ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര് | Who keeps the Earth Spinning | Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 5 มิ.ย. 2020
  • ഭൂമിയ്ക്ക് ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ വേണ്ട ഊർജം കിട്ടുന്നത് എവിടെനിന്നാണ്? ആരാണ് അതിനെ നിർത്താതെ കറക്കിക്കൊണ്ടിരിക്കുന്നത്? അല്ലെങ്കിൽ തന്നെ, എന്തിനാണ് ഭൂമി കറങ്ങുന്നത്?
    Where does Earth gets the energy to keep spinning without stopping? Who keeps it spinning? Why does it spin at all?
    #earth #vaisakhan_thampi

ความคิดเห็น • 676

  • @aravindkumar4298
    @aravindkumar4298 4 ปีที่แล้ว +247

    എന്ത് രസമാണ് ഇങ്ങനെ ശാസ്ത്രം പഠിക്കാൻ... കാലം വൈകിയെങ്കിലും കൗതുകം മാറുന്നില്ല... കുട്ടികൾക്ക് രസകരമായി ഇതൊക്കെ പറഞ്ഞ് കൊടുക്കണം.. ❤️❤️

  • @user-po6ru3xz4h
    @user-po6ru3xz4h 4 ปีที่แล้ว +252

    രാഷ്ട്രീയക്കാരെയും മതം കച്ചവട മനോഭാവത്തിൽ കാണുന്നവരെയും ഒഴിവാക്കി ശാസ്‌ത്രപരമായി അറിവ് പകർന്നു തരുന്ന ഇദ്ദേഹത്തെ പോലുള്ളവരെ സപ്പോർട്ട് ചെയ്യു. Let's unite to educate our nation 💪💪💪

    • @ajithmnx5601
      @ajithmnx5601 4 ปีที่แล้ว +15

      Puthiya thalamurakk vendath ith pole sasthrabodam ullavare aanu. Huge respect to Vaiskan Sir. 🙏

    • @beena1395
      @beena1395 4 ปีที่แล้ว +5

      Well said

    • @mr.s7559
      @mr.s7559 4 ปีที่แล้ว +5

      True

    • @Sumithalpy
      @Sumithalpy 4 ปีที่แล้ว +3

      @Raz Raz വസ്തുതകൾ കണ്ടെത്തുകയും കണ്ടെത്തിയത് ശരിയാണോ എന്ന് ഉറപ്പ് വരുത്തുകയും വീണ്ടും വീണ്ടും പരിഷ്കരിക്കുകയും ചെയ്യുന്ന ഒരു ജ്ഞാന sagha ആയതു കൊണ്ട്

    • @aneespi4684
      @aneespi4684 4 ปีที่แล้ว

      Big bang ന് ശേഷം ഭൂമി എങ്ങനെയാണ് കറങ്ങി തുടങ്ങിയത്?

  • @nirenjanj1861
    @nirenjanj1861 4 ปีที่แล้ว +37

    ശാസ്ത്രതിനോടുള്ള ആരാധനയും അത് പറഞ്ഞുതരാൻ നിങ്ങളെപ്പോലെ ഒരാളെ കിട്ടുന്നതുമാണ് ഞങ്ങളെപോലെയുള്ളവരുടെ ഏറ്റവും വലിയഭാഗ്യം😍😍
    സാറിനു ഈ weekly വീഡിയോ നിർത്തിയിട്ട് daily ആക്കിക്കൂടെ 😊😊

    • @VaisakhanThampi
      @VaisakhanThampi  4 ปีที่แล้ว +24

      ഒറ്റയാൾ പണിയാണ്. സമയക്കുറവ് പ്രശ്നമാണ്.

    • @nirenjanj1861
      @nirenjanj1861 4 ปีที่แล้ว +3

      @@VaisakhanThampi ഇനിയും ഇതുപോലത്തെ ഗുമ്മ് ഉള്ള ടോപിക്‌സ് പ്രതീക്ഷിക്കുന്നു
      ഒപ്പ്

  • @nirenjanj1861
    @nirenjanj1861 4 ปีที่แล้ว +96

    ആകെ ബോറടിച്ചിരിക്കുമ്പോഴാ നിങ്ങളുടെ വീഡിയോ വരുന്നത്😃😃പിന്നോരു ആവേശമാ😍😍കുട്ടിക്കാലത്തു പുതിയ ലക്കം ബാലരമ ഒക്കെ കൈയിൽ കിട്ടുന്നത്പോലെ😇😇😘😘

  • @radhakrishnantp3876
    @radhakrishnantp3876 4 ปีที่แล้ว +137

    വയസ്സ് അറുപത് ആയി. ചില ശ ങ്ക ka l ഉണ്ടായിരുന്നത്, തീർന്നു കിട്ടി. മിടുക്കൻ.

    • @mr.s7559
      @mr.s7559 4 ปีที่แล้ว +22

      Age is not the limit to learn sir.🙋‍♂️👍

    • @Carl_Sagan
      @Carl_Sagan 4 ปีที่แล้ว +2

      Age is just a number....👍

  • @kannankr1884
    @kannankr1884 4 ปีที่แล้ว +4

    അറിയില്ലാത്ത കാര്യത്തിന് എളുപ്പത്തിൽ ഉള്ള ഉത്തരമാണ്, "praise the lord"... തന്നെയാണ് പ്രശ്നം...
    സമയമെടുത്ത്, വളരെ ലളിതമായി ഇത് വിശദീകരിച്ചു തന്നതിന് നന്ദി...

  • @ashikmuhammed7945
    @ashikmuhammed7945 4 ปีที่แล้ว +42

    ഇത് പോലെ short length videos ചെയ്താൽ ഒരുപാട് പേര് കാണാൻ സാധ്യത ഉണ്ട് ! 👍

    • @SivinsFootballTalk
      @SivinsFootballTalk 4 ปีที่แล้ว +1

      Length ഒന്നും വിഷയം അല്ല content ആണ് മുഖ്യം.. ഒരു തുടക്കവും conclusion um ഉണ്ടാകണം

    • @ashikmuhammed7945
      @ashikmuhammed7945 4 ปีที่แล้ว

      @@SivinsFootballTalk സമയം ഒരു വലിയ ഫാക്ടർ ആണ് !

  • @ajmalaliar9123
    @ajmalaliar9123 4 ปีที่แล้ว +13

    Sir
    സാറേ നേരിട്ടു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
    2016ഇൽ സർ പാലക്കാട്‌ Nucleus എന്നൊരു എൻട്രസ് കോച്ചിംഗ് സെന്ററിൽ Xth std സ്റുഡന്റ്സിനു വേണ്ടി നടത്തിയ ടെസ്റ്റിലെ വിജയികളെ ആദരിക്കുന്ന ചടങ്ങിൽ അതിഥിയായി വന്നിരുന്നു.
    സാറുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ലെങ്കിലും(എനിക്ക് ആ testil 18th rank ആയിരുന്നു.സർ 1st, 2nd, upto 5th rank വരെയുള്ളവർക്കാണ് സമ്മാനം കൊടുത്തതെന്ന് ഞാൻ ഓർക്കുന്നു) ഒരു scientific temper അന്നെന്നിൽ ഉണ്ടാക്കാൻ സാറിനു സാധിച്ചു. സാറുടെ അന്നത്തെ പ്രസംഗമാണ് ഒരുപക്ഷെ critical thinkingന്റെ പ്രകാശം എന്നിൽ നിറച്ചത്..
    സാറിനു അറിയില്ലാ..
    അന്നാണ് ഞാൻ തീരുമാനിച്ചത് ഞാൻ Higher secondaryil എടുക്കേണ്ടത് biology science ആണെന്നുള്ളതുപോലും.
    അതിലൂടെ ഞാൻ പ്രകൃതിയെ കൂടുതൽ അടുത്തറിഞ്ഞതും സർ കാരണമാണ്.
    ഇന്നു ഞാൻ കേരളത്തിലെ തന്നെ ഏറ്റവും നല്ല engineering കോളേജുകളിൽ ഒന്നായ CETyil എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിനു പഠിക്കുന്നു.
    സാറുടെ ആ ദിവസത്തെ പ്രസംഗത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് സ്ഥാനമുണ്ട്.
    അന്ന് സർ പറഞ്ഞ പ്രസംഗത്തിലെ ഒരു സുപ്രധാന വരി ഞാൻ ഇന്നും ഓർക്കുന്നു("ഈ universe ഉണ്ടായിട്ടു 1 വർഷം ആയെങ്കിൽ, ആ സമയത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലുകൾ സംഭവിച്ചിട്ടുള്ളത് അവസാനത്തെ ആഴ്ചയിലാണ് in the last week of December".)
    Thank you sir for inspiring young minds🙏❤️

    • @aliyarc.a150
      @aliyarc.a150 4 ปีที่แล้ว +2

      Ohh woww😍
      Is this true?

    • @ajmalaliar9123
      @ajmalaliar9123 4 ปีที่แล้ว +2

      @@aliyarc.a150
      Yes bro😄
      It was back in 2016 April

    • @prasadks8674
      @prasadks8674 ปีที่แล้ว +1

      സൂപ്പർ❤❤❤❤

  • @josephgeorge1982
    @josephgeorge1982 4 ปีที่แล้ว +5

    ☺️☺️ യുക്തിവാദികളുടെ നന്മയേയും, ധാർമ്മിക ബോധത്തെയുമൊക്കെ ചോദ്യം ചെയ്യുന്നവർ, ഈ വീഡിയോകൾ നിർമ്മിക്കുവാൻ വേണ്ടി തമ്പിസാറും, സി.രവിചന്ദ്രൻ സാറുമടക്കമുള്ള സ്വതന്ത്ര ചിന്തകർ ചിലവഴിക്കുന്ന സമയവും അദ്ധ്വാനവും തിരിച്ചറിഞ്ഞാൽ മാത്രംമതി😊. സഹജീവികൾക്ക് സൗജന്യമായി അറിവ് പകർന്നുകൊണ്ട്‌ മത-രാഷ്ട്രീയ ചൂഷണങ്ങളുടെ കൂരിരുട്ടിൽ വെളിച്ചം പകർന്നു നമ്മെ രക്ഷിച്ചെടുക്കാനുള്ള ഈ വലിയധാർമ്മികതയെ കാണാത്തവർ, സത്യത്തെനോക്കി കൊഞ്ഞനം കുത്തുന്നവരും, കണ്ണടച്ചു ഇരുട്ടാക്കുന്നവർക്കും തുല്യരാണെന്നു പറഞ്ഞു സഹതപിക്കാതെ തരമില്ല😢. സാർ, നിങ്ങളുടെ ഈ ഫ്രീ ക്ലാസുകൾക്ക് എങ്ങനെ നന്ദിപറഞ്ഞാലും മതിയാവില്ല☺️😊😊😊. ഇക്കൂട്ടത്തിൽ കുറേ നാളായി ചോദിക്കാനിരുന്ന കുറച്ചു സംശയങ്ങൾ ചോദിച്ചുകൊള്ളട്ടെ.
    നമ്മുടെ ചന്ദ്രനും ഭൂമിയിലെ ജലത്തെ നേരിയ തോതിലെങ്കിലും ആകർഷിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ ഇത്തരം ആകർഷണം ചന്ദ്രനെ ഭൂമിയോടു സാവധാനത്തിലെങ്കിലും അടുപ്പിക്കുന്നുണ്ടോ? അതുപോലെ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും ആർട്ടിഫിഷ്യൽ സാറ്റലൈറ്റുകളുമെല്ലാം ഫ്രീ ഫാളിങ്ങിലായത് (Free Fall) കൊണ്ടാണ് ഉടനെതന്നെ എവിടെയും വീണുപോകാത്തതെന്നും, ഫ്രീ ഫാളിങ് ഉപയോഗപ്പെടുത്താൻ വേണ്ടി കൃത്രിമോപഗ്രഹങ്ങൾ ഭൂമിക്കു ചുറ്റും വളരെ വേഗത്തിൽ സഞ്ചരിക്കുന്നുണ്ടെന്നും വായിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ISS. പക്ഷെ അങ്ങനെയെങ്കിൽ പൊസിഷനിങ് സിസ്റ്റത്തിന്റെയും ടെലിവിഷന്റെയും സാറ്റലേറ്റുകൾ പോലുള്ള കൃത്രിമോപഗ്രഹങ്ങൾ മിക്കതും ഭൂമിയുടെ അതേ ഭ്രമണവേഗത്തിൽ എപ്പോഴും ഭൂമിയുടെ ഒരു മുഖത്തിന് അഭിമുഖമായി നിൽക്കുന്നതെങ്ങനെ?. അതും ഫ്രീ ഫാളിങ് ആണോ? അല്ലെങ്കിൽ ഭൂമിക്കു ചുറ്റുമുള്ള വ്യത്യസ്ത ആർട്ടിഫിഷ്യൽ സാറ്റലൈറ്റുകളുടെ ഓർബിറ്റിന് വേണ്ടി വ്യത്യസ്ത അകലങ്ങളിൽ വ്യത്യസ്ത രീതികളാണോ അവലംഭിക്കുക? സോറി സാർ ഒരു ചോദ്യം കൂടി, a moon possibily can have another moon എന്നു വായിച്ചിരുന്നു. അങ്ങനെ എവിടെയെങ്കിലും കണ്ടെത്തിയതായി കേട്ടിട്ടുണ്ടോ? ചന്ദ്രനടക്കമുള്ള ഉപഗ്രഹങ്ങൾക്കു ചുറ്റും മനുഷ്യ നിർമ്മിത ഉപഗ്രഹങ്ങൾ വലയം ചെയ്യുന്നതും ഫ്രീ ഫാളിങ് ഉപയോഗിച്ചുതന്നെയാണോ? അനുബന്ധസംശയങ്ങളായത്‌ കൊണ്ടാണ് ഇതെല്ലാം ഒന്നിച്ചു ചോദിച്ചത്. ഇനിവരുന്ന ഏതെങ്കിലും ഒരു വീഡിയോയിൽ ഇതൊക്കെയൊന്നു ഉൾക്കൊള്ളിച്ചു വിശദീകരിക്കാമോ സാർ പ്ലീസ്☺️
    നന്ദി ഒരിക്കൽ കൂടി : Josephgeorge1982@gmail.com
    Kuwait Whtsp: +965-69662803

  • @jayarajanjn
    @jayarajanjn ปีที่แล้ว +3

    പഠിക്കുന്ന കാലത്ത്, ഭൂമി എന്തിനാണ് സ്വയം കറങ്ങുന്നത് എന്ന സംശയം ഒരു അധ്യാപകനോട് ചോദിച്ചിരുന്നു.... ഉത്തരം ഇപ്പോഴാണ് കിട്ടിയത്... Simple Conservation of Angular momentum!

  • @Midhun-1994
    @Midhun-1994 4 ปีที่แล้ว +15

    ഏതാണ്ട് ഒരു വർഷത്തോളമായി സാറിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ.👎 അടിച്ചവർ കാരണം കൂടി Comment ചെയ്യണം എന്നിട്ട് പോയാമതി, സ്കൂളിൽ ടീച്ചേർസ് പോലും ഇത്രയും എളുപ്പത്തിൽ ആർക്കും മനസ്സിലാകുംവിധം പഠിപ്പിച്ചിട്ടില്ല.... തമ്പി സർ😍😍

  • @sureshpk3634
    @sureshpk3634 ปีที่แล้ว +1

    ഏറ്റവും ഇഷ്ടം തോന്നുന്നു ഈ പ്രഭഞ്ചത്തെ പറ്റി പഠിക്കുവാൻ നല്ല ഒരു അറിവ് തന്നതിന് വളരെ നന്ദി.

  • @Lead768
    @Lead768 3 ปีที่แล้ว +2

    നമുക്കു പലർക്കും സ്കൂളിൽ ഇല്ലാതെപോയത് ഇതുപോലുള്ള അദ്ധ്യാപകരെയാണ്.

  • @mrzero2472
    @mrzero2472 4 ปีที่แล้ว +54

    ചാനലിലെ അവതരണത്തെക്കാളും എനിക്കിഷ്ടം , സെമിനാർ ഒക്കെ എടുക്കാൻ വേണ്ടി സ്റ്റേജിൽ സംസാരിക്കുന്നത്😁 ഇത് മോശം എന്നല്ല...

    • @ajithmnx5601
      @ajithmnx5601 4 ปีที่แล้ว +8

      Same here. That's a whole different level. മലയാളത്തിൽ ഇതൊക്കെ കേക്കാൻ പട്ടുനതിൽ സന്തോഷം. Thank you Vaiskan Sir.

    • @RohithBKMusic
      @RohithBKMusic 4 ปีที่แล้ว +1

      Covid aann man stay home

    • @mrzero2472
      @mrzero2472 4 ปีที่แล้ว +2

      @@RohithBKMusic 😁

    • @jerinjohnkachirackal
      @jerinjohnkachirackal 4 ปีที่แล้ว

      hehe. sathiyam....

    • @VaisakhanThampi
      @VaisakhanThampi  4 ปีที่แล้ว +44

      അത് നാച്ചുറലായി സംസാരിക്കുന്നതല്ലേ. ഞാൻ തന്നെ സെറ്റ് ചെയ്ത ക്യാമറയെ നോക്കി അങ്ങനെ സംസാരിക്കാൻ എത്ര ശ്രമിച്ചാലും കഴിയുന്നില്ല.

  • @rengrag4868
    @rengrag4868 3 ปีที่แล้ว +13

    How beautifully u explained , that my teachers failed in schooldays

  • @ivinstephen1117
    @ivinstephen1117 2 ปีที่แล้ว +2

    ഒരു സംശയം ഉള്ളത്.. സർ പറഞ്ഞു ഭൂമി, stars എല്ലാം ഇണ്ടായത് നെബുലകളിലെ പൊടിപ്പടലങ്ങളിൽ നിന്നനാണെന്നു.. അങ്ങനെയാണെകിൽ ഇപ്പോഴും ഭൂമി പൊടിപ്പടലങ്ങളെ ആകർഷിക്കുന്നിലെ അങ്ങനെയെകിൽ കുറെ years കഴിയുമ്പോൾ ഭൂമിയുടെ വലുപ്പം കൂടാൻ സാധ്യത ഇല്ലേ??

  • @DasKrishnan
    @DasKrishnan 4 ปีที่แล้ว +2

    വളരെ നന്ദി ... വീഡിയോ വളരെ ഇഷ്ട്ടമായി ... ലളിയത്തമായ അവതരണം ... ഇനിയും ഇത്തരം വീഡിയോസ് പ്രദീക്ഷിക്കുന്നു

  • @rakeshnravi
    @rakeshnravi 4 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവായിരുന്നു.. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു. 👍

  • @sreeharipi4672
    @sreeharipi4672 3 ปีที่แล้ว

    എത്ര ശ്രവണ സുന്ദരമായ ഒരദ്ധ്യാപനം വളയധികം നന്ദി വൈശാഖൻസാറേ ഒരു സംശയം. ഭൂമി കറങ്ങുമ്പോൾ എന്തുകൊണ്ടാണ് ദിക്കുകൾ മാറാത്തത് കോമ്പസ് എന്തുകൊണ്ടാണ് എപ്പോഴും നോർത്ത് പോൾ കാണിക്കുന്നത്

  • @benssharon
    @benssharon 4 ปีที่แล้ว +2

    വളരെ നല്ല അറിവ് . വിഡിയോയ് ഒന്നിനൊന്നു മെച്ചമാകുന്നുണ്ട് .. Thanks bro ..🥰🥰

  • @ajithks4337
    @ajithks4337 4 ปีที่แล้ว +15

    2nd answer blew my mind. I had thought it has to do with gravity.. thank you for the information. 🤩🙏🙏

  • @walkwithlenin3798
    @walkwithlenin3798 4 ปีที่แล้ว +6

    വിവരങ്ങൾക്ക് നന്ദി ഉണ്ട് വൈസാഗ് സാർ

  • @prasanth_789
    @prasanth_789 4 ปีที่แล้ว

    sir, please rply
    appol 100 rpm il clockwise um anticlockwise karanguna randu particles collide cheythal avayude rotatione engne badhikum???..

  • @vishnusaseendran6519
    @vishnusaseendran6519 4 ปีที่แล้ว

    Kollam sir... Orupad nalathe samshayam ayirunnu... Thanks for making it clear...

  • @pkvpraveen
    @pkvpraveen 4 ปีที่แล้ว

    Sir, njananu chodyam chodichath. Thank you for clearing my doubt.
    Sir karakkathinu direction koodi ille? koodi cherunna randu vastukkal ethir disayilanu karangunnathengil avayude aake karakkam poojyam aville? Athayath karangatha avastha?
    Angane anengil prapanjathile aake angular momentum kuranju kuranju varendathalle?

  • @binuipeki8053
    @binuipeki8053 4 ปีที่แล้ว

    Lift right sidelakk karangunna 2 vasthukkal gravity karanam Kutti edikkumo angane sambavichal swyam karakkam nilkkumo

  • @alameenameer1924
    @alameenameer1924 4 ปีที่แล้ว +4

    Can u also plz explain the effect of gravity in this scenario.(rotating a stone tied to a thread by holding in its end).ur classes are always awesome and easy to understand.keep going.hope I will get a reply for thi.

  • @abeinvarghese8063
    @abeinvarghese8063 4 ปีที่แล้ว +4

    Hi Sir,
    Sir inte talksinte speciality ennu vechal, ethra complex ulla concept aanelum, oru laymaninu manasilavuna reethil sir explain cheythu tharum.
    Kudos to you sir. Sirinte scientific talks um videos eniku valare ishtam aanu.
    Eniku Physics ine kurich ariyanum, athine kurichu chindhikanum payankare thalparyam und. Sir inte videos kaanumbo Physicsinod ulla ishtam koodikond irikuva.
    So ente oru request aanu, Sir inu Physics ishtapedanum, manasilavanum sahayicha pusthakangal ethoke aanenu onnu parayamo or video cheyamo?
    Oru basic Physics knowledge mathram ulla oru vyekthiku kooduthal Physics ine kurichu manasilavanum, ariyanum sahayikuna pusthakangal parayamo?
    It will be so helpful sir.

  • @AVyt28
    @AVyt28 4 ปีที่แล้ว +2

    I have a question how did the basic sub atomic particles get formed?? Like electrons, protons, neutrons, quarks???

  • @sachinvs5757
    @sachinvs5757 3 ปีที่แล้ว

    Opposite angular momentum ulla particles ane koodicherunnathe enkil endu sambavukum...ore direction ill ingane karangan pattumo

  • @JithinJose2
    @JithinJose2 4 ปีที่แล้ว

    @Vaisakhan Thampi
    , Big fan, why planets have a rotation in a single plane? ie, the earth rotating horizontally (not in the literal sense) but why not vertically, ie pole to pole?

  • @SanjayViolin
    @SanjayViolin 3 ปีที่แล้ว

    Spacelot oru magnet kondpoyal work cheyumo?

  • @nasimnachu3673
    @nasimnachu3673 4 ปีที่แล้ว

    Great presentation sir you're a good teacher thank you for the knowledge

  • @fshs1949
    @fshs1949 4 ปีที่แล้ว

    Good explanation. Thank you.

  • @prasanthkk8656
    @prasanthkk8656 4 ปีที่แล้ว

    Great sir എന്നെപ്പോലെയുള്ള knowledge seekkersinu താങ്കൾ ഒരു വലിയ ആശ്രയമാണ്

  • @jerrens3456
    @jerrens3456 4 ปีที่แล้ว

    great speech, ignites curiosity, more questions arise..

  • @iamstrangerlady5032
    @iamstrangerlady5032 4 ปีที่แล้ว

    Sir Appol bahirakashathu poy oru panthu uritti vittal ath nirthathe karangikondirikumo...

  • @tubeforbasheer
    @tubeforbasheer 4 ปีที่แล้ว

    There should be inertia due to gravitational forces, so why does not come to halt or at least slow down.... Any thought on this?

  • @renjithpr2082
    @renjithpr2082 4 ปีที่แล้ว

    Super Sir... karyangal valare lalithamayi manasilakunnu...

  • @josejanson
    @josejanson 3 ปีที่แล้ว +3

    അപ്പൊൾ ഒരു സംശയം ബാക്കി , എങ്ങിനെ Atom തിന് Angular momentum കിട്ടിയത്.

  • @mlsivaprasad
    @mlsivaprasad 4 ปีที่แล้ว

    Very good explanation. So interesting.. please talk about orion belt and galaxy in any video. Thank you !

  • @dhaneshnarayan4828
    @dhaneshnarayan4828 4 ปีที่แล้ว

    Dear how solar path of each planet existing if sun attracted all palnets , how sun gravity power allocated or adjusting with out effecting others solar path

  • @Nikhil80012
    @Nikhil80012 4 ปีที่แล้ว +1

    Sooryante gravitational pull ore external force alle pinnentha bhoomiyude karakkam nikkathe

  • @sujith0kalarickal
    @sujith0kalarickal 4 ปีที่แล้ว

    Sir one query, if we rotate a boiled egg and normal egg on a surface normal egg stops fast even though the friction force acted is same on both eggs.i understand it's due to the motion of fluid inside.why some slow down is not happening to earth?

  • @saraths192
    @saraths192 4 ปีที่แล้ว

    appol e karakkm orikalm nilkile..boomiyil cheriya reethiyil nkilm mattu pressure ile? gravity moolam koode chernu nkil..ah energy undayath gravity de phalam ano

  • @Shibukumarss
    @Shibukumarss 4 ปีที่แล้ว +18

    Nooo ഞാനത് വിശ്വസിക്കില്ല' എൻ്റെ ദൈവം😥😥😥

    • @sarang3707
      @sarang3707 4 ปีที่แล้ว +3

      Devam ella

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว +5

      @@sarang3707 നുണ പറയരുത് തേങ്ങയിൽ വെള്ളം നിറക്കുന്നത് ആരാ ?

    • @chelsamaria6376
      @chelsamaria6376 3 ปีที่แล้ว +2

      🤣🤣

    • @anitechmedia8443
      @anitechmedia8443 3 ปีที่แล้ว +2

      സൃഷ്ടകർത്താവ് ഉണ്ട്

    • @alienfromdmt6533
      @alienfromdmt6533 3 ปีที่แล้ว +1

      @@ottakkannan_malabari തേങ്ങയിൽ വെള്ളം നിറക്കുന്നത് ഞാൻ അല്ലെന്നു തെളിയിക്കാൻ പറ്റുവോ

  • @praveenvijayan7309
    @praveenvijayan7309 4 ปีที่แล้ว +2

    Law of conservation of mass, momentum and energy. Einstein nte mass energy conservation ne violate cheyyunnile?

  • @malmasala
    @malmasala 4 ปีที่แล้ว +2

    Hi vaisakhan, could you please explain gravitational slingshot..

  • @peeyessp749
    @peeyessp749 4 ปีที่แล้ว

    Very simple and nice presentation. Thanks

  • @dhanuspdevadas8935
    @dhanuspdevadas8935 ปีที่แล้ว

    What an explanation Bro,sherikkum mansuliyai , Thanks .

  • @shootwithsurji5766
    @shootwithsurji5766 4 ปีที่แล้ว +1

    Bhoomiyude karakathinte speed kuranj varunnund ennath seri ano?

  • @mrraam2151
    @mrraam2151 4 ปีที่แล้ว

    Super, thanks for the knowledge

  • @drakulaaa4960
    @drakulaaa4960 2 ปีที่แล้ว

    Oru Stalathite Kanni mulayee patti oru vedio chyeeyavo Kanni mulayeeilll kitchen or bathroom. Panithal problem undo

  • @princegeorgekutty7505
    @princegeorgekutty7505 4 ปีที่แล้ว +1

    Sir one more doubt!!
    Does the duration of day and night really influence our normal life periode?!!!!

  • @georgevincent93
    @georgevincent93 3 ปีที่แล้ว

    Appol enthegilum heavy objectyil(something greater than size of earth and velocity greater than earth) earth hit cheyuvangil pinnay bumi karungilay athu lokavasanam ayirikkumo

  • @UmarulFarook-qx5ty
    @UmarulFarook-qx5ty 2 หลายเดือนก่อน

    apo dust particles koodichernn iniyum ee planets nte mass koodikond irikuvaano??

  • @muneesmohammed4545
    @muneesmohammed4545 4 ปีที่แล้ว

    Namuk space ill oro wind mill veach karkyaalll athhh karangikond irkvoo🤔

  • @chessnerd660
    @chessnerd660 4 ปีที่แล้ว

    Sir, atom il electrons karangan energy venamallo?

  • @sonumanu5506
    @sonumanu5506 4 ปีที่แล้ว

    Milky way galaxyude Centeril enthanu??? Mass Ulla oru vasthu Space time ne valakkunnakaranam alle Gravity force undavunnathu ithrem starsine e geodesic follow cheykkanponna athrem mass Ulla enthanu Ella galaxyudem Centeril ullathu Vaisakhan sir please oru video cheyyamo??? Please orupadu perodu chodichattum arum reply cheythattilla...

  • @princegeorgekutty7505
    @princegeorgekutty7505 4 ปีที่แล้ว +2

    Sir,
    One doubt I have!!
    If we are launching more and more satellites and space programmes to outer space consider out of Earth's gravitational field then Earth's mass will get reduced!! Then Earth's velocity will vary and our day/night/ number of days in an year will get changed??? Then our life time !!????
    I know mass of a space craft will be so negligible compared to earth and at the same time some asteroids falling to earth may be sufficient to balance that .But what I am telling that if we do such space missions for hundreads of generations it may create these situations. (Assuming humanity will survive hundreads of generations))))??
    Please give me an opinion on this
    Or will there be no effect on the rotation and revolution on the earth.??

  • @smnair8339
    @smnair8339 9 หลายเดือนก่อน

    Sir where this podipadalam which caused the formation of this galaxi come from? I mean matter can neither be created nor be destroyed.then how initially everything formed?And what about the infinity of the universe?

  • @shamjithc3845
    @shamjithc3845 3 ปีที่แล้ว +2

    കണികകൾ കൂടിച്ചേരുന്നതിന് മുൻപ് ആ കണികകൾക്ക് ഉണ്ടായിരുന്ന Angular momentum എങ്ങനെ ലഭിച്ചു. ?

    • @sajanbeljin706
      @sajanbeljin706 2 ปีที่แล้ว

      Same doubt here 😊 . nebulayile podipadalangalkukku gravity evide നിന്ന് കിട്ടുന്നു?

  • @nidhinarun
    @nidhinarun 4 ปีที่แล้ว

    സർ, congrats കാര്യങ്ങൾ ഇങ്ങനെ സിമ്പിൾ ആയി വിശദീകരിച്ചു തരുന്നതിനു. ഒരു ഡൌട്ട്. ഭൂമി എങ്ങനെ കറങ്ങി തുടങ്ങി ? ബിഗ് ബാംഗ് ഇമ്പാക്ട് ആണോ ? ഭൂമി എങ്ങനെ അതിന്റെ എലിപ്റ്റിക്കൽ orbit maintain ചെയുന്നു ?

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 ปีที่แล้ว

    Moving is the life symbol and secrets of life. Hery clear explanation . Best wishes

  • @kvnxvr
    @kvnxvr 4 ปีที่แล้ว +2

    Sir, whats the impact of gravitational force of sun on earth in the process. This being an external force to the object, why doesnt the momentum reduce?

    • @vipinkumar-bh8pg
      @vipinkumar-bh8pg 3 ปีที่แล้ว +1

      Definitely doing reduse.. Therefore, the speed of Rotation of The earth is decreasing..

  • @mohdalimani4391
    @mohdalimani4391 2 ปีที่แล้ว

    What about speed control, is there any change

  • @30sreekanth
    @30sreekanth 4 ปีที่แล้ว +1

    Perpetual motion machines does work without supplying external energy. Earth is not doing any work. As explained it started to rotate due to conservation of angular momentum. But will it rotate infinetely. It may not. There can be miniscule changes in the orbit, orbital velocity etc over large period of time. The time scale we are talking is large. This may be due to the fact that sun is loosing its mass at a constant rate. And it may weaken the gravitational pull towards earth and earths orbit drifts away slowly.

  • @rajithk98
    @rajithk98 4 ปีที่แล้ว +1

    Explained very well😊😊

  • @ahamadkutty5243
    @ahamadkutty5243 ปีที่แล้ว

    for that we have to assume that it had been in motion from when it was fomed, how is that. why cant it be formed in steady state.

  • @Assembling_and_repairing
    @Assembling_and_repairing 3 ปีที่แล้ว

    എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു സംശയം , ഇപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി, സൂപ്പർ വീഡിയോ

  • @shamjithc3845
    @shamjithc3845 3 ปีที่แล้ว

    Quantum Mechanis ചലന നിയമങ്ങൾ conservation of momentum എന്ന നിയമം എല്ലായ്പ്പോഴും അനുസരിക്കുന്നുണ്ടോ ?

  • @vishnureshma3102
    @vishnureshma3102 3 ปีที่แล้ว +2

    ഇത്രയും നല്ല ഒരു ചാനൽ ഇപ്പോൾ ആണല്ലോ കണ്ടത്.. subscribed❤️

  • @replyreply2836
    @replyreply2836 4 ปีที่แล้ว

    question
    Why Sun/ Moon follows one while traveling..?

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว +1

    കലക്കി...

  • @jayastephenstephen1220
    @jayastephenstephen1220 4 ปีที่แล้ว +1

    Sir Atmospheric air ഭൂമിയുടെ കറക്കത്തെ ബാധിക്കുമോ

  • @sanjaysreedhar6625
    @sanjaysreedhar6625 3 ปีที่แล้ว

    Earthinte rotatione patti aano revolutione pattiyano ivde samsarikunath ?

  • @AkhilammuAkhil
    @AkhilammuAkhil 4 ปีที่แล้ว +1

    നല്ല അവതരണ രീതി 👏👏👏👏👏

  • @therock7233
    @therock7233 4 ปีที่แล้ว +1

    I understand that the stars and the planets were formed by particles bonding together and the bonded object has the total momentum of all the particles. Is this process still going on with the planets and the Sun in the Solar System? If so, is the momentum of the planets and the Sun increasing?

    • @sumangm7
      @sumangm7 2 ปีที่แล้ว

      Of course yes.

  • @anoojnellarrakkal3935
    @anoojnellarrakkal3935 4 ปีที่แล้ว +2

    Wow, i can't stay without sharing, our peoples have to improve scientific temper

  • @riwinv
    @riwinv 4 ปีที่แล้ว

    എല്ലാ video യും ഞാൻ കണ്ട് പിടിച്ചു കാണുണ്ട് എന്ത് simple ആയി science പഠിപ്പിക്കുന്നത്

  • @elizabethhanna2961
    @elizabethhanna2961 3 ปีที่แล้ว

    If two nebulas with rotation of same speed but with opposite direction attracts..... Is the speed deacrease....

  • @ridingdreamer
    @ridingdreamer 4 ปีที่แล้ว +2

    Great video and appreciate your efforts. Most people who question science and do not understand the basics, tend to compare things and make their own assumptions, as you pointed out. That is the biggest mistake people make. For example, like you said, we know we need to apply some force to make a ball to keep rotating, but such an intervention by an intelligent being to make it rotate is not needed in case of earth. But people will not understand it. Another example is, we know somebody needs to make or create things, like a car or pen or food and they assume everything has be that way. No, most things in the universe are "made" or "formed" or "created" or "evolved" in a natural way. If you cannot think that way and out of the box, you will always be inside the delusional box!

  • @Sarathgkgkgk
    @Sarathgkgkgk 4 ปีที่แล้ว

    Oru doubt... Chuma Oru rasathinn chodikaann... Ee cheriya podikal koodi cherrunn enn alle paranjath...ee podikal oke prepanchathinte eth time scalil aanu roopapettath

  • @ullthuparanjal5318
    @ullthuparanjal5318 3 ปีที่แล้ว

    Can we produce electricity by rotating turbines in vacuum air, only with an initial energy to rotate?

    • @flamingo5900
      @flamingo5900 ปีที่แล้ว

      No. As soon as you start using electricity the rotation will stop. You have to give extra force to rotate the turbine.

  • @sreeraj-f3o
    @sreeraj-f3o 4 ปีที่แล้ว

    Sir warp drive hypothesis ne kurichu oru video cheyyumo

  • @chitharanjenkg7706
    @chitharanjenkg7706 4 ปีที่แล้ว

    "There is equal and opposite reaction." Is this theory make an another question,all the life on the earth is received which energy of sun then samely anything received the sun from this earth or this livings things (modern physics what will give the answer for this question).

  • @SherlyJoseph
    @SherlyJoseph 3 ปีที่แล้ว

    Thanks sir.

  • @4strings26
    @4strings26 3 ปีที่แล้ว +2

    But e nebula, atom.. Ingane ulla sooshma vasthukkalk evdunnu enery enna chodhym bhaakki alle..Athinu evdunnu kitti ee energy.athoru supernatural energy. alle.

  • @shamsaj123
    @shamsaj123 4 ปีที่แล้ว

    Great knowledge

  • @kiranin4u
    @kiranin4u 3 ปีที่แล้ว

    Pwoli

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Good 👌 Thanks ❤

  • @pushkaranprasanth4687
    @pushkaranprasanth4687 4 ปีที่แล้ว

    Great

  • @horizonfilms3041
    @horizonfilms3041 4 ปีที่แล้ว

    Nice explanation Vaisakhan sir👌

  • @vishnumutheeri
    @vishnumutheeri 4 ปีที่แล้ว +1

    Good explanation 👏👏

  • @mohammedshafas7698
    @mohammedshafas7698 4 ปีที่แล้ว

    സ്പേസ് ഒരു pure or complete vacuum അല്ലാത്തത് കൊണ്ടുള്ള ഫ്രിക്ഷൻ കാരണം ഭൂമിയുടെ കറക്കം നിന്നൂടെ? ഒരു പക്ഷെ ഒരുപാട് വർഷങ്ങൾക്കു ശേഷം?

  • @tsjayaraj9669
    @tsjayaraj9669 4 ปีที่แล้ว +1

    knowledge is great

  • @jairo5100
    @jairo5100 3 ปีที่แล้ว

    Sir, Coriolis force നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @jijomathew9538
    @jijomathew9538 4 ปีที่แล้ว

    Well explained

  • @sonyantony8203
    @sonyantony8203 ปีที่แล้ว

    Note that angular momentum can be created and destroyed in an "active system"
    For example, if an asteroid with no spin falls on earth at an angle, earth might spin faster or slower ( or even change the spin axis ) - in this case linear momentum got converted to angular momentum
    Or , if there is an explosion on the surface of a star, and if a part of it flys off to space , then the angular momentum of the star changes

  • @luckyfellow968
    @luckyfellow968 4 ปีที่แล้ว

    If an atom has an angular moment then why medium sized particles doesn't posses that..