എല്ലാവരും ചേർന്ന് ബിനു അടിമാലിയെ വലിച്ച് കീറി🥲😂| Binu Adimali Troll | Binu Adimali Interview Troll

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 306

  • @Kingini1991
    @Kingini1991 หลายเดือนก่อน +339

    അത്തരത്തിലുള്ള ഓഞ്ഞ കോമഡി, ബോഡി shaming കണ്ട് മടുത്ത് നിർത്തിയതാണ് സ്റ്റാർമാജിക് 😬😬

    • @JalajaManju
      @JalajaManju หลายเดือนก่อน +3

      👍correct

  • @vinodkonchath4923
    @vinodkonchath4923 หลายเดือนก่อน +353

    ഉർവ്വശ്ശി ചേച്ചി പറഞ്ഞത് വളരെ ശരിയാണ്👌👌🥰🥰

    • @susanraju5172
      @susanraju5172 หลายเดือนก่อน

      അസൂയക്കും kashandikkum🎉 മരുന്നില്ല

    • @robinta2201
      @robinta2201 23 วันที่ผ่านมา

      💯

  • @swathiiiiiichandran
    @swathiiiiiichandran 22 วันที่ผ่านมา +27

    വേദിയിൽ ഇരുന്ന് തന്നെ അഭിപ്രായം പറയാൻ കാണിച്ച ധൈര്യം.. 👍മഞ്ജു ❤

  • @RafsalBathisha
    @RafsalBathisha หลายเดือนก่อน +360

    എന്തോ എനിക്ക് ബിനു അടിമാലി എന്ന പുള്ളിയുടെ കോമഡികൾ ഒട്ടും ഇഷ്ടമല്ല പക്ഷേ യഥാർത്ഥത്തിൽ പുള്ളിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയില്ല പക്ഷേ പുള്ളിയുടെ കോമഡികളും തമാശയും പുള്ളിയുടെ ശൈലികളും എനിക്ക് ഒട്ടും ഇഷ്ടമല്ല എൻറെ വ്യക്തിപരമായ അഭിപ്രായം

    • @Allinone-op9bl
      @Allinone-op9bl หลายเดือนก่อน +4

      എനിക്കും....

    • @ReenamolShajahan
      @ReenamolShajahan หลายเดือนก่อน +5

      എനിക്കും ഇഷ്ടമല്ല

    • @deepuasia7641
      @deepuasia7641 26 วันที่ผ่านมา

      നീ കാണണ്ട 😡

    • @niranjanasareesh6596
      @niranjanasareesh6596 21 วันที่ผ่านมา

      ഇയാള് എല്ലാം തികഞ്ഞവനാന്നാ വിജാരം ഹിപ്പപൊട്ടാമസിൻ്റ കൂട്ടാ രൂപം 😂😂

    • @ShahulGraphicbee
      @ShahulGraphicbee 21 วันที่ผ่านมา +3

      എനിക്കും 100% ഇഷ്ടമല്ല

  • @navasnavas7992
    @navasnavas7992 2 หลายเดือนก่อน +269

    ചേച്ചി നിങ്ങൾ സംസാരിച്ചതാണ് കറക്റ്റ് നിങ്ങക്ക് ഈസമൂഹത്തിൽ ഉള്ള ജനങ്ങളുടെ മനസ് മനസ്ലക്കുവാൻ അറിയാം

  • @RuqsanaMol
    @RuqsanaMol หลายเดือนก่อน +66

    hats off to manju patrose
    Angane Oru vediyil dhairyam knichathinu

  • @ambikapadmavati4218
    @ambikapadmavati4218 หลายเดือนก่อน +120

    ബിനു അടിമാലി അഹങ്കാരം
    ഇയാളെ കാണാതെ ഇരിക്കാൻ വേണ്ടി ടിവി ഇടാറില്ല

  • @travelkerala6134
    @travelkerala6134 2 หลายเดือนก่อน +266

    ബിനു അടിമാലി അഭിനയിച്ച സിനിമയോ,കോമഡിയോ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ കാണാൻ നിൽക്കാറില്ല

    • @SindhuCk-wc9wq
      @SindhuCk-wc9wq หลายเดือนก่อน

      നന്നായി അതുകൊണ്ട് വിജയം ഉണ്ടാവു അവർക്ക് ഇതുപോലെ ഉള്ള മനസുള്ള നിങ്ങൾ നല്ലതാണല്ലോ അത് മതി

    • @arszz7080
      @arszz7080 หลายเดือนก่อน +5

      എനിക്കും അവനെ ഇഷ്ട്ടമേ അല്ല 🙏

    • @vipinbalan3351
      @vipinbalan3351 หลายเดือนก่อน

      നിങ്ങളെ പോലെ നിലവാരം കുറഞ്ഞവരാണ് beatമാലിയെ പോലുള്ള 🚀​ങ്ങളുടെ വിജയം @@SindhuCk-wc9wq

    • @gireeshkhd3569
      @gireeshkhd3569 หลายเดือนก่อน

      ഞാനും

    • @travelkerala6134
      @travelkerala6134 หลายเดือนก่อน +3

      @@SindhuCk-wc9wq ഞൻ നല്ലവനല്ലായിരിക്കം, എന്നാലും ഞാൻ ഇതുവരെ ഒരാളെ ബോഡി shaming നടത്തിയിട്ടില്ല,

  • @ambikapadmavati4218
    @ambikapadmavati4218 หลายเดือนก่อน +142

    ഉർവശി 👌❤️

  • @josephmuppathinchira3742
    @josephmuppathinchira3742 2 หลายเดือนก่อน +538

    അല്ലേലും അടിമാലിക്ക് അഹങ്കാരം കൂടുതലാ

    • @vaishnavkm5641
      @vaishnavkm5641 2 หลายเดือนก่อน

      Vellya mattonaavaan nokkua pottan 🤮🤮🤮

    • @rakhivishnu2461
      @rakhivishnu2461 หลายเดือนก่อน +1

      Enthinu 😂😂😂

    • @sreelakshmisanthosh8518
      @sreelakshmisanthosh8518 หลายเดือนก่อน +6

      Chetaaa..angane parayalle.sth ahankaram alla vivaram illaayma aahn

    • @Waitandsee-v4k
      @Waitandsee-v4k หลายเดือนก่อน

      സത്യം

    • @faisaldhirar3676
      @faisaldhirar3676 หลายเดือนก่อน +1

      Ahankaaram alla vivaram illathavana😂😂😂😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 หลายเดือนก่อน +62

    Comedy എന്താണെന്ന് പോലും ബിനു എന്നവന് അറിയില്ല

  • @ramachandranmd9439
    @ramachandranmd9439 2 หลายเดือนก่อน +93

    പല മുന്തിയ മിമിക്രി ആർട്ടിസ്റ്റുകളും ഇപ്പോൾ ചായക്കടയിലെ അലമാരയിൽ ഇരിക്കുന്ന നെയ്യപ്പം പോലെയാണ്. നെയ്യപ്പം എന്നാണ് പേരെങ്കിലും അതിനു നെയ്യുമായി യാതൊരു ബന്ധവുമില്ല.

    • @sinanaboobakkar4709
      @sinanaboobakkar4709 หลายเดือนก่อน +2

      😂😂😂

    • @sabuadoor09
      @sabuadoor09 หลายเดือนก่อน +3

      ഇത്തരം അഹങ്കാരികൾക്ക് അത് തന്നെ ഫലം

  • @NaseemabeeviM
    @NaseemabeeviM หลายเดือนก่อน +140

    ഇത് ഇവന് കുറച്ചു നേരത്തെ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @VenlthandathilVenu
    @VenlthandathilVenu 2 หลายเดือนก่อน +216

    ഇവൻ. ഉള്ളത്. കൊണ്ട്. ടിവി. പോലും വേണ്ടെന്നു. വചൂ

    • @SindhuCk-wc9wq
      @SindhuCk-wc9wq หลายเดือนก่อน +2

      @@VenlthandathilVenu ഇതൊക്ക ദൈവം കേൾക്കും ഓർത്തിരുന്നോ കാരണം ഇന്ന് നിനക്കാണെങ്കിൽ നാളെ എനിക്കാണ് ഒരാളെയും കുറ്റം പറയരുത്

    • @aadi_v_p
      @aadi_v_p หลายเดือนก่อน +3

      Oru podikk...

    • @yadhunandu2349
      @yadhunandu2349 หลายเดือนก่อน +3

      ​@@SindhuCk-wc9wqDeybo.. Eath dheybam 😂

    • @SindhuCk-wc9wq
      @SindhuCk-wc9wq หลายเดือนก่อน

      @@yadhunandu2349 🤔🤔🤔🤔🤔

    • @SpeedXfaster
      @SpeedXfaster 21 วันที่ผ่านมา

      ​@@SindhuCk-wc9wqumb😂

  • @PrasanthKp-oe5jp
    @PrasanthKp-oe5jp หลายเดือนก่อน +69

    Karma......
    സന്തോഷ്‌ പണ്ഡിറ്റ്‌ നെ വളഞ്ഞിട്ട് പറഞ്ഞപ്പോൾ എങ്ങനെ ഒന്ന് ഉണ്ടന്ന് പുള്ളി മറന്നു.

    • @hawksheist3524
      @hawksheist3524 หลายเดือนก่อน +4

      Athinullath pandit anne koduth vittarunn 😂

  • @midhunmadhav4548
    @midhunmadhav4548 หลายเดือนก่อน +48

    Manju chechi scored

  • @Bygones.22-55
    @Bygones.22-55 หลายเดือนก่อน +32

    ഇതിൽ ഉർവശി ചേച്ചിയെ കണ്ടപ്പോ കല്പന ചേച്ചി കോമഡി സ്റ്റാർസ് ഇൽ ജഡ്ജ് ആയി ഇരുന്നത് ഓർമ വന്നു ഉള്ളത് ഉള്ളത് പോലെ പറയും.

  • @djrazor3295
    @djrazor3295 หลายเดือนก่อน +45

    ഒരു നിലവാരം ഇല്ലാത്ത artist ആണ് ബിനു

    • @PoketNews-yx9ly
      @PoketNews-yx9ly 3 ชั่วโมงที่ผ่านมา

      Sathyam 💯💯💯💯💯💯💯

  • @Abhishekunni563
    @Abhishekunni563 2 หลายเดือนก่อน +103

    Uff ഉർവശി....രോമാഞ്ചം❤❤❤

  • @kirankumarpc6282
    @kirankumarpc6282 หลายเดือนก่อน +18

    ടീം പത്തനംതിട്ട യുടെ കോമഡി കാണുക.. അപ്പൊ മനസിലാകും. കോമഡി എങ്ങനെ ഉണ്ടാക്കാൻ പറ്റും എന്ന്.. No Body shaming No double meaning. പൊളി ഐറ്റം.. അതൊക്കെ കണ്ട് പഠിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു 👌

  • @VijeshThoyammal
    @VijeshThoyammal 2 หลายเดือนก่อน +112

    ഉർവ്വശി ചേച്ചി പറഞ്ഞതാണ് കറക്ട് . ഇവൻ എല്ലാവരെയും ബോഡി ഷെയ്മിങ്ങ് ചെയ്യലാണ്പ്രധാന പണി😡😡😡😡😡

    • @abcd-jl2cm
      @abcd-jl2cm หลายเดือนก่อน

      Urvashy athinu iyale kurich allalo paranjath

    • @abhishekambady3456
      @abhishekambady3456 หลายเดือนก่อน

      Mention cheythath ayale thanne aan he​@@abcd-jl2cm

    • @rakeshpr5624
      @rakeshpr5624 หลายเดือนก่อน

      ​@@abcd-jl2cm
      പിന്നെ ആരെ പറ്റിയാണ് പറഞ്ഞത്?

  • @midhununnikrishnan97
    @midhununnikrishnan97 หลายเดือนก่อน +84

    സ്വന്തം വീട്ടിൽ തന്നെ ഒരു വയ്യാത്ത കുട്ടിയുണ്ട്.... എന്നിട്ടും മറ്റുള്ളവരെ.. കളിയാക്കാൻ ഇറങ്ങുന്ന മനസ്സ്

    • @NisarKallai-i8c
      @NisarKallai-i8c 29 วันที่ผ่านมา +2

      വീട്ടിലോട്ട് പോകണ്ട ... അയാളിലോട്ട്പോകു 😮

    • @PoketNews-yx9ly
      @PoketNews-yx9ly 3 ชั่วโมงที่ผ่านมา

      ​@@NisarKallai-i8cVanno 😂🤣😂😂😂😂😂🤮🤮🤮🤮🤮🤮Valimaali Kusu Fan😂😂😂😂😂😂😂 Mon

  • @anoopk.p2600
    @anoopk.p2600 หลายเดือนก่อน +18

    Urvashi chechii 👌❤❤💕💕

  • @padmajavijayan309
    @padmajavijayan309 หลายเดือนก่อน +9

    പിഷാരടി നന്നായി കൊടുത്തു... അടിപൊളി.. 👏👏

  • @philipposecj3145
    @philipposecj3145 หลายเดือนก่อน +46

    manju pathrose chechi ❤

  • @ശ്രീക്കുട്ടിതനീഷ്
    @ശ്രീക്കുട്ടിതനീഷ് หลายเดือนก่อน +16

    ഒമാൻ ഓഡിയൻസ് 😂😂😂

  • @JithinBiju-lh2eo
    @JithinBiju-lh2eo หลายเดือนก่อน +11

    Urvashi chechi paranjathinodu njan 100 percent 👍👍

  • @sajithsolomon9954
    @sajithsolomon9954 หลายเดือนก่อน +8

    Oman audience il njanum undayirunnu😂.

  • @VaisakhVaisakhdas
    @VaisakhVaisakhdas 2 หลายเดือนก่อน +78

    ധർമജൻ മദ്യപിച്ചിട്ട് ആണ് സംസാരിക്കുന്നത്

    • @iBadgerGaming
      @iBadgerGaming หลายเดือนก่อน +5

      ho vallatha kand oidutham

    • @ChinmayKrishna-sv2hc
      @ChinmayKrishna-sv2hc หลายเดือนก่อน +1

      മോഹൻലാലും surajum മദ്യപിച്ചു വന്നാൽ നിനക്കൊന്നും ഒരു കുഴപ്പവുമില്ല ഇവരോടുള്ള കണ്ണുകടി എന്താണെന്ന് ഞങ്ങൾക്കറിയാം കട്ട സപ്പോർട്ട് ബിനു അടിമാലി

    • @nisashiras6309
      @nisashiras6309 หลายเดือนก่อน +11

      ഓരോരുത്തരുടെ ഓരോ ഗതികേടുകളേ😂​@@ChinmayKrishna-sv2hc

    • @tradegq1083
      @tradegq1083 27 วันที่ผ่านมา

      അതെന്ത്, ഒരാളെ കണ്ടാൽ മദ്യം കഞ്ചാവ് എന്നൊക്കെ മനസിലാകാൻ

  • @abdulgafoor5006
    @abdulgafoor5006 2 หลายเดือนก่อน +40

    ബിന്നുപറഞ്ഞ അങ്ങോട്ടുംഇങ്ങോട്ടം........ അതില്ലബിനുവിനെ ആരെങ്കിലും കളിയാക്കിയാൽ ബിനുവിന്റെ കണ്ണുംമുഖവും കേടുവരും ബിനീഷിനെയുംറിയാസിനെയും പേരുപറഞ്ഞു കളിയാക്കും.....

  • @ppc10000
    @ppc10000 หลายเดือนก่อน +38

    ഒമാൻ ഓഡിയൻസിൽ ആ വലിയ കൂവൽ എന്റെ ആണെന്ന് അഭിമാനത്തോടെ ഞാൻ ഇവിടെ അറിയിക്കുന്നു ഗയ്സ് 😅

    • @MARJANAP-b6r
      @MARJANAP-b6r หลายเดือนก่อน +2

      Great work

    • @FarzAhmed-wo5lh
      @FarzAhmed-wo5lh หลายเดือนก่อน +1

      😅😅👍

    • @arunmani963
      @arunmani963 หลายเดือนก่อน

      Enna ath polich machane

    • @PoketNews-yx9ly
      @PoketNews-yx9ly 3 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂Kooooviyathinu Nanni Money😂😂🤣😂🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @9995335104
    @9995335104 หลายเดือนก่อน +14

    ഇയാളെ ഇഷ്ടം അല്ല സുധി ചേട്ടൻ എത്ര നല്ലതായിരുന്നു

  • @farookabdulla8525
    @farookabdulla8525 หลายเดือนก่อน +38

    ഒരു സമയത്ത് ബിനു അടിമാലിയെ പൊക്കിപിടിച്ചു കുറെ എണ്ണം ഉണ്ടായിരുന്നു. ഇപ്പൊ ട്രോളി കൊല്ലുന്നു. നാളെ ഈ ട്രോള്ളുന്നവന്മാർ തന്നെ ഇവനെ പൊക്കി പറയാനും മടിക്കില്ല 🤣. പിന്നെ ഇവനെ പറഞ്ഞിട്ട് എന്താ കാര്യം

  • @Hungrymallucouple
    @Hungrymallucouple 26 วันที่ผ่านมา +3

    ഉർവശി super😍😍👍

  • @StoriesofNath
    @StoriesofNath หลายเดือนก่อน +15

    ബിനു അടിമലിക്ക്‌ Comencemos ഇല്ലാത്തതിന്റെ പ്രശനം ആണ് ,പാവത്തിനെ ആരും അധിക്ഷേപിക്കരുത് കളിയാക്കരുത് ,

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 หลายเดือนก่อน +53

    അടിമാലി ഒന്നോ രണ്ടോ സീനിൽ അഭിനയിച്ചിട്ട് വല്ല്യ സിനിമ നടൻ എന്നുപറഞ്ഞു അഹങ്കരിക്കും, മറ്റുള്ളവരെ കൊച്ചാക്കും, പിഷാരടിയും ധർമജനും പറയുംപോലെയാണോ ബിനു നീ പറഞ്ഞത്? പറഞ്ഞിട്ടുള്ളത്? നീ ഉള്ള ഷോ കണ്ടുനോക്ക്, അവർക്ക് (പിഷു&ധർമജൻ )ആകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചിന്തിക്കരുത്, അവർ നിലവാരം കുറഞ്ഞ ഒന്നും പറഞ്ഞിട്ടില്ല

  • @soorajmz
    @soorajmz หลายเดือนก่อน +15

    "ആൾക്കാർക്ക് ചില ചില കുറവുകൾ ഉണ്ടാവും പക്ഷെ എല്ലാം തികഞ്ഞത് ബിനു അടിമാലി"
    പിഷാരടി തേച്ചു വാരി ഒട്ടിച്ചു, ഇതിലും വല്ല്യ നാണക്കേട് സ്വപ്നങ്ങളിൽ മാത്രം 😂

  • @georgemathew1030
    @georgemathew1030 หลายเดือนก่อน +26

    Star magic കണ്ടാൽ അറിയാം ബിനു അടിമാലി മറ്റുള്ളവരെ കളിയാക്കിയാണ് comedy ഉണ്ടാക്കാൻ ശ്രമിക്കുന്നത് മററുള്ളവർ ഉദാഹരണം സുധി തങ്കച്ചൻ പിന്നെ ബിനീഷ് തുടങ്ങിയവരെ കാണുന്നവർക്ക് മനസ്സിലാകം ഒട്ടും നിലവാരമില്ലാത്ത comedy ക്കാരൻ

  • @Ma_ya_vi
    @Ma_ya_vi หลายเดือนก่อน +23

    ധർമ്മജൻ അടിച്ച് കിണ്ടി ആയിട്ട് വന്നിരിക്കുന്നു😂

  • @fragviper1058
    @fragviper1058 หลายเดือนก่อน +6

    Urvashi mam old gen anenkilum vivaram ondee churukkam chilare ollu ethupole..❤

  • @anjanasareesh9899
    @anjanasareesh9899 หลายเดือนก่อน +28

    🙏🙏🙏ഉർവശി ♥️♥️♥️

  • @sarathbabu9634
    @sarathbabu9634 หลายเดือนก่อน +19

    8:58 പക്ഷെ അങ്ങേ അറ്റത്തെ കൂവലിൻ്റെ സൗണ്ട് ഇങ്ങ് സ്റ്റേജിൽ കേൾക്കായിരുന്നല്ലോ.... അതും മൈക് ഇല്ലാത്ത കൂവൽ... ഞങ്ങള് കെട്ടായിരുന്നു🙈

  • @rantjithramananramanan6821
    @rantjithramananramanan6821 2 หลายเดือนก่อน +22

    Sandhosh.pandithine.kaliyakkan.endhoru..sandhoshamanu....venam.

  • @HightechVision-qi9vn
    @HightechVision-qi9vn หลายเดือนก่อน +9

    ബിനു അടിമാലിയെ തികച്ചും ഒരു കോമാളിയായി തോന്നിയത് ക്യാമൽ സഫാരി സിനിമയിൽ ആണ് .
    😆

  • @praveenp2746
    @praveenp2746 หลายเดือนก่อน +20

    ബിനു അടിമാലി ചീഞ്ഞ കോമഡി ' ഇവൻ വന്നാൽ അപ്പൊ ചാനൽ മാറ്റും

  • @vaishnavkm5641
    @vaishnavkm5641 2 หลายเดือนก่อน +12

    Vaanam chengaayine star magicil thiricheduthathu kondu aaa paripaady kaanaathaayi avan aa paripaadiyil ullidatholam kaalam njn aa paripaady kaanilla urappa 😕

  • @swethakrishna1182
    @swethakrishna1182 หลายเดือนก่อน +20

    സത്യം ഇവന് ഒരഞ്ചാറെല്ല് കൂടുതലാ വൃത്തികെട്ടവൻ

  • @shameenajameesh1755
    @shameenajameesh1755 4 ชั่วโมงที่ผ่านมา +1

    ട്രോളന്മാർ ഇപ്പോൾ എന്താണ് ചെയ്യുന്നത് മറ്റൊരാളെ കളിയാക്കേണ്ട ആവശ്യമില്ല വിനു അടിമാലി ഇനിമുതൽ തിരുത്തുവാണെങ്കിൽ തിരുത്തട്ടെ

    • @PoketNews-yx9ly
      @PoketNews-yx9ly 3 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂Eneeeettu Podeeeee😂🤣🤣😂😂😂😂Kusumaaaali Fan Moley😂🤣😂🤣😂😂😂😂

  • @user-vv4yr5xm9u
    @user-vv4yr5xm9u หลายเดือนก่อน +7

    Adimaly kkum aa daemajanum OK me vidyabhyasam illathathu aanu kuzhappam..

  • @solamansimon8080
    @solamansimon8080 หลายเดือนก่อน +6

    Ithupole ahankaram pidicha oruthan

  • @e-world3327
    @e-world3327 หลายเดือนก่อน +6

    അങ്ങിനെയെങ്കിൽ പിഷാരടി ധർമ്മജനെ കളിയാക്കിയല്ലേ score ചെയ്യുന്നത്

  • @reshmikamanthana4661
    @reshmikamanthana4661 หลายเดือนก่อน +9

    Body shiming vendaa ennu parayunnathinartham vellathil ninnum electricity undaakkaruthu ennu kseb yodu parayum polaanu. So ithu enney udheshichaanu. Enne maathram udhesichaanu.

  • @ammuuzammuuz2078
    @ammuuzammuuz2078 19 วันที่ผ่านมา +2

    ബിനു അടിമാലി മാത്രം അല്ല.. അതിലെ seniors എന്ന് ഭാവിക്കുന്ന മറ്റു costars ഇത് പോലെ body shaming ആണ് ചെയ്യുന്നത്

  • @PavinlalMg-u4v
    @PavinlalMg-u4v หลายเดือนก่อน +4

    ഈൗ വിഷയത്തിൽ മഞ്ജു പത്രോസ്.. ❤❤❤❤❤❤❤

  • @athiraviswambaran5797
    @athiraviswambaran5797 หลายเดือนก่อน +5

    Le Ramesh Pisharady, njan Badayi Banglove il enthoram body shame cheythatha. Don't play with me 😎

  • @Earnerindia-vt4qt
    @Earnerindia-vt4qt หลายเดือนก่อน +10

    12:00 pisharody annakil kollu ittu koduthollu pinne sambvamchathu 😂

  • @khiladuabdu5042
    @khiladuabdu5042 หลายเดือนก่อน +2

    The Real Lady Superstar

  • @pradeepagainstpoison8797
    @pradeepagainstpoison8797 19 วันที่ผ่านมา +1

    മഹാ അഹങ്കാരിയാണ്

  • @haneefa268
    @haneefa268 หลายเดือนก่อน +42

    സിനിമാമേഖലയിലെ മാന്യതയുള്ള നടി❤❤❤😂

    • @susanraju5172
      @susanraju5172 หลายเดือนก่อน

      അതുകൊണ്ട് കുടിച്ചിട്ട് വേണേലും നടക്കാം

  • @MrRishankozhi
    @MrRishankozhi หลายเดือนก่อน +4

    😂😂😂🎉 പിഷു effect നന്നായി കൊണ്ടിട്ടുണ്ട്...😂ബിനുവിൻ്റെ വയറു നിറഞ്ഞെന്ന് തോന്നുന്നു 🎉🎉

  • @bineeshb91
    @bineeshb91 7 วันที่ผ่านมา

    നന്നായി ...

  • @anishas1450
    @anishas1450 29 วันที่ผ่านมา +2

    Urvashi mam❤

  • @EAGLEISCOMING-j6f
    @EAGLEISCOMING-j6f หลายเดือนก่อน +2

    04:12 സത്യം മനുസൻ അല്ലെ പുള്ളേ ❤😂

  • @Shuhaib3
    @Shuhaib3 2 หลายเดือนก่อน +6

    2:32 😂😂😂

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 18 วันที่ผ่านมา +1

    അല്ലെങ്കിലും ബിനു അടിമാലിക്കു എല്ലാവരെയും കളി ആക്കൽ കൂടുതൽ ആണ്

  • @carefull5578
    @carefull5578 หลายเดือนก่อน +8

    സമൂഹത്തിൽ പെടുന്നതല്ലെടാ 😂വേദി 😂പറിമാലി 😄😄

    • @PoketNews-yx9ly
      @PoketNews-yx9ly 3 ชั่วโมงที่ผ่านมา

      😂😂😂😂🤣😂🤣😂😆😂😂😂🤣😂🤣😂😂😂😂😂😂😂😂😂

  • @likhithj4232
    @likhithj4232 หลายเดือนก่อน +2

    എല്ലാവരും എന്തിനാണ് ബിനു അടിമാലിയുടെ കൊതം പൊളിക്കുന്നത് 😢😆

  • @williamskjohn6752
    @williamskjohn6752 หลายเดือนก่อน +9

    അവൻെറ പേരിൽ തന്നെ ഉണ്ട് അവന് അടി കൊടുക്കാൻ

  • @sasis2823
    @sasis2823 2 หลายเดือนก่อน +25

    Binuadimali.varum.boran

  • @midhunmadhav4548
    @midhunmadhav4548 หลายเดือนก่อน +6

    Mooth mooth pisharidynod okke dialogue adich nikkan pulli iniyum orupaaad valaranam

  • @MayaMaya-ng6gr
    @MayaMaya-ng6gr หลายเดือนก่อน +3

    എല്ലാം തികഞ്ഞവൻ ബിനു അടിമാലി

  • @iamtheAST
    @iamtheAST หลายเดือนก่อน +2

    അതിക്ഷേപഹാസ്യം

  • @matthewmarkus2495
    @matthewmarkus2495 21 วันที่ผ่านมา +2

    2:22 അത് നിങ്ങൾക് (ബിനു, ധർമജൻ എന്നിവർക്ക് ) വിവരം ഇല്ലാത്തത് കൊണ്ട് ആണ്. അവിടെ കളിയാക്കുന്നത് നിങ്ങളെ മാത്രം അല്ല, മറിച്ച് നിങ്ങളുടെ body attributes-നെയും അതെ ശരീരഘടന ഉള്ള എല്ലാ വ്യെക്തികളെയും ആണ്. ഇപ്പൊ ഉദാഹരണത്തിന് foreign സിനിമകളിൽ ഇന്ത്യൻ/ചൈനീസ്/ജപ്പാൻ ഈസ്‌ /ആഫ്രിക്കൻ കഥാപാത്രങ്ങളെ വെറും പരിഹാസ പാത്രം ആക്കാൻ വേണ്ടി മാത്രം കൊണ്ട് പോകും. അത് ആ വ്യെക്തികൾക് കുഴപ്പം ഇല്ലാരിക്കും, but അവരിലൂടെ ഒരു whole demographic of people നെ ആണ് നിങ്ങൾ കളിയാക്കുന്നത്.

  • @abhinavpk7220
    @abhinavpk7220 หลายเดือนก่อน +14

    അടിമാലിക്ക് ഞാൻ സപ്പോർട്ട് ഒന്നും ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... പക്ഷേ ജഗതി ശ്രീകുമാർ ഇന്ദ്രൻസിനെ പറ്റി ഒരു സിനിമയിൽ "ഈ നീർക്കോലിക്ക് ഒരു മാറ്റവും ഇല്ലല്ലോ" എന്ന ഡയലോഗ് പറയുമ്പോൾ അതിൽ നർമം കണ്ട മലയാളികൾ എന്തിനാണ് ഇവിടെ ബോഡി ഷെയിമിങ് കാണുന്നതും ഇത്ര വലിയ സംഭവമാക്കി കൊണ്ടുനടക്കുന്നതും

    • @MiniMol-u6m
      @MiniMol-u6m หลายเดือนก่อน +21

      Kaalam maari, body shaming ellarkum manasilavan thudanghi. Ann ath manasilakan samoohathin pattiyila, but ippo anghane alla. Thett thettan

    • @Aiswarya11111
      @Aiswarya11111 หลายเดือนก่อน +2

      Ethu yethu samayathe karya ee parayane. 2024 aanu hee. Kurachu naal kazhinjal 2025. Onnum ariyunillanu thoonu .

    • @abhinavpk7220
      @abhinavpk7220 หลายเดือนก่อน +1

      @@Aiswarya11111 I'm not intending to debate over this. But people's prospective about matters changed and things became offensive to a few. I respect that too. ഞാൻ ഒക്കെ എന്റെ ഫ്രണ്ട്‌സ് ആയിട്ട് സംസാരിക്കുമ്പൊ അവർ എന്നെയും ഞാൻ അവരെയും ഈ രീതിയിൽ കളിയാക്കാറുണ്ട്. But yeah, it's an offense once it gets out of that bound.

    • @Aiswarya11111
      @Aiswarya11111 หลายเดือนก่อน

      @abhinavpk7220 edo friendsinte edakke erunne parayanathum oru stageil avatharippikkanathum thammil difference und. Thaan parayanathu thante friendsinte edayil nikkum , mass audienceinte aduthekke athu yethunila, evide anganeyalla.

    • @abhinavpk7220
      @abhinavpk7220 หลายเดือนก่อน +1

      @@Aiswarya11111 അത് തന്നെയാണെടോ ഞാൻ പറയുന്നതും. ഞാൻ പറഞ്ഞ ആ movie പണ്ട് ഇറങ്ങിയതാണ് പക്ഷേ ഇന്നും ആ സീൻ കാണുമ്പോൾ പ്രേക്ഷകർ ചിരിക്കുകയാണ്. തനിക് ആ സീൻ കണ്ടാൽ ചിരി വരില്ലേ. ആ ചിരിക്കുന്ന പ്രേക്ഷകർക്ക് എന്തേ അപ്പൊ മാത്രം ഈ political correctness ബാധകമല്ല എന്നാണോ.

  • @paavamnjan3120
    @paavamnjan3120 หลายเดือนก่อน +2

    Corect ane paranjaa chechii😂 e potanmare ardharathri kuda pidikuna😂 teamea just onu mirroril nojiyall😂theerunaa plm ulluu pitana theeatagalea 😅😂 last kulkaanum e karipooranum

  • @sunil9670
    @sunil9670 22 วันที่ผ่านมา +2

    Cheli counter adimaly...!

    • @PoketNews-yx9ly
      @PoketNews-yx9ly 3 ชั่วโมงที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @akhil5788
    @akhil5788 24 วันที่ผ่านมา +1

    Kalakaran ennu swayam paryunna binu adimalikk endh kazhiva ulle enikkidhuvare manasilayittillya

  • @ALPHACG-jf1mu
    @ALPHACG-jf1mu 2 หลายเดือนก่อน +4

    6:25🚀

  • @kumart.p3146
    @kumart.p3146 6 วันที่ผ่านมา

    ഇവർ ആരും തമിഴ് സിനിമ കണ്ടിട്ടില്ലേ?

  • @rahmathk-ze8dj
    @rahmathk-ze8dj 21 วันที่ผ่านมา +1

    അടി മാലിക്ക് അടി കിട്ടാദേ ശ്രദിക്ക്

  • @rajeswarig3181
    @rajeswarig3181 23 วันที่ผ่านมา +1

    😊😂

  • @ammuvivek2545
    @ammuvivek2545 หลายเดือนก่อน +1

    Urvashi chechi is correct 👍

  • @SalahuKdy
    @SalahuKdy หลายเดือนก่อน +1

    Dharmajan adich kindiyaanallo..😂

  • @PoketNews-yx9ly
    @PoketNews-yx9ly 3 ชั่วโมงที่ผ่านมา

    Koooothara Thooori Mon 😂😂🤣😂🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Binu Valimaaaaali😂😂🤣🤣😂😂🤣🤣😂😂😂😂😂😂😂😂😂😂😂😂

  • @arm2566
    @arm2566 หลายเดือนก่อน +1

    Actually comedic timing olla aal aanu...pakshe ippo content daridryam aanu .. athanu baaki ollavare mothaleduthittolla ee comedy..

  • @swaminathkv5078
    @swaminathkv5078 19 วันที่ผ่านมา +1

    Smt.. ഉർവശി പിഷാരടിയെ ഉദ്ദേശിച്ചാണോ 🤔

  • @VarijakshanTv
    @VarijakshanTv 29 วันที่ผ่านมา +1

    Iyyale nattukaru koovi erakki vittittund parupadi nirthichittund😬

  • @PoketNews-yx9ly
    @PoketNews-yx9ly 3 ชั่วโมงที่ผ่านมา

    Pishaaradiyude Comediyude Ezh Ayalvakkath Polum Ethilla 😂😂🤣😂🤣😂😂😂😂😂😂Eeeeeee😂😂😂😂🤣😂😂😂😂😂😂😂😂😂Vali Kusumaaaali😂😂😂😂😂😂😂😂😂😂😂😂🤣😂😂😂😂🤣😂😂😂😂

  • @devadaschidambaran9906
    @devadaschidambaran9906 18 วันที่ผ่านมา

    ധർമന് പ്രശനമുണ്ടാവില്ല
    അവൻ ബോധത്തോടെ അല്ലല്ലോ

  • @alenmathews
    @alenmathews หลายเดือนก่อน

    ബിനു അടിമാലിയുടെ കോമഡി ഒക്കെ ഞാൻ കണ്ടിട്ടുള്ളതാണ്....പുള്ളിയുടെ ഒപ്പം ഉള്ളവരെ കളിയാക്കി പറയുന്ന കോമഡിക്ക് അവര് വരെ ചിരിക്കുന്നുണ്ട്. പുള്ളിക്കും പുള്ളി കളിയാക്കുന്നവർക്കും ഇല്ലാത്ത വേദന എന്തിനാണ് മറ്റുള്ളവർക്ക് എന്നാണ് ഞാൻ ആലോചിക്കുന്നത് ???
    ഏതൊരു തമാശ എടുത്താലും അതിൽ ആരെയെങ്കിലും ഒരു പരിഹസിക്കുന്നുണ്ടാകും, അത് കാര്യത്തിനല്ല എങ്കിൽ കുഴപ്പം ഇല്ല. ആക്ഷേപം വേറെ ആക്ഷേപഹാസ്യം വേറെ, രണ്ടും തമ്മിൽ വേർതിരിച്ച് അറിയാത്തവർ ആണ് ഈ സോഷ്യൽ മീഡിയയിൽ ട്രോൾ പെടച്ച് വിടുന്നത്, അതും മറ്റൊരു തരത്തിൽ പരിഹാസം തന്നെയാണ് എന്ന് യൂടൂബർമാരും ഓർക്കുന്നില്ല

    • @gayathrilgayu4206
      @gayathrilgayu4206 22 วันที่ผ่านมา

      Onu podo oronu paranju nayekarikada

  • @Satisfied_game
    @Satisfied_game หลายเดือนก่อน +2

    Aa program karanam ngan aa Chanel polum kanarillaa..... ... Comedy undakkan kazhive illatha konda mattulavare kaliyakunathu...

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน +4

    എവിടെ അൽകിളുത്താൽ യന്ന അവസ്ഥ യാണ് ചളി മാലി ക്ക്

  • @JeevaJeeva-oo1us
    @JeevaJeeva-oo1us 18 วันที่ผ่านมา +1

    അടിമാലിയും അവന്റ വളിച്ച ഒരു കോമഡി യും വൈഫെന്റെ കോമഡി കുറെ അറിയാം പറയിപ്പിക്കാതെ ഇരിക്ക്

  • @sakhilraghavan6892
    @sakhilraghavan6892 หลายเดือนก่อน +1

    എല്ലാവരേയും കളിയാക്കുന്ന ബിനു അടിമാലിയുടെ മകളുടെ മുഖം ആദ്യം കാണണം ഒരു ദന്ത ഗോപുരം😂😂😂😂

  • @shafishanshafi5296
    @shafishanshafi5296 หลายเดือนก่อน +4

    ബിനു അടിമാലി അല്ല പറി അടിമാലി 😬😬

  • @shawindavisplakkal8745
    @shawindavisplakkal8745 6 วันที่ผ่านมา

    Its call karma😂😂😂😂, ingeru oru വേദിയിൽ സന്തോഷ്‌ പണ്ഡിറ്റിനെ കൊന്നതാ 😂😂

  • @adhivjn9304
    @adhivjn9304 หลายเดือนก่อน

    Watermark oke oru maryadhak vekk

  • @thomaslonappan1388
    @thomaslonappan1388 หลายเดือนก่อน

    എന്തിനാണ് ഈ ജാതി hate …ഇയാളോട് ഇപ്പോ ചെയ്യുന്നതും ഇതല്ലേ..
    Too much of Political correctness not making anything good 🫣😎
    ഇനി ബിനു അടിമാലി ഒരു ചാനൽ സ്വന്തമായി തന്നെ തന്നെ ട്രോളാൻ തുടങ്ങുന്നതിന് വൈകരുത്..

  • @PoketNews-yx9ly
    @PoketNews-yx9ly 3 ชั่วโมงที่ผ่านมา

    Veeeenodam Kedann Urulaaaa😂😂😂😂😂🤣😂😂😂😂😂😂😂😂Vali Thooooori😂😂😂😂🤣😂🤣😂😂😂😂😂😂😂😂😂😂😂😂😂Kusumaaaali😂😂😂😂😂🤣😂🤣😂😂😂😂😂😂😂😂😂😂

  • @MariaTharakan
    @MariaTharakan หลายเดือนก่อน +2

    Agamkarathinu kayyum Kalum vechavan