Aliyans - 90 | എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 593

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 ปีที่แล้ว +247

    ശെരിക്കും ഒരു വീട്ടിൽ നടക്കുന്ന പോലെ തന്നെയാ ഇതിൽ ഓരോന്നും കാണിക്കുന്നത്... ഓവർ മേക്കപ്പ് ഇല്ല..ഓവർ ഡ്രെസ്സിങ് സ്റ്റയിൽ ഇല്ല...മ്മടെ അളിയനെ വെല്ലാൻ വേറെ ഒരു സീരിയൽ ഇല്ല....👌👌👌👌😍😍😍😍😍😍

    • @gopakumarg6229
      @gopakumarg6229 4 ปีที่แล้ว +4

      പ്രതീക്ഷിച്ചപോലെ നന്നായില്ല. വെരി ബാഡ്

    • @havishkarthika9336
      @havishkarthika9336 4 ปีที่แล้ว +4

      ബാക്കി ചാനൽ കാർ കണ്ടു പഠിക്കട്ടെ, പട്ട് സാരി ഇല്ലാ, വലിയ കമ്മലും പൊട്ടും ഇല്ല, ലിപ്സ്റ്റിക് ഇല്ലാ, എത്ര മനോഹരം

    • @ishalmehdiya6740
      @ishalmehdiya6740 4 ปีที่แล้ว

      @@havishkarthika9336 ലിപ്സ്റ്റിക് ഉണ്ടല്ലോ😂

    • @നിലാവ്-ഢ9സ
      @നിലാവ്-ഢ9സ 4 ปีที่แล้ว

      @@havishkarthika9336 ..Yes😍👍

    • @sulekhamanikhandan8962
      @sulekhamanikhandan8962 4 ปีที่แล้ว +1

      Athe serikkum nadakkunnathupole

  • @rajisasikumar9348
    @rajisasikumar9348 4 ปีที่แล้ว +167

    ശ്രീകൃഷ്ണ ജയന്തിക്ക് ഭഗവാന്റെ സാന്നിധ്യം ഉള്ള ഒരു എപ്പിസോഡ്. വളരെ നന്നായി. കുഞ്ഞുങ്ങൾക്ക് കൃഷ്ണ വേഷം മനോഹരമായിരുന്നു. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +157

    രാജേഷ് തലച്ചിറ ഫാൻസ്‌ ഇവിടെ...നമ്മുടെ ഡിറക്ടറിന്റെ ഫാൻസ്‌ പവർ കാണിക്കു 👍👍👍👍

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +124

    യൂട്യൂബിൽ കാണുന്നവർ ഓടിവാ..അളിയൻസ് വന്നേ 👍👍👍👍

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +372

    ടീവിയിൽ കാണാൻ പറ്റാതെ യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കുന്ന എത്ര അളിയന്മാരും നാത്തൂന്മാരുമുണ്ട് 👋👋

    • @surendarnair4682
      @surendarnair4682 4 ปีที่แล้ว +3

      Ethra comment itt bro 👍

    • @surendarnair4682
      @surendarnair4682 4 ปีที่แล้ว +3

      Enne polle annanum aliyans fan ano💚💛💜💚💛💜💖

    • @LaijuKaruvel
      @LaijuKaruvel 4 ปีที่แล้ว +2

      @@surendarnair4682 പിന്നല്ലാതെ

    • @surendarnair4682
      @surendarnair4682 4 ปีที่แล้ว +1

      @@LaijuKaruvel 💟💟💟💟💟

    • @ayshaabdulla8810
      @ayshaabdulla8810 4 ปีที่แล้ว +3

      👍👍👍🙂

  • @bindusunilkumar1009
    @bindusunilkumar1009 4 ปีที่แล้ว +24

    എല്ലാവരും അഭിനയിക്കുകയല്ല, കഥാപാത്രങ്ങളായി ജീവിക്കുകയല്ലേ. എന്തൊരു originality ആണ്. Super സീരിയൽ ആണ്.

  • @s-eprath
    @s-eprath 4 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏ഒരു പാട് ഒരു പാട് ഇഷ്ടം ആയി.. ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അതേ പോലെ കാണിക്കുന്നു.. dressing അടക്കം.. കുഞ്ഞു മക്കൾ അടക്കം എല്ലാവരും എത്ര അസ്സലായാണ് ഇവിടെ ജീവിക്കുന്നത്. Love you all dears.. എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ ♥️

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +15

    അളിയൻസിനു പകരം വെയ്ക്കാൻ വേറൊരു സീരിയൽ ഇല്ല. ഓരോ എപ്പിസോഡും സൂപ്പർ ആണ്. എന്തൊരു ഒറിജിനാലിറ്റി. A real life serial.. 😊🥰👌👌

  • @shamimyshook4951
    @shamimyshook4951 4 ปีที่แล้ว +102

    ഓരോവീട്ടിലും നടക്കുന്ന കാര്യങ്ങൾ ഇത്ര കൃത്യമായി അവതാരിപ്പിക്കാൻ കഴിയുന്നതിനെ സമ്മതിക്കണം

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +75

    ഒരുപാട് നാളായി വാഴയിലയിൽ പൊതിഞ്ഞ അട തിന്നിട്ടു...കണ്ടപ്പോൾ കൊതിയായി

  • @pradeepkumarkulathur6977
    @pradeepkumarkulathur6977 4 ปีที่แล้ว +10

    Episode ഒന്നും പറയാനില്ല ...എന്റെ പൊന്നേ ..കണ്ണ് നിറഞ്ഞുപോയി ...എല്ലാ എപ്പിസോഡും വിടാതെ കാണുന്ന ഞാൻ ...!!!അഭിനയിക്കുകയല്ല എല്ലാരും ജീവിക്കുകയാണ് ഇതിൽ എല്ലാരും !!!

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +109

    ഞങ്ങൾ മണലാരണ്യങ്ങളിൽ കിടക്കുന്നവർക്ക് ഇതൊക്കെ കാണുമ്പോളാ ജന്മാഷ്ടമി ആണെന്ന് ഓർക്കുന്നത് തന്നെ ..താങ്ക്സ്

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +53

    അങ്ങനെ ഇനി അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പിനു ഇന്നു തുടക്കംകുറിക്കുന്നു..😔😔😔

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 4 ปีที่แล้ว +67

    മലയാള സീരിയല്‍ ചരിത്രത്തില്‍ ആഡംബരം ഇല്ലാത്ത പച്ചയായ കുടുംബ സീരിയല്‍ അളിയന്‍സ് മാത്രമേയുള്ളു.

  • @krishnapraveen7966
    @krishnapraveen7966 4 ปีที่แล้ว +39

    അളിയൻസ് ന്റെ എല്ലാ പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +36

    കലക്കി സൂപ്പർ 👌 തങ്കം പറഞ്ഞത് തന്നെയാ സത്യം അത് സാക്ഷാൽ ശ്രീ കൃഷ്ണൻ തന്നെയാ

    • @roman19997
      @roman19997 4 ปีที่แล้ว +4

      സത്യം

    • @sheebalouis5744
      @sheebalouis5744 4 ปีที่แล้ว

      വിഢിത്തം വിളമ്പാതെ

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +77

    കേരളീയരുടെ ഓരോ വിശേഷങ്ങൾക്കും ഓരോ എപ്പിസോഡ് സമ്മാനിക്കുന്ന ഒരെ ഒരു അളിയൻസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏

  • @krishnapraveen7966
    @krishnapraveen7966 4 ปีที่แล้ว +41

    നല്ലുന്റെ ആക്ടിങ്ങും അടിപൊളി ആയി വരുന്നുണ്ട് 🥰

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 4 ปีที่แล้ว +3

    അടിപൊളി. അളിയൻസ് ഇത്ര വലിയ ഒരു സമ്മാനം തരും മെന്ന് വിചാരിച്ചില്ല. സൂപ്പർ. സൂപ്പർ അടിപൊളി. ഇതിന്റെ എല്ലാം പ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും വളരെ വളരെ നന്ദി. 👍😘😘😘😘😘😘😘😘😘😘😘😘😘

  • @krishnapraveen7966
    @krishnapraveen7966 4 ปีที่แล้ว +19

    ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു..... എല്ലാവരും ഒന്നിനൊന്നു മെച്ചം....

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +65

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അളിയൻസ് ഫാമിലിക്ക് കൊടുക്ക്‌ like 👍👍👍

  • @roman19997
    @roman19997 4 ปีที่แล้ว +77

    Orginal കൃഷ്ണൻ വന്ന് നിന്ന പോലെ... കോരി തരിച്ചു പോയി ❤️❤️jeevan istam

  • @pathrosjose6022
    @pathrosjose6022 4 ปีที่แล้ว +2

    ഒന്നും പറയാനില്ല അത്യുഗ്രൻ എപ്പിസോഡ്,ലില്ലിമോൾ ഒന്നിനൊന്നു മികച്ചപ്രേകടനം,എല്ലാവരും നിങ്ങൾ അഭിനയിക്കയല്ല ആ കഥാപാത്രങ്ങൾ ആയി ജീവിക്കയാ അടിപൊളി

  • @Silpavibes
    @Silpavibes 4 ปีที่แล้ว +37

    0:39 എല്ലാ അമ്മമാരുടേയും ഡയലോഗ്😍

  • @ramiperalath3718
    @ramiperalath3718 4 ปีที่แล้ว +2

    നന്ദനം മോഷ്ടിച്ചു അല്ലെ.. എന്നാലും അടിപൊളി അളിയൻസ്... എല്ലാവർക്കും നന്മകൾ നേരുന്നു
    ..

  • @lekshmisnair405
    @lekshmisnair405 4 ปีที่แล้ว +4

    ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇത്രേം നല്ല ഒരു episode നൽകിയ aliyans ടീമിന് ഒരു 🙏🙏..

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +59

    നമ്മുടെ ചങ്കിടിപ്പായ ക്ളീറ്റോന്റെ ഫാൻസ്‌ ഇവിടെ like അടിക്കു👍👍👍👍

  • @askarc2894
    @askarc2894 4 ปีที่แล้ว +1

    എത്ര മനോഹരമായ എപ്പിസോഡാണ് അളിയൻസ് ഒരുപാട് നന്നിയുണ്ട് രാജേഷ് ഓച്ചിറ ചേട്ടനോട്

  • @sajeevnpillai6210
    @sajeevnpillai6210 4 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നു 😁😁😁

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +34

    അളിയൻസിന്റെ എല്ലാ ടീമ്സിനും ജന്മാഷ്ടമി ആശംസകൾ🌹🌹🌹

  • @Amruthabagath
    @Amruthabagath 4 ปีที่แล้ว +56

    അടിപൊളി കോരിത്തരിച്ചുപോയി കൃഷ്ണൻ പൊളിച്ചു

    • @roman19997
      @roman19997 4 ปีที่แล้ว +6

      സത്യം

    • @sarahrockland6904
      @sarahrockland6904 4 ปีที่แล้ว

      krishnan vannu vadhukkal nilkkuva kadhaku polikkan, onnu podappa, get to know real God

    • @Amruthabagath
      @Amruthabagath 4 ปีที่แล้ว +1

      @@sarahrockland6904 edo ദൈവം ആരുടെ രൂപത്തിലും വരും

  • @manucr77
    @manucr77 4 ปีที่แล้ว +3

    മതങ്ങൾക്കപ്പുറം മനുഷ്യ മനസ്സുകൾക്ക് ഒരു സ്ഥാനം ഉണ്ട്, ഓരോ വിശ്വാസങ്ങളും നമ്മെ പഠിപ്പിക്കുന്നത് പരസ്പരം സ്നേഹിക്കാൻ മാത്രമാണ്...... എല്ലാവർക്കും ഭഗവാൻ കൃഷ്ണജയന്തി ആശംസകൾ 😘😘😘😘

  • @balachandrannair6946
    @balachandrannair6946 4 ปีที่แล้ว +24

    ഞാൻ കണ്ടു ഞാൻ മാത്രമേ കണ്ടോളു എന്റെ കൃഷ്ണ തങ്കത്തിന്റ ഒരു ഭാഗ്യം

  • @SureshKumar-rm8ej
    @SureshKumar-rm8ej 4 ปีที่แล้ว +2

    ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉള്ള ഒരേ ഒരു സീരിയൽ

  • @abiniceece
    @abiniceece 4 ปีที่แล้ว +4

    Cleeto and Thangam looks like real parents to Thakkili mol..their acting is v natural..

  • @oachirasreekumar1189
    @oachirasreekumar1189 4 ปีที่แล้ว +4

    മനോഹരമായൊരു എപ്പിസോഡ്..
    ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +3

    ഇല അട കണ്ടപ്പോൾ. ശെരിക്കും. നാവിൽ കൊതി വന്നു
    💗💗💗💗💗💗💗💗💗💗💗💗💗

  • @sujithsasi3539
    @sujithsasi3539 4 ปีที่แล้ว +3

    Good Concepect .
    Happy Srikrishnajayanthi wishes entire Cruew members behind the serial. ....

  • @manyata1969
    @manyata1969 4 ปีที่แล้ว +11

    Thank you for this beautiful episode 🙏🏼

  • @vijayasreenair5054
    @vijayasreenair5054 4 ปีที่แล้ว +1

    വളരെ നല്ല episode ആയിരുന്നു. കൃഷ്ണനെ കാണിക്കുമ്പോൾ ഉള്ള അ music സൂപ്പർ. അനിർവചനീയ മാണ്

  • @georgevarghese2561
    @georgevarghese2561 3 ปีที่แล้ว

    ഹഹഹഹഹഹ ചിരിച്ചു ചിരിച്ചു മടുത്തു പോകും. ഒന്നാം തരം കൊമടി സീരിയല്‍.!!!! എല്ലാം ഒന്നാം തരം അഭിനയം. അലവലാതികൾ എന്ന് തോന്നി പോകും.

  • @mujeebbalkees6104
    @mujeebbalkees6104 4 ปีที่แล้ว +1

    നല്ലൊരു എപ്പിസോഡ് ആയിരുന്നു സൂപ്പർ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു👍👍👍👍👌👌👌👌

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 4 ปีที่แล้ว +2

    സൂപ്പർ. ഹാപ്പി ശ്രീ കൃഷ്ണ ജയന്തി 🙏🙏🙏

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 ปีที่แล้ว +2

    It was great episode 😊😊😊
    God - It can come in any form 🙏🙏🙏
    I love this episode 💖💖💖

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +1

    ഇഷ്ടായി ഒത്തിരി ഇഷ്ടായി ❤️❤️❤️❤️
    വളരെ മനോഹരമായ എപ്പിസോഡ്
    ക്ലൈമാക്സ് സീൻ റിപീറ്റ് ചെയ്ത് കണ്ടു

  • @thaha3836
    @thaha3836 4 ปีที่แล้ว +2

    Super episode 😍😍😍
    Ellavarkkum SREE krishnajyanthi aashamsakal

  • @skmreviewvlogs5896
    @skmreviewvlogs5896 4 ปีที่แล้ว +20

    Nice concept...Credit to the entire Aliyans for bringing new episodes without making us bore

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +19

    ഒരുപാട് നല്ല നല്ല കഥകൾ ഇനിയും ഉണ്ടാവട്ടെ...അളിയൻസ് സിന്ദാബാദ് 💪🏻💪🏻💪🏻💪🏻

  • @shilpasanish2282
    @shilpasanish2282 4 ปีที่แล้ว +14

    Nammude veettil nadakkunna kariyagal thanne aanallo ithu...ennu thoni pokunna scenes annu aliyansil...Aliyans kidu..

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +17

    ചിരിയുടെ മാലപ്പടക്കവുമായി അളിയൻസ് വന്നേ👍👍👍

    • @Ismail-pf2yi
      @Ismail-pf2yi 4 ปีที่แล้ว +1

      Ninak oru comment itta pore

    • @Ismail-pf2yi
      @Ismail-pf2yi 4 ปีที่แล้ว +1

      Ith entha chanthayooo

    • @LaijuKaruvel
      @LaijuKaruvel 4 ปีที่แล้ว

      @@Ismail-pf2yi ninte veettil vannallallo njan comment ittathu...venamengil kandamathi kooduthal dialog venda

    • @Ismail-pf2yi
      @Ismail-pf2yi 4 ปีที่แล้ว

      @@LaijuKaruvel ninte vittil vannalaloo njn reply thannath veenel kandamathi

    • @LaijuKaruvel
      @LaijuKaruvel 4 ปีที่แล้ว

      @@Ismail-pf2yi da manda ente commentil vannu ennodu nee oru comment ittal pore ennu chothikkumbol njam ninakkalle reply tharendathu allathe ninte vere arkengilum kodukkano...nee serikkum mandano atho mandanayittu abhinayikkuvano 😆

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +37

    മഞ്ജു ആൻഡ് അക്ഷയ കോമ്പിനേഷൻ ഫാൻസിനു ലൈക് അടിക്കാനുള്ള നൂൽ ❤️❤️❤️❤️

  • @KeralaCaffe
    @KeralaCaffe 4 ปีที่แล้ว +2

    ഇനി എന്നാ പഴയപോലെ ശ്രീകൃഷ്ണജയന്തിയും ഓണവുമൊക്കെ ആഘോഷിയ്ക്കാൻ പറ്റുക .. ! നമ്മുക്ക്‌ നമ്മുടെ പഴയകാലം തിരിച്ചുകിട്ടുമോ ദൈവമേ.. 😓🙏

  • @nesisalam9851
    @nesisalam9851 3 ปีที่แล้ว +1

    താങ്കച്ചേച്ചിയുടെ ആ പാട്ടുണ്ടല്ലോ ശെരിക്കും സൂപ്പറായിട്ടുണ്ട്

  • @sreejithps8144
    @sreejithps8144 4 ปีที่แล้ว +2

    Nice episode ❤️👌👍 happy sreekrishna jayandhi to all viewers 🥰

  • @rajigabrial7768
    @rajigabrial7768 4 ปีที่แล้ว +3

    അടിപൊളി episode ❤️🙄😉😁😁😘

  • @Shyammattakkara75
    @Shyammattakkara75 4 ปีที่แล้ว +2

    പൊളിച്ചു ....ശ്രീകൃഷ്ണ ജയന്തി ആശംസകൾ

  • @raviiyer1966
    @raviiyer1966 4 ปีที่แล้ว +14

    Sree krishna miracle today superb

  • @shandasamuel621
    @shandasamuel621 4 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്, ക്ലീറ്റോയും തങ്കം സൂപ്പർ.

  • @aparna3846
    @aparna3846 3 ปีที่แล้ว +2

    Avashyamulla sthalath music kelkkan pattiyilla🥺

  • @vanuek3259
    @vanuek3259 3 ปีที่แล้ว

    Nandanam film kandapole vallathoru feel.krishna bagavane vilikunedathundavane🙏💖❤

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +34

    Love you aliyans😍😍😍
    ❤️❤️❤️adi Like👍

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 4 ปีที่แล้ว +4

    Nice Episode👌🏼 Happy Sreekrishna Jayanthi Wishes To All 🙏🏼

  • @Radhe8731
    @Radhe8731 2 ปีที่แล้ว +3

    ഇതിൽ നല്ലുവിനെ ഒഴികെ എല്ലാവരേയും ഇഷ്ടമാണ്. ആ കുട്ടിടെ ശബ്ദം പോലും വെറുപ്പിക്കലാണ്

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 4 ปีที่แล้ว +1

    Happy sreekrishna Jayanti All viewers 💐💐🌹🌹💞💞💕💕🙏

  • @neetunair7517
    @neetunair7517 4 ปีที่แล้ว +3

    Best episode 😊
    Literally bought tears in my eyes🥰

  • @sindhusura5904
    @sindhusura5904 4 ปีที่แล้ว +1

    Super
    ശ്രീകൃഷ്ണ ജയന്തി ആശംസകൾ

  • @rajannagarajan5308
    @rajannagarajan5308 4 ปีที่แล้ว +18

    വീഡിയോ യുടെ നീളം കൂട്ടാൻ വേണ്ടി ഫ്ലാഷ്ബാക്ക് ഇട്ടതു കൂടുതൽ നേരമായി
    ക്ളീറ്റോ കണ്ടുപിടിച്ച കൃഷ്ണൻ വാതിൽ തുറന്ന കൃഷ്ണനാവുകയും നിങ്ങളല്ലേ കൊച്ചിനെ രക്ഷിച്ചത് എന്ന് ചോദിക്കുമ്പോൾ, അല്ലാ ഞാൻ രാവിലെ മുതൽ വേറെ സ്ഥലത്തായിരുന്നു ക്ളീറ്റോ ചേട്ടൻ നിങ്ങളെയും കുട്ടികളെയും കാണിയ്ക്കാൻ വേണ്ടി എന്നെ വിളിച്ചു കൊണ്ട് വന്നതാണ്, ഞാൻ ആദ്യമായിട്ടാണ് ഇവിടെ വരുന്നതെന്നും പറഞ്ഞിരുന്നതെങ്കിൽ വളരെ നന്നായേനെ.

    • @nithin84
      @nithin84 4 ปีที่แล้ว

      twist polichu...

  • @johnykjohnyk9904
    @johnykjohnyk9904 4 ปีที่แล้ว

    Orikkalum e serial nirtharuthee... Atraku nja snehikunu.. Ethil ulla allavrem.. Oru Aadambaramo onumillate.. Sarikum snehikkan matrem ariyvna Kurach per.. .💜💞💜💜💜💜

  • @radhakrishnanv9584
    @radhakrishnanv9584 4 ปีที่แล้ว +3

    മനസ്സിന് സന്തോഷം നൽകിയ ഒരു എപ്പിസോഡ്

  • @syamsankar9969
    @syamsankar9969 4 ปีที่แล้ว +2

    Super super ....episode 🥰🥰🥰😘😘

  • @dayanaanoban7213
    @dayanaanoban7213 4 ปีที่แล้ว +1

    സൂപ്പർ പ്രോഗ്രാമാണ് ഇതിലെ എല്ലാവരും സൂപ്പർ

  • @rubysajan6261
    @rubysajan6261 4 ปีที่แล้ว +3

    I am so emotional in this episode happy sree krishna jayanti

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +28

    ഈ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് കണ്ണന്റെ എപ്പിസോഡായി..

  • @salinip8869
    @salinip8869 4 ปีที่แล้ว +1

    Conveyed a wonderful message...👍

  • @skariadominic2812
    @skariadominic2812 4 ปีที่แล้ว +4

    nalla episode aayirunnu aliyans team....😊😊😊

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +5

    Excellent script😘😘😘😘

  • @hayartech4329
    @hayartech4329 4 ปีที่แล้ว +3

    കൃഷ്ണൻ കലക്കി തിമിർത്തു പൊളിച്ചു

  • @jaisonjose2764
    @jaisonjose2764 4 ปีที่แล้ว +12

    Cute episode 😍 God bless Aliyans team and all the viewers of Aliyans🙏🙏🙏

  • @glinsonbabu5045
    @glinsonbabu5045 4 ปีที่แล้ว +4

    Awesome nice speechless good acting and good episode

  • @vineeth8315
    @vineeth8315 3 ปีที่แล้ว +2

    Nallu super naturalityyy

  • @r.kindira1109
    @r.kindira1109 4 ปีที่แล้ว +5

    Each lively characters even the children make the program very realistic.

  • @MidlajRida
    @MidlajRida 4 ปีที่แล้ว +2

    "ഏത്, ആ അടുക്കളയോട് അടുത്ത റൂമിലോ"
    "അതെ, എന്തിയെ"
    എല്ലാരും കനകാനെ നോക്കുന്നു.
    "അതിന് കൊളുത്തില്ലല്ലോ. അതല്ലേ കഴിഞ്ഞ ആഴ്ച പൊളിഞ്ഞു വീണത്. മാറ്റണം മാറ്റണം ന്ന് വെച്ചോണ്ടിരിക്കാരുന്നു. "
    കനകൻ വാതിലിനടുത്തേക്ക് ഓടുന്നു. പിന്നാലെ എല്ലാരും
    "ദേ, ഈ റൂം ചുമ്മാ തള്ളിയാൽ തുറക്കാല്ലോ"
    "അപ്പൊ, ഞങ്ങൾ എല്ലാരും കൂടി തള്ളീട്ടും തുറന്നില്ലല്ലോ"
    "ആ ചെറുക്കൻ വന്ന് തള്ളിയപ്പോ"
    തങ്കത്തിന്റെ മുഖം വിവർണ്ണമായി.
    ഓടിച്ചെന്നു നല്ലുമോളെ വാരിപ്പുണരുന്നു..
    കൃഷ്ണന്റെ വേഷമാടാൻ കൊതിച്ചുനടന്ന നല്ലുമോളെ കാണാൻ സാക്ഷാൽ കൃഷ്ണൻ വന്നതാവാം..
    കാരണങ്ങൾ ദൈവത്തിൽ നിന്നാണ്. കാര്യവും ദൈവത്തിൽ നിന്ന് തന്നെ

  • @sureshlavanya6562
    @sureshlavanya6562 4 ปีที่แล้ว +3

    സകുടുമ്പം ശ്യാമള അതിലെ പൂവാലൻ അതാണ് ആ കൃഷ്ണൻ

  • @sandhyakrishnan3361
    @sandhyakrishnan3361 4 ปีที่แล้ว +3

    Aliyans doing extremely well....today's episode mind blowing

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +3

    Krishnnen door thurannath kalakky🙋🙋beautyful 👍👍

  • @anusony8574
    @anusony8574 4 ปีที่แล้ว +3

    Love this episode

  • @nazzmuscut6968
    @nazzmuscut6968 4 ปีที่แล้ว +6

    ഇതിലെ ശ്രീകൃഷ്ണനെ കണ്ടപ്പോൾ "അജുവർഗീസിനെ" പോലെ തോന്നിയത് എനിക്ക് മാത്രമാണോ ?🤔

  • @lovelypearl1234
    @lovelypearl1234 3 ปีที่แล้ว

    krishnan varumbo ulla dialoguesum BGM um onnum kelkkan pattunnilla. athentha?

  • @mohammmeedjabir9393
    @mohammmeedjabir9393 4 ปีที่แล้ว +13

    I love aliyans serial
    thangam and anees and kutty baby and riyas beautiful action form srilanka

  • @jentojosem6079
    @jentojosem6079 4 ปีที่แล้ว

    Adipoli ayyettunduuu happy Sri Krishna Jayanti

  • @aiswaryaanil7827
    @aiswaryaanil7827 3 ปีที่แล้ว

    ഇന്ന് ശ്രീകൃഷ്ണ ജയന്തി ആയിട്ട് ഈ episode കാണുന്നവർ ആരൊക്കെ ഒന്ന് like അടിച്ചേ

  • @rejiaru1337
    @rejiaru1337 4 ปีที่แล้ว +1

    Kidu episode 😍😍😍

  • @9d02aiswaryasreedharan6
    @9d02aiswaryasreedharan6 4 ปีที่แล้ว +1

    എല്ലാവർക്കം ശ്രീകൃഷ്ണ ജയന്തി ആശംസകൾ .എല്ലാം നടക്കുന്ന സംഭവങ്ങൾ ( ഓരോ വീട്ടിലും നടക്കണ സംഭവങ്ങൾ ):

  • @dhanalakshmivv1228
    @dhanalakshmivv1228 4 ปีที่แล้ว

    Super spisode ipravashyamengilum aliyanum aliyanum adi koodatha episidayathil santhosham

  • @kpopblackpinkblink
    @kpopblackpinkblink 4 ปีที่แล้ว +2

    Nice video. 🥰🥰

  • @cvdreams3418
    @cvdreams3418 4 ปีที่แล้ว

    5.39 muth nalluvinte dress valichidunnathu sredichavarundo😍😍😘

  • @abrahamkscaria
    @abrahamkscaria 4 ปีที่แล้ว +2

    Jeeva ye kaanumbol ellam my boss cinema aanu orma varunnathu....

  • @vishnutthazhathayil
    @vishnutthazhathayil 4 ปีที่แล้ว +1

    Sree Krishnan ente ammooooo vere level🤣🤣🤣🤣

  • @vishakhvineethavishakh2829
    @vishakhvineethavishakh2829 4 ปีที่แล้ว +4

    Super Episode

  • @pappuaj
    @pappuaj 3 ปีที่แล้ว

    Why Muting at Intervals?