Sun Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2020
  • Dear Friends,
    This Video is about our sun.
    Energy source of sun, Heat transfer, Various layers of sun etc are explained
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
    Anoop
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 103

  • @jobyjohn7576
    @jobyjohn7576 3 ปีที่แล้ว +23

    നിങ്ങൾ മാസ്സല്ല കൊലമാസ്സ് ആണ്, 👍👍👍🌹🌹🙂🙂

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +9

    എത്ര കേട്ടാലും മതിവരാത്ത പ്രപഞ്ചരഹസ്യങ്ങൾ 👍👍👍❤❤❤

  • @pratheeshbabu9118
    @pratheeshbabu9118 2 ปีที่แล้ว +4

    എന്നെ പോലുള്ള വലിയ പഠിപ്പില്ലാത്തവർക്കും മനസിലാകുന്ന തരത്തിലുള്ള വിവരണം 🙏👌🏻👌🏻👌🏻👌🏻

  • @xeviermr4186
    @xeviermr4186 หลายเดือนก่อน +1

    ഇതേ പോലുള്ള പ്രപഞ്ചരഹസ്യങ്ങൾ അറിയുവാൻ സാധിക്കുന്നതി ന് സന്തോഷം ഉണ്ട്

  • @abuadam456
    @abuadam456 2 ปีที่แล้ว +3

    ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കപ്പെടാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനേക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്നവും ആവശ്യമാണ്‌. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട്‌ വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്നമുണ്ട് എന്ന് നമ്മള്‍ ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!

    • @ameennavas7156
      @ameennavas7156 2 หลายเดือนก่อน

      ശെരിയാ ഷഡി ആണ്ടവൻ ആണ് ഇതെല്ലാം ഉണ്ടാക്കിയത് എന്ന് പറഞ്ഞു കൊടുക്ക്‌ ആശാനേ

  • @anilpvkumar008
    @anilpvkumar008 3 ปีที่แล้ว +3

    Good info. Thanks 😊

  • @manojnair3183
    @manojnair3183 3 ปีที่แล้ว +2

    Superb narration..

  • @JRVSMEDIA
    @JRVSMEDIA 3 ปีที่แล้ว +4

    Best Channel for knowing about science 🌹🌹🌹🌹

  • @theflyindutchman
    @theflyindutchman 2 ปีที่แล้ว +3

    Well explained. ❤️

  • @sreelal4833
    @sreelal4833 3 ปีที่แล้ว +5

    Thank you❤

  • @thegamingworldoffelix8300
    @thegamingworldoffelix8300 3 ปีที่แล้ว +4

    Well explained 👍

  • @xavierjoseph7373
    @xavierjoseph7373 ปีที่แล้ว

    Wonderful description

  • @ananthannarayanan9910
    @ananthannarayanan9910 ปีที่แล้ว +2

    Thank you for your valuable🤟☝️☝️☝️ information.. you would have been the knowledge of truth of science...grab it for next generation!!!!

  • @abhinav69955
    @abhinav69955 3 ปีที่แล้ว +1

    Thank you

  • @adithyejoseph79
    @adithyejoseph79 3 ปีที่แล้ว +6

    ശൂന്യതയിലൂടെ പോകുന്ന പ്രകാശം നമുക്ക് കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്. കഴിയുമായിരുന്നെങ്കിൽ രാത്രിയിൽ ആകാശത്തു ദ്രുവപ്രദേശങ്ങളുടെ ദിശയിലേക്കു നോക്കിയിൽ സൂര്യ പ്രകാശം കാണാൻ സാധിക്കുമായിരുന്നില്ലേ?
    Vacuum എന്നതിനേക്കുറിച്ചും dark matter നെ ക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

    • @bijuvarghese1252
      @bijuvarghese1252 3 ปีที่แล้ว

      Sir I realy love you for the scientific temper

  • @Unnikingini
    @Unnikingini 3 ปีที่แล้ว +3

    വളരെ നന്നായിരുന്നു, ‌ കൊള്ളാം കേട്ടോ,,, ഇനിയും ഇതുപോലെ നല്ല വീഡിയോസ്ചെയ്യാന്‍ കഴിയട്ടെ ,,എന്റെ വീഡിയോസ് കാണാനും വരണേ...

  • @ivanjohn3732
    @ivanjohn3732 2 ปีที่แล้ว +1

    Super sir, could you kindly explain Gravity and Gravitons?

  • @ajithprasad2654
    @ajithprasad2654 3 ปีที่แล้ว +4

    Good info..thanks ..

  • @akashrj6085
    @akashrj6085 3 ปีที่แล้ว +1

    Waiting for next video

  • @freethinker3323
    @freethinker3323 ปีที่แล้ว

    Very Nice....

  • @pathankuttyp2131
    @pathankuttyp2131 2 ปีที่แล้ว

    Very good

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 2 ปีที่แล้ว +1

    Thank you sir 🌝🌝🌝

  • @sajithmb269
    @sajithmb269 2 ปีที่แล้ว

    സൂപ്പർ 👌👌👌👍🌹

  • @josepeter1715
    @josepeter1715 ปีที่แล้ว

    Great

  • @subee128
    @subee128 ปีที่แล้ว

    Thanks

  • @haneeshmh125
    @haneeshmh125 3 ปีที่แล้ว

    Thank you sir🙏

  • @living4temporary924
    @living4temporary924 3 ปีที่แล้ว +3

    Sir. Oru samshayam chodhichotte:- ee sooryante core il ulla 60 ton kathi ennokke enganeyanu manushyan kandupidikkunnath??🤔

  • @Rahul-iu7jl
    @Rahul-iu7jl 8 หลายเดือนก่อน

    Super

  • @vasudevamenonsb3124
    @vasudevamenonsb3124 2 ปีที่แล้ว

    Coronal mass ejection, please explain extensively

  • @elizabethjohnson532
    @elizabethjohnson532 2 ปีที่แล้ว

    Adipoli

  • @rajeshsithara2964
    @rajeshsithara2964 3 ปีที่แล้ว +2

    സിംപിൾ ആയി എ ക്സ് പ്ലെയിൻ ചെയുന്നത്

  • @syamsasidhar5818
    @syamsasidhar5818 ปีที่แล้ว

    പക്കാ science channel... ഈ അടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്... പഴയത് കണ്ടുവരുന്നു.... തുടരുക സുഹൃത്തേ 👍

  • @rameshanmp4681
    @rameshanmp4681 2 ปีที่แล้ว

    സത്യം 👍👌👌❤🥰

  • @anandhuvadakkan1591
    @anandhuvadakkan1591 4 หลายเดือนก่อน

    നല്ല അവതരണം

  • @asadullanly3979
    @asadullanly3979 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ജുമുഅ ഷംസു വൽ കമർ ഖുർആൻ

    • @umeshkalathil949
      @umeshkalathil949 ปีที่แล้ว

      എടുത്തോണ്ട് പോടോ. കക്കുസ് പുസ്തകം

  • @binoykj8726
    @binoykj8726 ปีที่แล้ว +1

    sir,how do we calculate the weight of sun ?

  • @ponnarasserykarappansurend440
    @ponnarasserykarappansurend440 2 ปีที่แล้ว

    താങ്കൾ പറഞ്ഞതാണ് ശരി, എന്താണെന്നിച്ചാൽ ഈ രോഗം ഒരു ഭയങ്കര രോഗമെന്നാണ് ജനങ്ങളെ അധികാരികൾ വിശ്വസിപ്പിച്ചു വരുന്നത്.

  • @bibinlukose2374
    @bibinlukose2374 3 ปีที่แล้ว +1

    👍👍👍

  • @ganeshthampi741
    @ganeshthampi741 3 ปีที่แล้ว +1

    Enganeyaanu nakshatrangalilekkulla dooram alakkunnath... ithinepatti oru video prathikshikkunnu

  • @raynoldImmanuel
    @raynoldImmanuel 2 ปีที่แล้ว +1

    പുതിയ പഠനം അനുസരിച്ചു മിൽക്കി വേയുടെ വലുപ്പം 2 ലക്ഷം ലൈറ്റ് ഇയർ ആകുമ്പോൾ സെന്ററിൽ നിന്നും സൗരയൂഥത്തിലേക്കുള്ള ദൂരം വ്യത്യാസം വരേണ്ടതല്ലേ?

  • @tipneschacko4389
    @tipneschacko4389 2 ปีที่แล้ว

    How finding the weight of stars or planets

  • @ashrafmadikericoorg.5485
    @ashrafmadikericoorg.5485 ปีที่แล้ว

    Good morning

  • @paulkm1308
    @paulkm1308 ปีที่แล้ว +1

    👍👌💕💕

  • @sunilmohan538
    @sunilmohan538 3 ปีที่แล้ว +1

    🙏🏼🙏🏻🙏🏻

  • @vasanthank621
    @vasanthank621 ปีที่แล้ว

    👍

  • @ijoj1000
    @ijoj1000 3 ปีที่แล้ว

    ഇന്നീ(12-07-2021) വീഡിയോ വീണ്ടും കണ്ടു .. ഇതിൽ വിവരിക്കുന്ന CME സൂര്യനിൽ നിന്നും പുറപ്പെട്ടു എന്ന് വാർത്തപരക്കുന്നു .. സമയം ഉണ്ടെങ്കിൽ ഈ വാർത്തയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ...

  • @nijuta7397
    @nijuta7397 ปีที่แล้ว

    💖💖💖💖💖

  • @malluinternation7011
    @malluinternation7011 2 ปีที่แล้ว

    ❤️❤️

  • @mychannel8676
    @mychannel8676 2 ปีที่แล้ว +1

    Sun കോറിലുള്ള ചൂട് പുറത്തേക് വരുന്നത് പോലെ ഭൂമിയുടെ കോറിൽ നിന്നും എന്താ പുറത്തു വരാത്തത് അത് മറ്റേതെങ്കിലും രൂബത്തിൽ പുറം തള്ളുന്നുണ്ടോ അതോ അവിടെത്തന്നെ നില്കുകയാണോ

  • @am_abhi.7
    @am_abhi.7 ปีที่แล้ว

  • @rameshanm9899
    @rameshanm9899 2 ปีที่แล้ว

    പരമമായ സത്യം..

  • @ajithkg8197
    @ajithkg8197 3 ปีที่แล้ว

    ചന്ദ്രനിൽ സൂര്യപ്രകാശം പതിക്കാത്തിടത്തു മൈനസ് ഡിഗ്രി വരെ താഴാറുണ്ടെന്നു കേട്ടിട്ടുണ്ട്. റേഡിയേഷൻ വഴി താപം ട്രാൻസ്‌ഫെർ ചെയ്യുന്നൂടെങ്കിൽ ഇങ്ങനെ മൈനസ് ഡിഗ്രി വരെ താപനില തഴുമോ?

  • @abduljaleelpakara6409
    @abduljaleelpakara6409 3 ปีที่แล้ว +1

    👍👍👍💐💐💐❤️❤️❤️

  • @kamaldev2895
    @kamaldev2895 2 ปีที่แล้ว

    Details parayumbo screen lu ezhuthikanikunath valareupakaramayirikum

  • @divyalalraveendran1647
    @divyalalraveendran1647 ปีที่แล้ว

    ഭാരം എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് mass ആണോ weight ആണോ. Mass ആണെങ്കിൽ പിണ്ഡം അല്ലെ. Weight ആണേൽ അത് ഗ്രാവിറ്റി അനുസരിച്ച് മാറില്ലേ. അഥവാ weight ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് നമ്മുടെ ഭൂമിയുടെ ഗ്രാവിറ്റി വെച്ചുള്ള അളവാണോ.
    Nice information

  • @ANURAG2APPU
    @ANURAG2APPU 3 ปีที่แล้ว +2

    👍👍👍👍👌👌👌👌👌👌

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 ปีที่แล้ว

    ഭൂമിയുടെ കാന്തി കവലയം സൌരക്കാറ്റിനെ തടുക്കുന്നത് എങ്ങിനെയാണ്?

  • @riyasparengal4809
    @riyasparengal4809 ปีที่แล้ว

    ഭൂമിയെക്കാൾ വേഗത ഉള്ള സൂര്യനെ എങ്ങനെ യാണ് ഭൂമി ചുറ്റുന്നത്

  • @johncysamuel
    @johncysamuel ปีที่แล้ว

    👍❤️🙏

  • @Sinayasanjana
    @Sinayasanjana 4 หลายเดือนก่อน

    🎉🎉🎉🙏❤️🥰

  • @abdulnazar7752
    @abdulnazar7752 2 ปีที่แล้ว

    You have such a great knowledge on science, what's ur idea about God n religion -the foolish thing nourished by mass‼️

  • @a.k.arakkal2955
    @a.k.arakkal2955 11 หลายเดือนก่อน +1

    0:06 സൂര്യൻ സൗരയൂഥത്തിന്റെ രാജാവ് 🤔, എല്ലാ ജീവജാലങ്ങളുടെയും ഊർജത്തിന്റെ സ്രോദസ്സ്, സൂര്യൻ ഇല്ലായിരുന്നെങ്കിൽ ഭൂമിയിൽ ജീവൻ ഉണ്ടാകുമായിരുന്നില്ല, ജീവജാലങ്ങളുടെ സ്രോതസ്സ് സൂര്യൻ ആണ് ... ചെടികൾ ഭക്ഷണം ഉണ്ടാക്കുന്നത് സൂര്യന്റെ ഊർജ്ജം ഉപയോഗിച്ചിട്ടാണ് ,

    • @a.k.arakkal2955
      @a.k.arakkal2955 11 หลายเดือนก่อน +1

      Milkyway galaxy യുടെ total Diameter 2 ലക്ഷം പ്രകാശവർഷങ്ങൾ ആണ്.
      4:00 സൂര്യൻ ഉൾപ്പെട്ട മൊത്തം സൗരയൂധം milkyway Galaxy യെ ചുറ്റുന്നത് 220 കിലോമീറ്റർ പേർ സെക്കന്റിൽ ആണ്.
      സൂര്യൻ ഈ milkyway Galaxy യെ ഒരു റൗണ്ട് ചുറ്റിവരാൻ 23 കോടി കൊല്ലങ്ങൾ വേണ്ടിവരുന്നു.

  • @adventurekicks861
    @adventurekicks861 2 ปีที่แล้ว

    I was so found of your channel .
    You are doing a great job sir
    Milky way diameter 100000 km alle

  • @GintoGeorge2007
    @GintoGeorge2007 ปีที่แล้ว

    Sun

  • @fasalkpvkd34
    @fasalkpvkd34 3 ปีที่แล้ว

    3.50: milkiway ഗാലക്സിയുടെ diameter 2 ലക്ഷം ആണോ 🤔?

    • @Science4Mass
      @Science4Mass  3 ปีที่แล้ว +10

      In public available general data, it is 100,000 light years, But as per the latest estimates, it is approximately 185,000 - 200,000 lightyears

    • @fasalkpvkd34
      @fasalkpvkd34 3 ปีที่แล้ว

      @@Science4Mass Thanks

  • @vjdcricket
    @vjdcricket ปีที่แล้ว

    ഭാരം എന്നതിനു പകരം പിണ്ഡം എന്നു പറയുന്നതായിരുന്നു നല്ലത്.

  • @xeviermr4186
    @xeviermr4186 หลายเดือนก่อน

    സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ 8 മിനിറ്റ് എടുക്കും എന്നു പറഞ്ഞു
    ഇത് സെക്കൻ്റിൽ 3 ലക്ഷം കിലോമീറ്റർ എന്ന കണക്കിൽ തന്നെയാണോ എന്നറിയാൻ താൽപ്പര്യം ഉണ്ട് ഇത് എൻ്റെ സംശയനിവാരണത്തിനാണ്

  • @bijun3150
    @bijun3150 2 ปีที่แล้ว

    എന്ത് നന്നായാണ് നിങ്ങൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്. ദൈവാനുഗ്രഹം
    ഉണ്ടാകട്ടെ. നന്ദി.

  • @tipneschacko4389
    @tipneschacko4389 2 ปีที่แล้ว

    Can u plz explain bigbang

  • @ragithkr4241
    @ragithkr4241 ปีที่แล้ว

    അറിവില്ലായ്മ അറിവില്ലായ്മയിൽ നിക്ഷിപ്തമാണോ?

  • @abdulsamadmuhammed6841
    @abdulsamadmuhammed6841 ปีที่แล้ว

    സാർ, എനിക്കൊരു സംശയമുണ്ട്. താങ്കൾ പറഞ്ഞു തരും എന്ന് കരുതുന്നു.
    രാവിലെ സൂര്യൻ ഉദിച്ചുയരുന്ന സമയത്ത് സൂര്യപ്രകാശം എത്ര സമയത്തിനുള്ളിൽ ആണ് ഭൂമിയിൽ പതിക്കുന്നത് ?

  • @muhammedashique4165
    @muhammedashique4165 3 ปีที่แล้ว +2

    സാർ താങ്കൾ കൂടുതൽ subs അർഹിക്കുന്നു.. 🔥

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 3 ปีที่แล้ว

    Hai Good

  • @adithyejoseph79
    @adithyejoseph79 3 ปีที่แล้ว +5

    സൂര്യന്റെ അന്ത്യം ആലോചിച്ച് വിലപിക്കുന്ന ഞാൻ😇

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว

      Njanum

    • @anuaju5332
      @anuaju5332 ปีที่แล้ว

      സൂര്യൻ അവസാനം വലുതാകും അപ്പോൾ സൂര്യൻ എല്ലാം നശിപ്പികും

  • @wildking7263
    @wildking7263 2 ปีที่แล้ว +1

    ശാസ്ത്രം 90💯 പച്ചകള്ളം

    • @sakeena1697
      @sakeena1697 ปีที่แล้ว

      Ellam oru uha poham

    • @Talkwithseban
      @Talkwithseban 7 วันที่ผ่านมา

      പിന്നെ എന്താണ് സത്യം?

  • @madhukeloth9379
    @madhukeloth9379 10 หลายเดือนก่อน

    കത്താൻ വായു ആവശ്യം ആണല്ലോ എങ്കിൽ അവിടെ വായു ഉണ്ടാവില്ലേ 🙄

    • @sabeeshpm6689
      @sabeeshpm6689 2 หลายเดือนก่อน

      It is not fire,it is nuclear fusion

  • @abuadam456
    @abuadam456 2 ปีที่แล้ว

    ഇതൊക്കെ ഒരു 1000 കൊല്ലം കഴിഞ്ഞാൽ പറയും വെറും പൊട്ടത്തരം ആണെന്ന്.
    ജെയിംസ് വെബ് ടെലിസ്കോപ്പ് 20 കൊല്ലം കൊണ്ട് ഇതുവരെ പറഞ്ഞ തിയറി പലതും തിരുത്താൻ സാധ്യത ഉണ്ട്.

  • @9249907574
    @9249907574 ปีที่แล้ว

    Sir❤

  • @rakeshnravi
    @rakeshnravi 3 ปีที่แล้ว

    Sir.. നക്ഷത്രങ്ങൾക്ക് അധികവും വെള്ള നിറമാണെന്ന് കേട്ടിട്ടുണ്ട്.സത്യത്തിൽ സൂര്യന്റെ നിറം മഞ്ഞയോ..? വെള്ളയോ..?

    • @Science4Mass
      @Science4Mass  3 ปีที่แล้ว

      നക്ഷത്രങ്ങളെ പറ്റിയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കു
      ലിങ്ക് താഴെ കൊടുക്കാം
      th-cam.com/play/PLmlr7Ct3RJQILC_h9o4CbWHi5pv6BW6P9.html

    • @bgm4u140
      @bgm4u140 2 ปีที่แล้ว

      സൂര്യൻ ഓറഞ്ച് നിറം anu

  • @b_l_e
    @b_l_e ปีที่แล้ว

    🙏

  • @balakrishnanr7827
    @balakrishnanr7827 2 หลายเดือนก่อน

    Great

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 3 ปีที่แล้ว

    Super