ഈ സിനിമ നമ്മൾ കാണാൻ കൊടുക്കാൻ കാത്തിരുന്നിട്ട് ഒരുപാട് കാലം പോകാൻ കൊടുത്തു ... Upload ആക്കിയതിൽ നല്ല സന്തോഷം വരാൻ കൊടുത്തിട്ടുണ്ട് ... എല്ലാരും സുമ്മാ കണ്ട് നോക്കു... നല്ല രസമായിരിക്കും 😂😂
1:41= മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത് എപ്പോഴും ഈ നടനായിരിക്കും. 1= രാജമാണിക്യം. 2= പോക്കിരിരാജ 3=കമ്മത്ത് & കമ്മത്ത്. വേറെ ഏതെങ്കിലും സിനിമകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ
my phone told me to see so many times but I thought it was a dumb movie but when I see it oh my goodness I can’t say it I can’t stop my laugh😅😅😅😅😅😅😅😅😅😅😅
ജയറാം -മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങാൻ നിന്ന സിനിമയാണെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞത് അതായത് മമ്മൂട്ടി, ദിലീപിന്റെ റോൾ ജയറാം, നരേന്റെ റോൾ ദിലീപിന് എന്നാൽ ചില സിനിമതിരക്ക് കാരണം ജയറാമിന് ഡേറ്റ് പ്രോബ്ലം വരുകയും അതോടെ ജയറാമിന്റെ കഥാപാത്രം ദിലീപിനും,ദിലീപിന്റെ കഥാപാത്രം നരേനും ചെയ്തു...
കഥാ-തിരക്കഥാകൃത്തുക്കളായ സിബിസാറും ഉദയ് കൃഷ്ണ സാറും ഇതിൽ ദോശയുടെ പാട്ട് സീനിൽ അഭിനയിച്ചിടുണ്ട്. 20-20 സിനിമ വരെ നന്നായി എന്നും എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി കഥ തെയ്യാറാക്കിയത് ഒരു കഴിവാണെന്നും ഉദയ്കൃഷ്ണ സാറിനോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം വളരെ വിനയത്തോടെ ഒന്ന് ചിരിച്ചു. ശേഷം അലമാരയിൽ നിന്ന് മലയാള സിനിമയുടെ ചരിത്ര പുസ്തകങ്ങൾ (മാതൃഭൂമിയുടെ ) എന്നെ തുറന്ന് കാണിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു: യാതൊരു സാങ്കേതിക വിദ്യയോ കളർ കാമറയോ കമ്പ്യൂട്ടറോ ഒന്നുമില്ലാതിരുന്ന കാലത്ത് ലോകമഹത്തര സിനിമകൾ ചെയ്തവരും അവരുടെ വിജയപരാജയ കാര്യങ്ങളുമാ ഈ ബുക്കിൽ. പുകഴ്ത്തലുകളും മുഖസ്തുതികളും ആരാധനയും ഇത്തരം പഴയ കാല സിനിമാ കുലപതികൾക്കു കൊടുക്കൂ.... എന്ന്. തല താഴ്തി മൗനമായ് ഏറെ നേരം താഴെ നോക്കി എന്നെ തോളത്ത് തട്ടി ഉദയകൃഷ്ണ പറഞ്ഞു - എനിക്കൊരു മഹത്വവും ഇല്ല ടോ- പിന്നെ നിലനിൽക്കണം - കാലുവെന്ത നായ കണക്കെ അങ്ങ് ഓടുക തന്നെ... ആ !! തോളൂർ ഷാബു - ചെറുകഥാകൃത്ത്. തൃശൂർ- 20-1-2024 ❤❤❤❤
2013ലെ ഒരു കത്തി പടം. മൾട്ടിസ്റ്റാറർ സിനിമ എന്നത് ഒഴിച്ച് നോക്കിയാൽ പ്രേക്ഷകന് ഒരു രീതിയിലും ഗുണമില്ലാത്ത സിനിമ. ധനുഷിനെയൊക്കെ തമിഴിൽ നിന്നുമിറക്കി എന്തൊക്കെയോ കാണിച്ചു വച്ചിട്ടുണ്ട്. ഉദയൻ സിബി ടീം ഉഴപ്പിയെഴുതിയ സ്ക്രിപ്റ്റ്. ഈ പടത്തിന്റെ സംവിധായകൻ തോംസൺ കെ തോമസിനെ ഈ സിനിമയ്ക്കു ശേഷം കണ്ടിട്ടില്ല. ഉദയകൃഷ്ണ സിബി കെ തോമസ് ടീമിലെ സിബി കെ തോമസിന്റെ അനിയനാണ് കക്ഷി.
ഇവരുടേ ഭാഷ തന്നെ ആണ് ഈ സിനിമയുടെ highlight🫠♥️
😂😂hha ha main athaan 👌🏻
aare goopi...Athaan ithinte oru pewer....🔥🔥🔥🔥🔥🔥🔥🔥🔥🔥
40:24 എനിക്ക് side seat വേണേ,.. Side seat..😂🔥
ഈ സിനിമയിൽ dileeep and mamooty combo അടിപൊളി ആണ്. പിന്നെ ഇതിലെ ഗോപി എന്ന character അതും സൂപ്പർ ആണ് ❤
ഈ സിനിമ നമ്മൾ കാണാൻ കൊടുക്കാൻ കാത്തിരുന്നിട്ട് ഒരുപാട് കാലം പോകാൻ കൊടുത്തു ... Upload ആക്കിയതിൽ നല്ല സന്തോഷം വരാൻ കൊടുത്തിട്ടുണ്ട് ... എല്ലാരും സുമ്മാ കണ്ട് നോക്കു... നല്ല രസമായിരിക്കും 😂😂
😂😂😂😂😂
🎉🎉❤❤
Nammal kaanan koduthu.....nalla rasamanu😹🤌🏻
💪💪💪💪💪
😅@malayalamserialbgm
ക്രെയിൻ വഴി ആകാശത്തേക്ക് ഒരു യാത്ര... അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് 😂
1994: സൈന്യം
1997: കളിയൂഞ്ഞാൽ
1999: മേഘം
2001: രാക്ഷസരാജാവ്
2013: കമ്മത്ത് & കമ്മത്ത്
മെഗാസ്റ്റാർ & ജനപ്രിയനായകൻ വാട്ട് എ combo 🔥❤️.
എല്ലാരും കാണാൻ കൊടുക്ക് നല്ല രസമായിരിക്കും 😆😆
🎉🎉
1:41= മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത് എപ്പോഴും ഈ നടനായിരിക്കും.
1= രാജമാണിക്യം.
2= പോക്കിരിരാജ
3=കമ്മത്ത് & കമ്മത്ത്.
വേറെ ഏതെങ്കിലും സിനിമകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ
Thuruppugulan
പത്തേമാരി
തസ്കരവീരൻ
😅
Ivane ippo cinemayil ille??
1:12:44 baburaj powlich 😂😂😂😂😂😂😂😂😂😂
കോഴിക്കോട് നഗരത്തിൽ 'കമ്മത്ത് ലൈൻ' എന്ന പേരിൽ ഒരു സ്ട്രീറ്റ് ഉണ്ടെന്ന കാര്യം എത്ര പേർക്കറിയാം?😊
sree mariyyamman kovilinaduthu .swarnna paniyaan kooduthalm avide
my phone told me to see so many times but I thought it was a dumb movie but when I see it oh my goodness I can’t say it I can’t stop my laugh😅😅😅😅😅😅😅😅😅😅😅
Best brothers: Mammooka and Dileep ❤❤❤❤
Bro enta channelil oru poll ond onn vote cheyyane 😁❤️
സിനിമ കൊള്ളാം ദിലീപിന്റെ കോമഡി അല്ലെങ്കിലും കിടിലൻ അല്ലെ ബാബു രാജ് കൊള്ളാം
*mammootty is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
2024 December 29 nu kanunavar undo
1:05:47 ലെ വീട്ടിലെ Scene Flowers TV Uppum Mulakum Location ആയിട്ടുള്ള വീടല്ലെ?
Yes
Gopi bro💥💥
Chaviti kollum
Muthalimare thottal
IAm extremely waiting for this❤
Same here bro
Me too❤
I was ennane I am alla
Areeeee gopeeee.... 🥵
Mammooka Dileep ❤️👍👌
Super Malayalam movie Cinema
വീറോത്തമില്ലേൽ നമ്മൾക്ക് ഒരു ഹോട്ടൽ കേറി കളിക്കാം 😂😌
20:02 ഇത് മലയാളമല്ല... ഉർദു..
ഇത്തികോർക്കാ..
ഇച്ചിരി കോർക്കണമെന്ന് . മൈൻഡ് ചെയ്യണ്ട..
ആ... ഹൂ...
കരാട്ടെ ക്ലാസാ.. 😄
😂😂😂
കമ്മത്ത് ആൻഡ് കമ്മത്ത് (2012) ♥️
2013
2012
Mwoonee onnum parayanillaa sett saanam❤❤
മാസ്സ് combo ഹിറ്റ് mass ദോശ ഹിറ്റ്kamamath and kamamath
ദിലീപേട്ടന്റെ ഫാമിലി ഫാൻസ് പവർ കൊണ്ട് മാത്രം ഹിറ്റ് അടിച്ച പടം ♥️♥️♥️
Mamootty sigma 😅👌
Bro enta channelil oru poll ond onn vote cheyyane 😁❤️
57:05 boche aano script ezhytiye😂
Mikavarum😂
Good sound quality😊😊
53:04 this scene 😂
Kolvery kolvery di 😂
അടിപൊളി 🌹🌹🌹🌹മൂവി 🤭🤭🤭
1:12:45 gopi seen 😅😂
Please upload movie 'Mallu Singh'
varum udane
മമ്മൂട്ടി,ദിലീപ്,ബാബുരാജ്,നരേൻ, റിസർബാവ,ജനാർദ്ദനൻ,ധനുഷ്,വിഷ്ണു ഉണ്ണികൃഷ്ണൻ,ചാലി പാല,സുരാജ് വെഞ്ഞാറമൂട്, സാദിഖ്,സന്തോഷ്,മനോജ് കുമാർ,മുരുകൻ,കലാഭവൻ ഷാജോൺ,ഷിജു,സ്ഫടികം ജോർജ്,ജോജു ജോർജ്,അബു സലീം,കലാഭവൻ ഹനീഫ്, ദീപക് ജെത്രി,കർത്തിക നായർ,റീമ കല്ലിങ്കൽ, വിദ്യ,തെസ്നി ഖാൻ,ബിന്ദു രാമകൃഷ്ണൻ,രാജലക്ഷ്മി,സുകുമാരി,അംബിക മോഹൻ
Best brothers mammooka and Dileep 😍😍❤️❤️
56:55 sho😂
തൃഷ്ണ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായിക രാജലക്ഷ്മി ഇതിൽ മമ്മൂട്ടിയുടെ അമ്മ!
Kamath.....kammath.....
Dopodaamu deriya....deriya....daderiya....
Best soundtracks 💔🔥
കാത്തിരുന്നു 🙄🙄🙄 കാത്തിരുന്നു
ഒടുവിൽ വന്നല്ലോ 🥹🥹🥹
Konkani everywhere❤
ജയറാം -മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങാൻ നിന്ന സിനിമയാണെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞത് അതായത് മമ്മൂട്ടി, ദിലീപിന്റെ റോൾ ജയറാം, നരേന്റെ റോൾ ദിലീപിന് എന്നാൽ ചില സിനിമതിരക്ക് കാരണം ജയറാമിന് ഡേറ്റ് പ്രോബ്ലം വരുകയും അതോടെ ജയറാമിന്റെ കഥാപാത്രം ദിലീപിനും,ദിലീപിന്റെ കഥാപാത്രം നരേനും ചെയ്തു...
1:12:41 😂🤣🤣🤣
Villali veeran full movie ഇടുമോ പ്ലീസ് 😊
Nale cinema 10outof 10
Ee sinima nalla rasamund🥰
Ith uppum mulakum shooting location aan 1:03:43
Ellarum kaanan kodukkunnund😅
Best Brothers Mammootty and Dileep
Maradona upload cheyuooooooo
Superb❤
Ivan mariyadha raman upload cheyyu plz
1:19:56 aadhyam kandappol uppum mulakila veedann enn thonniyavar adi like
Aa veed thanne alle appo
കഥാ-തിരക്കഥാകൃത്തുക്കളായ സിബിസാറും ഉദയ് കൃഷ്ണ സാറും ഇതിൽ ദോശയുടെ പാട്ട് സീനിൽ അഭിനയിച്ചിടുണ്ട്. 20-20 സിനിമ വരെ നന്നായി എന്നും എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി കഥ തെയ്യാറാക്കിയത് ഒരു കഴിവാണെന്നും ഉദയ്കൃഷ്ണ സാറിനോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം വളരെ വിനയത്തോടെ ഒന്ന് ചിരിച്ചു. ശേഷം അലമാരയിൽ നിന്ന് മലയാള സിനിമയുടെ ചരിത്ര പുസ്തകങ്ങൾ (മാതൃഭൂമിയുടെ ) എന്നെ തുറന്ന് കാണിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു: യാതൊരു സാങ്കേതിക വിദ്യയോ കളർ കാമറയോ കമ്പ്യൂട്ടറോ ഒന്നുമില്ലാതിരുന്ന കാലത്ത് ലോകമഹത്തര സിനിമകൾ ചെയ്തവരും അവരുടെ വിജയപരാജയ കാര്യങ്ങളുമാ ഈ ബുക്കിൽ. പുകഴ്ത്തലുകളും മുഖസ്തുതികളും ആരാധനയും ഇത്തരം പഴയ കാല സിനിമാ കുലപതികൾക്കു കൊടുക്കൂ.... എന്ന്. തല താഴ്തി മൗനമായ് ഏറെ നേരം താഴെ നോക്കി എന്നെ തോളത്ത് തട്ടി ഉദയകൃഷ്ണ പറഞ്ഞു - എനിക്കൊരു മഹത്വവും ഇല്ല ടോ- പിന്നെ നിലനിൽക്കണം - കാലുവെന്ത നായ കണക്കെ അങ്ങ് ഓടുക തന്നെ... ആ !! തോളൂർ ഷാബു - ചെറുകഥാകൃത്ത്. തൃശൂർ- 20-1-2024 ❤❤❤❤
Please upload Kodathisamaksham Balan Vakheel
56:59💀🌚
😀💀
കഴിക്കാം എന്നാണ്
34:59🏃 മമ്മൂക്കയേ Edict ചെയ്ത് കയറ്റിയത് ആണോ😮
Super movie
Aduthath school diary please😢😢😢
Ee chaya oru thulli polum thinnan patanillello😂
Marykkundoru kunjaadu upload cheyyumo
Pls apload കടുവ movie
1:34:52 premam moothit income tax ID cardinu pakaram pan card eduth kanikunna raid suresh aanu ende hero😂
kochirajav koode upload cheyyamo high quality?
asianet aanu
കൊച്ചിരാജാവ് മഴവിൽ മനോരമ യ്ക്കും ഉണ്ട്
@@mollys811 athu digital മാത്രം . Tv rights asianet aanu
@@mollys811 manoramamax digital aanu kochirajav. Asianet rights. Mazhavil manoramayil vannatilla
Ente veetil wifi idthathode mazhavil manoramayil ulla ella movies miss cheyyunnund pattumangil ningalk oh my dog movie iduvo plsssssss❤️❤️🙏
Rakshasi upload cheyyuo
1:01:01 😂😂😂😂😂
ഏഷ്യാനെറ്റ് എല്ലാ വിഡിയോസും പ്രൈവറ്റ് ആക്കി.. അപ്പോഴേ തോന്നി എന്തൊക്കെ ആയിരുന്നു.. എല്ലാം ടമാർ പാടാർ 😂😂
Blue green thiricharinjudatha biriyani kachavada kaaran 😂
സുരാജ് വെഞ്ഞാറമൂട് 20:06 ഇച്ചിരി കോർക്കണം എന്ത് mint ചെയ്യണ്ടാം...
Pls upload UYARE movie
Upload Mallu singh Malayalam movie
ഗോപി ഫാൻസ് ഉണ്ടോ എങ്കിൽ ലൈക് അടിക്കൂ ❤️
Upload new movie s malayalam and tamil
1:12:55 chiri vannu
യാം എക്സ്ട്രാ വെയ്റ്ങ് ഫോർ ദിസ് ❤️
Uppum mulakum location
Please uplod kochirajav or bro daddy
Asianet rights
Upload new movie s
ASIANET VS MAZHAVIL✅
Twenty.. Twenty.. Full movie please
Twenty twenty mazhavil manorama alla. Surya tv aanu. Sunnxt appil undu
1:12:02 winter movie യിലെ villain alle
Welcome to സെൻട്രൽ ജയിൽ സിനിമ ഇടുമോ
Enthinu 😂😂
ഈ സിനിമ ഇഷ്ടമുള്ളവർ ഉണ്ടോ.
Mazhavillum thundgyoooo paripady ❤
1 masam ayi. Pandu 2 years mumpu mazhavil ittayirunu. Veendum start cheythu
Aaa aniyathinte acting endhoo over ayi thonnii🙂🌚
Enna sheri
Thaan abhinayikko?
Hi
എല്ലാരും കാണാൻ കൊടുക്ക് നല്ല രസമായിരിക്കും
Please uplode twenty twenty
52:27 😂
Makal movie upload cheyo
sthriklellam nariyan🤣🤣🤣🤣
Merikkundoru kunjad idumooooo
Secretary yude veed uppum mulakumile veed ahnelli
1:12:44 😂😂😂
Super
Baskar the raskar upload
Enth monna padam 😂🤌
2013ലെ ഒരു കത്തി പടം. മൾട്ടിസ്റ്റാറർ സിനിമ എന്നത് ഒഴിച്ച് നോക്കിയാൽ പ്രേക്ഷകന് ഒരു രീതിയിലും ഗുണമില്ലാത്ത സിനിമ. ധനുഷിനെയൊക്കെ തമിഴിൽ നിന്നുമിറക്കി എന്തൊക്കെയോ കാണിച്ചു വച്ചിട്ടുണ്ട്. ഉദയൻ സിബി ടീം ഉഴപ്പിയെഴുതിയ സ്ക്രിപ്റ്റ്. ഈ പടത്തിന്റെ സംവിധായകൻ തോംസൺ കെ തോമസിനെ ഈ സിനിമയ്ക്കു ശേഷം കണ്ടിട്ടില്ല. ഉദയകൃഷ്ണ സിബി കെ തോമസ് ടീമിലെ സിബി കെ തോമസിന്റെ അനിയനാണ് കക്ഷി.
Oru kamath green😂😂
❤❤❤