ഇനി കുക്കർ കേടാക്കേണ്ട കുക്കർ ഇല്ലാതെ ഈസി കുക്കർ അപ്പം / കലത്തപ്പം | Kalathappam | Cooker Appam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • In this video shows that how to make kalathappam also known as cooker appam a popular evening snack of malabar in kerala.
    #kalathappam #cookerappam #malabarsnacks #eveningsnacks
    kalathappam recipe in malayalam
    cooker appam recipe
    kalathappam sajitherully
    saji therully kalathappam recipe
    easy kalathappam
    Ingredients - ചേരുവകൾ
    Raw rice - 1 cup - പച്ചരി
    Jaggery - 1 cup - ശർക്കര
    Cooked rice - 1/4 cup - ചോറ്
    Coconut - 1/4 cup - തേങ്ങാ കൊത്ത്
    small onion - 1/4 - cup - ചെറിയുള്ളി
    cardamom - 4 - ഏലക്ക
    cumin seed - 1/2 tsp - ജീരകം
    Baking soda - 1/4 tsp - അപ്പ കാരം
    coconut oil - 3 tbsp - വെളിച്ചെണ്ണ
    water - 1 cup - വെള്ളം
    salt - ഉപ്പ്
    ഇനി കുക്കർ കേടാക്കേണ്ട കുക്കർ ഇല്ലാതെ ഈസി കുക്കർ അപ്പം / കലത്തപ്പം | Kalathappam | Cooker Appam

ความคิดเห็น • 660

  • @shanibaharis-xv5cv
    @shanibaharis-xv5cv 10 หลายเดือนก่อน +66

    ഞാനും കുറെ വീഡിയോസ് കണ്ട് ഉണ്ടാക്കിയിരുന്നു പക്ഷേ ഒക്കെ അത് ഫ്ലോപ്പ് ആയിരുന്നു. സാറിന്റെ ഈ വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു താങ്ക്യൂ സാർ

    • @SajiTherully
      @SajiTherully  8 หลายเดือนก่อน +6

      Thank You ❤️

    • @dalythankachan4857
      @dalythankachan4857 6 หลายเดือนก่อน

      Ppppppppppppp0പപ്പ്പ്
      ​@@SajiTherully

    • @suryanithin9147
      @suryanithin9147 5 หลายเดือนก่อน +2

      Njanum undakitha... Kulamayipoyii... Athinushesham ente hus enne vilikunnath kalthamma ennanu😂

    • @faazfarash4917
      @faazfarash4917 3 หลายเดือนก่อน

      Same

    • @shippus
      @shippus 3 หลายเดือนก่อน +1

      😊😊😊​@@SajiTherully

  • @MuhammedAjmal.k3
    @MuhammedAjmal.k3 3 หลายเดือนก่อน +14

    നല്ല വൃത്തിയായിട്ട് പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യൻ... ലാസ്റ്റ് പറയുന്ന ഒരു ഡയലോഗ്.... അത് ഇവിടെ എല്ലാവർക്കും ഇഷ്ട്ടാണ് കേൾക്കാൻ...❤ എല്ലാവരും പറയുകയും ചെയ്യും... 🥰

  • @njankhans
    @njankhans ปีที่แล้ว +57

    എന്റെ പൊന്നു സാറേ കൽത്തപ്പം എന്ന് പറഞ്ഞാൽ ഇതാണ് മൊതല് തുടക്കം തന്നെ കൊതിപ്പിച്ചു കളഞ്ഞു കട്ട് ചെയ്ത് കാണിച്ചപ്പോൾ അതിനുള്ളിൽ കാണിക്കുന്ന നാരുകൾ പെർഫെക്ട് ആയി ഇങ്ങനെ വരും മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്🌹🌹♥️♥️

  • @sunithanoushad7485
    @sunithanoushad7485 ปีที่แล้ว +59

    കുറേ വർഷമായി ഞാൻ കലത്തപ്പം ഉണ്ടാകാറുണ്ട് ഇത് പോലെ പെർഫെക്റ്റായി രുചിയോടെ കലത്തപ്പം ഇപ്പോഴാണ് ഉണ്ടാക്കിയത് thanks 🙏

    • @SajiTherully
      @SajiTherully  ปีที่แล้ว +3

      Thank You.. 🙏🏻

    • @subhadrav.k8698
      @subhadrav.k8698 ปีที่แล้ว +2

      Arakkumbol thengaa arakkille? Arachaal aaru varillaannaakumo

    • @sakeenapanchily5112
      @sakeenapanchily5112 ปีที่แล้ว

      Itv Fffg !👍🏻👍🏻👍🏻👍🏻l👍🏻q

    • @subhadrav.k8698
      @subhadrav.k8698 ปีที่แล้ว +1

      🤔🤔🤔🤔

  • @bushrap8565
    @bushrap8565 ปีที่แล้ว +10

    വളരെ കൃത്യതയോടെ ഉള്ള വിവരണം 👍🏻സൂപ്പർ

  • @shaharba1322
    @shaharba1322 ปีที่แล้ว +5

    ഈ കാലത്തപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും 👌🏻ഇഷ്ട്ടായി

  • @zeenath7837
    @zeenath7837 ปีที่แล้ว +19

    Very clear explanation 👌 👏, thank you for sharing this recipe sir 🙏

  • @sahreenafausifausik3843
    @sahreenafausifausik3843 ปีที่แล้ว +15

    സൂപ്പർ ചേട്ടാ എനിക്കും ഇത് പോലെ ഉണ്ടാകണം 👍

  • @dakshastips
    @dakshastips ปีที่แล้ว +7

    കലത്തപ്പം സൂപ്പർ. Tips എല്ലാം വളരെ ഉപകാരപ്രദമാണ്, ട്രൈ ചെയ്തു നോക്കാട്ടോ.

  • @karthikavlog418
    @karthikavlog418 2 หลายเดือนก่อน +5

    Chettanteyum, ഷാൻ ജിയോ യുടെയും ചാനൽ റെസിപി ആണ് കാണാറ്. 2 ഉം സൂപ്പർ 👌🏻

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +9

    No cake flour kalathappam, rice. Cardamom, then jaggery syrup, I never made before, the texture is exceptionally good, to remove knob a good tip , perfect recipe

    • @mariammasamuel7517
      @mariammasamuel7517 ปีที่แล้ว

      Bhi hua hu lol j hy NH by Dr by by Dr b Dr xx w XD Dr ze W aww ze

  • @ChanBeevi-f9l
    @ChanBeevi-f9l 8 หลายเดือนก่อน +3

    A very nice recipe with measurements in English and clearly explained. fantastic.keep it up bro

  • @rijoholidayvibess7175
    @rijoholidayvibess7175 ปีที่แล้ว +2

    Wow, എന്ത് ഭംഗിയ ഇത്‌ കാണാൻ തന്നെ. എന്തായാലും try ചെയ്യ്തു നോക്കും

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +9

    എന്റെ സാറേ ഒരുരക്ഷയും ഇല്ല ഈ കലത്തപ്പം മുറിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋

  • @bijumol7266
    @bijumol7266 หลายเดือนก่อน +2

    എനിക് ഒരുപാട് ഇഷ്ട്ടമാണ് കലത്തപ്പം 🥰

  • @farhanayousuf
    @farhanayousuf หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കി... സൂപ്പർ ആയിരുന്നു

  • @farishafari3059
    @farishafari3059 2 หลายเดือนก่อน

    Adipoli. ഞാൻ undakiyit ആദ്യായിട്ട ഇത്രെയും പെർഫെക്ട് aayadh. എല്ലാരും must try 👍

  • @safeedamoideen6170
    @safeedamoideen6170 4 หลายเดือนก่อน +1

    Lastil tips പറഞ്ഞതത് കലക്കി മാഷേ

  • @remanijagadeesh1671
    @remanijagadeesh1671 4 หลายเดือนก่อน

    Kalathappam undakunna vdo njan wait cheyuvayirunnu,,,nale thanne undaki nokkam,kandappol vayil vellam oori athil ninnum oru kashanam kazhikkan thonni,,,eppol sirinte vdo kandanu kooduthalum pachakam ellam suuuuper anu❤❤❤❤

  • @bindhukarayil5537
    @bindhukarayil5537 ปีที่แล้ว +1

    ഞാൻ ആദ്യമായി കലത്തപ്പം ഉണ്ടാക്കി നോക്കി അടിപൊളി എല്ലാവർക്കും വളരെ ഇഷ്ട്ടമായി താങ്ക്സ്

  • @athikakp2947
    @athikakp2947 3 หลายเดือนก่อน +2

    I really like it 😊 perfect aayi kitti ippol kayich kondirikkunnu 😁👍

  • @ayishashifa5036
    @ayishashifa5036 8 หลายเดือนก่อน +1

    ഏട്ടാ ഞാൻ എത്രയോ പ്രാവശ്യം കുക്കർ അപ്പം ഉണ്ടാക്കിയിട്ട് നന്നായിട്ട് ഇല്ല. ഇത് ഞാൻ ഉണ്ടാക്കി അടിപൊളി.👏👏👏👏👏👏 Thankyou

    • @SajiTherully
      @SajiTherully  8 หลายเดือนก่อน

      Thank You 🙏🏻

  • @ajithamh6682
    @ajithamh6682 11 หลายเดือนก่อน +2

    വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് ഉണ്ടാക്കാം 👍🏻❤️❤️❤️

  • @salilap.s2382
    @salilap.s2382 ปีที่แล้ว +1

    സാർ നന്നായിട്ട് പറഞ്ഞ് മനസിലാക്കി തരുന്നുണ്ട്
    Thank U so much

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial ปีที่แล้ว +41

    അടിപൊളി കലത്തപ്പം ആണല്ലോ 👍🏻👍🏻👍🏻കണ്ടാൽ തന്നെ കൊതിയാവും ❤️

    • @naomimummy8213
      @naomimummy8213 10 หลายเดือนก่อน

      I
      I
      I
      I
      Iu
      I
      I
      I
      I
      I
      I
      I
      I
      I
      I
      I😊😊😊

  • @RekhaSanjiv-td8vc
    @RekhaSanjiv-td8vc 10 หลายเดือนก่อน +1

    Super explanation and good presentation sir.tq sir.i will try it .

  • @buchu1287
    @buchu1287 4 หลายเดือนก่อน +1

    Ini ingane undakki nokkanam..ingane yum detail ayit paranju tharunnathu valare upakaaram
    .like. Sub share cheythu

  • @fourrts7
    @fourrts7 ปีที่แล้ว +1

    എന്റെ സാറേ കുക്കർ/കലത്തപ്പം അപ്പം കഴിച്ചാൽ വിരുന്നുകാർ ഫ്ലാറ്റ് ആകും 🌹👍 I must try next time

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน

    Sadharana undakkumpol ,thilacha sark kara paani ozhikkarilla ..kurachu thanuthittanu ozhikkaru ..athukondu ithrayum perfect aavarilla ..ithupole undakki nokkanam 😋😋😋

  • @valluvanad_kitchen.
    @valluvanad_kitchen. ปีที่แล้ว +1

    Njan eppozhum cooker laan undakaar
    Ini ithupole onn try cheyyam
    Nalla aarulla kalathappam

  • @rehanashanu771
    @rehanashanu771 5 หลายเดือนก่อน +1

    Thank you for your easy recipe.❤️ Sir, Your Teaching is very nice and perfect. I will try this kalthappam recipe soon👍🏼

    • @SajiTherully
      @SajiTherully  5 หลายเดือนก่อน

      Please try it and let me know

    • @rehanashanu771
      @rehanashanu771 5 หลายเดือนก่อน

      @@SajiTherully sure👍🏼😍

  • @annammasebastian9408
    @annammasebastian9408 ปีที่แล้ว +2

    അടിപൊളി കലത്തപ്പം ഇത്രയും ഈസിയായി ഉണ്ടാക്കാം എന്ന് അറിയില്ലായിരുന്നു

  • @Lottulotukku
    @Lottulotukku ปีที่แล้ว +1

    കലത്തപ്പം ഇതുവരെ തിന്നിട്ടില്ല. കണ്ടിട്ടു കൊതി വന്നു. ഇനി എന്നാ ചെയ്യും. ഉണ്ടാക്കി നോക്കട്ടെ. ബാക്കി അതിനുശേഷം പറയാം.

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +6

    എന്റെ ഇഷ്ട്ടം ആണ് ഈ കലത്തപ്പം ❤️❤️❤️👌

  • @SafaOk
    @SafaOk ปีที่แล้ว +1

    ചേട്ടന്റെ ഏതു ഐറ്റം ഉണ്ടാക്കി നോക്കിയാലും 100% സെക്സസ്

  • @shalinirajeevan947
    @shalinirajeevan947 10 หลายเดือนก่อน

    Thank u sir...super aayi vannu...ithrem nannayi parranhu tharunna aarum undennu thonnunnilla..eethokkeyo recipe noakki try cheythirunnu...shariyayi kittathond ee paripadi nirthiyathayirunnu....aadyamayi perfect kalathappam kittee❤❤..once again thank u so much sir...Ella nanmakalum undavatte

    • @SajiTherully
      @SajiTherully  8 หลายเดือนก่อน

      Thank You ❤️

  • @mymolmymoo2314
    @mymolmymoo2314 ปีที่แล้ว +1

    ചേട്ടാ അടിപൊളി... Njn ഇന്നലെ തയ്യാറാക്കി.. സൂപ്പർ

  • @benetveetiyadi2674
    @benetveetiyadi2674 2 หลายเดือนก่อน

    സൂപ്പർ ചേട്ടാ, ഞാനും ഉണ്ടാക്കി സൂപ്പറായി കിട്ടി.

  • @ravindrank2439
    @ravindrank2439 ปีที่แล้ว +1

    Good recipe, thank you very much. God bless you.

  • @sree.r2284
    @sree.r2284 ปีที่แล้ว +5

    കലത്തപ്പം അടിപൊളി 👍🏻👍🏻👍🏻 പക്ഷേ ഈ പറയുന്നത് പോലെ ഉണ്ടാക്കിയില്ലേൽ പണി കിട്ടുമെന്ന് ഉറപ്പാണ്... കലത്തപ്പം ഇതുവരെ കഴിച്ചിട്ടില്ല... സൂപ്പർ...നല്ല പെർഫെക്ട് ആയിട്ടുണ്ട് 😍

    • @Ashbasworld
      @Ashbasworld ปีที่แล้ว

      ഇങ്ങ് പോര്

  • @czworld6078
    @czworld6078 ปีที่แล้ว +5

    ഞാൻ ആദ്യമായാണ് kalathappam ഉണ്ടാക്കുന്നത്. വളരെ നന്നായി കിട്ടി. Thanks for the recipe 😍

  • @JoiceFarmDiaries
    @JoiceFarmDiaries ปีที่แล้ว +1

    ഇത് പോലെ ഒരു കൽത്തപ്പം തയ്യാറാക്കി നോക്കണം ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് മഗ്ഗലാപുരത്ത് വെച്ച് കഴിച്ചിട്ട് ഉണ്ട്

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว +1

    Kalathappam valare nannaittund athinte preparation valare nanbaittu mabasilakkan patti thanku 👌

  • @മുബഷിറമുച്ചി
    @മുബഷിറമുച്ചി ปีที่แล้ว +3

    കാണുമ്പോൾ തന്നെ കൊതിയാവുന്നു സൂപ്പർ👍👍👍

  • @jayasreev9074
    @jayasreev9074 10 หลายเดือนก่อน +2

    Very very nice video. Perfect kalathappam

  • @zakariyamichukalathil6540
    @zakariyamichukalathil6540 หลายเดือนก่อน

    Njan tray cheythu☺️☺️sooper.... Gulfil husbendinu koduthu vittu☺️...... Tnk y mashe

  • @muhammedmuhammed-rv3dj
    @muhammedmuhammed-rv3dj หลายเดือนก่อน

    ചേട്ടന്റെ എല്ലാ കുക്കിങ് റെസിപ്പി ഞാൻ കാണാറുണ്ട്

  • @shobaravi8389
    @shobaravi8389 ปีที่แล้ว +1

    സത്യം. വളരെ നന്നായിട്ടുണ്ട്. ഒരു 7എട്ടു വർഷം മുൻപ് ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി കുക്കറിൽ. പരാജയപ്പെട്ട്ട്. പിന്നെ ട്രൈ ചെയ്തിട്ടില്ല. ഇനി ഒന്നു ട്രൈ ചെയുന്നുണ്ട്.

    • @SajiTherully
      @SajiTherully  ปีที่แล้ว

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

    • @surendrantk780
      @surendrantk780 3 หลายเดือนก่อน

      Knu😢is.
      ⅜​@@SajiTherully

  • @maryammacherian8259
    @maryammacherian8259 ปีที่แล้ว +10

    തീർച്ചയായും ഉണ്ടാക്കി നോക്കാം Saji Bro 💞💞👍👍

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ... 😍

  • @suryasuryasurya5831
    @suryasuryasurya5831 ปีที่แล้ว +5

    കലത്തപ്പം കണ്ടിട്ടു കൊതിയാവുന്നു 😋😋😋😋👌🏻👌🏻👌🏻

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കൂ... Surya...

  • @dhulkarnayn2746
    @dhulkarnayn2746 ปีที่แล้ว +4

    അടിപൊളി ഒന്നും പറയാനില്ല. ചേട്ടാ 👍🏻👍🏻👍🏻

  • @marypeter9110
    @marypeter9110 ปีที่แล้ว

    ഞാൻ ഇത് നോക്കി രാഗി കൊണ്ട് ച്യ്തു ഒത്തിരി നല്ലതായിരുന്നു 😄😄😄thanks Sir

  • @sajutherulliantony1275
    @sajutherulliantony1275 ปีที่แล้ว +6

    ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ട് ഏതായാലും അടിപൊളി👍

  • @shoukathali5022
    @shoukathali5022 ปีที่แล้ว +1

    ഹലോ ചേട്ടാ ഇന്നാണ് ഒരു ഒരു പെർഫെക്ട് ആയ കലത്തത്തിന്റെ റെസിപ്പി കിട്ടിയത് അതുകൊണ്ട് ഇന്നത്തെ ലൈക് ചേട്ടൻ ഇരിക്കട്ടെ

  • @mamoosthekkan...62
    @mamoosthekkan...62 ปีที่แล้ว +4

    കലത്തപ്പം അടിപൊളി ഇതേ അളവിൽ ഇത് പോലെ ഉണ്ടാക്കിനോക്കണം 👍

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

    • @asmabapputty4560
      @asmabapputty4560 ปีที่แล้ว +1

      @@SajiTherully adipoli

  • @abdue4696
    @abdue4696 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി നോക്കട്ടെ കൊതി പ്പിച്ചു കളഞ്ഞല്ലോ

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @marypeter9110
    @marypeter9110 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി suppar 👌👌 thanks bro ഒത്തിരി ഒത്തിരി നല്ലതായിരുന്നു മോൾക്ക്‌ കോളജിൽ കൊണ്ടുപോകാൻ വേണം ഞാൻ ഉണ്ടാക്കികൊടുക്കും 😄😄😄

  • @sugathamohanan46
    @sugathamohanan46 ปีที่แล้ว +4

    Thank you very much for the simple presentation and good results

  • @dangerbiskt9822
    @dangerbiskt9822 ปีที่แล้ว

    Flame എങ്ങനെ വേണം എന്ന് പറഞ്ഞില്ലല്ലോ. Super ആയിട്ടുണ്ട്

  • @itsmevava8175
    @itsmevava8175 ปีที่แล้ว

    Try ചെയ്ത് നോക്കാം. ഇതുവരെ ഉണ്ടാകിയിട്ടില്ല. എന്തായാലും ഇത് spr ആയിട്ടുണ്ട് 👌

  • @LathaLatha-sv8ih
    @LathaLatha-sv8ih 6 หลายเดือนก่อน

    ഓക്കേ ശരി മനസ്സിലായി എങ്ങനെ ഉണ്ടാക്കണ്ടേ എന്നറിയില്ലായിരുന്നു അതുകൊണ്ടാണ് ചോദിച്ചത് താങ്ക്യൂ ഞാൻ ഉണ്ടാക്കിയിട്ട് മറുപടി പറയാം

  • @pyaryelizabeth2777
    @pyaryelizabeth2777 หลายเดือนก่อน

    Looking yummy yummy. I will try. Thankyou for the recipe

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +1

    Brother ഞാൻ ഉണ്ടാക്കി സൂപ്പറായി കിട്ടി

  • @beenakaruvallypathikkal9973
    @beenakaruvallypathikkal9973 ปีที่แล้ว +2

    സോഡാപ്പൊടി ചേർക്കേണ്ടതില്ല. അതില്ലാതെ തന്നെ അപ്പം സൂപ്പറാവും.

  • @beenaanand8267
    @beenaanand8267 หลายเดือนก่อน

    I tried today. It's very tasty. Thank you 🙏

  • @sandhyak.s.5703
    @sandhyak.s.5703 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നോക്കും ഇതുപോലെ 🌹

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @priyavk476
    @priyavk476 3 หลายเดือนก่อน

    kure try cheydu flopaya kalathappam ee vedio kandppla sheryayed 😊tq

  • @augustinlevillard6982
    @augustinlevillard6982 5 หลายเดือนก่อน

    പുതിയ പേരാണ് കുക്കരപ്പം ഇത് പണ്ടുക്കാലത്തു അടിയിലും മോളിലും കനൽ ഇട്ടാണ് ഉണ്ടാക്കിയിരുന്നത്

  • @Kenz9037
    @Kenz9037 ปีที่แล้ว

    നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയും അത് നിറുത്ത്യ അതാണ് സൂപ്പർ

  • @sulochanatk6152
    @sulochanatk6152 7 หลายเดือนก่อน +1

    കലത്തപ്പം വിജയിച്ചൂ ട്ടോ Thank you very much

  • @reshmiramdas9063
    @reshmiramdas9063 ปีที่แล้ว +2

    Saji ചേട്ടാ, ഇതാ easy aayit enik തോന്നുന്നത്.... രശ്മി ആണ് tooo...sooper ആയിട്ടുണ്ട്

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      രശ്മി ഉണ്ടാക്കി നോക്കിയോ

    • @reshmiramdas9063
      @reshmiramdas9063 ปีที่แล้ว

      @@SajiTherully ഉണ്ടാക്കി.....വളരെ നന്നായി....actually ഞാൻ എത്ര വല്ല്യ cook ഒന്നുമല്ല....എല്ലാം സജി ചേട്ടൻ്റെ വീഡിയോ നോക്കി ആണ് ചെയ്യുന്നത്.....thanks too

  • @MinhaFathima-zj8pm
    @MinhaFathima-zj8pm ปีที่แล้ว +2

    Njan undakki adipoliya

  • @Rajeswaryharidaswky
    @Rajeswaryharidaswky 3 หลายเดือนก่อน

    കലത്തപ്പം കഴിച്ചതുപോലെ തന്നെ തോന്നി❤❤❤

  • @nechipaachifareedapaachi6001
    @nechipaachifareedapaachi6001 ปีที่แล้ว +1

    Ente umma ithupoleyaanu undakunnath👍☺

  • @jemisoorya3832
    @jemisoorya3832 ปีที่แล้ว +1

    വളരെ നല്ല വിവരണം ഇതുവെച്ച് ണ്ടാക്കി നോക്കണം,അറിയാത്ത പണിയാണ്,അളവ് അറിയാത്തത്കൊണ്ട് ഇതുവരെ ശ്രമിക്കാത്തത്.

    • @SajiTherully
      @SajiTherully  ปีที่แล้ว +1

      ധൈര്യമായി ഉണ്ടാക്കി നോക്കിക്കോളൂ.... 👍🏻

  • @athiravinod4970
    @athiravinod4970 11 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി 😍😍🙏

    • @niflac.v2087
      @niflac.v2087 11 หลายเดือนก่อน +1

      Super mashallah ❤❤❤❤❤❤❤

  • @muhammedshazin
    @muhammedshazin ปีที่แล้ว +1

    Adyamayita thankalude vedio kanunnad. Masha allah ithra perfectayit oralum parayunnad njan kandittilla njan ippo thanne subscribe chaidittunde

  • @sabishaki1871
    @sabishaki1871 ปีที่แล้ว +1

    Undaki nokkate . Kanumbo super aanu .kothi vannu kandit

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

    • @sabishaki1871
      @sabishaki1871 ปีที่แล้ว

      ​@@SajiTherullyആരുകളൊന്നും വന്നില്ല എനിക് .എന്താ പറ്റിയ് അറിയില്ല,,😟

  • @airusvlog5492
    @airusvlog5492 28 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി സൂപ്പർ പെർഫെക്റ്റ്‌ കൽത്തപ്പം

  • @aliaman996
    @aliaman996 ปีที่แล้ว +1

    കണ്ടാൽ സൂപ്പർ ണ്ടാക്കിനോക്കട്ടെ

    • @SajiTherully
      @SajiTherully  ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @Shahinafaisal-g8f
    @Shahinafaisal-g8f ปีที่แล้ว +2

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കാർ.

  • @abhinps2786
    @abhinps2786 ปีที่แล้ว +4

    സർ..... ശർക്കരപ്പാനി ഉണ്ടാക്കുമ്പോൾ ഒറ്റ നൂൽ പരുവം ആവേണ്ടതുണ്ടോ പ്ലീസ് റിപ്ലൈ സർ 😍

    • @rafeeq3383
      @rafeeq3383 6 หลายเดือนก่อน

      No

    • @rafeeq3383
      @rafeeq3383 6 หลายเดือนก่อน

      No

  • @Aysha_s_Home
    @Aysha_s_Home ปีที่แล้ว +2

    ഞാനിപ്പം തന്നെ ഉണ്ടാക്കും❤❤❤❤

  • @rathyjayapal3424
    @rathyjayapal3424 ปีที่แล้ว +1

    നന്നായി പറഞ്ഞു തന്ന താങ്ക്സ്

  • @Lathiob
    @Lathiob 9 หลายเดือนก่อน

    നല്ല വിവരണം very good ഉണ്ടാക്കി നോക്കണം

  • @hashimvp8710
    @hashimvp8710 ปีที่แล้ว +1

    സൂപ്പർ ആണ് കലത്തപ്പം.. പ്രസന്റേഷൻ അടിപൊളി

  • @velayudhanpp7651
    @velayudhanpp7651 ปีที่แล้ว +1

    ഷാജിയ്ക്ക് BIG സല്യൂട്ട് ഭംഗിയായി പറഞ്ഞു തന്നതിന് .

  • @hahnemannhomoeopathyclinic
    @hahnemannhomoeopathyclinic 10 หลายเดือนก่อน

    All tips are useful. Kazhikkaan kothiyunarum tasty....

  • @FaisalshaSha-bz4ic
    @FaisalshaSha-bz4ic 8 หลายเดือนก่อน +1

    Njan undaki nalla pole sheriyayi ❤

    • @SajiTherully
      @SajiTherully  8 หลายเดือนก่อน

      Thank You ❤️

  • @safiyalatheef8000
    @safiyalatheef8000 ปีที่แล้ว +1

    Sir.note.charinju.kaiy..aduthulla.avatharannam.super

  • @PrincykezyaPrithy
    @PrincykezyaPrithy 3 หลายเดือนก่อน

    Very good recipe saji ചേട്ടാ🎉🎉

  • @antonyjosephine494
    @antonyjosephine494 5 หลายเดือนก่อน

    Your recipes are really Unique and delicious..

  • @മുബഷിറമുച്ചി
    @മുബഷിറമുച്ചി ปีที่แล้ว +1

    Supper ഒന്നും പറയാനില്ല

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว +1

    Nane undakki adipoli sayi vannu thank you

  • @xavier9000
    @xavier9000 ปีที่แล้ว +1

    Kothi varunnu,.....👍🙏

  • @vijayavishwanath7420
    @vijayavishwanath7420 6 หลายเดือนก่อน

    Well explained. I really lik ur video coz of perfection.

  • @georgeeapen4487
    @georgeeapen4487 8 หลายเดือนก่อน

    Njan undaki nallla pole sheriyayi ❤ Thanku

  • @nimsrecipes4211
    @nimsrecipes4211 ปีที่แล้ว +1

    Njan innundakkiyirunnuttaa super 👌🏻perfect aayithanne kitty 👍🏻

  • @sreeranjinikrishna2744
    @sreeranjinikrishna2744 หลายเดือนก่อน

    Super kalathappam aanu. Njaan undaakkiyittund

  • @lathans907
    @lathans907 5 หลายเดือนก่อน

    Nannaya avatharanam ,enthayalum untakaum