Shathavari lehyam annanu restock sruthi kore ayalo videos ettittbetra gap edukale taa kannan wait cheyuvarum indttoo.. Pine lehyam adipoli anu1 bottle finished molde skun tone improve ayitt varunud. Oil avalk suit allayirnu anyway thirakanenu ariyam analum restock cheyane lehyam thank you god bless you and family and efferts of staffs ❤
Chechi enik epolum thalavedana, neerirakkam neerkettu ok anu kazhuthoke vedana und, nannayit hair undayirunnu ee neerirakkam vannathil pinne mudi ok kozhinju, oru oil um use cheyyan pattunnilla, enthu cheyyum dr ne kanichitonnum no use, pls help me enthelum remady undo
@ enik ee asugham vannath thanne oru thanutha oil adhikamayi thettaya reethiyil use cheythitta athuvare health prblms onnulla, pakshe daily ee inflammation body il indayit blood kuranju esr koodi vit d insufficient ayi
ചേച്ചി ചേച്ചി coffie um റോസ്മേരി oke വച്ചിട്ട് ഒരു hair pack ചെയ്തില്ല അതിൽ gel edunthin പകരം റോസ്മേരി coffey ഇട്ടു thilapikymbol flaxseed കൂടെ add ചെയ്യാമോ
അലർജി കാരണം കടയിൽ നിന്നും കിട്ടുന്ന സിന്ദൂരം ഒന്നും തൊടാറില്ല, അത്യാവശ്യം യാത്രകൾക്കൊക്കെ സ്റ്റിക്ക് ഉപയോഗിക്കാറാണ് പതിവ്, അതും വളരെ കുറച്ചു മാത്രം സിന്ദൂരം ഇങ്ങനെ ഉണ്ടാക്കുന്നത് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ഒറിജിനൽ തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്... കുറെ പ്രോഡക്ടുകൾ വിൽക്കുന്നില്ലേ... അതിന്റെ കൂടെ ഇതും കൂടി ഒന്ന് സെയിൽ ചെയ്യുമോ... പ്ലീസ്🙏🙏🙏🙏 എന്നെപ്പോലെയുള്ളവർക്ക് ഒരുപാട് ഉപകാരമാവും 🙏🙏🙏
വളരെ നന്നായി ചെയ്തത്..
ശ്രുതിയുടെ നിർമലമായ മനസ്സ് കാരണം..മഹാദേവിയുടെ അനുഗ്രഹം..!!! ❤️💞😘😘
ഞാൻ മൂകാംബിക യിലെ കുങ്കുമം തൊടുന്നത്
Mesurment onnu paranju tharo chechi
Hi Sruthi
ഒരുപാട് ഇഷ്ടായി കുങ്കുമം വീഡിയോ❤😊
മനോഹരമായിരിക്കുന്നു❤❤❤❤
ചേച്ചി ശതാവരി ലേഹ്യം restock ചെയാമോ
ഇത്തിരി തരുമോ സെയിൽ ഉണ്ടോ നല്ല കളർ. 👌👌👌🙏🙏🙏🌹🌹❤
Alam mansilayi spadikam enthanu
New year offer undo, kazhinja thavana arinjilla, ithavan undakumo
Namaskaram🙏നല്ല അറിവ് തന്നതിന്.
Chechikkutta enna kachumbo paakam enganeya correct aayi ariyum enn paranj taro. Njn eppo cheyyumbozhum karinju pokunnu
Please sale the product
Thanks
നന്നായിട്ടുണ്ട് ശ്രുതി❤❤
Wow sundhariyayittund
ഹായ് ശ്രുതി കുട്ടി എല്ലാം ഒന്നിനൊന്ന് മെച്ചം Super ആയിട്ടുണ്ട് BORAX ,alam എന്നാണൊ പറഞ്ഞത് ഒരു സംശയം അതാ ചോദിച്ചേ
Chechi Christmas offer or year end sale indavo productsinte.. 😁
Alavum,spadikavum okke evide kittum
Super aanu tto
Chechi naranga vilakku vekkunna video cheyyuvo
ഇടാട്ടോ
Shathavari lehyam annanu restock sruthi kore ayalo videos ettittbetra gap edukale taa kannan wait cheyuvarum indttoo.. Pine lehyam adipoli anu1 bottle finished molde skun tone improve ayitt varunud. Oil avalk suit allayirnu anyway thirakanenu ariyam analum restock cheyane lehyam thank you god bless you and family and efferts of staffs ❤
Hats off to you....❤
Didi ingredient name & mejarment shar pliz
Shadhavari lehyam venam
സൂപ്പർ അടിപൊളി ❤️❤️❤️❤️❤️
Sruthi hair dye kitti thanks👍🏻
Chechi neyyk pakaram nalla javvath past cherthal mathi nalla manam aan
ജവാദ് ഞാൻ body യിൽ ഉപയോഗിക്കുന്നുണ്ട് അതും നല്ലത്
Enta ee paranja javad
So nice..thanks for showing this sruthy..and ur lovely presentation ❤❤😊
Thank you so much 🙂
Sale venam tto... ❤️
സിന്ദൂരം❤️
ശ്രുതി മോൾ 💛💛💛💛
Online kerala matramme ullo mam
Hai sruthi...
ഇച്ചിരി എനിക്കും തരോ 😊
Naranga kaikondu thanne pizhiyano😢
Ithinte sale indoo
Chechi enik epolum thalavedana, neerirakkam neerkettu ok anu kazhuthoke vedana und, nannayit hair undayirunnu ee neerirakkam vannathil pinne mudi ok kozhinju, oru oil um use cheyyan pattunnilla, enthu cheyyum dr ne kanichitonnum no use, pls help me enthelum remady undo
Vitamin d കുറവാണോ? ചെറിയ ഫിഷ് കഴിക്കൂ.. നന്നായി വെജിറ്റബ്ൾസ് fruits കഴിക്കൂ.. ആരോഗ്യം കുറവാണോ?
@ enik ee asugham vannath thanne oru thanutha oil adhikamayi thettaya reethiyil use cheythitta athuvare health prblms onnulla, pakshe daily ee inflammation body il indayit blood kuranju esr koodi vit d insufficient ayi
ഞാൻ എന്നും കുങ്കുമം തൊടുന്ന ആളാണ്. പക്ഷെ ഉണ്ടാക്കാനൊന്നും അറിയില്ല.. അളവ് പറഞ്ഞാൽ നന്നായിരുന്നു.. അല്ലെങ്കിൽ സെയിൽ ചെയ്താലും വാങ്ങാമായിരുന്നു ❤️❤️❤️
.., nil mk
മിടുക്കി
Please Sale the Product
Sale ഉണ്ടോ
ചേച്ചി ചേച്ചി coffie um റോസ്മേരി oke വച്ചിട്ട് ഒരു hair pack ചെയ്തില്ല അതിൽ gel edunthin പകരം റോസ്മേരി coffey ഇട്ടു thilapikymbol flaxseed കൂടെ add ചെയ്യാമോ
sale undo
Super 👍
Thank you 👍
സാരീ ഇഷ്ടമായി
Hai sruthikutty ❤❤
Sale ചെയ്യോ ചേച്ചിയെ
Crystal powder & borax evidunna vangan kittunne
Online കിട്ടും ട്ടോ ഇല്ലെങ്കിൽ ആയുർവേദ കടകളിലും കിട്ടും
@Sruthysworld ❤️
Karimjeeragam എണ്ണ order ചെയ്തിട്ടുണ്ട്.. എത്ര day ആവും കിട്ടാൻ pls rply ചേച്ചി
Very good sruthi, sale undo dear
ഇപ്പോൾ ഇല്ലാട്ടോ
Hai
sale ഉണ്ടോ? കുറച്ച് തരാമോ
Sale ചെയ്യുന്നുണ്ടോ
Sudari❤
Lathaamma
സെയിൽ ഉണ്ടോ
Alavukoodi prayamayirunnu
തന്നെ കണ്ടു പിടിച്ച് ഉണ്ടാക്കാനല്ലെ അവർ പറഞ്ഞത്.
Sail nudo?
❤❤
ഇതിന്റ സെയിൽ ഉണ്ടോ no പറഞ്ഞു തരണം ❤️❤️❤️
Super ❤❤❤
Sale cheyyo chechi please
ഇപ്പോൾ ഇല്ലടാ
Sale undo chechi
👌👌
No kerla langvege I'm Marathi hindi language taking 🙏🙏🙏🙏
Sale undo?
Hiii
Cucumam online sale endo?
ഇപ്പൊ ഇല്ലാട്ടോ
First ..❤
വീഡിയോ ഇഷ്ടമായി പിൻ ചെയ്യുമോ
Sale undo ഇപ്പോൾ kaliyanam കഴിഞ്ഞവർ പോലും സിന്ദൂരം തൊടാറില്ല
കുങ്കുമം Sale ഉണ്ടോ?
ഇപ്പോൾ ഇല്ലാട്ടോ 🙏
ചേച്ചി എനിക്ക് ഇച്ചിരി തരാവോ
Lip balm sale undo
Aalam,borax...ithu evide kittum....?
Ayurvedic shop ilum online um kittum
അളവ് കൂടി പറയാമായിരുന്നു....
Edo foole yithonnom nirukayil thottillelum married women's ne kaanumpoze ariyaam.
ബോറാക്സിൻ ആലം evide കിട്ടും
Sale undo
Online delivery ayitu tharumo please pay cheyam...
❤❤ chechy kuttee❤❤
ഞാൻ നിങ്ങളുടെ വെബ്സൈറ്റിൽ കയറി നിലാഞ്ജനം ഗൂഗിൾ പേ ചെയ്ത് നവംബർ 13 നു ഓർഡർ ചെയ്തിരുന്നു ഇത് വരെ കിട്ടിയില്ല ....എത്ര സമയം എടുക്കും.....
ഉള്ള മുടി വെട്ടി അതു കൊണ്ടല്ലേ അമ്മ കെട്ട് കെട്ടുന്നത് ശ്രുതി യെ
അതെന്താ ഞാൻ മുടി അഴിച്ചിട്ടു കണ്ടിട്ടില്ലേ... കഴിഞ്ഞ വീഡിയോ nokku
@Sruthysworld അഴിച്ചിട്ടു കണ്ടു ബട്ട് പണ്ടത്തെ ലും തിക്കു ഇല്ലാത്ത പോലെ തോന്നി
@Sruthysworld ബാ നമുക്ക് ഹെയർ ത്തിക്ക് chalenge ച്യ്യാം ❤️❤️
റിയൽ മഞ്ഞൾ പോടീ അല്ലെ വേണ്ടത്
You are beautiful 12:48
അലർജി കാരണം കടയിൽ നിന്നും കിട്ടുന്ന സിന്ദൂരം ഒന്നും തൊടാറില്ല, അത്യാവശ്യം യാത്രകൾക്കൊക്കെ സ്റ്റിക്ക് ഉപയോഗിക്കാറാണ് പതിവ്, അതും വളരെ കുറച്ചു മാത്രം
സിന്ദൂരം ഇങ്ങനെ ഉണ്ടാക്കുന്നത് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്
ഒറിജിനൽ തേടി ഒരുപാട് അലഞ്ഞിട്ടുണ്ട്...
കുറെ പ്രോഡക്ടുകൾ വിൽക്കുന്നില്ലേ... അതിന്റെ കൂടെ ഇതും കൂടി ഒന്ന് സെയിൽ ചെയ്യുമോ... പ്ലീസ്🙏🙏🙏🙏
എന്നെപ്പോലെയുള്ളവർക്ക് ഒരുപാട് ഉപകാരമാവും 🙏🙏🙏
Enikkum alargiyanen
Supper 😊
Sale undo chechi
Sale undo
Sale.undakil.tharumo
ഞാൻചെയ്യുന്നുണ്ട്
❤
❤️❤️❤️👍
Sale undo
Super😊😊
Sale undo
❤❤
Sale undo
@@anishasabareesh6346 ippo illaato
❤👌🏻
Sale undo