1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്.

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @DrishyaJaneesh
    @DrishyaJaneesh  ปีที่แล้ว +373

    th-cam.com/video/Vggezgqfr_Q/w-d-xo.htmlsi=yhCHiJXsJ5F42fBb
    ഹൃദയം കവർന്ന വീഡിയോക്കുള്ള മറുപടി ❤

    • @vallimmaskitchenmalappuram8813
      @vallimmaskitchenmalappuram8813 ปีที่แล้ว +5

      ഉണ്ട് മോളെ

    • @adktitan6280
      @adktitan6280 ปีที่แล้ว +4

      ഉണ്ട്

    • @sajimk3954
      @sajimk3954 ปีที่แล้ว +3

      Afterphoto

    • @indirak2758
      @indirak2758 ปีที่แล้ว +6

      😅❤ പഴമയിലുംപുതുമ,പഴയസിനിമകണ്ടതുപോലെഒരനുഭവം,സൂപ്പർ,❤❤

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว

      @@sajimk3954 video ittittund

  • @aashnakk6754
    @aashnakk6754 11 หลายเดือนก่อน +54

    സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും നേരം കണ്ടിരുന്നിട്ടും ഒരു മടുപ്പു തോന്നിയില്ല രസമായിരുന്നു കാണാൻ 😂അടിപൊളി

  • @praveenkumar-oy3vx
    @praveenkumar-oy3vx 11 หลายเดือนก่อน +25

    അന്നത്തെ വമ്പൻ ക്യാഷ് ടീം തന്നെ നിങ്ങളുടെ വീട്ടുകാർ 👌❤️

  • @RajiSabu-m5p
    @RajiSabu-m5p 9 หลายเดือนก่อน +18

    എനിക്ക് ഇത് കണ്ടിട്ട് വല്ലാത്തൊരു ഫീൽ. എന്തൊക്കെയോ മനസ്സിലൂടെ മിന്നി മാഞ്ഞു.

  • @karunakarankp4758
    @karunakarankp4758 ปีที่แล้ว +259

    മുഴുവനും ഒറ്റയിരിപ്പിൽ കണ്ടു തീർത്തു. എന്ത് രസമാണ് കണ്ടിരിക്കാൻ. പഴയ കാലത്തേക്ക് കൊണ്ടുപോയ ഈ മനോഹര നിമിഷങ്ങൾ സമ്മാനിച്ച സുഹൃത്തിനു നന്ദി ❤️

  • @PadminiEt-sz8tx
    @PadminiEt-sz8tx 4 หลายเดือนก่อน +19

    ഒരു പഴയ സിനിമ കണ്ടഫീൽ എന്റെ കല്ല്യാണവും എ ൺ പത്തി ആ റി ലായിരുന്നു ഫോട്ടോ മങ്ങി പ്പോയി ഇത് കേടു കൂടാ തെ സൂക്ഷിച്ചു വെച്ചത് അന്നത്തെ കാലത്തെ ഓർ മിക്കാൻ എല്ലാവർക്കും ഉപകാരമായി പരിഷ് ക്കാര മില്ലാത്ത കാലം തനി നാട്ടിൻ പുറവും നല്ല മനു ഷ്യ രും വളരെ നല്ല വിഡിയോ 👏🏻👏🏻👏🏻🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abdulhakeem4819
    @abdulhakeem4819 ปีที่แล้ว +488

    കളങ്കമില്ലാത്ത മനുഷ്യർ കലർ പ്പില്ലാത്ത സ്നേഹം ഭക്ഷണത്തിന്റെ വില അറിയുന്ന കാലഘട്ടം ❤️

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +6

      ❣️❣️

    • @ashrafkukku5627
      @ashrafkukku5627 ปีที่แล้ว +3

      ​@@DrishyaJaneeshthankyouuu..ishtaayi...aa..kaalagattam..Ammakkum..Achanum.. oraayiram..vivahashamsagal❤

    • @radhakrishnanok9447
      @radhakrishnanok9447 9 หลายเดือนก่อน +3

      പരമസത്യം സുഹൃത്തേ 👍👍👍...

    • @Aestheticvimala
      @Aestheticvimala 9 หลายเดือนก่อน +5

      കളങ്കമുള്ള മനുഷ്യർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെടെ.. സുകുമാരകുറുപ്പൊക്കെ ഇൻഷുറൻസ് വെട്ടിപ്പിനായി കൊല നടത്തിയത് 1984ലാണ്..😊 പിന്നെ അങ്ങനിയൊക്കെ പറഞ്ഞു വെറുതെ ആശ്വസിക്കാം..😢

    • @manafmalekudy5884
      @manafmalekudy5884 9 หลายเดือนก่อน +1

      യെസ്

  • @Linsonmathews
    @Linsonmathews ปีที่แล้ว +311

    എല്ലാവർക്കും ആഗ്രഹം കാണും, ഒന്നൂടെ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ... ഈ വീഡിയോ നൽകുന്ന nostu ഓർമ്മകൾക്ക്, thanks ❣️❣️❣️

  • @Chrisj883
    @Chrisj883 ปีที่แล้ว +715

    കുടവയറും വണ്ണവുമുള്ള ഒരാളെപ്പോലും കാണാനില്ല.. ആരോഗ്യമുള്ള ആളുകൾ ജീവിച്ചിരുന്ന കാലം 😅😊😊

    • @sojajose9886
      @sojajose9886 ปีที่แล้ว +2

      😂😂

    • @sojajose9886
      @sojajose9886 ปีที่แล้ว +8

      അന്നത്തെ ഭക്ഷണരീതി നല്ലത് ആവും

    • @jyothymg6761
      @jyothymg6761 ปีที่แล้ว +6

      അതെ സത്യം

    • @rajeevr2833
      @rajeevr2833 ปีที่แล้ว +17

      അന്ന് bangalikal... Keralathil ഇല്ലാ.. 😅😅

    • @replybeena
      @replybeena ปีที่แล้ว +1

      വളരെ സത്യം

  • @riya9801
    @riya9801 ปีที่แล้ว +169

    തടിയന്മാരും തടിച്ചികളും ഇല്ല.. എല്ലാവരും മെലിഞ്ഞവർ.,.. 🙏🙏അന്നൊക്കെ എല്ലാവരും നടന്നു യാത്ര ചെയ്തു ശീലമുള്ളവർ 👌👌

    • @Abdukka703
      @Abdukka703 7 หลายเดือนก่อน +3

      പഞ്ചസാര, മൈദ ,ബൈക്ക് എന്നിവ ഉപയോഗിക്കാത്ത തലമുറ

    • @suchithraharidas311
      @suchithraharidas311 7 หลายเดือนก่อน +1

      സത്യം

  • @sanjeevkumars1734
    @sanjeevkumars1734 9 หลายเดือนก่อน +11

    Ambassador car 🥰🥰
    അന്നത്തെ കല്ല്യാണങ്ങൾക്ക് ഇവൻ മുഖ്യൻ 😍😍👌👌

  • @anvarpk305
    @anvarpk305 ปีที่แล้ว +414

    കുട്ടിക്കാലത്തെ ഓർമ്മകളിലൂടെ ഒരുപാട് നേരം സഞ്ചരിച്ചു😊 ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യത്തെക്കുറിച്ച് സങ്കടപ്പെട്ടു😢

    • @sujachacko5213
      @sujachacko5213 ปีที่แล้ว +2

      Nostalgia

    • @manojviswambharan
      @manojviswambharan ปีที่แล้ว +2

      സത്യം

    • @amaldev5097
      @amaldev5097 ปีที่แล้ว +4

      ഒരു കണക്കിന് ആ കാലം മതിയാരുന്നു

    • @susiprince3483
      @susiprince3483 8 หลายเดือนก่อน +1

      സത്യം😭😭😭😭

    • @leenakuriakose1095
      @leenakuriakose1095 8 หลายเดือนก่อน +2

      ഇന്ന് സുഖസൗകര്യങ്ങളൊക്കെ കൂടി........ പക്ഷേ പഴയ കാലത്തിൻ്റെ സുഖമുള്ള ഓർമ്മകൾ തരാൻ ഇന്നത്തെ ആധുനികസൗകര്യങ്ങൾക്കൊന്നിനും കഴിയുന്നില്ല. ഓർക്കുമ്പോൾ സങ്കടം വരുന്ന പഴയ കാല ജീവിതം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ😭😭😭😭😭😭😢

  • @mohandas750
    @mohandas750 ปีที่แล้ว +662

    മൺമറഞ്ഞു പോയ പ്രിയപ്പെട്ടവരെ നന്മയോടെ ഓർക്കാനും ജീവിച്ചിരിക്കുന്നവരുടെ ഇളം പ്രായം കണ്ട് ആസ്വദിക്കാനും കിട്ടിയൊരവസരം. അഭിനന്ദനങ്ങൾ !!!

  • @kaananasanchari
    @kaananasanchari ปีที่แล้ว +512

    അന്നത്തെ കാലം എന്ത് മനോഹരം ആയിരുന്നു. ഇന്നത്തെ കാട്ടികൂട്ടലുകൾ ഒന്നും ഇല്ലാത്ത നന്മ ഉള്ള കല്യാണം .❤❤❤

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +3

      ❣️❣️

    • @itn0687
      @itn0687 ปีที่แล้ว +15

      ഇപ്പോഴത്തെ കല്യാണം ആണ്‌ സൂപ്പർ.... പണ്ടൊക്കെ വെറും ശോകം.... പെണ്ണ് നാണിച്ചു നില്കുന്നു... സ്വന്തം കല്യാണം എങ്ങനെ വേണം എന്ന് പറയാനുള്ള സ്വാതന്ത്രം പോലും ഇല്ലാത്ത കാലം...

    • @Isha-l2f
      @Isha-l2f ปีที่แล้ว

      @@itn0687 ഇന്ന് കല്ല്യണമല്ല സുഹൃത്തേ പേകൂത്താണ് 95ന് മുമ്പാണ് കല്ല്യാണം

    • @AmbiliJanardhan
      @AmbiliJanardhan ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤

    • @tfortoys7912
      @tfortoys7912 ปีที่แล้ว

      @@itn0687 അന്ന് എല്ലാവരും അങ്ങനെ ആയത്കൊണ്ട് അതൊരു പ്രശ്നമല്ല പെണ്ണിന് മാത്രമല്ല ചെറുക്കനും കൂടുതൽ സ്വാതന്ത്ര്യം വീട്ടുകാർ കൊടുക്കില്ല

  • @dinesanayyappath1220
    @dinesanayyappath1220 10 หลายเดือนก่อน +18

    മനസ്സിൽ നിന്നും ഒരിക്കലും മായാതെ കിടക്കുന്ന കളങ്കമില്ലാത്ത നടൻ വിവാഹോത്സവം 🙏❤️🙏

  • @subramani9012
    @subramani9012 7 หลายเดือนก่อน +19

    വീഡിയോ ഫുൾ കണ്ട്....
    എത്ര മനോഹരം...റിയാലിറ്റി...പൊങ്ങച്ചം ഇല്ല....38 വർഷം പുറകിൽ കൊണ്ടുപോയി.... ചോറ്... സാമ്പാറ്....രസം....പായസം....അതിനു പ്രത്യേക രുചി തന്നെ ആയിരുന്നു....എപ്പോഴെങ്കിലും അല്ലേ ഇങ്ങനെയൊക്കെ കഴിക്കാൻ പറ്റുകയുള്ളൂ..... കാലം....പഴയകാലം തന്നെ മധുരം....old is gold.... ശ രിക്കും ❤❤❤

  • @hasirahasira8915
    @hasirahasira8915 ปีที่แล้ว +134

    37 വർഷത്തിനു ശേഷം ഇത് കാണാൻ കഴിയുന്ന നിങൾ ഭാഗ്യം ചെയ്തവരാണ്..ഒരുപാട് ഇഷ്ടായീട്ടോ..അമ്മ അച്ഛൻ ❤.... എന്തോ ഒരു feel.... കണ്ണ് നിറഞ്ഞുപോയി...

  • @Navaneeth934
    @Navaneeth934 ปีที่แล้ว +74

    നമുക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇതിലെന്നു നോക്കിയിരുന്നു പോയി.... സൂപ്പർ songs... കപടതയില്ലാത്ത.. സുന്ദരികളും സുന്ദരന്മാരും...❤❤❤

  • @sathyavathiet6723
    @sathyavathiet6723 ปีที่แล้ว +220

    മനസമാധാനത്തോടെ കഴിഞ്ഞ ആ പഴയ കാലത്തേക്ക് കൊണ്ടുപോയതിൽ ഒരായിരം നന്ദി!

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว

      Thank you ❣️🤗

    • @shylabeegum8221
      @shylabeegum8221 ปีที่แล้ว

      എന്ത്‌ രസമുണ്ട് കാണാൻ ❤

    • @bsrtk3742
      @bsrtk3742 ปีที่แล้ว +1

    • @adithyavipin508
      @adithyavipin508 ปีที่แล้ว

      Aah kaalam ethra manoharam ethra innocent aanu ellavarum

  • @mohammadmohammad-fx1dm
    @mohammadmohammad-fx1dm 11 หลายเดือนก่อน +6

    ഓവേർ mackup ഇല്ല natural beauty.... അത് തന്നെ വല്ലാത്ത ഭംഗി....❤❤❤

  • @PrakashanM-pm3kk
    @PrakashanM-pm3kk ปีที่แล้ว +38

    ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ കാലം ഒറ്റയിരിപ്പിന് മുഴുവനും കണ്ടു ഇത്രയും കാലം കേടുപാടൊന്നും കൂടാതെ സൂക്ഷിച്ചു വച്ചല്ലോ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് ഒരു പാട് നന്ദി❤

  • @jainyjames8445
    @jainyjames8445 ปีที่แล้ว +75

    1986-ൽ ആയിരുന്നു എന്റേയും വിവാഹം.ആ കാലഘട്ടങ്ങൾ എത്ര മനോഹരമായിരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.

  • @RejaniiRajeev
    @RejaniiRajeev ปีที่แล้ว +177

    ഒത്തിരി ഇഷ്ടപ്പെട്ടു പഴയ കാലത്തിലേക്ക് എത്തി നോക്കാൻ സാധിച്ചതിൽ നന്ദിയുണ്ട് ആ അമ്മയും അച്ഛനും ഇതു കണ്ട് സന്തോഷിക്കുന്നുണ്ടാവും

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +4

      ശെരിയാ, പഴയ കാലത്തെ ഓർമകളും കടന്നുവന്ന വഴികളും കഥകൾ പോലെ ഇപ്പോഴും പറഞ്ഞു തരാറുണ്ട്..

    • @mumthasnisarpk3999
      @mumthasnisarpk3999 ปีที่แล้ว +3

      കല്യാണം കാണാൻ വന്നത് പോലെ ഒരു ഫീലിംഗ് ❤ഒരു പാട് പഴയ ഓർമ്മകൾ ❤ഫാമിലിയ്ക്ക് ഒരിക്കൽകൂടി ഇത് കണ്ടപ്പോൾ സന്തോഷമായോ? ❤️

    • @Jayakrishnavlogzz
      @Jayakrishnavlogzz ปีที่แล้ว +2

      Athrayum. Vegan eppozhathe. Photos.. Edaneeee💕

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +1

      @@Jayakrishnavlogzz sure👍🏻... Njngalude Wedding video channel il und athil Achanum Ammem und✨

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +1

      ​@@mumthasnisarpk3999 തീർച്ചയായും

  • @s.harikumar8453
    @s.harikumar8453 ปีที่แล้ว +154

    1986 കാലത്ത് ഞാൻ ഒരു 15 വയസുകാരൻ.ഇതുപോലുള്ള എത്രയോ വിവാഹങ്ങളിൽ പങ്കുകൊണ്ടു.അന്നൊക്കെ പുത്തനുടുപ്പും ബസിലെ യാത്രയും നല്ലൊരു സദ്യയും എന്തിഷ്ടമായിരുന്നു.❤കൂടെ കുറെ സ്വപ്നങ്ങളും

    • @ayshu_Rimshu
      @ayshu_Rimshu ปีที่แล้ว +7

      Njne janichite illa 😅

    • @colouroflife11
      @colouroflife11 ปีที่แล้ว +3

      ​@@ayshu_Rimshunjanum 😢

    • @ravikumarsreehari
      @ravikumarsreehari ปีที่แล้ว +3

      ഞാനും, 1993 ജനിച്ചു

    • @sree1975
      @sree1975 ปีที่แล้ว +2

      എനിക്ക് അന്ന് 12 വയസ്സ് 😂

    • @kareemkateeri8349
      @kareemkateeri8349 ปีที่แล้ว +1

      Enik.15.vayas

  • @easwariaji621
    @easwariaji621 ปีที่แล้ว +21

    😮ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ കുടി വേണമായിരുന്നു, സൂപ്പർ മക്കളെ

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +1

      ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്ട്ടാ നമ്മടെ ചാനലിൽ

  • @SkpEntertainment-bq4ev
    @SkpEntertainment-bq4ev ปีที่แล้ว +22

    നമ്മുടെ ഈ 2023 കാണാൻ കഴിയാത്ത പല കാര്യങ്ങൾ കണ്ടു മനസുരുകിയവർ ഉണ്ടോ???

  • @raheenashifil1249
    @raheenashifil1249 ปีที่แล้ว +55

    എല്ലാവരും സ്ലിം ബ്യൂട്ടികൾ എന്തായാലും പഴയ ഒരു സിനിമ കണ്ട ഫിൽ അടിപൊളി 37വർഷം പിന്നിലോട്ടു പോയി👍🏻

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +4

      എല്ലുമുറിയെ പണിയെടുക്കുന്ന കാലം...❤

    • @basilnorbert7106
      @basilnorbert7106 2 หลายเดือนก่อน

      Fast food ഇല്ല

  • @RajiSabu-m5p
    @RajiSabu-m5p 9 หลายเดือนก่อน +10

    എന്റെ കണ്ണും ഹൃദയവും മനസ്സും നിറഞ്ഞു. ഇവരുടെ ജീവിതം സുഖമായിരുന്നോ. ഇത് എവിടെ സ്ഥലം, ഒതുക്കമുള്ള ചെറുക്കനും, പെണ്ണും. ഹൃദയത്തിന്റെ കോണിൽ എവിടെയോ oru വേർപിരിയൽ വേദന ഫീൽ ചെയ്തു. ഞാൻ എന്റെ വിവാഹം സമയം ആലോചിച്ചു പോയി. ഞാനും ഇത് പോലെ കരഞ്ഞു പോയി.

    • @pramodkumarnambiar1532
      @pramodkumarnambiar1532 17 ชั่วโมงที่ผ่านมา

      വളരെ നല്ല കാലം

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +114

    ഇന്നത്തേതുപോലെ കല്യാണ കോപ്രായങ്ങളും ആഭാസങ്ങളും ഒട്ടുമില്ല.. കണ്ടിരിക്കാൻ എന്തുരസമാണ്👌👌👌😍

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +1

      🥰🥰

    • @vavavava6057
      @vavavava6057 ปีที่แล้ว +3

      പെൺകുട്ടിയുടെ നാണം,😁😄. ഇന്ന് നാണോം മാനോം ഇല്ല തുണിയും ഇല്ല. അതാണ് വെത്യാസം

  • @faseelaumar6078
    @faseelaumar6078 11 หลายเดือนก่อน +11

    നല്ല രീതിയിൽ വസ്ത്രം ധരിച്ചു, നല്ല നിശ്കളങ്കരായ മനുഷ്യർ

  • @reenarajeevrajeev2361
    @reenarajeevrajeev2361 4 หลายเดือนก่อน +9

    എത്ര നന്മ നിറഞ്ഞ കാലം, നിഷ്കളങ്ക മുഖങ്ങൾ, ഒരു പാട് നന്ദി, ആ പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയതിന്, തിരിച്ചു കിട്ടാത്ത സുവർണ കാലം

  • @sallymathew4840
    @sallymathew4840 ปีที่แล้ว +228

    പഴയ കാല ഓർമ്മകൾ . തമ്മിൽ കല്യാണത്തിനു മുമ്പ് Phone വിളികൾ ഇല്ലാതെ ..പേടിയോടെ എല്ലാവരുടേയും മുമ്പിലുള്ള നിഷ്ക്കളങ്കത്❤

    • @XD123kkk
      @XD123kkk ปีที่แล้ว +5

      Annu pennum chekkanum maryadakku kandirunnathu parasparam.. Kalyanathinu shesham anu.. 😅😁ippo athinu munpe suspense polinjittundakum... 😂... Pinne annathe hair syle . Mullapoove vekkunna reethi.. .. Blouse nte Shirtnte cutting stitching ..style...enthinu manushyante nottathinu polum bhayankara ...difference undayirunna kalam...appo ithokke nostalgia....

    • @ushas8349
      @ushas8349 ปีที่แล้ว +13

      ഇന്നത്തെ. പോലത്തെ കോപ്രായം ഒന്നുമില്ല അതുകൊണ്ട് ഡിവോഴ്സ് കുറവായിരുന്നു 😅

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +1

      ❣️❣️

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว

      ​@@ushas8349Main aayittu Facebook um instayum illaayirunnu .....athu nokki chikanjittaanallo ippolathe divorce ntey thudakkam thanney....enikku nerittariyaavunna orupaadu divorce nu pinnil ivaraani villains.....pinney budhiyullavar Kalyanathinu munpu thanney old account delete cheyyum kurey naal kazhinju fresh account thudangum puthiya friends um verey Id vazhi add cheyyum

    • @sree1975
      @sree1975 ปีที่แล้ว

      ​@@ushas8349സഹനം 😂

  • @kavyapskannurkari339
    @kavyapskannurkari339 ปีที่แล้ว +1722

    അവരുടെ എപോളുത്തെ ഫോട്ടോ കുടി വേണം എന്ന് തോന്നിയവർ ഉണ്ടോ 🥰

  • @NaliniPadikkal
    @NaliniPadikkal ปีที่แล้ว +48

    ചെറുക്കന്റെ വീട്ടിൽ എത്തിയ ആ പെൺ കുട്ടിയുടെ പേടിയുടെയും അപരിചിതത്തിന്റെയും ഭാവം കണ്ടപ്പോൾ നെഞ്ചിലാകെ ഒരു നീറ്റൽ ❤❤❤

    • @gold_d_ja4
      @gold_d_ja4 3 หลายเดือนก่อน

      Ayyo, supper

  • @beenasudharajan5359
    @beenasudharajan5359 3 วันที่ผ่านมา +2

    ഞങ്ങളുടെ കല്ല്യാണവും 1968 ഫെബ്രുവരി 5 ാം തിയ്യതി ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലെയായിരുന്നു എൻ്റെ യും കല്യാണം ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു. ഞങ്ങൾക്ക് ഫോട്ടോ ആയിരുന്നു എല്ലാം കേടുവന്നു. ഇങ്ങനെ ഒരു ്് വിഡിയേ 13:07 കണ്ടപ്പോൾ സന്തോഷം തോന്നി'🤩❤️

  • @KalsoomHaleema
    @KalsoomHaleema 4 วันที่ผ่านมา +3

    ഫാറ്റും കുടവയറും ഇല്ലാത്ത നല്ല മനുഷ്യർ പാടത്ത് കൂടെയുള്ള യാത്ര❤️

  • @suryatejas3917
    @suryatejas3917 ปีที่แล้ว +106

    സത്യമായ ഒരു കാലം ഉണ്ടായിരുന്നു അന്ന്. ഇതിൽ ആരൊക്കെ ഇൻ ജീവിച്ചിരിപ്പുണ്ട്. അന്നത്തെ ആ കുട്ടികൾ ഒക്കെ ഇൻ ഓരോ ജീവിതം നയിക്കുന്നു. നാച്ചുറൽ ആയ ആ കാലം ഇനി ഉണ്ടാകില്ല. ഇപ്പോൾ എല്ലാം കൃത്രിമം ആണ്. കാലവും ജീവിതവും എല്ലാം 🙏🏽🙏🏽🙏🏽

  • @krishnadev...
    @krishnadev... ปีที่แล้ว +126

    എന്റെ മനസ്സിൽ എത്തിയത് ഇതൊന്നുമല്ല.... എല്ലാവരും ഒരുപോലെ സ്ലിം ബ്യൂട്ടികൾ ആയിട്ട് ഇരിപ്പുണ്ട് 😄 തടിയുള്ളവരായിട്ടാ ആരെയും കണ്ടില്ല.. ആ കാലം മതിയായിരുന്നു ആ കാലത്തിലേക്ക് ഒന്ന് പോകാൻ തോന്നുന്നു💯🥰 സോങ് സെലക്ഷൻ ഏറെ ഗംഭീരം👍 എല്ലാംകൊണ്ടും ഒരു ഒന്ന് ഒന്നര കല്യാണം🤪🤣 ഐ ലൈക് സൊ മച്ച് 🙏👍

    • @Jayakrishnavlogzz
      @Jayakrishnavlogzz ปีที่แล้ว +1

      👍👌💕🥰

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว

      Thank you ❤❤

    • @kiransunitha-pr8gp
      @kiransunitha-pr8gp ปีที่แล้ว +1

      Correct jnanum ithu sradhichu

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว +1

      Alphamum, shawaiyum, shawarmayum, burgerum, puzayum, fast foodum onnumillaatha kaalam .....divasavum pachakkarikal maathram....allenkil fish....Weekly once meat or monthly once meat....ithu koodaathey nadatham kooduthal undaayirunnu athu kondu thanney thadi baikkaanulla chance kuravaayirunnu..... Chilar paranju kettittundu JNANGALOKKEY GULFIL POYA SESHAMAANU THADI VAICHATHENNU

    • @sijisabu8363
      @sijisabu8363 ปีที่แล้ว +1

      Slim beauty njanum sredhichu

  • @sheejavarghese5275
    @sheejavarghese5275 ปีที่แล้ว +44

    വല്യമ്മയുടെ വലിയ ഓട്ടയുള്ള കാത് 🥰👍
    പാവാടയും ബ്ലൗസും ഇട്ട പെൺകുട്ടികൾ 🥰👍
    ആ പഴയ കാലം......
    Superb👍👌

  • @manjukuttan7110
    @manjukuttan7110 ปีที่แล้ว +26

    രാവിലെ എണിച്ചപ്പോൾ തന്നെ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കാഴ്ച്ച.അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤❤❤❤

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +1

      Thank you 🥰🤗

    • @_kl_gamer_333
      @_kl_gamer_333 11 หลายเดือนก่อน

      ഇത് എവിടെ

  • @4sdramaedits7196
    @4sdramaedits7196 ปีที่แล้ว +56

    ഞാൻ ജനിച്ചിട്ട് പോലുമില്ല.... ❤ പഴയകാല ആളുകളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

    • @vikramcorpede6955
      @vikramcorpede6955 2 หลายเดือนก่อน +1

      അത് നന്നായി,.... നീ ജനിച്ചിരുന്നേൽ എന്താകും സ്ഥിതി....!!!😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @JoyIsaac1739
    @JoyIsaac1739 ปีที่แล้ว +20

    പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ അന്ന് ഞാൻ 10 th il പഠിക്കുന്നു ഇവർ ആരാണെന്നു ഒന്നും അറിയില്ല പക്ഷെ ഒരുപാടു ഓർമ്മകൾ തന്നു ഈ വീഡിയോ .. പണ്ടത്തെ മനുഷ്യരെ കാണാൻ പറ്റി ബസിന്റെ കമ്പിയിൽ പിടിക്കും പോലെ പഴയ ആളുകൾ വീടിന്റെ ഉമ്മറത്തെ മുകൾ പടികളിൽ പിടിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പണ്ട് അങ്ങനെ ആയിരുന്നു ആളുകൾ .. പിന്നെ പാട്ടുകൾ അന്നത്തെ ഹിറ്റ് ഗാനങ്ങൾ ആണ് ഞങ്ങളുടെ സ്കൂൾ കാലങ്ങൾ വല്ലാതെ മിസ് ചെയ്യുന്നു ....പഴയ കാല ഓർമ്മകൾ വല്ലാതെ മനസിനെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നു .. നന്ദി ഈ വീഡിയോ ഇട്ടതിനും അതിലുപരി അത് സൂക്ഷിച്ചു വച്ചതിനും 🙏🙏🙏

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +5

      നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവരാണ് ജയേട്ടനും നിർമ്മല ചേച്ചിയും... അച്ഛനും അമ്മയും അത് സൂക്ഷിച്ച് വച്ചതിന്റെ ഫലമായിട്ടാണ് ഞങ്ങൾക്ക് അത് എല്ലാവർക്കും എത്തിക്കാൻ കഴിഞ്ഞത്♥️

    • @Ajitha-qk5is
      @Ajitha-qk5is 6 หลายเดือนก่อน

      ​@@DrishyaJaneesh28:59

  • @sreya7403
    @sreya7403 ปีที่แล้ว +63

    നന്മനിറഞ്ഞ സത്യ സന്ധമായ ഒരു കാല ഘട്ടം.സ്നേഹവും ബഹുമാനവും നിലനിന്നിരുന്ന സമയം. ഇന്നില്ലാത്തതും അത് തന്നെ. മനോഹരമായ ആ സമയത്തെ ഓർമിപ്പിച്ചതിനു നന്ദി ❤❤

  • @RMEDIAKERALA
    @RMEDIAKERALA ปีที่แล้ว +59

    ഈ കല്യാണത്തിൽ പങ്കെടുത്തവർ ഇപ്പോൾ ഇത് കാണുമ്പോൾ സന്തോഷവും ഒപ്പം സങ്കടവും സഹിക്കാൻ കഴിയില്ല ❤❤

  • @sjmedia4713
    @sjmedia4713 4 หลายเดือนก่อน +6

    ഈ കാഴ്ചകളൊക്ക കൂടുതൽ മനോഹരമാക്കാൻ കിടിലൻ പാട്ടുകളും 👍😍😍❤️

  • @sindhukoroth7792
    @sindhukoroth7792 10 หลายเดือนก่อน +4

    കുട്ടിക്കാലത്തെ നിഷ്കളങ്കമായ ഓർമ്മച്ചെപ്പിലേക്ക് ഒന്നടെ യാത്ര ചെയ്യാൻ അവസരം ഒരുക്കിയ സുഹൃത്തിന് ഒരുപാട് നന്ദി💯

  • @Anasawarakamal
    @Anasawarakamal ปีที่แล้ว +36

    കല്യാണസമയത് എനിക്ക് 2 വയസ്സ്. ഈ വീഡിയോ കണ്ടിട്ട് എനിക്ക് സന്തോഷം തോന്നി. പണ്ട് കാലത്ത് വീട്ടിൽ വെച്ച് കല്യാണം നടത്തുന്നു എന്ന് പറഞ്ഞപ്പോൾ 13 വയസ്സുള്ള എന്റെ മകൾക്ക് അത്ഭുതം. ഇപ്പോഴത്തെ തലമുറയെ ഇങ്ങനെ ഒരു കല്യാണം അതിശയമായിരിക്കും.......❤❤❤❤❤❤❤

  • @beenaantony-zp4kj
    @beenaantony-zp4kj ปีที่แล้ว +48

    എനിക്ക് തോന്നിയത് അവരുടെ മക്കളെ കൂടി ചേർത്ത് ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി പ്രീതീക്ഷീച്ചു., എല്ലാവരും പറഞ്ഞപോലെ ആ കാലം എത്ര നൻമ്മ നിറഞ്ഞ തായിരുന്നു. ❤❤❤

  • @annabellannsilva5286
    @annabellannsilva5286 ปีที่แล้ว +142

    ഒരിക്കലും തിരിച്ചുവരാത്ത ഓർമ്മകൾ ❤❤❤

  • @RajiSabu-m5p
    @RajiSabu-m5p 9 หลายเดือนก่อน +4

    നല്ല ഫീൽ ആയിരുന്നു കാണാൻ. ബാക്കി കൂടി പ്ലേ ചെയ്യോ. കണ്ടിട്ട് മതിയായില്ല. സമയം പോയത് അറിഞ്ഞതേയില്ല.
    Super calm and quite but was very enjoying video.

  • @dhaneshprajan2027
    @dhaneshprajan2027 ปีที่แล้ว +24

    സാമ്പാർ വിളമ്പിയ ചിരട്ടക്കയിലും ❤ഈവെനിംഗ് പാർട്ടിയിലെ ആരോറൂട്ട് ബിസ്‌ക്കറ്റും ❤️...

    • @sssaaa4744
      @sssaaa4744 7 หลายเดือนก่อน

      Yes😂

  • @nannimusicplus4818
    @nannimusicplus4818 ปีที่แล้ว +25

    എന്തു നിഷ്കളങ്കരായ മനുഷ്യർ ആണല്ലേ അന്ന് എല്ലാവരും കൊതിയായി ഇതൊക്കെ കണ്ടപ്പോൾ...ഒരു ബ്ലാക്ക് and white movie Kanda feel...🥰🥰🥰😍

  • @safinvlogs9388
    @safinvlogs9388 ปีที่แล้ว +82

    വീഡിയോ മുഴുവനായിട്ടും കണ്ടു. ഒരു കല്യാണം കൂടിയ ഫീൽ ❤️ നല്ല രസമുണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ😍 സൂപ്പർ ജോഡികൾ ആണല്ലോ❤️❤️❤️

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว

      ❤❤

    • @vavavava6057
      @vavavava6057 ปีที่แล้ว

      ഞാൻ 2times കണ്ടു. ഇപ്പോൾ അന്ന് എനിക്ക് 11 വയസ് 🥰🥰🥰എന്ത് നല്ല കാലം 🌹🙏🏻

    • @nazeemasherif9040
      @nazeemasherif9040 17 วันที่ผ่านมา

      അതെ

  • @mkhmanoj9312
    @mkhmanoj9312 10 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞു 🙏🙏 നന്ദി,.. ഇവരുടെ ഇപ്പോഴത്തെ ഫോട്ടോ കാണിക്കണമായിരുന്നു..

  • @Anilamohan-gj5eo
    @Anilamohan-gj5eo 3 วันที่ผ่านมา +1

    പണക്കാരെന്നോ പാവപ്പെട്ടവർ എന്നോ ഇല്ല നല്ല ശുദ്ധ മനുഷ്യർ എല്ലാവരുടെയും വസ്ത്രധാരണ വരെ ഒരു പോലെ സത്യം പറഞ്ഞാൽ നല്ല നന്മ മാത്രമുള്ള കാലം അത് ഇനി വരിക്കലും തിരിച്ചു കിട്ടാത്ത കാലം ഇപ്പോൾ പരസ്പരം എന്തിനോക്കെ മത്സരിക്കുന്ന കാലം ആ കാലത്തിൽ തിരിച്ചു പോകാൻ ഇനി ഒരിക്കലും കഴില്ല എന്നു ഓർക്കുപ്പോൾ വിഷമം മാത്രം😢😢😢

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce ปีที่แล้ว +5

    ഒത്തിരി കേട്ട ഗാനം അമ്പടികണ്ണൻ വീഡിയോ പങ്ക് വച്ചതിൽ നന്ദി പഴയ പല സംഗതി കളും ഓർക്കാൻ കഴിഞ്ഞു .❤🎉😊

  • @moonsun431
    @moonsun431 ปีที่แล้ว +24

    ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് പിറകിലോട്ട് ഒന്നു പോയി ♥ ഒരു ഫാഷനും ഇല്ലാതെ പെൺകുട്ടികളുടെ മുടി കെട്ടും ഡ്രെസ്സും 👌♥
    എത്ര കല്യാണത്തിന് ഇങ്ങനെ പോയിട്ടുണ്ടെന്നോ
    പിന്നെ പൂവൻ പഴവും ഒരുപിടി മിക്സ്ച്ചറും ഒരു പൊതികേക്കും.... എത്രയെത്ര ഓർമ്മകൾ....
    ഈ വീഡിയോ ഇട്ടവർക്ക് ഒരായിരം നന്ദി 🙏🙏

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 ปีที่แล้ว +6

    പഴയ കാലഘട്ടത്തിലേക്കു കൂട്ടി കൊണ്ടുപോയി.... ഈ വീഡിയോ ഇപ്പോളും സൂക്ഷിച്ചല്ലോ... Thank you🙏🏻

  • @roythomas9786
    @roythomas9786 ปีที่แล้ว +32

    എന്റെയും വിവാഹം 1987ലായിരുന്നു. ഞങ്ങളുടെ വീഡിയോ കാസ്സെറ്റ് നശിച്ചുപോയി. ഇത് ഇത്രനാള് സൂക്ഷിച്ചതിൽ അഭിനന്ദിക്കുന്നു. അന്നത്തെ ചെറുപ്പക്കാരുടെ ഹെയർസ്റ്റൈൽ എല്ലാവർക്കും ഇതേ രീതിയായിരുന്നു. പഴയകാലത്തേക്ക് പോയതിൽ ഒത്തിരി സന്തോഷം. 🙏🙏🌹🌹

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว

      😍😍

    • @Itzme_ashik_bro
      @Itzme_ashik_bro ปีที่แล้ว +1

      ഞാൻ ജനിച്ച വർഷം

    • @user-nb9ai16
      @user-nb9ai16 ปีที่แล้ว

      ഞാൻ ജനിക്കുന്നതിനു മുമ്പുള്ള കാലഘട്ടം എനിക്ക് കാണാൻ പറ്റി.. ഒരു പാട് സന്തോഷം 😍

    • @prrmpillai
      @prrmpillai 9 หลายเดือนก่อน

      Step cutting😂

  • @haseenac3241
    @haseenac3241 ปีที่แล้ว +52

    തിരിച്ചു കിട്ടാത്ത നല്ല കാലങ്ങൾ വീണ്ടും എത്തിപ്പെടാൻ എല്ലാവരും ആഗ്രഹിക്കുന്ന ആ സുവർണ കാലം.... വെറുതെ മോഹോക്കുവാൻ മോഹം 😢

  • @kks5403
    @kks5403 ปีที่แล้ว +31

    masha allah
    ഞാൻ ജനിക്കുന്നതിനു മുൻപുള്ള കാലം ❤❤❤🎉🎉🎉🎉🎉
    എല്ലാവരും മുഖത്തോട് മുഖം നോക്കി സന്തോഷത്തോടെ
    മൊബൈൽ ഇല്ലാത്ത കാലം ❤❤❤❤❤❤❤❤

  • @thankusivan4164
    @thankusivan4164 ปีที่แล้ว +6

    അന്നത്തെകാലത്തെ വീഡിയോ കാണിച്ചു തന്നതിൽ വളരെ സന്തോഷ൦ . അന്നത്തെ ആളുകളുടെ നിഷ്കളങ്കതയു൦ പെരുമാറ്റവു൦ അതിലേറെ മനോഹരമായ പാട്ടുകളു൦ വളരെ ഹ്യദ്യ മായിട്ടുണ്ട്

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 11 หลายเดือนก่อน +2

    Camera man ന്റെ effort ആരും കാണാതെ പോകരുത് 💞

  • @myvlog3367
    @myvlog3367 ปีที่แล้ว +5

    മനോഹരമായ പഴയകാല ഓർമ്മകൾ നൽകിയതിന് ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤ edit ചെയ്ത ഗാനങ്ങൾ എല്ലാം correct ആയി യോജിക്കുന്നവയാണ്

  • @vinodkolot2385
    @vinodkolot2385 ปีที่แล้ว +28

    10 വർഷം മുമ്പത്തേ എൻ്റെ കല്യാണ വീഡിയോ കാസറ്റ് പോയി ഇത്ര കാലമായിട്ടും ഇത്ര ഭംഗിയായി സൂക്ഷിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് അച്ചനും അമ്മയും നല്ല ഭംഗിയുണ്ട് കാണാൻ മൊത്തമായി പറഞ്ഞാൽ സൂപ്പർ

  • @ashraf.kpparambatt
    @ashraf.kpparambatt 9 หลายเดือนก่อน +3

    സന്തോഷം നൽകുന്ന മനോഹരമായ വിഡിയോ
    🙏🙏🙏

  • @vanithasree9633
    @vanithasree9633 ปีที่แล้ว +29

    യാത്ര പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞുപോയി. പഴയ ഓർമ്മകൾ.. കുട്ടിക്കാലം.. എല്ലാം മനസ്സിൽ തെളിയുന്നു.

  • @babyajith950
    @babyajith950 ปีที่แล้ว +8

    ഒരു പാട് ഇഷ്ടം ആയി അന്നു ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം ഈ വീഡിയേയിലെ പാട്ടുകളെല്ലാം അന്നത്തെ സൂപ്പർ പാട്ടുകളാണ് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയതിന് Big salute🙏👍❣️🌹

  • @Shylaja-hx6ce
    @Shylaja-hx6ce ปีที่แล้ว +44

    എന്തു രസാ 😁😁നൊസ്റ്റാൾജിക് ❤പഴമയിലേക്ക് ഒന്ന് പോയി ഒത്തിരി സന്തോഷായി 🥰🥰

  • @sreelaam6778
    @sreelaam6778 ปีที่แล้ว +25

    എൻ്റെ കല്യാണം 87ലായിരുന്നു. പാട്ട് ഒക്കെ ഇതു തന്നെയായിരുന്നു loud സ്പീക്കറിൽ ' ഇന്ന് അദ്ദേഹം ഇല്ല. ഒരു പാട് ഓർമകളിലൂടെ സങ്കടത്തോടെ പോയി |

  • @sundarankp5942
    @sundarankp5942 9 หลายเดือนก่อน +20

    ഈ പാട്ടുകൾ എത്രകേട്ടാലും മതി വരില്ല

  • @purushothamankb5781
    @purushothamankb5781 ปีที่แล้ว +4

    മനസ്സിന് ഒരുപാട് സുഖവും സന്തോഷവും തരുന്ന വീഡിയോ 🙏
    കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ🌹♥️

  • @പിന്നിട്ടവഴികളിലൂടെ

    ചേച്ചി വീട് വിട്ട് പോന്നപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. എന്തൊരു നല്ല കാലം, അന്നെനിക്ക് 13 വയസ്. കുടവയറില്ലാത്ത മനുഷ്യർ, സത്യസന്ധർ, മേക്കപ്പില്ലാത്ത സുന്ദരി കുട്ടികൾ. മുത്തശി മുത്തശ്ശൻമാർ. ഓല വീടുകൾ, വൈക്കോൽതുറു , മായമില്ലത്ത സദ്യ , എല്ലാം സൂപ്പർ ,ആ ചേട്ടൻ ഗൾഫ് കാരനായിരുന്നോ ? അന്നിങ്ങനെ വളരെ വിരളമാണ് വീഡിയോ. ഇത് മലപ്പുറം ജില്ലയിലാണോ ? അവരെ ഒന്ന് കാണാൻ തോന്നുന്നു. ആ കല്യാണത്തിൽ പങ്കെടുത്ത പോലെ ഒരനുഭൂതി.❤

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +20

      അച്ഛൻ അന്ന് ഗൾഫിലായിരുന്നു. ഞങ്ങളുടെ പ്രദേശത്തെ ആദ്യത്തെ വിഡിയോ ആണ് ഇത്. എപ്പോ വേണമെങ്കിലും വീട്ടിലേക്ക് വന്നോളു അച്ഛനെയും അമ്മനെയും കാണാട്ടോ❤ ഞങ്ങളുടെ തൃശൂർ (dt) ആണ് വന്നേരി സ്കൂളിൽ ന് അടുത്ത് Kozhappamadam അമ്പലത്തിന്റെ അവിടെയാണ് വിട്

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ ปีที่แล้ว +5

      ഒരുപാട് സന്തോഷം , മനോഹരമായി മറുപടി തന്നതിന്. ഹൃദയത്തിൽ നിന്നുള്ള ചോദ്യമായിരുന്നു എന്റെ. ഒരിക്കൽ വരും.

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +3

      @@പിന്നിട്ടവഴികളിലൂടെ ♥️♥️♥️♥️💕💕💕

    • @chandramathimct9453
      @chandramathimct9453 ปีที่แล้ว +2

      അന്ന് കുറച്ചു സാമ്പത്തികം ഉള്ളവടാരുന്നു എന്നു തോന്നി.. ഞാനും. ആ.. വാച്ചുകര 37വർഷം പോയത് അറിഞ്ഞില്ല.. എന്തു രസമായിരുന്നു അന്ന് ആ ഇരുന്നു കഴിക്കുന്ന ചിന്നൻ മാരെല്ലാം ഇന്ന് അച്ഛനമ്മ മാരായി നല്ല സ്ഥലം.. നീണ്ട കര യാണോ കായലും ഒക്കെ 🙏🙏🙏🙏🙏🙏

    • @vavavava6057
      @vavavava6057 ปีที่แล้ว +1

      അന്നെനിക്ക് 11വയസ് 🥰🙏🏻🙏🏻എന്ത് രസമാണ് കാണാൻ 🥰. യാത്ര പറയുന്നത് കണ്ണ് നിറഞ്ഞു 😢.. എന്ത് അച്ചടക്കം ഉള്ള കാലം. ഇങ്ങനത്തെ ഉടുപ്പൊക്കെ ഞാനും ഇട്ടിട്ടുണ്ട്ഇന്ന് മോഡേൻ. ആ കാലം ഓർക്കുമ്പോൾ ഇപ്പോൾ സന്തോഷം ചിരിയും 😂വരുന്നു.അന്നൊക്കെ എന്ത് നാണം ആണ് 🤭😊❤❤❤

  • @abbaskanniyan3161
    @abbaskanniyan3161 11 หลายเดือนก่อน +3

    ഇഷ്ടമായി ഒരുപാട് അന്നത്തെ കാലത്ത് ഇതൊക്കെ ഒരു വലിയ കല്യാണം തന്നെയാണ് 👍👍👌👍👌👌 വീഡിയോ പങ്കുവെച്ച് മകൾക്ക് താങ്ക്സ്

  • @vandusree7314
    @vandusree7314 10 หลายเดือนก่อน +3

    Ithrem old wedding video kandittilla, superrb video❣️thanks❤️

  • @altharavlogkitchen
    @altharavlogkitchen 10 หลายเดือนก่อน +3

    ഇതു കണ്ടപ്പോൾ 1986 കാലഘട്ടത്തിൽ എനിക്കും ജീവിക്കാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻

  • @busharahakeem378
    @busharahakeem378 ปีที่แล้ว +81

    ഇന്നത്തെ കാട്ടി കുട്ടലും പേ കുത്തും ഒന്നും ഇല്ലാത്ത ഒത്തൊരുമ ഉള്ളൊരു കല്യാണ കാലം അത് പണ്ട് ആണ് ഇന്ന് അതൊക്കെ ഒരു ഓർമ മാത്രം 😢😢😢👍👌👌👌👌

  • @rehoboth281
    @rehoboth281 ปีที่แล้ว +10

    ഒരുപാട് പഴയ കാലത്തിലേക്ക് കൊണ്ടുപോയിയെന്നതു സത്യം. പക്ഷെ മണവാട്ടിയുടെ യഥാർത്ഥനാണവും മണവാളന്റെ ചമ്മലും നിറഞ്ഞ ആ മിഥുനങ്ങൾ കണ്ണിൽ നിന്നും മായുന്നില്ല. അവസാനം ഏറെ നിരാശ തോന്നി. ഇപ്പോൾ ഏകദേശം 65 - 70 വയസ്സു പ്രായം ആയേക്കാവുന്ന ഈ അച്ചന്റെയും അമ്മയുടെയും ഇപ്പോഴത്തെ മുഖം നിങ്ങൾ ചേർത്തില്ലയെന്നത് എന്നെ തെല്ലൊന്നു മല്ല നിരാശ പ്പെടുത്തിയത്. സത്യത്തിൽ അത് ഈ വീഡിയോയുടെ അപൂർണ്ണത തന്നെ...

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว +3

      അച്ഛന് ഇപ്പോൾ 58 വയസ്സും അമ്മക്ക് 54 വയസ്സും. എത്രയും പെട്ടെന്ന് അച്ഛന്റെയും അമ്മയുടെയും വീഡിയോ ഇടാട്ടോ

  • @shinojkumar3531
    @shinojkumar3531 ปีที่แล้ว +3

    നൊസ്റ്റാൾജിക്...🙏
    നല്ല ഓർമ്മകൾ സമ്മാനിച്ചതിനു thanks... 🙏🙏🙏

  • @MuruganmMuruganm-b6o
    @MuruganmMuruganm-b6o ปีที่แล้ว +2

    Aatavum chatavum illatha nalla oru 70kids marriage video
    Really super

  • @sheejaanilkumar3595
    @sheejaanilkumar3595 5 หลายเดือนก่อน +2

    കാണാൻ തന്നെ ഒരു സുഖമുണ്ടു❤❤ നല്ല പാട്ടുകളും.

  • @prasannathulaseedharan9513
    @prasannathulaseedharan9513 ปีที่แล้ว +17

    എന്റെ കല്യാണം 1988 ൽ ആയിരുന്നു. അന്ന് വീഡിയോ എടുത്തിരുന്നു. എവിടെയോ ഇരിപ്പുണ്ട്. 💞💞💞💞💞💞 ഇത്‌ കണ്ടപ്പോൾ സന്തോഷം തോന്നി. ആ പഴയ കാലം ഓർമിപ്പിച്ചു.

    • @RamlaR-gp8gr
      @RamlaR-gp8gr ปีที่แล้ว

      Ente kalyanam 87aayirunnu same ithupole thanne ipozhum caset sookshichuvechittund.oru comedy cinimaye vella unna c d

    • @prrmpillai
      @prrmpillai 9 หลายเดือนก่อน

      ​@RamlaR-gp8grningalum ithu Pol upload seiyyu saare.🎉

  • @asharafku7632
    @asharafku7632 ปีที่แล้ว +18

    1986 ലെ മനസ്സിൽ മായാതെ നിന്ന ലോകകപ്പും മറഡോണയും ഇപ്പോൾ ഇതാ മനോഹരമായ ഒരു കല്യാണവും❤❤❤

  • @naseerabeevi4027
    @naseerabeevi4027 ปีที่แล้ว +6

    മണ്മറഞ്ഞു പോയ എല്ലാം വരെയും ഓർക്കാനുള്ള ഒരവസരം ആണ് ഈ വിഡിയോ അഭിനന്ദനങ്ങൾ

  • @bhargavisivaraman1952
    @bhargavisivaraman1952 4 หลายเดือนก่อน +1

    കലർപ്പില്ലാത്ത കളങ്കമില്ലാത്ത വീഡിയോ😂 കാണാൻ വളരെ കൗതുകം. പഴയ കാലം ഒന്നുടെ കാണാനും ഓർക്കാനു ആയി. നാടേതാണ്🙏🙏❤️👍

  • @sumadevi8871
    @sumadevi8871 6 หลายเดือนก่อน +3

    എനിക്ക് ഒരുപാട് ഇഷ്ടം Super video ഇവരുന്ന ഇപ്പോൾ ഉള്ള ഫോട്ടോ ഇടാമോ നിഷ്കളങ്കമായ പെൺകുട്ടി ചെറുക്കനും Super ❤❤❤❤❤ Super Songs

  • @gourim6537
    @gourim6537 ปีที่แล้ว +7

    ഇതു കണ്ടപ്പോൾ ഞങ്ങളുടെ വിവാഹമാണ് ഓർമ്മ വന്നത് 1985 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം ഇതു പോലെ ആയിരുന്നു.❤❤❤❤❤

  • @viveksunitha7513
    @viveksunitha7513 ปีที่แล้ว +10

    ഞാൻ ഈ വീഡിയോ കണ്ട് ആസ്വതിച്ചു അതിമനേഹരം മക്കൾക്ക് അച്ഛന്റെയും അമ്മയുടെയും കല്യാണം കാണാൻ കഴിയിഞല്ലോ അതു കുടാതെ ഞങ്ങൾക്കും കാണാൻ കഴിഞല്ലോ അച്ഛനും അമ്മയ്ക്കും മക്കൾക്കും എന്റെയും എന്റെ കുടുമ്പത്തിന്റെയും ആശംസകൾ നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @sashikp2975
    @sashikp2975 ปีที่แล้ว +30

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒരു 18 വയസ്സുകാരനായി ആ കല്യാണത്തിൽ പങ്കെടുത്ത ഒരു ഫീലിങ്ങ് .... ഇതിലെ ദമ്പതിമാർക്കു എല്ലാവിധ ആശംസകളും, വീഡിയോ ഷെയർ ചെയ്തവർക്കും ഒരായിരം നന്ദി

  • @a.r.creation1651
    @a.r.creation1651 หลายเดือนก่อน +2

    ഒന്നും പറയാനില്ല, താങ്ക്സ് ഈ വീഡിയോ ഇട്ടതിനു നൊസ്റ്റാൾജിയ ❤

    • @DrishyaJaneesh
      @DrishyaJaneesh  หลายเดือนก่อน

      @@a.r.creation1651 🤗🤗

  • @chandranmoncompu7741
    @chandranmoncompu7741 ปีที่แล้ว +20

    നാച്ചുറൽ സൗന്ദര്യം... ഒരു വെച്ച് കെട്ടില്ല...എല്ലാവരുടെയും മുടി ഒക്കെ ഒരു മായം ഇല്ല... ആ നല്ല നാളുകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല 😢😢

  • @VelayudanMvn
    @VelayudanMvn 11 หลายเดือนก่อน +3

    പഴേ കാലത്തേക്ക് തിരിഞ്ഞുപോയി. വല്ലാത്ത ഒരു ഓർമ 👍👍👍👍

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +21

    ഇതിലെ കുറേ ആൾക്കാർ കാലയവനികയിലേക്ക് മറഞ്ഞിരിക്കും. ജീവിച്ചിരിക്കുന്നവരെ അവരുടെ ആ കാലത്തേക്ക് കൊണ്ടെത്തിക്കും. പണ്ടത്തെ കല്യാണവും , ഹെയർ സ്‌റ്റൈലും, മേക്കപ്പും, എല്ലാം കാണാൻ കഴിഞ്ഞു. അതിലെ എല്ലാ പാട്ടും നല്ല അർത്ഥമുള്ള ചേരുന്ന പാട്ടുകൾ❤

    • @DrishyaJaneesh
      @DrishyaJaneesh  ปีที่แล้ว

      ❤❤

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว

      Akkaalathey kalyana cassettes il sthiram kettitunna songs aayirunnu ithellaam.....Thiruvananthapuram aayaal um, KASARAGODE aayaalum

  • @babymanjumanjushaji3070
    @babymanjumanjushaji3070 ปีที่แล้ว +2

    മണ്മറഞ്ഞു പോയ ആളുകളെ ഇങ്ങനെയെങ്കിലഉം കാണാം അന്നത്തെ സൂപ്പർ സിങ്ങുകളും

  • @midhunmidhun6192
    @midhunmidhun6192 11 หลายเดือนก่อน +2

    മനസ്സിൽ നൊമ്പരം ഉണർത്തുന്ന പഴയകാല ഓർമ്മകളിലേക്ക് നയിക്കുന്ന ഈ വീഡിയോ സമ്മാനിച്ചതിന് ഒരുപാട് നന്ദി ❤❤

  • @soumyapa4300
    @soumyapa4300 ปีที่แล้ว +4

    വളരെ മനോഹരം. അഭിനന്ദനങ്ങൾ. ആ പഴയ കാലത്തിലേക്കു ഞങ്ങളെ കൊണ്ടുപോയി... കുളിരണിയിച്ചു.... പറയാൻ വാക്കുകൾ ഇല്ല. നന്ദി... ഒരായിരം.......❤❤❤❤❤❤❤

  • @nairaanum6135
    @nairaanum6135 ปีที่แล้ว +21

    വീഡിയോ മുഴുവനായും കണ്ടു. പാൽ കൊടുക്കുന്ന സീൻ അമ്മയുടെ നാണം 😊 മൊത്തത്തിൽ ഒരു പഴയകാല സിനിമ കണ്ട ഒരു ഫീൽ😊❤

  • @Anjuelectronics
    @Anjuelectronics ปีที่แล้ว +5

    വളരെ മനോഹരം പച്ചയായ കുറേ മനുഷ്യര്‍, ഇത്തരം ആളുകളെ ഇന്ന്‌ നമുക്ക് കാണാന്‍ കഴിയില്ല ❤❤❤

  • @RajiSabu-m5p
    @RajiSabu-m5p 9 หลายเดือนก่อน +2

    മഞ്ഞൾ പ്രസാദം അതിനു യോജിച്ച ഗാനം ❤️

  • @sadikhhindhana2014
    @sadikhhindhana2014 ปีที่แล้ว +14

    എനിയ്ക്ക് അന്ന് നാല് വയസ്സ് മാത്രം!!!
    നന്മകൾ നിറഞ്ഞ ആ പഴയ കാലത്തേക്കുള്ള ഒരു കിളിവാതിൽ തുറന്നത് പോലെ... അഭിവാദ്യങ്ങൾ!🌹🌹🌹