ഇങ്ങനെയും kalthappam💯 /15 മിനിറ്റിൽ നല്ല കിടിലൻ kalthappam ആർക്കുംഉണ്ടാക്കാം/കുക്കർ ഇല്ലാതെ ചട്ടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2023
  • Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty perfect kalthappam👌
    Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Ingredients
    -------------------------------------
    White Rice-2 Cup(400gm)
    Grated coconut -3 Tbsp
    Jaggery -280 grm
    Water-2+1/4 Cup (വെള്ളം ഇത് perfect അളവ് ആണ്.മാവ് ഇതേ ലൂസ് ഉണ്ടാവണം. കട്ടി കൂടിയാൽ അപ്പം correct ആവില്ല)
    Cardamom -5
    Cumin seeds -3/4 TSP
    Baking soda -1/4 TSP
    Salt-2 pinch
    Coconut pieces -1/3 cup
    Shallots -1/4 Cup
    Coconut oil
    Ghee
    --------------------------------------
    For more Enquiry please contact 👇
    Email
    fadwaskitchen@gmail.com
    Our social media accounts 👇
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Cast iron skillet 👇
    amzn.to/3AoNDUQ
    47 Piece Fondant Cake Cookie Plunger Cutter👇
    amzn.to/3QylDpr
    Easy Vegetable cutter 👇
    amzn.to/3AftZMM
    Chopper 👇
    amzn.to/3rFDZcD
    Kitchen Storage 👇
    amzn.to/3pd48yU
    Soap dispenser 👇
    amzn.to/3Kz01q7
    Indore plants 👇
    amzn.to/3rH1WQY
    Masala rack set 👇
    amzn.to/3rH242U
    Egg beater 👇
    amzn.to/3QjGrAM
    Fruit juicer 👇
    amzn.to/3dr9qnL
    ______________________________________
    #FadwasKitchen
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 140

  • @richunichu8681
    @richunichu8681 9 หลายเดือนก่อน +154

    ഇത്തന്റെ കലത്തപ്പം വീഡിയോ കണ്ടു പഠിച്ചു ഞാനിപ്പോൾ ഒരു കടയിലേക്ക് എന്നും 5 എണ്ണം അതിൽ കൂടുതലും ഉണ്ടാക്കികൊടുക്കുന്നുണ്ട്. Thanks ഇത്ത. ഇപ്പോൾ എനിക്ക് ഒരു വരുമാനം ഉണ്ട്. I am happy 😊❤

    • @FadwasKitchen
      @FadwasKitchen  9 หลายเดือนก่อน +28

      Masha allah 😊 sharikkum Orupad santhosham 😍😍😍

    • @Kettathumkandathum
      @Kettathumkandathum 9 หลายเดือนก่อน +34

      ഇതാണ് ശരിക്കും ഉള്ള മോട്ടിവേഷൻ.... ഒരാൾക്ക് വരുമാനം ഉണ്ടാക്കാൻ സ്വന്തം പ്രവർത്തിയിലൂടെ സാധിപ്പിച്ച fadwas കിച്ചൻ അഭിനന്ദനങ്ങൾ 💪💪💪💪💥💥💥💥

    • @soofibadu9401
      @soofibadu9401 9 หลายเดือนก่อน +5

      Same kalathappavum irani polayum undaakkunnund njn...bakerykalil supply Cheyunnund same recipe.... Alhamdulillaaaahhhh nalla moving anu.

    • @mayadileep8079
      @mayadileep8079 9 หลายเดือนก่อน +2

      Ethrayanu rate idunnathu. Pls rply.❤

    • @Ansaslittilleworld
      @Ansaslittilleworld 9 หลายเดือนก่อน

      Ethraya rate edunnath

  • @dhilsharabanudhilu2822
    @dhilsharabanudhilu2822 9 หลายเดือนก่อน

    Suprrrr kothi avnu... അടിപൊളി അടിപൊളി

  • @fasilameen2568
    @fasilameen2568 9 หลายเดือนก่อน +11

    ഞാനും ചിക്കൻ മന്തി ഉണ്ടാകാറുണ്ട് ഇവിടെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു 👍
    കൂടാതെ husnte ഫ്രണ്ട്സ് and family വന്നപ്പോൾ ഉണ്ടാക്കി അവർക്കും ഒത്തിരി ഇഷ്ടായി 😍ഇപ്പോൾ ഞാൻ വീട്ടിലെ function vendi5 kg ഉണ്ടാകി അടിപൊളി ആയി വന്നു ❤എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 🥰ഇതിന് ഞാൻ fadwas kichen ഒരുപാട് thanks പറയുന്നു

  • @jamsheenashamsu.1620
    @jamsheenashamsu.1620 9 หลายเดือนก่อน +7

    ഇത്ത ഇങ്ങള് മുമ്പ് ഇട്ടിരുന്ന കലത്തപ്പം റെസിപ്പി ആയിരുന്നു ഫസ്റ്റ് ടൈം ട്രൈ ചെയ്ത കലത്തപ്പം ❤️❤️👍👍👍നല്ല പെർഫെക്ട് ആയി കിട്ടിയിരുന്നു അന്ന് മുതൽ ഇന്നു വരെ ആ റെസിപ്പി തന്നെയാ കലത്തപ്പം ഇണ്ടാകാറുള്ളത് ❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ റെസിപ്പി മാത്രല്ല ഇത്തന്റെയ് കൂടുതൽ റെസിപ്പിയും ഞാൻ ഫോളോ ചെയ്യുന്ന ആളാണ് ❤️❤️❤️❤️❤️❤️❤️❤️ lots of love frm malappuram🤍🤍🤍

  • @shareenasharee7853
    @shareenasharee7853 9 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടം ആയി 👍🏻💞

  • @shazilpv2921
    @shazilpv2921 9 หลายเดือนก่อน

    ഈ റെസിപിയാണ് ഞാനും ഉണ്ടാകുന്നദ് എല്ലാവർക്കും നല്ല ഇഷ്ട്ടമാണ് super

  • @BindhuKK-df5nm
    @BindhuKK-df5nm 9 หลายเดือนก่อน

    Super adipolli recipe

  • @ashrafbava7007
    @ashrafbava7007 7 หลายเดือนก่อน +2

    ഇത്താ ഞാൻ ഒരു പാട് തവണ ഉണ്ടാക്കിട്ടോ😊😊 mashasllaha 👍👍👍

  • @anupamashajikumar7096
    @anupamashajikumar7096 9 หลายเดือนก่อน

    Sooper dear ❤❤👌👌

  • @shahidha1575
    @shahidha1575 8 หลายเดือนก่อน +1

    Very good kalthappam super❤👍

  • @lalitarassmann4678
    @lalitarassmann4678 8 หลายเดือนก่อน

    Very nice recipe looks very yummy

  • @user-jt9qh2ry1u
    @user-jt9qh2ry1u 3 หลายเดือนก่อน

    Fish biriyani undakiyirunnu super 👌 👍 ❤❤

  • @sreejascookingworld
    @sreejascookingworld 9 หลายเดือนก่อน +1

    കലത്തപ്പം സൂപ്പർ 👍👌
    വീഡിയോ കാണണേ

  • @maisafathima9904
    @maisafathima9904 9 หลายเดือนก่อน

    മാഷാ അല്ലാഹ് സൂപ്പർ

  • @theertharajesh788
    @theertharajesh788 9 หลายเดือนก่อน

    Sooper👍♥️❤️

  • @Sree-sj6un
    @Sree-sj6un 6 หลายเดือนก่อน +1

    Njn inn undakki.adipoli.very tasty.enikk cookeril undakkunna kalathappathekkal ithaanu ishttayath.husbandinum ishtaayi.

  • @Hasiubaid197
    @Hasiubaid197 9 หลายเดือนก่อน

    Adipoli kalathappam 👌👌👌👌

  • @jasiranajeem735
    @jasiranajeem735 8 หลายเดือนก่อน

    Adipoli. Njanundaaki.Thank you ithaa

  • @user-jt9qh2ry1u
    @user-jt9qh2ry1u 3 หลายเดือนก่อน

    Ishttapettu try cheyunnud insha allah thank you dear 😘 💕 ❤️

  • @fahminakunnummal5398
    @fahminakunnummal5398 9 หลายเดือนก่อน

    Ith ente umma undakarund❤

  • @cornucopia3976
    @cornucopia3976 5 หลายเดือนก่อน

    Tried this today and it came out so well! I am so happy that I tried this.10 kalthappams I made from the batter.Thank you so much ❤

  • @rahiriyas4823
    @rahiriyas4823 9 หลายเดือนก่อน +1

    Njhanum mandhi undakaan padichadh ingale vidio kandittan njhanippol muttun mandhi adipoliyayitt vekkum ente husin valare ishtsmaa

  • @sonukutty5083
    @sonukutty5083 9 หลายเดือนก่อน

    Nannayittundu❤

  • @naseemakanharatt7359
    @naseemakanharatt7359 9 หลายเดือนก่อน +1

    Super👍👍

  • @nazer757
    @nazer757 9 หลายเดือนก่อน

    Nannayittund

  • @fousiyafousi7442
    @fousiyafousi7442 9 หลายเดือนก่อน +14

    ഞാൻ ഇത്തന്റെ ചിക്കൻ മന്തി 5kg വരെ ഉണ്ടാക്കാൻ പഠിച്ചു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. താങ്ക്സ്

    • @FadwasKitchen
      @FadwasKitchen  9 หลายเดือนก่อน +1

      Masha allah 😊❤

    • @sanas6106
      @sanas6106 9 หลายเดือนก่อน

      Link idamo mandi

    • @user-do3uq1xl5t
      @user-do3uq1xl5t 9 หลายเดือนก่อน

      ഞാനും

  • @rinijapk5717
    @rinijapk5717 3 หลายเดือนก่อน

    Success ആയി ട്ടോ, താങ്ക്സ് 🎉

  • @SajiSaji-yy4xs
    @SajiSaji-yy4xs 9 หลายเดือนก่อน

    Masha allah ❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 7 หลายเดือนก่อน +3

    ഞാൻ കലത്തപ്പം ഉണ്ടാക്കാൻ വിചാരിച്ചാൽ . ഇത്താന്റെ റെസിപ്പി ആണ് ഉണ്ടാക്കാറ്. കുറേ പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ഉണ്ടാക്കാൻ നേരം വീഡിയോ ഒന്നു കാണും

  • @Sajina-wh7go
    @Sajina-wh7go 8 หลายเดือนก่อน

    അടിപൊളി

  • @sulaikaap9518
    @sulaikaap9518 8 หลายเดือนก่อน

    കലത്തപ്പം സൂപ്പർ ഞാനും ഉണ്ടാക്കാറുണ്ട് വെള്ളയപ്പം ചട്ടിയിൽ ആണ് ഉണ്ടാക്കാറ്

  • @Jaya-yt4fd
    @Jaya-yt4fd 9 หลายเดือนก่อน +2

    Super🥰

  • @kamarudheenrisana5040
    @kamarudheenrisana5040 9 หลายเดือนก่อน +1

    Super try cheyyatto 👍👍

  • @ramyak4136
    @ramyak4136 8 หลายเดือนก่อน

    Super👍👍👌🏻

  • @user-zo2eu8ud5c
    @user-zo2eu8ud5c 9 หลายเดือนก่อน +1

    Kollam adipoli ❤❤❤ Itha Idhil chor cherkande...

  • @nejmathsakeer4274
    @nejmathsakeer4274 7 หลายเดือนก่อน +1

    ഞാനിന്ന് ഇത് ഉണ്ടാക്കി. ഒന്നും പറയാനില്ല സൂപ്പർ. Succuss ആയപ്പോ തന്നെ കമന്റ്‌ ഇടണം തോന്നി. Thank you so much dear😍😍😍

  • @muhammadshafip1204
    @muhammadshafip1204 8 หลายเดือนก่อน

    സൂപ്പർ

  • @arifashihabshihab7918
    @arifashihabshihab7918 8 หลายเดือนก่อน

    അടിപൊളിയായി കിട്ടിട്ടോ 🥰thankyou 🥰🥰🥰q

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 9 หลายเดือนก่อน

    Adipoli

  • @mymoonathyousaf5698
    @mymoonathyousaf5698 8 หลายเดือนก่อน +2

    കലത്തപ്പം സൂപ്പർ അൽഹംദുലില്ലാഹ്

  • @shaheemshaheem8241
    @shaheemshaheem8241 9 หลายเดือนก่อน

    Mashallah❤

  • @raseenarasee8363
    @raseenarasee8363 9 หลายเดือนก่อน

    Super

  • @janna_jamshi17
    @janna_jamshi17 9 หลายเดือนก่อน

    Supper

  • @todaysspecial-
    @todaysspecial- 9 หลายเดือนก่อน +4

    നിങ്ങളെ old recipie ആണ് ഞാൻ follow ചെയ്യുന്നത് ഇതുവരെ flop ആയില്ല 🥰🥰

  • @prabithavalsan3376
    @prabithavalsan3376 9 หลายเดือนก่อน

    👌👌👌

  • @ajumiyasworld
    @ajumiyasworld 9 หลายเดือนก่อน +6

    ഞാൻ fadwasinte old കലത്തപ്പം recipe ആണ് ഇപ്പോളും use ചെയ്യുന്നത് ❤

    • @FadwasKitchen
      @FadwasKitchen  9 หลายเดือนก่อน +2

      😊😍

    • @hfzaah5298
      @hfzaah5298 9 หลายเดือนก่อน +1

      me too ❤❤❤

    • @zulfirayyan9188
      @zulfirayyan9188 9 หลายเดือนก่อน +1

      Njanum 👍🥰

    • @nidhanasrin8322
      @nidhanasrin8322 9 หลายเดือนก่อน +1

      Njanum❤

  • @teenascaria4829
    @teenascaria4829 8 หลายเดือนก่อน

    കൊതിയാവുന്നു ......

  • @hanaaaneyy853
    @hanaaaneyy853 9 หลายเดือนก่อน

    Abudhabiyil ethiyo 🥰

  • @RafeekasHomeDiary
    @RafeekasHomeDiary 9 หลายเดือนก่อน

    Pandukalangalil iron chattiyilanu ummamar undakiyirunnathu alle

  • @user-tb7lj3zt4j
    @user-tb7lj3zt4j 9 หลายเดือนก่อน

    😍😍

  • @ashrafbava7007
    @ashrafbava7007 9 หลายเดือนก่อน +1

    താങ്ക്സ് ഇത്താത്ത

  • @omanat1
    @omanat1 7 หลายเดือนก่อน

    I liked the recipe and your way of talking 😄

  • @fathimamohammed7836
    @fathimamohammed7836 9 หลายเดือนก่อน +1

    Kothiyaaakunnu indakkaaan thonnunnuu… nonstick vellappa chattiyil indakkaan patto plzzz reply’m😊

  • @najnaharis8793
    @najnaharis8793 9 หลายเดือนก่อน +1

    👍🏻👍🏻

  • @theshreefathesi1514
    @theshreefathesi1514 9 หลายเดือนก่อน

    🤩

  • @Aysha-zw5qm
    @Aysha-zw5qm 9 หลายเดือนก่อน

    👍👍👍👍

  • @sivadasanpillai6885
    @sivadasanpillai6885 8 หลายเดือนก่อน

    super

  • @amuz165
    @amuz165 8 หลายเดือนก่อน

    Ee batter fridgil edth vekan patuo chechi?? Onnich elam indakkunnatinu pakaram avashy ulapo edth chudalo

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 9 หลายเดือนก่อน +6

    കലത്തപ്പം സൂപ്പർ 👌❤

  • @reenareenavinod6814
    @reenareenavinod6814 9 หลายเดือนก่อน

    💕

  • @ayishazahra4643
    @ayishazahra4643 9 หลายเดือนก่อน

  • @sirajrehaman5125
    @sirajrehaman5125 9 หลายเดือนก่อน

    please make any mushroom gravy

  • @Tech_gam-ing
    @Tech_gam-ing 9 หลายเดือนก่อน

    👌

  • @shazworld4852
    @shazworld4852 8 หลายเดือนก่อน

    Vellappam chatti nonstik mathiyo

  • @shareensafi9632
    @shareensafi9632 9 หลายเดือนก่อน

    Nan undakki nanayetundu masha allah

  • @MohammedImran-pr8yh
    @MohammedImran-pr8yh 9 หลายเดือนก่อน +1

    Small babyne onnu kanikko❤😘

  • @sameerabava1904
    @sameerabava1904 9 หลายเดือนก่อน

    Ithil choru cherkande itha

  • @easaswareeha3114
    @easaswareeha3114 6 หลายเดือนก่อน

    Aloominiyam chatti pattuo

  • @user-sx8tw5ou9v
    @user-sx8tw5ou9v 8 หลายเดือนก่อน +2

    പച്ചരിക്ക് പകരം പൊടി എടുത്താൽ ശരിയാവുമോ

  • @anilar7849
    @anilar7849 8 หลายเดือนก่อน

    🎉

  • @sirajelayi9040
    @sirajelayi9040 9 หลายเดือนก่อน

    ഞാൻ ഉണ്ടാക്കാറുണ്ട് ,വലിയ കളത്തപ്പത്തെ ക്കാലും ടേസ്റ്റ് ഇതാണ്,മൊരിച്ചിലും കൂടും

  • @junaidpv4691
    @junaidpv4691 9 หลายเดือนก่อน +1

    Super🎉

  • @shamilakp2098
    @shamilakp2098 หลายเดือนก่อน

    ഫദ് വ അപ്പം തിന്ന്ട്ടെയ്റ്റ് മാവ് അല്ലെ

  • @RinshaGaifa
    @RinshaGaifa 9 หลายเดือนก่อน

    Kalthappam❤

  • @haseenafaizal4971
    @haseenafaizal4971 8 หลายเดือนก่อน

    It chapter 6 cheyyyo

  • @umaanil7708
    @umaanil7708 9 หลายเดือนก่อน +1

    ഞാൻ പഴയ റെസിപി ഇപ്പോഴും ചെയ്യാറുണ്ട് 😍

    • @fouziya379
      @fouziya379 9 หลายเดือนก่อน

      ഞാനും... Irani polayum sibiyude റെസിപ്പിയാണ് ചെയ്യുന്നത് 👌

  • @shajahanki5649
    @shajahanki5649 9 หลายเดือนก่อน

    കലത്തപ്പം

  • @haseenahussain9065
    @haseenahussain9065 9 หลายเดือนก่อน

    Super kalathappam 👌👌

  • @hariscm9575
    @hariscm9575 6 หลายเดือนก่อน

    തഹജ്ജുതിന് ശേഷം ചൊല്ലാൻ പറ്റുമോ താത്ത

  • @user-dl3fb7pk8t
    @user-dl3fb7pk8t 7 หลายเดือนก่อน

    ഈ അപ്പത്തിലേക് choar cherkkande

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 7 หลายเดือนก่อน

    Appatekkal kudutal nallat aa viralukal oru pattu vayasukariyude matiritonni

  • @shazworld4852
    @shazworld4852 8 หลายเดือนก่อน

    Chor cherkkande

  • @user-mv1zv1cd5h
    @user-mv1zv1cd5h 8 หลายเดือนก่อน

    Chor cherkande

  • @sirajelayi9040
    @sirajelayi9040 9 หลายเดือนก่อน

    കൂടുതൽ മൊരിച്ചിൽ ആണ് എനിക്കിഷ്ടം കുക്കറിൽ ഉണ്ടാക്കുമ്പോൾ വളരെ സോഫ്റ്റ് ആവും😢ഇങ്ങനെ ഉണ്ടാക്കുമ്പോൾ അൽപ നേരം മറിച്ച് ഇട്ട് മൊരീക്കും

  • @dayajayan7838
    @dayajayan7838 9 หลายเดือนก่อน +1

    ആവശ്യത്തിന് ഉള്ള അപ്പം ഉണ്ടാക്കി മാവ് ബാക്കി വന്നത് fridge'l വച്ച് നാളെ chuttedukan പറ്റുമോ??

  • @maisafathima9904
    @maisafathima9904 9 หลายเดือนก่อน +3

    വീട്ടിൽ ഇരുന്ന് ഓൺലൈൻ ആയി പഠിച്ച് ഓൺലൈൻ ടീച്ചർ ആവാന്‍ താല്പര്യം ഉണ്ടോ

  • @life_stories_by_suhara_ali
    @life_stories_by_suhara_ali 8 หลายเดือนก่อน

    Enne onn sub cheyyumo

  • @Sajina-wh7go
    @Sajina-wh7go 8 หลายเดือนก่อน

    സൂപ്പർ

  • @faizashirinp5055
    @faizashirinp5055 9 หลายเดือนก่อน

    Adipoli

  • @nazalsiddiqi7102
    @nazalsiddiqi7102 8 หลายเดือนก่อน

    Super

  • @ayishazahra4643
    @ayishazahra4643 9 หลายเดือนก่อน

  • @Nizmi_bathool
    @Nizmi_bathool 9 หลายเดือนก่อน

    Super👍👍

  • @adilayisha2178
    @adilayisha2178 9 หลายเดือนก่อน

    Adipoli

  • @adshot1438
    @adshot1438 9 หลายเดือนก่อน

    Adipoli

  • @magiskitchen764
    @magiskitchen764 8 หลายเดือนก่อน

    Super

  • @ayishazahra4643
    @ayishazahra4643 9 หลายเดือนก่อน

  • @ayishazahra4643
    @ayishazahra4643 9 หลายเดือนก่อน

  • @ayishazahra4643
    @ayishazahra4643 9 หลายเดือนก่อน