കുറേ നേരമായി notification വന്നിട്ട് . കാണാൻ നോക്കുമ്പോൾ private video എന്നാ കാണിച്ചേ . ഉന്നക്കായ് ഞാൻ ഉണ്ടാക്കി. നന്നായിട്ട് വന്നു. നേരത്തേ ഉണ്ടാക്കുമ്പോൾ പൊട്ടി പോവാരുന്നു😊😊
സാദാരണ മറ്റു വീഡിയോ കാണുമ്പോൾ വല്ലാത്ത ലാഘടിക്കും അമ്മച്ചീടെ പാചകം വലിച്ചുനീട്ടാതെ കാണിക്കുന്നത് വളരെ നന്നായി ഒട്ടും ബോറടിപ്പിക്കാതെ ഞങളെ കൊതിപ്പിച്ചു കൊല്ലുകയാണ് .കാലത്തപ്പം കണ്ടിട്ടില്ല .ഉണ്ടാക്കി കാണിച്ചതിൽ വളരെ സന്തോഷായി .
കലത്തപ്പം എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇതുവരെ ഉണ്ടാക്കി നോക്കീട്ടില്ല, ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കിട്ട് തന്നെ കാര്യം😋🤗! ആദ്യമെ നോക്കിയപ്പോ കാണാൻ പറ്റുന്നില്ലായിരുന്നു, പക്ഷേ പിന്നെ കാണാൻ പറ്റി.
Ammachi.. thank you so much and lots of love. I tried this recipe twice after watching other You tube channels but it didn't come out well.. I was thinking how to make a soft and perfect kalathappam at least once.. it's my dream to make a perfect kalathappam. . When I saw your recipe today I thought of making it once again and hope it'll come out well. .I'll surely let you know how it's going to be.. Once again thanks a lot, my dear ammachi...you're so sweet..ammachi..
അമ്മേ, കലത്തപ്പം സൂപ്പർ. ചായക്ക് പറ്റിയ സാധനമായിരുന്നു.അതിൻെറ രുചി മനസ്സിലോർത്ത് ചായകുടി നടന്നു. നല്ലപ്പഴാ ഈ പലഹാരം കാണുന്നത്. ഇത് ഉടൻ പരീക്ഷിക്കും. ഇവിടെ ബേക്കറിയിൽ അരികൊണ്ടുള്ള ഒരു പലഹാരമുണ്ട്. "കിണ്ണത്തപ്പം" , വെളുത്തിരിക്കും ഹലുവപോലെ മുറിച്ചു വച്ചിരിക്കും. അമ്മയ്ക്കും ടീമിനും എൻെറ വക " 🌷🌷ചിങ്ങം ഒന്ന്" പുതുവൽസരാംശംസകൾ" 🌷🌷നേരുന്നു. അടുത്ത ഷോ കാണുന്നതുവരെ അമ്മയ്ക് പൊന്നുമ്മകൾ😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഹായ് അമ്മച്ചി സുഖമാണോ അമ്മച്ചിയുടെ പാചകം ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ഞാൻ മസ്കറ്റിൽ ആണ് താമസിക്കുന്നത് ഇവിടെ എല്ലാ മലയാളികൾക്കും അമ്മച്ചി ഒത്തിരി ഇഷ്ടം ആണ് ദൈവം അമ്മച്ചിക്ക് ദീർഘായുസ്സ് തരട്ടെ കലത്തപ്പം സൂപ്പർ
ഇതു പുതിയ അറിവാണ്. കൊള്ളാം കുറച്ചു സാധനം വച്ച് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ വിഭവം സൂപ്പർ
Nice 🥰 super ammachi njangal undakki nokki adipoliya 👌👌👌
ഞാൻ ഉണ്ടാക്കിട്ടോ അമ്മുമ്മേ സൂപ്പർ ആയിരുന്നു
Hai ammachi
Ammachide kallathappam undaki nokki
Very tasty arunn super arunn
ഞാൻ ഉണ്ടാക്കി super ആണ് 😋😋
Thanks ammachi and Cheta
Adyamayitt kalathapam ammachiyude recipe vech undakiyada super aayi
Nannayitundaki
ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളി ടേസ്റ്റ് ആണ്. ഇത് കൂടാതെ കണ്ണൂർ അപ്പം എന്ന ഒരു പലഹാരം കൂടി ഉണ്ട് അതും സൂപ്പർ ആണ്
Ammachi njan try cheythu nokki.super & simple
Lovly അന്നാമ്മ ചേടത്തി 👌👏👍🤑
ഞാനും ഉണ്ടാക്കി സൂപ്പർ ആയി
അമ്മച്ചി and ബാബുവേട്ടാ thank you
അമ്മച്ചിക്ക് കർത്താവ് ധീർക്കായുസ് നല്കീടാട്ട്
നന്ദി chef അമ്മച്ചി...
പൊളപ്പൻ അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും......
സൂപ്പർ💪
ഞാൻ ഇതു വരെ ഇതു കഴിച്ചിട്ടില്ല അമ്മച്ചി... ഉണ്ടാക്കണം.. Thanks അമ്മച്ചി
ഒരു കിലോ അരി ക്ക് എത്ര കൽത്തപ്പം കിട്ടും പറയുമോ
Annammachiiii ennanu anikkethu udakkan pattiyathe super 😍
ഞാൻ ഉണ്ടാക്കി നോക്കി നല്ല സ്വാദായിരുന്നു
സൂപ്പർ കലത്തപ്പം പണ്ട് എന്റെ ഉമ്മച്ചി ഉണ്ടാക്കി തന്നിരുന്നു നല്ല ടേസ്റ്റ് ആണ് 👌👌👌
Supr poli 👍👍😍😍
Ammachi
. very nice Appam.👍Adipoli
😀👍👍
Kalathappam kalakkan, njan ചെയ്തു, very nice, thankyou
Njanum undaki. Super airunnu
അമ്മച്ചി ഞാനും ഉണ്ടാക്കി കലത്തപ്പം
സൂപ്പർ അടിപൊളി
ഞാനും ഉണ്ടാക്കി നോക്കും കത്തപ്പം
"Ready money mundakkayam..athu kalakkii.. Kalathappam sooper"😄😄
mundakkayam ente sthanam ane
Kadayill irikkunnathu kandittund kazhichu nokkiyittilla athukond taste ariyilla.....ennalum ammachi undakkiyappol thinnan oru kothi 😋😋😋 enthayalum try cheithu nokkunnund ammachhiiìii 😘😘😘😘😘😍😍😍
കലത്തപ്പം പലരും ഉണ്ടാക്കി കണ്ടു. പക്ഷെ എന്തോ ഉണ്ടാക്കാൻ തോന്നിയിട്ടില്ല.. ഇതു ട്രൈ ചെയ്യും
Kidu....enty fvrt aanu
I am Mary from PVR. I love you Ammachi and Babu chettan.
Babu chettante success, respect ing parents. Thanks for all your videos
Njan undakki
സൂപ്പർ അമ്മച്ചി ഞങ്ങൾ ട്രൈ ചൈതു ശരിയായി
Thanks Ammachi. Pazhaya ruchi kootukal nannayittundu.👍
സൂപ്പർ ട്രൈ ചെയ്ത് nokam
ഉന്നക്കായ ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു 😊ഇവിടെ തൃശ്ശൂര് കലത്തപ്പം ഞാൻ അധികം കണ്ടിട്ടില്ല കേട്ടിട്ടേ ഉള്ളൂ. ഉണ്ടാക്കി നോക്കണം 😊😊😊
എന്തായാലും ഉണ്ടാക്കി നോക്കണം
കുറേ നേരമായി notification വന്നിട്ട് . കാണാൻ നോക്കുമ്പോൾ private video എന്നാ കാണിച്ചേ . ഉന്നക്കായ് ഞാൻ ഉണ്ടാക്കി. നന്നായിട്ട് വന്നു. നേരത്തേ ഉണ്ടാക്കുമ്പോൾ പൊട്ടി പോവാരുന്നു😊😊
ഞാനും നോക്കി
ഞാനും നോക്കി...(private video)enna kanniche..😓😓😔😔😔
th-cam.com/video/St-G9ApozvM/w-d-xo.html
ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടം ആയി.😍
കലത്തപ്പം എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇതാണ് സംഗതി അല്ലെ കൊള്ളാലോ അമ്മച്ചി suuper
ഞാനും ണ്ടാക്കിനോക്കി അമ്മച്ചീ.... സൂപ്പർ 🥰
കലത്തപ്പം super, ഞാൻ try ചെയ്തു. Thanks for the recipe💗
സോഡാ പൊടി ഇല്ലെങ്കിൽ ശരി ആകില്ലേ, എനിക്ക് പറ്റില്ല സോഡാ പൊടി പ്ലീസ് റിപ്ലൈ
അമ്മച്ചി ഞങ്ങൾ കലത്തപ്പവും നെയ്യപ്പവും ഉണ്ടാക്കി നിന്നായിരുന്നു . അമ്മച്ചിക്കും ബാബു ചേട്ടനും ഒരായിരം നന്ദി 👌👌👌👌
അമ്മയുടെ പാചകം കാണാൻ വേണ്ടി ആദ്യം വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ കാണാൻ പോയപ്പോൾ ഡിലീറ്റ് ചെയ്തു നമ്മുടെ അന്നമ്മ ചേട്ടത്തി അമ്മച്ചി സൂപ്പർ 👌
th-cam.com/video/St-G9ApozvM/w-d-xo.html
Kazhikkan vanna cheattayii supper
കലത്തപ്പം പൊളിച്ചുട്ടോ, അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കുന്ന ഐറ്റംസ് ആയിട്ടു വന്നാൽ നമ്മ എന്ത് ചെയ്യും❤️❤️❤️
Ammachiyuda അവതരണം സൂപ്പർ l like you ആയുരാരോഗ്യ untakatta 🌹🌹🌹👌👌👌👌🙏🙏🙏🙏
Annamma chechiyude fans like adi
Ante kalathapam redy ayiiii 😎😎😎😎😎 thank u my dear ammachi ❤️❤️❤️❤️❤️❤️❤️
Kalathappam adipoli. Ammachi👍💕
ഞാൻ ട്രൈ ചെയ്തു. Super 👍🏻😋👌🏻
തിന്നാൻ വരുന്ന ചേട്ടൻ മാസ്സ്🤣🤣🤣
Kalathappathinte ruchiyum menmayum Puthiya thalamura ariyanam.
Ee ammachikku oraayiram Nandi
👌👌👌👍👍👍
Ammachi and Babu chetta you both are the best ❤️❤️❤️❤️
Eniku bayankara eshtamanu kalathappam....
സാദാരണ മറ്റു വീഡിയോ കാണുമ്പോൾ വല്ലാത്ത ലാഘടിക്കും അമ്മച്ചീടെ പാചകം വലിച്ചുനീട്ടാതെ കാണിക്കുന്നത് വളരെ നന്നായി ഒട്ടും ബോറടിപ്പിക്കാതെ ഞങളെ കൊതിപ്പിച്ചു കൊല്ലുകയാണ് .കാലത്തപ്പം കണ്ടിട്ടില്ല .ഉണ്ടാക്കി കാണിച്ചതിൽ വളരെ സന്തോഷായി .
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കി അൽപ്പം കരിഞ്ഞുപോയ് പക്ഷെ അടുത്ത തവണ പൊളിക്കും ....
Super kalathappam.iam going to make on sunday as a special .Thank you Amme
Super ammachi
One
നല്ല അപ്പം ഞങ്ങൾ വിരുന്നു പോകുമ്പോഴും കൊണ്ടുപോകാറുണ്ട് ❤
Ammachi njhn indakki innu . Adhyayittanu nannayi vannathu innu.than you
കുക്കറപ്പം എന്നും പറയും. എന്തായാലും സൂപ്പർ👌👌😋😋
കലക്കത്തപ്പം ഇഷ്ടായീ......
അമ്മച്ചീ......... I ❤️ uuuuuu
Ammachee
Usharaa tto, kidilan
Ammachi, babuchettan and sachin super as always
എനിക്കും ഉണ്ടാക്കി നോക്കണം കാണുമ്പോൾ തന്നെ വായയിൽ വെള്ളം വരുന്നു.... വലിയ ചേരുവകൾ ഒന്നും ഇല്ലാത്ത അടിപൊളി റെസിപ്പി...
കലത്തപ്പം എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇതുവരെ ഉണ്ടാക്കി നോക്കീട്ടില്ല, ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കിട്ട് തന്നെ കാര്യം😋🤗! ആദ്യമെ നോക്കിയപ്പോ കാണാൻ പറ്റുന്നില്ലായിരുന്നു, പക്ഷേ പിന്നെ കാണാൻ പറ്റി.
Enikk valare ishtayi😍😍😊..... Ammachi
Enthu patti sundari ammachii, oru usharilla..sukhamille ?? Eppozhumulla aa niranja chiri ennu missing aanallo...
Super
😂❤
Ammachi super... Njnum undakkytto
Ammachi supper
Enik ammachi de recipes ellam ishttammanu
I love you ammachi 🥰🥰🥰🥰
അമ്മച്ചിയുടെ പരുപാടി ഞങ്ങൾക്കു ഇഷ്ടമാണ്..... ബാബുച്ചേട്ടനെയും ഇഷ്ടമാണ്.... നിങ്ങളുടെ ഈ സ്നേഹം എപ്പോളും നിലനിൽക്കട്ടെ......
Ammachi.. thank you so much and lots of love. I tried this recipe twice after watching other You tube channels but it didn't come out well.. I was thinking how to make a soft and perfect kalathappam at least once.. it's my dream to make a perfect kalathappam. . When I saw your recipe today I thought of making it once again and hope it'll come out well. .I'll surely let you know how it's going to be.. Once again thanks a lot, my dear ammachi...you're so sweet..ammachi..
എത്ര പ്രാവശ്യ ഉണ്ടാക്കിയിട്ടും ശരിയാകത്ത സാധനമാണ് കൽത്തപ്പം അമ്മച്ചി ഉണ്ടാക്കിയത് പോലെ ഉണ്ടാക്കി നോക്കും ഞാൻ ഇനി
കേൾക്കുന്നതു തന്നെ ഇപ്പോഴാ , കാണുന്നതും . വളരെ നന്ദി . അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു അമ്മച്ചീ
സൂപ്പർ സൂപ്പർ അമ്മച്ചി ആയുസ്ആരോഗ്യസൗഭാഗ്യം ഉണ്ടാവെട്ടെ ആമീൻ
?imiyaskicten
അമ്മച്ചി ഞാൻ എന്തായാലും ഉണ്ടാക്കും 😍😍😍😍😍
അമ്മ കാൽത്തപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെയാ
അസ്സലാമു അലൈക്കും അമ്മച്ചിയുടെ കൽത്തപ്പം വളരെ ഇഷ്ടപ്പെട്ടു അല്ലാഹു അമ്മച്ചിക്ക് ആയുസ്സ് നീട്ടി തരട്ടെ എനിക്ക് അമ്മച്ചിയെ വളരെ ഇഷ്ടമായി ആമീൻ
Aameen
ആമീൻ
One
@@RHA1290KUNJAPPIS
mm.
Nbn. NxZ kid
Ameen
അമ്മച്ചി ഞാൻ ആദ്യം ആയാണ് കൽത്തപ്പം ഉണ്ടാകുന്നത്. നന്നാകും എന്ന് വിചാരിച്ചേ ഇല്ല.but adipolii ആയിരുന്നു. Thanks for u r recipe 😘😘😘😘😘
I love you ammachii🥰🥰😘😘
Ammachiyude assistant super aanu ...
Support from changanacherry 😊
അമ്മച്ചി ഞാൻ ഉണ്ടാക്കാറുണ്ട്. oh my dear Annammachedathi
അമ്മച്ചി ഞാൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട്. എല്ലാർക്കും ഇഷ്ട്ടമാണ്. 👍👍👍👍
👏👌🎊🎁✨valare valare ishttapettu 💯💯💗💝💖
അമ്മച്ചി കൊള്ളാം സൂപ്പർ😋😋😋
Very good njan enthayalum undakki nnokum thanks ammachi and son
Soooo nice to see this Appam
Kidukachi. Palaharam. Malls. Tasta. Pina annamachadati. Ani. Paretity. Chatananalo. Pachakachayuna
ഹായ് അമ്മച്ചി
എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു അമ്മയുടെ കലത്തപ്പം
ഞാനുണ്ടാക്കി അടിവശം കുറച്ചു കരിഞ്ഞു മുകളിൽ നല്ല സോഫ്റ്റ് ആയിരുന്നു. നന്ദി അമ്മച്ചി
അമ്മേ, കലത്തപ്പം സൂപ്പർ. ചായക്ക് പറ്റിയ സാധനമായിരുന്നു.അതിൻെറ രുചി മനസ്സിലോർത്ത് ചായകുടി നടന്നു. നല്ലപ്പഴാ ഈ പലഹാരം കാണുന്നത്. ഇത് ഉടൻ പരീക്ഷിക്കും.
ഇവിടെ ബേക്കറിയിൽ അരികൊണ്ടുള്ള ഒരു പലഹാരമുണ്ട്.
"കിണ്ണത്തപ്പം" , വെളുത്തിരിക്കും ഹലുവപോലെ മുറിച്ചു വച്ചിരിക്കും.
അമ്മയ്ക്കും ടീമിനും എൻെറ വക
" 🌷🌷ചിങ്ങം ഒന്ന്" പുതുവൽസരാംശംസകൾ" 🌷🌷നേരുന്നു.
അടുത്ത ഷോ കാണുന്നതുവരെ
അമ്മയ്ക് പൊന്നുമ്മകൾ😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല ഒരമ്മയും മോനും
അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ 😋🤤 അപ്പം സൂപ്പർ സൂപ്പർ
Ammachiii kalakki
Ammachiye Eppolum Sachinu matram kodukkathe njangalku tharu kothiyavunnu
*മധുരകലത്തപ്പം അടിപൊളിയായിട്ടുണ്ട്...!!!*
Njan ithuvare undakkiyittilla ammachi kanichu thannathukond onnu undakki nokkanam❤️
അമ്മച്ചി ഇ റെസിപ്പി കണ്ടു വീട്ടൽ ഉണ്ടാക്കി അടിപൊളി ആയിരുന്നു. ഇത് പോലെ റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤
അമ്മച്ചി ഞാൻ കൽത്തപ്പം ഉണ്ടാക്കി. ആരൊക്കെ വന്നു പക്ഷേ അടിയിൽ പിടിച്ചു. ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുന്നത്. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
അമ്മച്ചി കാൽത്തപ്പം സൂപ്പർ 👍
ഹായ് അമ്മച്ചി സുഖമാണോ അമ്മച്ചിയുടെ പാചകം ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ഞാൻ മസ്കറ്റിൽ ആണ് താമസിക്കുന്നത് ഇവിടെ എല്ലാ മലയാളികൾക്കും അമ്മച്ചി ഒത്തിരി ഇഷ്ടം ആണ് ദൈവം അമ്മച്ചിക്ക് ദീർഘായുസ്സ് തരട്ടെ കലത്തപ്പം സൂപ്പർ
Ithu kettittu polum illla. Thank you ammachiiii for new recipe!!! Looks sooo 😋 I will try ...
Ammachiii 😋gan try chydu 👌
Ammachy.....kalathappom superrrrrrrr...
Ijan undakki. Super annammachedathi👌👌
I never had this ever. Can you make it with the store bought rice flour?
Thank you ammachi and Babu Chetan
00000000
Yes
Appaam/ediyappam podi
Hii ammachi and babuettan tried kalathappam today morning. Super aayi