ഒരിക്കലും ഇവ ഇങ്ങനെ ജപിക്കരുത്. ഒരു വീട്ടമ്മയുടെ അനുഭവം. Dr. K. Balakrishna Warrier,

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ചില മന്ത്രങ്ങൾ ജപിക്കുന്നത് ദുരിതങ്ങൾ വർദ്ധിക്കുന്നതിനു കാരണമാകാം. ഉത്തമഗുരുവിൽ നിന്നും യോഗ്യതയുള്ള ശിഷ്യന് യോജിച്ച മന്ത്രം ലഭിക്കുകയും ആ മന്ത്രം വിധിപ്രകാരം ജപിക്കുകയും ചെയ്യുമ്പോഴാണ് മന്ത്രജപം ഫലപ്രദവും ശ്രേയസ്കരവുമാവുക. ശാരദാ തിലകം, കുലാർണവതന്ത്രം തുടങ്ങി തന്ത്രശാസ്ത്രഗ്രന്ഥങ്ങളെല്ലാം ഇക്കാര്യം ഉറപ്പിച്ചു പറയുന്നു. മന്ത്രജപം കൊണ്ട് ഒരു വീട്ടമ്മയ്ക്ക് ദോഷങ്ങളും വിപരീതാനുഭവങ്ങളുമുണ്ടായ ഒരനുഭവം പ്രസിദ്ധ ആദ്ധ്യാത്മിക ജ്യോതിഷപണ്ഡിതൻ ഡോ. കെ. ബാലകൃഷ്ണണവാര്യർ പങ്കുവയ്ക്കുക്കുന്നു. ജപം അനുഷ്ഠിക്കുന്നവർ പാലിക്കേണ്ട അതിപ്രധാനമായ ചില കാര്യങ്ങളും ഇവിടെ പറയുന്നു. എവിടെനിന്നെങ്കിലും ലഭിക്കുന്ന മന്ത്രം ജപിച്ചാൽ ചിലപ്പോൾ വിപരീതാനുഭവങ്ങൾ ഉണ്ടായേക്കാം എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
    ഇവിടെ വീട്ടമ്മ ഏതു മന്ത്രമാണു ജപിച്ചത് എന്നു വ്യക്തമാക്കേണ്ട കാര്യമില്ല.
    വീട്ടമ്മ ജപിച്ച മന്ത്രമായാലും മറ്റൊരു മന്ത്രമായാലും, മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
    അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്.
    #dakshina, #mantra, #japa, #stotra, #namajapa, #vishnu, #siva, #shiva, #devi,

ความคิดเห็น • 329

  • @സഹവർത്തിത്വം
    @സഹവർത്തിത്വം ปีที่แล้ว +91

    താങ്കൾ പറഞ്ഞത് എത്ര വലിയ കാര്യമാണ് എന്ന് ഇവിടെ പലർക്കും മനസ്സിലായില്ല എന്ന് തോന്നുന്നു.ആളുകൾ ചോദിക്കുന്നത്, ഏത് മന്ത്രം ജപിച്ചിട്ടാണ് വീട്ടമ്മയുടെ വീട് പോലും നഷ്ടപ്പെട്ടത് എന്നാണ്.യൂടൂബിൽ എവിടെ നോക്കിയാലും മന്ത്രോപദേശകരുടെ കുത്തൊഴുക്ക് കാണാം.യോജിച്ച മന്ത്രം വിധിപ്രകാരം അനുഷ്ഠിച്ചില്ലെങ്കിൽ ശരിക്കും പൊള്ളും എന്നത് ഉറപ്പായ കാര്യമാണ്.അത് എത്ര ചെറിയ മന്ത്രം ആണെങ്കിൽ പോലും.വശീകരണമന്ത്രമാണ് മലയാളികൾ ഏറ്റവും കൂടുതൽ രഹസ്യമായി ചൊല്ലുന്നത്.തിരിച്ചടി കിട്ടിയവർ ധാരാളം ഉണ്ട് താനും.
    മന്ത്രദീക്ഷ എടുക്കാത്തവർ മന്ത്രങ്ങൾ ചൊല്ലാതിരിക്കുക.ഒരേ സമയം പല ദേവതകളുടെ വ്യത്യസ്ത മന്ത്രങ്ങൾ ഉരുവിടാതിരിക്കുക.ഈ വീഡിയോ കണ്ണ് തുറപ്പിക്കട്ടെ.

    • @midhun10nair11
      @midhun10nair11 ปีที่แล้ว +9

      ഒന്നും ജപിക്കാതെ നിസ്വാർത്ഥമായി ഭക്തി അതിനെ വെല്ലാൻ ഈ യു ട്യൂബ് മന്ത്രാദ്ധ്യ പകർ മനസ്സിലാക്കുക ഒന്നുമറിയാത്തവന് ഭഗവാൻ പറഞ്ഞ ഒരു കാര്യം താങ്കൾ ഓർമ്മിക്കുന്നു , നീ ഏതേതു രൂപത്തിൽ എന്നെ ആരാധിക്കുന്നുവോ ഞാൻ ആ രൂപത്തിൽ നിന്നിൽ പ്രസാദിക്കുമെന്നും എനിക്ക് ദലം പത്രം തോയം എന്നിങ്ങനെ എന്ത് സമർപ്പണം ചെയ്താലും എല്ലാം തുല്യവും മഹനീയവുമാകുന്നു

    • @സഹവർത്തിത്വം
      @സഹവർത്തിത്വം ปีที่แล้ว +11

      @@midhun10nair11 അത് അത്രയേയുള്ളൂ.ഈ ആവശ്യം സാധിക്കാൻ ഈ മന്ത്രം ഇത്രവട്ടം ഈ ദിക്കിലേക്ക് നോക്കി ഈ സമയത്ത് ചൊല്ലിയാൽ മതി എന്ന് പറയുന്നവർ ജനസാമാന്യത്തിനുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ എത്രയോ വലുതാണെന്ന് മനസ്സിലാക്കുന്നില്ല.അവർക്ക് വ്യൂവേഴ്സ് കൂടണം.അത്രതന്നെ.ഏതെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം എന്ന് ചൊല്ലുന്നവരും മനസ്സിലാക്കുന്നില്ല.ആവൃത്തിയിൽ മാറ്റം വന്നാൽ തന്നെ മന്ത്രം തിരിച്ചടിക്കും.അതിന് അതിൻ്റേതായ ശക്തി ഉണ്ട്.ആളുകൾക്ക് അവബോധം പോരാ..

    • @sivadaspc3015
      @sivadaspc3015 ปีที่แล้ว +4

      There is no problem for praying God in any form.

    • @revathi1141
      @revathi1141 ปีที่แล้ว +8

      ഭക്തി "ഗതിമാറി " പോകാതിരിക്കാനും, അബദ്ധങ്ങളിൽ ചെന്നുചാടി ഉള്ള അനുഗ്രഹം കൂടി നഷ്ട്ടപെടാതിരിക്കാനും, അങ്ങയുടെ വാക്കുകൾ ഉപകരിക്കും. വിലയേറിയ ഈ ഉപദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി ഗുരുനാഥാ. 🙏❤️

    • @rajeshv4249
      @rajeshv4249 ปีที่แล้ว +1

      😊😊😊😊

  • @mohanvadakke2272
    @mohanvadakke2272 ปีที่แล้ว +14

    എല്ലാ മാന്ത്രവും സാധനവും എല്ലാം മോക്ഷത്തിന് വേണ്ടിയാണു.. അതിനു ഏറ്റവും സിദ്ധ മന്ദ്രം ഓം നമഃ ശിവായ 🙏അതിൽ കവിഞ്ഞു ഒരു മന്ത്രവും ആർക്കും ആവശ്യമില്ല 🙏

  • @bindubindu598
    @bindubindu598 ปีที่แล้ว +10

    ശെരിയാണ് പറഞ്ഞത് നമുക്ക് നമ്മുടെ ആത്മാർത്ഥ നിറഞ്ഞ വിളി മതി ദേവനായാലും ദേവിയായാലും തീർച്ചയായും നമ്മുടെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏

  • @sobhanamr3356
    @sobhanamr3356 ปีที่แล้ว +23

    കാര്യ സാത്യത്തിനു വേണ്ടി മന്ത്രമോ നാമ ജപമോനടത്താറില്ല നമ്മുടെ കർമ്മ ഫലം അനുഭവിച്ചേ തീരൂ അത് അനുഭവിക്കാൻ കൂടെ ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിക്കും കൂടെ ഉണ്ടായാൽ ഏതു പ്രതിസന്ധിയും നിഷ് പ്രയാസം തരണം ചെയ്യാൻ സാധിക്കും ഭഗവാൻ കൂടെ ഉണ്ടാവാൻ സത്യസന്ധ മായി ജീവിക്കണം അത്രയേയുള്ളൂ

  • @anilarajan6240
    @anilarajan6240 ปีที่แล้ว +10

    ഓർമ്മ വെച്ച നാൾ മുതൽ ചൊല്ലി ശീലിച്ചതാണ് സന്ധ്യ സമയത്തു രാമ നാമം. ഏകദേശം അരമണിക്കൂർ ഉണ്ട്. മനഃശാന്തിയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ജപിക്കുന്നത്. അതു ലഭിക്കുന്നുണ്ട്.

  • @rajanrajan-et8il
    @rajanrajan-et8il ปีที่แล้ว +28

    ഒന്നിനും വേണ്ടി മന്ത്രം ചൊല്ലരുത് ഭഗവാനോട് ഉള്ള സ്നേഹം കൊണ്ടും സേവിക്കാനും ചൊല്ലിയാൽ തെറ്റായാലും എന്റെ ഉണ്ണിക്കണ്ണൻ ക്ഷമിക്കും

  • @divyamanoj-4604
    @divyamanoj-4604 ปีที่แล้ว +5

    ഭഗവാനെ മനസ്സിൽ ധ്യാനിച്ചു നല്ലത് ചെയ്ത് ആരെയും ദ്രോഹിക്കാതെ പറ്റുമെങ്കി ഒരാൾക്കെങ്കിലും അന്നദാനം ചെയ്തും ഒരാളെയെങ്കിലും സന്തോഷിപ്പിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുക ഭഗവാൻ കൂടെയുണ്ടാകും

  • @sreekalavijayan5981
    @sreekalavijayan5981 ปีที่แล้ว +25

    ലളിത സഹസ്ര നാമം ആദ്യം ജപിക്കുമ്പോൾ നമ്മുക്ക് അയ്യോ തെറ്റി പോയാൾ എന്തു ചെയ്യും ഭഗവതി കോപിക്കും എന്നു ആണ് ചിലർ പറഞ്ഞത് but മനസ്സിൽ ഇത് ചെല്ലി പഠിക്കണം എന്ന ചിന്ത മനസ്സിൽ ഇടയ്ക്ക് വരും അമ്പലത്തിൽ പോയപ്പോൾ അവിടെ ഒരു തിരുമേനിയോടെ ചോദിച്ചു അപ്പോൾ പറഞ്ഞു ധൈര്യമായി ചെല്ലാൻ നടക്കാൻ പഠിക്കുമ്പോൾ വീഴും കാര്യം ആക്കണ്ട അമ്മ ക്ഷമിക്കും മെന്ന് അങ്ങനെ ചെല്ലി നല്ലത് ആയി വായിക്കാൻ പഠിച്ച് അത് പോലെ ദേവി മാഹാത്മ്യവും വായിക്കുന്തോറും നമ്മൾ ദേവിയും മായി കൂടുതൽ അടുക്കും അതുപോലെ തന്നെ എല്ലാ നാമങ്ങളും എന്റെ അനുഭവം ആണ് ബാക്കി എല്ലാം ഭഗവാന്റെ കാൽക്കൾ സമർപ്പിക്കുന്നു വിധിപോലെ എല്ലാം നടക്കും അത് പ്രകൃതി നിയമം

    • @dakshinachannel
      @dakshinachannel  ปีที่แล้ว +2

      ശരിയാണ്. നാമങ്ങളും സ്തോത്രങ്ങളുമൊക്കെ അങ്ങനെ ജപിക്കാം.

  • @unnikrishnanp7922
    @unnikrishnanp7922 ปีที่แล้ว +14

    🙏നമസ്തേ, വീട്ടമ്മ ചൊല്ലിയ തെറ്റായ രീതി കേൾക്കണ്ട, പക്ഷെ ആ മന്ത്രം ശരിയായ രീതിയിൽ ഒന്ന് പറഞ്ഞിരുന്നെങ്കിൽ മാത്രമേ അത് ചിലപ്പോൾ ഇപ്പോഴും ജപിക്കുന്നവർക്കു തിരുത്തുവാൻ സാധിക്കുകയുള്ളു, അപ്പോഴേ ഈ വീഡിയോ പൂർണമാകുന്നുള്ളു 🙏

    • @dakshinachannel
      @dakshinachannel  ปีที่แล้ว +1

      ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ലല്ലോ.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്.
      അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്.
      നന്ദി.🙏🙏🙏

  • @padmakumari3902
    @padmakumari3902 ปีที่แล้ว +3

    നന്ദി ഗുരോ. വലിയൊരു അബദ്ധം ഒഴിയുന്നു എന്നൊരു തോന്നൽ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @rejaniraju4232
    @rejaniraju4232 ปีที่แล้ว +3

    തിരുമേനി പറഞ്ഞു തന്നത് ഒക്കെ ശരിയാണ്. മനസ്സിൽ ദേവചിന്തയോടെ നാമം ജപിച്ചും സ്തോത്രം ചൊല്ലിയും ഗ്രന്ഥങ്ങൾ പാരായണം ചെയ്യുക. എല്ലാവിധ ഈശ്വരഅനുഗ്രഹങ്ങളും നമുക്ക് കിട്ടും. മനസ് ശുദ്ദമായി ദേവ ചിന്ത മാത്രം 🙏🙏🙏

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 ปีที่แล้ว +3

    Very good video . ഇതിൽ പറഞ്ഞതൊന്നും പലർക്കും മനസ്സിലായതായി തോന്നുന്നില്ല , മന്ത്രങ്ങളുടെ പൊതുവായ നിയമങ്ങളാണ് ഇവിടെ സൂചിപ്പിച്ചത് . മന്ത്രങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്താൽ തിരിച്ചടിക്കും .അനുഭവസ്ഥനായ ജ്ഞാനിയായ പരിശുദ്ധനായ ഈശ്വരാനുഗ്രഹമുള്ള ഒരു മഹാത്മാവിൽനിന്നു മാത്രമേ മന്ത്രദീക്ഷ സ്വീകരിക്കാവൂ , ഓണ്ലൈൻവഴി കേൾക്കുന്നത് കേൾക്കാം എന്നല്ലാതെ , അത് സ്വീകരിക്കാൻ പാടില്ല . നല്ല ഒരു ഉപദേശമാണ് ഈ വീഡിയോ നല്കിയത് . Very good .Thank you very much .

  • @sumakr9682
    @sumakr9682 ปีที่แล้ว +9

    നമഃശിവായ. വളരെ ഉപകാരം

  • @sreelekhapadmakshan4205
    @sreelekhapadmakshan4205 ปีที่แล้ว +9

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ എപ്പോഴും ജപിക്കാം.സങ്കടമെല്ലാം മാറിപ്പോകും.ഭഗവാൻ കൂടെയുണ്ടാകും.സ്വന്തം അനുഭവം

  • @SureshBabu-vo9wz
    @SureshBabu-vo9wz ปีที่แล้ว +7

    ഓം നമഃ ശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indirak8897
    @indirak8897 ปีที่แล้ว +4

    ഓം നമഃശിവായ എപ്പോഴും ജപിക്കാഅം❤

  • @lalithaanand2966
    @lalithaanand2966 ปีที่แล้ว +5

    ആലോചിച്ചു നോക്കിയാൽ പരമമായ ഒരു സത്യമാണ് അദ്ദേഹം പറഞ്ഞിരിക്കുത് എളുപ്പവഴികളിൽ കൂടി നഷ്ടപ്പെടുത്താനല്ലാതെ നേടാൻ കഴിയില്ല 🙏🙏🙏

  • @ushasivanandan4118
    @ushasivanandan4118 ปีที่แล้ว +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏

  • @SaiCreationMalayalam
    @SaiCreationMalayalam ปีที่แล้ว +3

    വളരെ വളരെ നന്ദി.🙏🏻. നമസ്കാരം

  • @sajeevanc8755
    @sajeevanc8755 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HaridasanK-lg9qr
    @HaridasanK-lg9qr ปีที่แล้ว +9

    ഞാൻ മന്ത്രദീക്ഷ എടുത്ത ഒരാളാണ് എനിക്ക് ജീവിതത്തിൽ ഏത് പ്രതിസന്ധിയേയു അനുകൂലമാക്കാൻ കഴിയും

    • @evosathan5701
      @evosathan5701 ปีที่แล้ว

      Eth devathayude anu eduthath

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 ปีที่แล้ว +5

    ഓം നമഃ ശിവായ, ഹരേ കൃഷ്ണ ഹരേ രാമ ഉഗ്രം വീരം മഹാ വിഷ്ണും ഓം നമോ നാരായണ എന്നൊക്കെ നമുക്ക് ചൊല്ലാമോ

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      തീർച്ചയായും ജപിക്കാം

  • @kriya862
    @kriya862 ปีที่แล้ว +2

    നന്ദി നന്ദി നന്ദി 🙏🌹🙏🙏🙏

  • @jayabaiju7793
    @jayabaiju7793 ปีที่แล้ว +20

    നമ്മൾക്ക് നല്ലകാലമാണെങ്ങിൽ ഒരു മന്ത്രവും ചൊല്ലേണ്ടാ

    • @trinity5442
      @trinity5442 ปีที่แล้ว

      Absolutely correct

  • @beenamenon6753
    @beenamenon6753 ปีที่แล้ว +2

    Hare Rama,Hare Krishna🙏🙏🙏

  • @mohanannair9729
    @mohanannair9729 ปีที่แล้ว +10

    എല്ലാവരേയും ഇരുട്ടിൽ നിർത്തിയിട്ട് ഇങ്ങനെ ഒരു ഉപദേശം? ഒന്നുകിൽ വ്യക്തമായി ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് വ്യക്തമായി പറയുക.

    • @dakshinachannel
      @dakshinachannel  ปีที่แล้ว +2

      ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമേയല്ല.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
      അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്.

  • @girijapk5489
    @girijapk5489 ปีที่แล้ว +11

    ഇവിടെ... നാമ ജപങ്ങൾ പറ്റുമോ.. എന്ന് പോലും സംശയം വന്നിരിക്കുന്നു.......

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 ปีที่แล้ว +10

    ഹരേ രാമ ഹരേ കൃഷ്ണ, ഓം ഹ്രീം നമ ശിവായ, അമ്മേ നാരായണ ദേവീ നാരായണ തുടങ്ങി ലളിതം ആയ മന്ത്രങ്ങൾ ആർക്കും, എപ്പോൾ വേണം എങ്കിലും, എത്ര പ്രാവശ്യം വേണമെങ്കിലും ജപിക്കാം

    • @arunkrisnapattambi-je5ij
      @arunkrisnapattambi-je5ij ปีที่แล้ว

      ലളിത മന്ത്രം കടിനമന്ത്രം എന്നൊന്നുമില്ല...മനസ്സും ശരീരവും shudhamaayaal എത് മന്ത്രവും ചെല്ലാം

    • @trinity5442
      @trinity5442 ปีที่แล้ว

      ഭദ്രകാളി പത്തും കാളി ധ്യന മന്ത്രങ്ങളും ചൊല്ലാമോ. .?പ്ലസ് reply

  • @beenamenon6753
    @beenamenon6753 ปีที่แล้ว

    Thirumeni,Namaskaram.Valuable Information🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +3

    നമസ്കാരം സർ. ഹരേ കൃഷ്ണ കറക്റ്റ് സർ.

  • @anithaparameswaran1367
    @anithaparameswaran1367 ปีที่แล้ว +3

    Your 100 % correct now days somany members were started a chanal and instructed this mantra for 2 days days you will poornnkumbha in your and you become kuberan poovers who really suffered financially they're started to chant
    Finally the vloger got like, comments, & cash

  • @lalannv8189
    @lalannv8189 ปีที่แล้ว +7

    യോഗ്യത ഉള്ള ഗുരു യോഗ്യത ഉള്ള മന്ത്രം അറിവില്ലാത്ത പാവങ്ങളായ മനുഷ്യർ😢😢😢😢

  • @tnsurendran7377
    @tnsurendran7377 ปีที่แล้ว +8

    ഉള്ളിൽ സത്യമുള്ളവൻ ജെപിക്കുന്ന മന്ത്രത്തിലോ ആന്ഷ്ടാനങ്ങളിലോ പിഴവുകൾ വന്നാൽ അറിയിപ്പ് ലഭിച്ചിരിക്കും തീർച്ച. ഹരി ഓം ഹരി

  • @sujithapvsujithapv3232
    @sujithapvsujithapv3232 ปีที่แล้ว +2

    Valiya arivuthannathil nandi 🙏🙏🙏

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +17

    പണിക്കൊന്നും പോകാതെ മുഴുവൻ സമയവും ജപവുമായി ഇരുന്നു കാണും.വീട്ടുചിലവും മറ്റു കാര്യങ്ങളും നടത്താനായി ഉള്ള വീടും സ്വത്തും വിറ്റുകാണും.

  • @malinisubramanian2545
    @malinisubramanian2545 ปีที่แล้ว +2

    ഞാനെപ്പോഴും ആലോചിക്കാറുണ്ട്. മന്ത്രംശക്തിഉള്ളവയാണ് എന്നാൽ ഇത്രപെട്ടന്ന് പണക്കാരനാവാൻ മാത്രമേ ആവശ്യമുള്ളു,മനുഷ്യൻ നന്നായാൽ എന്നാരും ചിന്തിക്കുന്നില്ല.

  • @sumithra7334
    @sumithra7334 ปีที่แล้ว +26

    എന്റെ ഒരു അഭിപ്രായം ആണ്. ഏതു മന്ത്രം എന്നത് പ്രസക്തം അല്ലെന്നു അങ്ങ് പറയുന്നത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാം യൂട്യൂബിൽ നോക്കി ചെയ്യുന്ന ഒരു കാലമാണ് ഇത്, പലരും മന്ത്ര ജപങ്ങളും അതിൽ കേൾക്കും പോലെ ചെയ്യാറുണ്ട്.തെറ്റ് ആണെങ്കിൽ, മറ്റുള്ളവർ ചെയ്യാതെ ഇരിക്കാൻ വേണ്ടി എങ്കിലും അങ്ങ് അത് ഇവിടെ പ്രതിപാദിക്കണമായിരുന്നു.അങ്ങ് മറ്റുള്ളവരെ രക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഇന്ന മന്ത്രം തെറ്റായി ജപിച്ച സ്ത്രീക്കാണു issue വന്നതെന്ന് പറയുക തന്നെ വേണമായിരുന്നു..മറ്റുള്ളവരെങ്കിലും രക്ഷപ്പെടില്ലേ...!!!

    • @dragonwarriorgamer7892
      @dragonwarriorgamer7892 ปีที่แล้ว +2

      ഒരു മന്ത്രവും youtubil നോക്കി ജപിക്കരുത്‌ .പറയുന്നവന് അറിയില്ല എങ്കിലും കേള്‍ക്കുന്നവന്റെ ജ്ഞാനം യുക്തി അല്പം എങ്കിലും ഉപയോഗിക്കണം ഇവിടെ ഭക്തി തുടങ്ങിയ വികാരങ്ങള്‍ക്ക് അല്ല സ്ഥാനം ഇത് തന്ത്ര ശാസ്ത്രമാണ് . വിശ്വാസി ആയാലും അവിശ്വാസി ആയാലും വിഷം കുടിച്ചാല്‍ ചാകും കുടിക്കുന്നത് വിഷം ആണോ അമൃത് ആണോ എന്ന് അറിയില്ല എങ്കില്‍ ജപിക്കാന്‍ പോകരുത് . ഞാന്‍ മന്ത്ര ജപം ചെയ്തു സൈഡ് എഫ്ഫക്റ്റ്‌ വന്നിട്ടുണ്ട് .ഗുരുപദേശ മന്ത്രവും ധ്യാനവും അല്ലാതെ മറ്റൊന്നും ഇല്ല . വിരക്തന് വേണ്ട മന്ത്രങ്ങള്‍ വിരക്തനും ഭോഗിക്ക് വേണ്ട മന്ത്രങ്ങള്‍ ഭോഗിക്കും വേണം .. തിരിച്ചായാല്‍ വിപരീത ഫലമാണ് . ഗൃഹസ്ഥന്‍ വിരക്ത മന്ത്രം ജപിച്ചാല്‍ അവസാനം ഭാര്യ വല്ലവനെയും കൂടെ കൂട്ടിയാല്‍ അവസാനം തന്ത്ര ശാസ്ത്രം ഉത്തരവാദിത്വം ഏറ്റെടുക്കില്ല . ഉദാഹരണം ഒരാള്‍ക്ക് നിലനില്‍പ്പ്‌ ആണ് പ്രശ്നം എങ്കില്‍ അവന്‍ ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ഉള്ളതും കൂടി അവസാനം പോയി പിച്ച എടുക്കും . ശിവനെ ഇഷ്ടമാണ് അത് കൊണ്ട് youtubil കണ്ട ശിവ മന്ത്രം ജപിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല . വൈഷ്ണവ മന്ത്രം ജപിക്കേണ്ട ഇടത്ത് വൈഷ്ണവം വേണം ശാക്തേയം ആണെങ്കില്‍ അങ്ങനെ നിര്‍ഗുണം ആണെങ്കില്‍ അങ്ങനെ .... ഓരോ ആളുകള്‍ക്കും വേണ്ടത് ഗുരു നിശ്ചയിക്കും . youtube ലെ മന്ത്ര ജപം 99.99 % ജപിക്കാൻ കഴിയാത്തത് ആണ്

    • @arjunr4052
      @arjunr4052 ปีที่แล้ว +1

      ​@@dragonwarriorgamer7892നിലനില്പ് പ്രശ്നമായിട്ടുള്ളവർ ആരെ ഭജിക്കണം?
      അത്തരക്കാർക്ക് ഗുരു ഉപദേശം ഇല്ലാതെ ചൊല്ലാൻ കഴിയുന്ന മന്ത്രം പറയാമോ?

  • @UmaDevi-ez5up
    @UmaDevi-ez5up ปีที่แล้ว +38

    ദേവൻ അല്ലെങ്കിൽ ദേവി ഒരിക്കലും ആരെയും ശപിക്കില്ല. അറിവില്ലാത്തവരും, ഉള്ളവരും ഉണ്ട്. നമ്മുടെ അറിവിൽ ഉള്ള നാമങ്ങൾ ജപിക്കുക.
    നമ്മുടെ കർമ്മ ദോഷങ്ങൾ അനുഭവിക്കുന്നു. അല്ലാതെ ഈ പറയുന്ന കാര്യം വെറുതെ മാത്രം.

    • @midhun10nair11
      @midhun10nair11 ปีที่แล้ว +1

      ഇത്രയും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മന്ത്രം പറയാതെ ആർക്കും ഇതൊക്കെ പറയാം

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ലല്ലോ.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. വീട്ടമ്മ ജപിച്ച മന്ത്രമായാലും മറ്റൊരു മന്ത്രമായാലും. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്.
      അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്.
      നന്ദി.

  • @anithakk8375
    @anithakk8375 ปีที่แล้ว +1

    വളരെ നന്ദി

  • @mithram2430
    @mithram2430 ปีที่แล้ว +8

    100 % സത്യം.. 🔔 മന്ത്രം സൂക്ഷിച്ചു ജപിച്ചില്ലെങ്കിൽ 8 ന്റെ പണി ഉറപ്പാണ്🔔 മന്ത്രം ജപിച്ചാൽ ദുരിതം വരുന്നു
    വെങ്കിൽ തല്ക്ഷണം നിർത്തുക. 🔔 അതാണ് മന്ത്രം പിഴച്ചുവെന്ന് മനസ്സിലാക്കാനുള്ള മാർഗ്ഗം.

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว

      Mantram chollumbol concentration kittunnillengil tirichadikkumo

    • @anjalinair1800
      @anjalinair1800 ปีที่แล้ว

      Sariyane vaduka manthram japichapol enik aa anubhavam undayitund

  • @VijayanCheliya-pw9gw
    @VijayanCheliya-pw9gw ปีที่แล้ว +6

    തങ്ങളുടെ വീഡിയോ വളരെ അർഥവത്താണ്. അറിയാത്തകാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഗുരു നിർബന്ധം.

  • @kairalikrishnan7974
    @kairalikrishnan7974 ปีที่แล้ว +4

    ഒരു നല്ല മെസ്സേജ്

  • @vinivini7599
    @vinivini7599 ปีที่แล้ว +224

    നിങ്ങൾ പറയുന്നതൊക്കെ ശരിയാവാം. പക്ഷേ ഏതാണ് ശരി തെറ്റ് എന്ന് ആരും പറഞ്ഞ് തരില്ല. ഇപ്പോ തന്നെ ആ വീട്ടമ്മ എന്ത് മന്ത്രമാണ് ജപിച്ചതെന്ന് നിങ്ങൾ പറയുന്നില്ല. അത് പറഞ്ഞാലല്ലേ ഇത് കാണുന്ന വരെങ്കിലും ആ തെറ്റ് ആവർത്തിക്കാതിരിക്കൂ. ഇതൊക്കെ തന്നെയാണ് ഹിന്ദുക്കൾ അധ:പതിക്കുന്നത്.

    • @lenotiaromy8193
      @lenotiaromy8193 ปีที่แล้ว +9

      Ys

    • @beenavenugopal6554
      @beenavenugopal6554 ปีที่แล้ว +54

      100%സത്യം.... തെറ്റ് കണ്ടു പിടിക്കും... എന്നാൽ നല്ലത് പറയുകയും ഇല്ല

    • @suseelaraj955
      @suseelaraj955 ปีที่แล้ว +13

      Correct

    • @dakshinachannel
      @dakshinachannel  ปีที่แล้ว +14

      ഏതു മന്ത്രമാണെന്നു പറയേണ്ട കാര്യമില്ല. മന്ത്രത്തിന്റെ കുഴപ്പം കൊണ്ടല്ല ഇവിടെ വീട്ടമ്മയ്ക്കു ദുരിതങ്ങളുണ്ടായത്. യോഗ്യതയില്ലാത്ത ഗുരു,
      യോഗ്യതയില്ലാത്ത ശിഷ്യൻ,
      ശിഷ്യനുമായി പൊരുത്തമില്ലാത്ത മന്ത്രം
      ഇങ്ങനെ മൂന്നു കാരണങ്ങളിൽ ഏതെങ്കിലു മാവാം കാരണം. ചിലപ്പോൾ മൂന്നു കാരണങ്ങളുമുണ്ടാവാം.
      ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമല്ല.

    • @gangark6034
      @gangark6034 ปีที่แล้ว +7

      Athavarude karmaphalam allathe mandhrajepam kondalla

  • @sarojinik6194
    @sarojinik6194 ปีที่แล้ว

    HareaKrishnnaa....Namaskarem Thirumeani...HariOom Vandanam

  • @jeevanvk5526
    @jeevanvk5526 ปีที่แล้ว +6

    പക്ഷേ കലിയുഗത്തിൽ എല്ലാത്തിനും ഒരു exception ഉണ്ട്. എല്ലാ അബദ്ധങ്ങൾ ക്കും ദൈവം മാപ്പ് തരും. മനുഷ്യൻ്റെ മോഹങ്ങൾ മനസ്സിലാക്കാത്ത വൻ അല്ലല്ലോ ദൈവം.

    • @XD123kkk
      @XD123kkk ปีที่แล้ว

      Ennu vicharikkam....

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ปีที่แล้ว

    ഈ. തിരുമേനി പറഞ്ഞത്.സത്യം 🙏🙏🙏🙏

  • @viswanathanpillai1949
    @viswanathanpillai1949 ปีที่แล้ว +8

    ആരായാലും ആദ്യമായി ജപിക്കുമ്പോൾ തെറ്റുവരും പിന്നെ പിന്നെ എല്ലാം ശരിയാകും.... മനഃശുദ്ധി മാത്രം ഉണ്ടായാൽ മതി അക്ഷരത്തെറ്റുകൾ ഒരിക്കലും നിങ്ങളെ ബാധിക്കില്ല... ഒരു കുഞ്ഞു അക്ഷരത്തെറ്റുകൾ വരുത്തിയാണ് അക്ഷരം പഠിക്കുന്നത്,...

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Thanks sir for the valuable informations

  • @keshu6864
    @keshu6864 3 หลายเดือนก่อน

    very good message🙏

  • @geethaparakkal4651
    @geethaparakkal4651 ปีที่แล้ว +26

    ഏത് മന്ത്രം എന്ന് പറഞ്ഞാലല്ലേ വേറെ ഒരാൾക്ക് കൂടി ആ അനുഭവം ഇല്ലാതിരിക്കുകയുള്ളു 🙏🙏

    • @dakshinachannel
      @dakshinachannel  ปีที่แล้ว +1

      ഏതു മന്ത്രമാണെന്നു പറയേണ്ട കാര്യമില്ല. മന്ത്രത്തിന്റെ കുഴപ്പം കൊണ്ടല്ല ഇവിടെ വീട്ടമ്മയ്ക്കു ദുരിതങ്ങളുണ്ടായത്. യോഗ്യതയില്ലാത്ത ഗുരു,
      യോഗ്യതയില്ലാത്ത ശിഷ്യൻ,
      ശിഷ്യനുമായി പൊരുത്തമില്ലാത്ത മന്ത്രം
      ഇങ്ങനെ മൂന്നു കാരണങ്ങളിൽ ഏതെങ്കിലു മാവാം കാരണം. ചിലപ്പോൾ മൂന്നു കാരണങ്ങളുമുണ്ടാവാം.
      ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമല്ല.

    • @leeladevan8129
      @leeladevan8129 ปีที่แล้ว +1

      @@dakshinachannel 😬😬😬😬

    • @sheejasahadevan9013
      @sheejasahadevan9013 ปีที่แล้ว +3

      ഏത് മന്ത്രം എന്ന് പറഞ്ഞില്ലല്ലോ? തെറ്റും ശരിയും പറഞ്ഞു തന്നില്ലാലോ? ഇങ്ങനെ പറഞ്ഞു തന്നിട്ട് എന്തെങ്കിലും ഉപകാരം ഉണ്ടാകുമോ പറയുന്നുണ്ടങ്കിൽ വിക്തമായി പറഞ്ഞു തരണം

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമേയല്ല.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
      അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്.

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      @@sheejasahadevan9013 ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമേയല്ല.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
      അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്.

  • @minibal2468
    @minibal2468 ปีที่แล้ว +1

    Karmaphalam.anubhavikum..manthram.avar thettayi japichu kaanum.athukondanu avarku kastam vannathennu angine parayan pattum.athukoodi parayu

  • @SangeethaSanthosh-jk8bj
    @SangeethaSanthosh-jk8bj ปีที่แล้ว

    👍🙏🙏nalla ariv pakarnnu thanu orupad nanni🙏

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +3

    എന്റെ ഗ്രഹനില തരാം പറഞ്ഞു തരാമോ ഞാൻ ഏത് ദൈവത്തെ പ്രാർത്ഥിക്കണം ഏത് മന്ത്രം ജപിക്കണമെന്ന് 🙏

  • @krprasanna5925
    @krprasanna5925 ปีที่แล้ว +7

    വളരെ ശരിയായ കാര്യം.. എല്ലാവരും സിദ്ധൻമാർ ... എല്ലാവരും വായിൽ വരുന്നത് കോതയ്ക്ക് പാട്ട്,, എന്ന രീതിയിൽ ഉപദേശിക്കുന്നു. ഒന്നും അറിയാതെ പെട്ടെന്ന് ലോട്ടറി അടിക്കാൻ അതിന്റെ പിറകെ ആൾക്കാർ... കഷ്ടം.. കലിയുഗ പ്രഭാവം. 🙏🏻... ശംഭോമഹാദേവ 🙏🏻

  • @jayaprakak7467
    @jayaprakak7467 ปีที่แล้ว +7

    മന്ത്രം പറയാതെ പിന്നെങ്ങനെ മനസിലാക്കാനാണ്

  • @gopakumarkrishna
    @gopakumarkrishna ปีที่แล้ว +48

    എങ്ങാനും തെറ്റിപോയാൽ ഒരു ദൈവവും കോപിക്കില്ല.

    • @yamininair875
      @yamininair875 ปีที่แล้ว +5

      അറിവില്ലാത്ത കാര്യത്തെ കുറിച്ച് തർക്കിക്കാതിരിക്കുക.

  • @sheebashyamala6057
    @sheebashyamala6057 ปีที่แล้ว

    നന്ദി

  • @ajithakumari4127
    @ajithakumari4127 ปีที่แล้ว

    Yenthukobdu Nanthram Paratunnulla Ee Paranjarhu Njangalkku Innum Manasailaayill

  • @rejinisasidharan1966
    @rejinisasidharan1966 ปีที่แล้ว +6

    🙏യഥാർത്ഥ ആചാര്യന്മാർ എന്തുകൊണ്ടാണ് സാധരണജനങ്ങളെ ഇങ്ങനെ കഷ്ടതയിലേക്ക് നയിക്കുന്നത്.ഇനിയെങ്കിലും എന്താണെന്ന് പറഞ്ഞുകൊടുത്ത് ജനനന്മ ചെയ്യൂ....

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമേയല്ല.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
      അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്.

  • @pv.unmesh3203
    @pv.unmesh3203 ปีที่แล้ว +1

    Thanks 🙏🙏🙏

  • @kanakakarwauth2357
    @kanakakarwauth2357 ปีที่แล้ว

    I think you are correct.

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 ปีที่แล้ว +1

    തിരുമേനിക്കു നന്ദി 🙏സർവ്വ ഗുരുബ്യോ നമഹ:
    ദൃഷി ദേവത ഛന്തസ്,
    ചില മന്ത്രങ്ങൾ ചെല്ലുമ്പോൾ മുകളിൽ എഴുതിയവ 3 വരി നിർബന്ധമായും ചൊല്ലാൻ ചില ഗുരുക്കന്മാർ ഉബദേശിക്കാറുണ്ട്, ഇനിയും ഇതിനെപറ്റി
    അറിവുള്ളവർ മുന്നോട്ടുവന്ന് നല്ല നിർദേശങ്ങൾ തന്നു ഹിന്ദു ഭക്തരായവരെ പ്രോത്സാഹിപ്ൽക്കാൻ abhyrthikunnu🙏🌹🙏

    • @leelamoni8622
      @leelamoni8622 ปีที่แล้ว

      ദൃഷി അല്ല ഋഷി ആണ്. ഋഷി:, ചന്ദസ്സ്, ദേവത. മോതിര വിരലും നടു വിരലും ചേർത്തു ശിരസ്സിലും മേൽ ചുണ്ടിലും ഹൃദയത്തിലും തൊട്ടു ജപിച്ചു തുടങ്ങണം. ജപിക്കുന്നതിനു മുൻപും ശേഷവും ക്ഷമാപണ മന്ത്രം ജപിക്കണം.

    • @manjakatchandranraghavan3190
      @manjakatchandranraghavan3190 ปีที่แล้ว

      Thanks for the information🙏

  • @sureshs107
    @sureshs107 ปีที่แล้ว +3

    ഗുരുപദേശം ഇല്ലാതെ ഒരു മന്ത്രവും ജപിക്കാൻ പാടില്ല

  • @vvprabha2896
    @vvprabha2896 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി 🙏🙏

  • @padmababu4262
    @padmababu4262 ปีที่แล้ว +7

    നമശിവായ എന്ന് ചൊല്ലുക

  • @arunkrisnapattambi-je5ij
    @arunkrisnapattambi-je5ij ปีที่แล้ว +7

    നിങ്ങളുടെ മനസ്സും ശരീരവും ഒരുപോലെ shudhamaanenkil ഏത് മന്ത്രവും ജപിക്കാം.കൂടെ വിശ്വാസവും വേണമെന്ന് മാത്രം തീർച്ചയായും ഫലം കിട്ടും...(എന്ന് വെച്ച് ലോട്ടറി അടിക്കാൻ ഒന്നും അടിക്കാൻ നടക്കില്ല).. ഞാൻ ലളിതാ sahasranaamavum..മൃത്യുഞ്ജയ manthravum സ്ഥിരം japikkaarund....

    • @saparyavision
      @saparyavision ปีที่แล้ว +3

      ശരിയാണ്. മനസ്സ് ശുദ്ധവും വിശ്വാസം ദൃഢവുമാണെങ്കിൽ, ശ്രദ്ധയുണ്ടെങ്കിൽ ഏതു മന്ത്രവും ജപിക്കാം. പക്ഷെ ഇതൊക്കെ ഒരാൾക്കുണ്ടെന്ന് അയാൾ സ്വയം തീരുമാനിച്ചുകളഞ്ഞാലാണ് പ്രശ്നം. മഹായോഗികൾ പോലും പറയുന്നത് മനസ്സിനെ അചഞ്ചലവും ശുദ്ധവുമാക്കുന്നത് അത്രമേൽ ക്ലേശകരമെന്നാണ്. അത് കാറ്റിനെ കെട്ടിനിർത്തുന്നതുപോലെ ദുഷ്കരമെന്ന് ഗീതയിൽത്തന്നെ പറയുന്നുണ്ടല്ലോ. പിന്നെ, മന്ത്രം എന്നത് അക്ഷരങ്ങൾ മാത്രമല്ലല്ലോ. മന്ത്രങ്ങൾ ഉച്ചരിക്കുമ്പോൾ സ്വരവും വർണ്ണവും തെറ്റരുത് എന്ന നിബന്ധന വളരെ പ്രധാനമാണ്. തന്ത്ര ശാസ്ത്രന്ഥങ്ങളിലൊക്കെ ഇതു പറയുന്നുണ്ട്. ചിന്താമണിമന്ത്രം പോലെയുള്ള മന്ത്രങ്ങൾ കൃത്യമായി ഉച്ചരിക്കാൻതന്നെ എത്രയോ പ്രയാസമാണ്. ഇത്തരം മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നു കേട്ടുപഠിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്.

  • @sobhasubhash607
    @sobhasubhash607 ปีที่แล้ว +1

    Guro
    Njangle rakshiykanam ennullatin samskritathil enganeyanu parayendatenn onnu paranjutaranam

  • @veenamani8472
    @veenamani8472 ปีที่แล้ว +1

    🙏🙏🙏🙏🙏നാരായണ

  • @mindvoicenew
    @mindvoicenew ปีที่แล้ว +9

    ആർക്കും ഏതു മന്ത്രവും ചൊല്ലാം ഗുരു ഉപദേശം വേണമെന്ന് പറയുന്നതിന്റെ കാരണം ത്രിഷ്ടുപ് എടുക്കാം. അതിന്റെ ഉച്ചാരണം മാറുമ്പോൾ ദുരിതങ്ങൾ എന്നിലേക്ക് വന്നുഭവിക്കട്ടെ എന്നാണ് ചിലർ ജപിച്ച് പ്പോൾ അതിന്റെ അർത്ഥ ദുരിതങ്ങൾ അഗ്നിയിലെന്ന പോലെ എരിഞ്ഞു പോകട്ടെ എന്നാണ് മന്ത്രങൾക്ക് സാദ്ധ്യനാമം ഉണ്ട് അത് ചെയ്യാതെ വെറുതെ ജപിച്ചിട്ട കാര്യം ഇല്ല നേരം കാലം എന്നിവ ജപങ്ങൾക്ക് ഉണ്ട് ഊണ് ചോദിക്കുന്നവന് ചായ കൊടുത്താലുള്ള അവസ്ഥ ഒരേ കാര്യത്തിന് ഒന്നിലധികം ദേവതകളെ വിളിക്കിൽ പിടില്ല പിന്നെ ചെയ്യുന്നതൊക്കെ സ്വന്തം റിസ്കിൽ മാത്രം

  • @anasooyajayakumar598
    @anasooyajayakumar598 ปีที่แล้ว +1

    ഓം 🙏🏼🙏🏼🙏🏼🙏🏼🔥🔥🔥👍🌿🌿🌿🌿

  • @sheejadevaki2000
    @sheejadevaki2000 ปีที่แล้ว

    Thanks

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re ปีที่แล้ว +2

    Correct. 🙏🌷❤️ Very true

  • @sumim615
    @sumim615 ปีที่แล้ว +1

    അമ്മേ നാരായണ ✨✨🙏🙏

  • @jalajanandhakumar2815
    @jalajanandhakumar2815 ปีที่แล้ว +7

    മന്ത്രം പറഞ്ഞാലല്ലേ ഞങ്ങൾക്ക് മനസ്സിലാവുള്ളു

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      ഏതു മന്ത്രമാണെന്നു പറയേണ്ട കാര്യമില്ല. മന്ത്രത്തിന്റെ കുഴപ്പം കൊണ്ടല്ല ഇവിടെ വീട്ടമ്മയ്ക്കു ദുരിതങ്ങളുണ്ടായത്. യോഗ്യതയില്ലാത്ത ഗുരു,
      യോഗ്യതയില്ലാത്ത ശിഷ്യൻ,
      ശിഷ്യനുമായി പൊരുത്തമില്ലാത്ത മന്ത്രം
      ഇങ്ങനെ മൂന്നു കാരണങ്ങളിൽ ഏതെങ്കിലു മാവാം കാരണം. ചിലപ്പോൾ മൂന്നു കാരണങ്ങളുമുണ്ടാവാം.
      ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമല്ല.

  • @YTGAlpha
    @YTGAlpha ปีที่แล้ว +1

    Plz rply devimahathmyam thinu kurichu chodichitu rply tharathathu enthukondu

  • @udayakumariudayakumari3455
    @udayakumariudayakumari3455 ปีที่แล้ว +1

    Thettayareethiyi mandram cholliyal vipareethabhalam varum ennal aa manthram cholliyathu kondanu kidappadam nashttamayathu ennu parayatuth daivathodu aduthu nilkkumpol nallathallathathonnum namukku uthakathilla karanam daivam sathiyamanu🙏🏼

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Ente abhiprayamm ettavum thettaya manthram .. madhyseva" aanu ...

  • @damodharan8032
    @damodharan8032 ปีที่แล้ว

    Sariyanu

  • @ananthakrishnannair4802
    @ananthakrishnannair4802 ปีที่แล้ว +17

    നമസ്കാരം താങ്കൾ പറയുന്നതിൽ എത്രമാത്രം ശരി ഉണ്ടെന്നു അറിയണമെങ്കിൽ ഏതു മന്ത്രം ജപിക്കാം ഏതു മന്ത്രം ജപിക്കരുത് എന്ന് പറഞ്ഞുകൊടുക്കാൻ ആകണം അല്ലാതെ ജപിക്കുന്നത് എല്ലാം തെന്നാണന്നു എങ്ങനെ പറയാൻ പറ്റും തെറ്റ് ഏതന്നത് ചൂട്നികാണിക്കുക ഇല്ലെങ്കിൽ തെറ്റും ശരിയും അറിയാതെ ചൊല്ലുന്നവരെല്ലാം തെറ്റുകാരാകും

    • @padmanair4853
      @padmanair4853 ปีที่แล้ว +1

      @@dakshinachannel ethu manthramanenne ennalum parayan vayya, ankane paranju tharunatjil enthanu thette

    • @dakshinachannel
      @dakshinachannel  ปีที่แล้ว

      ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ല.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
      അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്. പൂർണ്ണമായി കണ്ടുനോക്കുക.

  • @thomassteephen7452
    @thomassteephen7452 ปีที่แล้ว +1

    Namaskatam athallam mantram sadarana karku japikam anu oru video edamo valare upakaram akum

  • @sunilkumarvk2090
    @sunilkumarvk2090 ปีที่แล้ว +1

    Eathu mathram chollaamennum, eathu mandram chollikooda ennum paranju thatuka sir. Oru vedio idanam.

  • @divyaudaysankaranmg138
    @divyaudaysankaranmg138 ปีที่แล้ว +3

    Sir നെ നേരിട്ട് കാണാൻ ഏത് നമ്പറിൽ ആണ് വിളിച്ചു ബുക്ക്‌ ചെയ്യേണ്ടത് 🙏

  • @lakshmivaishnavi5342
    @lakshmivaishnavi5342 ปีที่แล้ว

    Thirumeni,mrithyunjaya mantram ,dhanvamthari moorthy mantram japikkamo.please reply

  • @anithaanitha9261
    @anithaanitha9261 ปีที่แล้ว +7

    ഞാൻ ഓം നമോ നാരായണായ എന്നും ഓം ഭഗവതേ വാസുദേവായ എന്നും നര സിംഹ സ്വാമിയുടെ ഉഗ്രം വീരം നരസിംഹം എന്ന് തുടങ്ങുന്ന നാമം ജ ബി കാമോ പറഞ്ഞു തരോ

    • @dakshinachannel
      @dakshinachannel  ปีที่แล้ว +4

      ഇവ സിദ്ധമന്ത്രങ്ങളാണ്. ഭക്തിപൂർവ്വം ജപിക്കാം.

    • @anithaanitha9261
      @anithaanitha9261 ปีที่แล้ว

      നന്ദി തിരുമേനി 🙏🙏🙏

    • @sheelavkurup7193
      @sheelavkurup7193 ปีที่แล้ว +3

      നരസിംഹ മന്ത്രം ജേപിക്കുന്നവർ മത്സ്യ മാംസ.ദികൾ കഴിക്കരുത്
      എന്ന്.കേട്ടിട്ടുണ്ട്

    • @madhavamvivalse5027
      @madhavamvivalse5027 ปีที่แล้ว

      Deviyude navakshhrimanthram japikamo

    • @sachinpsajan
      @sachinpsajan ปีที่แล้ว

      ​@@madhavamvivalse5027ബ്രഹ്മ മന്ത്രങ്ങളായ ഓം നമോ നാരായണായ, ഓം നമ: ശിവായ, ഓം നമ: എന്നിവ ഏവർക്കും ഗുരു ഉപദേശമില്ലാതെ ജപിക്കാം സിദ്ധിയിൽ എത്താനും സാധിക്കും. എന്നാൽ പരാശക്തി മന്ത്രങ്ങൾ തൊടണമെങ്കിൽ ബ്രഹ്മ മന്ത്രം ജപിച്ച് സിദ്ധി ആയിരിക്കണം

  • @yamininair875
    @yamininair875 ปีที่แล้ว +3

    ഈ വീഡിയോ കുറച്ചു പേരില്ലെങ്കിലും അറിവുണ്ടാക്കുന്നത് ആണ്. ഇന്ന് കാണുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യുന്നവരെ എല്ലാം തിരുമേനി എന്നും ഗുരോ എന്നും അഭിസംബോധന ചെയ്തു കാണാറുണ്ട് ഈ വാക്കുകളുടെ അർഥം പോലും മനസ്സിലാകാതെ. അങ്ങിനെ ഉള്ളവരെങ്കിലും ഇതു കേട്ട് കാര്യഗൗരവം മനസ്സിലാക്കട്ടെ 🙏🏻🙏🏻

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +1

    ഓം നമഃ ശിവായ... 🙏🙏🙏🙏🙏

  • @ratheeshiv8783
    @ratheeshiv8783 ปีที่แล้ว +5

    ഓം നമോ നാരായണായ ജപിക്കാമോ

    • @sachinpsajan
      @sachinpsajan ปีที่แล้ว

      ജപിക്കാം

  • @divyaudaysankaranmg138
    @divyaudaysankaranmg138 ปีที่แล้ว +2

    Sir നെ നേരിട്ട് കാണാൻ... ഏതു നമ്പറിൽ വിളിക്കണം sir

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram. Sir.Harw. Krishna

  • @RajanRajan-hd2gw
    @RajanRajan-hd2gw ปีที่แล้ว +11

    വേദമന്ത്രങ്ങൾക്ക് ഋഷി ഛന്ദസ് ദേവതവേണ്ട എന്നു പറയുന്നുണ്ടല്ലോ.
    ഒരു കാര്യം മാത്രം ചെയ്യുക അത്യാഗ്രഹമോ ആഗ്രഹമോ ഇല്ലാതെ പരമാത്മാവിൻ്റെ ഏതു മന്ത്രവും ജപിക്കാം. ഭക്തി മാത്രം മതി.

  • @madhurimadhavi2689
    @madhurimadhavi2689 ปีที่แล้ว +2

    Plz dnt spread like this...eth mantram cholliyalum manasil epozhum nalla chinthakal cheyanam.namku vrunna ellam namude papapunyakarmaphalangalude falmnanu..so accept as it is...and try to purify mind..always be happy

  • @ushap858
    @ushap858 ปีที่แล้ว +6

    ഈ കാര്യങ്ങൾ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ മന്ത്രം ചൊല്ലആ റില്ല. ഇന്നത്തെ ആളുകൾക്ക് ഇതൊന്നും അറിയുകയും ഇല്ല.

  • @namashivaya4760
    @namashivaya4760 ปีที่แล้ว +1

    Ethu mantram japikkunnathinu munpum dakshinamurthiye msnasil guruvayi karuthuka nammal kandethunna guru uthaman akanam ennilla .ethu mantram jspichalum kayyiliruppu nallathanel thettu vannalum bhagavan kshamikkum njan entethu enna chintha illathe enthu japichalum dosham cheyyilla

  • @ittielpeear1218
    @ittielpeear1218 ปีที่แล้ว +3

    ശരിയായതും തെറ്റായറ്റും എങ്ങിനെ എന്ന് പറഞ്ഞു തന്നാലും. ഏതെല്ലാമാണ് തെറ്റായവഴി എന്ന് വിശദമാക്കിയാലും, അത് വഴി തെറ്റാവാത്തവഴിയിൽ പോകാമല്ലോ. രണ്ട് വഴിയിലും ഉണ്ടാകാനിടയുള്ള വ്യത്യാസം അറിയാൻ ആഗ്രഹിക്കുന്നു. Nani

    • @dakshinachannel
      @dakshinachannel  ปีที่แล้ว +1

      വിധിപ്രകാരം മന്ത്രോപാസന അനുഷ്ഠിക്കാൻ കഴിയാത്തവർക്ക് നാമജപം, സ്തോത്രജപം, പുണ്യഗ്രന്ഥങ്ങളുടെ പാരായണം എന്നിവയാണ് അഭികാമ്യം. വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്.

  • @mathrukripa4626
    @mathrukripa4626 ปีที่แล้ว +1

    🙏🙏🙏

  • @gopalakrishnanp9143
    @gopalakrishnanp9143 ปีที่แล้ว +4

    ആ വീട്ടമ്മ ജപിച്ചു എന്നു പറയുന്ന മന്ത്രം ഏതാണ് എന്നു പറയാതെ ഉള്ള വിവരണം !!!

    • @dakshinachannel
      @dakshinachannel  ปีที่แล้ว +2

      ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ലല്ലോ.
      ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. വീട്ടമ്മ ജപിച്ച മന്ത്രമായാലും മറ്റൊരു മന്ത്രമായാലും. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്.
      അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്.
      നന്ദി.

  • @deepav8954
    @deepav8954 ปีที่แล้ว +6

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരയണ എന്ന് എന്നും ജപിക്കും ഓം നമോ നാരായണായ നമ: എന്നും ഓം നമോ ഭഗവതേ വാസുദേവായ പിന്നെ ഹനുമാൻ ചാലിസ ചൊല്ലാറുണ്ട്. ഗണപതിയെ സ്തുതിക്കാൻ ഗായത്രിമന്ത്രം ഓം ഏകദന്തായ വിധ് മഹേ
    വക്രതുണ്ടായ ധീമഹീ
    തന്നോ തന്തി പ്രചോദയാത് എന്നും ജപിക്കാറുണ്ട് തെറ്റാണോ

    • @jeminyjayakumar1594
      @jeminyjayakumar1594 ปีที่แล้ว +2

      തന്നോ ‘ദന്തി’ എന്നാണ്.

  • @devassydevassy3868
    @devassydevassy3868 ปีที่แล้ว +5

    /നമസ്കാരം തിരുമേനി, ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഞാൻ ക്രിസ്ത്യാനിയാണ് നക്ഷത്രം കാർത്തിക, ജനനം 4/12/1949. ഇനി കാര്യം പറയാം ഞാൻ പല തിരുമേനിമാരുടേയും അനവധി മന്ത്രങ്ങൾ വർഷമായി ജപിക്കുന്നു ഇന്നു വരെ ഒന്നിനും ഒരു ഗുണവും കിട്ടിയില്ല മാത്രമല്ല കുറേ നാളുകളായിട്ട് കഷ്ടതയാണ്, തൊഴിലില്ലാതെയായി, ധനപരമായി കണ്ണീരാണ്. തിരുമേനി എനിക്കൊരു കാര്യസാദ്ധ്യമുണ്ട് അതിനു വേണ്ടിയാണ് മന്ത്രങ്ങൾ ഉരുവിട്ടത് വെറുതെയായി മാനസികമായി വളരെ പ്രയാസത്തിലാണ്. തിരുമേനി എനിക്ക് ഇക്കാര്യത്തിൽ വേണ്ടതായ ഉപദേശങ്ങളും, നിർദേശങ്ങളും തരുമെന്ന് വിശ്വസിച്ചു കൊണ്ട് നിറുത്തുന്നു. നന്ദി നമസ്കാരം

    • @harishkk5628
      @harishkk5628 ปีที่แล้ว +1

      Brahma kumaris vedeo simple and effective

  • @vinodpgpalanilkkunnthil5004
    @vinodpgpalanilkkunnthil5004 ปีที่แล้ว +5

    ഇതിൽ ഒരു കാര്യത്തോട് എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് ജീവിക്കുന്ന സമയത്ത് അയാളുടെ നാളും പൊരുത്തവും സൗകര്യവും നോക്കി ആ മന്ത്രം കണ്ടുപിടിച്ച് എല്ലാവർക്കും ഒന്നും പറ്റത്തില്ല അതിനെന്തെങ്കിലും ഇതൊണ്ടെങ്കിൽ പറയാം തെറ്റുണ്ടെങ്കിൽ പറയാം പിന്നെ മന്ത്രോച്ചാരണത്തിലെ മിസ്റ്റേക്ക് വരുത്തരുത് അത് കറക്റ്റ് ആയ കാരണം ആണ് ഒരുപാട് തരമുണ്ട് അതെ ഉപയോഗിക്കാൻ പാടുള്ളൂ ഇങ്ങനെ പാടുള്ളൂ എന്ന് പറയുമ്പോൾ ഭഗവാനെ തൊഴാൻ പോകുന്ന ക്ഷേത്രത്തിലെ ഒരേ ഭഗവാനല്ലല്ലോ വ്യത്യസ്ത ദേവിയുണ്ട് ദേവന് ഉണ്ട് ക്ഷേത്രത്തിൽ എല്ലാം ഒരേ ഭാവനയായിരിക്കണം ദൈവം എന്ന ശക്തി ഒന്നേയുള്ളൂ അത് വിഭിന്ന ഭാവത്തിലും രൂപത്തിലും ആണ് പലരും മനസ്സിലാക്കുന്നില്ല നമ്മളിൽ തന്നെ ഭഗവാൻ ഉണ്ട് അതിനെ അറിഞ്ഞു പ്രാർത്ഥിച്ചാൽ ,

    • @dragonwarriorgamer7892
      @dragonwarriorgamer7892 ปีที่แล้ว +2

      ഓഹോ തന്ത്ര ശാസ്ത്രം പറയുന്നതിലും വലുതാണോ നിങ്ങള് പറഞ്ഞത് . ശരിയായ ഗുരുവിൽ നിന്നും മന്ത്രം കണ്ടെത്തി ജപിക്കണം എന്നു ആഗ്രഹം ഉള്ളവനേ തേടി ഗുരു വരും . നിങ്ങള് നാമ മാത്ര മന്ത്രങ്ങള് ജപിച്ച് അതില് സിദ്ധി വരുത്തിയാല് നിങ്ങള് ഈ പറയുന്നത് പോലെ സൌകര്യം നോക്കി പോകേണ്ട ആവശ്യമില്ല സമയം ആകുമ്പോള് ഗുരുവിന്റെ അടുത്ത് എത്തും . നേരെ ചൊവ്വെ നാമം ജപിക്കാത്തവൻ മന്ത്രം ജപിച്ചാല് നാഡികള് ഒക്കെ തെറ്റും വിപരീത ഫലം വരും . തന്ത്ര ശാസ്ത്രമാണ് മന്ത്ര വിധി നിർണയം ചെയ്യേണ്ടത് . സ്വന്തം ഇഷ്ടത്തിന് ജപിക്കാന് ആണെങ്കില് പിന്നെ എന്തിനാണ് തന്ത്ര ശാസ്ത്രവും ക്ഷേത്രങ്ങളും മന്ത്ര വിധികളും ഒക്കെ . നിങ്ങള്ക്ക് ഉറപ്പ് ഉണ്ടോ നിങ്ങള് ജപിക്കുന്ന മന്ത്രം നിങ്ങള്ക്ക് യോജിച്ചത് ആണെന്ന് പ്രത്യക്ഷ അനുഭവമല്ല ഇവിടെ പ്രമാണം . സൂക്ഷ്മ അനുഭവമാണ് പ്രമാണം . ഞാൻ അനവധി സാധനകള് വര്ഷങ്ങളായി ചെയ്യുന്ന എക്സ്പീരിയൻസ് ഉണ്ട് . ജപം ചെയ്തതിന്റെ സൈഡ് എഫെക്ട് ഉം അനുഭവിച്ചിട്ടുണ്ട് . ഗുരു തന്ന മന്ത്രം അല്ലാതെ മറ്റൊന്നും ഇപ്പോള് ജപം ഇല്ല . അത് കൊണ്ട് ശരീരം നേരെ ആകാന് തുടങ്ങി