AR Rahman സാറിൻ്റെ കോൾ വന്നപ്പോ ഞാൻ കഴിക്കുകയായിരുന്നു | Sivaangi Krishnakumar | Rejaneesh VR |Binni

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.3K

  • @MovieWorldMedia
    @MovieWorldMedia  3 หลายเดือนก่อน +243

    Part 2 👉👉th-cam.com/video/bOrLOxTksek/w-d-xo.htmlsi=3xplGmQpXQ16Ggoa

    • @Jungkookjkbunny97
      @Jungkookjkbunny97 3 หลายเดือนก่อน +20

      Cook with comali മുതൽ ഇഷ്ടം shivangi❤️

    • @PrajaBharath
      @PrajaBharath 3 หลายเดือนก่อน +6

      സത്യം

    • @DhanyasreenathDhanyasreenath
      @DhanyasreenathDhanyasreenath 3 หลายเดือนก่อน +1

      Ha correct

    • @shalijinu3091
      @shalijinu3091 3 หลายเดือนก่อน +1

      Shivangi ❤️

    • @Ashboosh
      @Ashboosh 3 หลายเดือนก่อน +1

      Sir ഈ രീതിയിൽ ഉള്ള anchoring continue ചെയ്യണം. Presentation level super ആണ്. വളരെ മാന്യമായ അവതരണം. മറ്റുള്ള ചില അവതാരകാരെ പോലെ വിളിച്ചു വരുത്തി അറക്കുന്നില്ല അപമാനിക്കുന്നില്ല ❤️

  • @fariashraf233
    @fariashraf233 3 หลายเดือนก่อน +3452

    Shivangi യുടെ സംസാരം ഇഷ്ടമുള്ളവർ🤗👍👍👍

  • @saneeshpa9165
    @saneeshpa9165 3 หลายเดือนก่อน +460

    ഈ ഓണത്തിന് ഹൃദയം തുറന്ന ചിരി സമ്മാനിച്ച നിഷ്കളങ്കമായ പെൺകുട്ടി നിനക്ക് നല്ലതുവരട്ടെ 🌹🌹🌹

  • @Zaarahhhh
    @Zaarahhhh 3 หลายเดือนก่อน +3045

    ആദ്യമായിട്ടാണ് ഇന്റർവ്യൂ ചെയ്യുന്നആളോടും ഇന്റർവ്യു കൊടുക്കുന്നവരോടും ഒരുപോലെ സ്നേഹവും ഇഷ്ടവും തോന്നുന്നത്......❤️🥰💯✌🏻

    • @sreelakshmi4194
      @sreelakshmi4194 3 หลายเดือนก่อน +15

      💯

    • @sanilkumar7326
      @sanilkumar7326 3 หลายเดือนก่อน +111

      സോഷ്യൽ മീഡിയയിൽ ഇൻറർവ്യൂ ചെയ്യുന്നവരിൽ ഏറ്റവും മാന്യനായ വ്യക്തിയാണ് രജനീഷ്...👌🏽

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 3 หลายเดือนก่อน +13

      Correct🙏

    • @bindukrishnan8324
      @bindukrishnan8324 3 หลายเดือนก่อน +10

      എനിക്കും

    • @JalajaAsok
      @JalajaAsok 3 หลายเดือนก่อน +7

      വളരേ ശരി

  • @girijaunnikrishnan6653
    @girijaunnikrishnan6653 3 หลายเดือนก่อน +2017

    കേരളത്തിലെ ഏറ്റവും നല്ല അവതാരകൻ നല്ല സംസ്ക്കാരമുള്ള ചോദ്യങ്ങൾ

    • @Snow-s9w
      @Snow-s9w 3 หลายเดือนก่อน +14

      That's true 🖤🖤

    • @reshmakr8129
      @reshmakr8129 3 หลายเดือนก่อน +2

      ❤👍👍

    • @radhikaneriyaappu969
      @radhikaneriyaappu969 3 หลายเดือนก่อน +7

      Yes correct 💯 interview chetaan ende crush aan 😊❤

    • @bobinbabu1355
      @bobinbabu1355 3 หลายเดือนก่อน

      മയിരാണ് 😂 എനിക്കും ഇങ്ങനെയാണ് നേരത്തെ തോന്നിയത്..

    • @pavithrarajesh4190
      @pavithrarajesh4190 3 หลายเดือนก่อน

      സമ്മതിക്കില്ല 😔😔😔​@@radhikaneriyaappu969

  • @bindujy7766
    @bindujy7766 3 หลายเดือนก่อน +3990

    ധ്യാൻ പോലെ shivangi🥰 യുടെ ഇന്റർവ്യൂ എനിക്കേറെയിഷ്ടം 😅

    • @dinulal4336
      @dinulal4336 3 หลายเดือนก่อน +30

      Sathyam... Bayankara stress relief anu 2 perudeyum interview❤❤❤

    • @ayshamunthas8844
      @ayshamunthas8844 3 หลายเดือนก่อน +11

      Enikum😊

    • @sheenasebastian5561
      @sheenasebastian5561 3 หลายเดือนก่อน +3

      Enilkum

    • @vijayalekshmimk4070
      @vijayalekshmimk4070 3 หลายเดือนก่อน +5

      Enikum rare ishtam

    • @athiraraj8472
      @athiraraj8472 3 หลายเดือนก่อน +2

      എനിക്കും

  • @JishaKR-v1h
    @JishaKR-v1h 3 หลายเดือนก่อน +546

    ഈ കുസൃതിയെ കണ്ടും കേട്ടും മതിയാവുന്നില്ല 😍🥰❤️. Sivangi cute

    • @umalu3472
      @umalu3472 3 หลายเดือนก่อน +2

      Sathyam

    • @rejipanavelil
      @rejipanavelil 3 หลายเดือนก่อน +1

      Correct

    • @4viral436
      @4viral436 2 หลายเดือนก่อน +1

      Shariya

    • @Manuzz-s7z
      @Manuzz-s7z 2 หลายเดือนก่อน +1

      Yanikum

  • @vavi1200
    @vavi1200 3 หลายเดือนก่อน +794

    ഒരുപാട് ഇഷ്ടം ഉള്ള ശിവാങ്കി ചക്കര കുട്ടി ആണ്.. എന്ത് രസമാണ് സംസാരം കേൾക്കാൻ.. നിഷ്കളങ്കമായ സംസാരം.. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ഞങ്ങളുടെ ശിവാങ്കിയെ.. നല്ല ഇന്റർവ്യൂ ആണ് ♥️♥️♥️♥️♥️♥️

  • @MySoul-hz7uu
    @MySoul-hz7uu 3 หลายเดือนก่อน +137

    #10:24❤️❤️she is so cute😘😘#10:38😂#21:49😍😘കഴിഞ്ഞ 5 വർഷത്തിന് മേലെ ഇഷ്ടപെട്ട ഒരാൾ shivangi😍😘😘അത്രയും സന്തോഷം തരുന്ന ഒരു വ്യക്തി ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരാൾ 😘😘😍❤️എല്ലാ നന്മകളും ഉണ്ടാവട്ടെ അത്രയും നല്ലൊരാൾ മിടുക്കി 😘😍😍

  • @reshmarajeev352
    @reshmarajeev352 3 หลายเดือนก่อน +961

    വീണയുടെ ഇന്റർവ്യൂ കണ്ട് ഇവരു വളരെ favorite ആയി പോയി ❤❤

    • @MSONLY05
      @MSONLY05 3 หลายเดือนก่อน +10

      CWC kandittille

    • @axabalan6386
      @axabalan6386 3 หลายเดือนก่อน +7

      ​@@MSONLY05 അത് കണ്ടാൽ പിന്നെ ആ കുട്ടിയെ വല്ലാതെ ഇഷ്ടപെട്ടു പോവും ഒരു പാവം കുട്ടി ❤️

    • @MSONLY05
      @MSONLY05 3 หลายเดือนก่อน

      @@axabalan6386 athee

    • @V4Wise
      @V4Wise 3 หลายเดือนก่อน +6

      Cook with comali kandu nokkoo.. Aadya 4 seasons. Othiri ishtavum😁

    • @dharmadurai4257
      @dharmadurai4257 3 หลายเดือนก่อน +3

      പ്രത്യേകിച്ചും കാണേണ്ടത് cook with comali season 2 ആണ്.

  • @ViniKt-id3nv
    @ViniKt-id3nv 3 หลายเดือนก่อน +200

    ഇവരുടെ ഒരു ഇൻ്റർവ്യൂ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി . വീണ്ടും ചിരിപ്പിക്കാനായിട്ട് വന്നല്ലോ അമ്മയും മോളും. ശിവാംഗി❤❤

  • @jomolemuth5818
    @jomolemuth5818 3 หลายเดือนก่อน +124

    എന്ത് രസാ സംസാരം കേൾക്കാൻ... ഫാൻ ആയി വീണയുടെ ഇൻ്റർവ്യൂ ന് ശേഷം.. ഇപ്പൊ കുറച്ച് കൂടെ ഇഷ്ടം കൂടി😍😍 part 2 undoo???

  • @mohamedajmal8143
    @mohamedajmal8143 หลายเดือนก่อน +10

    ഇതേതാ ഒരു കിളി പോയ മോൾ ന്നു കരുതി നോക്കിയതാ പക്ഷെ ഇന്റർവ്യൂ കണ്ടു തുടങ്ങിയപ്പോ ഭയങ്കരമായി ഇഷ്ടപ്പെട്ടു. Genuine personality 👍👍👍

  • @santhinair2170
    @santhinair2170 3 หลายเดือนก่อน +627

    ശിവാംഗി ക്കുട്ടി നിഷ്ക്കളങ്കമായ സംസാരം. ഒരുപാടിഷ്ടം❤ നമ്മുടെ വീട്ടിലെ കുട്ടിയാണെന്നു തോന്നും

  • @sethulakshmip6551
    @sethulakshmip6551 3 หลายเดือนก่อน +16

    ഇത്രെയും ആസ്വദിച്ചു കണ്ട ഒരു അഭിമുഖം വേറെ ഇല്ല അവതാരകനും പങ്കെടുത്തവരും kaazchakkarum ഒരു പോലെ ആസ്വദിച്ച ഒരവസ്ഥ എല്ലാ നന്മകളും പ്രാർത്ഥനയോടെ നേരുന്നു 🙏🙏🌈🌈😍❤️❤️🌈🌈🙏🙏

  • @rafeekponnanirafeek7077
    @rafeekponnanirafeek7077 3 หลายเดือนก่อน +378

    Shivangi എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് so sweet ❤

  • @Seenz_seenu
    @Seenz_seenu 3 หลายเดือนก่อน +50

    ശിവാംഗിയുടെ സംസാരം വളരെ ഇഷ്ടം 🥰🥰മോളുടെ സംസാരം കേൾക്കുമ്പോ ഈ ഇന്റർവ്യൂ തീരല്ലേ എന്നു കരുതും. സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു 🥰🥰

  • @dr.alexrufus
    @dr.alexrufus 3 หลายเดือนก่อน +991

    കിളികളുടെ പോലുള്ള ശബ്ദവും കിളി പോയ പോലുള്ള വർത്തമാനവും 🥰😀

  • @balapulickal7721
    @balapulickal7721 3 หลายเดือนก่อน +169

    എനിക്ക് ശിവാംഗിയെയും അമ്മയെയും ഭയങ്കര ഇഷ്ടമാണ്. Love You two😊

  • @minimolcp6781
    @minimolcp6781 3 หลายเดือนก่อน +326

    അമ്മയും മോളും ചിരിച്ചു ചിരിച്ചു വയ്യ ഒരു രക്ഷ യും ഇല്ല ♥️♥️♥️♥️നമ്മുടെ മനസ്സിനും ശരീരത്തിനും എന്തൊരു പോസിറ്റീവ് 🙏🙏🙏🙏🙏

  • @aneeshkrishna5702
    @aneeshkrishna5702 3 หลายเดือนก่อน +70

    കുളിക്കാൻ പോകാൻ നേരം ആണ് ചുമ്മാ ഈ ഇന്റർവ്യൂ കണ്ടത് ഒരേ ഇരുപ്പിൽ മുഴുവൻ bore അടിക്കാതെ കണ്ടു..ഈ കുട്ടിയും അമ്മയിൻ അങ്കറും എല്ലാരും ഏതു ജനുവിൻ ആണ്..ഒരുപാട് ഇഷ്ടമായി ഈ നിഷ്കളങ്കമായ കുട്ടിയെ

  • @b.t.abhilash6252
    @b.t.abhilash6252 3 หลายเดือนก่อน +541

    രജനീഷ് ചേട്ടാ ഇവരുടെ ഇന്റർവ്യൂ പാർട്ട് 2 കാണുമോ... കണ്ടിട്ട് മതി വരുന്നില്ല... സൂപ്പർ ഇന്റർവ്യൂ ❤️❤️👌👌

    • @AnuSaneesh-c5f
      @AnuSaneesh-c5f 3 หลายเดือนก่อน +13

      സത്യം part 2 venam

    • @MunnaMirsha
      @MunnaMirsha 3 หลายเดือนก่อน

      🌹.::::​@@AnuSaneesh-c5f

  • @jubusworld4875
    @jubusworld4875 3 หลายเดือนก่อน +116

    Shivangiye കണ്ടപ്പോ ഓടി വന്നു....❤❤❤ഒരുപാട് ഇഷ്ടം 😘😘😘

  • @sindhukrishnan1791
    @sindhukrishnan1791 3 หลายเดือนก่อน +233

    ശിവാങ്കിക്കുട്ടി, ബിന്നി, രജനീഷ് എന്റെ favorate 🥰🥰🥰

  • @vijayasubramanian6611
    @vijayasubramanian6611 3 หลายเดือนก่อน +123

    Shivanki എത്രനിഷ്കളങ്കമായിട്ടാണേ സംസാരിക്കുന്നെ
    എനിക്കു ഒത്തിരി ഇഷ്ടമാണ്

  • @dhanyapradeepan5734
    @dhanyapradeepan5734 3 หลายเดือนก่อน +125

    I can't change the channel if I see Shivanki and PearIe. I like their so much ❤ two pure souls❤

    • @akshararetheeshbabu7783
      @akshararetheeshbabu7783 3 หลายเดือนก่อน +25

      Shivangi is much more innocent than Pearle ...Pearle over the year mature aayapo created content aayi thonum...

    • @aaryag5315
      @aaryag5315 3 หลายเดือนก่อน +21

      Sivaangi's charm is different from Pearlee... Sivaangi is as real as she is! 😊

    • @Zeira111
      @Zeira111 3 หลายเดือนก่อน +6

      Shivange is on another level.
      How can you compare Shivangi and Pearlie? Shivangi is far above pearlie can even dream of.

    • @Nechu781
      @Nechu781 3 หลายเดือนก่อน +1

      ​@@akshararetheeshbabu7783yes nowadays pearly chechi is changing aa naturally funny padhukke maarunonde

    • @neetumukundan3020
      @neetumukundan3020 3 หลายเดือนก่อน

      Yes true..but shivangi one step ahead

  • @shakeert180
    @shakeert180 3 หลายเดือนก่อน +74

    സംസാരിക്കുമ്പോൾ വേറെ രീതി, പാടുമ്പോൾ എന്തൊരു ഫീൽ . രണ്ടും ഇഷ്ടം. മൊത്തം ഫാമിലി സൂപ്പർ

  • @VALSALAMD-g3g
    @VALSALAMD-g3g 3 หลายเดือนก่อน +124

    നിഷ്കളങ്ക യായ കുഞ്ഞു 💓💓മിടുക്കി നല്ലത് വരട്ടെ 🙏🏼

  • @aaryag5315
    @aaryag5315 3 หลายเดือนก่อน +30

    CWC 2... Watching her since then! ❤... What a beautiful Soul.. 😇

  • @bindupatali7070
    @bindupatali7070 3 หลายเดือนก่อน +201

    നിഷ്കളങ്ക ആയ കഴിവുറ്റ കലാകാരി! Best wishes for a brighter future!

  • @ambilyr2083
    @ambilyr2083 3 หลายเดือนก่อน +34

    നല്ല interview. Sivangi ഒത്തിരി ഇഷ്ട്ടം ❤️❤️❤️

  • @minimolcp6781
    @minimolcp6781 3 หลายเดือนก่อน +123

    ഇതിന്റെ part 2 വിന് വേണ്ടി കട്ട വെയ്റ്റിങ് ആണ് എത്രയും പെട്ടെന്ന് വേണം

  • @josephkainikkara4619
    @josephkainikkara4619 3 หลายเดือนก่อน +27

    I am a 73 year old grandpa, not knowing even the ABC of music. Only today I happened to come across the Shivangi-Mom video. Already I have become an addict. Purity of heart of the mother has been fully passed on to the daughter, and the same is radiated to the world around. May God bless you both and keep you laughing and making others laugh heartily.🙏🌹❤️

  • @Sleepyhead7896
    @Sleepyhead7896 3 หลายเดือนก่อน +700

    അമ്മയുടെ ശബ്ദവും സംസാരവും സ്മാർട്ട്‌നസും
    അച്ഛൻ്റെ മുഖച്ഛായയും ആണ് ശിവാങ്കിക്ക്❤🥰

    • @resmikld189
      @resmikld189 3 หลายเดือนก่อน +2

      Ammayudeyum achandeyum Malayalam koodi kittiyirunnegil onnu koodi super aakumayirunnu. Valare kashtapettu Malayalam parayunnu.

    • @Sleepyhead7896
      @Sleepyhead7896 3 หลายเดือนก่อน +25

      @@resmikld189 അച്ഛൻ പാലക്കാട്കാരനും അമ്മ കോട്ടയംകാരിയും ആണ്.. അത്കൊണ്ട് അവർ മലയാളം നന്നായി പറയും...
      പക്ഷെ ഈ കുട്ടി ചെന്നൈയിലാണ് വളർന്നത്.. അപ്പൊ മലയാളത്തേക്കാൾ തമിഴ് ആവുമല്ലോ എളുപ്പം

    • @resmikld189
      @resmikld189 3 หลายเดือนก่อน +2

      Ellavarum Tamil parayunnillallo. Jayaraminde makkal atupole Tamil actress Sandhya( Kathal fame) evarokke etra nannayi Malayalam parayunnu. Avarum Tamizhnattil janichu valarnnavar alle.

    • @sumeerakareem9795
      @sumeerakareem9795 3 หลายเดือนก่อน +1

    • @rmy5420
      @rmy5420 3 หลายเดือนก่อน +7

      ​@@resmikld189 sivaangide appa tamil bhrahmins aanu.. avar veettil samsarikkunne tamil.. paattide kude anu time kuduthal ennu parayunnille parents concert nu pokumbol.. so tamil kettu valarnnu..

  • @prameelakumari9308
    @prameelakumari9308 3 หลายเดือนก่อน +54

    എനിക്കൊരുപാട് ഇഷ്ടമായി ശിവാങ്കി ഐ ലവ് യു മോളെ മഹാദേവൻ മോളെ അനുഗ്രഹിക്കട്ടെ

  • @unniyettan7222
    @unniyettan7222 3 หลายเดือนก่อน +122

    Shivangi 😍😍😍അച്ചോടാ പൊന്നെ.... ശിവു 😍❤️.... My fvrt 💪🏻

  • @Vivekzzzzz
    @Vivekzzzzz 3 หลายเดือนก่อน +21

    3 ആളും ഒരേ പൊളി. അത് കൊണ്ടാണ് ഈ interview ഇത്രേം അടിപൊളി ആയത്. 💓❤️🥰😍

  • @minimolcp6781
    @minimolcp6781 3 หลายเดือนก่อน +296

    ഇതാണ് റിയൽ സിംഗർ ഇങ്ങിനെ ആവണം എല്ലാം എന്റെ sivangi ഉമ്മ.........❤❤❤ മനസ്സ് എന്തൊരു ശുദ്ധം ആണ്

  • @pikapika98765
    @pikapika98765 3 หลายเดือนก่อน +14

    Artificial cuteness വാരിവിതറുന്ന teams ഈ മോളെ കണ്ട് പഠിക്കട്ടെ ☝️❤

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 3 หลายเดือนก่อน +136

    Sivangi ഒരു പാട് ഇഷ്ടം പകുതി തമിഴ് പകുതി മലയാളം അടിപൊളി കേൾക്കാൻ 👌👌👌👌👌vinni mam 🥰sivangi ❤❤❤

  • @DhanaLakshmi-i9v
    @DhanaLakshmi-i9v 3 หลายเดือนก่อน +27

    നല്ല രസമുള്ള ഇന്റർവ്യൂ ആണ് ഇവരുടെ combo.. Superb

  • @sheelaanson6928
    @sheelaanson6928 3 หลายเดือนก่อน +92

    I really love Shinangi.she so innocent. Personally I like Rajnish's interview. He is so brilliant and smart anchor.

  • @bisnamv9370
    @bisnamv9370 3 หลายเดือนก่อน +27

    ഇവരുടെ ഇന്റർവ്യൂന് വേണ്ടി കാത്തിരിക്കുകയായായിരുന്നു super 🎉🎉🎉

  • @Instagramstories99
    @Instagramstories99 3 หลายเดือนก่อน +36

    My fvrt anchor and shivaangi super combo❤

  • @Vinu-mo6gr
    @Vinu-mo6gr 3 หลายเดือนก่อน +213

    ചിരിച്ചുകൊണ്ട് അല്ലാതെ ശിവാങ്കിയുടെ ഇൻറർവ്യൂ കാണാൻ പറ്റില്ല ....ഒരുപാട് ഇഷ്ടം ❤❤❤❤

  • @sheenajohn9583
    @sheenajohn9583 3 หลายเดือนก่อน +54

    Shivangi super ❤️ God bless you dear 🥰❤

  • @girijaar
    @girijaar 3 หลายเดือนก่อน +26

    രണ്ടുപേരും സൂപ്പർ.
    Very good interview.

  • @Mk12157
    @Mk12157 3 หลายเดือนก่อน +507

    ആദ്യം കണ്ടപ്പോൾ ഓർത്ത് 50 പൈസ കുറവുള്ള ആൾ ആണെന്ന്.. കണ്ട് കണ്ട് വല്ലാത്ത ഇഷ്ടം ആയി പോയി.. എന്തൊരു നിഷ്കളങ്കത.. gem 💎

    • @asminaasmina1071
      @asminaasmina1071 3 หลายเดือนก่อน +32

      Cwc kandille😂😂😂ഞങ്ങളൊക്കെ കൊല്ലങ്ങൾക്ക് മുൻപ് ഫസൺ ayatha

    • @fathimak9962
      @fathimak9962 3 หลายเดือนก่อน +1

      Same

    • @Zeira111
      @Zeira111 3 หลายเดือนก่อน +1

      ​@@asminaasmina1071athentha CWC?

    • @asminaasmina1071
      @asminaasmina1071 3 หลายเดือนก่อน

      @@Zeira111 വിജയ് tv യിലെ ഒരു പ്രോഗ്രാം ആണ് cwc shivangi ennu adichu നോക്കിയ മതി അത് പോലെ സൂപ്പർ സിങ്ങർ shivangi എന്നും

    • @aarsharamakrishnan3076
      @aarsharamakrishnan3076 3 หลายเดือนก่อน +1

      ​@@Zeira111cook with comali

  • @ashokankayalode7560
    @ashokankayalode7560 3 หลายเดือนก่อน +45

    ശിവാംഗി , കാണുന്നവരേയും കേൾക്കുന്നവരേയും പിടിച്ചിരുത്തുന്ന കുട്ടി , അച്ഛൻ്റേയും അമ്മയുടേയും സംഗീതത്തിൽ പിറന്ന . അനുഗ്രഹിക്കപ്പെട്ടവൾ ... ദീർഘായുസ്സ് നേരുന്നു.

  • @pradeeppgopalan
    @pradeeppgopalan 3 หลายเดือนก่อน +99

    അമ്മയും മകളും തമ്മിലുള്ള കോമ്പോ കാണാൻ ഒത്തിരി സന്തോഷം...

  • @dhanyasundar7726
    @dhanyasundar7726 3 หลายเดือนก่อน +34

    ❤ shivangi എനിക്ക് ഒരുപാട് ഇഷ്ട്ടാണ് എല്ലാ ഇന്റർവ്യൂ ഞാൻ മോസ്റ്റ്‌ലി എല്ലാം കാണും ഈ ഇന്റർവ്യൂ എനിക്ക് ലളിതസഹാസ്ര നമ്മം പോഷൻ ഒത്തിരി ഇഷ്ട്ടായി ❤♥️🥰

  • @divyasuthesh5153
    @divyasuthesh5153 3 หลายเดือนก่อน +135

    ചക്കരക്കുട്ടി... Shivangi..My fvrt...ബിന്നി maam also super.... എത്ര innocent ആണ് രണ്ടുപേരും... ബിന്നി mam ന്റെ നാട്ടുകാരിയാണ് ഞാനും....thodupuzha..... Best wishes for ur future shivangi..... 😘😘😘 love u....

    • @vavachivava5211
      @vavachivava5211 3 หลายเดือนก่อน +2

      Tdpa evideya binni mamnte veed?

    • @divyasuthesh5153
      @divyasuthesh5153 3 หลายเดือนก่อน +1

      @@vavachivava5211 വെങ്ങല്ലൂർ...

  • @deepthid4974
    @deepthid4974 3 หลายเดือนก่อน +4

    എന്ത് രസമാ സംസാരംകേട്ടിരുന്നുപോകും
    നിഷ്കളങ്കമായചിരി ❤️❤️❤️❤️

  • @farooquefrk8204
    @farooquefrk8204 3 หลายเดือนก่อน +22

    നല്ല രസമുണ്ട് കേട്ടിരിക്കാൻ.. ശിവാങ്കി അടിപൊളി …

  • @haridasv261
    @haridasv261 3 หลายเดือนก่อน +8

    ശിവാങ്കി ഒരു കിലുക്കാം പെട്ടിയാണ്. ശിവാങ്കിയുടെ സംസാരം കേൾക്കാനായിരിക്കും കൂടുതലും ഈ ഇൻ്റർവ്യൂ മിക്കവാറും കാണുക. ഞാൻ കുറേ ആവർത്തി ഈ ഇൻ്റർവ്യൂ കണ്ടു. ആദ്യമായിട്ടാണ് ഞാനീകുട്ടിയെ കാണുന്നത് ❤❤❤

  • @ShyamalaRavi-k7u
    @ShyamalaRavi-k7u 3 หลายเดือนก่อน +7

    ഇന്റർവ്യൂ തീർന്നത് അറിഞ്ഞില്ല വളരെ ഒരുപാട് ഇഷ്ടമാണ് ഇവരുടെ ഇന്റർവ്യൂ കാണാൻ 🥰🥰

  • @archanan3630
    @archanan3630 3 หลายเดือนก่อน +7

    I'm a Tamilian. I love Sivaangi so much. The video was in Malayalam but still its Sivaangi and Binni Ma. No way i am gonna skip. I could understand a bit. And Sivaangi has a touch of Tamil in her Malayalam. Lots of love to you both Sivaangi and Binni Ma ❤❤

  • @irfanplusonea9892
    @irfanplusonea9892 3 หลายเดือนก่อน +27

    Sivangi kutty❤❤❤❤❤❤❤❤❤❤❤❤❤❤

  • @Krishna12-e9p
    @Krishna12-e9p 3 หลายเดือนก่อน +21

    Sivangi changed alot from her initial stage.. ❤

  • @sreekala1827
    @sreekala1827 3 หลายเดือนก่อน +252

    സംസാരിക്കുന്ന ശിവാ ങ്കി അല്ല. പാടുന്ന ശിവങ്കിയുടെ sound സൂപ്പർ🎉 വേറെ ലേവൽ നല്ല ഈശ്വര്യ ദിനo ഉള്ള sound.

  • @aswathykrishnadas3085
    @aswathykrishnadas3085 3 หลายเดือนก่อน +19

    ഒരുപാട് ചിരിച്ചു, മനസ്സ് നിറയെ സന്തോഷം. അമ്മക്കും മകൾക്കും ദൈവാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @JeejiTS
    @JeejiTS 3 หลายเดือนก่อน +283

    ആദ്യം കണ്ടപ്പൊ ശരിക്കും സ്വഭാവം പിടി കിട്ടീല ഇപ്പൊ ഭയങ്കര ആരാധനയാ ശിവാംഗിക്കുട്ടീടെ മുത്തശ്ശീടെ പ്രായമുള്ള കട്ട ഫാൻ

  • @santhisivakumar2524
    @santhisivakumar2524 3 หลายเดือนก่อน +14

    Sivangi dear baby you are our lovely kid . Lovely singing both of you and your mom. Your appa and grand parents are our best family friends and relations. Kalyana sundara mama and Sharadha mami are our great Guru. So lovely to hear your voice Shivangi.
    My grandchildren 3 year-old Aashvi and Viyaan are very eager to see you .your fans. They are living in New Jersey.

  • @SajeenaSalim-ki5pg
    @SajeenaSalim-ki5pg 3 หลายเดือนก่อน +94

    നല്ലമോളാണ് ഈ ചേട്ടൻ സൂപ്പറാണ് സംസാരം അതിമനോഹരം 👌

  • @AmrithalekshmiH
    @AmrithalekshmiH 3 หลายเดือนก่อน +37

    Thankyou very much for accepting our request to invite sivaangi chellakutty .

  • @AnsiNelson
    @AnsiNelson 3 หลายเดือนก่อน +7

    She is very straight forward ❤️🥰genuine and lovely voice

  • @purplestar8067
    @purplestar8067 3 หลายเดือนก่อน +50

    10:22 Ashwinte കാര്യത്തിൽ regret ഫീൽ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു ആൾ🙂
    But don't worry chechi, you made many beautiful memories also earned many fans for your duo🫀❤
    We still love your combo and rewatch your videos even you guys are not together ☃️❄️💜

    • @krishnajasreez
      @krishnajasreez 3 หลายเดือนก่อน +3

      Ath vijay tv drama akum

    • @Anamikavedanth
      @Anamikavedanth 3 หลายเดือนก่อน +2

      Avalu stagel paranjathanu regret cheidhadhu Ivar raduperum aalukale kalippikkya avarude story okke nokk apo manasilavum😒

    • @purplestar8067
      @purplestar8067 3 หลายเดือนก่อน +2

      @@Anamikavedanth they even unfollowed each other on instagram and also sivangi posted a story about it! I'ts all just fans being delulu. She have no relationship or affairs with old co workers or actors.

    • @Anamikavedanth
      @Anamikavedanth 3 หลายเดือนก่อน

      @@purplestar8067 Okay ningal ningalude vishwasathil irunnolu🥰

    • @Anamikavedanth
      @Anamikavedanth 3 หลายเดือนก่อน

      @@purplestar8067 Enik urap aanu avr ipozhum nalla friends aanu

  • @Vijisha-d2p
    @Vijisha-d2p 3 หลายเดือนก่อน +16

    കേട്ടിരിക്കാൻ തോന്നുന്ന ഇന്റർവ്യൂ ❤️❤️❤️

  • @alanalwinalonabr8023
    @alanalwinalonabr8023 3 หลายเดือนก่อน +19

    Rejaneesh sir second പാർട്ട്‌ വേഗം 👍🥰

  • @siyadsiya2981
    @siyadsiya2981 3 หลายเดือนก่อน +291

    ധ്യാൻ ശ്രീനിവാസന്റെ പെങ്ങൾ ആണോ ഈ കുട്ടി 🤠നിഷ്കളങ്കമായ സംസാരം, നല്ല ചിരി.

    • @shailajap6407
      @shailajap6407 3 หลายเดือนก่อน +5

      😂😂😂😂😂❤❤❤❤❤

  • @ammuaim263
    @ammuaim263 3 หลายเดือนก่อน +13

    വളരെ ഇഷ്ടമായഒരു ഇന്റർവ്യൂ ❤❤❤❤

  • @anur1843
    @anur1843 3 หลายเดือนก่อน +26

    She is such a pure soul ❤️

  • @padminigovindankutty7756
    @padminigovindankutty7756 2 หลายเดือนก่อน +2

    ശിവാംഗിയെ ഒരുപാട് ഇഷ്ടം ഇത്രയും ഇഷ്ടം തോന്നിയ കുട്ടി വേറെയില്ല ഒരുപാട് പ്രാവശ്യം ഈ ഇൻ്റർവ്യുക ബു❤❤❤❤

  • @RajyasnehiUm
    @RajyasnehiUm 3 หลายเดือนก่อน +52

    മലയാളം കൊണച്ചു കുണച്ചു പറയുന്ന മലയാളി നടിമാർക്കുള്ള ഒരു സൂചനയാണ് ഈ പെൺകുട്ടിയുടെ ഇന്റർവ്യൂ.. ആളുകൾ നിഷ്കളങ്കത ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മലയാളികൾ 👆

  • @Jupiter-o7z
    @Jupiter-o7z 3 หลายเดือนก่อน +16

    കിലുക്കാംപെട്ടി പോലുള്ള പെണ്ണ്🎉❤🎉🎉🎉

  • @kochu489
    @kochu489 3 หลายเดือนก่อน +45

    എന്നാ പുലി കുട്ടി ആടേ,, suuuuuper മുത്ത്

  • @Chirikkudukka782
    @Chirikkudukka782 3 หลายเดือนก่อน +3

    ഇന്റർവ്യൂ ചെയ്യാൻ ഇദ്ദേഹത്തെ വെല്ലാൻ ആരുമില്ല 👌🏻👌🏻👌🏻👌🏻

  • @use-r355
    @use-r355 3 หลายเดือนก่อน +149

    Skip ചെയ്യാതെ കണ്ടവർ ഇവിടെ like 👍👍👍

  • @suchithra9736
    @suchithra9736 3 หลายเดือนก่อน +12

    thank you sir shivangiyude interview konduvannathe orupade eshttamane sadharana njan long interviews onnumkanarilla pakshe ethe motham kanum love you shivangi

  • @DayanaElsabathroy
    @DayanaElsabathroy 3 หลายเดือนก่อน +12

    Shivangi I love you kanna you are my sweety God bless you❤

  • @dhanyapraveen4723
    @dhanyapraveen4723 3 หลายเดือนก่อน +31

    Eswara ..how genuine she is..❤.God bless them always ..lots and lots of love Beenachechikkum molkkum , thanks Rajaneesh

  • @VALSALAMD-g3g
    @VALSALAMD-g3g 3 หลายเดือนก่อน +43

    എനിക്ക് അറിയാം ഞാൻ 12വർഷം ജീവിച്ച നഗരം ഇപ്പോഴും ജീവൻ അവിടെ കുടക്കുന്നു

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 3 หลายเดือนก่อน +4

    ശിവാങ്കി. മോൾ. ഒരുപാട്. ഇഷ്ടം. എല്ലാ. അനുഗ്രഹങ്ങളും. 👌♥️♥️♥️♥️🙏🙏🙏👍👍👍

  • @hairunisanisha7143
    @hairunisanisha7143 3 หลายเดือนก่อน +31

    Shivani kutti 😊❤ adipowli

    • @gm2207
      @gm2207 3 หลายเดือนก่อน

      SHIVAAANGI
      ..not shivani

  • @nishaks1392
    @nishaks1392 2 หลายเดือนก่อน +3

    അടിപൊളി interview ❤️shivangi❤️

  • @haripriya.l4-j3p
    @haripriya.l4-j3p 3 หลายเดือนก่อน +13

    actually I like chubby sivaangi soo much 😁❤️ni yapadi irunthalum cute azhagiii.

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 3 หลายเดือนก่อน +11

    ഇവർ പോളിയാണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത് ഇവരുടേതാണ് 👍👍

  • @reshmar2306
    @reshmar2306 3 หลายเดือนก่อน +18

    Nalla nilavaramulla interview ❤❤

    • @bharathip4796
      @bharathip4796 3 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @beenar1319
    @beenar1319 3 หลายเดือนก่อน +33

    പൊന്നുമോളെ നിന്നെ ഒരുപാട് ഇഷ്ടം.❤❤❤

  • @anjzrjrj8925
    @anjzrjrj8925 3 หลายเดือนก่อน +52

    Shivangi now looks like a mature woman ❤ cute ആയിട്ടുണ്ട് കാണാൻ. കുക്ക് വിത്ത് കോമാളി സീസൺ 2 മുതൽ കാണാൻ തുടങ്ങിയതാ ഈ സുന്ദരി വികൃതി കുട്ടിനെ am a big fan of u , still 🫶

  • @SherlyCk-o9b
    @SherlyCk-o9b 3 หลายเดือนก่อน +4

    ഇത്രയ്ക്കും മധുരമനോഹരമായ രസിപ്പിക്കുന്ന ഒരു ഇൻ്റർവ്യൂ അവതാരകൻ ഇത്രയക്കും ചിരിച്ച ഞാൻ തല കുത്തി ചിരിച്ച ഒരു ഇൻ്റർവ്യു ശിവാംഗിക്ക് ആയിരമായി രം ഉമ്മകൾ

  • @anithamenon1673
    @anithamenon1673 3 หลายเดือนก่อน +13

    Love u shivaangi

  • @chitrabalaji4806
    @chitrabalaji4806 3 หลายเดือนก่อน +7

    Fun filled interview with mom.. Songs sung by shiavangi is mesmerizing.. anchor is very jovial and casua.Her smile is cute with naughtiness

  • @divyaunni6710
    @divyaunni6710 3 หลายเดือนก่อน +3

    Really enjoyed her innocent interview .. just felt like she is one among us ❤

  • @Luca49230
    @Luca49230 3 หลายเดือนก่อน +26

    പേർളി, ശിവാങ്കി and ധ്യാൻ positive vibes only😂😂

  • @sobhasobhak3749
    @sobhasobhak3749 3 หลายเดือนก่อน +7

    മോളെ ഭയങ്കര ഇഷ്ടമാണ് എനിക്ക് മോള് സംസാരം ഭയങ്കര ഇഷ്ടമാണ് നന്നായി വരട്ടെ 👍👍👏👏🌹❤

  • @AnnammaJohn-c4d
    @AnnammaJohn-c4d หลายเดือนก่อน +1

    Shivangi family superrrrr. Love your interview with Rejanish❤❤❤.jovial & innocent genuine

  • @jalajasanthosh417
    @jalajasanthosh417 3 หลายเดือนก่อน +14

    Sivangi❤❤❤super❤❤❤suntharikutty❤❤❤

  • @latheeshrams4507
    @latheeshrams4507 3 หลายเดือนก่อน +2

    ആസ്വദിച്ചു കാണുന്ന ഇന്റർവ്യൂ വളരെ വിരളം… എല്ലാവർക്കും നന്ദി ഹൃദയം നിറഞ്ഞ നന്ദി പ്രത്യേകിച്ച് ശിവാനിക്കും കുടുംബത്തിനും… നന്മയുണ്ടാകട്ടെ🙏🏼🙏🏼🙏🏼

  • @anitharaj933
    @anitharaj933 3 หลายเดือนก่อน +5

    Very talented and humble കുട്ടി ❤