Drishya Janeesh
Drishya Janeesh
  • 84
  • 1 857 660

วีดีโอ

Simple Palakka Maala Making 😳.. ഇത്ര എളുപ്പമായിരുന്നോ...#diycrafts #traditional.
มุมมอง 3243 หลายเดือนก่อน
ഓണത്തിന് ഇനി സ്വന്തമായി നെക്‌ളേസ്‌ ഉണ്ടാക്കാം ഈസി ആയി. Background Music : th-cam.com/video/uiQwM-L7 k/w-d-xo.htmlsi=VQto4RRbQ3S88_xV
Oru Thattikkoott Haldi Dance😉#haldi #haldiceremony #night #familytime #functionvibes
มุมมอง 5684 หลายเดือนก่อน
Oru Thattikkoott Haldi Dance😉#haldi #haldiceremony #night #familytime #functionvibes
Ceiling Fan Installation at home..
มุมมอง 2158 หลายเดือนก่อน
Ceiling Fan Installation at home..
Clean your home just 5 minutes.. #Eureka Forbes Vacuum cleaner..
มุมมอง 2249 หลายเดือนก่อน
Clean your home just 5 minutes.. #Eureka Forbes Vacuum cleaner..
Nostalgic Songs.. മന്ദാര ചെപ്പുണ്ടോ..#Malayalamsong
มุมมอง 2559 หลายเดือนก่อน
Nostalgic Songs.. മന്ദാര ചെപ്പുണ്ടോ..#Malayalamsong
സ്റ്റേജ് കയ്യിലെടുത്ത Song💃💃#dulquersalmaan#dingiri dingale.
มุมมอง 3339 หลายเดือนก่อน
സ്റ്റേജ് കയ്യിലെടുത്ത Song💃💃#dulquersalmaan#dingiri dingale.
Kunju's Dance performance Chammak Challo💃💃
มุมมอง 3119 หลายเดือนก่อน
Kunju's Dance performance Chammak Challo💃💃
മയൂഖം ടീം തിരുവാതിര.. @കൊഴപ്പാമഠം .. Amma's Thiruvathira Dance Performance
มุมมอง 1.2K9 หลายเดือนก่อน
മയൂഖം ടീം തിരുവാതിര.. @കൊഴപ്പാമഠം .. Amma's Thiruvathira Dance Performance
കാട്ടകാമ്പാൽ ദേശവിളക്ക് 2023#temple #ayyappanvilakku #festival
มุมมอง 358ปีที่แล้ว
കാട്ടകാമ്പാൽ ദേശവിളക്ക് 2023#temple #ayyappanvilakku #festival
Easy Christmas decorations making at home . Christmas crib & tree. #christmas #decoration #festival
มุมมอง 1.1Kปีที่แล้ว
Easy Christmas decorations making at home . Christmas crib & tree. #christmas #decoration #festival
38 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ കണ്ടുമുട്ടുന്നു. പൂർവ വിദ്യാർത്ഥി സംഗമം#nostalgia #vlog
มุมมอง 2.3Kปีที่แล้ว
38 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർ കണ്ടുമുട്ടുന്നു. പൂർവ വിദ്യാർത്ഥി സംഗമം#nostalgia #vlog
മുംബൈ കല്ല്യാണം കൂടിയാലോ എല്ലാവരും വാ😍😍 #family #marriage #friends #mumbai
มุมมอง 1.1Kปีที่แล้ว
മുംബൈ കല്ല്യാണം കൂടിയാലോ എല്ലാവരും വാ😍😍 #family #marriage #friends #mumbai
കർപ്പൂരാഴി & താലം ✨@ കൊഴപ്പാമഠം അമ്പലം ... ✨സ്വാമിയേ ശരണമയ്യപ്പ ❣️🙏🏼🙏🏼.. #festival #ayyappan
มุมมอง 533ปีที่แล้ว
കർപ്പൂരാഴി & താലം ✨@ കൊഴപ്പാമഠം അമ്പലം ... ✨സ്വാമിയേ ശരണമയ്യപ്പ ❣️🙏🏼🙏🏼.. #festival #ayyappan
കുഞ്ചുവിന്റെ ബർത്ത്ഡേ സെലിബ്രേഷൻ#birthday #birthdaycelebration #cake #familyvlog
มุมมอง 950ปีที่แล้ว
കുഞ്ചുവിന്റെ ബർത്ത്ഡേ സെലിബ്രേഷൻ#birthday #birthdaycelebration #cake #familyvlog
അച്ഛന്റെയും അമ്മയുടെയും കല്യാണവീഡിയോ കണ്ടിട്ട് നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി....❤️❤️
มุมมอง 35Kปีที่แล้ว
അച്ഛന്റെയും അമ്മയുടെയും കല്യാണവീഡിയോ കണ്ടിട്ട് നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടി....❤️❤️
1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്.
มุมมอง 1.7Mปีที่แล้ว
1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്.
Buddha Wall painting 🎨 at home...Buddha Wall decorating ideas...#walldecor..#buddha ...
มุมมอง 534ปีที่แล้ว
Buddha Wall painting 🎨 at home...Buddha Wall decorating ideas...#walldecor..#buddha ...
Our Wedding Video...#keralawedding ..@DrishyaJaneesh
มุมมอง 10Kปีที่แล้ว
Our Wedding Video...#keralawedding ..@DrishyaJaneesh
Kamala Surayya Smarakam Punnayurkulam...#Neermathalam..#nostalgia ...
มุมมอง 952ปีที่แล้ว
Kamala Surayya Smarakam Punnayurkulam...#Neermathalam..#nostalgia ...
Janeesh & Drishya Wedding Highlights #forever...3-9-2022...❣️
มุมมอง 6Kปีที่แล้ว
Janeesh & Drishya Wedding Highlights #forever...3-9-2022...❣️
Floating bridge Experience @ Chavakkad.... #drishya Janeesh... #entertainment. #beach..
มุมมอง 998ปีที่แล้ว
Floating bridge Experience @ Chavakkad.... #drishya Janeesh... #entertainment. #beach..

ความคิดเห็น

  • @basheersajeena-p3c
    @basheersajeena-p3c 12 ชั่วโมงที่ผ่านมา

    ആ പഴയ കാലത്തേക്ക് കൊണ്ട് പോയതിൽ വളരെ സന്തോഷം❤❤❤❤❤❤

  • @pramodkumarnambiar1532
    @pramodkumarnambiar1532 21 ชั่วโมงที่ผ่านมา

    നീങ്ങൾ എവിടെയാണ്

  • @pramodkumarnambiar1532
    @pramodkumarnambiar1532 21 ชั่วโมงที่ผ่านมา

    എന്തൊരു ഭംഗി നല്ല കാലഘട്ടം ആയിരുന്നു അത്.

  • @anisabenaseer2931
    @anisabenaseer2931 23 ชั่วโมงที่ผ่านมา

    Yavidaya place

  • @anisabenaseer2931
    @anisabenaseer2931 23 ชั่วโมงที่ผ่านมา

    Jayante picture nokkunna oru feeling

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp วันที่ผ่านมา

    Entta pazhaya kaalam. Orthu poyi😊

  • @sunithathomas-gl6xw
    @sunithathomas-gl6xw 2 วันที่ผ่านมา

    എന്റെ ജന്മ ദിവസം 😊😊

  • @beenasudharajan5359
    @beenasudharajan5359 3 วันที่ผ่านมา

    ഞങ്ങളുടെ കല്ല്യാണവും 1968 ഫെബ്രുവരി 5 ാം തിയ്യതി ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലെയായിരുന്നു എൻ്റെ യും കല്യാണം ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു. ഞങ്ങൾക്ക് ഫോട്ടോ ആയിരുന്നു എല്ലാം കേടുവന്നു. ഇങ്ങനെ ഒരു ്് വിഡിയേ 13:07 കണ്ടപ്പോൾ സന്തോഷം തോന്നി'🤩❤️

  • @sugathangopinathan9411
    @sugathangopinathan9411 3 วันที่ผ่านมา

    ഭൂതകാല ത്തെക്കുറിച്ചുള്ള ഓർമ്മകൾ ദുഃഖം മാത്രം സമ്മാനിക്കുന്നു. നശ്വരവും അസുഖകരവുമായ ലോകം.

  • @Anilamohan-gj5eo
    @Anilamohan-gj5eo 3 วันที่ผ่านมา

    പണക്കാരെന്നോ പാവപ്പെട്ടവർ എന്നോ ഇല്ല നല്ല ശുദ്ധ മനുഷ്യർ എല്ലാവരുടെയും വസ്ത്രധാരണ വരെ ഒരു പോലെ സത്യം പറഞ്ഞാൽ നല്ല നന്മ മാത്രമുള്ള കാലം അത് ഇനി വരിക്കലും തിരിച്ചു കിട്ടാത്ത കാലം ഇപ്പോൾ പരസ്പരം എന്തിനോക്കെ മത്സരിക്കുന്ന കാലം ആ കാലത്തിൽ തിരിച്ചു പോകാൻ ഇനി ഒരിക്കലും കഴില്ല എന്നു ഓർക്കുപ്പോൾ വിഷമം മാത്രം😢😢😢

  • @kamalakshiammaap
    @kamalakshiammaap 4 วันที่ผ่านมา

    All the kids there now married , isn't it

  • @KalsoomHaleema
    @KalsoomHaleema 4 วันที่ผ่านมา

    ഫാറ്റും കുടവയറും ഇല്ലാത്ത നല്ല മനുഷ്യർ പാടത്ത് കൂടെയുള്ള യാത്ര❤️

  • @tinuvinoy4298
    @tinuvinoy4298 5 วันที่ผ่านมา

  • @AparnaParameswaran
    @AparnaParameswaran 6 วันที่ผ่านมา

    Congrats ❤️😍

  • @adhuakhi803
    @adhuakhi803 6 วันที่ผ่านมา

  • @Jinicj93Janu
    @Jinicj93Janu 6 วันที่ผ่านมา

    😍

  • @lindrathomas3807
    @lindrathomas3807 6 วันที่ผ่านมา

    🎉

  • @pushpajayan5980
    @pushpajayan5980 6 วันที่ผ่านมา

    എന്റെ കല്യാണം അതേ ദിവസമായിരുന്നു

  • @abdulhameedhameed9648
    @abdulhameedhameed9648 6 วันที่ผ่านมา

    വതു വര ൻ ഒരാൾ ക്ക് പോലും No ഇല്ല എന്നിട്ടും അവർ സുഖ മായി ജീവി ച്ചു

  • @Tarif-br6fl
    @Tarif-br6fl 6 วันที่ผ่านมา

    Hippy mudiyulla chullanmaar.. 👍👍

  • @ramakrishananv3216
    @ramakrishananv3216 7 วันที่ผ่านมา

    ഓർമ്മ 1986 ഫെബ്രുവരി മൂന്നാം തീയതി എന്റെ കല്യാണം ആയിരുന്നു

  • @Surashanchundayil
    @Surashanchundayil 7 วันที่ผ่านมา

    വളെരെയെറ സന്തോഷമായി. ഇ വിഡിയോ കണ്ടപ്പോൾ. ഞാൻ 9ആം ഗ്ലാസിൽ പഠിയ്ക്കുന്ന സമയം

  • @SaurabhGupta-sn4yv
    @SaurabhGupta-sn4yv 7 วันที่ผ่านมา

    Hmm today Kerala Hindu weeding look so different in this vedio no women is wearing set mundu or white saree all wearing colourful saree!!! Is set mundu didn't wear by in 90s ???

  • @rasiyahr
    @rasiyahr 7 วันที่ผ่านมา

    Pavam puthiya penn achadakkamulla samooham epoyathe kallynam kandal bomb pottiyathu poleyan

  • @AminaCm-d8p
    @AminaCm-d8p 8 วันที่ผ่านมา

    86 il njan 6 am clasil

  • @ibrahimib6504
    @ibrahimib6504 8 วันที่ผ่านมา

    Ethanu. Nalla. Kalam. Allavarum. Orumichu. Matham. Matham. Cheea

  • @samakaleenam
    @samakaleenam 9 วันที่ผ่านมา

    Apaara energy😅😅😅

  • @samakaleenam
    @samakaleenam 9 วันที่ผ่านมา

    🎉🎉🎉🎉

  • @PrasadCherukavil
    @PrasadCherukavil 9 วันที่ผ่านมา

    ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സുന്ദര കാലം...😢😢❤️❤️❤️

  • @LalithaAk-sm2zb
    @LalithaAk-sm2zb 10 วันที่ผ่านมา

    ഒരു പാട് പഴയ ഓർമ്മകൾ തന്നതിന് നന്ദി വല്ലാത്തൊരു ഫീൽ. 1986 ഫിബ്രവരി 9 ന് ആയിരുന്നു ഞങ്ങളുടെ വിവാഹം ഈ പാട്ടുകളൊക്കെ തന്നെയായിരു ന്നു ഉണ്ടായിരുന്നതും ഹ! അതൊരു കാലം, ആ ഒരു കാലത്തിലേക്ക് കുറച്ച് നേരമെങ്കിലും കൊണ്ടു പോയതിൽ നിങ്ങൾക്ക് ഒരു പാട് സ്നേഹത്തോടെ നന്ദി❤❤❤

  • @SreekumarAV-n9e
    @SreekumarAV-n9e 10 วันที่ผ่านมา

    എന്റെ വിവാഹം ഒരു രണ്ട് വർഷം മുൻപ് ആയിരുന്നു വീഡിയോ ഒന്നും കല്യാണങ്ങൾക്ക് അത്ര പ്രചാരം വന്നു തുടങ്ങിയില്ല... അന്ന് വീഡിയോ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ യൂട്യൂബിൽ കൊടുക്കാമായിരുന്നു!!!!!!!

    • @bijuk9565
      @bijuk9565 10 วันที่ผ่านมา

      2021ലോ 2022ലോ

    • @bijuk9565
      @bijuk9565 10 วันที่ผ่านมา

      ചേട്ടൻ ഏത് രാജ്യത്താ

  • @SreedeviS-oo6ne
    @SreedeviS-oo6ne 10 วันที่ผ่านมา

    👍👍

  • @AbdulKareem-e2o
    @AbdulKareem-e2o 10 วันที่ผ่านมา

    എന്റെ കല്യാണവും 86ൽ ആയി രുന്നു ഈ വീഡിയോ കണ്ടപ്പോ എന്റെ ആ പഴയ കാലം ഓർമ വന്നു സന്തോഷം തോന്നി l😂

  • @AbdulKareem-e2o
    @AbdulKareem-e2o 10 วันที่ผ่านมา

    3:54

  • @Saleenaa-e7x
    @Saleenaa-e7x 10 วันที่ผ่านมา

    ഈ കാലം ഒരിക്കൽക്കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ❤️

  • @ShobanaKv-i4q
    @ShobanaKv-i4q 11 วันที่ผ่านมา

    Very nostalgic feelings

  • @sefiyahameed5683
    @sefiyahameed5683 11 วันที่ผ่านมา

    ഈ അച്ഛനും അമ്മയും സുഖം ആയി irikkunno

    • @DrishyaJaneesh
      @DrishyaJaneesh 11 วันที่ผ่านมา

      @@sefiyahameed5683 ആ സുഖമായി ഇരിക്കുന്നു.

  • @jayavijayakumar3842
    @jayavijayakumar3842 12 วันที่ผ่านมา

    ഇത് ഇപ്പോഴും എങ്ങനെ സൂക്ഷിച്ചു വെച്ചു.

    • @DrishyaJaneesh
      @DrishyaJaneesh 12 วันที่ผ่านมา

      @@jayavijayakumar3842 V. C. R ൽ ആയിരുന്നു.. അച്ഛൻ അത് CD യിലേക്ക് ആക്കി വച്ചിരുന്നു. പിന്നെ ഇപ്പോൾ USB യിൽ ആക്കി

  • @majalal196
    @majalal196 12 วันที่ผ่านมา

    ഹായ്! എന്തു രസമാണ് പഴയ കാലത്തെ കല്യാണം. നാണം കൊണ്ട് മൂടുന്ന നല്ല മനുഷ്യരുള്ള ലോകം❤❤ ആശംസകൾ.......

  • @geethakarippanpalliyalil1287
    @geethakarippanpalliyalil1287 12 วันที่ผ่านมา

    ഇത് ഷെയർ ചെയ്തതിൽ സന്തോഷം❤

  • @ShajahanShaji-h7b
    @ShajahanShaji-h7b 12 วันที่ผ่านมา

    ❤😊

  • @Rashid-Payyoli
    @Rashid-Payyoli 12 วันที่ผ่านมา

    പഴമയുടെ മനോഹാരിത ഒരുപാട് ഇഷ്ടം. വൈകി ആണെങ്കിലും അച്ചനും അമ്മയ്ക്കും മംഗളാശംസകൾ. 😊

  • @geethakarippanpalliyalil1287
    @geethakarippanpalliyalil1287 12 วันที่ผ่านมา

    അന്നത്തെ VIP കല്യാണ തന്നെ 'വളരെ നന്നായിട്ടുണ്ട്❤

  • @shareefarazakshareefa3302
    @shareefarazakshareefa3302 13 วันที่ผ่านมา

    ❤❤yethra manoharam🤍🤍🤍

  • @lalitharadhakrishnan-mg3fq
    @lalitharadhakrishnan-mg3fq 16 วันที่ผ่านมา

    ♥️♥️♥️👌👌...

  • @nazeemasherif9040
    @nazeemasherif9040 17 วันที่ผ่านมา

    ഈ വീഡിയോ കണ്ടപ്പോൾ (2024 ഡിസംബർ ) ഒരു പാട് സന്തോഷം തോന്നി കേട്ടോ, അഭിനന്ദനങ്ങൾ, പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പേ>ക്ക്... സന്തോഷം 👍👍👍

  • @babupk5003
    @babupk5003 17 วันที่ผ่านมา

    എനിക്ക് 17 വയസ്സ്

  • @latharavichandran2425
    @latharavichandran2425 19 วันที่ผ่านมา

    So natural.now all artificial and not lasting more also .divorce for simple reason

  • @latharavichandran2425
    @latharavichandran2425 19 วันที่ผ่านมา

    Very innocent couples that period .now adays both knows eachother and keep on talking in marriage .

  • @shahubanathhussain
    @shahubanathhussain 19 วันที่ผ่านมา

    നല്ല ഓർമകൾ എൻ്റെ ഇത്തടെ കല്ലിയണവും ഈ ഡേറ്റിൽ ആയിരുന്നു.