സോപ്പ് നിർമ്മാണം കാണിച്ചു തന്നത് വളരെ നന്നായിരുന്നു..ലളിതവും വ്യക്തവുമായി തന്നെ പറഞ്ഞു തന്നു..ഇതിൽ നിന്നും എനിക്ക് ലഭിച്ച tips കറ്റാർവാഴ നീര് ചേർക്കുന്നതും നിറത്തിനു വേണ്ടി ചെമ്പരത്തി ഇതൾ ഉപയോഗിക്കുന്നതുമാണ് ... നന്ദി.
ഞാനൊരിക്കൽ പള്ളിലെ ധ്യാനത്തിന് പോയപ്പോൾ അവിടെ ഒരച്ഛൻ എല്ലാരോടും ചോദിച്ചു, നിങ്ങൾ എല്ലാരും ഏത് സോപ്പാണ് ഉപയോഗിക്കുന്നെ എന്ന്. എല്ലാരും പല പേരുകളും പറഞ്ഞു. അപ്പൊ അച്ചൻ ചോദിച്ചു എന്ത് കൊണ്ടാണ് ഈ സോപ്പെല്ലാം ഉപയോഗിക്കുന്നെ എന്ന്. നല്ല മണമാണ് എന്ന് എല്ലാരും മറുപടി കൊടുത്തപ്പോൾ ഒരാൾ മാത്രം പറഞ്ഞു... അച്ചോ എന്റെ ശരീരത്തെ ചെളിയെല്ലാം പോകുന്നകൊണ്ടാണ് ഞാൻ സോപ്പ് ഉപയോഗിക്കുന്നെ എന്ന്.. ചേച്ചി ഈ എപ്പിസോഡിൽ ഈ ഡയലോഗ് പറഞ്ഞപ്പോൾ ഞാൻ അതോർത്തു പോയി 😊❣️
@@LeafyKerala thank you so much dear .nammude ഫ്രണ്ട് aayirunnittu കൂടി പലരും 1000കഴിഞ്ഞാൽ അവർക്ക് vews കൂടിയാൽ comments ഇട്ടാൽ ഒരു ലൗ like പോലും തരില്ല. You are great. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!
ആനി അമ്മാമേ. ഉപകാര പ്രധമായ വീഡിയോ. ന്യൂട്ടന്റെ ബന്ധു വാണോ. എപ്പോഴും പുതുമയാർന്ന പ്രമേയം. നന്നായി ഉറങ്ങണം. കേട്ടോ കൺ തടത്തിൽ നന്നായി കറുപ്പ് വീഴുന്നുണ്ട്.
ഞാൻ സോപ്പ് ഉണ്ടാക്കി വിൽക്കുന്നുണ്ട് കാസ്റ്റിക്ക് സോഡാഈ പറയുന്നപോലെ അല്ലട്ടോ ഇത് ഇളക്കുമ്പോൾ ഒരേദിശയിൽ ഇളക്കുന്നത് അത് ഇടക്ക് തിരിച്ച് ഇളക്കിയാൽ നമ്മുടെ കണ്ണിൽ അല്ലെങ്കിൽ ശരീരത്തിൽ തെറിക്കാതെ ഇരിക്കാനാണ് കണ്ണിന്റെ കാഴ്ച്ചനഷ്ടമാവും ശരീരത്തിൽ പൊള്ളൽ ഉണ്ടാവും കുട്ടികൾ കാണുന്നിടത് ഒരിക്കലും കസ്റ്റിക്ക് സോഡവെക്കരുത്
അങ്ങനെ, സോപ്പ് ഉണ്ടാക്കുന്ന വിദ്യയും പഠിച്ചു... ഇനിയിപ്പോ ആകാംക്ഷ യാണ്, അടുത്ത തവണ എന്തു വ്യത്യസ്തതയാണ് ആനിക്കൊച്ച് കൊണ്ടുവരാൻ പോകുന്നത് എന്നോർത്ത്.. പിന്നെ, വീഡിയോയ്ക്ക് അഭിനന്ദനങ്ങളോടെ, എല്ലാവർക്കും സ്നേഹാന്വേഷണങ്ങളോടെ, ആരോഗ്യം കൂടി ശ്രദ്ധിക്കണം എന്നൊരു എളിയ ഉപദേശത്തോടെ... സ്നേഹപൂർവ്വം..
Thank you for the useful information. You are a gifted personally. Whatever you do brings out wonderful result. God bless you.
ഒത്തിരി സ്നേഹം സന്തോഷം 😍😍Thanks dear 😍😍😍😍😍
@@LeafyKerala ahhh chechi
Back ground music paraju tharumo
Sure ♥️
@@LeafyKerala etha
സോപ്പ് നിർമ്മാണം കാണിച്ചു തന്നത് വളരെ നന്നായിരുന്നു..ലളിതവും വ്യക്തവുമായി തന്നെ പറഞ്ഞു തന്നു..ഇതിൽ നിന്നും എനിക്ക് ലഭിച്ച tips കറ്റാർവാഴ നീര് ചേർക്കുന്നതും നിറത്തിനു വേണ്ടി ചെമ്പരത്തി ഇതൾ ഉപയോഗിക്കുന്നതുമാണ് ... നന്ദി.
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
ആനിയമ്മ ഒത്തിരി പേർക്ക് ഉപകാരപ്പെടും വീട്ടമ്മമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ വിഡിയോകൾ സൂപ്പർ 😍 🙏
ഫ്രി ആയിട്ടുള്ള സംസാരം ഇഷ്ട്ടമായി എല്ലാവർക്കും ഉപകാരപ്രെതമായ ഒരു വിഡിയോ ഇട്ടതിൽ സന്തോഷം സൂപ്പറായിട്ടുണ്ട് കേട്ടോ ഇനിയും ഇതുപോലെ യുള്ള വീഡിയോസ് ഇടണം
നല്ല നാടൻ അവതരണം കണ്ടിരിക്കാൻ തന്നെ വളരെ മനോഹരമാണ് ചേച്ചിയുടെ എല്ലാ വീഡിയോ വളരെ മനോഹരമാണ്.
ചേച്ചിടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്
Thanks dear 🥰😍
എന്ത് രസമാണ് ചേച്ചിയുടെ വീഡിയോ കാണാൻ ദോഷം പറയാനില്ല .... Keep your Smile. god bless your Lovely life
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@@LeafyKerala ഞാൻ ചേച്ചിയുടെ ഫാൻസ് ആയി subsribe ചെയ്തു
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
ഒപ്പം സന്തോഷവും
ഞാനൊരിക്കൽ പള്ളിലെ ധ്യാനത്തിന് പോയപ്പോൾ അവിടെ ഒരച്ഛൻ എല്ലാരോടും ചോദിച്ചു, നിങ്ങൾ എല്ലാരും ഏത് സോപ്പാണ് ഉപയോഗിക്കുന്നെ എന്ന്. എല്ലാരും പല പേരുകളും പറഞ്ഞു. അപ്പൊ അച്ചൻ ചോദിച്ചു എന്ത് കൊണ്ടാണ് ഈ സോപ്പെല്ലാം ഉപയോഗിക്കുന്നെ എന്ന്. നല്ല മണമാണ് എന്ന് എല്ലാരും മറുപടി കൊടുത്തപ്പോൾ ഒരാൾ മാത്രം പറഞ്ഞു...
അച്ചോ എന്റെ ശരീരത്തെ ചെളിയെല്ലാം പോകുന്നകൊണ്ടാണ് ഞാൻ സോപ്പ് ഉപയോഗിക്കുന്നെ എന്ന്..
ചേച്ചി ഈ എപ്പിസോഡിൽ ഈ ഡയലോഗ് പറഞ്ഞപ്പോൾ ഞാൻ അതോർത്തു പോയി 😊❣️
അതെ ചെളി പോണം അതാണ് വേണ്ടത്
എന്റെ തലയിലെ ചെളി അല്ലല്ലോ ല്ലേ 😜
@@LeafyKerala ഹേയ്, ഒരിക്കലുമല്ല ആനി ചേച്ചിയെ 😄
Just fr fun dear 😍😍😍
Najnum undakkum cheche 💝
@@LeafyKerala athum poyal pinne bakki onnum illallo, athu kondu thalayil thekkaruthu 😜😍😍
ഞാൻ fist time ആണ് നിങ്ങളുടെ vedio കാണുന്നത്...super.. very usefull.. thank you...
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
കുറച്ചു താമസിച്ചുപോയി കാണാൻ
കുട്ടി യും അടുക്കളയും ലാളിത്യത്തിന്റെ പ്രതീകങ്ങൾ 💓😍👍
വീട്ടിലുള്ള എല്ലാം പ്രകൃതിദത്ത ആണല്ലോ മണ്ണിന്റെ ചട്ടി കൂജ എല്ലാം എല്ലാം സൂപ്പർ
8 soap yundhakkun athra oil ,avovere jell venam chechii
super.... chechee...... nalla.. Samsaram... kittu Kittuvanel.sure. ayum undakkum
Thanks dear 🥰😍ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🥰🥰🥰🥰
ആനിയമ്മേടെ സംസാരം വളരെ ഇഷ്ടാണ് ട്ടോ,,, ചിലനേരത്ത് റിമി ടോമിയുടെ സൗണ്ട് പോലെ തോന്നാറുണ്ട്
എന്റെ പൊന്നോ 😇
ഛെ ... ആനിമോളെ ഇങ്ങനെ കളിയാക്കാതെ .... അവൻ ചുമ്മാ പറഞ്ഞതാ കേട്ടോ .. ആ ക്രിമി ടോ** എവിടെ ആനിമോൾ എവിടെ ..... ഇത് വേറെ ലെവലാ ....
@@gopakumarnair6316 ഞാൻ കളിയാക്കിയതല്ലല്ലോ എനിക്ക് അങ്ങനെ തോന്നി എന്നല്ലേ പറഞ്ഞുള്ളു...
Correct
Rimi tommy? No..
എനിക്കങ്ങു ഇഷ്ടപ്പെട്ടു. 🥰വീഡിയോ അവതരണം സംസാരം ഒക്കെ. സബ്സ്ക്രൈബ് ചെയ്തു, ലൈക് ചെയ്തു 🥰😍😍😍
Cooking ഒക്കെ വിട്ട് സോപ്പ് മേഖല കീഴടക്കാൻ ആനി ചേച്ചി✌️😍
ഇനി medimix,cutee,dove, pears, etc
എല്ലാത്തിനും വിട ഇനി ആനി ചേച്ചി സോപ്പ് തരംഗം❤️✌️
എല്ലാരും സ്വന്തം ഉണ്ടാക്കട്ടെ
നല്ലതല്ലേ അഭി കുട്ടാ 😍😍😍👍
@@LeafyKerala yep കൊറോണ കൂടി വന്നപ്പോ പുറത്തു നിന്ന് ഒന്നും കഴിക്കാതെ വീട്ടിൽ നിന്ന് കൊണ്ടു പോകുക്കയല്ലേ ആൾകാർ ഇപ്പൊ ചെയ്യുന്നേ😅
Njn adhyayitta chechide oru vedio kanunee.. Varthanm kekkan nalla rasind.. Ellam veriety video anutto😍
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
I am really one of your fan🥰🥰🥰🥰🥰
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
ഒപ്പം സന്തോഷവും
വളരെ useful ആയ വീഡിയോ ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ ബ്യൂട്ടി സോപ്പ് undakkalo നന്നായിട്ടുണ്ട് ഡിയർ
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@@LeafyKerala thank you so much dear
kollaam adipoli ,,ഇളക്കു ,ഇളക്ക് ,ആനിയമ്മ ഇളക്കാന്‍ മിടുക്കിയാണല്ലോ അല്ലെ? ചുമ്മാ,,,,,
ഒരുപാട് സന്തോഷം 😍😍😍😍
Chechinte vayar kandapo entho valathoru santhosham 🥰🥰🥰💞💞💞
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
പ്രാർത്ഥിക്കണം 😘😘
@@LeafyKerala sure 😍😍😍😍🥰🥰🥰
ഒട്ടും കലർപ്പില്ലാത്ത തനി നാട്ടിൻപുറം സംസാരം ! ഒട്ടുമിക്ക എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് !
എൻ്റെ ചാനലും !
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
വളരെ നല്ല ഒരു കാര്യം അണ് ഇത്.കാണുന്നവർക്ക് വളരെ ഉപകാരപ്രദം
റീന 💛🧡💚
ആ പച്ച soap ഇന്റെ കാര്യം എന്താ പറയാഞ്ഞേ .. അത് pwolichu..
Chechii video adipoliayittundd😍😍😍
Thanks dear 😍😍😍
First 💪💪💪
Sandra 😘😘😘
സോപ്പിന് ഞാൻ പേരിട്ടു ആനി സോപ്പ്.. സൂപ്പർ വിഡിയോ...., 😍😍😍😍😍👍👍👍
അതു വേണോ 😂😂😂😂😂😜🙏
വേണ്ടേ
😍😍😍😍
Soap sooper
Welcome back dear
Thanks dear 😍😍😍
Mole chemb porichu ente perakuttik koduthu nalla ishtai thanku mole👍♥️
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Casual ayittulla samsaramanu enikkishtam❣️😍
ഒത്തിരി സന്തോഷം ട്ടൊ
Anniemol Beauty Soap!!!!!
"Kuranja vilayil kooduthal soundaryathinu vaangikku.."😘😘😘😘😘😘🤗adipoli mole...new generation cbembarathi kondulla vidya♥
എന്റെ പൊന്നോ 😘😘😘😘😘😘😘
Tq dear ♥️♥️♥️♥️😘😘😘
Adipoli🤩. Very useful. commonly everyone use one artificial soap to make a homemade soap.
Super chechi... adipolu aayittunde videos yellam🥰🥰
സ്നേഹ
ഒരുപാട് സ്നേഹം ട്ടൊ 💚🧡💛
🥰😍🥰
അനിയമ്മടെ വോയിസ് പൊളിയാട്ടോ 😍
സന്തോഷം ട്ടോ 😍😍😍👍
God bless u dear... Ummaa... 🥰
ആനി അമ്മ എന്ന ഉണ്ട് വിശേഷം മഴ ഉണ്ടോ വീഡിയോ സൂപ്പർ കൊള്ളാം. 😍😍
മഴ ആണ്
സുഖം dear
ഞാൻ തപ്പി നടന്ന വീഡിയൊ '❤ വലിയ മനസ്സിന് നന്ദി.❤❤
ഒരു കോട്ട ലൈകും ഒരു ഷെയറും മ്മടെ ആനി അമ്മയ്ക്🥰🥰🥰👌👌👌
അളിയാ 💚🧡💛
Pls reply. Where to get soap kit in trivandr
👍👍👍
ആദ്യമായാണ് channel കാണുന്നത്.
Soap polichu, namukkundakkan puthiyoru sadanam aniyamma parijayapeduthunnu home made soap ini enthonnu venam...Aniyamme Namaskkarrr
നമസ്കാരം 🙏🙏🙏
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
👌🙆👍🙏ur soap making video 🙏👍🌟 njanum ethupole cheyyum 🙆🤗good video ✅👍
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
ഒപ്പം സന്തോഷവും
നല്ല നാടൻ രീതിയിലുള്ള പ്രസന്റേഷൻ. Be Blessed by the Divine 🙏
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Njanum soap undakkarund. Bt ithra healthy ayyi chinthichittilla. Ini try cheyyam. Mold nu pakaram plastic dish use cheyyam kurachu oil spred cheythu kodutha mathy easy ayi remold cheyyam.👍
Thanks dear 😍😍😍
Aniyamma thank you.....so muchhh.....😍😍
ഒരുപാട് സ്നേഹം 😍😍😍😍
Chechi ithu 7th il padikkan und, appo video kandapol vannatha😍
Super
എന്റെ വീട്ടിൽ പണ്ട് എപ്പോളോ ഇതുപോലെ സോപ്പ് ഉണ്ടാക്കിയത് ഒർമ്മ വന്നു 😊😍❤️
😍😍😍👍👍👍♥️♥️
ആനിക്കൂട്ടി super video molu.othiri useful aanu .i will try.castic soda or caustic soda.correct spelling mole ethanu.
Caustic soda❤️
ഈ കിറ്റ് എവിടെ കിട്ടും എന്ന് പറയാമോ 🙏
Very Very nice 👌performance. Keep it up
Chechyyyy super ayeendeee
Superb chechii...
Different thought...
Keep going❤️
മീനു 😘😘😘
Chechi instayil unda
Super, adipwoli, good idea, excellent........ 👍👍👍👍👍👏👏👏👏
സന്തോഷം 💚🧡💛
സന്തോഷം 💛🧡💚
Excellent mol. Beautiful presentation. God bless......
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍
😍
Good presentation. All the best. Iam also planing for start a new business of Bath soap.
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
സോപ്പിടാനുള്ള പരിപാടിയാണല്ലേ😜😜😍😍
എന്റെ പൊന്നോ
നിങ്ങളെ ഒക്കെ സോപ്പ് ഇടേണ്ട വല്ല കാര്യം വും ഉണ്ടോ ചുങ്ക്സ് 🧡💚💛
Video kanan wait cheythirikkukayarunnu. Soap superayittund.
ഒരുപാട് സ്നേഹം 😍♥️😘
@@LeafyKerala Thanks
ആനി അമ്മോ എന്നാ ഉണ്ട് പിന്നെ സുഖം ആന്നോ 😍😍🤩🤩
സുഖം ആണ് dear 😍😍😍
Super ayitundato. Soap powder undakunathu koody onnu kanikamo
തീർച്ചയായും ശ്രമിക്കാം
ആനിക്കും സോപ്പിനും ഒരു സാമ്യം രണ്ടും സുഗന്ധം പരത്തുന്നു 🤩🤩🥰
എന്റെ പൊന്നോ 🤩🤩🤩🤩
@@LeafyKerala 😂😂
Beuteyful prasndashion 👍🌹❤
വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ 💛💛💛💛💚💚💚,, ചേച്ചി അടുത്ത പ്രാവശ്യം പഴയ രീതി എണ്ണകാച്ചാൽ ഇടണേ, തല മുടി വളരുന്നത്
ശ്രമിക്കാം ഡിയർ
കുറച്ച് കഴിഞ്ഞു ചെയ്യാം ട്ടോ
ചൂടത്തു അധികം നിൽക്കത്തില്ല
എണ്ണ കാച്ചാൻ കുറേ നേരം നില്കണ്ടേ
@@LeafyKerala അത് മതി ചേച്ചി
Aani Chechi ishttam🥰❣gd work 👍
സന്തോഷം ട്ടോ 😍😍😍👍
ഞാനും ഉണ്ടാകുന്നുണ്ട്... great chechi...
All the best dear
വെറൈറ്റി കളർ & വെറൈറ്റി കോംബോ
ട്രൈ ചെയ്യുട്ടോ
Thank you Chechi for the valuable information.
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
ചേച്ചി.. ഇത്തിരി വൈകിപ്പോയ്യ് ട്ടോ.. സോറി.. സോപ്പ് സൂപ്പർ ആയിട്ടുണ്ട് ട്ടോ..
♥️ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@@LeafyKerala ♥️
Chechi 🙋♀️🙋♀️🙋♀️🙋♀️🙋♀️❤❤❤❤❤ super ❤❤❤❤❤❤ waiting ayyirunnu njn chechiye kannan❤❤❤
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
Super rose petals aanenkil ichiri koode nannayirunnu aanie. Tnq aanie
തീർച്ചയായും 😍👍👍👍
@@LeafyKerala 👍❤😍
ആഹ് ചന്ദ്രികക്കും കൂട്ടുകാരി റിയക്കും പണി കിട്ടി😁😁😁
എട്ടിന്റെ പണി 😜😂😂😂😂😂😆👍
Powli
Aniyamma ishttam 😍💕💕💕💕😍😍😍
ദീപാ 🤩🤩🤩
Adipoli veedu evidanu sthalam.. Soap endayalum try cheyyum
Amazing work
Thank you for sharing
ഒരുപാട് സ്നേഹം 😍😍😍😍
@@LeafyKerala thank you so much dear .nammude ഫ്രണ്ട് aayirunnittu കൂടി പലരും 1000കഴിഞ്ഞാൽ അവർക്ക് vews കൂടിയാൽ comments ഇട്ടാൽ ഒരു ലൗ like പോലും തരില്ല. You are great. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
Super Soap Adipoli
😍😍veedu nalla bangiyund
Vava yundu allle😘😘😘😘
അതെല്ലേ 8 മാസം ആയി
Useful..... 👌👌👌👍👍👍🙏🙏🙏🌹🌹🌹
Thanks dear 😍😍😍
Very simple vidio. Thanks
Very informative and useful video, thank you 👍
Where can buy the soap making kit?
Thanks dear 😍😍😍😍😍
Adipoliyayittindu anniyamme.......
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
*😍😍wwaaw പൊളി*
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
Avatharanam spppr muthumaniye orupad nannayittund
ആനി അമ്മാമേ. ഉപകാര പ്രധമായ വീഡിയോ. ന്യൂട്ടന്റെ ബന്ധു വാണോ. എപ്പോഴും പുതുമയാർന്ന പ്രമേയം. നന്നായി ഉറങ്ങണം. കേട്ടോ കൺ തടത്തിൽ നന്നായി കറുപ്പ് വീഴുന്നുണ്ട്.
ശരിയാണ് സുനിൽ
ഒത്തിരി സ്നേഹം ട്ടൊ നിങ്ങൾ ഒക്കെ നമ്മളെ കെയർ ചെയ്യുന്നുണ്ടല്ലോ അതു മതി സ്നേഹം
Excellent...keep up, Jack and Master Of All Trades....Sure Your Enthusiasm, Will Be Always...Bless Your Heart, Mind And Hands...🙏🥰😇💗🤗🤗🤗👍👌👌👌🌹🌹🌹💐
സോപ്പ് സൂപ്പറായിട്ടുണ്ട് ഫോൺ നമ്പറും കൂടി ഇടുക .
Love you chechiii.i am your big fan
ദിയ 😘😘😘😘
Nice English 🥴👍
Chechiikutty.... Love from thrissur🥰🥰🥰❣️😍😍😍
ഹായ് പ്രീതി എന്റെ ഒരു കുഞ്ഞു ചാനൽ ഒന്നു കണ്ടു നോക്കുമോ ഡിയർ
Subscribe chythitund tooo.... all the best❣️❣️❣️
@@Preethisree7 thanks dear muthae
Thanks dears 😍😍😍
ഇത് കാണുമ്പോൾ lux ന്റെ സൗന്ദര്യ അവകാശവും ചന്ദ്രിക യുടെ തിളക്കവും ഓർമ വരുന്നു 😁😄😅
😜😂😂😂😂😂😂😆😉🙏
Superb...Useful🤩
Really love you❤
ഒരുപാട് സന്തോഷം 😍😍😍😍
Kareemkante soap kandu vannavar undo ?
😄
3box medichu
@@shukoorkpchengalayi5301 എ ങ്ങനെ യുണ്ട് soap
@@badhshavly6155 18 days kazinje upayokikooo
Yes me
Congrats Aniee
Firsteeee
രേഷ്മ 😘😘😘
അവതരണം ഇഷ്ട്ടമായി polichu
സ്വന്തം സോപ്പാണ് സൗന്ദര്യ രഹസ്യം അല്ലെ കുഞ്ഞാ👍
അതെ ഡിയർ 😍😍😍
New subscriber aan... 😊ചേച്ചി poliya tto🥳🥳🥳ee കിറ്റ് ഏത് കടയില്‍ കിട്ടും എന്നാ പേര് പറഞ്ഞ് വാങ്ങിക്കും
സോപ്പ് കിറ്റ് കിട്ടുന്ന കടയിൽ പറഞ്ഞാൽ മതി 😘❤
@@LeafyKerala 🥰🥰
This is very useful information.
റംല 💛🧡💚
Dhandeyy..aa kunju vayarilu aaniyamma aano.? Ato aani kutananaano.? Soap video super..Ee paranha branded soap use cheytu kai tholi polinju cherupayarittu kulikanda avastha aayapola Ee sootram okke.. aravide..!! evide soap kit.??
അറിയില്ല ഡിയർ രണ്ട് മാസം കഴിയുമ്പോൾ അറിയാം ഒത്തിരി സന്തോഷം സ്നേഹം
മോളെ എനിക്ക് മരുന്ന് ചെടികൾ ഒരുപാടുണ്ട് കറ്റാർവാഴ 50 ഒട് ഉണ്ട് . ഇതിന്റ കിറ്റ് എവിടെ കിട്ടും Online ൽ കിട്ടുമോ
ചേച്ചി ഈ കിറ്റ് മിക്ക കടകളിലും ലഭ്യമാണ് ഒന്ന് അന്വേഷിച്ചു നോക്കു
Chechide avatharanm super 😍
Tq❤
Soopeerbb👌👌😍😍😍
ഹായ് ഡിയർ എന്റെ കുഞ്ഞു ചാനൽ ഒന്നു കണ്ടു നോക്കുമോ ഡിയർ
Ziba 💚🧡💛
60 രൂപ ക്കു കേട്ടുകണക്കിന് സോപ്പ് അപ്പോൾ എണ്ണക്കു ഒരു വിലയും യില്ലേ
Hai.... എനിക് ഒരുപാട് ഇഷ്ടം ആണ്...pinnee കല്യാണ വീഡിയോ ഒന്ന് കാണിക്കുമോ
തീർച്ചയായും ചെയ്യാട്ടോ
ഞാൻ സോപ്പ് ഉണ്ടാക്കി വിൽക്കുന്നുണ്ട് കാസ്റ്റിക്ക് സോഡാഈ പറയുന്നപോലെ അല്ലട്ടോ ഇത് ഇളക്കുമ്പോൾ ഒരേദിശയിൽ ഇളക്കുന്നത് അത് ഇടക്ക് തിരിച്ച് ഇളക്കിയാൽ നമ്മുടെ കണ്ണിൽ അല്ലെങ്കിൽ ശരീരത്തിൽ തെറിക്കാതെ ഇരിക്കാനാണ് കണ്ണിന്റെ കാഴ്ച്ചനഷ്ടമാവും ശരീരത്തിൽ പൊള്ളൽ ഉണ്ടാവും കുട്ടികൾ കാണുന്നിടത് ഒരിക്കലും കസ്റ്റിക്ക് സോഡവെക്കരുത്
Thanks dear 😍😍😍😍😍
സോപ്പ് ഉണ്ടാക്കുമ്പം അതിൽ പത വരാൻ ഒന്നും ചേർക്കത്തില്ലേ???🤔🤔
Way of talking💯❤️🔥jzt awesome
എന്റെ അന്നമോ എന്ന പറയാനാ polichu
Thanks .. God . Bless you
ഹായ് ആനിയെ ,.ഞാൻ അനു.
നിങ്ങളുടെ നാട് എവിടെയാ. വല്ലാത്ത ഒരു ഇഷ്ടം, ഞങ്ങൾ കോഴിക്കോട് ആണ്
അടിവാരം കൊടഞ്ചേരി
@@LeafyKerala താമരാശ്ശേരി കഴിഞ്ഞ ഉടനെ അല്ലെ
ഒരു വർഷം ബേഷായിട്ടങ്ങു ഇനി തേച്ചു kulikalo
പക്ഷേ കുളിക്കണം എന്നു മാത്രം 😆😂😂😂😂😜👍
അങ്ങനെ, സോപ്പ് ഉണ്ടാക്കുന്ന വിദ്യയും പഠിച്ചു... ഇനിയിപ്പോ ആകാംക്ഷ യാണ്, അടുത്ത തവണ എന്തു വ്യത്യസ്തതയാണ് ആനിക്കൊച്ച് കൊണ്ടുവരാൻ പോകുന്നത് എന്നോർത്ത്..
പിന്നെ, വീഡിയോയ്ക്ക് അഭിനന്ദനങ്ങളോടെ, എല്ലാവർക്കും സ്നേഹാന്വേഷണങ്ങളോടെ, ആരോഗ്യം കൂടി ശ്രദ്ധിക്കണം എന്നൊരു എളിയ ഉപദേശത്തോടെ... സ്നേഹപൂർവ്വം..
മാഷേ സന്തോഷം ട്ടൊ
കൂടെ ഒരുപാട് സ്നേഹവും 💚🧡💛