ലോകത്തിലെ ഏറ്റവും വലിയ 11 മതങ്ങൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ | TOP 11 LARGEST RELIGIONS IN THE WORLD

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 1.2K

  • @Eaglevision706
    @Eaglevision706 ปีที่แล้ว +402

    ഒരു മതത്തിനെയും നിന്ദിക്കാതെ നല്ല വശങ്ങൾ പറഞ്ഞ് തന്ന നല്ലൊരു വീഡിയോ ❤

    • @blindzyco8553
      @blindzyco8553 ปีที่แล้ว +3

      You lost diamond bro✌️

    • @swishsaji9904
      @swishsaji9904 11 หลายเดือนก่อน

      മാമോദീസ മുങ്ങിയാൽ മാത്രമേ ക്രിസ്ത്യൻ ആകു. അല്ലാതെ ജനിക്ക്കുവല്ല

    • @sunilchhethri634
      @sunilchhethri634 11 หลายเดือนก่อน +3

    • @MartinRebello-pj5yy
      @MartinRebello-pj5yy 11 หลายเดือนก่อน

      ​@@blindzyco8553😊😊

    • @_fe_rran_
      @_fe_rran_ 11 หลายเดือนก่อน +3

      💯💯

  • @athiraathira8364
    @athiraathira8364 11 หลายเดือนก่อน +266

    ഞാൻ ഒരു ഹിന്ദു വാണ് .... എന്റെ മതത്തെ പോലെ എല്ലാ മതത്തേയും ഞാൻ സ്നേഹിക്കുന്നു❤❤❤❤❤

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 10 หลายเดือนก่อน +2

      സ്നേഹിച്ചോ 😆

    • @muhammadsahdullah2777
      @muhammadsahdullah2777 10 หลายเดือนก่อน +2

      അത് തറവാടിത്തം

    • @alialivp4424
      @alialivp4424 8 หลายเดือนก่อน +2

      😊❤❤❤

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 8 หลายเดือนก่อน

      @@muhammadsahdullah2777 അത് ഹിന്ദുക്കൾക്ക് മാത്രം പോരാ.

    • @pp-od2ht
      @pp-od2ht 8 หลายเดือนก่อน

      Poda kaakkaaa
      Taravaaditham annaal pennu koottikoduppu
      Adaanu keralathila taravaaditham undaakkumnadu k
      Kaakkaan samskaaram kaanikkaklae​@@muhammadsahdullah2777

  • @jenijose4603
    @jenijose4603 10 หลายเดือนก่อน +79

    ഞാൻ ഒരു ക്രിസ്ത്യാനിയായി ജനിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു❤❤

    • @snssssns140
      @snssssns140 8 หลายเดือนก่อน +1

      ഇസ്ലാം ഒന്നാമതാവും

    • @Kilimanjaro-n4u
      @Kilimanjaro-n4u 8 หลายเดือนก่อน

      ​@@snssssns140athe thinmavithakunathil mathram ennu mathram

    • @godwinscaria8544
      @godwinscaria8544 8 หลายเดือนก่อน

      ​@@snssssns140vargiya vathi

    • @aneeshjacob6374
      @aneeshjacob6374 8 หลายเดือนก่อน

      ​​​​@@snssssns140ആയിക്കോട്ടെ സുഹൃത്തേ സാരമില്ല ഇത് 1st അടിക്കാനുള്ള മത്സരം ഒന്നും അല്ലല്ലോ,ലോകത്ത് തന്നെ ക്രിസ്ത്യാനികൾ ദിനം പ്രതി കുറയുക ആണ് കാരണം മതപ്രാന്ത് comparatively കുറവ് ആണ് ഈ മതത്തിൽ,മതം അടിച്ചേൽപ്പിക്കുന്നതും കുറവാണ് (protestantക്കാരെ ഉദ്ദേശിച്ചിട്ടില്ല),പൊതുവെ യുക്തിവാദികൾ കൂടുക ആണ് ഈ മതത്തിൽ. യൂറോപ്പിൽ ഒക്കെ കണ്ടില്ലേ പള്ളികൾ ഒക്കെ pub ആക്കി മാറ്റുക ആണ് ആളുകൾ ഇല്ലാത്ത കാരണം.ഇതൊക്കെ കൊണ്ട് തന്നെ ആണ് ലോകത്തു യുക്തിവാദികൾ കൂടുവാൻ ഉള്ള കാരണവും.

    • @FaisalAbu-tb3pb
      @FaisalAbu-tb3pb 7 หลายเดือนก่อน +10

      ​@@snssssns140കുട്ടികൾ പെട്ടു കുട്ടിയ ആർക്കും ഒന്നാമത് ആവാം 😂

  • @muhammedshamil5879
    @muhammedshamil5879 ปีที่แล้ว +140

    എല്ലാ മതങ്ങളെയും അവരുടെ പ്രാർത്ഥനകളെയും ഉൾകൊണ്ട് പരസ്പരം സ്നേഹിച്ചു ജീവിക്കുക🤲🤲🤲 🇮🇳🇮🇳🇮🇳❤️

    • @Factshub422
      @Factshub422  ปีที่แล้ว +2

      ❤️❤️❤️

    • @dayavenugopalan1819
      @dayavenugopalan1819 11 หลายเดือนก่อน

      🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 10 หลายเดือนก่อน

      അത് താങ്കൾ മാത്രം അംഗീകരിക്കും 😄

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +1

      അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +4

      താങ്കളുടെ ഇ #വാക്കുകൾ
      #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂

  • @usr7900
    @usr7900 11 หลายเดือนก่อน +639

    ഞാൻ മുസ്ലിമായതിൽ അഭിമാനിക്കുന്നു കൂടെയുള്ള എല്ലാ മതസ്ഥരെയും ഞാൻ ബഹുമാനിക്കുന്നു അവരെല്ലാം എന്റെ കൂടെയുള്ളവരാണ് 🥰

    • @Fahiz-1613
      @Fahiz-1613 11 หลายเดือนก่อน +9

    • @dayavenugopalan1819
      @dayavenugopalan1819 11 หลายเดือนก่อน +4

      🙏

    • @Rahulindian744
      @Rahulindian744 11 หลายเดือนก่อน +10

      😂

    • @AMAN____FAIZAL
      @AMAN____FAIZAL 11 หลายเดือนก่อน +4

    • @media2445
      @media2445 11 หลายเดือนก่อน +23

      ​@@EmilyJose-nq2wuമുഹമ്മദ്‌ മാത്രം അല്ല islam adam jesus moses എല്ലാം വരുന്നതാണ് islam എന്നാണ് വിശ്വാസം

  • @aswathyb-oz6pj
    @aswathyb-oz6pj ปีที่แล้ว +304

    മനുഷ്യനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍😍

  • @minibonifus4125
    @minibonifus4125 9 หลายเดือนก่อน +45

    ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.🙏🙏🙏🙏

  • @geethanambudri5886
    @geethanambudri5886 11 หลายเดือนก่อน +136

    ഹിന്ദു ആയതിലും ഭാരത ത്തിൽ ജനിച്ചു ഇവിടെ തന്നെ ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു ❤

    • @radhikasunil9280
      @radhikasunil9280 9 หลายเดือนก่อน +3

      yes...

    • @user-bfqyowt
      @user-bfqyowt 8 หลายเดือนก่อน +5

      ഹിന്ദു എന്നൊരു മതമില്ല സനാതനി എന്ന് പറയൂ

    • @KusumamPM-ip7wb
      @KusumamPM-ip7wb 8 หลายเดือนก่อน

      യഥാർത്ഥ ഹിന്ദു വേദന പഠിക്കും അപ്പോൾ യേശുദേവനെ അടിടെ വച്ചു കണ്ടു മുട്ടും. അരവിന്ദഷ്മേനോൻ ഉദാഹരണം യേശുവിൽ എത്തിയില്ലേൽ വേദം പഠിച്ചോ. ഋഗ് വേദം പറയും അല്ല പഠിപ്പിക്കും. All the best. എന്റെ പൂർവികർ bhramins സൊ ബി പ്രൌദ്‌ ട്ടോ ലീരൻ മോർ of ഔർ ഹോളി books. 👍✌️👏🤔👌

    • @Sebeervb
      @Sebeervb 8 หลายเดือนก่อน +1

      Proud of Muslim💚

    • @pp-od2ht
      @pp-od2ht 8 หลายเดือนก่อน

      ​@@user-bfqyowtado
      Inganokka tannayaanu oro perum undaavunnadu
      Maarkkavaasikal parayunnadu pola parayarudu
      Anaal Indian hindhu convert chaydavar angana muslimum chrisyianum okka aavum
      Avarku taan veraperu kandupidikku
      K

  • @sachinej2796
    @sachinej2796 11 หลายเดือนก่อน +57

    ക്രിസ്ത്യൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️❤️❤️jesus is alive

    • @rajan3338
      @rajan3338 11 หลายเดือนก่อน +1

      ,❤

    • @aleenasa4304
      @aleenasa4304 11 หลายเดือนก่อน +2

      njanum😍😍😍

    • @josejoise7357
      @josejoise7357 10 หลายเดือนก่อน +2

      അതെ ഞാനും

  • @Yoozzef_Shaa
    @Yoozzef_Shaa 11 หลายเดือนก่อน +152

    മാഷാഅള്ളാ ഞാൻ മുസ്ലിമാണ്☪️
    എല്ലാ മതത്തെയും ഞാൻ ബഹുമാനിക്കുന്നു💕💕💕

    • @mydearsanta9846
      @mydearsanta9846 11 หลายเดือนก่อน +3

      Bake ulana kollunu😂

    • @Yoozzef_Shaa
      @Yoozzef_Shaa 11 หลายเดือนก่อน

      @@mydearsanta9846 endonnu manasilaayilla

    • @DreamSs-ix3su
      @DreamSs-ix3su 11 หลายเดือนก่อน

      ​@@mydearsanta9846എടോ ഇത് ഗൂഗിൾ translate polum ചെയ്യാൻ പറ്റുന്നില്ല.. ഇത് ന്ത് ഭാഷാ...

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +1

      #അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +4

      താങ്കളുടെ ഇ #മാനവീകമായ വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂

  • @mmmankada
    @mmmankada 8 หลายเดือนก่อน +11

    നമ്മുടെ എല്ലാം ദൈവം ഒന്നാണ് ❤
    അവന്റെ വിനീത ദാസന്മാരായി , ഒരേ മാതാപിതാക്കളുടെ മക്കളായി സഹോദര്യത്തോടെ ജീവിക്കാൻ
    സർവ ശക്തൻ തുണക്കട്ടെ 🤲

  • @_fe_rran_
    @_fe_rran_ 11 หลายเดือนก่อน +38

    എല്ലാ മതങ്ങളെയും നല്ല രീതിയിൽ ബഹുമാനിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചു ❤️

    • @Factshub422
      @Factshub422  11 หลายเดือนก่อน

      Thank you so much ❤️🙏

  • @മിറാക്കിൾ
    @മിറാക്കിൾ ปีที่แล้ว +400

    അൽഹംദുലില്ലാഹ് 😌ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. ഒരു ഇന്ത്യക്കാരൻ ആയതിലും അഭിമാനിക്കുന്നു 😌

  • @shaijuk9051
    @shaijuk9051 10 หลายเดือนก่อน +29

    ഞാൻ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ഏത് ദൈവത്തെയും ആരാധിക്കാം ഒരു വ്യക്തിക്കും തനിക്കിഷ്ടം ഉള്ളതുപോലെ പ്രാർത്ഥന നടത്താം അതിന് ആരും എതിര് പറയുകയില്ല നിങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കാം മതത്തിൻറെ യാതൊരു ചട്ടക്കൂടുകളും ഇതിനില്ല❤❤❤❤❤

  • @radhakrishnanpm4273
    @radhakrishnanpm4273 11 หลายเดือนก่อน +40

    ഈശ്വരസൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം ഈ ജന്മം കിട്ടിയത് ഞാൻ വളരെയധികം സന്തോഷിക്കുന്നു

    • @Salih-he3ul
      @Salih-he3ul 10 หลายเดือนก่อน

      ഈശ്വര സൃഷ്ടി മനുഷ്യൻ ആ മനുഷ്യനെ സൃഷ്ടിച്ച അതേ രൂപം ദൈവത്തിന് അതുമാത്രം മനസ്സിലാകുന്നില്ല

    • @ruksana...misriyayasmin
      @ruksana...misriyayasmin 10 หลายเดือนก่อน +1

      @@Salih-he3ul 🤣

    • @anzaryafzal1235
      @anzaryafzal1235 7 หลายเดือนก่อน

      🎉

  • @galaxy594
    @galaxy594 10 หลายเดือนก่อน +63

    ഞാനൊരു മുസ്ലിമും ഭാരതീയനുമായതിൽ അഭിമാനിക്കുന്നു..

  • @lisansam5484
    @lisansam5484 18 วันที่ผ่านมา +7

    ഞാൻ ക്രിസ്ത്യനിയായി ഒരു മനുഷൃനായി ജനിച്ചതില്‍ ഞാൻ അഭിമാനിക്കുന്നു ..... മറ്റുള്ള എല്ലാവരേയും എന്‍റെ‌ സഹോദരങ്ങളായും മനുഷൃനായും .‌‌‌...എന്നെ മനുഷത്വം,സ്നേഹവും ഉള്ളവനാക്കിയത് .. എന്‍റെ കൃിസതുമതമാണ് ...‌ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്വീയേക ദെെവമാണ് ....എന്‍റെ ദെെവം ...

  • @സാത്താൻ-ധ4ഹ
    @സാത്താൻ-ധ4ഹ ปีที่แล้ว +103

    മതങ്ങൾഅല്ല മനുഷ്യനും അവന്റെ മനസുമാണ് നന്നാവേണ്ടത് 🙏🙏🙏🙏

    • @Factshub422
      @Factshub422  ปีที่แล้ว +1

      👍❤️

    • @ussainp8816
      @ussainp8816 ปีที่แล้ว +1

      ​@@Factshub422😢😢😢😢😢. 😊?
      😊 Hu hu

    • @mubashirmubashir5050
      @mubashirmubashir5050 ปีที่แล้ว +2

      മതങ്ങൾ അത് തന്നെയാ പഠിപ്പിക്കുന്നെ മതം ഉള്ളതുകൊണ്ടാ നല്ലതും തെറ്റു മനസ്സിലാക്കാൻ പെറ്റുന്നത്

  • @JamesThomas-fq1xm
    @JamesThomas-fq1xm 20 วันที่ผ่านมา +3

    ഞാനൊരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു. ഞാൻ എല്ലാ മതത്തെയും മതസ്ഥരെ സ്നേഹിക്കുന്നു. പ്രത്യേകിച്ച് ഞാൻ ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു.

  • @baijutj4769
    @baijutj4769 11 หลายเดือนก่อน +22

    പിതാവ്..പുത്രൻ പരിശുദ്ധാത്മാവ്.....ആമേൻ..

    • @shortsentertiment3405
      @shortsentertiment3405 11 หลายเดือนก่อน +3

      Pithav araan puthran araan parishuddha athmav aaranu

    • @Parag-k1p
      @Parag-k1p 10 หลายเดือนก่อน +1

      @@shortsentertiment3405 പിതാവ് ദൈവം , പുത്രൻ ക്രിസ്തു , പരിശുദ്ധാത്മാവ് ഒരു ആത്മീയ ശക്തി തരുന്ന ഒരു കവജം ആണ് 👍🙏

    • @dianafrancisspencer
      @dianafrancisspencer 9 หลายเดือนก่อน

      ​@@shortsentertiment3405ninte thantha

  • @kallusefooddaily1632
    @kallusefooddaily1632 ปีที่แล้ว +45

    നല്ല ഒരു അവതരണം ഏല്ലാവർക്കും മനസിൽ ആകുന്ന ആരെയും കുറ്റം പറയാതെ യുള്ള അവതരണം സൂപ്പർ 👍

  • @shafeekabdulkalam772
    @shafeekabdulkalam772 8 หลายเดือนก่อน +19

    അൽഹംദുലില്ലാഹ് ഞാൻ ഒരു മുസ്ലിം ആയതിൽ അല്ലഹുവിന്ന് സ്തുതി

  • @melvinthomas5870
    @melvinthomas5870 11 หลายเดือนก่อน +59

    ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും പുരുഷനിൽ നിന്ന് അല്ലാതെ ജനിച്ച, മരിച്ചവരെ ഉയർപ്പിച്ച, ഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച, ഈ ലോകത്തിൽ ജനിച്ചിട്ട് ഇന്നും ജീവനോടെ ഉള്ള ഒരേ ഒരാൾ jesus ❤

    • @Researcher2023
      @Researcher2023 11 หลายเดือนก่อน +9

      .
      ആദാമും ഹവ്വായും മാതാപിതാക്കളില്ലാത്ത മനുഷ്യരാണ്.
      മെൽക്കിസെദേക്കി മാതാപിതാക്കളില്ല എന്ന് ബൈബിൾ പറയുന്നു :
      "അവനു (മെൽക്കിസെദേക്കിന്) പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക്‌ ആരംഭമോ ആയുസ്‌സിന്‌ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്‌."
      (ഹെബ്രായര്‍ 7 : 3)
      ഏലിയാ പ്രവാചകൻ മരിച്ച കുട്ടിയെ ജീവിപ്പിക്കുന്നു :
      "കര്‍ത്താവ്‌ ഏലിയായുടെ അപേക്‌ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു."
      (1 രാജാക്കന്‍മാര്‍ 17 : 22)
      എലീഷാ പ്രവാചകൻ കുട്ടിയെ ജീവിപ്പിക്കുന്നു ;
      "എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു."
      (2 രാജാക്കന്‍മാര്‍ 4 : 35)

    • @rajan3338
      @rajan3338 11 หลายเดือนก่อน

      ,❤

    • @shortsentertiment3405
      @shortsentertiment3405 11 หลายเดือนก่อน +4

      Yeshu njangalude esaa nabi ❤ jeevanode allahu akashathekk uyarthi ini thirich varum lokavasanam adukkumbol

    • @rajan3338
      @rajan3338 11 หลายเดือนก่อน +6

      @@shortsentertiment3405 NO.MARICHU ADAKKI 3AM DIVASAM UYIRTHU EZHUNETTU! THIS IS THE TRUTH! YOU SAYS FALSE!

    • @media2445
      @media2445 11 หลายเดือนก่อน +1

      Yes and jesus is the second most mentioned in quaran after moses

  • @sudhi714
    @sudhi714 11 หลายเดือนก่อน +78

    ഞാൻ ഒരു ഹിന്ദുവാണ് ക്രിസ്ത്യൻ മതത്തെ എനിക്ക്❤

    • @bathmamaas1588
      @bathmamaas1588 11 หลายเดือนก่อน +1

      🙂

    • @vijayakumar-il4ke
      @vijayakumar-il4ke 11 หลายเดือนก่อน

      എനിക്ക് കാശ് ഒന്നും കിട്ടുന്നില്ല

    • @rajan3338
      @rajan3338 11 หลายเดือนก่อน

    • @vijinlalvijin8314
      @vijinlalvijin8314 10 หลายเดือนก่อน

      ക്രിസ്ത്യൻ കു 😂😂

    • @Johnythankan
      @Johnythankan 7 หลายเดือนก่อน

      കൃമി 😂😂💩

  • @Jeeva.Shanthi
    @Jeeva.Shanthi 11 หลายเดือนก่อน +45

    ഞാനൊരു ക്രിസ്ത്യൻ ആണെങ്കിലും✝️❤️ എല്ലാവരെയും ബഹുമാനിക്കും🙌🫂

  • @minibonifus4125
    @minibonifus4125 16 วันที่ผ่านมา +2

    പ്രപഞ്ചസൃഷ്ടാവായ ദൈവമായ കർത്താവേ, സകലജനതകളെയും അനുഗ്രഹിക്കേണമേ.
    ലോകരക്ഷകനായ യേശുക്രിസ്തുവേ സകല ജനതകളോടും കരുണയായിരിക്കേണമേ.
    പ്രപഞ്ചസൃഷ്ടാവായ ദൈവമായ കർത്താവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവേ,
    സകലജനതകളെയും നിത്യം നയിക്കേണമേ.
    പരിശുദ്ധ മറിയമേ, സകല ജനതകൾക്കും വേണ്ടി പ്രാർത്ഥിക്കേണമേ.
    സകല മാലാഖമാരെ വിശുദ്ധരെ സകല ജനതകൾക്കും വേണ്ടി അപേക്ഷിക്കേണമേ.
    കത്തോലിക്കാ തിരുസഭയുടെ മാതാവേ, തിരുസഭയെ കാത്തു കൊള്ളേണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saranyajose4767
    @saranyajose4767 ปีที่แล้ว +71

    ക്രിസ്ത്യൻ ❤🙏

  • @danyjohn627
    @danyjohn627 ปีที่แล้ว +38

    ജിസസ് ❤️❤️❤️❤️

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l 10 หลายเดือนก่อน +28

    ഏറ്റവും കൂടുതൽ ജനങ്ങൾ ക്രിസ്തു മ തം സ്വീകരിച്ചു കൊണ്ടിരിക്കുന്നു യഥാർത്ഥ ദൈവം ക്രിസ്തുദേവനാണ്,.

    • @AkshayaAzhar
      @AkshayaAzhar 10 หลายเดือนก่อน +2

      😂

    • @nun_144p
      @nun_144p 8 หลายเดือนก่อน +1

      ​@@AkshayaAzharwhat🤡

    • @ashrafmk8741
      @ashrafmk8741 8 หลายเดือนก่อน +1

      Worship only for god not is creation

    • @pp-od2ht
      @pp-od2ht 8 หลายเดือนก่อน +2

      Yeshu verum oru manushyn
      Angers pidichu aaldaivamaakki maaattti
      Comedy

    • @pp-od2ht
      @pp-od2ht 8 หลายเดือนก่อน +1

      Aanukoolyanhalkum
      Seperate identitykku aanu misdionar conversions k

  • @shanolitten6652
    @shanolitten6652 11 หลายเดือนก่อน +18

    മതങ്ങളെ മാനിക്കുക അവരവരുടെ വിശ്വാസം മുറുകെ പിടിക്കുക ❤

  • @poyipanninokk
    @poyipanninokk หลายเดือนก่อน +2

    നമ്മളെല്ലാവരും ഒരു ദൈവത്തിന്റെ മക്കളാണ്🥰

  • @minibonifus4125
    @minibonifus4125 5 หลายเดือนก่อน +2

    പ്രപഞ്ചസൃഷ്ടാവായ ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവേ, സർവ്വ നന്മകളുടെയും ആനന്ദങ്ങളുടെയും ഉറവിടമേ, സകല ജനതകളിലും വന്നു നിറയേണമേ🙏🙏🙏🙏🙏🙏🙏

  • @samuelfrancis458
    @samuelfrancis458 11 หลายเดือนก่อน +43

    .മറ്റ് മതങ്ങളെ കുറിച്ച് പഠിക്കാത്തപ്പോഴാണ് നമ്മുടെ ഉള്ളിൽ വർഗ്ഗീത വളരുന്നത്

    • @nasarmp
      @nasarmp 10 หลายเดือนก่อน +3

      ഒരു മതവും യഥാർത്ഥത്തിൽ വർഗീയത പഠിപ്പിക്കുന്നില്ല 🙏

    • @Kilimanjaro-n4u
      @Kilimanjaro-n4u 8 หลายเดือนก่อน +2

      ​@@nasarmpislam padipikunille

    • @cristopher7019
      @cristopher7019 8 หลายเดือนก่อน +5

      ​@@Kilimanjaro-n4uorikalum ila bro njn muslim anu matulavar parayunathu ketu thuli chadan nikaruthe bro

    • @cristopher7019
      @cristopher7019 8 หลายเดือนก่อน

      ​@@Kilimanjaro-n4uelavarudeyum vijaram anganeyan but onnu ee scocietyilootu nokikuuude bjp anu real terrorist avar ethra pavapeta alkaree konnu kalanju babary masjithinte peril avar thetu cheythu avar athine samathikunila pinne avar thanne anu mediyodu paranjath india hindukaludeyan ividam himdukal anu rule cheyandath muslims ivide kudiyeri vanavaranenoke avar ethra innocent muslimsine konnu kalanju athonum arumena kanaathe??? 10th class polu pasavathe vivaram ilathe poorimone oke pidich indian president akiyekunuu this is india😅😅 bjp is real terrorist bro

  • @Sajitha629
    @Sajitha629 ปีที่แล้ว +163

    ഒരു മുസ്ലീം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.😊

    • @rahimyoosuf541
      @rahimyoosuf541 ปีที่แล้ว +5

      അതെന്താ സഹോദര 😀😀

    • @vishakhullattil8081
      @vishakhullattil8081 11 หลายเดือนก่อน +5

      😂😂😂😂

    • @JosephvjShijo
      @JosephvjShijo 11 หลายเดือนก่อน +1

      അടുത്തുള്ള വീട്ടിലെ അച്ഛനെ കേറി ബാപ്പ എന്ന് അതിനാണോ അഭിമാനിക്കുന്നത്.... ഖുർആൻ സ്വന്തം എന്ന് പറയാൻ എന്താ ഉള്ളത് മുഹമ്മദിന്റെ കുത്ത് ചരിത്രവും യുദ്ധവും അന്യമത വിദ്വേഷവും ബലാൽസംഗവും കൊള്ളയും പിടിച്ചുപറിയും... നല്ല നല്ല ഭാഗങ്ങൾ എന്ന് പറയാനുള്ളത് യൂദ മതത്തിലെ തോറയും ബൈബിളിലെ കോപ്പിയടിച്ചു ഉണ്ടാക്കിയതല്ലേ

    • @aneeshkumar7572
      @aneeshkumar7572 11 หลายเดือนก่อน

      Athentha angane

    • @sudheersudheer3344
      @sudheersudheer3344 11 หลายเดือนก่อน +2

      ഏക ദൈവവിശ്വാസം അതല്ലെ എല്ലാം

  • @sabuvarghese3963
    @sabuvarghese3963 11 หลายเดือนก่อน +13

    ഞാൻ ഒരു മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു. പുഴുവും അട്ടയും ക്രിമിയുമായി ജനിച്ചില്ലല്ലോ thanks God

  • @minimol6057
    @minimol6057 11 หลายเดือนก่อน +23

    ഞാനൊരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു പ്രകൃതി ആരാധിക്കുന്ന വെച്ചാൽ ഈശ്വരനെ ആരാധിക്കുന്നു എന്നാണ്

    • @moideenkutty5117
      @moideenkutty5117 11 หลายเดือนก่อน +1

      എന്താണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം - ?

    • @jyothijayakrishnan6185
      @jyothijayakrishnan6185 11 หลายเดือนก่อน +7

      @@moideenkutty5117 എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ശാന്തി സമാധാനം സ്നേഹം ആണ്... ഇപ്പോ അങ്ങനെ അല്ല എന്ന് മാത്രം അറിയാം

    • @shakkeershakkeer2086
      @shakkeershakkeer2086 11 หลายเดือนก่อน

      Prakthiye aarudaki

    • @binoymp9423
      @binoymp9423 8 วันที่ผ่านมา

      daivathe arundaki​@@shakkeershakkeer2086

  • @williamkumar6192
    @williamkumar6192 11 หลายเดือนก่อน +10

    Jesus.. Jesus... Jesus only way to God... Praise the lord

  • @VascoxEdits
    @VascoxEdits 4 หลายเดือนก่อน +8

    ഏക രക്ഷകൻ യേശുവിനെ പിന്തുടരുന്നു ഞാൻ... ✝️✝️🫶🏼

    • @ashviralcut
      @ashviralcut 5 วันที่ผ่านมา

      യേശു തന്നെ ജൂതന്മാരാൽ കൊല്ലപ്പെട്ടു എന്നിട്ടും ക്രിസംഘി അതറിഞ്ഞിട്ടില്ല 😂😂😂😂

  • @ShameerVillagevlog
    @ShameerVillagevlog 11 หลายเดือนก่อน +12

    ❤ എല്ലാ മതങ്ങളും മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു എല്ലാവരും മതങ്ങളെക്കാളും ഉപരി മനുഷ്യസ്നേഹം അതാവട്ടെ എല്ലാം❤❤❤

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +1

      #അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +1

      താങ്കളുടെ ഇ #മാനവീകമായ വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂

    • @shabeershebi7777
      @shabeershebi7777 8 หลายเดือนก่อน

      ​@@advsuhailpa4443nee ellayidathum kadannu mezhukuvaanallo ithinu engneya divasakooliyano atho masakooliyano 🤣🤣

    • @advsuhailpa4443
      @advsuhailpa4443 8 หลายเดือนก่อน

      @@shabeershebi7777
      സൂറത്തു #തൗബ
      ഖുർആൻ 9:28 - ഇന്നമൽ മുഷ്രിക്കൂന #നജ്സുൻ
      ബഹു ദൈവ വിശ്വാസികളായ മനുഷ്യർ നജ്സാണ്
      ബഹു ദൈവ വിശ്വാസികൾ അശുദ്ധരാകുന്നു - അവരുമായി സഹവർത്തിക്കരുത്
      - വി : ഖുർആൻ
      ദൈവമാണ് പോലും ദൈവം🥴😏
      എല്ലാ ദൈവങ്ങൾക്കും നാണക്കേടല്ലേ ഇ അള്ളാഹു എന്നവൻ. #മതം പറഞ്ഞ്
      മനുഷ്യരെ - തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ഇ #പരനാറി #അള്ളാഹുവിെനെ എതിർക്കണ്ടേ അതിന് കൂലി നോക്കണോ🙊
      shabeershebi...?

  • @_______rizwan
    @_______rizwan 11 หลายเดือนก่อน +28

    *മുസ്ലിം* *ആയതിൽ*
    *അഭിമാനിക്കുന്നു* !!🔥

  • @poulosevarghese1247
    @poulosevarghese1247 ปีที่แล้ว +47

    Jesus our Lord

  • @jobyjose6437
    @jobyjose6437 10 หลายเดือนก่อน +8

    Oru Christian ayi janichathil njan abhimaanikkunnu 🙏✝️

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 9 หลายเดือนก่อน +3

    ഞാൻ ഒരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് ക്രിസ്തുമലത്തിലാണ്

  • @happyfam4521
    @happyfam4521 ปีที่แล้ว +14

    Am Muslim.... All religion respect

  • @AbbasM-c4h
    @AbbasM-c4h ปีที่แล้ว +55

    Islam. Allah❤❤❤❤😊

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +2

      ഇസ്ലാം - #കാലഹരണപ്പെട്ടില്ലേ
      ഇ 2023 ലും ഇസ്ലാമിന് എന്ത് പ്രസക്തി🙊😂

  • @Nandana1403
    @Nandana1403 ปีที่แล้ว +41

    Jesus ❤

    • @rajan3338
      @rajan3338 11 หลายเดือนก่อน +1

    • @vijinlalvijin8314
      @vijinlalvijin8314 10 หลายเดือนก่อน

      💩

    • @sachusunny1287
      @sachusunny1287 10 หลายเดือนก่อน +1

      ​@@vijinlalvijin8314🙄

  • @AbyKjoseph-uc8tz
    @AbyKjoseph-uc8tz 8 หลายเดือนก่อน +3

    ലോകത്തിൽ എത്ര മതങ്ങൾ ഉണ്ടന്നറിയില്ല പക്ഷേ ഒന്നറിയാം.... മറ്റൊരുത്തന്നിലും രക്ഷ ഇല്ല, രഷിക്കാപെടുവാൻ ആകാശത്തിന്റ കീഴിൽ മനുഷരുടെ ഇടയിൽ നല്കപ്പെട്ട ഒരേ ഒരു നാമം യേശു മാത്രം

  • @hamsak2289
    @hamsak2289 8 หลายเดือนก่อน +3

    എല്ലാ മതങ്ങളും മനുഷ്യ നന്മക്ക് വേണ്ടിയാണ് നിലവിൽ വന്നത്
    പക്ഷേ ഒന്നും തെറ്റായ സന്ദേശം നൽകുന്ന തും അല്ല പക്ഷേ ഒന്ന് മറ്റൊന്നിനെ ക്കാൾ ഉത്തമമാണെന്ന് സത്യം ആണ് എന്ന് മനസ്സിലാക്കാൻ ആർക്കും യഥാർത്ഥ മായ വഴിയിലൂടെ ചിന്തിച്ചു ചിന്തിച്ചു ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുന്ന മതം കണ്ടെത്തി സ്വീകാര്യ മായത് സ്വന്തം സ്വീകരിച്ചു എന്ന് മാത്രം ഞാൻ ഒരു മുസ്ലിം മത വിശ്വാസിക്കു ന്നു ഏറ്റവും നല്ലത് എന്ന് സ്വന്തം മനസ്സിനെ അംഗീകാരിച്ച് ശരിയായ ദിശയിലേക്ക് നീങ്ങാൻ ഓരോ മനുഷ്യനും കഴിയട്ടെ എന്ന് ആശിക്കുന്നു ❤❤❤

  • @NadakothFamily
    @NadakothFamily 10 หลายเดือนก่อน +6

    الحمد لله رب العالمين

  • @SmartBook223
    @SmartBook223 11 หลายเดือนก่อน +8

    Njn Muslim ❤️❤️❤️

  • @Hnj933
    @Hnj933 10 หลายเดือนก่อน +14

    ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ❤️❤️

  • @mankind487
    @mankind487 11 หลายเดือนก่อน +5

    Loka samastha sugino bavanthu lokam muzhuvan nannay irikatte proud to be Hindu 🕉️

  • @hussainjacobsivam
    @hussainjacobsivam 11 หลายเดือนก่อน +22

    Proud to be an Indian Hindu❤

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 10 หลายเดือนก่อน

      ഒരാളെങ്കിലും ഉണ്ടല്ലോ 😆

    • @ManuManu-up5gw
      @ManuManu-up5gw 10 หลายเดือนก่อน

      ജാതി ഏതാ 😂 അവിടെ തീരും ഹിന്ദു മതം

    • @hussainjacobsivam
      @hussainjacobsivam 10 หลายเดือนก่อน +4

      @@ManuManu-up5gw മരയ്ക്കാർ തങ്ങൾ അല്ലേൽ റാവുത്തർ

    • @vijinlalvijin8314
      @vijinlalvijin8314 10 หลายเดือนก่อน +3

      @@ManuManu-up5gw ആണോ ജിഹാദ് 🤣🤣

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 10 หลายเดือนก่อน +2

      @@ManuManu-up5gw എത്ര ജാതിയായാലും, എത്ര ദൈവങ്ങളായാലും വിശ്വാസം ഒരേപോലെ.അവിടെ ഒരു അഭിപ്രായവ്യത്യാസവുമില്ല. അല്ലാതെ ഒരു ദൈവത്തിനെ പല രീതിയിൽ വിശ്വസിച്ച് അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുന്ന സമ്പ്രദായം ഹിന്ദുക്കളിലില്ല. കേട്ടോ. അതുകൊണ്ട് ഹിന്ദു തീരും എന്ന് വേവലാതിപ്പെടണ്ട.

  • @radhakrishnanpm4273
    @radhakrishnanpm4273 11 หลายเดือนก่อน +8

    ഈശ്വരസൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം മതം മനുഷ്യന്റെ സൃഷ്ടിയാണ് അത് ഈശ്വരന്റെ അല്ല അതിനാൽ ഞാൻ ജനിച്ച നാടിന്റെ സംസ്കാരത്തെയാണ് ഇഷ്ടപ്പെടുന്നത് അതിൽ അഭിമാനിക്കുന്നു മതത്തിൻ അല്ല നമ്മുടെ സംസ്കാരത്തിലാണ് അഭിമാനിക്കേണ്ടത് എങ്കിൽ മാത്രമേ നമുക്ക് മനുഷ്യനായി ജീവിക്കുവാൻ സാധിക്കുകയുള്ളൂ നാം ഓരോരുത്തരും നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കുന്ന പോലെ തന്നെ നമ്മുടെ സംസ്കാരത്തെയും സ്നേഹിക്കുക സ്വന്തം സംസ്കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ദൈവമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല അതിനാൽ വിശ്വാസം ഏതുമായിക്കൊള്ളട്ടെ നമ്മൾ മനുഷ്യനായി ജീവിക്കുക എല്ലാവരെയും സ്നേഹിക്കുക അതാണ് ശരിയായ മതം

    • @DarjahanM
      @DarjahanM 21 วันที่ผ่านมา +1

      ❤ok

    • @DarjahanM
      @DarjahanM 21 วันที่ผ่านมา +1

      Ok

  • @jacobpa7782
    @jacobpa7782 10 หลายเดือนก่อน +38

    Proud to be Christian ❤❤❤

  • @rajan3338
    @rajan3338 8 หลายเดือนก่อน +5

    PROUD TO BE A CHRISTIAN!❤❤❤❤💋🇮🇱🇮🇱🇮🇳✝️✝️😻👍👍😊❤️🥰🙏🙏

  • @Shihas321
    @Shihas321 8 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്... ഇസ്ലാം മതത്തെ മനസ്സിലാക്കിയതിലും മുസ്ലിമായി ജീവിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു.

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ ปีที่แล้ว +53

    Christian "jesus "❤️❤️❤️

    • @Factshub422
      @Factshub422  ปีที่แล้ว +2

      ❤️

    • @clevermind1499
      @clevermind1499 ปีที่แล้ว +2

      Jesus also known as in islam(eesa)alaihisalam

    • @clevermind1499
      @clevermind1499 ปีที่แล้ว

      This real true

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ ปีที่แล้ว

      ​@@clevermind1499നാണം ഉണ്ടോ ചെറ്റേ ഇവിടേം കഷ്ടം

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ ปีที่แล้ว +1

      ​അള്ളാഹു - ശിവൻ എന്ന് ഹിന്ദുവും വിശ്വസിക്കുന്നു..

  • @AbduSamadChelli
    @AbduSamadChelli 11 หลายเดือนก่อน +49

    ഞാൻ എല്ലാ മതത്തെയും ബഹുമാനിക്കുന്നതോടൊപ്പം മുസ്ലിമായതിൽ അഭിമാനിക്കുകയും ചെയ്യുന്നു....... 💞💞💞
    സത്യമതം ഇസ്ലാം 😍

    • @vipinlal2979
      @vipinlal2979 11 หลายเดือนก่อน +5

      അപ്പൊ മറ്റു മതം സത്യമല്ല എന്ന് ഇസ്ലാമിന്റെ അല്പത്തരം

    • @swichingtec1982
      @swichingtec1982 11 หลายเดือนก่อน +2

      😂😂😂

    • @xpain-le2qp
      @xpain-le2qp 11 หลายเดือนก่อน +6

      ​@@vipinlal2979മുറി അണ്ടി ഉസ്താദ്‌ 😂

    • @joshybenadict6961
      @joshybenadict6961 10 หลายเดือนก่อน +8

      ഇസ്ലാം മതത്തിൽ ജനിക്കാത്തതിൽ ഞാൻ സന്തോഷവാനും നന്ദിയുള്ളവനും❤

    • @dianafrancisspencer
      @dianafrancisspencer 9 หลายเดือนก่อน

      Oru madhavum sathyam ala ellam manushya srishti mathrem

  • @FirosHa-f6i
    @FirosHa-f6i 11 หลายเดือนก่อน +3

    നല്ല അറിവ് നല്ല വിവരണം ഇനിയും കൂടുതൽ കാര്യങ്ങൾ മനസിലാക്കിത്തരുവാൻ ദൈവം അനുഗ്രഹിക്കട്ടെ. കണ്ണൂകാരൻ

  • @vishnukannan801
    @vishnukannan801 ปีที่แล้ว +37

    സനാധനം ഒരു മതം അല്ല. അത് ഒരു സംസ്ക്കാരം ആണ്.സനാധനം എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ്. സഹിഷ്ണുതയുടെ മതം ആണ് ഹൈന്ദവ മതം.. 🕉️ Shamo mahaa dhevaa 🙏🏻

    • @newyt5138
      @newyt5138 ปีที่แล้ว +5

      Budhism + jainsm + sanathana dharma = hindusm

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว +2

      ❤️❤️❤️❤️❤️

    • @SreenathV-yh2yw
      @SreenathV-yh2yw ปีที่แล้ว

      ​@@newyt5138m🥰❤

  • @jenniferjackson590
    @jenniferjackson590 11 หลายเดือนก่อน +28

    I proud to be a christian❤ ✝️ ❤. The most followed religion in the world.

    • @p.kmohammediqbal9817
      @p.kmohammediqbal9817 9 หลายเดือนก่อน

      Out of 240 crores. a major portion are Either Atheist or irreligious. Also a major portion are not practicing Christians only name sake one. Their belief in God is very weak. Their policy is Drink and be merry or tomorrow you may die.They give less importance to morality on life. Search in Google which is the fastest growing religion in the world. No doubt it is Islam. Look whatis happening in America, European countries, Scandinavian countries, Canada, Australia etc churches are Either transformed to super market or Masjids. THINK TWICE WHY THIS HAPPENS.

  • @sumayyasumayyapathu8298
    @sumayyasumayyapathu8298 ปีที่แล้ว +24

    Allahu akbar

  • @MAJJU_04
    @MAJJU_04 10 หลายเดือนก่อน +8

    💗☪️

    • @Factshub422
      @Factshub422  10 หลายเดือนก่อน

      ❤️❤️❤️

  • @Prabha-kt7yc
    @Prabha-kt7yc 10 หลายเดือนก่อน +1

    ഞാൻ വിശ്വസിക്കുന്ന എന്റെ ഭഗവാ ഗീത.... അതിൽ.. എഴുതി വച്ചിട്ടില്ല.... മറ്റുള്ള മതക്കാരെ കൊന്നൊടുക്കി.... ആ രാജ്യവു
    സ്വത്തും പിടിച്ചടക്കാൻ എഴുതിയിട്ടില്ല....... അതിൽ ഞാൻ ഏറ്റവും അഭിമാനിക്കുന്നു
    സന്തോഷിക്കുന്നു
    ലോകാ സമസ്താ.. സുധിനേന്ത്
    ഭവന്തു..🙏🏼🙏🏼🙏🏼
    ഭഗവത്ഗീതയുടെ മുന്നിൽ ഞാനെന്റെ ശിരസ്സുകൾ നമിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
    ഈ ഭാരതത്തിൽ ജനിച്ചതുകൊണ്ടും.... ഹിന്ദുവായി ജനിച്ചത് കൊണ്ട്
    33 കോടി ദൈവങ്ങൾക്കും കോടാനുകോടി പ്രണാമം പ്രണാമം പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @Misslolu_ff
    @Misslolu_ff 11 หลายเดือนก่อน +16

    ഒരു മനുഷ്യനായി ഭൂമിയിൽ ജനിച്ചതിൽ ഞാ൯ സന്തുഷ്ടനാണ്. ഒരു വിശ്വാസത്തിന്റയു൦ അടിമയായി ജീവിക്കാ൯ നി൪ബന്ധിക്കാത്ത ഹിന്ദുസ൦സ്കാരത്തിൽ ജീവിക്കാ൯ സാധിച്ചത് തന്നെ വലിയ കാര്യമായി ഞാ൯ കാണുന്നു.😊😊😊😊

  • @navazma7230
    @navazma7230 11 หลายเดือนก่อน +13

    മുസ്‌ലിംമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

    • @AfyanAyan-bv5dk
      @AfyanAyan-bv5dk 11 หลายเดือนก่อน +4

      പോയ്‌ തുറു അതാ നല്ലത്

    • @joshybenadict6961
      @joshybenadict6961 10 หลายเดือนก่อน

      എനിക്ക് തിരിച്ചാണ് തോന്നുന്നത്😂

    • @shabeershebi7777
      @shabeershebi7777 8 หลายเดือนก่อน

      ​@@joshybenadict6961aanu nee aavathath nannayi duranthame 🤣

  • @SaluGayuzz
    @SaluGayuzz 11 หลายเดือนก่อน +11

    ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ വേറെ മതങ്ങളിൽ ഞാൻ ഹിന്ദു മതത്തെ കൂടുതൽ ബഹുമാനിക്കുന്നു. 🙏

    • @showkaths9578
      @showkaths9578 10 หลายเดือนก่อน +1

      വിശ്വസിച്ചു

    • @ManuManu-up5gw
      @ManuManu-up5gw 10 หลายเดือนก่อน

      സർക്കാസം ആണോ 😂

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs 10 หลายเดือนก่อน +1

      Hinduism only a culture. Not a religion.l belive in Saivism, Siva is the absolute conciousness.

  • @jasijabi3816
    @jasijabi3816 11 หลายเดือนก่อน +135

    ഇസ്ലാം മതവിശ്വാസിയായതിൽ ഞാൻ അഭിമാനിക്കുന്നു. ❤❤❤❤

    • @vijilkumar1961
      @vijilkumar1961 11 หลายเดือนก่อน +6

      😁😂😂😂

    • @EmilyJose-nq2wu
      @EmilyJose-nq2wu 11 หลายเดือนก่อน +8

      മുഹമ്മദിന്റെ പെണ്ണുപിടി കഥകളും, തലയരിയുന്ന കാരുണ്യവും എല്ലാം അറിഞ്ഞ ശേഷവും ഈ അഭിമാനം ഉണ്ടോ, എന്ത് കാര്യത്തിന്?

    • @naseefsha5023
      @naseefsha5023 11 หลายเดือนก่อน

      ​@@EmilyJose-nq2wu pooy ummb myre

    • @mathewk6861
      @mathewk6861 11 หลายเดือนก่อน

      മണ്ടൻ

    • @DreamSs-ix3su
      @DreamSs-ix3su 11 หลายเดือนก่อน

      ​@@EmilyJose-nq2wuപിഴച്ചു പെറ്റ മറിയത്തിനേക്കളും ആയിരം വേദികളെ വേചൊണ്ടിരുന്ന കൃഷ്‌നേക്കളും ഭേദം ആണ് മുഹമ്മദ് . പുള്ളി ഒന്നുമില്ലെങ്കിലും എല്ലാത്തിനെും കെട്ടിയിട്ടുണ്ട്...

  • @josephvarkey4785
    @josephvarkey4785 7 หลายเดือนก่อน +7

    Luv you Jesus 💕💕💕

  • @greenfighterss
    @greenfighterss 11 หลายเดือนก่อน +35

    Proud to be muslim 💚

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +1

      #അള്ളാഹു ഖുർആ നിൽപറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @Sinisanthosh-xx7yp
      @Sinisanthosh-xx7yp 10 หลายเดือนก่อน

      ഞാൻ ഒരു മനുഷ്യൻ ആയി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു മനുഷ്യനേക്കാൾ വലിയ മതമില്ല

  • @akhil969
    @akhil969 ปีที่แล้ว +18

    Proud to be a hindhu🥰

    • @fahad-in4uh
      @fahad-in4uh 11 หลายเดือนก่อน

      😂

    • @vijinlalvijin8314
      @vijinlalvijin8314 10 หลายเดือนก่อน

      മുസ്ലിം 🤣🤣

    • @mr-nb2nq
      @mr-nb2nq 10 หลายเดือนก่อน

      ​@@fahad-in4uhഅല്ലാഹുവിന്റെ കൂതി.. നിന്റെ ഉമ്മയെ മുഹമ്മദ്‌ നബി പണ്ണി പൂറിമോനെ

    • @mr-nb2nq
      @mr-nb2nq 10 หลายเดือนก่อน

      ​@@vijinlalvijin8314മുസ്ലിം വെറും പറി.. അല്ലാഹുവിന്റെ കൂതി 🤣🤣

  • @usermhmdlanet
    @usermhmdlanet 14 วันที่ผ่านมา +1

    എല്ലാ മതത്തോടും സ്നേഹവും ആദരവും തോന്നും വിധം മനോഹരമായി വിഡിയോ തയ്യാറാക്കിയതിനു നന്ദി. എനിക്ക് ബുദ്ധമത ദർശനം ആണ് ഇഷ്ടപ്പെട്ടത്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ച് തല പുകക്കാതെ കിട്ടിയ ജീവിതം അർഥമുള്ളതാക്കൻ, സമാധാനത്തിലും സന്തോഷത്തിലും ഇരിക്കാൻ നോക്കുന്നതാണ് ഏറ്റവും നല്ലത്

    • @Factshub422
      @Factshub422  14 วันที่ผ่านมา

      @@usermhmdlanet 🫶♥️♥️♥️

  • @anwarag4299
    @anwarag4299 11 หลายเดือนก่อน +5

    Islam I ❤ yuo

  • @georgevarghese8903
    @georgevarghese8903 11 หลายเดือนก่อน +9

    ഞാനൊരു ക്രൈസ്തവൻ ആയതിൽ അഭിമാനിക്കുന്നു

  • @saibijumonvk2478
    @saibijumonvk2478 10 หลายเดือนก่อน +5

    നല്ല നിലവാരമുള്ള വീഡിയോ ❤

  • @hassannoushad4677
    @hassannoushad4677 20 วันที่ผ่านมา +1

    എല്ലാ മതങ്ങളും മനുഷ്യന്റെ നന്മയാണ് വിഭാവനം ചെയ്യുന്നത്... ഓരോരുത്തരും വിശ്വാസികുന്ന മതം അവരവർക്ക് ഏറ്റവും വലുതാണ്....😊

  • @kabeermankada
    @kabeermankada 10 หลายเดือนก่อน +14

    എന്റെ മതമായ ഇസ്ലാം ലോകത്തിൽ രണ്ടാം സ്ഥാനത്ത് നിൽ ക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

    • @AnandAnu-nj2iq
      @AnandAnu-nj2iq 10 หลายเดือนก่อน +11

      ഇന്ത്യയിൽ മാത്രമുള്ള ഹിന്ദുമതം മൂന്നാം സ്ഥാനത്തു നിൽക്കുന്നെങ്കിൽ. ശെരിക്കും hero ഹിന്ദു മതമാണ് 🙏🔥

    • @mohammedrafi.t.krafi.t.k8344
      @mohammedrafi.t.krafi.t.k8344 8 หลายเดือนก่อน

      ഈ വിഡിയോ മുഴുവൻ കേൾക്കാതെ അഭിപ്രായം പറയുന്നു​@@AnandAnu-nj2iq

    • @Kilimanjaro-n4u
      @Kilimanjaro-n4u 8 หลายเดือนก่อน +1

      Ayye alfam vendillahh

    • @jithinkjohny6874
      @jithinkjohny6874 4 หลายเดือนก่อน

      അത് ഹീറോ ആയിട്ട് അല്ല ഇന്ത്യയിലെ ജനസംഖ്യ കൂടുതൽ ആയത് കൊണ്ടാണ് ​@@AnandAnu-nj2iq

    • @theshtherealdreams
      @theshtherealdreams 15 วันที่ผ่านมา

      രണ്ടാം സ്ഥാനത്തു അല്ല ഒന്നാം സ്ഥാനത്താണ്,,, റിപ്പോർട്ടുകൾ തെറ്റായി കൊടുക്കുന്നതാണ്

  • @samoommen2177
    @samoommen2177 ปีที่แล้ว +32

    ❤ Jesus bless you ❤

  • @Jesusislife677
    @Jesusislife677 11 หลายเดือนก่อน +13

    Amen Halelujah JESUS is great❤❤❤

    • @rajan3338
      @rajan3338 11 หลายเดือนก่อน +2

  • @bijucp1899
    @bijucp1899 8 หลายเดือนก่อน +3

    Praise the Lord. Hallelujah

  • @prestinrajuprestinraju
    @prestinrajuprestinraju 10 หลายเดือนก่อน +7

    മനുഷ്യൻ ആയി ജനിച്ച ലോക മനുഷ്യർക്ക് പാപത്തിന് കുരിശിൽ ജീവിന് നൽകി 3നാൾ ഉയർത്ത sorgaropanm ചെയ്ത anticrist ഇതാലോകം ഭരിച്ച ലോകാവസ്ന നാളിൽ എന്നെയും നിന്നെയും കൊണ്ടുപോകാൻ വരും.. എന്റെ യേശു "jesus crist " വിശ്വസിക്കുന്നു കാത്തിരിക്കുന്നു യേശുപ്പാ 😘

    • @ajuaju8486
      @ajuaju8486 9 หลายเดือนก่อน +1

      ഒരു സംശയം യേശു ജനിക്കുന്നതിനു മുമ്പ് ആരായിരുന്നു ക്രിസ്ത്യൻ ന്റെ ദൈവം.?. ദൈവം എന്നാൽ ഭൂമിയും പ്രപഞ്ചവും സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവാണ്. അപ്പോൾ യേശു ജനിക്കുന്നതിനു മുമ്പ് ഭൂമിയും പ്രപഞ്ചവും മനുഷ്യരും എല്ലാം ഉണ്ട്. സൃഷ്ടിയാണോ അതോ സ്രഷ്ടാവാണോ ദൈവം. ഇതൊരു വിമർശനം അല്ല സംശയം ആണ്

    • @minibonifus4125
      @minibonifus4125 5 วันที่ผ่านมา

      Anti christ ൻ്റെ അർത്ഥം വ്യാജക്രിസ്തു Anti എന്നാൽ എതിരെയുള്ള എന്നാണ് 'അന്ത്യവിധിക്കായ് വരുന്ന യേശു അല്ല. യേശു ശരീരം ധരിച്ചു വന്നു എന്നും,
      യേശു കർത്താവാണെന്നും അവൻ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്നും വിശ്വസിക്കാത്തവനുമാണ് Anti christ, ദൈവത്തിൻ്റെ ശത്രു.

    • @minibonifus4125
      @minibonifus4125 5 วันที่ผ่านมา

      ​@@ajuaju8486ബൈബിൾ, 73 ഗ്രന്ഥങ്ങളടങ്ങിയ ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥം "The Book " എന്നർത്ഥം.
      ബൈബിളിലെ ആദ്യ 5 ഗ്രന്ഥങ്ങൾ, പഞ്ചഗ്രന്ഥികൾ പ്രപഞ്ചസൃഷ്ടാവായ ദൈവത്തോടൊത്ത് 40 ദിവസം സീനായ് മലമുകളിൽ ദൈവത്തിൻ്റെ അരുളപ്പാടുകൾ ശ്രവിച്ച, പ്രവാചകനായ'മോശ, മൂസാനബി, മോസസ്സ് BC. 1400ൽ എഴുതിയതാണ്.
      ബൈളിലെ ആദ്യഗ്രന്ഥം, ഉത്പത്തി, ആദ്യവചനം,
      ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു.
      പിന്നീട് 2 ആം അദ്യായത്തിൽ ദൈവമായ കർത്താവ് (സൃഷ്ടാവ്) എന്നാണ് എഴുതിയിരിക്കുന്നത്.
      ദൈവത്തിൻ്റെ കൽപന ലംഘിച്ച ആദ്യ മനുഷ്യർ പിശാചിന് അടിമയായിത്തീർന്നു.
      ദൈവം അവർക്ക് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. രക്ഷകനു ജനിക്കാൻ ദൈവം ഒരു ജനത്തെ തൻ്റെതായി തിരഞ്ഞെടുത്തു. അബ്രാഹാമിൻ്റെ മകൻ ഇസഹാക്കിൻ്റെ മകൻ യാക്കോബിന് ദൈവം ഇസ്രായേൽ എന്നു പേരു നൽകി. യാക്കോബിൻ്റെ 12 ആൺമക്കളുടെ പരമ്പരകൾ ആണ് 12 ഇസ്രായേൽ ഗോത്രങ്ങൾ, ഇസ്രായേൽജനം '
      ദാവീദിൻ്റെ പരമ്പരയിൽ, പരിശുദ്ധകന്യകാമറിയത്തിൽ പരിശുദ്ധാത്മാവിനാൽ ദൈവവചനം മാംസം ദരിച്ച് രക്ഷകനായ് പിറന്ന്, യേശു എന്ന് നാമം സ്വീകരിച്ച് ലോകത്തിൻ്റെ രക്ഷയ്ക്കായ് ക്രൂശിതനായ് മരിച്ച് സ്വർഗ്ഗാരോഹണം ചെയ്തു പ്രപഞ്ചസൃഷ്ടാവായ പിതാവായ ദൈവത്തിൻ്റെ വലതു ഭാഗത്തിരിക്കുന്നു.. ലോകാവസാന നാളിൽ അവിടുന്ന് അന്ത്യവിധിക്കായ് വീണ്ടും വരും. നന്മനിറഞ്ഞവർക്ക് സ്വർഗ്ഗരാജ്യവും ജീവൻ്റെ കിരീടവും നൽകാൻ യേശുക്രിസ്തുവീണ്ടും വരും.

  • @alikunnamkoduvath731
    @alikunnamkoduvath731 ปีที่แล้ว +64

    ഇസ്ലാം ❤❤❤മാനവികത 👌❤❤❤❤❤❤

    • @santhukuruvilla7312
      @santhukuruvilla7312 8 หลายเดือนก่อน +1

      Entho. .evidey. aanedo manavikatha. Thalayarukkunnathano.

    • @flower-cp7vv
      @flower-cp7vv 7 หลายเดือนก่อน +3

      Club House ചർച്ച ഒന്നും കാണാറില്ല ഇല്ലേ 😂😂
      മാനവികത ഇപ്പൊൾ എയറിൽ ആണ്😂

  • @riyamhd1299
    @riyamhd1299 11 หลายเดือนก่อน +8

    ഇതിൽ ഏറ്റവും ആകർഷണം ബുദ്ധമതം തന്നെയാണ്.... ദൈവത്തെ അന്വേഷിക്കാതെ അവനവനെ അന്വേഷിക്കാൻ പഠിപ്പിച്ച സംസ്കാരം..

  • @lijojose1812
    @lijojose1812 ปีที่แล้ว +120

    ക്രിസ്ത്യൻ ആയി ജനിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു ആമേൻ ❤❤❤✝️✝️✝️

    • @jobittjojo2941
      @jobittjojo2941 ปีที่แล้ว +5

      Njanum🙏🙏🙏christianity 💪💪💪💪

    • @_j-u-s.
      @_j-u-s. ปีที่แล้ว +3

      Same🙏🏻

    • @rahimyoosuf541
      @rahimyoosuf541 ปีที่แล้ว +2

      🤣🤣 അതെന്താ സഹോദര

    • @siyadalappuzha4516
      @siyadalappuzha4516 ปีที่แล้ว +1

      😅

    • @Ajith1546
      @Ajith1546 11 หลายเดือนก่อน

      👍👍👍

  • @georgemathew-lg3qi
    @georgemathew-lg3qi 8 หลายเดือนก่อน +2

    സ്വർഗത്തിൽ എത്തണമെകിൽ യേശു വിൽ വിസ്വസികണ
    !!! 00

  • @bijileshkini6732
    @bijileshkini6732 11 หลายเดือนก่อน +51

    ഒരു കാര്യം ഉറപ്പാണ് ലോകത്ത് ക്രിസ്ത്യാനികൾ ഭൂരിപക്ഷം ആയതുകൊണ്ട് മാത്രമാണ് സമാധാനപരമായി ജീവിച്ചു പോകുന്നത് .ഇത് ആരെയും ബോധിപ്പിക്കാനുള്ള വാക്കല്ല ,ഇത് എൻറെ വിലയിരുത്തലാണ്.
    ,,ഞാൻ ഹിന്ദുവാണ്,,

    • @KhaleelRahman-om3mq
      @KhaleelRahman-om3mq 10 หลายเดือนก่อน +4

      ചരിത്രം വായിക്കൂ സഹോദര

    • @vimalvk5039
      @vimalvk5039 10 หลายเดือนก่อน +3

      അതാണ് സത്യം

    • @muhas9755
      @muhas9755 8 หลายเดือนก่อน

      ആര് ജീവിക്കുന്നു? ലോകത്ത് നടക്കുന്ന സകല യുദ്ധങ്ങളുടെയും പിന്നിൽ ക്രിസ്ത്യാനികളും അവർ നിർമിക്കുന്ന ആയുധങ്ങളുമാണ്.

    • @nun_144p
      @nun_144p 8 หลายเดือนก่อน +9

      ​@@KhaleelRahman-om3mqmusligal lokam barikan thodagiyal thalibante avastha akkum sahodhara

    • @KhaleelRahman-om3mq
      @KhaleelRahman-om3mq 8 หลายเดือนก่อน

      @@nun_144p സഹോ 800 കൊല്ലം ഇന്ത്യ ഭരിച്ചതാണ് എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ.. പിന്നെ നമ്മുടെ വീട്ടിലെ എല്ലാവരുടെയും സ്വഭാവം ഒരു പോലെ ആണോ.. അത് പോലെ തന്നെ എല്ലാത്തിലും ഉണ്ട് കുറച്ചു കൃമികൾ

  • @Black.Angel.....
    @Black.Angel..... ปีที่แล้ว +45

    ക്രിസ്ത്യൻ 💪❤❤❤❤

    • @Factshub422
      @Factshub422  ปีที่แล้ว +3

      ❤️

    • @rajan3338
      @rajan3338 11 หลายเดือนก่อน +2

      💋

    • @vijinlalvijin8314
      @vijinlalvijin8314 10 หลายเดือนก่อน

      💩💩😂

    • @Black.Angel.....
      @Black.Angel..... 10 หลายเดือนก่อน

      @@vijinlalvijin8314 നിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഞാൻ ചോദിച്ചില്ലല്ലോ 🤔
      പിന്നെ എന്തിനാ അയച്ചേ 🤔

  • @AyishaRazak-tn4oh
    @AyishaRazak-tn4oh 11 หลายเดือนก่อน +7

    ഏത് മതസ്ഥർ ആയിരുന്നാലും എല്ലാവരും മനുഷ്യർ തന്നെ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക മതം നോക്കാതെ സന്തോഷത്തോടെ കഴിയുക എത്ര കാലം ഉണ്ടെന്ന് ഉറപ്പില്ലാത്ത ഈ ചെറിയ ജീവിതത്തിൽ അവരവർക്കിഷ്ടമുള്ള മതത്തിൽ ജീവിക്കുക പരസ്പരം ഒത്തൊരുമയോടെ സമാധാനം ഇല്ലാതെ മതങ്ങളുടെ പേരിൽ കുറെ കലാപങ്ങൾ ഉണ്ടാക്കി ജീവിച്ചിട്ടെന്ത് കാര്യം... എല്ലാവർക്കും നല്ലത് വരുത്തട്ടെ...

    • @Factshub422
      @Factshub422  11 หลายเดือนก่อน

      👍👍👍❤️❤️❤️

  • @jyothijayakrishnan6185
    @jyothijayakrishnan6185 11 หลายเดือนก่อน +8

    ഏതു മതത്തിൽ ജനിക്കുന്നു എന്നല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം....

  • @minibonifus4125
    @minibonifus4125 9 หลายเดือนก่อน +2

    സന്തോഷം ലോകത്തിന്റെതും ആനന്ദം ദൈവത്തിൽ നിന്നുള്ളതുമാണ്. സന്തോഷം നൈമിഷികവും ആനന്ദം നിത്യം നിലനിൽക്കുന്നതുമാണ്. നൈമിഷീകമായ ലോക സുഖങ്ങൾക്കു വേണ്ടി ജീവിതം നഷ്ടപ്പെടുത്താതെ വിശുദ്ധ ജീവിതം വഴി നിത്യജീവനെ സ്വന്തമാക്കുക.

  • @FarhanPkt
    @FarhanPkt 10 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്

  • @Muhammad-ug9td
    @Muhammad-ug9td 8 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ഞാനൊരു മുസ്ലിമായതിൽ അഭിമാനിക്കുന്നു 😎

  • @butterfly4113
    @butterfly4113 ปีที่แล้ว +20

    ALLHAHU AKBAR ❤❤❤

    • @advsuhailpa4443
      @advsuhailpa4443 10 หลายเดือนก่อน +3

      ഇ 2023 ലും അള്ളാഹു ജീവിച്ചിരിപ്പുണ്ടോ🙊

  • @balkeessainu5045
    @balkeessainu5045 11 หลายเดือนก่อน +10

    Subhaan allaah ❤

  • @shameersha8318
    @shameersha8318 11 หลายเดือนก่อน +6

    മുഹമ്മദ്‌ നബി മുസ്ലിമാണ് പക്ഷെ ഇസ്ലാം മുഹമ്മദ്‌ നബിയുടേതല്ല 🙏

  • @bijusebastian1170
    @bijusebastian1170 10 หลายเดือนก่อน +2

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്നാൽ ഒരു മാധത്തോടും എനിക്ക് ബഹുമാനമോ ബഹുമാനമില്ലായ്മയോ ഇല്ല കാരണം മനുഷ്യ നിർമ്മിദമായ മതങ്ങളിൽ അല്ല എനിക്ക് താല്പര്യം മനുഷ്യരാണ് ഏതൊരു മനുഷ്യനായാലും എനിക്ക് സഹോദരനോ പിതാവിന്റ സ്ഥാനത്തോ മാധവിന്റ സ്ഥാനത്തോ സഹോദരിയുട സ്ഥാനത്തോ ആണ്

  • @99470108
    @99470108 11 หลายเดือนก่อน +7

    Proud to be Hindu 🔥🔥🔥

  • @ThankachanNS
    @ThankachanNS 10 หลายเดือนก่อน +4

    I am christian yasu christu all peoples rakshakan ❤ 😂 🎉

  • @akhiljoseph3922
    @akhiljoseph3922 8 หลายเดือนก่อน +13

    ക്രിസ്ത്യനിറ്റി വളർന്നത് കൊണ്ട് ലോകത്തിനു പല പുരോഗതികളും ഉണ്ടായി

    • @JustinSerYT
      @JustinSerYT 16 วันที่ผ่านมา

      ചർച് ഭരണം ഒക്കെ എടുത്തു കളഞ്ഞത് കൊണ്ടാണ് ശാസ്ത്രം ഇത്രയും വളർന്നത്.
      ചർച്ചിന് ഭയന്നും, ആക്രമിക്കപ്പെട്ടും പല ശാസ്ത്രജ്ഞരും മരിച്ചിട്ടുണ്ട്..

    • @noufalgalaxynoufal.m6591
      @noufalgalaxynoufal.m6591 16 วันที่ผ่านมา

      😂