Beautiful Cave house in Parakkat Nature Resorts | പാറക്കെട്ടിനുള്ളിലെ മുറി | Rimi Tomy Official

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Beautiful Cave house in Parakkat Nature Resorts | പാറക്കെട്ടിനുള്ളിലെ മുറി
    Video Editing : Sachu Surendran
    #ParakkatNatureResorts #RimiTomyOfficial
    Subscribe Now : bit.ly/3auUvlU
    Follow on Instagram : bit.ly/3cqqDIk
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 568

  • @chippysabu551
    @chippysabu551 3 ปีที่แล้ว +146

    ചേച്ചി...... ഞാനും ഇടുക്കി കാരിയാണ്.... നെടുംകണ്ടം ആണ് സ്ഥലം... അടിമാലി അടുത്ത്.... ഒരു ദിവസം ഇങ്ങോട്ട് വരു ചേച്ചി.... നമ്മുക്ക് നല്ല നടൻ ഇടുക്കി സ്പെഷ്യൽ ഫുഡ്‌ ഒക്കെ കഴിച്ചു... ഇവിടെ ഉള്ള മലകളും കാടുകളും.... വെള്ളച്ചാട്ടങ്ങളും damukalum ഒക്കെ കേറിയും.. കണ്ടും.... അടിച്ചുപൊളിക്കാം... ... ചേച്ചിക്ക് ഇഷ്ടമുള്ളതൊക്കെ നമ്മുടെ സ്പെഷ്യൽ ഐറ്റംസ് ഒക്കെ റെഡിയാക്കാം... അങ്ങനെ നമ്മുക്ക് ഫുൾ അടിച്ചുപൊളിക്കാം.... ഇവിടെ ഞാനും എന്റെ അച്ഛനും അമ്മേം മാത്രേയുള്ളു.... നമ്മുക്ക് ഇവിടെ സ്റ്റേ ചെയ്യാം...ഇവിടെ നമ്മുക്ക് നിറയെ പശുകുട്ടികളും...... പക്ഷികളും... Pinne പൂച്ചാക്കുട്ടികളും ഒക്കെ ഉണ്ട്.... Chechi പോകുമ്പോ... നമ്മുടെ പറമ്പിൽ ഉണ്ടായ.... നല്ല ഫ്രഷ് ഏലക്ക..... കുരുമുളക്... കാപ്പി പൊടി ഒക്കെ തരാം... ഞാൻ ഹോസ്റ്റലിൽ പോകുമ്പോ എന്റെ ഫ്രണ്ട്സിനൊക്കെ കൊടുക്കാറുണ്ട്.... ഇങ്ങു പോരെ നമ്മുക്ക് തകർക്കാം...
    Chechi വരുന്നുടെങ്കിൽ അറിയിക്കു... നമ്മൾ വന്നു കൊണ്ടുവരാം.... 😍😍😍😍😍😍😍

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +42

      Ha ha varam tooo❤️🥰🥰🥰🥰

    • @chippysabu551
      @chippysabu551 3 ปีที่แล้ว +8

      @@Rimiofficial thank you for considering chechi 😍😍😍😍😍😍

    • @naturelovingpeople8730
      @naturelovingpeople8730 3 ปีที่แล้ว +1

      th-cam.com/channels/6NdNCHyZgit3ZJHJB9UOig.html

    • @ashanair7464
      @ashanair7464 3 ปีที่แล้ว +1

      Njanum oru Nedumkandom kari💕

    • @archanagopal_
      @archanagopal_ 3 ปีที่แล้ว +7

      ആഹാ ചേച്ചി നെ മാത്രേ വിളിക്കു.. പറഞ്ഞു കേട്ടപ്പോൾ നമുക്ക് ഭയങ്കര interest തോന്നണു കാണാൻ 😎😎✌️✌️✌️✌️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +137

    **കാഴ്ചകൾ കാണുന്നതിനോടൊപ്പം റിമി ചേച്ചിയുടെ വക കുറച്ച് കൗണ്ടറുകളും ആസ്വധിക്കാം😄**

  • @HANANPGD
    @HANANPGD 3 ปีที่แล้ว +46

    അമ്മാനക്കൊമ്പത്ത് Music Video കണ്ടതിൽ ഭൂരിഭാഗം പേരും കാണാൻ കൊതിച്ച വീഡിയോ😍😍

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +78

    റിസോട്ട് കാണാൻ എന്തു ഭംഗിയാ🏠✨✨✨

  • @ksa7010
    @ksa7010 3 ปีที่แล้ว +117

    റിമി ചേച്ചിയുടെ കൂടെ കട്ടക്ക് കൂടെ നിൽക്കുന്ന ക്യാമറാമാൻ 👌🔥

  • @AJM771
    @AJM771 3 ปีที่แล้ว +43

    I love that Rimi always tries to be just herself! That's why i love watching her. She is very natural and she keeps it that way without trying to imitate or try to be another person. She always talks about having coffee whenever she is in a beautiful place and I totally relate with it too, may be it's a 'Pala' thing:) I have been to Moonnar couple of times long time ago and this video just reminds me of it and certainly going to visit during my next visit to Kerala - whenever that it's. Keep doing what you are doing. We love you and your creativity and great talent!!

  • @govind4173
    @govind4173 3 ปีที่แล้ว +11

    എന്തൊരു പോസിറ്റീവിറ്റിയ റിമി ചേച്ചിടെ എല്ലാ വീഡിയോസും,, ഇങ്ങനത്തെ വളരെ അതികം സ്പെഷ്യൽ ആയ റിസോർട്ടുകൾ തീർച്ചയായും explore ചെയ്യണം,, 💖

  • @lakshmianil8152
    @lakshmianil8152 3 ปีที่แล้ว +10

    ആദ്യം തന്നെ ഒരു വലിയ thanks!
    Chechi poli aanu. ഞങ്ങൾക്ക് വേണ്ടി കൊറച്ച് സമയം മാറ്റി വെച്ച് ഓരോ മോമൻ്റ് capture ചെയ്ത് ഞങ്ങളെ കാണിക്കുന്ന ചേച്ചി mass!!!!!
    Atho parayaathe vayya adipoli place!!
    Love u chechi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lincyouseph3903
    @lincyouseph3903 3 ปีที่แล้ว +5

    14:37- ജീപ്പിൽ നിന്നും ഇറങ്ങിയ റിമിചേച്ചി ☺️നിസ്സാരം.. കുത്തനെയുള്ള ഇറക്കം.. 😍😍 super ആയിട്ടുണ്ട് 👌👌👌 ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെ ഇപ്പോഴാ കാണുന്നെ 👌👌👌

  • @govind4173
    @govind4173 3 ปีที่แล้ว +15

    റിമി ചേച്ചി ഇനി മൂന്നാറിൽ പോകുവാണേൽ "Capithans bungalow" എന്ന റിസോർട്ടും explore ചെയ്യണേ 💝

  • @maryjeen660
    @maryjeen660 3 ปีที่แล้ว +11

    Nice vlog. റിമിയുടെ സംസാരം കേട്ടിരിക്കുബോൾ തന്നെ vlog തീരല്ലേ എന്നു തോന്നും.കുറച്ചു കൂടി കണ്ടിരിക്കാൻ തോന്നും .ഇനിയും ഇതു പോലെ വീഡിയോസ് ചെയ്യണേ. പോകുവാൻ സാധിച്ചിലിഗിലും ഇങ്ങനെ കാണുബോ ഒത്തിരി സന്തോഷം തോന്നും. ❤❤❤❤❤

  • @prajitharajan2884
    @prajitharajan2884 3 ปีที่แล้ว +10

    വല്ലാത്തൊരു എനർജിയാ റിമിയുടെ വീഡിയോ കാണുമ്പോൾ super 😍😍

  • @sreeharis4683
    @sreeharis4683 3 ปีที่แล้ว +12

    റിമി ചേച്ചിയെ ഒന്ന് കാണണം...ഒന്ന് സംസാരിക്കണം....ഒരു വലിയ ആഗ്രഹം ആണ്🥰

  • @thugofstars912
    @thugofstars912 3 ปีที่แล้ว +236

    നമ്മുടെ ചേച്ചി ഉറപ്പായും 1millon അടിക്കും എന്ന് ഉള്ള ചങ്ക്സ് കിഴറി വാ പവർ വരട്ടെ !!😁❤️

    • @sairashazworld
      @sairashazworld 3 ปีที่แล้ว +2

      വന്നൂട്ടാ 🙋🙋

    • @bijisanker1859
      @bijisanker1859 3 ปีที่แล้ว

      Hi chechi... Njanum palakary aanu

    • @bijisanker1859
      @bijisanker1859 3 ปีที่แล้ว

      Sughano

    • @Rimiofficial
      @Rimiofficial  3 ปีที่แล้ว +5

      ❤️❤️❤️🥰🥰🥰thanq

    • @bijisanker1859
      @bijisanker1859 3 ปีที่แล้ว

      @@Rimiofficial chechiyeee....

  • @sabuvarghes6300
    @sabuvarghes6300 3 ปีที่แล้ว +11

    ഹോ...മൂന്നാറിന് എന്തൊരുഭംഗി! അപാരകാഴ്ചതന്നെ

  • @Ankvlogzz.
    @Ankvlogzz. 3 ปีที่แล้ว +8

    Ellathinum ഭംഗി നൽകുന്നത് ഞങ്ങടെ റിമി
    Chechiya 🤩😘😍

  • @shafeekshafeek1481
    @shafeekshafeek1481 3 ปีที่แล้ว +9

    ചേച്ചിയുടെ കാര്യം ഇപ്പൊ ഓർത്തെ ഉള്ളു... അപ്പോയെക്കും നോട്ടി ficeshan വന്നു ❤

  • @jery8223
    @jery8223 3 ปีที่แล้ว +11

    റീമചേച്ചി 🤗ഒരുപാട് ഇഷ്ട്ടം 😘♥

  • @aneeshaasharaf9036
    @aneeshaasharaf9036 3 ปีที่แล้ว +8

    ഈ വീഡിയോ ഇട്ടില്ലായിരുന്നെങ്കിൽ കഷ്ടമായേനെ റിമി 🥰

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +183

    *ലെ റിമി* ; *ഞാൻ എന്ത് തമാശ പറഞ്ഞാലും ആദ്യം ചിരിക്കും എന്നിട്ടെ തമാശ പറയൂ* ...!!😅😜

    • @govind4173
      @govind4173 3 ปีที่แล้ว +6

      അത് നല്ല രസാ കേക്കാനും 😍

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +2

      😂😌

  • @fathimashahana.m885
    @fathimashahana.m885 3 ปีที่แล้ว +25

    Rimu ishttam💙💙

  • @user-ge2rq5rm7v
    @user-ge2rq5rm7v 3 ปีที่แล้ว +49

    റിമി ഫാൻസ് ഇവിടെ ഇവിടെ ഫാൻസ് പവർ വരട്ടെ 👍👍✌✌✌💪💪💪🔥🔥
    👇

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +8

    വളരെ മനോഹരമായ റിസോർട് 👍👍ഹായ് റിമി സൂപ്പർ ❤❤❤❤❤

  • @lekshmikalyan8453
    @lekshmikalyan8453 3 ปีที่แล้ว +4

    Cave house കിടിലൻ... ചേച്ചിയെ പോലെ oro വ്ലോഗും adipoli😍

  • @smijamathew6254
    @smijamathew6254 3 ปีที่แล้ว +6

    എന്തു ഭംഗി ആണ് കാണാൻ.. Super

  • @prajitharajan2884
    @prajitharajan2884 3 ปีที่แล้ว +19

    ജീപ്പിൽ പോകുമ്പോൾ റിമിയുടെ കരച്ചിൽ കേട്ട് ചിരിയാണ് വന്നത് 😂😂😂😂

  • @trendyfashion4673
    @trendyfashion4673 3 ปีที่แล้ว +1

    എത്ര വലിയ star ആയാലും ഒട്ടും ജാടയില്ലാത്ത സെലിബ്രിറ്റീസ് ആരാണ് എന്നോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് റിമിടോമി പിന്നെ pearlymani 😍😍😍

  • @gradient6654
    @gradient6654 3 ปีที่แล้ว +3

    ചേച്ചിയെയും വിധുച്ചേട്ടനെയും ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന കൊതിയാണ് അത്രയ്ക്ക് ഇഷ്ടം കൂടി സൂപ്പർ 4ലൂടെ 😊❤.....

  • @nikso2197
    @nikso2197 3 ปีที่แล้ว +6

    Manju chechide pole style dresses aanu Rimi chechideyum, ❤️ ethu shop il ninna vaangiche? Enichum venam ❤️😘 shop inte Peru parayane.. pattumengil frocks inte oru vlog cheyyamo

  • @bobbythankachan2329
    @bobbythankachan2329 3 ปีที่แล้ว +3

    Rimi kutty ..... really superb....you got such loving brother. always accompanying you ..it's wonderful caring.....god bless

  • @dev-poombatta
    @dev-poombatta 3 ปีที่แล้ว +1

    Video full skip cheyyathe kandu. Chechi paranjapole njan quarantinil anu. Ith kandapo kura mind relax ayi. Thank u chechi..

  • @GeethammaRajamohanan
    @GeethammaRajamohanan 3 ปีที่แล้ว

    Rimi ചേച്ചിയുടെ വലിയൊരു ഫാൻ ആണ് ഞാൻ. ചേച്ചിയുടെ പാട്ടുകൾ എനിക്കും എന്റെ അമ്മക്കും ഒരുപാടിഷ്ടമാണ്. ചേച്ചിയുടെ പ്രോഗ്രാമുകൾ ഞങ്ങൾ സ്ഥിരമായി കാണാറുണ്ട്. ചേച്ചിക്ക് ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.❤️

  • @athirapr1805
    @athirapr1805 3 ปีที่แล้ว +2

    ഞാൻ ഒരുപാട് ചിരിച്ചു. ഒരുപാട് സന്തോഷം. Thankyou so much... Excellent video 👌👌👌

  • @abrahamjosephmakeupartist4654
    @abrahamjosephmakeupartist4654 3 ปีที่แล้ว +4

    Hi rimi chechi.....the main highlight I seen in ur vlogs.......u explaining everything detailed........we all can get more informations from uuuuu....geep going like this .....really loved this place........God bless you

  • @anushaa2602
    @anushaa2602 3 ปีที่แล้ว +10

    Kuttappiye miss cheyyunnu😍

  • @arbejoy5769
    @arbejoy5769 3 ปีที่แล้ว +6

    My family and relatives stayed in Parakkat resort thrice. Excellent resort. No words 👌

  • @sujeeshpulikkal1157
    @sujeeshpulikkal1157 3 ปีที่แล้ว +4

    റീമി ചേച്ചി ❤❤️
    റിങ്കു ചേട്ടൻ ❤❤❤ഒത്തിരി ഒത്തിരി ഇഷ്ടം

  • @KAnnAN-ou9te
    @KAnnAN-ou9te 3 ปีที่แล้ว +2

    റിമി ചേച്ചി അമ്മാനെ കൊമ്പത്തെ cover song ഒരുപാട് ഇഷ്ട്ടായി 🎶❤️✨️
    ചിങ്ങ മാസം പാട്ടിന്റെ കൂടെ cover song ചെയ്തുടെ 🎶❤️✨️

  • @juhiharidas5700
    @juhiharidas5700 3 ปีที่แล้ว +2

    Rimi chechy.... full of positive vibe u r ... love u soo much .. video pwolichu..😀

  • @subhasha6472
    @subhasha6472 3 ปีที่แล้ว

    റിമിച്ചേച്ചി എന്ന മാലാഖയെ ഒന്ന് കാണാനും ഒരു വാക്കെങ്കിലും മിണ്ടാനും ഒരു പാട് കൊതി ഉണ്ട്..... God bless you.....🌸🌷

  • @caitayac6205
    @caitayac6205 3 ปีที่แล้ว +2

    Wow.... paarakadiyil room ...inganulla adipoli sthalangaloke nammade e naatil unden ariyan patiyallo.... thank you Rimi chechi.....

  • @athulyab4853
    @athulyab4853 3 ปีที่แล้ว +3

    Chechi 👌👌👌 lifil kanunna vijarikaathathum povanum bhagyamillathe nalla cute place and resort kaanichu thannathi othiri sandosham tnq u Rimi chechi❤️❤️❤️❤️❤️

  • @vipindas950
    @vipindas950 3 ปีที่แล้ว +2

    Tariff parayam ആയിരുന്നു... Superb resort. Cave house really attractive

  • @nihlafaisal3697
    @nihlafaisal3697 3 ปีที่แล้ว +1

    Njnanum ee resorttil vanittund parayathirikkan vayya adipoli vibe aanu

  • @jerryjibin8317
    @jerryjibin8317 3 ปีที่แล้ว

    റിമി ചേച്ചി സൂപ്പറാ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആണ് ഓരോ വീഡിയോ കാണുമ്പോഴും ഇനിയും ഇത് പോലെ വീഡിയോസ് ഇടണം Kട്ടോ

  • @firozfirozfiroz
    @firozfirozfiroz 3 ปีที่แล้ว +2

    Super..
    നല്ലൊരു പോസിറ്റീവ് എനർജി തരുന്ന വീഡിയോ .... 👍❤️

  • @jaslajesi3061
    @jaslajesi3061 ปีที่แล้ว

    Chechide talkings okke kelkan nalla positive energy aanu.❤️❤️

  • @offroad9903
    @offroad9903 3 ปีที่แล้ว +1

    Wifum poyi oru veetil lock ayi ottaku താമസിക്കുന്ന ഞാൻ... ഒറ്റപ്പെടൽ ഫീൽ ചെയുമ്പോൾ റിമി ടോമി യുടെ ഒന്നും ഒന്നും,3 കാണും... പിന്നെ മൈൻഡ് സെറ്റ് ആണ് 😊😊🤩🤩🥰🥰😀

  • @cnarose2004
    @cnarose2004 3 ปีที่แล้ว +5

    Rimikutty, it's an awesome place... How did you get to know of such a place??? Beautifully maintained too!!! Continue exploring n get your viewers interested in traveling 🚗✈️
    Much love ❤

  • @Anusha-q6e
    @Anusha-q6e 3 ปีที่แล้ว +7

    Thank you rimi chechi for this nice experience 🤗🥰

  • @mee3264
    @mee3264 3 ปีที่แล้ว +14

    റിമിയുടെ ഇൻസ്റ്റ റീൽസ് കണ്ടിട്ട് വന്നവർ ഇവിടെ ലൈക്ക് 😍😍🔥

  • @aru96050
    @aru96050 3 ปีที่แล้ว +3

    Ur simplicity adds u more beauty🥰& excellent place too🤩

  • @sharydileep8964
    @sharydileep8964 3 ปีที่แล้ว +2

    പറയാതിരിക്കാൻ വയ്യ റിമി സൂപ്പർ മനോഹരം

  • @sruthimol3980
    @sruthimol3980 3 ปีที่แล้ว +1

    Chechi adipowli oru pad ishttayii... Chechida ella videosum kiduvanu... Ee lock timeil maximum videosum kanduu😍😍

  • @youtubeuser5806
    @youtubeuser5806 3 ปีที่แล้ว +1

    Nalla Bhangi Kanaan njan avide poyirunnu . Prakash Chettan njagade neighbor anu .Stay safe chechi. Chechide comedy eniku bhayangara Ishtam anu . God bless u

  • @aleenaanil4164
    @aleenaanil4164 3 ปีที่แล้ว +1

    Chechi de onnum onnum moonu nte ella videos um kandu theerkkan nokkunna njn...ethra kandalum theerunnilla....ethra kandalum madukkunnilla....such an entertaining program...love u so much....oru thavana engilum kanan kothiyakanu ❤️

    • @aleenaanil4164
      @aleenaanil4164 3 ปีที่แล้ว

      Mummy ippo cheetha parayanu 😂...nee full time ithukanathe vere vellom irunnu kandude ennu....but ithilum fun program illa 😘❤️

  • @akshayamukeshakshayamukesh6607
    @akshayamukeshakshayamukesh6607 3 ปีที่แล้ว +10

    Jeepil poyath kandu chirichu oru vaka aayi😆😆😆😆😂😂rimi chechi❣️💓

  • @sudhithechikodu6273
    @sudhithechikodu6273 3 ปีที่แล้ว +2

    K house പൊളിച്ചു.... നല്ല യാത്ര ആയിരുന്നു ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @sreelekshmis3862
    @sreelekshmis3862 3 ปีที่แล้ว

    Njan engum tour poyittilla.school tymil parayumpol parayum mrg kazhinj husband kond povumenn.mrg kazhinju.ethuvare engum poyittilla.ethokkay kanumpol thanne santhoshm.ee video kanumpol njanm avida tour poyapole thonnunnu..really nice video chechii. ❤️

  • @mycountrymyindia9895
    @mycountrymyindia9895 3 ปีที่แล้ว +2

    Full power💪🏻
    Full on energy🔥🤩🤟🏼
    Video polichu chechi❤️👏

  • @SushisHealthyKitchen
    @SushisHealthyKitchen 3 ปีที่แล้ว +3

    Rimi enik ee vlog otthiri ishtamaayi, I really wanna go there once. It's so beautiful, moonar I visited earlier, I was not aware of this Resort.. Actually I am going to start my new Travel Vlog, so I always remember your all Travel vlogs are so attractive and superb. This one is superb, I love your that style adyam chirikkum pinne joke adikum😂😂👍👍👌👌👌

  • @arnelantony8936
    @arnelantony8936 3 ปีที่แล้ว +12

    Rimi Chechi I am a die hard fan of your's super keep going on you are going to make a revolution in the field of you tube vlogs superb superb hats off 🔥❤️💯💕❣️🔥👌👌🙏

    • @kavuu3814
      @kavuu3814 3 ปีที่แล้ว

      7t7f7777ff77

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +19

    500K ആഞ്ഞു
    കുതിക്കുകയാണ് റിമി ചേച്ചി...!!😁🐼

  • @misiriya1250
    @misiriya1250 3 ปีที่แล้ว

    Hi Rimi......
    എല്ലാ വീഡിയോയും കാണാറുണ്ട് keto.
    ഇങ്ങനെ ഉള്ള റിസോർട്ട് ഇതുവരെ കണ്ടിട്ടില്ല .അടിപൊളി.,ഫുൾ സെറ്റപ്പ് ആണ്..💯👍👍👍

  • @tincymolkuriakose5410
    @tincymolkuriakose5410 3 ปีที่แล้ว +2

    Chechy you look super superb..... I have a humble request.chechyde old videos vechu ' how did I go from this' short video cheyyao. Please Chechy.njan nalla fat anu. Epo IF plus workout cheyynundu. Cheyan mady thonnumbo petennu chechyde photo eduthu kanum.you really motivates me. Thanku.

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +3

    Rimi chechi othiri istam 😍💕1million petann adikatt chechi...💥

  • @anki933
    @anki933 3 ปีที่แล้ว +1

    Chechide video kannarund maximum..ettavm kooduthal positive ellvrkm nallakunna oral ...❤️❤️❤️💕

  • @farsana3155
    @farsana3155 3 ปีที่แล้ว +1

    റിമി ചേച്ചിടെ കോമഡിയാ പൊളി 🤩🤩🤩🤩

  • @ladeedalechuv9530
    @ladeedalechuv9530 3 ปีที่แล้ว +4

    എന്ത് രസാണോ 😍😍😍പൊളി പൊളി. കാണുന്ന ഇതേ ഉള്ളു റിമി ചേച്ചി നമ്മളെക്കാൾ പേടികാരി ആണ് 🤪😜😂😘

  • @asnashaneer
    @asnashaneer 3 ปีที่แล้ว

    Her vibe is juzt awsome ❤️…….rimi chechide kude trip oke poya intrest illathe aaal polm chill ayi adichpowlikm……ellareyum aa friendly mindil kaanunnath kondaan ingne okee….powlik chechii…..❤️

  • @muneerakayanikkara7103
    @muneerakayanikkara7103 ปีที่แล้ว

    Thank you Rimi നല്ല ഒരു സ്ഥലം intraduse ചെയ്തു തന്നതിൻ

  • @ltha2548
    @ltha2548 3 ปีที่แล้ว +2

    Rimi chechi..Pls do a vedio with Mk😊..Mk ne ur veetilekku vilichitto mattoo.
    Ningal 2 aalum nalla vibe aanu..

  • @Vjrjangel
    @Vjrjangel 3 ปีที่แล้ว +1

    Rimi cheachi alwys poli aanu.. ❤❤❤❤singer dancer Entertainer Actress Etc........ Ufff🔥🔥

  • @aswathi7761
    @aswathi7761 3 ปีที่แล้ว +1

    Rimichechide vlog kanan allengilum bayngara ishta ful of energy ❤🤩💥 love u rimichechii ❤😍

  • @sheejasheejasalam2729
    @sheejasheejasalam2729 3 ปีที่แล้ว

    റിമി Thank you so much
    ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന്
    സൂപ്പർ place മനസ്സിനും ഒരു കുളിർമ❤️❤️😘😘

  • @Henasonu
    @Henasonu 3 ปีที่แล้ว +7

    🤩റിമി ചേച്ചി🤩

  • @sujithm9662
    @sujithm9662 3 ปีที่แล้ว +1

    Rimichechyde ethu video kandalum njan odivarum 😍😍😍😍

  • @jaimolbabu6276
    @jaimolbabu6276 3 ปีที่แล้ว +4

    Cave house super aayind🔥🔥

  • @RidhaJabeen
    @RidhaJabeen 3 ปีที่แล้ว +2

    Rimi chechiyude sthiram preshakar undo👍👍👍👍😍😍😍🥰🥰🥰🤩🤩

  • @rajashreem9831
    @rajashreem9831 3 ปีที่แล้ว

    Rimi chechi, e video kand kondirikumpol thanne manasinu enthoru santhoshamanu. U r rare..ellarkum ithpole simple ayit matullavare happy akkan patilla. Lots of love

  • @vijayalakshmianeesh8304
    @vijayalakshmianeesh8304 3 ปีที่แล้ว +2

    Beautiful place thank you Mam👌👌👌👌

  • @visakhkr1513
    @visakhkr1513 3 ปีที่แล้ว +2

    Ente ponno evide ok kaalu kuthanum venam oru yogam, kidu place

  • @kailassraj5a215
    @kailassraj5a215 3 ปีที่แล้ว +30

    ഇഷ്ടം അല്ല. ഒത്തിരി ഒത്തിരി ഇഷ്ടം. ഒന്ന് കാണാൻ ആഗ്രഹം rimi

    • @lucygeorge4695
      @lucygeorge4695 3 ปีที่แล้ว

      Rimi...You r Smart Always passive Girl...I like u...ummah

  • @saljosimon2466
    @saljosimon2466 3 ปีที่แล้ว +1

    Chechide positivity vere levelaa

  • @sonasnseras8193
    @sonasnseras8193 3 ปีที่แล้ว +3

    എവിടെയും നാച്ചുറൽ പെരുമാറ്റം അതാണ് main 😀 Rimuzz🔥

  • @divyaaneesh3482
    @divyaaneesh3482 3 ปีที่แล้ว

    Rimeene othiri ishtaanu.. Ee janmam kanan pattatha karyangalokke Rimi Kanichu tharunnu.. Thank you Sooo.. Luv u Rimi

  • @madhukv2427
    @madhukv2427 3 ปีที่แล้ว

    Rimi chechida vedio kanda oru positive energy ahnu 😍

  • @arshasagar3388
    @arshasagar3388 3 ปีที่แล้ว

    Rimi chechide video kaanumbo ann egane kure sthalagal indenn ariyunnath.... 🥰

  • @jainushabeer8158
    @jainushabeer8158 3 ปีที่แล้ว

    Supper rimichechyude samsarareethi aane chechiyodulla ishttam ... oru jada yum illathe love you chechy😍😍😍😍😍😍😍

  • @leonshajan6635
    @leonshajan6635 3 ปีที่แล้ว +1

    Rimi chechee..... Polichu..... So happy and satisfied seeing the video 🔥💕💕💕

  • @jessygeorge8097
    @jessygeorge8097 3 ปีที่แล้ว +1

    Beautiful rendition and beautiful scenery! Watching from USA

  • @nimmyjohn8789
    @nimmyjohn8789 3 ปีที่แล้ว +1

    Rimide modern dress ellam adipoli anallo. Evidunna selection

  • @preethaphilip4764
    @preethaphilip4764 3 ปีที่แล้ว

    Hai Rimi വളരെയധികം സന്തോഷം തോന്നി ഇതു കണ്ടപ്പോൾ. Thanks dear. Rimi ഇതിന്റെ details തരാമോ. Beautiful place. 😍

  • @shamlikbabupt2334
    @shamlikbabupt2334 2 ปีที่แล้ว +1

    Mannur poliya💥💥💥

  • @sreelathakb6092
    @sreelathakb6092 3 ปีที่แล้ว +1

    Super vlog.congrats Rimi

  • @shabinaelbin975
    @shabinaelbin975 3 ปีที่แล้ว

    Chechii vallaathoru inspiration aanu sherikkum ttoo... Enikk vishamam varumbozhum vallaathe mood out aairikkumbozhumokke rogathinu tablet edukkunnathupolaa checheede video onnu keri kandekkaam ennu thonnunne....

  • @kavyaaravind4382
    @kavyaaravind4382 3 ปีที่แล้ว +1

    Chechiye oru padu ishtamanu enda amma eppozum parayam chechiye kanan pattanam ennu love you chechi

  • @mnsuha3093
    @mnsuha3093 3 ปีที่แล้ว

    Visamichirunna enik vallathoru santhosam feel cheythu thanks Rimi

  • @anuscurryworld4633
    @anuscurryworld4633 3 ปีที่แล้ว

    എന്തു ഭംഗി യാണ് സ്ഥലം കാണാൻ ഒരുപാട് ഇഷ്ടമായി 🌹🌹🌹💕💕

  • @MS-sb5wv
    @MS-sb5wv 3 ปีที่แล้ว +1

    Paryathrikan mela rimi chechy superb.... 👍🥰🥰