അന്നത്തെ കല്യാണം അത് കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ ആയിരുന്നു.അച്ഛൻ ഭയങ്കര മായി മാറിപോയി അന്നത്തെ ഹിപ്പി ചെറുക്കൻ നല്ല ഭംഗി ആയിരുന്നു അമ്മ യ്ക്ക് കുറച്ചുകൂടി കളർ (വെളുപ്പ്)വെച്ചു ഭംഗീയായി ഇന്നത്തെ കല്യാണങ്ങൾ എത്ര ഗംഭീരം ആണന്നു പറഞ്ഞാലും അന്നത്തെ കല്യാണങ്ങളുടെ ഫീൽ കിട്ടാറില്ല.തിരിച്ചു കിട്ടാത്ത മധുരിക്കും ഓർമ്മകൾ.😍😍😍
എന്റെ കല്യാണം 1988 ൽ ആയിരുന്നു ഞാൻ മുസ്ലിം സമുദായം ആണ് എന്നാലും ഈ വീഡിയോ ഞാൻ എത്രയോ പ്രാവശ്യം കണ്ടിട്ടും മതിയായില്ല എന്റെ frirnds ന് ഒക്കെ ayachuകൊടുത്തു ആ പഴയ കാലം ഒരിക്കൽ കൂടി കാണിച്ചു തന്നതിന് ബിഗ് salute
, ജാതി യും മതവും പറഞ്ഞതല്ല കല്യാണത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ വ്യത്യാസം ഉണ്ടാകുമല്ലോ ഞങ്ങൾക്ക് മറ്റുള്ളവരുടെ ആചാരങ്ങൾ അത്രക്ക് പരിചയം ഉണ്ടാകില്ല എന്നാലും കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നിയ ഹൃദയഹരിയായ ഒരു വീഡിയോ ആണ് എന്നാണ് ഞാൻ പറഞ്ഞത് 4:40 4:40 4:40
അച്ഛൻ.... അമ്മ എന്നിവരുടെ ഇപ്പോഴത്തെ ഫോട്ടോ.... നിങ്ങളുടെ സ്ഥലം എന്നിവ ആദ്യം ചോദിച്ചത് ഞാൻ ആയിരുന്നു..... ഒരുപാടു മാറ്റം ഉണ്ട്.... നിങ്ങളെയൊക്കെ കണ്ടതിലും മനസിലാക്കിയതിലും വളരെ നന്ദി എന്റെ സ്ഥലം തിരുവനന്തപുരം.... കല്യാണം വീഡിയോ മനസ്സിൽ നിന്നും പോകുന്നില്ല 🌹🙏ഗുരുവേ വന്ദനം 🙏
അച്ചൻ ഒരുപാടു മാറി അമ്മക്ക് പ്രായ० കൂടിയതല്ലാതെ വലിയ മാറ്റമൊന്നുമില്ല അച്ചമ്മ ജീവിച്ചിരിക്കുന്നെന്നറിഞ്ഞതിൽ സന്തോഷം ദൈവം എല്ലാവർക്കു० ദീർഖായുസ് തരട്ടേ...
🙏🙏മോളെ ചേച്ചിയുടെ (മോളുടെ അമ്മയുടെ )കണ്ണ് തുടച്ചു കൊണ്ട് ഒരു സഹോദരൻ കരയുന്നത് കണ്ടു ഞാൻ കരഞ്ഞുപോയി അതാരാണ് അമ്മാവനാണോ എന്തായാലും വല്ലാത്തൊരു ഫീലിംഗ്...... നാമെല്ലാം ഇങ്ങനെ പരിചയപ്പെടാൻ ഇടയാകുന്നതും ഇത്തരം അനുഭവങ്ങളും എല്ലാം പ്രകൃതിയുടെ നിശ്ചയം തന്നെ... എല്ലാവർക്കും സർവ്വ മംഗളങ്ങളും ശ്രേയസ്സും പ്രേയസ്സും നേരുന്നു....🙏🙏🙏🙏🙏നന്ദി
രണ്ടു വീഡിയോയും എന്നോ നമ്മോടു വിടപറഞ്ഞ ആ കാലം ഒരിക്കൽക്കൂടി നേരിൽക്കാനാണ് അവസരം ഒരുക്കിത്തന്ന എല്ലാവർക്കും നന്ദി ഒരായിരം നന്ദി ഒരു കണക്കിന് നമ്മൾ ഭാഗ്യമുള്ളവർ തന്നെ മണ്ണെണ്ണ വിളക്കിൽ നിന്നും ഇലക്ട്രിക് വിളക്കിലേക്കുള്ള മാറ്റം നടന്നു യാത്രയിൽ നിന്ന് നടക്കാതെയുള്ള യാത്ര ചെന്ന് കത്തുകളിൽ നിന്ന് ഫോണിലേക്കുള്ള മാറ്റം എവിടെ എന്താണ് ജോലി എന്നു അറിയാതെ ഇരുന്ന കാലത്തിൽനിന്നും എവിടെ ആയിരുന്നാലും കാണാം കേൾക്കാം വർത്തമാനം പറയാം എന്ന സൗകര്യവും നമ്മൾ അനുഭവിച്ചു ഒരിക്കൽ കൂടി നന്ദി
കുഞ്ഞുമോളേ നിൻ്റെ ഡാൻസ് ഉഗ്രൻ👍👍👍 വെളുപ്പിന് മൂന്നരയ്ക്കാണ് ഈ വീഡിയോ കാണുന്നത് അതിന് ഇങ്ങോട്ട് കാശുതരണം കേട്ടോ.കല്യാണ വീഡിയോ ഉച്ചമയക്കം കളഞ്ഞാ ഫുൾ ആയി കണ്ടത് നല്ല ആവേശം ആയിരുന്നു അന്നത്തെകാലത്തെ കല്യാണം കാണാൻ.❤❤❤
Entay കല്ല്യാണത്തിന് വീഡിയോ ഉണ്ടായിരുന്നു 1989feb3 ആയിരുന്നു പക്ഷേ അത് ചീത്ത ആയി പോയി ഇത് കണ്ടപ്പോൾ ആണ് ഓർമ വന്നത് സങ്കടം വന്നു മരിച്ചു പോയ ഒരു പാട് പ്രിയപ്പെട്ടവരേ ജീവനോട് കാണാൻ പറ്റും👍👏👏❤️❤️
അന്നത്തെ കല്യാണം കണ്ടപ്പോൾ ഭയങ്കര സന്തോഷം. ഞങ്ങളുടെ വിവാഹവും 1986 മാർച്ച് 3 ന് ആയിരുന്നു. അന്ന് ചെക്കൻമാരെല്ലാം മുടികൊണ്ട് ചെവി മറച്ചിരുന്നു. ഇന്ന് അച്ഛനേയും അമ്മയേയും കണ്ടതിലും സന്തോഷം.
Annathe. Kaalathe. Kallyaana ve dio yennu paranjal thanne oru surprise anu karanam rich familyyil mathrame ethokke. Unnddayirunnollu sherikkum pannddathe. Oru sinimaa kanndda. Oru. Feel😂
1986 ലെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ
th-cam.com/video/K3EC3dIo8fc/w-d-xo.htmlsi=Nlr6jpb_dA3z012T
കണ്ടിരുന്നു.
അതാണ് ആദ്യം കണ്ടത്.
പിന്നെ കമന്റിന് നിങ്ങളയച്ച മറുപടിക്ക് ശേഷം നിങ്ങളുടെ കല്യാണ വീഡിയോയും കണ്ടു.
@@muhammedashraf7520😍♥️♥️♥️ Thank you ❤❤❤
ഇവിടെ ഈ ലിങ്ക് 👍
ഈ വീഡിയോ കണ്ടപ്പോൾ (2024 ഡിസംബർ ) ഒരു പാട് സന്തോഷം തോന്നി കേട്ടോ, അഭിനന്ദനങ്ങൾ, പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പേ>ക്ക്... സന്തോഷം 👍👍👍
ഞാനും വീഡിയോ കണ്ടിരുന്നു. നിങ്ങളെ ഇപ്പോൾ കണ്ടപ്പോൾ സന്തോഷം തോന്നി.
എന്റെ കല്യാണവും 86ൽ ആയി രുന്നു ഈ വീഡിയോ കണ്ടപ്പോ എന്റെ ആ പഴയ കാലം ഓർമ വന്നു സന്തോഷം തോന്നി l😂
അച്ചന് നല്ല പ്രായം കൂടിയത് പോലെ അമ്മയെ കണ്ടിട്ട് വലിയ പ്രായം തോന്നില്ല, ഞാനും കണ്ടു വീഡിയോ, ഇനിയും ഒരു പാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
അന്നത്തെ കല്യാണം അത് കണ്ടപ്പോൾ മനസ്സിന് ഒരു കുളിർമ ആയിരുന്നു.അച്ഛൻ ഭയങ്കര മായി മാറിപോയി അന്നത്തെ ഹിപ്പി ചെറുക്കൻ നല്ല ഭംഗി ആയിരുന്നു അമ്മ യ്ക്ക് കുറച്ചുകൂടി കളർ (വെളുപ്പ്)വെച്ചു ഭംഗീയായി ഇന്നത്തെ കല്യാണങ്ങൾ എത്ര ഗംഭീരം ആണന്നു പറഞ്ഞാലും അന്നത്തെ കല്യാണങ്ങളുടെ ഫീൽ കിട്ടാറില്ല.തിരിച്ചു കിട്ടാത്ത മധുരിക്കും ഓർമ്മകൾ.😍😍😍
😍
അത് സത്യം
🥰🥰
എന്റെ മനസ്സിൽ തോന്നിയത് ഇത്രയും ഭംഗിയായി എഴുതിയതിന് 🙏🙏🌷🌷🌷
ഈ വീഡിയോ കാണുമ്പോൾ എന്റെ മനസ്സ് കുറെ പുറകിലേക്ക് പോയി, 40'45 വർഷം മുൻപ് വീട്ടിൽ നടന്ന സഹോദരൻ, സഹോദരിയുടെ കല്യാണം ഓർമ്മ വന്നു.
ആ വീഡിയോ മുഴുവൻ ഇരുന്നു ഞാൻ കണ്ടു.. വല്ലാത്ത ഒരു നൊസ്റ്റു ആയിരുന്നു.. അടിപൊളി 💕🥰
🥰🥰❣️
ഇതൊക്കെ സൂക്ഷിച്ചു വെച്ച നല്ല മനസിന് നന്ദി🌹🌹
എന്റെ ആന്റി, ആ ഗ്ലാസിൽ പാല് മാമന് കൊടുക്കുമ്പോൾ മുഖത്തു എന്തൊരു നാണമാണ്.... ആന്റിയുടെ നാണം കണ്ടു എനിക്കും നാണം വന്നു... പോ അവിടുന്ന്...❤❤❤❤
എന്റെ കല്യാണം 1988 ൽ ആയിരുന്നു ഞാൻ മുസ്ലിം സമുദായം ആണ് എന്നാലും ഈ വീഡിയോ ഞാൻ എത്രയോ പ്രാവശ്യം കണ്ടിട്ടും മതിയായില്ല എന്റെ frirnds ന് ഒക്കെ ayachuകൊടുത്തു ആ പഴയ കാലം ഒരിക്കൽ കൂടി കാണിച്ചു തന്നതിന് ബിഗ് salute
🤗🤗❣️❣️
ഇവിടെ ജാതിയോ മതമോ ഇല്ല സഹോദരി 🙏
, ജാതി യും മതവും പറഞ്ഞതല്ല കല്യാണത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ വ്യത്യാസം ഉണ്ടാകുമല്ലോ ഞങ്ങൾക്ക് മറ്റുള്ളവരുടെ ആചാരങ്ങൾ അത്രക്ക് പരിചയം ഉണ്ടാകില്ല എന്നാലും കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നിയ ഹൃദയഹരിയായ ഒരു വീഡിയോ ആണ് എന്നാണ് ഞാൻ പറഞ്ഞത് 4:40 4:40 4:40
കല്യാണ പെണ്ണിനേയും ചെക്കനെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
മോൾടെ dance 👌👌👌👌
😍😍
ഞാൻ രണ്ടു വീഡിയോയും കണ്ടു ഞാനും ആഗ്രഹിച്ചിരുന്നു ഇതുപോലെത്തെ ഒരു വീഡിയോ കാണാൻ ഈ വീഡിയോയും മുഴുവനായി കണ്ടു വളരെ സന്തോഷം
❤❣️
അന്ന് ഫുൾ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടിരുന്നു.
അച്ഛമ്മയെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 😍😍👍
❤❤❤
6.08 സൗണ്ട് ഓഫ് ആയിട്ടുണ്ട്. Please reload
Super ellavareyum കാണാൻ പറ്റിയല്ലോ❤❤❤ പ്രത്യേകിച്ച് അച്ഛമ്മ Super
അച്ഛൻ.... അമ്മ എന്നിവരുടെ ഇപ്പോഴത്തെ ഫോട്ടോ.... നിങ്ങളുടെ സ്ഥലം എന്നിവ ആദ്യം ചോദിച്ചത് ഞാൻ ആയിരുന്നു..... ഒരുപാടു മാറ്റം ഉണ്ട്.... നിങ്ങളെയൊക്കെ കണ്ടതിലും മനസിലാക്കിയതിലും വളരെ നന്ദി എന്റെ സ്ഥലം തിരുവനന്തപുരം.... കല്യാണം വീഡിയോ മനസ്സിൽ നിന്നും പോകുന്നില്ല 🌹🙏ഗുരുവേ വന്ദനം 🙏
😍😍
അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ഞാനും കണ്ടു മനസ്സിന് എന്തൊരു കുളിർമയായിരുന്നു 🙏❤❤♥️♥️✌️
മൊത്തം ഹറാമാക്കി മൊല്ലാ ടീംസ്....ഇതൊക്കെയൊ ല്ലെ നൊസ്റ്റാൾജിയ
ഓർമ്മകൾ ഒരിക്കൽ കൂടി അയവിറക്കാൻ ഈ വീഡിയോ സഹായിച്ചു നന്ദി
👍അന്നത്തെ ആൾക്കാരൊക്കെ നല്ല ആരോഗ്യമുള്ള ആളുകൾ, ഇന്ന് കുടവയറും കഷണ്ടി തല തടിയന്മാർ ഒക്കെ കൂടുതൽ, ഞാൻ വീഡിയോ തീരുംവരെ കണ്ടു ♥️
Lastil voliom illaathathaano miss
അച്ചൻ ഒരുപാടു മാറി അമ്മക്ക് പ്രായ० കൂടിയതല്ലാതെ വലിയ മാറ്റമൊന്നുമില്ല അച്ചമ്മ ജീവിച്ചിരിക്കുന്നെന്നറിഞ്ഞതിൽ സന്തോഷം
ദൈവം എല്ലാവർക്കു० ദീർഖായുസ് തരട്ടേ...
❣️❣️
ഇത് ഷെയർ ചെയ്തതിൽ സന്തോഷം❤
Super molu❤❤❤❤❤❤❤❤ettavum nannayirikkatte video full kandutto❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@@NEENAGVASUDEVAN Thank you🤗✨
Bhayankara nostalgia ayirunnu. Achanum ammakkum, ayur arogyam nerunnu, ❤❤
സൂപ്പർ കല്യാണം അമ്മേ....🥰🥰🥰🥰🥰🥰🥰🥰.
❤️❤️❤️
മക്കൾ ഉണ്ടാവാൻ വൈകിയോ...'91 ല് വിവാഹിതനായ എനിക്ക് ഇതിലും മുതിർന്ന 3 മക്കൾ ഉണ്ട്.... അന്ന് പേര് കേട്ട സരിത സ്റ്റുഡിയോ ആയിരുന്നു കവർ ചെയ്തത്...
@@johnsonpthomas3432 Yes. Nte husband aanu first one. 5 year kazhinjaane Ettan indaaye. 2nd sister pinne oru brother
Thank you എന്റെ മോളെയും ഞാൻ വീഡിയോ കാണിച്ചു കൊടുത്തിരുന്നു ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു അവൾ അതിനുള്ള ഉത്തരമെല്ലാം അച്ഛനും അമ്മയും പറഞ്ഞു 😊😊😊❤❤❤👌👌👌
❤❤❤
രണ്ടു വിഡിയോയു० കണ്ടു. സൂപ്പർ❤❤❤
ദൃശ്യേ...... സന്തോഷായിട്ടാ..... എല്ലാവരേയും കാണാൻ പറ്റില്ലോ..... പ്രത്യേകിച്ചു അമ്മയെ..... എനിക്കന്നു 13 വയസ്സ്
❤❤❤❤
Kalyanathinu sadya kazikkumbo amma urangunnathe aarelum sradhicho😂
😍😍😍
🙏🙏മോളെ ചേച്ചിയുടെ (മോളുടെ അമ്മയുടെ )കണ്ണ് തുടച്ചു കൊണ്ട് ഒരു സഹോദരൻ കരയുന്നത് കണ്ടു ഞാൻ കരഞ്ഞുപോയി അതാരാണ് അമ്മാവനാണോ എന്തായാലും വല്ലാത്തൊരു ഫീലിംഗ്...... നാമെല്ലാം ഇങ്ങനെ പരിചയപ്പെടാൻ ഇടയാകുന്നതും ഇത്തരം അനുഭവങ്ങളും എല്ലാം പ്രകൃതിയുടെ നിശ്ചയം തന്നെ... എല്ലാവർക്കും സർവ്വ മംഗളങ്ങളും ശ്രേയസ്സും പ്രേയസ്സും നേരുന്നു....🙏🙏🙏🙏🙏നന്ദി
Yes അത് കണ്ടു ഞാനും
കരഞ്ഞു 😒
'82 ല് തൃശൂരിൽ പുഴക്കൽ വിശ്വം വീഡിയോസ് ഉണ്ട്... ഇപ്പോഴും ഉണ്ട് എന്നാണ് അറിവ്
ഓർമകൾ എന്റെ പഴയ കാലത്തേക്ക് പോയതുപോലെ....
രണ്ടു വീഡിയോയും എന്നോ നമ്മോടു വിടപറഞ്ഞ ആ കാലം ഒരിക്കൽക്കൂടി നേരിൽക്കാനാണ് അവസരം ഒരുക്കിത്തന്ന എല്ലാവർക്കും നന്ദി ഒരായിരം നന്ദി ഒരു കണക്കിന് നമ്മൾ ഭാഗ്യമുള്ളവർ തന്നെ മണ്ണെണ്ണ വിളക്കിൽ നിന്നും ഇലക്ട്രിക് വിളക്കിലേക്കുള്ള മാറ്റം നടന്നു യാത്രയിൽ നിന്ന് നടക്കാതെയുള്ള യാത്ര ചെന്ന് കത്തുകളിൽ നിന്ന് ഫോണിലേക്കുള്ള മാറ്റം എവിടെ എന്താണ് ജോലി എന്നു അറിയാതെ ഇരുന്ന കാലത്തിൽനിന്നും എവിടെ ആയിരുന്നാലും കാണാം കേൾക്കാം വർത്തമാനം പറയാം എന്ന സൗകര്യവും നമ്മൾ അനുഭവിച്ചു ഒരിക്കൽ കൂടി നന്ദി
👌👌❤❤ എല്ലാപേരെയും കണ്ടതിൽ സന്തോഷം 🎉
1990 ലെ എന്റെ sis ന്റെ കല്യാണ വീഡിയോ എന്റെ കയ്യിലുണ്ട്, അത് കാണുമ്പോഴുള്ളൊരു ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ പറ്റാത്താണ്,
Njan kaanan agrahicha videos ❤❤❤amma ippozum silent thanneya☺️
കുഞ്ഞുമോളേ നിൻ്റെ ഡാൻസ് ഉഗ്രൻ👍👍👍 വെളുപ്പിന് മൂന്നരയ്ക്കാണ് ഈ വീഡിയോ കാണുന്നത് അതിന് ഇങ്ങോട്ട് കാശുതരണം കേട്ടോ.കല്യാണ വീഡിയോ ഉച്ചമയക്കം കളഞ്ഞാ ഫുൾ ആയി കണ്ടത് നല്ല ആവേശം ആയിരുന്നു അന്നത്തെകാലത്തെ കല്യാണം കാണാൻ.❤❤❤
ഒരു പാട് സന്തോഷം😍😍❤❤❤
നല്ല രസമുണ്ട് ...
1986 കല്യാണം വീഡിയോ അച്ഛൻ അമ്മ കണ്ട് സന്തോഷമുണ്ട്❤❤❤❤❤❤❤
Kuttikkaalathu atharam orupaadu Tea Party kazhikkaanulla bhaagyam undaayittundu.....innu kazhikkunna fast foodnu annathey aa oru taste illa.....!!!!!!
Ividey Trivandrum thu Tea partykku
Mixture
Kappappazham
Jalebi/Halwa
Biscuits
Paper cake
Uzhunnu Vada
Kuppiyil ulla cool drinks/tea
Ithokkey aayirunnu mikkayidathum
Kalyana thalennaayirunnu ee Tea party
Maruveedinu Nonveg ulppadey oru meals aanu
Pinneedu athu Parottayum Chicken/Mutton curry aayi maari(1990)
Beef aarum kazhikkaarillaayirunnu annu
Pinneedu Biryaniyum Adambharavum aayi maari(1992)
19999nu sesham ellaayidathum buffet aayi maari
സന്തോഷം.... 👍👍
Thnx from UK.
😍😍🥰
❤ഗംഭീരം...❤
Thank you ❤
1984il aanu aadyamaayi jnaan enney thanney videoyil kaanunnathu Entey Ammaavantey kalyana videoyiloodey addehavum Gulfil aayirunnu
Jnaan annu LKG yil aayirunnu
ഈ വീഡിയോ കാണാൻ ആഗ്രഹം ആയിരുന്നു സന്തോഷം
എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം..
Polli🎉🎉🎉🎉🎉🎉
Ee paripadiyum orupad eshtaayi❣️
ഒറ്റ ഇരുപ്പിന് കണ്ടു തീർത്ത പ്രോഗ്രാം.
കല്യാണ പന്തലിൽ അന്നത്തെ എന്നിലെ പതിനഞ്ചുകാരനേയും സമപ്രായക്കാരേയും തിരഞ്ഞു ഞാൻ😊
പാട്ടുകളും ഹൃദ്യമായിരുന്നു.❤
🤗🤗thank you❣️❣️
Achante vivaram💕kettirunnupokum
CHERAYIYIL JNAN PENNU KANAN VANITUND 2013🤪.MY PLACE MOOKKUTHALA NEAR CHANGARAMKULAM
സന്തോഷം
Njan wedding video kandapol vijarichullu ivarude ipozhathe photo onnu kanan pattiyenkil ennu.apol thanne new video kandu.ellareyum kandathil orupadu santhosham.ennum santhoshamayi irikkatte
Thank you✨🤗❣️
മാതാപിതാക്കളുടെ കല്യാണ വീഡിയോയും അവരുടെ കുട്ടികളുടെ കല്യണ വീഡിയോയും കണ്ടപ്പോൾ ഇതുപോലെ ഒരുമിച്ചു ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നു ഇപ്പോൾ സാധിച്ചു 💞💞👌
❤❤❤❤
Super family ❤❤❤
❤
Entay കല്ല്യാണത്തിന് വീഡിയോ ഉണ്ടായിരുന്നു 1989feb3 ആയിരുന്നു പക്ഷേ അത് ചീത്ത ആയി പോയി ഇത് കണ്ടപ്പോൾ ആണ് ഓർമ വന്നത് സങ്കടം വന്നു മരിച്ചു പോയ ഒരു പാട് പ്രിയപ്പെട്ടവരേ ജീവനോട് കാണാൻ പറ്റും👍👏👏❤️❤️
Nice...❤
Kalyana video kandu vannavar like ❤❤👍
എല്ലാവരെയും ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം 😊
Thank you ❤❤
Enikum sangadayi achaa
Eee datil thenne yannu jangalude kalyanam kazhin chathu Aaa daittil thenne aythu konde appol thenne Aaa vidiyo kandu valre santhosham supper
Ayittund
Thank you ❤❤
Ithokke kandittu like cheyyaathirikkaanum, subscribe cheyyaathirikkaanum kazhinjilla
Athu kondu 2 um cheythu.......ariyaathe cheythu poyi
Kai ariyaathe ee 2 buttonum press cheythu poyi
Athrakkum ishtappettu
കഴിഞ്ഞു പോയ നല്ലകാലം
എല്ലാ ആശംസകളും
Old is gold
✨😍
Super
❤❤❤🎉🎉🎉
♥️♥️♥️♥️
സൂപ്പർ സൂപ്പർ ❤❤
അന്നത്തെ കല്യാണം കണ്ടപ്പോൾ ഭയങ്കര സന്തോഷം. ഞങ്ങളുടെ വിവാഹവും 1986 മാർച്ച് 3 ന് ആയിരുന്നു. അന്ന് ചെക്കൻമാരെല്ലാം മുടികൊണ്ട് ചെവി മറച്ചിരുന്നു. ഇന്ന് അച്ഛനേയും അമ്മയേയും കണ്ടതിലും സന്തോഷം.
🤗🤗❣️
അന്നത്തെ കല്യാണത്തിന് ഒരു ഒത്തൊരുമ
ഞാനും ന്റെ മോനും കൂടി ആണ് ആ വീഡിയോ കണ്ടത്. വളരെ excited ആയിട്ടാണ് അതു കണ്ടു തീർത്തത്
😍😍🤗
Adipoli video ayirunnutto❤️❤️elllarem kandathil santhosham 😍😍🙏🏻
Background music loses the clarity of the sound
അന്നത്തെ കാലത്ത് ആണുങ്ങൾ 21വയസ്സിൽ കല്യാണം കഴിക്കാറുണ്ട്.എൻ്റെ അമ്മാവൻ 21വയസ്സിൽ ആണ് കല്യാണം കഴിച്ചത്
Ende bappa yum
Super 👏👏
❣️
Good 😅😊😅
SUPER ...
😍
എല്ലാം , അടിപൊളി..... അന്ന് നാണം കുണുങ്ങിയ അച്ഛനും അമ്മയും😂❤
😁
Nice family.....🎉🎉🎉
😍
Randuperum othiry maripoyiiii😅😅😅
Akkaalathokke GULFil Student visa kittumaayurunno?
ATHRAKKU Educational institutions avidey ullathaayi aarum paranjittilla
Passport il profession student ezhithitt, minor passport eduthanu visa edurhath
@@DrishyaJaneesh ok puthiya arivaanu.....visiting visa ennokke kettirunnu.... Annokke higher educationu avidullavar purathaayirunnu poyitunnathu ennaanu paranju kettittullathu.
Thanks for sharing
❤❤❤🌹🌹🌹👍👍👍
❤❤❤
❤❤❤😊🎉
അടിപൊളി ആയിരുന്നു കല്യാണം.....അമ്മയുടെ കരച്ചിൽ അടിപൊളി ആയിരുന്നു...❤❤❤ അന്നത്തെ കല്യാണം എന്ത് രസവും ശാന്തവും ആയിരുന്നു ❤❤❤
❤❤❤
Ee kalyanam nadanna divasam enikku 6 vayassu thikanju(Jnaan 1st standard il padikkunnu)
1979 ithey divasam entey Achanum Ammayum vivaahitharaayi
1980 ithey divasam jnaan janichu
എന്താണ് അച്ഛന്റെയും അമ്മയുടെയും വിശേഷം എല്ലാവർക്കും സുഖം മല്ലെ♥️
Sughameeyirilkunnu
@@DrishyaJaneeshNingal Trivandrum vannittundo eppolenkilum
@@arunvalsan1907yes vannittund.
Annathe. Kaalathe. Kallyaana ve dio yennu paranjal thanne oru surprise anu karanam rich familyyil mathrame ethokke. Unnddayirunnollu sherikkum pannddathe. Oru sinimaa kanndda. Oru. Feel😂
കണ്ടു
Ee video kandittu likeum subscribeum cheyyaathirikkaan thonnunnilla kai ariyaathe avideyellaam poyi press cheythu
Athrakkum ishtappettu
Kunjumol entey aniyantey moley polundu kaanaan ... Same hair style
Baby shalini hair style
Kunjumolude birthday video Ayyitte varratto😁♥️
❤❤❤
❤
മോൾക്ക് നല്ലത് മാത്രം വരും❤
എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ❤
നന്നായിട്ടുണ്ട്.നിങ്ങളുടെ.രണ്ട് കാലഘട്ടവുംകാണാൻ കഴിഞ്ഞു.86ൽ എനിക്കുംഅച്ചന്റെഅതേപ്രായമാണ് .സന്തോഷം .ഏറെകാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ!
എന്തോ ഒരു രസം...
ഞാ നും മുഴുവൻ കണ്ടു...
അന്നത്തെ പലരും ഇന്നില്ലല്ലോ😢
Dance kalikkunna moley kandaal entey brother ntey makaley polundu
Ithey hair style Baby Shalini model
🤗♥️♥️
എന്റെ കല്യാണം 1985 ൽ ആയിരുന്നു. ആ നാട്ടിലെ ആദ്യ വീഡിയോ കല്യാണമായിരുന്നു.
Hpy fmly😍
🥰
Achan paranjapole enikum sangadam aayi tirichuvarararathaoru kaalam
❣️🥲