നല്ല കോമഡി സീരിയൽ. പക്ഷേ ഞങ്ങൾ പ്രവാസികൾക്ക് രാത്രിയിൽ അര മണിക്കൂർ മനസിൽ സന്തോഷം തരുന്ന ത് പ്രതേകിച്ചു എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇതിൽ അഭിനയിക്കുന്ന എല്ലാം വർക്കും എന്റെ അഭിനന്ദനങ്ങൾ 🌹♥
ഇതിലെ അറിയാറ പ്രവർത്തകരോട് ഒരു അഭ്യർത്ഥന. ഈ സീരിയലിന്റെ സമയം 30 മിനിറ്റ് ആക്കുമോ🙏🙏കാരണം ഇത് തുടങ്ങും മുന്നേ കഴിയുന്നപോലെ ഒരു തോന്നൽ. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പരിപാടിയായി മാറി നമ്മുടെ അലിയൻസ്😘😍
പ്രിയ സുഹൃത്തുക്കളെ Aliyans Comments Union ഇടപ്പെട്ട് അമ്മാവനെ പഴയ കോലത്തിലാക്കി. നമ്മൾ വിചാരിച്ചാൽ ക്ലീറ്റോയ്ക്ക് നല്ലൊരു തുക കിട്ടുന്ന ഇടപാടും അതിന്റെ ട്രീറ്റും ഒരു episode ഉണ്ടാക്കിപ്പിയ്ക്കാം എന്നും ആ പാവം കഷ്ടപെടണ കാണാൻ വയ്യ ... എല്ലാരും കൂടെ നിക്കൂ പ്ലീസ്....
ente upa ee aliyansinte oru katta fan aayrnu...saturday sunay upak eshtalla..kaaranam aliyans ellatond..upa oru pravasi aayrnu..2 week munne upa maranapetu..epo ee program pic kaanumbo thanne tension aanu......upa undayrnenkil family oriented aliyns last episode vare kandernu..prarthikuka upak vendi..upak asugam onum ellernu..oru divasam urakkatil ninn eneetilla...athra thanne..
ദിവസവും കാണുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രമാണ്, അഭിനയിക്കുന്നത് ആണെന്ന് പറയില്ല, ഒരു വീട്ടിൽ ദിവസവും നടക്കുന്നത് പോലെ തോന്നും, കണ്ടിരിക്കുമ്പോൾ, keep it up.
Best episode...on of the best serial aliyans ...thanks for all actres , technicians, director, producer,Kamudy tv,... Once again 😂😃 thanks for all.....
ചില എപ്പിസോഡുകൾ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നും കാരണം കേരളീയ കുടുബത്തിലെ ജീവിത യാഥാർഥ്യങ്ങളാണ് സമൂഹത്തിനു മുൻപിൽ കാണിക്കപ്പെടുന്നത് ആരോ ഒരാളുടെ ജീവിതാനുഭവങ്ങൾ ഇതിലെ പല എപ്പിസോഡുകളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട് രാജേഷ് തലച്ചിറ സാറേ പാവമാണെന്നു തോന്നുന്നു പക്ഷെ പല എപ്പിസോഡുകളിലും നടരാജൻ ഒരതികപ്പറ്റും ഓവറുമാണെന്ന് തോന്നുന്നു.
അമ്മയുടെ കിണിജ കിണിജ എന്ന സംഭാഷണം സൂപ്പറ്.... എല്ലാവരും അടിച്ചു പൊളിച്ചു...
👍👍
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ....ലൈക്ക് .
Athe
Nanjum
ടീവിയിൽ ഇങ്ങനെ ഒരു ചാനൽ ഞാൻ കണ്ടിട്ടില്ല
@@vedhikavedhu6893 t.v.ൽ .alla.ഫോണിൽ യൂട്യൂബ്
Ok
ഒരു കുടുംബത്തിലെ കാര്യങ്ങൾ എന്തൊക്കെയാണ് അത് ഈ സീരിയൽ കാണുമ്പോൾ മനസ്സിലാകും👏👌👌 ജീവിതം ആണോ അഭിനയമാണോ? തിരിച്ചറിയാൻ പറ്റുന്നില്ല, എല്ലാവരും സൂപ്പർ💕💕
നല്ല കോമഡി സീരിയൽ. പക്ഷേ ഞങ്ങൾ പ്രവാസികൾക്ക് രാത്രിയിൽ അര മണിക്കൂർ മനസിൽ സന്തോഷം തരുന്ന ത് പ്രതേകിച്ചു എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇതിൽ അഭിനയിക്കുന്ന എല്ലാം വർക്കും എന്റെ അഭിനന്ദനങ്ങൾ 🌹♥
Soooooper episode.......chakkapzham kanal nirthi..ipom ithanu. 👍👍👍👍
Serial alla sitcom athu padikku
@@Alfisana ഇതെൻ്റെ ഡയലോഗ് ആണല്ലോ
yes
സത്യം ❤️❤️❤️❤️👍👍👍👍👍🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️
മഞ്ജുവിന്റെ അഭിനയം പറയാതെ വയ്യ. ഡബിൾ ഒറിജിനൽ. എല്ലാവരും സൂപ്പർ 👍
അമ്മയ്ക്ക് തുല്യം അമ്മ മാത്രം. സേതു ലക്ഷി അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏🙏🙏
ഇതിലെ കഥാപാത്രങ്ങൾ ഒന്നും അഭിനയിക്കുകയല്ല.... ശരിക്കും ജീവിക്കുകയാണ്
എന്തൊരു നല്ല serial. ആകെ കാണുന്നത് ഇതുമാത്രം 👏🏻👏🏻👏🏻👏🏻keep it up ഓരോരുത്തരും ഒന്നിനൊന്നോട് മെച്ചം 👏🏻👏🏻👏🏻👍🏻👍🏻👍🏻
ഇതൊരു സീരിയൽ അല്ല ഒരു കുടുമ്പജീവിതം പോലെയാണ് 🥰
Super acting...
വാ തുറന്നാ കിണിജാ , കിണിജാ😀😀😀 അത് കലക്കി👍👍😀😀
@@royjoy6168 😂😂
Pinne enthukonda orupaadu dislike kal varunnunathu?
ഇതിലെ അറിയാറ പ്രവർത്തകരോട് ഒരു അഭ്യർത്ഥന. ഈ സീരിയലിന്റെ സമയം 30 മിനിറ്റ് ആക്കുമോ🙏🙏കാരണം ഇത് തുടങ്ങും മുന്നേ കഴിയുന്നപോലെ ഒരു തോന്നൽ. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പരിപാടിയായി മാറി നമ്മുടെ അലിയൻസ്😘😍
ഇത് കാണാതെ ഉറങ്ങാൻ പറ്റില്ല സത്യം അളിയന്മാർ 🙏🏻spr
𝘠𝘢
Hi
അമ്മയുടെ ഗിരിജ ഗിരിജ എന്ന് പറയുന്നത് കേട്ട് ചിരിച്ചു മടുത്തു😂😂അമ്മ ഉണ്ടെങ്കിൽ അടിപൊളിയാണ്...🙏
Good Episode 👍👍
അമ്മ ❤❤❤
Tangathinde abhinayam adi poli,born actress👏👏👏
സദ്യ ഉണ്ടെന്നറിഞ് വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ വന്ന നടരാജൻ, 😂😂😂😂😂😂
Hk
അമ്മാവന്റെ അഭിനയം കണ്ടു ചിരിച്ചു മടുത്തു. അപ്പോൾ അമ്മ യുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി.❤️❤️❤️❤️❤️👍👍👍🌹
ഏറ്റവും ഇഷ്ടമുള്ള serial. എന്നും കാണാൻ കാത്തിരിക്കും 👍
ഗിരിരാജൻ അമ്മാവൻ എന്ന വേഷം, മണിച്ചേട്ടൻ അല്ലാതെ മറ്റൊരാൾ ചെയ്താൽ എന്തായിരിക്കും അവസ്ഥ!! അത്രക്കും സൂപ്പർ ആണ് മണിച്ചേട്ടന്റെ അഭിനയം!.
തങ്കം ക്ളീറ്റോയോട് സംസാരിക്കുമ്പോൾ ഉള്ള ആക്ഷൻ അടിപൊളി പിന്നെ അമ്മയുടെ കിണിജ കിണിജ ഡയലോഗ് ചിരിച്ചു ഒരു വഴി ആയി
Aliyans stheram preshakr evida chayam mukkiko 😘😘muthine miss cheyyunnavar njan mathramano 😭😭aliyans abinayam ethra orjinaliti ann 😘😍😍😍😍😘😘😘😘😘😍😘😍😘😍😘😍
First 😃😊🙂😀 Saturday vare aakaamo plz,, ningale kaanumo oru relaxation happiness onde athaa
😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶😶
Satyam... Nta ummeem pryum ath😍😂
സദ്യയെപ്പറ്റി സംസാരിക്കുമ്പോൾ നടരാജന്റെ മൂളൽ (13:5-) എത്ര സുന്ദരമായി! നിഷ്കളങ്കമായ മൂളൽ!
Kinija Kinija 😂 😂 😂
അമ്മാവന്‍ അടിപൊളി ഒരു രക്ഷയും ഇല്ല
അവസാനം അമ്മ കണ്ണു നനയിപ്പിച്ചു 😪
ക്ളീറ്റോ മോൾ എവിടെ പോയി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക അതാണ് ഒരു സീരിയലിലെ മഹത്വം
പ്രിയ സുഹൃത്തുക്കളെ Aliyans Comments Union ഇടപ്പെട്ട് അമ്മാവനെ പഴയ കോലത്തിലാക്കി. നമ്മൾ വിചാരിച്ചാൽ ക്ലീറ്റോയ്ക്ക് നല്ലൊരു തുക കിട്ടുന്ന ഇടപാടും അതിന്റെ ട്രീറ്റും ഒരു episode ഉണ്ടാക്കിപ്പിയ്ക്കാം എന്നും ആ പാവം കഷ്ടപെടണ കാണാൻ വയ്യ ... എല്ലാരും കൂടെ നിക്കൂ പ്ലീസ്....
Katta saport 😍😍😘😍
തീർച്ചയായും ക്ളീറ്റോ നന്നാവണം
Athine.kal avasyam ulla kaaryam aan aliyans saniaazhcha vare aakunnathu
Kuttigal evide
Cleetoyk 4 cash kayil vannal valya ahangaram aanu..
Addicted to this serial
Me tooo
മഞ്ചു ചേച്ചിയെ ബിഗ്‌ബോസിൽ വന്നപ്പോൾ വെറുത്തതാണ് പക്ഷേ അഭിനയം കൊണ്ട് വീണ്ടും വീണ്ടും ഇഷ്ടപ്പെടുത്തി കളയുന്നു 💞
വളരെ നാളുകൾക്ക് ശേഷം നല്ലയൊരു എപ്പിസോഡ് ആയിരുന്നു 👍
*അമ്മ അടിപൊളി അമ്മയാണ് സ്റ്റാർ 😍😍😍😍😍😍*
സൂപ്പർ 👍എപ്പിസോഡ്. മുത്തിനെ കാണാത്തതിൽ പ്രേതിഷേധം അറിയിക്കുന്നു
ente upa ee aliyansinte oru katta fan aayrnu...saturday sunay upak eshtalla..kaaranam aliyans ellatond..upa oru pravasi aayrnu..2 week munne upa maranapetu..epo ee program pic kaanumbo thanne tension aanu......upa undayrnenkil family oriented aliyns last episode vare kandernu..prarthikuka upak vendi..upak asugam onum ellernu..oru divasam urakkatil ninn eneetilla...athra thanne..
Kaanan Olla kothi kond chodhikkuva ...Daily aakkan pattuvo ee serial . illalle?🥲
ഏറെ നാളുകൾക്കു ശേഷം ഒരു നല്ല episode...
അമ്മയുടെ ഗിണിജ ഗിണിജ എന്നാ വിളി super😂🥰🥳
ദിവസവും കാണുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രമാണ്, അഭിനയിക്കുന്നത് ആണെന്ന് പറയില്ല, ഒരു വീട്ടിൽ ദിവസവും നടക്കുന്നത് പോലെ തോന്നും, കണ്ടിരിക്കുമ്പോൾ, keep it up.
എപ്പിസോഡ് സൂപ്പർ അമ്മയും അമ്മാവനും മത്സരിച്ച അഭിനയിക്കുകയായിരുന്നു എല്ലാവരും നന്നായിരുന്നു
കുറേ ദിവസങ്ങൾക്കുശേഷം ഇന്ന് അല്പം തരക്കേടില്ല കണ്ടിരിക്കാം അത്രതന്നെ
Pinnne kayari abhinayikkkan pattuvo 😀😀😀
ഒന്നും പറയാനില്ല.... അടിപൊളി, 😍
Shootting locationil ningale vannu kkanuvan kothiyavunnu.Nalla superatto
Hahahahaha GOOD ONE. THE NO 1 series of KERALA. I DONT KNOW WHO DISLIKES THESE SERIES. THE PERSON WHO DOES THAT IS NOT A HUMAN BIENG
സംവിധായകാ താങ്കളുടെ കീഴിൽ ഇവരെ വച്ച് എന്നും ഓർക്കാൻ നല്ല ഒരു സിനിമ ലൊക്കെഷൻ ഇതു മതി. അളിയൻസ് മോശം അല്ല കെട്ടൊ.
അമ്മാ... 👍🏻👍🏻കരയിച്ചല്ലോ അവസാനം
Yenthelum okkay paranju chirippichu karayikkum. Each episode is a piece of life!
Amma കണ്ണ് നനയിച്ചു കളഞ്ഞു 🤗
സ്ഥിരമായി കാണുന്ന നാല് പരിപാടികൾ അളിയൻസ്, കണിമംഗലം കോവിലകം,കരിക്ക്,മല്ലുഫ്ളിക്സ്. .. എല്ലാം സൂപ്പർ ഐറ്റംസ്..പക്കാ സൂപ്പർ ആണ് എല്ലാവർക്കും അഭിനന്ദനങ്ങൾ
No words..... Wow ....adipoli acting...ethrakandalum mathivaruhayilla 😍😍😍😍
അമ്മാവൻ ഉണ്ടെ വേറൊരു ലവലാ
Cleto full thall anu varannud ann parayuna comedy eshtapadunavarr undo😂🤣
സൂപ്പർ എപ്പിസോഡ്, കണ്ടിട്ട് കൊതിയാകുന്നു
Amma ,ammavan 👍😍😍
നടരാജനും അൻസാറിൻ്റെയും നടത്തം പൊളിച്ചു
അമ്മേ.... 🙏🙏🙏🙏🙏
തക്കിളി മുത്തെവിടെ.... മോളെ 😊😊😊😊
മുത്തില്ലാത്തത് കൊണ്ട് ഒരു വിഷമം😭❤️❤️❤️
മഞ്ജുവെ ശരിക്കും അടിപൊളി നടരാജൻ സൂപ്പർ
Ending amma scene pwolichu
Wow!! Amma kku oru umma...🤗 yethra bhangi aayittu act cheyyunnu
Ammoommande kiniya kiniyaa supper🤣🤣🤣🤣🤣
Ammavan veetileku varubol cheriya oru Respect koduthoode director sradhikoo
Athe.crct. mask vende arkum
അളിയൻസിൽ .... ഇവർ ജീവിക്കുന്നു❤️❤️❤️
കിണിജ കിണിജ 🤣🤣🤣🤣😆😆😆😆😆😆🤣🤣🤣🤣
അമ്മ റോക്ക്സ് 😎😎😎😎
😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
😀😀😀😀
😂😂
കിണിജ കിണിജ കിണിജ 😂
ലാസ്റ്റ് കരയിപ്പിച്ചു അമ്മ 😍
Nalla sitcom ithu kanunnavar kku nalla serial aayirikkum
Such an amazing serial.....luv u all
adipoli aan ningal indro kurachukoodii poliyaakk aliyan teams
തങ്കം ഒരു രക്ഷയും ഇല്ല അഭിനിയച്ചു ജീവിയ്ക്കുകയാണ്. മുത്തു എവിടെ പോയി
Super Episode ❤️. Great Message
Best episode...on of the best serial aliyans ...thanks for all actres , technicians, director, producer,Kamudy tv,... Once again 😂😃 thanks for all.....
അമ്മ super natural അഭിനയം
അളിയൻസ് സൂപ്പർ ❤
നടരാജന്റെ അഭിനയം സൂപ്പർ ആരുന്നു
മുത്ത് എവിടെ 😇😇😇😇
നല്ല രസമുണ്ട് 👍👏🏻
Ammavan ejjathi level👍👏👏👌😂🙆♂️🙆♂️😂🙏🏻😂🙏🏻
Very good episode. 👍
Ammavane kooduthal include cheyyanam aliyansil👍
Sooper.. last kannu niranju
കിനിജ കിനിജ 😆അമ്മ rocks
നല്ലൊരു എപ്പിസോഡ്
Heart touching & emotional Episode.. love this serial❤️❤️
ചില എപ്പിസോഡുകൾ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നും കാരണം കേരളീയ കുടുബത്തിലെ ജീവിത യാഥാർഥ്യങ്ങളാണ് സമൂഹത്തിനു മുൻപിൽ കാണിക്കപ്പെടുന്നത് ആരോ ഒരാളുടെ ജീവിതാനുഭവങ്ങൾ ഇതിലെ പല എപ്പിസോഡുകളിലും ഉൾക്കൊള്ളിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട് രാജേഷ് തലച്ചിറ സാറേ പാവമാണെന്നു തോന്നുന്നു പക്ഷെ പല എപ്പിസോഡുകളിലും നടരാജൻ ഒരതികപ്പറ്റും ഓവറുമാണെന്ന് തോന്നുന്നു.
ഒരൊന്നൊന്നര ചാരമാദിനം ആയിപ്പോയി
കിണിയാ കിണിയാ 🤣🤣🤣🤣🤣🤣
Super ending.. missed all the kids though ..
yes..very true...nice episode...wht amma said made me cry....i miss my dad soo much...🥺🥺😢
onnum parayanilla. wonderful serial.
Nice episode. അമ്മ ❤❤❤
Thumbnail pic....So Lovely..!!💫❤️😍
Adipoli... കിണിജ കിണിജ..😄😄👍
Amma undengil adipoli aanu. Ginija Ginija 🤣🤣🤣
3:42( production controller )😜
അപ്പുപ്പൻ്റ ആണ്ട് ബലിക്ക് 3 കുട്ടികളെ കുടികൂട്ടാമായിരുന്നു
ഇപ്പൊ പഴയ ഉഷാറ് വന്നിട്ടുണ്ട്. നല്ല എപ്പിസോഡ്
Ammenta kirija kirija enna vili 😂😂😂chirichu maduthu ammavanteyum kinija vili 😂😂😂😂😂😂😂😂😂😂😂😂😂😂😂
അമ്മ പറഞ്ഞത് ശരിയാ❤❤😢
കിനിയ എത്തി എപ്പോളും കിനിയ കിനിയ 🤣🤣🤣🤣🤣🤣🤣🤣അമ്മ പൊളിച്ച്
ശ്യാം വെമ്പായം production controller 😁BMW
Amma.. You are great
Amma super comedy 🤣 😂 gidija gidija 🤣🤣🤣🤣🥰👍
Kidilam kidilam
So touching their innocence is so cute to watch please make the episode at least five days a week
ആ നടരാജൻ ഒരിക്കലും അഭിനയം പടിക്കില്ല ബാക്കി ഉള്ളവർ എന്താ പ്രകടനം