Why Colours are Just An illusion of Our Brain? | നിറങ്ങൾ, വെറും ഭാവന മാത്രമോ? How we see colours?

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2023
  • How we see colours?
    Colours, are just an illusion that our eyes and brain make together. It would be difficult for anyone to quickly believe that light does not have a property called color. But it's true. The concept of color is taken by our brain from the signals generated when light of different wave lengths falls on our eye's Retina. That is, color is just a figment of our brains.
    There are some problems due to our eyes and brain work together in this way. Often, it's very easy to convince us that there are colors that don't exist. While watching this video, you are actually being misled. You may be wondering if the color of the image of the flower you see on the screen right now is yellow. But its color is not yellow. This is because the screens of the mobile phone and computer cannot emit yellow light. The picture of this flower has a yellow colour only inside our brains. Let Us leave yellow for now. There is no magenta or purple light in this world. But we can see all these colors. In short, there is no compulsion that the true colors of the colorful world we see must be the same as what we see.
    Similarly, the other thing is that, all human beings do not distinguish colors the same way. Some people can see more variety of colors than others. Because the sensitivity of color is not the same for all humans. Studies have shown that women are more likely to be able to see more colors.
    What colors really are. Why is it to be said that colour is just the creation of our brain? Often, why do we see colors that do not exist? What's the reason why some people are able to see more colors? Let's take a look at this video.
    #colorperception #howweseecolors #scienceofcolor #colorpsychology #vision #eyeanatomy #conesandrods #wavelengthsoflight #primarycolors #secondarycolors #complementarycolors
    Colours അഥവാ നിറങ്ങൾ എന്നത്, നമ്മുടെ കണ്ണും ബ്രെയ്‌നും ചേർന്ന് ഉണ്ടാക്കുന്ന ഒരു illusion മാത്രമാണ്. അല്ലാതെ പ്രകാശത്തിനു നിറം എന്ന ഒരു പ്രോപ്പർട്ടി ഇല്ല എന്ന് പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കാൻ ആർക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷെ കാര്യം സത്യമാണ്. നമ്മുടെ കണ്ണിന്റെ Retinaയിൽ, വ്യത്യസ്ത wave lengthഇലുള്ള പ്രകാശം പതിക്കുമ്പോൾ ഉണ്ടാകുന്ന signalഇൽ നിന്നും, നമ്മുടെ Brain ഉണ്ടാക്കി എടുക്കുന്നതാണ് നിറം എന്ന സങ്കൽപ്പം. അതായത് നമ്മുടെ തലച്ചോറിൻറെ ഒരു ഭാവന മാത്രമാണ് നിറം.
    നമ്മുടെ കണ്ണും ബ്രെയിനും ചേര്‍ന്ന് ഈ രീതിയിൽ പ്രവർത്തിക്കുന്നതു മൂലം ചില പ്രശ്നങ്ങൾ ഉണ്ട്. പലപ്പോഴും, ഇല്ലാത്ത കളറുകൾ ഉണ്ടെന്നു നമ്മളെ തെറ്റി ധരിപ്പിക്കാൻ വളരെ എളുപ്പമാണ്. ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ തന്നെ സത്യത്തിൽ നിങ്ങൾ തെറ്റി ധരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇപ്പൊ സ്‌ക്രീനിൽ കാണുന്ന പൂവിന്റെ ചിത്രത്തിന്റെ നിറം മഞ്ഞയാണ് എന്നാണ് നിങ്ങൾ വിജാരിക്കുന്നുണ്ടാവുക. പക്ഷെ ഇതിന്റെ നിറം മഞ്ഞയല്ല. കാരണം മഞ്ഞ നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാൻ mobile ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും സ്‌ക്രീനുകൾക്കു കഴിയില്ല. ഈ പൂവ്വിന്റെ ചിത്രത്തിന് മഞ്ഞ നിറം ഉള്ളത് നമ്മുടെ തലച്ചോറിനകത്തു മാത്രമാണ്. ഇനി മഞ്ഞയുടെ കാര്യം പോട്ടെ എന്ന് വെക്കാം. Magenta, purple എന്നീ കളറിലുള്ള പ്രകാശം ഈ ലോകത്തു തന്നെയില്ല . എങ്കിലും ഈ കളറുകൾ ഒക്കെ നമുക്ക് കാണാൻ കഴിയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ കാണുന്ന colourful ലോകത്തിന്റെ യഥാർത്ഥ നിറങ്ങൾ നമ്മൾ കാണുന്നത് തന്നെയായിരിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല.
    അതുപോലെ തന്നെ മറ്റൊരു കാര്യം, എല്ലാ മനുഷ്യരും നിറങ്ങളെ വേർതിരിച്ചു കാണുന്നത് ഒരുപോലെയായിക്കൊള്ളണമെന്നില്ല. ചില ആളുകൾക്ക് മറ്റുളവരേക്കാൾ കൂടുതൽ variety colours കാണാൻ കഴിയും. കാരണം നിറത്തിന്റെ sensitivity എല്ലാ മനുഷ്യർക്കും ഒരുപോലെയല്ല. അതിൽ തന്നെ സ്ത്രീകളിലാണ് കൂടുതൽ നിറങ്ങൾ കാണാൻ കഴിയുന്നവരുടെ അളവ് കൂടുതൽ ഉള്ളത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
    നിറങ്ങൾ എന്നത് സത്യത്തിൽ എന്താണ്. അത് നമ്മുടെ തലച്ചോറിന്റെ സൃഷ്ട്ടി മാത്രമാണ് എന്നു പറയാന്‍ എന്താണ് കാരണം. പലപ്പോഴും, നമ്മൾ ഇല്ലാതെ കളറുകളെ കാണുന്നതെന്തുകൊണ്ട്. ചില ആളുകൾക്ക് കൂടുതൽ നിറങ്ങൾ കാണാൻ കഴിയുന്നത്തിന്റെ കാരണം എന്താണ്. നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 265

  • @biju9444
    @biju9444 7 หลายเดือนก่อน +13

    ഈ വീഡിയോസ് ഒക്കെ ഉണ്ടാകുന്നതിനു നിങ്ങൾ ഒരുപാട് കഷ്ടപെടുന്നുണ്ട് എന്ന് വീഡിയോ കാണുമ്പോൾ അറിയാം. അത്രയും ഡീറ്റൈൽ ആയും സിമ്പിൾ ആയും ആണ് കാര്യങ്ങൾ പറയുന്നത്. ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരാൻ വേറെ ആർക്കെങ്കിലും പറ്റുമോ എന്ന് തന്നെ അറിയില്ല ❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ambilisvariar5087
    @ambilisvariar5087 5 หลายเดือนก่อน +1

    ഏതാരാൾക്കും മനസ്സിലാകുന്ന തരത്തിൽ ഇത്രയും ലളിതമായി പറഞ്ഞു തരുന്ന സാറിന് അഭിനന്ദനങ്ങൾ.

  • @Shyam_..
    @Shyam_.. 7 หลายเดือนก่อน +12

    നിറങ്ങൾ മനസ്സിൻ്റെ സങ്കൽപ്പം മാത്രമാണെന്ന് അറിയാമായിരുന്നു. ഏന്നാൽ അതിനു പിന്നിലെ ശാസ്ത്രം ഇപ്പോഴാണ് മനസ്സിലായത്. Thank you for another detailed yet easy to understand video🙏😊

  • @haridasan2863
    @haridasan2863 7 หลายเดือนก่อน +5

    ഒരുപാട് ശ്രമങ്ങൾ (effort ) എടുത്തിട്ടാണ് താങ്കൾ ഓരോ വീഡിയോകളും ചെയ്യുന്നത്. And you explain things with clarity and simplicity. GREAT WORK DEAR. You are also doing a great service. NICE OF YOU DEAR. THANKS AND CONTINUE YOUR GOOD WORK

  • @jeevakumarts6177
    @jeevakumarts6177 7 หลายเดือนก่อน +10

    Hi Anoop,
    താങ്കൾ പറഞ്ഞ 90% കാര്യങ്ങളും അറിയാമായിരുന്നു. എങ്കിലും ഇപ്പോഴാണ് ശരിക്കും ഒരു clarity യും order ഉം വന്നത്. Thank you very much.
    പിന്നെ മറ്റു ചില കാര്യങ്ങൾ കൂടി ചേർക്കാമായിരുന്നു (എന്റെ ഒരു എളിയ suggestion ആണ്) അതായത് പാമ്പുകൾക്ക് red colour കാണാൻ കഴിയില്ല എന്നു പറയുന്നു. അതുപോലെ birds ന് uv കാണാം എന്നും.

  • @shafeeqea8192
    @shafeeqea8192 7 หลายเดือนก่อน +3

    ഞാൻ ഇടക്ക് ചിന്തിക്കാറുണ്ട്, ഞാൻ കാണുന്ന ചുവപ്പ് അല്ലെങ്കിൽ പച്ച, നീല വേറെ എന്തെങ്കിലും കളർ ആയിരിക്കില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുന്നത്.. മറ്റുള്ളവരുടെ ഉള്ളിൽ കയറി അവരുടെ കണ്ണിലൂടെ നോക്കിയാൽ വേറെ രീതിയിൽ ആയിരിക്കും കാണുക എന്ന്... !!

  • @vijayanvijay6949
    @vijayanvijay6949 7 หลายเดือนก่อน +7

    ബ്രഹ്മം സത് ജഗത് മിഥ്യ. ജീവോ ബ്രഹ്മം ഏവ നപര..

  • @aswinkarassery463
    @aswinkarassery463 7 หลายเดือนก่อน +5

    1.How do rainfall happens?
    2.how do hailston happens?
    3.how do rainfall happens in different planets
    4.how do cloud stay up in the atmosphere.
    * Can you please explain these thinks ?..
    😢

  • @thaseeem
    @thaseeem 7 หลายเดือนก่อน +9

    ചെറിയ പ്രായത്തിൽ ഒരോരോ നിറം കാണിച്ച് പച്ച, ചുവപ്പ്, നീല എന്നൊക്കെ ആണ് പഠിപ്പിക്കുന്നത്. അപ്പോൾ ഒരു നിറം ഞാൻ കാണുന്ന അതേ നിറമായി തന്നെയാണോ മറ്റൊരാൾ കാണുക എന്നത് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയമാണ്.

    • @anoopkvpoduval
      @anoopkvpoduval 2 หลายเดือนก่อน

      നിറം experience ചെയ്യാനുള്ള കഴിവ് evolutionally ആണല്ലോ. ഒരു species ലെ എല്ലാ ജീവികളും ഒരേ genetic process വഴി വന്നവർ ആയതു കൊണ്ട്‌ അവരുടെ അടിസ്ഥാന അനുഭവങ്ങൾ ഒന്ന് തന്നെ ആവാന്‍ ആണ്‌ സാധ്യത. പ്രത്യേകിച്ച് നിറം അനുഭവിക്കാന്‍ ഉള്ള കഴിവ് ഡെവലപ് ചെയതത് കോടി കണക്കിന്‌ കൊല്ലം മുമ്പ്‌ ഉള്ള ഏതോ പൊതു പൂര്‍വികന്‍ ആകാൻ ആണ്‌ സാധ്യത. Mutation, environmental factors വഴി ചെറിയ shade വ്യത്യാസം ഓരോ individuals ലും വരാം. പക്ഷേ പൊതുവെ വലിയൊരു വ്യത്യാസം individuals തമ്മില്‍ ഉണ്ടാവാന്‍ സാധ്യത തോന്നുന്നില്ല

    • @laijuraj5022
      @laijuraj5022 2 หลายเดือนก่อน

      👍

  • @deepakk2699
    @deepakk2699 7 หลายเดือนก่อน +25

    "യാധാർത്ഥ്യം " എന്നുള്ളത് നമ്മൾ സ്വയം അംഗീകരിച്ചിട്ടുള്ള മിഥ്യകൾ ആണ് ( Reality is confirmed illusions )

    • @Sarathsivan1234
      @Sarathsivan1234 7 หลายเดือนก่อน +2

      മിഥ്യകൾ അല്ല.... നമ്മുടെ ലോകത്തിൽ ഇതെല്ലാം യാഥാർത്ഥ്യങ്ങൾ തന്നെ.... അതുകൊണ്ടാണ് അവയെ അവഗണിച്ച് മുന്നോട് പോകാനാകാത്തത് ...

    • @SajayanKS
      @SajayanKS 7 หลายเดือนก่อน

      @@Sarathsivan1234 Imagined reality.

    • @theschoolofconsciousness
      @theschoolofconsciousness 7 หลายเดือนก่อน +1

      Seems to be real in experience, just like a dream

    • @humangenome294
      @humangenome294 7 หลายเดือนก่อน

      Ellam maaya 😊

    • @deepakk2699
      @deepakk2699 7 หลายเดือนก่อน

      @@Sarathsivan1234 ഇത് എന്റെ Quote അല്ല , ഇവിടെ ഉദ്ദേശിച്ച യാഥാർത്യം എന്നത് ഇന്ദിയങ്ങൾ കൊണ്ട് നമുക്ക് അനുഭവമായതിനെ ആണ് . എല്ലാ ഇന്ദ്രിയാനുഭവങ്ങളും തലച്ചോറിന്റെ കുറെ പ്രെഡിക്ഷൻ ആണ് , ആ പെഡിക്ഷൻ evolution മുലവും മുൻ അനുഭവങ്ങൾ മൂലവും തലച്ചാർ ഉണ്ടാക്കി എടുത്തിട്ടുള്ളവയാണ്

  • @rajeshshanmughan4290
    @rajeshshanmughan4290 7 หลายเดือนก่อน +5

    പറയാൻ വാക്കുകളില്ല സർ 🙏 അങ്ങയുടെ ഈ ക്ലാസ്സിനും നൂറിൽ നൂറ് ❤

  • @sajeeshksnivas
    @sajeeshksnivas 7 หลายเดือนก่อน +10

    സർ നിങ്ങൾ പുലി ആണ്. താങ്കളെ പോലെ ഒരാളെ ടീച്ചർ ആയിട്ട് കിട്ടുന്നത് സ്റ്റുഡന്റസ് ന്റെ ഭാഗ്യം ആണ്.

  • @kannanramachandran2496
    @kannanramachandran2496 7 หลายเดือนก่อน +10

    Your ability to select different subjects and present them in a simplified manner is truly remarkable. But when will you resume the cyclic cosmology? Really anticipating for that😁

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +3

    ഞാനൊക്കെ ഇത്രേം ഭാവനാ സമ്പന്നനാണെന്നോ....
    കേട്ടപ്പോൾ രോമാഞ്ചം 😎😎😎😎

  • @Monk59
    @Monk59 7 หลายเดือนก่อน +3

    That was a stunning information. Never had a clue about this before.
    Thank you Anoop for bringing up such subjects.

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +5

    അപ്പോൾ മഷിയ്ക്കു പല കളറിനെ എടുത്തു ഒരു കളറിനെ റീഫ്ലക്ട് ചെയ്യാനുള്ള കഴിവ് ഉണ്ട് എന്ന് തെറ്റിദ്ധാരണ വരുമോ?? 🤔🤔🤔അടിപൊളി വീഡിയോ 👍ഇനിയും കാണും 💞💞💞💞

  • @itsmejk912
    @itsmejk912 7 หลายเดือนก่อน +3

    എനിക്ക് കാണാൻ പറ്റുന്ന നിറങ്ങളിൽ ഞാൻ സന്ദുഷ്ടനാണ്...
    Thank god 🙏🏻

    • @bbgf117
      @bbgf117 7 หลายเดือนก่อน +2

      ഏത് god 🤣🤣🤣🤣

    • @itsmejk912
      @itsmejk912 7 หลายเดือนก่อน +1

      @@bbgf117 മനുഷ്യൻ ഉണ്ടാക്കിയ god അല്ല.. One super natural power.. 👍🏻

    • @bbgf117
      @bbgf117 6 หลายเดือนก่อน

      @@itsmejk912 there is no super natural power too

  • @arunsnair5234
    @arunsnair5234 7 หลายเดือนก่อน +4

    ഇത്രയും വ്യക്തമായ ഒരു വിവരണം ഈ ചാനലിലും ജിതിൻ ബ്രോയുടെ JR studio ചാനലിലും മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
    Thanks for such a valuable knoledge...👍👍👍

  • @josoottan
    @josoottan 7 หลายเดือนก่อน +112

    കപ്പൽ നങ്കൂരമിടുന്നത് സിമ്പിൾ കാര്യമാണെങ്കിലും കപ്പലിൻ്റെ നൂറിലൊന്ന് ഭാരമുള്ള നങ്കൂരം എങ്ങനെയാണ് ഇത്ര വലിയ കപ്പലിനെ പിടിച്ച് നിർത്തുന്നത് എന്നതിൽ ഒരു ശാസ്ത്രമുണ്ട്! ഒരു പാട് പേരും അത് ശരിയായി മനസ്സിലാക്കിയിട്ടുമില്ല, അതുകൊണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു!

    • @viswanathancr3477
      @viswanathancr3477 7 หลายเดือนก่อน +13

      ഒരു നിറം എല്ലാവരും കാണുന്നത് ഒരേ നിറത്തിൽ തന്നെയാണോ? സ്കൂളിൽ പഠിക്കുമ്പോൾ മുതലേയുള്ള സംശയമാണ്

    • @cksartsandcrafts3893
      @cksartsandcrafts3893 7 หลายเดือนก่อน

      ​@@viswanathancr3477
      എന്റെയും സംശയം ഇതായിരുന്നു, മാത്രമല്ല നമ്മൾ ചതുരം വരച്ചാൽ മറ്റുള്ളവ൪ അതു ചതുരമായി തന്നെ കാണുമോ അതേ വൃത്തമായോ ത്രികോണമായോ കാണുമോ എന്നും സംശയിച്ചിരുന്നു. ഇപ്പോഴും.

    • @byjucs4431
      @byjucs4431 7 หลายเดือนก่อน

      ​@@viswanathancr3477അല്ല

    • @byjucs4431
      @byjucs4431 7 หลายเดือนก่อน

      ​@@viswanathancr3477അല്ല അതാണ് സത്യം!!!ഞാൻ കാണും ചുവപ്പ് നീ കാണുന്നത് ബ്ലു ആയിരിക്കും 😄😄😄

    • @byjucs4431
      @byjucs4431 7 หลายเดือนก่อน +6

      അതണ് പലർക്കും പല കളർ ഇഷ്ട്ടം ആകുന്നത്!!!പറഞ്ഞു മനസിൽ ആകാൻ പടയാണ്‌

  • @sureshasureshap8112
    @sureshasureshap8112 6 หลายเดือนก่อน

    അങ്ങയുടെ ഈ വീഡിയോ മാത്രമല്ല എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +3

    ആഹാ... സുന്ദരമായ വിഷയം ❤️❤️❤️

  • @josephma1332
    @josephma1332 7 หลายเดือนก่อน +1

    Good presentation
    Expecting a video on quantum dots
    ( Chemistry NL 2023)

  • @abdulmajeedkp24
    @abdulmajeedkp24 7 หลายเดือนก่อน

    👍👍👍👍👍👍
    എനിക്ക് ഈ വിഷയത്തിൽ ഭാഗികമായ അറിവെ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊൾ ഒരുപാട് അറിവ് ആയി.

  • @freethinker3323
    @freethinker3323 7 หลายเดือนก่อน

    Very informative..... thanks for the video

  • @sureshmanarkkunima2281
    @sureshmanarkkunima2281 7 หลายเดือนก่อน +3

    ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് പ്രപഞ്ചത്തിലെ അടിസ്ഥാന നിറം. ഇതിൽ ബ്ലാക്ക് ഒരു നിറം അല്ല. ചുരുക്കിപ്പറഞ്ഞാൽ പ്രപഞ്ചത്തിന് നിറമില്ല.

  • @sugathakumarkv
    @sugathakumarkv 7 หลายเดือนก่อน

    Thank you..

  • @thankachan-yp1sm
    @thankachan-yp1sm 7 หลายเดือนก่อน

    Thank you

  • @moinudeenpm5866
    @moinudeenpm5866 7 หลายเดือนก่อน

    എനിക്ക് ഇഷ്ടപ്പെട്ടു അടിപൊളി സബ്ജെക്ട് 🥰 ഇലക്ട്രിക്ക് ട്രെയിൻ പ്രവർത്തനം ഒരു വിഡിയോ ചെയ്യുക 🥰🥰 വളരെ കഷ്ടപ്പെട്ട് ആണ് നിങ്ങൾ ഇത്തരം വിഡിയോകൾ ഉണ്ടാക്കുന്നത് അതിന് വളരെ നന്നിയുണ്ട് സാർ.

  • @jibintom360
    @jibintom360 7 หลายเดือนก่อน

    Thanks!

  • @kannanyog2395
    @kannanyog2395 7 หลายเดือนก่อน

    Information is wealth. Good 👍

  • @anuragccie
    @anuragccie 7 หลายเดือนก่อน +1

    Sir, thank you for your videos. Can you please do a video about a
    Abberation of light? Athinde oru video kandu, athil chila kaaryangalude kaaranam manassilaayilla. Thank you..

  • @subimahboobi
    @subimahboobi 6 หลายเดือนก่อน

    ഒരുപാട് നന്ദി.

  • @hariprasads9971
    @hariprasads9971 7 หลายเดือนก่อน

    Thank you so much for sharing this ❤❤❤❤❤

  • @prathapps1239
    @prathapps1239 7 หลายเดือนก่อน +2

    അടിപൊളി വീഡിയോ.. 👍🏼👍🏼👍🏼

  • @harismohammed3925
    @harismohammed3925 7 หลายเดือนก่อน

    ......നിറങ്ങളെ കുറിച്ചും പ്രകാശ പ്രതിഫലനങ്ങളാണ് നിറങ്ങൾ എന്നതിനെക്കുറിച്ചും സമഗ്രവും സുവിദിതവുമായ പ്രതിപാദ്യവും വിശദീകരണവും...!!!!!!!... ആശംസകൾ...!!!!!!!...

  • @gopanneyyar9379
    @gopanneyyar9379 6 หลายเดือนก่อน

    പ്രപഞ്ചത്തിലേ ഇല്ലാത്ത നിറങ്ങളെ brain simulate ചെയ്യുന്ന പ്രതിഭാസം എനിയ്ക്ക് പുതിയ അറിവായിരുന്നു. പിന്നെ, printer ൽ ഉപയോഗിയ്ക്കുന്ന മഷികൾ എങ്ങനെ വിവിധ നിറങ്ങൾ ഉണ്ടാക്കുന്നുവെന്നത് ഞാൻ കുറേക്കാലമായി അന്വേഷിച്ചുകൊണ്ടിരുന്ന അറിവാണ്. ഇന്ന് എല്ലാം മനസ്സിലായി. Thank you very much.

  • @sreeniju
    @sreeniju 7 หลายเดือนก่อน

    Thank you .

  • @babuts8165
    @babuts8165 7 หลายเดือนก่อน +3

    താങ്കളെ കേൾക്കുമ്പോഴാണ് എന്റെ അടുത്തുള്ള Aided സ്കൂളിലെ Phisics Teachers ന്റെ നിലവാരം എനിക്ക് മനസ്സിലാകുന്നത്.

    • @shiyas9321
      @shiyas9321 7 หลายเดือนก่อน +2

      നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറിന്റെ നിലവാരവും മനസ്സിലായി.

    • @InfiniteF712
      @InfiniteF712 6 หลายเดือนก่อน

      ​@@shiyas9321😂😂

  • @sreedharankp9878
    @sreedharankp9878 7 หลายเดือนก่อน +3

    Visible light 'എന്ന് വെച്ചാൽ കാണാൻ സഹായിക്കുന്ന പ്രകാശം എന്നല്ലേ അർത്ഥം ഉള്ളൂ. കാണാൻ പറ്റുന്ന പ്രകാശം എന്നല്ലല്ലോ? നമ്മുടെ കണ്ണിന്റെ മുന്നിലൂടെ വിങ്ങനെ സഞ്ചരിക്കുന്ന പ്രകാശത്തെ നമുക്ക് കാണാൻ സാധിക്കില്ലല്ലോ, നമ്മുടെ കണ്ണിനു നേരെ പ്രകാശം വരുമ്പോൾ ആ പ്രകാശത്തെ അല്ലല്ലോ ആ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന പ്രതലത്തെയോ, ആ പ്രകാശത്തെ പുറപ്പെടുവിക്കുന്ന വസ്തുവിനെയോ അല്ലേ നമ്മൾ കാണുന്നത്? ചുരുക്കിപ്പറഞ്ഞാൽ ഒരു wavelength ൽ ഉള്ള പ്രകാശത്തെയും നമുക്ക് കാണുവാൻ സാധിക്കില്ലല്ലോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @laijuraj5022
      @laijuraj5022 2 หลายเดือนก่อน

      Good question... 👍

  • @jijeshc
    @jijeshc 7 หลายเดือนก่อน +1

    Great information ❤❤❤❤❤❤

  • @aneeshfrancis9895
    @aneeshfrancis9895 7 หลายเดือนก่อน

    Thanks

  • @jithinjgc
    @jithinjgc 7 หลายเดือนก่อน +2

    ഞാൻ കരുതിയിരുന്നത് തെറ്റായിരുന്നു. 🥰👍🏼

  • @rakeshkanady330
    @rakeshkanady330 7 หลายเดือนก่อน

    👌Fantastic. Thank you ❤

  • @hanihani7095
    @hanihani7095 5 หลายเดือนก่อน +1

    Ultra violet, infrared rays ചില മനുഷ്യര്‍ക്ക് കാണാന്‍ കഴിയും

  • @majeedfv
    @majeedfv 6 หลายเดือนก่อน

    Oh the Lord..what a great you are ...as a human constructed with matter and energy I bow my head before you ❤

  • @zerohero7499
    @zerohero7499 7 หลายเดือนก่อน +3

    കൂടെയുള്ളവരുടെ ഇടയിൽ നിന്നും വ്യത്യസ്തമായ നിറങ്ങൾ എനിക്ക് പലപ്പോളും അനുഭവപ്പെടാറുണ്ടായിരുന്നു, അതെന്റെ രോഗമായി ആയിരുന്നു ഞാൻ കണക്കാക്കിയിരുന്നത് എന്നാൽ അങ്ങയുടെ ക്ലാസ്സ്‌ എന്നെ സത്യം മനസ്സിലാക്കാൻ സഹായിച്ചു 🤗ഏറെ നന്ദി 🤗,

  • @MohananKk-kp7pd
    @MohananKk-kp7pd 7 หลายเดือนก่อน

    Valuble informations

  • @renju81
    @renju81 6 หลายเดือนก่อน

    Thank you sir🙏

  • @firdouseck311
    @firdouseck311 5 หลายเดือนก่อน

    thank u

  • @Sghh-q5j
    @Sghh-q5j 7 หลายเดือนก่อน +2

    കൊള്ളാം 👍👍👍

  • @malabarhaven8722
    @malabarhaven8722 6 หลายเดือนก่อน

    Very great

  • @physicsplusoneplustwo4436
    @physicsplusoneplustwo4436 7 หลายเดือนก่อน

    Ithineppatti alochikkuvarunnu... last 2,3 days...thankyou sir

  • @eiabdulsamad
    @eiabdulsamad 7 หลายเดือนก่อน +1

    Great ❤

  • @praveendeepa5063
    @praveendeepa5063 7 หลายเดือนก่อน

    OO sir super great great, eniyum kooduthal prtheekshikunnu, human body, geen,RNA ,dna, cell, raibonucli acid, ethinay kurichu koodi prju tharanam, Huma brain pravrthanam ethu koodi, vishyagalum ulpayduthanam sir

  • @munnabhai0074
    @munnabhai0074 7 หลายเดือนก่อน

    Well explained 👏 👌 👍

  • @librevyas
    @librevyas 7 หลายเดือนก่อน

    Thank you so much

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 7 หลายเดือนก่อน +5

    ഇ കാണുന്ന ഞാനില്ലേ അത് ശെരിക്കും ഞാനല്ല 😂😂😜😜

    • @SajayanKS
      @SajayanKS 7 หลายเดือนก่อน

      Yes, the concept of " I " is an illusion created by the mind. The mind identifies with the body, body parts and labels given by society. " I am illusion, When there is no thoughts in mind, I do not exist"

  • @user-zk3ch2oi7s
    @user-zk3ch2oi7s 7 หลายเดือนก่อน +4

    in physics, does black is a color? is there any relation between black and cold, I read somewhere both are the absence of light. Can you explain about these things?

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน +2

      Darkness is the absence of light.Not black.But darkness is a kind of manifestation.

  • @rajeeshrajeerajee1737
    @rajeeshrajeerajee1737 7 หลายเดือนก่อน +1

    best topic

  • @sreelakshmi553
    @sreelakshmi553 7 หลายเดือนก่อน

    This is fabulous 👏🤩

  • @anilsbabu
    @anilsbabu 7 หลายเดือนก่อน +2

    Super! 👌
    "വർണ്ണക്കാഴ്ചകൾ" എന്ന പേരിൽ Vaisakhan Thampi സർ ചെയ്ത വീഡിയോ യൂട്യൂബിൽ ഉണ്ട്. He goes very much dettailed into this topic. Must watch.. 👍😊

    • @jaymaddymax4085
      @jaymaddymax4085 7 หลายเดือนก่อน +1

      This far better than വർണ്ണക്കാഴ്ചകൾ. Simple and well explained.
      ഇദ്ദേഹത്തിന്റെ ക്ലാസ്സുകൾ സയൻസിനു വേണ്ടി ഉള്ളതാണ് . വൈശാഖന്റെയും രവിചന്ദ്രന്റെയും സ്ഥിരം ഭാവം തന്നെ സദാ പുച്ഛം . ഞാൻ കിടിലവും ബാക്കി എല്ലാരും മണ്ടന്മാരും എന്ന് സ്ഥാപിക്കാൻ കുറെ ക്‌ളാസ്സുകൾ . സായിപ്പിന്റെ ലേഖനഗങ്ങൾ കാണാതെ പഠിച്ചു മലയാളത്തിൽ ശർദിക്കും . ഇദ്ദേഹം സയന്റിസ്റ് ആയിരുന്ന ആളാണ് . അതിന്റെ അറിവിലും പഠനത്തിലും സ്വന്തം കഴിവിലാണ് ക്‌ളാസ്സുകൾ . ഗൂഗിൾ ടീമിന്റെ ക്‌ളാസ്സുകൾ ഇവിടെ വന്നു പറയല്ലേ .

    • @anilsbabu
      @anilsbabu 7 หลายเดือนก่อน +1

      ​​@@jaymaddymax4085 In the world of scientific knowledge, there's no place for people, but only for facts. Everything is objective, nothing is subjective.
      So, please be modest and try not to express your "opinions" that intimidate others, at least in social media forums that promote logical thinking & scientofic temper.
      These are not religious or political groups, where people divide among themselves to or against certain ideologies or leaders.
      Thanks!

    • @farhanaf832
      @farhanaf832 7 หลายเดือนก่อน

      ​@@jaymaddymax4085ippo arkuvenamekilum scientists avam 😅 ente videos kandu nokamo?😊

  • @how2Danimations
    @how2Danimations 6 หลายเดือนก่อน

    Inspirational video sir ❤

  • @rajeeshrajeerajee1737
    @rajeeshrajeerajee1737 7 หลายเดือนก่อน +1

    അടിപൊളി വീഡിയോ

  • @nairtrr1
    @nairtrr1 5 หลายเดือนก่อน

    GREAT

  • @Nieyog
    @Nieyog 7 หลายเดือนก่อน +1

    നല്ല വീഡിയോ sir 🙂👍

  • @rosegarden4928
    @rosegarden4928 7 หลายเดือนก่อน

    ചിലപ്പോഴൊക്കെ വസ്ത്രങ്ങളുടെയും മറ്റും നിറങ്ങൾ പറയുമ്പോൾ തർക്കമുണ്ടാകാറുണ്ട്. ഞാൻ പിങ്ക് എന്ന് പറയുമ്പോൾ അത് ചുവപ്പാണെന്ന് പറയും.
    ഞാനൊരു നിറം പറയുമ്പോൾ ആ നിറമല്ല വേറൊരു നിറമാണെന്ന് പറയും .പൊതുവേ പെൺകുട്ടികളിൽ നിന്നാണ് ഇങ്ങനെ ഉണ്ടാവാറ്.
    ഞാൻ വിചാരിച്ചത് എൻറെ കണ്ണിന്റെ പ്രശ്നമാണ് എന്നായിരുന്നു. .
    വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം.😮🙏🙏

    • @jayaramk7401
      @jayaramk7401 6 หลายเดือนก่อน +1

      ladies ന് കൂടുതൽ കളർ സെസിറ്റിവിട്ടി ഉണ്ട്

  • @Pattupusthakam
    @Pattupusthakam 7 หลายเดือนก่อน +2

    👍

  • @HishamLa-lx9ef
    @HishamLa-lx9ef 7 หลายเดือนก่อน +1

    Nice.. ❤

  • @biotech2876
    @biotech2876 7 หลายเดือนก่อน +1

    Nice good vedio 🥰🥰🥰👏👏👏

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 หลายเดือนก่อน +1

    സർ,
    ഞാൻ പെയിന്റർ ആണ്...
    പക്ഷെ.. ഒന്നും മനസിലായില്ല... എങ്കിലും കൂടുതൽ പ്രതീക്ഷിക്കുന്നു.. ❤️

    • @sumeshps1683
      @sumeshps1683 14 วันที่ผ่านมา

      സുഹൃത്തേ വൈശാഖൻ തമ്പിയുടെ ചാനലിൽ നമ്മൾ എങ്ങനെയാണ് നിറങ്ങൾ തിരിച്ചറിയുന്നത് എന്നൊരു വീഡിയോ ഉണ് അതൊന് കണ്ടുനോക്കു എന്നിട്ട് ഇത് കാണു
      കുറച്ചു കൂടെ മനസിലാകും

  • @krishnank7300
    @krishnank7300 7 หลายเดือนก่อน

    New information 👍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 7 หลายเดือนก่อน

    👌

  • @Sarathsivan1234
    @Sarathsivan1234 7 หลายเดือนก่อน +3

    മജന്താ നിറത്തിലുള്ള ബോൾ നമുക്ക് കാണാൻ കഴിയും അതിനർത്ഥം മജന്താ നിറത്തിന് coresponding ആയ wavelengt ഉള്ള light ഉണ്ട് എന്നാണ് .....

    • @deepakk2699
      @deepakk2699 7 หลายเดือนก่อน +3

      Angane alla mister onukoode kandu nokku

    • @Sarathsivan1234
      @Sarathsivan1234 7 หลายเดือนก่อน +1

      ഞാൻ എഴുതിയത് ഒന്നു കൂടി വായിക്കൂ മിസ്റ്റർ ....

    • @user-xj1hq3gr3g
      @user-xj1hq3gr3g 7 หลายเดือนก่อน

      ഒരേ തരംഗ ദൈർഘ്യമുള്ള കിരണങ്ങൾ അല്ല, രണ്ടു തരംഗ ദൈർഘ്യ ങ്ങൾ ഉള്ള പ്രകാശങ്ങൾ ചേർന്ന് സൃഷ്ടിക്കുന്ന ഒരു തോന്നൽ ആണ് മജന്ത.

    • @deepakk2699
      @deepakk2699 7 หลายเดือนก่อน +1

      @@Sarathsivan1234 അതിൽ ആദ്യം തന്നെ പറയുന്നുണ്ട് RGB നിറത്തിനു corresponding ആയ വേവ് ലെങ്ത്ത് ഉള്ള Light ഒരേ സമയം കണ്ണിലേക് പതിക്കുമ്പോൾ കണ്ണിലെ എല്ലാ കോൺ കോശങ്ങളും ഒരേ സമയം ഉദ്ദീപിക്കപെടും അത് വെള്ള നിറത്തിൽ അനുഭവപെടും അല്ലാതെ വെള്ളനിറത്തിന് ഒരു പ്രത്യേക വേവ് ലെങ്ത് ഓ ഫ്രീക്വൻസിയോ ഇല്ല. അത് പോലെ ആണ് മജന്ത .

    • @prasoonmk1594
      @prasoonmk1594 7 หลายเดือนก่อน +1

      Magenta balls can reflect blue and red wavelengths, when these frequencies reach the retina, it is interpreted as magenta by the brain, to confirm it by yourself look at the magenta ball through a red filter, then you can see a blue ball.

  • @manumadhav8858
    @manumadhav8858 7 หลายเดือนก่อน +1

    Nice

  • @tomyjose3928
    @tomyjose3928 7 หลายเดือนก่อน +1

    good ❤

  • @AjithKumar-eq6gk
    @AjithKumar-eq6gk 7 หลายเดือนก่อน

    ഈ വിഷയം vannappol അത്ഭുതവും താന്തോഷവും തോന്നുന്നു മനസ്സിൽ ഏറെ നാളായി ചോദിച്ചു കൊണ്ടിരുന്ന എന്നാൽ ഒരിക്കൽ പോലും സേർച്ച്‌ ചെയ്തു നോക്കിയിട്ടില്ലാത്ത കാര്യം

  • @navabsulaiman8645
    @navabsulaiman8645 7 หลายเดือนก่อน

    ശാസ്ത്രം മനുഷ്യനു നൽകുന്ന പ്പാഠം ഭൗതിക യാഥാർഥ്യങ്ങൾ
    കേവല അനുഭവ തലങ്ങൾ മാത്രം ആണ് എന്നതാണ് പ്രകൃതി പ്രെഭഞ്ചം എന്നതും അനുഭവതലത്തിൽ ഉള്ള ഒന്നാണ് അതായത് നമുക്ക് അനുഭവിച്ചു അറിയാൻ കഴിയുന്നതെലാം ഉള്ളതാണ് എന്നും നമുക്ക് അനുഭവിക്കാൻ കഴിയാത്ത കാര്യങ്ങൾ ഒന്നും ഉള്ളതല്ല എന്ന നമ്മുടെ കേവല ബുദ്ധി മറികടക്കാൻ നമുക്ക് കഴിഞ്ഞാൽ അറിവ് കൊണ്ടു നീടിയെടുക്കുന്നത് എന്താണ് എന്നു നാം സ്വയം ചോദിച്ചാൽ അനുഗ്രഹീത മായ ഈ മനുഷ്യ ജന്മം കൊണ്ടു നാം സംതൃപ്തനാവും

  • @remyakmkm9260
    @remyakmkm9260 4 หลายเดือนก่อน

    Thank you💜💜💜💜💜

  • @shansingpr3324
    @shansingpr3324 7 หลายเดือนก่อน +2

    ഞാൻ കാണുന്ന നീല തന്നെ അതേ കളർ ഇൽ നിങ്ങളും കാണണമെന്നില്ല അതുപോലെ ഞാൻ നീല എന്ന് പറഞ്ഞു പഠിപ്പിക്കുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ വ്യൂ വിൽ മറ്റേതു നിറവും ആകാം... but കുഞ്ഞിന് അതു നീല എന്ന പേരിൽ പറയും... എന്താല്ലേ...

  • @Seamantraveller
    @Seamantraveller 7 หลายเดือนก่อน +1

    Thank you 👌😇😇😍

  • @prasannakumarck6759
    @prasannakumarck6759 6 หลายเดือนก่อน

    നിറത്തിന്റെ കാര്യം മാത്രമല്ല നമ്മളീ കാണുന്ന ദൃശ്യപ്രപഞ്ചത്തിനും ഈ നിയമം ബാധകമാണ് യഥാർത്ഥ പ്രപഞ്ചം ഇരിക്കുന്നത് അതി സൂക്ഷ്മ രൂപത്തിൽ നമ്മുടെ തലച്ചോറിനുള്ളിലാണ് അതിനെ വലുതായി നമ്മൾ വെളിയിൽ കാണുന്നു ഇതാണ് വാസ്തവം

  • @josoottan
    @josoottan 7 หลายเดือนก่อน +2

    👍👍👍👍
    എല്ലാം ഒരു സങ്കല്പ്പമാണല്ലോ😅

  • @pradheeshpradheesh9165
    @pradheeshpradheesh9165 7 หลายเดือนก่อน +1

    👍👍👍

  • @dhanyaayyappan9715
    @dhanyaayyappan9715 6 หลายเดือนก่อน

    👌👌👌

  • @sreen13frames
    @sreen13frames 7 หลายเดือนก่อน

    Authentic... ❤❤❤

  • @bijuvarghese1252
    @bijuvarghese1252 7 หลายเดือนก่อน

    👍👍

  • @theartificialearth5909
    @theartificialearth5909 7 หลายเดือนก่อน

  • @jaizbaby3752
    @jaizbaby3752 7 หลายเดือนก่อน +1

    💯👍

  • @user-nz6ls2zj1v
    @user-nz6ls2zj1v 7 หลายเดือนก่อน

    Very good presentation. ചുരുക്കി പറഞ്ഞാൽ primary colours എന്നല്ല primary colours for humans എന്ന് പറയേണ്ടി വരും..അല്ലേ..( മറ്റു ജീവികൾക്ക് പ്രൈമറി colours എന്ന സംഗതി ഉണ്ടോ എന്ന് അറിഞ്ഞാൽ കൊള്ളാം .. )
    Thanks a lot..

  • @aswathyarun7519
    @aswathyarun7519 6 หลายเดือนก่อน

    ☺️👌👌

  • @syamkk7299
    @syamkk7299 7 หลายเดือนก่อน +1

    👍👍👌❤

  • @thinker4191
    @thinker4191 7 หลายเดือนก่อน +1

    Poli🎉🎉🎉

  • @dr.pradeep6440
    @dr.pradeep6440 7 หลายเดือนก่อน

    Unbelievable true facts ..

  • @rezvyp.a1535
    @rezvyp.a1535 7 หลายเดือนก่อน

    You deserves million subscribers

  • @subinkumarsamban2198
    @subinkumarsamban2198 7 หลายเดือนก่อน +1

    👌👏👏👏👏👍

  • @teslamyhero8581
    @teslamyhero8581 7 หลายเดือนก่อน +2

    ❤❤❤👍👍👍

  • @sudhamansudhaman8639
    @sudhamansudhaman8639 7 หลายเดือนก่อน

    👍👍👍super

  • @sabups2900
    @sabups2900 5 หลายเดือนก่อน

    Super

  • @HERMIT003
    @HERMIT003 7 หลายเดือนก่อน

    L1 photos അയച്ചിട്ടുണ്ട് കേട്ടോ ചുമ്മാ പറഞ്ഞെന്നെയുള്ളു 😌😌😌

  • @rajankavumkudy3382
    @rajankavumkudy3382 7 หลายเดือนก่อน

    😮