അളിയൻസ് കുടുബത്തിലെ കുട്ടുകാരെ എല്ലാവർക്കും സുഖമാണോ ഇലവിഴപൂചിറ കൊള്ളാം നല്ല കഥ രസകരമായ മുഹൃത്തങൾ അതിലും രസമായത് നമ്മുടെ മുത്ത് മോൾ എല്ലാംകൊണ്ടും സൂപ്പറായി രാജേഷ് സാറിനും രാജീവ് കരുമടിക്കും ഒരായിരം അഭിനന്ദനങ്ങൾ
Yes. This is the same everyday - blaming the character Cleeto for everything and painting the character Kanakan as saint. Why is Thankam blaming Cleeto? Useless program.
കുറച്ചു പ്രേക്ഷകർ തങ്ക ത്തിന്റെ കൊച്ചിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട് അതിനാൽ വിരസത ഇല്ലാതെ ആ കുട്ടിയെ കാണാൻ ഞാനും ആഗ്രഹിക്കുന്നു ഒന്ന് കാണിക്കാൻ പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് ആ എപ്പിസോഡ് ഒന്നു ചെയ്തു തരാമോ. അപ്പോൾ നമ്മുടെ അമ്മാവനും അങ്ങനെ ഒരു ആഗ്രഹം ഉണ്ടാവാം... ഇതു നല്ല ഒരു ആശയം ആയിരിക്കും. ഇത് ചിലപ്പോൾ എന്റെ വെറും തോന്നൽ ആയിരിക്കാം. ഡയറക്ടർ സാർ നമുക്കങ്ങനെ ഒരു ആശയം വെച്ച് കൂടെ
മുത്തിന്റെ ഈ ഹെയർ സ്റ്റൈൽ (മുഴുവൻ മുടിയും വാരി ചീകി മുകളിലോട്ടു ആക്കിയുള്ള സ്റ്റൈൽ )ആണ് സൂപ്പർ. ഹോളിവുഡ് നടിമാർ 1 കോടി വട്ടം പനിനീരിൽ കുളിച്ചിട്ടു വേണം എന്റെ മുത്തിനെ കാണാൻ. സ്വപ്നത്തിൽ പോലും.
ഇന്നത്തെ ഈ എപ്പിസോഡിൽ തെറ്റ് പറ്റിയത് സത്യമായും സംവിധായകനാണ്. കാരണം ക്ലീറ്റോ എന്ന കഥാപാത്രത്തെ പറ്റി മാത്രം അഥവാ ആ കഥാപാത്രത്തെ ഒരു നെഗറ്റീവ് ആക്കി കാണിക്കാൻ വേണ്ടി മാത്രം ചെയ്തത്.അളിയൻസ് എന്ന ഈ പ്രോഗ്രാം പ്രേക്ഷകർ കാണുന്നത് വെറും പൊട്ടർമാരായിട്ടല്ല.' ഇന്ന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ 100 % തെറ്റ് കനകൻ എന്ന കഥാപാത്രത്തിനാണ് അഥവാ അനീഷ് രവി എന്ന വ്യക്തിക്ക് 'NB പ്രേക്ഷകരെ നിരാശപ്പെടുത്തി മുൻകാല ചാനൽ പോലെ ആവരുത്
A few observations 1. That put up..makes her look older than her age - thakkili മുത്ത് 2. Kanakan and Cleetus initial planning was supposed to be in a lower tone ..they just spoke normally I thought 3. Kanakans health issues when he went was not highlighted much except a small dialogue by Thankam. If the call was shown it would have created better impact..the impact was felt only after Suresh called Cleetus. 4. A scene or two in ammavans house would have also been good 👍 5. When they came back thankam says she wants to sit..and had leg pain..but immediately Cleetus said he wants tea..
ലില്ലിയെ പോലുള്ള ഭാര്യമാരുടെ ശ്രദ്ധയ്ക്ക് - ഒരു മാതിരിപ്പെട്ട ഭർത്താക്കന്മാർക്കൊക്കെ, വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ ഒന്ന് free ആകുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്😎. അത് നിങ്ങളോട് പറയാതെ , വേറെ കള്ളം പറയുന്നത്, നിങ്ങളെ ഒഴിവാക്കി പോയി എന്ന് നിങ്ങൾക്ക് വിഷമം തോന്നാതിരിക്കാൻ വേണ്ടി മാത്രമാണ്😣
അളിയൻസ് കുടുബത്തിലെ കുട്ടുകാരെ എല്ലാവർക്കും സുഖമാണോ ഇലവിഴപൂചിറ കൊള്ളാം നല്ല കഥ രസകരമായ മുഹൃത്തങൾ അതിലും രസമായത് നമ്മുടെ മുത്ത് മോൾ എല്ലാംകൊണ്ടും സൂപ്പറായി രാജേഷ് സാറിനും രാജീവ് കരുമടിക്കും ഒരായിരം അഭിനന്ദനങ്ങൾ
ക്‌ളീറ്റോയുടെ ലാസ്റ്റ് ഡയലോഗ് ചിരിച്ചു മടുത്ത് .....
അനീഷ് രവി കിടു ...
കനകം ലില്ലി മുത്ത് എല്ലാരും സൂപ്പർ
പ്ലിംഗ് ആകാൻ ക്ളീറ്റോ പിന്നെയും ബാക്കി... 🤣അടിപൊളി എപ്പിസോഡ് 👍👍👍
എനിക്ക് ഏറ്റവും ഇഷ്ട്ടം ആയ അഭിനയം തങ്കം ആയി അഭിനയിക്കുന്ന ചേച്ചിയെ ആണ്
മുത്ത് മോൾക് കൂളിംഗ് ഗ്ലാസ്സ് വെച്ചപ്പോൾ സൂപ്പർ
Aliyans orotta episode polum mudangathe kanunnavr arokke 💪✌️aliyans fans adi like ✌️video kannunnathinn mumb comant box nokkunavar aroke ✌️
👍👍
Njanunde😀Ambili
ഞാനും ഉണ്ട് ലിനി
ഞാൻ താമസിക്കുന്ന മലയുടെ തൊട്ടടുത്ത മലയായ കുടയത്തൂർ വിന്ധ്യൻ മലയുടെ ടോപ് ആണേ ഇലവീഴാ പൂഞ്ചിറ... ആ പേരിൽ ഒരു എപ്പിസോഡ് കണ്ടപ്പോൾ കൗതുകം തോന്നി 🙂🙂
ഏതാ ഈ പറഞ്ഞ സ്ഥലം??
അള്ളാ ക്ലിറ്റോ നെകൊണ്ടു തോറ്റു....
ലാസ്റ്റ് സീൻ അടിപൊളി ,😂😂😂😂😂
കനകന്റെ കൂടെ പഠിച്ച സഹപാഠികൾ കാണാൻ വരുന്ന എപ്പിസോഡ് pwoli ആയിരിക്കും 😁😍😁
Episode ethra mathe aan
@@nidha.m2835 ethu
ഇതിൽ സ്കോർ ചെയ്തത് റിയാസ് ഇക്ക spr 👍
Allengilum Riyaskka tanneyanu eppozhum score cheyyunnath...
Hi my name is Evana Elsa Anish you name
ക്ലിറ്റോടെ കണ്ണ് ആണ് അളിയൻസിൻ്റെ main 😂😂❤️❤️❤️ ക്ലിറ്റോ uyir..... ❤️❤️❤️
S
super
Sheri anu
ക്ളീറ്റോ അഭിനയം സൂപ്പർ അവസാനം അഭിനയം ചിരിച്ചു മതിയായി ...
Make up chethu Nikkunna manjuvine venda pazhaya veettama aaya manju mathi
അളിയൻസിന്റെ ഐശ്വര്യം ക്ളീറ്റസ്.
എന്തായാലും ഈ കുടുംബം ഒരു ഔട്ടിഗ് പോവുന്നത് കാണാൻ നല്ല ആഗ്രഹം ഉണ്ട്. വേഗം ഒന്ന് നടക്കട്ടെ
Hi my name is Evana Elsa Anish
ലാസ്റ്റ് മൊമെന്റ്.... ങ്ങനാ.... ഞാൻ എന്തിര് യേത് 😂😂😂😂😆😆👍. സൂപ്പർ ക്ലീറ്റോ
മുള്ള് വന്ന് ഇലയിൽ വീണാലും ഇല വന്ന് മുള്ളിൽ വീണാലും കുറ്റം ഇലയ്ക്കു തന്നെ ഇതിലും ഇതിലും നമ്മുടെ ഇക്ക തന്നെയാണ് സൂപ്പർസ്റ്റാർ
very cool
Kaumudy യോട് ഒരു requast . ഈ അളിയൻസ് Stop ചെയ്യരുത് plz അത്ര ഇഷ്ടമാണ് .ഒരു ദിവസംപോലും കാണാതിരിക്കില്ല 🙏
മുത്ത് വലിയ മോൾ ആയി ഈ എപ്പിസോഡിൽ.... നല്ല എപ്പിസോഡ്. 😊
ക്ലീറ്റോ ടെ ലാസ്റ്റ് ഉളിഞ്ഞു നോട്ടം അടിപൊളി ചിരിപ്പിച്ചു കൊന്നു 😂😂
😂😂
ഇല വീഴാ പൂഞ്ചിറയിൽ പോയി ഈ ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് നമ്മുടെ ക്ളീറ്റോ ഇലക്ക് തന്നെയാണ് കേട് 😜😜😜😜😀😀😀
അമൃത ടിവിയില്‍ കാണാതെ കൗമുദിയില്‍ വന്നത് മുതല്‍ കണ്ടു തുടങ്ങിയത് ആരൊക്കെ (ഞാൻ അങ്ങനെ ആണ്)
telecasting time ethraya..?
@@subi.s1308 അറിയില്ല
@@subi.s1308 7.00
A
Athenthado amrutha tv tante kundil adichayirunno kanathirikkan
ഒരു ഓൺലൈൻ ഷോപ്പിംഗ് എപ്പിസോഡ് ചെയ്യു....😁
Poda
Hi my name is Evana Elsa Anish
അവസാനത്തെ ഡയലോഗ് സൂപ്പർ ക്ലിറ്റോ അടിച്ചുപൊളിച്ചു
ഇത്രയും കഷ്ടപ്പെടുന്ന ക്ളീറ്റോ നെ ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആകുമോ???
ഈ പറഞ്ഞതുനോട് ഞാനും യോജിക്കുന്നു.. ക്‌ളീറ്റോനെ ഒരു വാർഡ് മെമ്പറോ അല്ലെങ്കിൽ പഞ്ചായത്ത് പ്രിസിഡന്റയോ കാണാൻ ആഗ്രഹമുണ്ട്.. 🥰🤩
Thaklii Poliiii Cooling glass Vechappol Athilum Poli 😍😍😍😍😍😍😍😍😍😍😍😍😍
അവസാന സീൻ ചിരിച്ചു മടുത്തു..cleeto suuperr...
Nalla episodu.orupadu ishtai 😘😘😘
മുത്ത് ഇന്ന് സുന്ദരിയായിരിക്കുന്നല്ലോ പിന്നെ ആ ചിരി സൂപ്പർ
എന്റെ പൊന്നു ക്ലിറ്റോ നെടുമങ്ങാട് കാരൻ തന്നെ. വാള പുളിയിട്ട് വച്ചത്, ഹോ എന്തൊരു ഡയലോഗ് 😂
നെടുമങ്ങാട് എവിടെയാ വീട്
Cool man
Muth mekappit polichu 😍wow enth monja muthe ethintr rahasyam paranjutha pleeez 😘ente aniyathik paranjukodukkate pleeez 😘😍😍
അതെന്നെ ഇലവിഴാപൂഞ്ചിറയിൽ പോയി വയറിളക്കം വന്നതിന് ക്ളീറ്റോ എന്ത് ചെയ്തു 🤣😂
Yes. This is the same everyday - blaming the character Cleeto for everything and painting the character Kanakan as saint. Why is Thankam blaming Cleeto? Useless program.
A paavathine kuttapeduthaan alle ishtam ellarkkum
ക്ലീറ്റേ) ടെ കൊതിയാരിക്കും
@@sajanthomas4836 ⁸⁷
കുറച്ചു പ്രേക്ഷകർ തങ്ക ത്തിന്റെ കൊച്ചിനെ കാണാൻ ആഗ്രഹിക്കുന്നുണ്ട് അതിനാൽ വിരസത ഇല്ലാതെ ആ കുട്ടിയെ കാണാൻ ഞാനും ആഗ്രഹിക്കുന്നു ഒന്ന് കാണിക്കാൻ പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് ആ എപ്പിസോഡ് ഒന്നു ചെയ്തു തരാമോ. അപ്പോൾ നമ്മുടെ അമ്മാവനും അങ്ങനെ ഒരു ആഗ്രഹം ഉണ്ടാവാം... ഇതു നല്ല ഒരു ആശയം ആയിരിക്കും. ഇത് ചിലപ്പോൾ എന്റെ വെറും തോന്നൽ ആയിരിക്കാം. ഡയറക്ടർ സാർ നമുക്കങ്ങനെ ഒരു ആശയം വെച്ച് കൂടെ
ക്ലിറ്റോ യുടെ ചേര തല പൊക്കുന്നതു പോലെ ഉള്ള ചെവി പിടുത്തം 👌. എല്ലാവരും കൂടെ ക്ലിറ്റോ ക്ക് സൂപ്പർ പൊങ്കാല കൊടുത്തു 😄😄😄👌
Super
Super story they are such a loving family all of them are super actors God bless them
Super story they are such a loving family all of them are super actors God bless them
Cleetonde ethinottam super 😀😀😀😀
എന്നും പ്രമുഖനു തന്നെ പഴി.... എല്ലാവരെന്നും..... 🤣🤣🤣🤣
തങ്കത്തെപ്പോലൊരു പെങ്ങൾ ❤️❤️❤️❤️ഉള്ളവർ ഭാഗ്യവാൻന്മാർ....
ഞാനും ഇതുപോലെ ആണ് ചിലപ്പോൾ ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് switch ഇടാൻ മറന്നു പോകും
കൂളിംഗ് ഗ്ലാസ് കണ്ടു പിടിച്ചത് തന്നെ മുത്താണ് . അത്രക്കും ചേർച്ച.
🙄
🙄🙄
online class miss use cheyunnathine patti cheyuvooo kuttikslkulla awareness ayitt.😋😋😋
Super നല്ല രസം ഉണ്ട്
സത്യത്തിൽ കനകനെ lilly മനസിലാകുന്നില്ല 👹👹😥😥
@@gurupriyapriya7942 ഭാര്യ അല്ലേ ആദ്യം മനസിലാക്കേണ്ടത്
@Indu Indoos athinu lillyea vilichal parayum romance cheyan pokuvano prayam ayillea ennu parayathea poyal kallam kanakan pettu🤣🤣🤣
നുണ പറഞ്ഞു പോകരുതേ.
Swatham wife നോടു.
അതൊരു ഭാര്യയും സഹിക്കില്ല.
@@Nair1qq നുണ പറയാത്ത husbands ഉണ്ടോ എനിക്ക് അറിയില്ല 🤣🤣
@@sreejithmattathil5534 അടിച്ചു പൊളിക്കാൻ പോകുമ്പോൾ, ഡ്യൂട്ടി aanennu parayu nnathu, തെറ്റല്ലേ!!
പെരുന്നാൾ എപ്പിസോഡ് വന്നില്ല ല്ലോ
സീരിയലിലെ അഭിനയത്തിന് അവാർഡുണ്ടെങ്കിൽ അത് ഇത്തവണ ക്ലീറ്റോക്കു തന്നെ 1'
അപ്പൊ വേറെ ആരും അഭിനയിക്കുന്നില്ലായിരിക്കും...🤣🤣
Ellavarum abinayikkum. But Clito is super. Clito is the success of Aliyans
@@rekhaj5757.. അതിനു ഈ സീരിയൽ മാത്രെമേ ഉള്ളൂ അവർഡിന്.. കഷ്ടം.. വേറെ സീരിയൽ ഒന്നും കാണാറില്ല എന്ന് തോന്നുന്നു..😄😄
@@shibisuresh1029 Ithu serial alla.. Sitcom aanu. Sitcomukalil ithre nalle sitcom ippol nilavil verey illa. Serial okke aarkku venam. Kochammamaar!!
@@jibig09 ohooo..നല്ലത് കാണാത്തതിന്റെ കുഴപ്പമാണ്...
കനകൻ അനീഷ് ആയപ്പോൾ അളിയൻസ് സൂപ്പറായി
Sattyam
Ethil lillyyum thankavum sunthari ayitund 😍
ഇലവീഴാ പുഞ്ചിറ പോയി വയർ ഇളക്കം വന്നതിനു ഞാൻ എന്ത് പിഴച്ചു 😄😄ക്ലീറ്റോ
തങ്കത്തിന്റെ ഗർഭം ഇടക്കിടെ ആവിയായിപോകുന്നുണ്ടോ എന്നൊരു സംശയം!പാവം പ്രേക്ഷകർ. 🤔🤔🤔🤔🤔
Enikum thonneeen😂😂😂
😀😀
ശെരിയാ 🤣🤣🤣
മഴ നനയുന്നതാ
Hhaaaaa sathyam
Aliyans uyir⚡️⚡️⚡️⚡️⚡️⚡️
അങ്ങനെ വിളിച്ചോണ്ടുപോയി ചോറ് കൊടുക്കുവാൻ കനകന് ഒരു സഹോദരി ഉള്ളത് അളിയൻസിൽ മാത്രം
sahumiya chechi yanna bangiya oru rakshayilla
Super adipoli episode ohhhh writer is great
എല്ലാവരും സൂപ്പർ
ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ
Regards
Rabeeh
Elavizhapunchira nice place aanu. Njanum poyittundu...
അവിടെ എന്തൊക്കെയാണ് കാണാനുള്ളത് ഒന്നു പറയൂ
@@shihaboriyakkal9736 jala nirapil ninnu valare uyarathil ulla malanirayanu ethu. Avide ninnu nokiyal valare manoharamaya views aanu kanan kazhiuka. Sandhya samayathanengil thodupuzha, alapuzha , ernakulam thudangiya town ile lights aanu ettavum manoharamatittu nammuku kanan pattunnathu. Police vireless station ulpede ulla securityum namukku avide kanan kazhium
Thakkiliyude kannadi 🤣🤣🤣🤣🤣🤣🤣
Last powli..clettoo paavam..vayaralakkam vannadhinu njan endhu cheiyudhu..😀
ഇത്തിരി കുഴിത്തുരുമ്പ് സ്വഭാവമൊക്കെയുണ്ടെങ്കിലും ക്ലീറ്റോച്ഛൻ പാവമല്ലേ... എല്ലാം അവസാനം കറങ്ങിതിരിഞ്ഞു പാവത്തിന്റെ തലയിൽത്തന്നെവീഴും. എന്തുചെയ്യാം ജാതകദോഷം അല്ലാണ്ടത്തുപറയാം... 🌹🌹🌹🌹❤❤❤👍👍👍🥰🥰🥰
Onnum parayanilla…super
അവസാനം പൊള്ളി 😄😄😄ഒരു രക്ഷ ഇല്ല 😄😄😄😄🙆♀️
Super ellavarum manasil nikkunnu Muthu molku ❤❤❤
സൂപ്പർ... 😂😂👏👏
മുത്തിന്റെ ഈ ഹെയർ സ്റ്റൈൽ (മുഴുവൻ മുടിയും വാരി ചീകി മുകളിലോട്ടു ആക്കിയുള്ള സ്റ്റൈൽ )ആണ് സൂപ്പർ. ഹോളിവുഡ് നടിമാർ 1 കോടി വട്ടം പനിനീരിൽ കുളിച്ചിട്ടു വേണം എന്റെ മുത്തിനെ കാണാൻ. സ്വപ്നത്തിൽ പോലും.
ഒരമ്മപെറ്റ അളിയന്മാർ 😀😀❤️
ഇന്നത്തെ ഈ എപ്പിസോഡിൽ തെറ്റ് പറ്റിയത് സത്യമായും സംവിധായകനാണ്. കാരണം ക്ലീറ്റോ എന്ന കഥാപാത്രത്തെ പറ്റി മാത്രം അഥവാ ആ കഥാപാത്രത്തെ ഒരു നെഗറ്റീവ് ആക്കി കാണിക്കാൻ വേണ്ടി മാത്രം ചെയ്തത്.അളിയൻസ് എന്ന ഈ പ്രോഗ്രാം പ്രേക്ഷകർ കാണുന്നത് വെറും പൊട്ടർമാരായിട്ടല്ല.' ഇന്ന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ 100 % തെറ്റ് കനകൻ എന്ന കഥാപാത്രത്തിനാണ് അഥവാ അനീഷ് രവി എന്ന വ്യക്തിക്ക് 'NB പ്രേക്ഷകരെ നിരാശപ്പെടുത്തി മുൻകാല ചാനൽ പോലെ ആവരുത്
ഈ ലില്ലി ചില സമയത്ത് തീരെ adjustment ഇല്ലാതെ പെരുമാറും..
കാര്യം അറിയാതെ വാശി പിടിക്കും..
Aliyans fans like adi 😍😘
Ghost episode venam👍👍👍
Last dialogue 🤣🤣
Ente mutheeeeee🥰🥰😍🤩🤩😍😊👍👍👍
lilly chechi makeup super
ഇലവഞ്ജീരപുഴയിൽ പോയി അവന് വയറിളക്കം വന്നതിനു ഞാനെന്തു ചെയ്തു😂😂😂😂😂😂😂
എന്റെ പൊന്നോ ചിരിച്ചു ഊപ്പാടിളകി😂
ലാസ്റ്റ് giyalog cleetto..... പൊളി....🤣🤣🤣🤣🤣🤣🤣🤣🤣
മുത്തേ എന്തോണിത് സൂപ്പർ ആയിട്ടുണ്ട്
Yelladivasavum episode ide plssss klitooo
Cleeto in last moment.. 🤣🤣
'വാള പുളി ഇട്ടു വച്ചത്.'.. 🤣🤣
👌👌👌👌👌
ചിരിച്ചു ഒരു വഴി ആയി..
👌👌👌👌👌
ഗർഭം അലസണമെങ്കിൽ സാരി ഉടുത്താൽ മതി എന്ന് തങ്കം പഠിപ്പിച്ചു....
Super
👍👍👍നിങ്ങളെ ഒത്തിരി ഇഷ്ട്ടം ആണ് സുഫർ
Sooper .... Last chirichu.... Paavam cleeto...
Muthu is looking so cute today just like my daughter
@@gurupriyapriya7942 00
മുത്ത് അല്ലെങ്കിലും സുന്ദരി കുട്ടി ആണ്.. 😘
@@gurupriyapriya7942 മേക്കപ്പ് ചെയ്താലും ഇല്ലെങ്കിലും അവൾ സുന്ദരി അല്ലെ ചേട്ടാ
@@gurupriyapriya7942 that is her opinion
muth muthalle 👧🥰
ജമന്തിക്ക് കനകനെ ഇഷ്ടം 100%പക്ഷെ ലിലിക്കു ഇഷ്ടം 80% only😁😁😁😁
Aneeshettan supperr
Super super super super super
Cleetto chettan ✌️
ക്‌ളീറ്റോ ആണ് ഈ സീരിയൽ വിജയിക്കാൻ കാരണം
അവനാണ് താരം
മറ്റുള്ളവർ സംഭാഷണം കാണുമ്പോൾ ഒരു മടുക്കൽ
എന്നാൽ ക്ളീറ്റോയുടെ സംഭാഷണം ഒരു മടുപ്പുമില്ല
ശരിയല്ലേ.... കനകന് വയറിളക്കം വന്നതിന് ക്ളീറ്റോ എന്ത് പിഴച്ചു?!!!😄😄
I saw the episods continously very interesting to see nice குடும்ப காமடி
U tree in question has a u
ഞാൻ മഴപെയ്യുന്നൊ നോക്കിയത് ആണ്,ക്ലീറ്റൊ... 😂😀
A few observations
1. That put up..makes her look older than her age - thakkili മുത്ത്
2. Kanakan and Cleetus initial planning was supposed to be in a lower tone ..they just spoke normally I thought
3. Kanakans health issues when he went was not highlighted much except a small dialogue by Thankam. If the call was shown it would have created better impact..the impact was felt only after Suresh called Cleetus.
4. A scene or two in ammavans house would have also been good 👍
5. When they came back thankam says she wants to sit..and had leg pain..but immediately Cleetus said he wants tea..
Adi Poli
Muth poli
ഹാ കഷ്ടം പാവം Cleetus എല്ലാരും ആ പാവത്തിനെ ചെണ്ട പോലെ തന്നെയാണ് തല്ലുന്നത്.. അടിപൊളി.. ബെസ്റ്റ് അളിയന്‍മാര്‍ ലോകത്തിലെ തന്നെ ബെസ്റ്റ് 💝
😿😿😿😿😿😿😶😶😶😐😐😐😐😐😐😒😒😐😐😐😐😒😐🤬😒🤬🤬😠😠😒😒🤬😒😒😒😒😒😒😒😒🤬😒
Lottery episode cheyy
ഇലവീഴപൂഞ്ചിറ കിടു place ആണോ 🧐ഞാൻ കണ്ണൂർക്കാരാനാണ് അതാ ചോദിച്ചത് 🙌🏻
അതെലോ.......... നല്ല സമയം ഉണ്ടെകിൽ മാത്രമേ പോരാവുള്ളു കുറേ നല്ല സ്ഥലങ്ങൾ ഉണ്ട് ..including
High rage
@@geevarghesepanthanalilthom9604 ഏതാ ബ്രോ പോകാൻ പറ്റിയ നല്ല സമയം? ഡിസംബർ ടൈം ok ആണോ?
ബ്രോ ഹൈറേജ് എപ്പോഴും
എകദേശം നല്ല ക്ലൈമറ്റ് ആണ് ........november last muthal കുറച്ചുകൂടി നല്ലത് ആണ്.....എന്തായാലും ഒന്ന് തിരക്കിയിട്ടെ ഇറങ്ങാവു ......
Ending of all the episodes is predicatable
Soumyaaa aa Suuuuper
പൊളിച്ചു
ലില്ലിയെ പോലുള്ള ഭാര്യമാരുടെ ശ്രദ്ധയ്ക്ക് - ഒരു മാതിരിപ്പെട്ട ഭർത്താക്കന്മാർക്കൊക്കെ, വല്ലപ്പോഴും കൂട്ടുകാരുടെ കൂടെ ഒന്ന് free ആകുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്😎.
അത് നിങ്ങളോട് പറയാതെ , വേറെ കള്ളം പറയുന്നത്, നിങ്ങളെ ഒഴിവാക്കി പോയി എന്ന് നിങ്ങൾക്ക് വിഷമം തോന്നാതിരിക്കാൻ വേണ്ടി മാത്രമാണ്😣
Muthu chechi is so cute
Kanakan thakarthu big salute