ว +20

    Lillykutty ഈ പ്രോഗ്രാമിന്റെ ടോപ്പർ ലെവലിലേക് ഉയർന്നു വന്ന്. Realy love you 🌹🌹

    • @ashokpoojari5375
      @ashokpoojari5375 3 ปีที่แล้ว

      Lillyude mola super😋😋😋👌👌👌

  • @sadiqcr4726
    @sadiqcr4726 3 ปีที่แล้ว +97

    ഇതിൽ ലില്ലിയെ ഇഷ്ടമായവർ ലൈക്‌ ഞെക്ക്

  • @sofijoy606
    @sofijoy606 3 ปีที่แล้ว +32

    മഞ്ജൂ So Cute😍😍😍😍

  • @beenavinitha1962
    @beenavinitha1962 2 ปีที่แล้ว +6

    മഞ്ജുചേച്ചി powli ❤️❤️😘❤️

  • @sakkeerhusain6120
    @sakkeerhusain6120 3 ปีที่แล้ว +35

    Aliyans kanathe enik urakkam varilla 💕❤️❤️❤️❤️💕💕💞😎❣️

    • @alameenaa7904
      @alameenaa7904 3 ปีที่แล้ว

      Appam ശനിയും നായറും ഉറങ്ങറില്ലേ

    • @sakkeerhusain6120
      @sakkeerhusain6120 3 ปีที่แล้ว +1

      @@alameenaa7904 appo pazaya eppisod kannum

    • @NishiMindBenders
      @NishiMindBenders 3 ปีที่แล้ว

      Njangalkum brother angene thanneya

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +37

    Waiting for thangam's Baby...!*😇❤️

  • @sofijoy606
    @sofijoy606 3 ปีที่แล้ว +2

    ഇവരിപ്പം ചിരിപ്പിക്കുന്നതിന് പകരം എന്നും കരയിപ്പിക്കുവാണല്ലോ😔😔😔😔

  • @littilevloger1281
    @littilevloger1281 3 ปีที่แล้ว +13

    Orupade eshetama ellavareyummm❤❤❤❤

  • @sadiqcr4726
    @sadiqcr4726 3 ปีที่แล้ว +46

    ഇത് പോലത്തെ വീട് വെക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ തോട്

  • @arkay8728
    @arkay8728 3 ปีที่แล้ว +9

    Super 👌 എല്ലാവരും പൊളിച്ചു.. അഭിനയം അല്ല ജീവിതം പകർത്തിയത് പോലെ.. ഡയറക്ടർ ഇവർക്ക് കൊടുക്കുന്ന ഡയറക്ഷൻ എങ്ങനെ ആയിരിക്കും.. അഭിനന്ദനങ്ങൾ 🌹

  • @lijithashimjuv.k526
    @lijithashimjuv.k526 3 ปีที่แล้ว +6

    Ethrayum nalla abinayathine enthukondu e seriyaline oru awardum koduthilla

  • @sirajms477
    @sirajms477 3 ปีที่แล้ว +11

    ഇതെന്താ നിങ്ങൾ ജീവിക്കുവാനോ 😳എന്തൊരു ഒറിജിനാലിറ്റി അന്ന് 😘✌️അളിയൻസ് ✌️✌️✌️✌️✌️✌️✌️✌️

  • @djswonderland
    @djswonderland 3 ปีที่แล้ว +3

    Kure kure kure aayi kanditt... Missed you all... Love you all.. 😍😍😍

  • @nayananair4600
    @nayananair4600 3 ปีที่แล้ว +22

    Aliyans sthiram kanunnavar undo

  • @hotbakes5030
    @hotbakes5030 3 ปีที่แล้ว +8

    പൊളിച്ചു Director sir🙏❤️💕

  • @mehanaz_fabia
    @mehanaz_fabia 3 ปีที่แล้ว +45

    Kamudyയിലെ എന്റവും നല്ല programe

  • @merymarakashery2078
    @merymarakashery2078 2 ปีที่แล้ว +1

    അടിപൊളി പ്രോഗ്രാം അണ് കേട്ടോ സൂപ്പർ .ഏതൊരു റിയാൽ ജീവിതമാണ് അതുപോലെ തോന്നും.

  • @Fhvsm
    @Fhvsm 3 ปีที่แล้ว +16

    Vaccine എടുത്ത് വിറയലും പനിയും വന്നവർ ഉണ്ടോ...?

  • @sadiqcr4726
    @sadiqcr4726 3 ปีที่แล้ว +27

    മുത്ത് ഫാൻസ്‌ അടി

  • @meenus2267
    @meenus2267 3 ปีที่แล้ว +8

    ഓരോ ദിവസവും പുതുമയാർന്ന കഥകൾ 👌👌👌

    • @bobanmp
      @bobanmp 3 ปีที่แล้ว

      അമ്മാവൻ്റെ വരാൻ പോകുന്ന ബന്ധുവിൻ്റെ വീട്ടിലെ ഒരു ചടങ്ങുമതി കുറേ എപ്പി ഡോസുകൾ പോകാൻ! ഈ തിരക്കഥാക്രത്ത് ഏത് അതിക്രമവും കാണിക്കും😭

  • @AK-sr7qu
    @AK-sr7qu 3 ปีที่แล้ว +5

    Ellam nalla episodes 🌹

  • @abhiramisnairaami714
    @abhiramisnairaami714 3 ปีที่แล้ว +13

    അടിപൊളി എപ്പിസോഡ്

  • @neenachandran7992
    @neenachandran7992 3 ปีที่แล้ว +5

    ക്‌ളീറ്റോയുടെ സ്വപ്നം 😃👌🏻👌🏻🥰🥰

  • @kunjusworld2770
    @kunjusworld2770 3 ปีที่แล้ว +7

    നല്ല എപ്പിസോഡ്. 💕

  • @binopeter4961
    @binopeter4961 3 ปีที่แล้ว +7

    ചേച്ചി ഇതൊക്കെ ആരാണ് എന്നറിയാമോ .... ലില്ലിയുടെ സൂപ്പർ കൗണ്ടർ 😃

  • @ammuammu3373
    @ammuammu3373 3 ปีที่แล้ว +3

    ടെൻഷൻ ഒഴിവാക്കാൻ ഒരു ഒരു ഒറ്റമൂലി അളിയൻസ്

  • @rajimol2450
    @rajimol2450 3 ปีที่แล้ว +3

    Kidu program 🙏🥰

  • @risupp4756
    @risupp4756 3 ปีที่แล้ว +8

    Thanks last scene kalakki

  • @sakkeerhusain6120
    @sakkeerhusain6120 3 ปีที่แล้ว +11

    Thanks Aliyans diracter 🙏🙏

  • @abdullaparis4808
    @abdullaparis4808 3 ปีที่แล้ว +2

    Abhinayikkuga alla jeevikkuvan👌supper ellavarum🥰acting😍👌👌👌💪💪💪💪💪💪💪💪

  • @pramodtp4500
    @pramodtp4500 3 ปีที่แล้ว +4

    സ്വകാര്യ ആശുപത്രിയിലെ വാക്സിനും സർക്കാർ ആശുപത്രിയിലെ വാക്സിനും തമ്മിൽ വല്ല വ്യത്യാസം ഉണ്ടോ അളിയൻസ് . തങ്കത്തിന് പനി ആയപ്പോൾ ക്ലീറ്റോ പറയുന്നത് കേട്ടു അപ്പോഴെ പറഞ്ഞത് അല്ലേ സ്വകാര്യ ആശുപത്രിയിൽ പോയി എടുക്കണ്ടാന്ന്. വാക്സിനെ പറ്റി തെറ്റിധാരണ ജനങ്ങളുടെ ഇടയിൽ പരതാത്തിരിക്കുക.കഥയിൽ അവർ വാക്സിൻ എടുത്തത് സർക്കാർ ആശുപത്രിയിൽ നിന്നാണ് ..

    • @1a1a3a7
      @1a1a3a7 3 ปีที่แล้ว +1

      alla..private il ninnanu. government hospital cletooyude svapnamayirunnu

  • @anandhusworld6409
    @anandhusworld6409 3 ปีที่แล้ว +1

    Manjumma...🥰 cleettochaa🥰 love you 😍 ❤ 😘 ♥ 💖 💕 😍 ❤

  • @jomonp941
    @jomonp941 3 ปีที่แล้ว +6

    സർക്കാർ ആശുപത്രിയിൽ പോയി വാക്‌സിൻ എടുത്തിട്ട് ക്ലീറ്റോ വിളിച്ചു പറയുന്നത് പ്രൈവറ്റ് ആശുപത്രിയിൽ പോയി വാക്‌സിനേഷൻ എടുത്തതിന്റെ കുഴപ്പം എന്നാണല്ലോ 🤔🤔

    • @anaidhajose2701
      @anaidhajose2701 3 ปีที่แล้ว +3

      Swapnathil government hospittal, real private hospital aanu

  • @meenab3067
    @meenab3067 9 หลายเดือนก่อน

    Honestly, Cleeto was more worried about his unborn baby than about his wife

  • @iyasiyaas2426
    @iyasiyaas2426 3 ปีที่แล้ว +17

    Arakillum enna polee food kayikumbol kanarundoo 😁

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +24

    ഫസ്റ്റ് ഉണ്ണിയേട്ടൻ 🤣🤣😁😁😁

  • @shinojmknr8041
    @shinojmknr8041 3 ปีที่แล้ว +3

    Rajesh thalachira - 🌹🌹👍👍

  • @Gkm-
    @Gkm- 3 ปีที่แล้ว +35

    താടിക്ക് മാസ്ക് ഇട്ടു നടക്കുന്ന പ്രമുഖൻ😁

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@malayalamcookinganddrawing4575 👍🏻

  • @antonyjoseph1469
    @antonyjoseph1469 3 ปีที่แล้ว +1

    എല്ലാവരും ആഗ്രഹിക്കുന്ന ഒരു ലൈഫ് ❤❤

  • @rajeenakm7621
    @rajeenakm7621 3 ปีที่แล้ว +2

    Ethra neramayi kathirikkunnu aliyans enn entha vaikiye

  • @latheefkamalalhamdulillah2853
    @latheefkamalalhamdulillah2853 3 ปีที่แล้ว +3

    Super aliyans ❤❤

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +28

    കൊവാക്സിൻ എടുത്താൽ പയർ പോലെ നടക്കാം 🤣🤣🤣

    • @saranyanair8357
      @saranyanair8357 3 ปีที่แล้ว

      Covaxin 2 dose lum pani pidicha le njn😂

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +7

      @@saranyanair8357 അയ്യോ അപ്പോൾ ഞാൻ കുത്തിയത് പച്ച വെള്ളം ആണോ 🤣🤣

    • @candycandy5423
      @candycandy5423 3 ปีที่แล้ว

      @@sreejithmattathil5534 മിക്കവാറും

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว

      @@candycandy5423 perinu eduthal mathi allo

    • @candycandy5423
      @candycandy5423 3 ปีที่แล้ว +1

      @@sreejithmattathil5534 എനിക്ക് പനി വന്നിൻ ഞാൻ phfizer ആണ് എടുത്തേ

  • @bindumanoj4339
    @bindumanoj4339 3 ปีที่แล้ว +2

    Enjoyed 👌👌

  • @thejajinumedia5741
    @thejajinumedia5741 3 ปีที่แล้ว +9

    സൂപ്പർ ❤❤❤അനീഷേട്ടൻ ❤❤❤❤

  • @UshaKumari-jv7ck
    @UshaKumari-jv7ck 7 หลายเดือนก่อน

    ക്ലീറ്റോ തകർത്തു ❤

  • @rekhano1613
    @rekhano1613 3 ปีที่แล้ว +1

    Super adipoli 😍👍👍👍

  • @vimalarjoon2029
    @vimalarjoon2029 3 ปีที่แล้ว +5

    Kannanenda last dialogue super...

  • @sadiqcr4726
    @sadiqcr4726 3 ปีที่แล้ว +28

    അൻസാറും നടരാജനും വേണം എല്ലാ episodilum

  • @veerappan8600
    @veerappan8600 3 ปีที่แล้ว +16

    17:10 ക്ലീറ്റോ ചേട്ടൻ വല്ലപ്പോഴും ആണ് ജയിക്കുന്നത് അതിനെ സ്വപ്നം ആക്കി കളഞ്ഞു 😏😏😏

  • @lathevlogs
    @lathevlogs 3 ปีที่แล้ว +1

    Cleto nammale muthannu❤️

  • @girltalkbyann8579
    @girltalkbyann8579 3 ปีที่แล้ว +13

    Aliyansinte sthiram preshakar ellarum enne koode support cheyyuvo???

  • @shyammohanan1457
    @shyammohanan1457 3 ปีที่แล้ว +3

    Entey ponnno poliii ❣️❣️❣️

  • @jamshidnanippa2433
    @jamshidnanippa2433 3 ปีที่แล้ว

    ലാസ്റ്റ് ഒരു മിനുട്ടിൽ കണ്ണ് നനഞ്ഞവരുണ്ടോ

  • @binukb3440
    @binukb3440 3 ปีที่แล้ว +6

    Nice എപ്പിസോഡ് മുടി വെട്ടേണ്ട ആവശ്യമില്ലല്ലോ വിക്ക് എടുത്താൽ മതി

    • @saikamalsnair
      @saikamalsnair 3 ปีที่แล้ว +5

      ഇത് കേട്ടാൽ തോന്നും സിനീമാ സീരിയൽ industry ൽ വിഗ്ഗ് വെയ്ക്കുന്ന ഏക നടൻ ഇദ്ദേഹമാണെന്ന്

    • @stromffk1513
      @stromffk1513 3 ปีที่แล้ว

      @@binukb3440 🥰

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว +2

      സത്യത്തിൽ വിഗ് എന്തിനാ ഹെയർ fixing allea nallthu🤔🤔

    • @sreejithmattathil5534
      @sreejithmattathil5534 3 ปีที่แล้ว

      Senior superstar nadamaril jayaram dileep ozhichu bakki ellavarum wig anu

  • @amanasherinamana3246
    @amanasherinamana3246 3 ปีที่แล้ว +2

    അളിയൻസ് ഈ എപ്പിസോഡ് സൂപ്പർ എന്നുള്ളവർ ആരൊക്കെ 🙃🙂🙃🙂

  • @_rahul_krishna
    @_rahul_krishna 3 ปีที่แล้ว +3

    Thumbnail kanikathath aarkoke?? 🙄

  • @simplestyleszumeees
    @simplestyleszumeees 3 ปีที่แล้ว +15

    നേതാവിൻ്റെ ഗർഭിണിയായ ഭാര്യ സഞ്ചരിക്കേണ്ട റോഡല്ലേ ,ഒന്ന് നന്നാക്കി കൂടെ
    നേതാവേ / പോലീസേ ...

  • @gopakumarg6229
    @gopakumarg6229 3 ปีที่แล้ว +25

    അൻസാർ, നടരാജൻ അവരെ കൂടി എല്ലാ എപോസോടിലും പ്രതികിഷിക്കും,.അടുത്തതിൽ മുതൽ

  • @sreejithmattathil5534
    @sreejithmattathil5534 3 ปีที่แล้ว +13

    ഇനി താമസിക്കരുത് 🤣🤣🤣🤣😁😁😁

  • @giridhargnath7555
    @giridhargnath7555 3 ปีที่แล้ว +3

    Kanakan super anu, acting anonnu thonnilla. Thankavum supera

  • @Thusharam5865
    @Thusharam5865 3 ปีที่แล้ว +4

    Ok.....good

  • @dhanyaravindran7955
    @dhanyaravindran7955 3 ปีที่แล้ว +1

    Super ❤️❤️

  • @sahalm555
    @sahalm555 3 ปีที่แล้ว +4

    Supar 👍🏻👍🏻👍🏻😂

  • @saranyanair8357
    @saranyanair8357 3 ปีที่แล้ว +1

    സാധാരണക്കാരൻ്റെ മനോവ്യാപാരങ്ങളോട് ചേർന്ന് രൂപപ്പെടുത്തുന്ന കഥാതന്തുവും അതിന് ജീവൻ നൽകുന്ന മികച്ച അഭിനേതാക്കളും നെടുംതൂണായി സംവിധായകനും ,മലയാള സീരിയലുകൾക്ക് നിലവാരം പോരെന്നു പറഞ്ഞ രാഷ്ട്രീയ താൽപര്യങ്ങൾ അവാർഡുകളാക്കി നൽകിയ ജൂറി അംഗങ്ങൾക്ക് ഇതിൽ ഏതെങ്കിലും ഒരു എപ്പിസോഡ് കാണിച്ചു കൊടുക്കണം..

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +3

    പൊളിച്ചു ക്ലിറ്റോയുടെ സ്നേഹം

  • @monusmonu2614
    @monusmonu2614 3 ปีที่แล้ว

    അളിയൻ പൊളിയല്ലേ ലൈറ്റ് അടി പ്ലീസ്

  • @Suresh-tu3sw
    @Suresh-tu3sw 3 ปีที่แล้ว +2

    എല്ലാവരും കലക്കി 👌👌
    തക്കിളി മുത്തേ... എവിടെ... 😊😊😊😊😊😊😊

  • @ajitharejitha8758
    @ajitharejitha8758 3 ปีที่แล้ว +3

    ലില്ലി ചേച്ചി 👌👌

  • @ranjith47
    @ranjith47 3 ปีที่แล้ว

    Very nice !

  • @meenumeenakshi9647
    @meenumeenakshi9647 3 ปีที่แล้ว +1

    Real life ❤❤❤

  • @mujeebrahman8976
    @mujeebrahman8976 3 ปีที่แล้ว +1

    അതേ.... കറക്റ്റ്.... എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞാൽ ഇത് പോലെതന്നെ...🤣🤣🤣🤣🤣 അതെവിടെ ഇതവിടെ....എന്ന് നമ്മൾ ചോദിക്കും... അവസാനം അവൾ തന്നെ വരും... ഇത് വളരെ ശരിയാണ്....🤣🤣🤣🤣🤣🤣

  • @freefirearmy1645
    @freefirearmy1645 3 ปีที่แล้ว

    Slot ഇല്ലാത്തതു പണ്ട് ഇപ്പൊ എവിടെ നോക്കിയാലും വാക്സിൻ kodukal എടുക്കാൻ ആളില്ല

  • @svs9477
    @svs9477 3 ปีที่แล้ว +12

    കാര്യം അല്ലറ ചില്ലറ... ഉടായിപ്പ് ഒക്കെ ഉണ്ടെങ്കിലും.. ക്‌ളീറ്റോ.. കുടുംബ സ്‌നേഹി... ആണ് 🤣🤣

  • @nibusvlog9160
    @nibusvlog9160 5 หลายเดือนก่อน

    മഞ്ചുവിന്റ സാരി 👌🏻

  • @coca-colavibes7345
    @coca-colavibes7345 3 ปีที่แล้ว +2

    Polichu

  • @stromffk1513
    @stromffk1513 3 ปีที่แล้ว +2

    Inteligent Man😁

  • @ardhra5041
    @ardhra5041 3 ปีที่แล้ว +4

    njan vichirichu inn kannilla enn pakshi promo kanichu☺️☺️

  • @roshinrodrigues8444
    @roshinrodrigues8444 3 ปีที่แล้ว +3

    Hello🤗🤗

  • @ajustech1072
    @ajustech1072 3 ปีที่แล้ว +7

    Aliyans nature 😍

  • @p.ssheeja126
    @p.ssheeja126 3 ปีที่แล้ว

    A good one👍

  • @ereviya134
    @ereviya134 3 ปีที่แล้ว +17

    Full കൈ ഡ്രസ്സ് ഇട്ടു വാക്‌സിൻ എടുത്ത lilly.... 😁😁😁

    • @divyachandran6826
      @divyachandran6826 3 ปีที่แล้ว +1

      Athu swapanm alle😁 swapanthil chodymilla. 🤭

    • @ereviya134
      @ereviya134 3 ปีที่แล้ว

      @@divyachandran6826 apo evar vaccine edutath yeppoo😲😲