... പച്ച പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ്, വെള്ളക്കല്ലു വെച്ച മൂക്കുത്തിയണിഞ്ഞ, ഇരു നിറവും, വലിയ കണ്ണുകളുമുള്ള മെലിഞ്ഞു നീണ്ടൊരു സുന്ദരിയെ ഓർമ്മ വന്നു... പഠനം കഴിഞ്ഞ്, എവിടെയും ഉറച്ചു നിൽക്കാതെ കളിച്ചു നടന്നൊരു കാലം.. കാൽപ്പന്തു കളി കഴിഞ്ഞ്, പഴയൊരു സ്കൂട്ടറിൽ വീട്ടിലേക്ക് വരും വഴി, അടുത്തുള്ള അമ്പലത്തിന് അടുത്ത് വെച്ചാണ് ആദ്യമായി കണ്ടത്.. ആദ്യ നോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷണീയത തോന്നിയിരുന്നു.. പിന്നീടത് ശീലമായി.. നോട്ടവും ചെറിയൊരു ചിരിയും മാത്രം.. പക്ഷേ, ആ കണ്ണുകൾ എന്തൊക്കെയോ പ്രതീക്ഷിക്കുന്നത് പോലെ തോന്നിയിരുന്നു.. അന്നത്തെ അവസ്ഥയിൽ ഒരു പരിധിയിൽ കൂടുതൽ അടുക്കാതിരിക്കാൻ ഈയുള്ളവൻ ബോധപൂർവം ശ്രദ്ധിച്ചിരുന്നു, എന്നത് സത്യമാണ്.. ഒടുവിൽ അവളെ കാണാതായി.. മറന്ന് തുടങ്ങിയൊരു നാൾ, ഒരു മഞ്ഞുതുള്ളി പോലെ വീണ്ടും.. ഇത്തവണ, സീമന്ത രേഖയിൽ 'സിന്ദൂരവുമായി', ഭർത്താവിനൊപ്പം.. എനിക്ക് സന്തോഷമാണ് തോന്നിയത്, എന്നാൽ, എന്നെ വീണ്ടും കണ്ടപ്പോൾ വിടർന്ന ആ കണ്ണുകളിൽ ഞാൻ കണ്ടത്, വിഷാദമാണ്... ഇപ്പോഴുമറിയില്ല, എന്തിനെന്ന്... 'സിന്ദൂരത്തിന്റെ' ഓർമ്മകൾക്ക് നന്ദി.. കമന്റ്, കഥയായിപ്പോയതിൽ ക്ഷമാപണവും....💕❤️💕
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കെട്ടോ , ഇയാൾ ഇത്രയും പോസിറ്റീവ് ആണ് , പിന്നെ എന്തിനാണ് background music ശോകമൂകം ആക്കിയത് , കേൾക്കുമ്പോൾ എന്തോ ഒരു പ്രയാസം തോന്നുന്നു , നമ്മുടെ ജനറലിന്റെ അപകടകാഴ്ചകൾ ഓർമ്മ വരുന്നു . ഒരു വീഡിയോയിലും ഈ മ്യൂസിക് വേണ്ട കെട്ടോ ❣️
Manjal kond sindooram engane undakkum ennu thirakki nadakka ayirunnu. അതിനു നല്ല മണം ആണ്. ഇവിടെ എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ്. ഇത് ഒറിജിനൽ.thanks, തമിഴ്നാട്ടിൽ കൂടുതൽ ആൾകാർ ഇത് ആണ് യൂസ് ചെയ്യുന്നത് 👍👍👍💕
Manjalil soap aakkiyalum ith pole red colour aakum..it is pure chemistry.turmeric is a natural indicator which turns red when mix with basic substances..chembarathi poovu thecha paper puliyulla padarthangal veezhumbol chuvappakunna pole...
ഇതിൽ കിതപ്പും ചേർത്താൽ അതിമനോഹരമായി. സിന്ദൂരം തോടേണ്ട സ്ഥാനം പുരികങ്ങക്ക് നടുവിൽ ആണ്. അതിരാവിലെ ഉള്ള സഊരഋ രശ്മി അതിൽ പതിയുന്നത് തലച്ചോറിന് നല്ല ഉണർവ് ഉണ്ടാക്കും എന്ന് ശാസ്ത്രം.
ഇതൊരു പുതിയ അറിവാണ് ആനിയമ്മ ..വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .. ആനിയമ്മയുടെ വീഡിയോകൾ ഒന്നും തന്നെ മിസ്സ് ചെയ്യാറില്ല. എങ്കിലും ആദ്യത്തെ കുറെ വീഡിയോസ് ഇനിയും കാണാൻ ഉണ്ട് .പക്ഷേ ചിലത് പിന്നെയും പിന്നെയും ഞാൻ റിപ്പീറ്റ് ആയി കാണുന്നുമുണ്ട്. ഞാൻ മാത്രമല്ല എൻറെ മകളും ആനിയമ്മ യുടെ വളരെ വലിയൊരു ഫാനാണ്. അവൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത് . ഞങ്ങൾ ആനിയമ്മയുടെ വീഡിയോകൾ റിപ്പീറ്റ് ചെയ്തത് കാണുന്നുണ്ട്. പിന്നെ ആനിയമ്മയുടെ വീഡിയോകളുടെ പ്രത്യേകത എന്ത് എന്ന് വെച്ചാൽ നമ്മൾക്ക് കടയിൽ നിന്നും മേടിക്കേണ്ടി വരുമല്ലോ എന്നോർത്ത് പലപ്പോഴും മേടിക്കാതെ വിടുന്ന പല സാധനങ്ങളും വളരെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കുന്നത് കാണിക്കുന്നത് ആണ്. വളരെ നല്ല ഒരു മെസ്സേജ് ആണ് ആനിയമ്മ ഇതിലൂടെ കാണിക്കുന്നത് . അതുപോലെ റോസ് വാട്ടർ ഉണ്ടാക്കുന്നത്, പലതരം പലഹാരങ്ങൾ വീട്ടിൽ ഉണ്ടാകുന്നത് ഇത് ഒക്കെ ഒരുപാട് ഇഷ്ടമാണ്.. ഇങ്ങനെ കുങ്കുമം ഉണ്ടാക്കുന്നതിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ചിലപ്പോൾ സെർച്ച് ചെയ്ത് കാണാം ആയിരിക്കാം .പക്ഷേ ആനിയമ്മയുടെ വീഡിയോ കണ്ടപ്പോഴാണ് ആദ്യമായി ഞാൻ കാണുന്നത് ഇത്. വളരെ നാടൻ രീതിയിൽ ഇത് അവതരിപ്പിച്ച ആനിയമ്മയുടെ സംസാരരീതിയും കൂടിയാവുമ്പോൾ വളരെ സൂപ്പർ ആണ്.അപ്പോൾ ഞാൻ എന്തായാലും ഇത് ഉണ്ടാക്കി നോക്കും. എന്തായാലും ചുണ്ണാമ്പ് ട്ടാൽ പൊള്ളുക ഇല്ലല്ലോ അല്ലേ.ഇത് പൗരാണികമായി കുങ്കുമം ഉണ്ടാക്കി പോകുന്ന ഒരു രീതി തന്നെ ആണല്ലോ .അപ്പോൾ വളരെ നന്ദിയുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി.പിന്നെ ആനിയമ്മ പണ്ട് ഉണ്ടാക്കിയ പുളി അച്ചാർ വീഡിയോ വളരെ ഇഷ്ടമായി. വളരെ ഇഷ്ടം കൊതിയാണ് ഞങ്ങൾക്ക് അത് കഴിക്കുവാൻ ആയിട്ട്...🥰🥰🥰ആനിയമ്മയ്ക്കും ഫാമിലിയ്ക്കും നല്ലത് വരട്ടെ.🙏🙏
കാണാൻ വളരെ ഭംഗിയാണ്...ഞാൻ ഉപയോഗിച്ചിരുന്നു... സ്ഥിരമായി...കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് സിന്ദൂരം തൊടുന്ന നെറ്റിയിൽ aa ഭാഗത്ത് ചെറിയ പൊള്ളൽ പോലെ തൊലി ilakaan തുടങ്ങി പിന്നെയാ മനസ്സിലായത് chunnambinte reaction ആണെന്ന്...use ചെയ്യുന്നതിന് മുന്നേ patch test nadathane pls....
... പച്ച പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ്, വെള്ളക്കല്ലു വെച്ച മൂക്കുത്തിയണിഞ്ഞ, ഇരു നിറവും, വലിയ കണ്ണുകളുമുള്ള മെലിഞ്ഞു നീണ്ടൊരു സുന്ദരിയെ ഓർമ്മ വന്നു...
പഠനം കഴിഞ്ഞ്, എവിടെയും ഉറച്ചു നിൽക്കാതെ കളിച്ചു നടന്നൊരു കാലം..
കാൽപ്പന്തു കളി കഴിഞ്ഞ്, പഴയൊരു സ്കൂട്ടറിൽ വീട്ടിലേക്ക് വരും വഴി, അടുത്തുള്ള അമ്പലത്തിന് അടുത്ത് വെച്ചാണ് ആദ്യമായി കണ്ടത്.. ആദ്യ നോട്ടത്തിൽ തന്നെ എന്തോ ഒരു ആകർഷണീയത തോന്നിയിരുന്നു..
പിന്നീടത് ശീലമായി..
നോട്ടവും ചെറിയൊരു ചിരിയും മാത്രം.. പക്ഷേ, ആ കണ്ണുകൾ എന്തൊക്കെയോ പ്രതീക്ഷിക്കുന്നത് പോലെ തോന്നിയിരുന്നു..
അന്നത്തെ അവസ്ഥയിൽ
ഒരു പരിധിയിൽ കൂടുതൽ അടുക്കാതിരിക്കാൻ ഈയുള്ളവൻ ബോധപൂർവം ശ്രദ്ധിച്ചിരുന്നു, എന്നത് സത്യമാണ്..
ഒടുവിൽ അവളെ കാണാതായി..
മറന്ന് തുടങ്ങിയൊരു നാൾ, ഒരു മഞ്ഞുതുള്ളി പോലെ വീണ്ടും.. ഇത്തവണ, സീമന്ത രേഖയിൽ 'സിന്ദൂരവുമായി', ഭർത്താവിനൊപ്പം..
എനിക്ക് സന്തോഷമാണ് തോന്നിയത്, എന്നാൽ, എന്നെ വീണ്ടും കണ്ടപ്പോൾ വിടർന്ന ആ കണ്ണുകളിൽ ഞാൻ കണ്ടത്, വിഷാദമാണ്...
ഇപ്പോഴുമറിയില്ല, എന്തിനെന്ന്...
'സിന്ദൂരത്തിന്റെ' ഓർമ്മകൾക്ക് നന്ദി..
കമന്റ്, കഥയായിപ്പോയതിൽ ക്ഷമാപണവും....💕❤️💕
👌👏👏👏
Super
Sprrr
സൂപ്പർ കഥ
Super
ഇത് കണ്ടപ്പോൾ സ്കൂളിൽ പഠിച്ച ആൽക്കലി ആസിഡ് റിയാക്ഷൻ ഓർമ്മ വന്നവർ എത്രപേരുണ്ട്
Njanunde
Njanum
Me too
Meeeee tooooo
Yes
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് കെട്ടോ , ഇയാൾ ഇത്രയും പോസിറ്റീവ് ആണ് , പിന്നെ എന്തിനാണ് background music ശോകമൂകം ആക്കിയത് , കേൾക്കുമ്പോൾ എന്തോ ഒരു പ്രയാസം തോന്നുന്നു , നമ്മുടെ ജനറലിന്റെ അപകടകാഴ്ചകൾ ഓർമ്മ വരുന്നു . ഒരു വീഡിയോയിലും ഈ മ്യൂസിക് വേണ്ട കെട്ടോ ❣️
അതെ സത്യം
സിന്ദൂരം ഇട്ടപ്പോൾ സുന്ദരി❤️❤️ ആയിട്ടുണ്ട് ഉണ്ടാക്കി നോക്കണം
വീഡിയോ സൂപ്പർ... പക്ഷെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മരിച്ച വീട്ടിലെ വീഡിയോ ഒക്കെ ഇടുന്നത് പോലെ.. അത് വേണ്ടായിരുന്നു.
സത്യം എനിക്കും തോന്നി..
Enikkum ath thonni
ശരിയാ
😄😄😄😄
🤣
എന്നെപ്പോലുള്ളവർക്കു ഉപകാരം ആയി എത്രകിട്ടിയാലും തികയില്ല ഇനി ഉണ്ടാക്കാല്ലോ ചേച്ചി പിന്നെ മ്യൂസിക് കേട്ടിട്ട് സങ്കടം ഫീൽ
Chunabu theche polliyillal kollam
Athentha , ithaano 3 nerom kazhikkunne..!
Yes... എനിക്കും എത്ര കിട്ടിയാലും തികയില്ല. ഒരുപാടു ഇഷ്ടാണ് തിന്നനൊന്നും അല്ല ചിലർ വാരി തൊടും മിക്ക ആളുകൾകഅറിയാം അതിന്റെ അർത്ഥം.
😇
@@brintobenny8702 😃
നല്ലവിഡിയോ എനിക്കിഷ്ടായി daa സിന്ദൂരം നമ്മുടെ ജീവിതത്തിൽ പ്രിയപ്പെട്ടതാണ് മായമില്ലാത്ത സിന്ദൂരം ഉണ്ടാക്കാൻ പറഞ്ഞുതന്ന ഇയാൾക്ക് thanks 🙏🏻🙏🏻🙏🏻🙏🏻
Manjal kond sindooram engane undakkum ennu thirakki nadakka ayirunnu. അതിനു നല്ല മണം ആണ്. ഇവിടെ എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ്. ഇത് ഒറിജിനൽ.thanks, തമിഴ്നാട്ടിൽ കൂടുതൽ ആൾകാർ ഇത് ആണ് യൂസ് ചെയ്യുന്നത് 👍👍👍💕
We used to get rise grains in KUKUMAM of koduganlloor temple when we were small.......Iam 76...and a Devine smell ! Thankyou
ഹായ് ചേച്ചി ഞാൻ ഇതു ചെയ്തു നോക്കി കേട്ടോ. സൂപ്പർ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരീക്ഷണം.. അത് successful ആയി.
Thank You For This Video😊
ഒരുപാട് ഇഷ്ട്ടപ്പെട്ടു.. സിന്ദൂരം എന്റെ favourite ആണ്.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലായിരുന്നു.. ഇനി ഉണ്ടാക്കണം.. Thanks chechi..❤❤
chechi chunnamb nirbhandam ondo ath illathe red colour akkile
ഇല്ല
ഞാൻ ആദ്യം ആയിട്ടാണ് സിന്ദൂരം ഉണ്ടാക്കുന്നത് കാണുന്നത്... 👌👌👌
അടിപൊളി എല്ലാ വീഡിയോയും കാണാറുണ്ട് ഈ കുങ്കുമം ആക്കൽ വളരെ ഇഷ്ടപ്പെട്ടു❤️👍👍
Thanks dear 🥰🥰🥰🥰
കുങ്കുമം ഞാൻ ആക്കി കേട്ടോ❤️❤️
Sinduram apply on forehead for the welfare of husband.
വളരെ നന്ദി ഞാൻ ഇതുണ്ടാക്കാൻ ആഗ്രഹിച്ചിരുന്ന
ഇങ്ങനെയാ ഉണ്ടാക്കുന്നതെന്നു അറിയില്ലായിരുന്നു... ♥️ thank you
Thanks Chechi....enik Nalla ishtaayi ee video...njan undaakkinokkate...thanks
ഒത്തിരി ഒത്തിരി സന്തോഷം
❤️🥰❤️❤️❤️🥰🥰🥰🥰
Suuuppper 👌..enikkariyillaairunnu...valare happy aai kandappol...thankstto. 👌👍❤️
Njn undakki, nk colour othiri ishtapettu,oru doubt chodhichottea , aloevera gel ayitt mix cheyth vech store cheyth vekkan pattuvo,anganea vecha ath azhukk ayipokuvo
തമ്പുരാൻ ഏതായാലും പ്രാർത്ഥിച്ചാൽ പോരെ...?? 👌💓💓
Manjalil soap aakkiyalum ith pole red colour aakum..it is pure chemistry.turmeric is a natural indicator which turns red when mix with basic substances..chembarathi poovu thecha paper puliyulla padarthangal veezhumbol chuvappakunna pole...
Ethreyum simple aayirunuo sindhooram undaakkunnathu.. 😍
ഇതിൽ കിതപ്പും ചേർത്താൽ അതിമനോഹരമായി. സിന്ദൂരം തോടേണ്ട സ്ഥാനം പുരികങ്ങക്ക് നടുവിൽ ആണ്. അതിരാവിലെ ഉള്ള സഊരഋ രശ്മി അതിൽ പതിയുന്നത് തലച്ചോറിന് നല്ല ഉണർവ് ഉണ്ടാക്കും എന്ന് ശാസ്ത്രം.
എനിക്ക് കടയിൽ നിന്ന് വാങ്ങുന്ന സിന്ദൂരം അലർജി ഉണ്ടാക്കും... ഇതു പരീക്ഷിച്ചു നോക്കട്ടെ... പറയാതിരിക്കാൻ വയ്യ നല്ല അവതരണം 👌👌
ഞാൻ ഉണ്ടാക്കി super ❤️❤️
വളരെ നിഷ്കളങ്കമായ അവതരണം...👍
Nannayittund .....super...
Chunnb ittal pollumo chechiii
Super useful video..chechi idikallu yevidunne medichatha
Very good video. Thanks for the video.
🥰🥰🥰
Kollam nall colour und
Etu etra nalu kedu koodate store cheyyan pattum
Super chechi. നാടൻ അവതരണം
👍🏻✌🏻❤️ good. information ന് നന്ദി🙏
ചുണ്ണാമ്പ് ഇട്ട സിന്ദൂരം ഉപയോഗിക്കുമ്പോൾ പൊള്ളില്ലേ
Athe pollum
Pakshe manjal ittal mudiyil akumbol kozhiumo
Chechi chunnamb pollule skin il ittal
Mixiyil podikkavo
നല്ലൊരു അറിവാണ് .... വളരെ നന്ദി.
Supper sindhoorum cheche
ഇതൊരു പുതിയ അറിവാണ് ആനിയമ്മ ..വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .. ആനിയമ്മയുടെ വീഡിയോകൾ ഒന്നും തന്നെ മിസ്സ് ചെയ്യാറില്ല. എങ്കിലും ആദ്യത്തെ കുറെ വീഡിയോസ് ഇനിയും കാണാൻ ഉണ്ട് .പക്ഷേ ചിലത് പിന്നെയും പിന്നെയും ഞാൻ റിപ്പീറ്റ് ആയി കാണുന്നുമുണ്ട്. ഞാൻ മാത്രമല്ല എൻറെ മകളും ആനിയമ്മ യുടെ വളരെ വലിയൊരു ഫാനാണ്. അവൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത് . ഞങ്ങൾ ആനിയമ്മയുടെ വീഡിയോകൾ റിപ്പീറ്റ് ചെയ്തത് കാണുന്നുണ്ട്. പിന്നെ ആനിയമ്മയുടെ വീഡിയോകളുടെ പ്രത്യേകത എന്ത് എന്ന് വെച്ചാൽ നമ്മൾക്ക് കടയിൽ നിന്നും മേടിക്കേണ്ടി വരുമല്ലോ എന്നോർത്ത് പലപ്പോഴും മേടിക്കാതെ വിടുന്ന പല സാധനങ്ങളും വളരെ സിമ്പിൾ ആയി വീട്ടിൽ ഉണ്ടാക്കുന്നത് കാണിക്കുന്നത് ആണ്. വളരെ നല്ല ഒരു മെസ്സേജ് ആണ് ആനിയമ്മ ഇതിലൂടെ കാണിക്കുന്നത് . അതുപോലെ റോസ് വാട്ടർ ഉണ്ടാക്കുന്നത്, പലതരം പലഹാരങ്ങൾ വീട്ടിൽ ഉണ്ടാകുന്നത് ഇത് ഒക്കെ ഒരുപാട് ഇഷ്ടമാണ്.. ഇങ്ങനെ കുങ്കുമം ഉണ്ടാക്കുന്നതിനെ കുറിച്ച് എനിക്ക് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ചിലപ്പോൾ സെർച്ച് ചെയ്ത് കാണാം ആയിരിക്കാം .പക്ഷേ ആനിയമ്മയുടെ വീഡിയോ കണ്ടപ്പോഴാണ് ആദ്യമായി ഞാൻ കാണുന്നത് ഇത്. വളരെ നാടൻ രീതിയിൽ ഇത് അവതരിപ്പിച്ച ആനിയമ്മയുടെ സംസാരരീതിയും കൂടിയാവുമ്പോൾ വളരെ സൂപ്പർ ആണ്.അപ്പോൾ ഞാൻ എന്തായാലും ഇത് ഉണ്ടാക്കി നോക്കും. എന്തായാലും ചുണ്ണാമ്പ് ട്ടാൽ പൊള്ളുക ഇല്ലല്ലോ അല്ലേ.ഇത് പൗരാണികമായി കുങ്കുമം ഉണ്ടാക്കി പോകുന്ന ഒരു രീതി തന്നെ ആണല്ലോ .അപ്പോൾ വളരെ നന്ദിയുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി.പിന്നെ ആനിയമ്മ പണ്ട് ഉണ്ടാക്കിയ പുളി അച്ചാർ വീഡിയോ വളരെ ഇഷ്ടമായി. വളരെ ഇഷ്ടം കൊതിയാണ് ഞങ്ങൾക്ക് അത് കഴിക്കുവാൻ ആയിട്ട്...🥰🥰🥰ആനിയമ്മയ്ക്കും ഫാമിലിയ്ക്കും നല്ലത് വരട്ടെ.🙏🙏
Super.
Pacha....neela.....meroon colour sindooram okke kantittuntu.
Engane anu untakkunnathu.
Ariyamo?
Sindooramokke nallath .pakshe. Netti pollille?
നല്ല കളർ ❤️
മിടുക്കത്തി സൂപ്പറായിട്ടുണ്ട് ട്ടോ
പുതിയ അറിവായി.thankyou മോളെ
കാണാൻ വളരെ ഭംഗിയാണ്...ഞാൻ ഉപയോഗിച്ചിരുന്നു... സ്ഥിരമായി...കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് സിന്ദൂരം തൊടുന്ന നെറ്റിയിൽ aa ഭാഗത്ത് ചെറിയ പൊള്ളൽ പോലെ തൊലി ilakaan തുടങ്ങി പിന്നെയാ മനസ്സിലായത് chunnambinte reaction ആണെന്ന്...use ചെയ്യുന്നതിന് മുന്നേ patch test nadathane pls....
ഗ്രീൻ കളർ കുങ്കുമം ഉണ്ടാക്കി വീഡിയോ ഇടാമോ
Super , enikariyathillarunu idu , oru pad thanks
Thankyu chechi.. Valare yoos full video.. Njan enthayalum undakkitt feedback parayatto 😍😍👍👍👍👍🤩🤩👌👌👌👌Thankyu
🥰🥰🥰
Anikk.sindooram.Aavashyallya.Annalum.njankanum.Aaniyammante.vdo😘😘😘😘
അടിപൊളി, ഇഷ്ട്ടപെട്ടു. നല്ല ഒരു അറിവായിരുന്നു
Thanku.simple aanenkilum super aayi ,
Chunnampu ullathukondu pollumo
Thanku so much great ❤❤❤🙏🏾🙏🏾🙏🏾
Chachi poliya idupolulla video kk anu support chayandady
നല്ല അറിവ് തന്ന തന്നതിന് നനന്ദി
Sindooram kayyil pattumbol kai engana nashamakunnath
Valare ubakarapratham🌹
🥰🥰🥰
മിടുക്കി. പുതിയ അറിവാണ്. പല നിറത്തിലുള്ള സിന്ദൂരം ഉണ്ടെല്ലോ. അത് എങ്ങനെയെന്നറിയുമോ
തിരുനെറ്റിയിൽ സിന്ദൂരം ചാർത്തുമ്പോൾ സുമംഗലിയായ പെണ്ണിന് എന്തൊരു അഭിമാനമാന്ന് അറിയാമോ? നമുക്ക് ഒരു ലൈസൻസ് ഉള്ളപോലെ. എന്നാന്നു വച്ചാലേ ചോദിക്കാനും പറയാനും ആളുണ്ടെന്ന തോന്നൽ. ഈശ്വരനോട് അകമഴിഞ്ഞ നന്ദിയും പ്രാർഥനയും. 🙏🙏🙏
Bagyavathy.👍
Valare seriyanu💕💕💕💕💖💖
Sathyam... njan purathu poyillengilum sindhooram thodarund...but eppol ellavarkum sindhooram thodan okkae madiya...but enikku bayangara ishtaa
Super...👌ഇതിൽ കറച്ച് കർപ്പൂരവു०, ചന്ദന തൈലവു० ചേർത്താൽ സിന്ദൂരത്തിന് നല്ല സുഗന്ധ० ഉണ്ടാകു०.
🙏🙏🙏👍👍 വളരെയധികം നന്ദി.
Sindooram kandapol thanne sandhosham.thk u dear Atrak istam ann🤗🤗🤗
അവതരണത്തിൽ ഒരു അഹംഭാവം തോന്നിപ്പിക്കുന്നു
You. Got. Good. Brain. Use in. Proper. Way. One. Day. You. Will. Famous business. Lady. God. Bless. You
ജാടയില്ലാത്ത അവതരണം.... 👍👍👍😘😘😘💞💞💞💞👍😘😘
Ee sthalam evideya
തീർച്ചയായും ഞാൻ ശ്രമിക്കാം 👍
🥰🥰🥰👍
നല്ല വീഡിയോ.. ചേച്ചിടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്.. ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണ്ടാരുന്നു..
1st time anu njan e channel kanunathe , orupade eshtayi. Useful video, 1 doubt egane undakunna സിന്ദൂരം athra നാൾ ഇരിക്കും
സൂപ്പർ. ഒരുപാട് ഇഷ്ടമായി ❤❤❤
Oru puthiya arivu paranju thannathinu thanks
Super ആനിയമേ. ❤️
Music melody is a famous( western classic music) 'lallaby' for infants, Kids!( nothing with mortal music)👍🙏
വ്യാജസിന്ദൂരം ,
Chunnambu netti pollumo
Athmutham ithu varayum ariyatha kariam ,thanks
Mole .orupaďìshtamayi .gòd blessyou. 🙏
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
ഇനിയിപ്പോൾ സിന്ദൂരവും വാങ്ങിക്കേണ്ടലെ, ആനിയമ്മേ 🥰
❤😘പിന്നല്ലാതെ
Manjal podi aavumbo mudi kozhiyoole?
ഇത് കുറച്ചു വെയിൽ വച്ചു ചുടാക്കാണം ആല്ലെങ്ക്കിൽ പൂത്ത് പോകും...
ഞാൻ ഉണ്ടാക്കി നോക്കു... സൂപ്പർ ആണു
എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
But...ee chunnamb skin inu ndhengilum prob undakkuo
Thanks cheachiiii❤️
കൊള്ളാട്ടോ. ഞാനും ട്രൈ ചെയ്തുനോക്കും
how to make Green sindhooram
sindhooram ettapo sundari ayilo
Kari Mangal upayogikamo
Who is camera man
Chechi chunnamb nettiyil etttal pollille
ചേച്ചി സംഭവം super.... Checheede സംസാരം സൂപ്പറാ.... ബട്ട്... ആ background music എന്തോപോലെ....
വിൽക്കാൻ പറ്റുമോ
വീഡിയോ സൂപ്പർ...
എന്റെ വൈഫിനുവേണ്ടി കുറച്ചുണ്ടാക്കികൊടുത്തു നോക്കണം....
സൂപ്പർബ് അഹ് കുട്ടി ആണോ ഈ kutty
Aniyamma super njan cheythu nokum 👌👌👌👌
Annie chechii...lipstick athu pooley foundation cream, make up powder, sunscreen undaakuney video idooo...
Thanqqq you chechi....🥰
താങ്ക്സ് കൂട്ടുകാരി..... എനിക്ക് അറിയില്ലായിരുന്നു. ഉണ്ടാക്കി നോക്കട്ടെ