ടെസ്ലെ കോഡുമായി ബന്ധപ്പെട്ട് ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച വീഡിയോ .നല്ല ഭാഷ. അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ ഇടയ്ക്ക് തിരുകാതെയുള്ള രീതി, മികച്ച ശൈലി. നല്ല ശബ്ദം. നിഗൂഢതകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ ചിന്തകൾ. ഒരുപാട് ആളുകൾക്ക് പ്രചോദനം ആകും. നന്ദി .
യഥാർത്ഥ ശാസ്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം...... പണത്തിന്റെ അഭാവം കൊണ്ട് എങ്ങും എത്താതെ പോയ നല്ല മനുഷ്യൻ....കൂടെ കൂടിയവർ ചതിക്കുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി ........
പറഞ്ഞാലും തീരാത്ത അത്രയും സംഭവങ്ങൾ, കണ്ടുപിടുത്തങ്ങള്‍,നിഗൂഢതകള്‍ എല്ലാം അടങ്ങിയ ഒരു ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ. ഏറ്റവുമധികം ബുദ്ധിയുള്ള ശാസ്ത്രജ്ഞന്‍ എന്ന് ലോകം വിശേഷിപ്പിച്ച,സമകാലീകനും ആയിരുന്ന ഐന്‍സ്റ്റീന്‍ പറഞ്ഞത്, ടെസല എന്ന വ്യക്തി ജീവിച്ചിരിക്കുന്നു പിന്നെ ഞാന്‍ എങ്ങിനെ ഏറ്റവും ബുദ്ധി ഉള്ള ആളാകും എന്നാണ്. പറഞ്ഞതും കേട്ടതും ഒന്നും അല്ല അതിനു അപ്പുറത്ത് നിഗൂഢതകള്‍ നിറഞ്ഞ അറിവിന്റെ ഒരു ലോകം ആയിരുന്നു ടെസല. ഇന്ന് ഈ കാണുന്ന ആധുനിക ലോകം നമുക്ക് സമ്മാനിച്ചത് ഇദ്ദേഹം ആണ് എന്ന് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളുടെ പ്രധാന്യം മനസ്സിലായവര്‍ക്ക് നിസംശയം പറയാം.
TESLA നിഗൂഢതകൾ നിറഞ്ഞ ശാസ്ത്രജ്ഞൻ ❤❤അദ്ദേഹതിന്റെ സ്വപ്ന പദ്ധതികൾ എല്ലാം നടന്നിരുന്നെങ്കിൽ ലോകം ആയിരം വർഷം മുന്നോട്ട് പോകുമായിരുന്നു 🥰🥰നികത്താനാവാത്ത നഷ്ടം 😥😥😥
ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും tesla ആണ്...🔥 കനൽ കെട്ടില്ലെങ്കിൽ പൊള്ളും അതാണ് tesla യുടെ life... ജീവിച്ച കാലത്ത് ശ്രെദ്ദിക്കപ്പെട്ടില്ല എന്നെ ഉള്ളു
:44 like the concept behind walking around temple 3 times. Walking around fire 3 times after marriage. Temple has a vibration centralized by deity placed point 3 times walking can be make absorb vibration or energy
What you have explained is only the tip of the iceberg! It is amazing and beyond common man `s perception. It could be the maths behind creation of the universe. But is it the maths theory after the Big Bang theory or before that ? Thank you for the revelation!
അതുമാത്രം അല്ല 9 ന്റെ ഏതൊരു ഗുണിതത്തിന്റെയും സംഖ്യകളുടെ ആകെ തുക 9 ആണ്. eg: 9×2=18(8+1=9),9×3=27(2+7=9),9×4=36(3+6=9),.... ഇതു പോലെ എത്ര വലിയ, ഏതു സംഖ്യ 9 ആയി ഗുണിച്ചാലും കിട്ടുന്ന ഉത്തരത്തിന്റെ തുക 9 ആണ് ചെയ്തു നോക്കാം
@@dangergamer7969 മുസ്ലിംങ്ങൾ എല്ലാം മമ്മൂട്ടി ഫാൻസ് ആണോ? മമ്മൂട്ടി ഫാൻസ് എല്ലാവരും മുസ്ലിങ്ങളും അല്ല.!!. എല്ലാ മേഖലയിലും വർഗീയത കൊണ്ടുവരുന്നത് നാളെ കേരളവും ഒരു up പോലെ ആകുന്നതിന് കാരണമാവും.
@@abhiramk.r6390 Broi i supported Tesla, that comment for the fools who compared him to another Person in kerala because of using that number. I respect Him
Join us on Facebook: facebook.com/cinemagic00
Follow us on Instagram: instagram.com/cinemagic.official
@@VintageVibes QQQQQQQaqQQQaqaaaaaqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqzaaa
Make a part 2 of this video pls
@@sivarajanrajan3000 pop 0
ബാക്കി വേണം
Hi
ടെസ്ലെ കോഡുമായി ബന്ധപ്പെട്ട് ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച വീഡിയോ .നല്ല ഭാഷ. അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ ഇടയ്ക്ക് തിരുകാതെയുള്ള രീതി, മികച്ച ശൈലി. നല്ല ശബ്ദം. നിഗൂഢതകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ ചിന്തകൾ. ഒരുപാട് ആളുകൾക്ക് പ്രചോദനം ആകും. നന്ദി .
അതെ 👍
Ac current,
2 binary. .ithokke mistake alle
👍
യഥാർത്ഥ ശാസ്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം...... പണത്തിന്റെ അഭാവം കൊണ്ട് എങ്ങും എത്താതെ പോയ നല്ല മനുഷ്യൻ....കൂടെ കൂടിയവർ ചതിക്കുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി
........
Athe..orupakshe Albert Einstein inde sthaanath varenda aaalaayirunnu
@@maneu10 evidunnu varunnedo?
Edison 🤬
Edison verum thendiya. Paisa kku vendi enthum cheyyum naari
Prestige movieyil kaanikkunnund edison and tesla thammilulla cold war
short duration + highly informative + content quality = best 💯
yep
കാലമേ പിറക്കുമോ ഇനിയും ഇങ്ങനെയൊരു മനുഷ്യൻ ☹️👌
അപ്പ ഞ്യാനോ 😁
Bro time travel cheyam
അവൻ പിറന്നു 🔥🔥🔥
I'm the next, mysterious in the world😌
ഞ്യാനോ ഞ്യാനോ എന്ന് പറയാതെ വല്ലതും കണ്ടു പിടിച്ചിട്ട് വാടോ 😒
പറഞ്ഞാലും തീരാത്ത അത്രയും സംഭവങ്ങൾ, കണ്ടുപിടുത്തങ്ങള്‍,നിഗൂഢതകള്‍ എല്ലാം അടങ്ങിയ ഒരു ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെ.
ഏറ്റവുമധികം ബുദ്ധിയുള്ള ശാസ്ത്രജ്ഞന്‍ എന്ന് ലോകം വിശേഷിപ്പിച്ച,സമകാലീകനും ആയിരുന്ന ഐന്‍സ്റ്റീന്‍ പറഞ്ഞത്, ടെസല എന്ന വ്യക്തി ജീവിച്ചിരിക്കുന്നു പിന്നെ ഞാന്‍ എങ്ങിനെ ഏറ്റവും ബുദ്ധി ഉള്ള ആളാകും എന്നാണ്. പറഞ്ഞതും കേട്ടതും ഒന്നും അല്ല അതിനു അപ്പുറത്ത് നിഗൂഢതകള്‍ നിറഞ്ഞ അറിവിന്റെ ഒരു ലോകം ആയിരുന്നു ടെസല. ഇന്ന് ഈ കാണുന്ന ആധുനിക ലോകം നമുക്ക് സമ്മാനിച്ചത് ഇദ്ദേഹം ആണ് എന്ന് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളുടെ പ്രധാന്യം മനസ്സിലായവര്‍ക്ക് നിസംശയം പറയാം.
Wààà❤
TESLA നിഗൂഢതകൾ നിറഞ്ഞ ശാസ്ത്രജ്ഞൻ ❤❤അദ്ദേഹതിന്റെ സ്വപ്ന പദ്ധതികൾ എല്ലാം നടന്നിരുന്നെങ്കിൽ ലോകം ആയിരം വർഷം മുന്നോട്ട് പോകുമായിരുന്നു 🥰🥰നികത്താനാവാത്ത നഷ്ടം 😥😥😥
Bright keralitinte Tesla യുടെ Web Series കണ്ടിട്ടുണ്ടോ ?
USA and capitalism ruined Tesla's life. If Tesla lived during soviet era, the story would have been different.
ടെസ്ല ജീവിച്ചിരുന്ന കാലത്ത് പഠിച്ചിരുന്ന കുട്ടികളുടെ ഭാഗ്യം...!!!!💯💯🤝👍🏼
ennethe pillere antha mandanmaranno?
Athentha, syllabus koravayathu kondano?
Nth bagyam 🤔
Manselayilla
why
സൂപ്പർ -സൂപ്പർ -സൂപ്പർ ' നല്ല ശബ്ദം നല്ല അവതരണം. ടെസ്ലയോട് അസൂയ തോന്നുന്നു
Uff!!! 😱😱 ..ith nammada mammokkade number alle 😍 369 🔥🔥 vdo kandente kili poyi ishtta....😘
Tesla udey number mammokka eduthathaa TESLA😍
Mammookka 69 aanennu aarkka ariyathath
@@AswanthTM121 Andi....
Mamukka ano 369 kande pidichate.. onne poda.. kashtam
Crt mammokkakkykku 69 vayassayi ath kondu ath ayalude number ayirikkum
കളി പോയി 😮😮❤ പൊളി എല്ലാം മനസിലായി
1×9=9
2×9=18_1+8=9
3×9=27_2+7=9
4×9=36_3+6=9
Etc..etc
9 oru killadi thanne
അതുപോലെ തന്നെ 9 ഗുണനപട്ടികയുടെ മറ്റൊരു സവിശേഷതയും ഉണ്ട്.താഴെ നിന്ന് ഉത്തരങ്ങൾ തിരിച്ചു വെച്ച് നോക്കിയാൽ മനസ്സിലാകും
9 × 1 =09
9 × 2 = 18
9 × 3 = 27
9 × 4 = 36
9 × 5 = 45
9 × 6 = 54
9 × 7 = 63
9 × 8 = 72
9 × 9 = 81
9 × 10 = 90
@@ntekalikuttukarikkaay9625 🤲🤲💯
😮
Thats good 🤚👍
First time aanu telsa code ittra clear aayittu manassilaavunnathu.. Thanks🌹🌹
ക്ലാസ്സിൽ roll no 9 ആയാൽ അവനെ പിടിച്ചു കളിയാക്കുകയും ചെയ്യും... 😆 ഇപ്പോൾ അല്ലെ മനസായിലായത് അവനാണ് ഹീറോ 🔥💃
Pwoli
Appo njan killadi ann
Shammi hero aada hero
Ath crt anne anubavam unde😊
Nte roll no 9 aann
ഇതുവരെ 369 മമ്മൂക്ക ആയിരുന്നു❤️❤️❤️
വീഡിയോ കണ്ടത് മുതൽ അത് nikola Tesla ആയീ 🔥🔥🔥
Always Tesla
369 kanumbo athiyam mammooke orma vannavar aaroke ind😌♥️ichaakaa😍♥️
Most underrated scientist.. Nicola Tesla
Quality = Cinemagic ♥️♥️
Wonderful presentation... Waiting for next video
Bro... Science related videos eshtamannel ente channel onnu keri nokkanne
Thank you sooo much for this amazing video!! ❤️
Why didn't I find this awesome channel earlier🥺💔Your presentation and voice is wonderful!👏👏👏
ഞാൻ ഈ നമ്പര് അറിയുന്നത് തന്നെ നമ്മുടെ megastar ലുടെ ആണ് 😍❤️❤️one ൻ only the megaone mammootty ഏത് കൊച്ചു കുട്ടികൾക്ക് വരെ അറിയാം 369 ൻ മമ്മൂക്ക ❤️
369 നമ്പർ കണ്ടാൽ ആദ്യ മമ്മുക്കാനെ ഓർമ വരും 369❤❤❤❤ ikkw
athentha
@@RonenAprils pullide vandikalude number🙂
@@akhilsuresh3784 ooooo
💖
myra
I always tried to know about this
Thanks for the topic you chosed
Really informative
3 6 9 is also my fav numbers... Iam addicted in number 3
മികച്ച സയന്റിസ്റ്റ് മാർ അവർക്ക് മനസിലായത് പലതും തുറന്നു പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ ,369 പോലെ നിഗൂഢത ഉണ്ടാക് ഇല്ല
ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും tesla ആണ്...🔥 കനൽ കെട്ടില്ലെങ്കിൽ പൊള്ളും അതാണ് tesla യുടെ life... ജീവിച്ച കാലത്ത് ശ്രെദ്ദിക്കപ്പെട്ടില്ല എന്നെ ഉള്ളു
Super video. ചേട്ടന്റെ intro പോലും SKIP ചെയ്യാൻ തോന്നുന്നില്ല
What a content, what a presentation, really worth to watch, time worthy and highly knocking knowledge.❤😊
Very good explanation.. First time in malayalam..🔥🔥🔥
ഇന്ന് കാലത്ത് youtube ൽ ഒക്കെ testla code ആളുകൾ അറിയുന്നതിന് മുൻപേ 369 car number ആക്കിയ മമ്മുക്ക മരണ mass 🌟🔥
Einstein was once asked how it felts to be the smartest man alive he said" I don't know you should ask tesla"
369 എന്നാൽ ക്രമമായും സുസ്ഥിരമായും പ്രകൃതിപരമായും ഉള്ള പ്രവാഹം അല്ലെങ്കിൽ വളർച്ച.
This channel is an eye opener. thanking the person/people behind
Wonderful.
The narration is brilliant.
I have a vague idea about the Tesla code.
Now I got the clarity.
It is a wonderful number.
Thank u.
Gambheeram...❤️❤️❤️
Ee adutha kaalath njan veruthe 369 design cheyth nokkiyapol “AUM” pole kitty.
Comments vegam 369 aakum.
Ente comment 303.
Best video regarding 369 "
#sound#clarity amazing 🤩
അയ്... മ്മടെ മമ്മൂക്കടെ വണ്ടി നമ്പറും 369 തന്നെ അല്ലേ... Brilliance 🔥
:44 like the concept behind walking around temple 3 times.
Walking around fire 3 times after marriage.
Temple has a vibration centralized by deity placed point
3 times walking can be make absorb vibration or energy
🔥
അദ്ദേഹം വളരെ നല്ല ബുദ്ധിമാൻ ആയിരുന്നു. 🙏
ഇതിലും വലിയ കാര്യവും കൂടിയുണ്ട് നമ്മുടെ മമ്മൂട്ടിയുടെ നമ്പറും 369 എന്നാണ് ❤️❤️❤️❤️❤️
What you have explained is only the tip of the iceberg! It is amazing and beyond common man `s perception. It could be the maths behind creation of the universe. But is it the maths theory after the Big Bang theory or before that ? Thank you for the revelation!
Good information bro, God bless you
Ee bhoomiyil enthokke padikkan undalle .... Poli ❤️ Thank you brother
Tesla yude vere video idamo plzzz.... Edison illathakiya yathartha muthan tesla. Plzz make one video about Tesla life story
You are doing well job. Keep doing..👌👌❤
Mammootty ❤️ ❤️ ❤️
ജീവിതത്തിൽ ആദ്യമായി പുതിയൊരു വലിയ അറിവ് കിട്ടി.😊
Felt like superstitious.... But numbers don't lie. This series actually works... Well done....
3 control cheyyunna 1,2,4 nta aake thuka (7)and 6 control cheyyunna 5,7,8 nta aake thuka (2). So 7+2=9.
Koodaathe aethoru digit ne 9 kond multiply cheyth ava thammil add cheythaalum 9 thanne aayirikum.
Eg: 1×9=9 , 2×9=18 ; 1+8=9 ,
3×9=27 ; 2+7=9🙆
Endha udeshiche.
Satharana aalukal chindikkunathilum appurathu chindikkunavaranu genius, ennal athilum appurathu chindikkuna manushyan aanu Tesla ♥️🔥😘
Poli man poli.....from now 9 is my favourite number....
അവതരണം സൂപ്പർ
Nice vedio🧡
എനിക്ക് ടെസ്ലയുടെ ബുദ്ധി ഇല്ല. എങ്കിലും ജനിച്ചത് ഒരേ ദിനത്തിൽ.
JULY 10 😍
369 Ikka ❣️💕
Most underrated Scientist
Most underrated Channel
Better information 💯
*Ente mone kili poyi 🤯.. Detailing poli..*
Unrated legend ⚡
Tesla video eniyum venam
2:10 അവർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചല്ലോ..AC current ന്റെ ഉപഞ്ഞതാവായ ടെസ്ല ഈ ലോകം മുഴുവൻ പ്രകാശം പരത്തി
Mammookka🔥😻
ഞാനും മമ്മൂട്ടിയെ കുറിച്ചാണ് ഈ വീഡിയോ എന്ന് വിചാരിച്ചു
അതുമാത്രം അല്ല 9 ന്റെ ഏതൊരു ഗുണിതത്തിന്റെയും സംഖ്യകളുടെ ആകെ തുക 9 ആണ്. eg: 9×2=18(8+1=9),9×3=27(2+7=9),9×4=36(3+6=9),.... ഇതു പോലെ എത്ര വലിയ, ഏതു സംഖ്യ 9 ആയി ഗുണിച്ചാലും കിട്ടുന്ന ഉത്തരത്തിന്റെ തുക 9 ആണ് ചെയ്തു നോക്കാം
Hmm interesting topic👍
Good video.. informative 👍👍😍..
Super ithupoleyulla videos iniyum poratte
Pls make more video abt Tesla🙏
THANKS BROOOOO FOR THIS VIDEO ❤️❤️👏👏👏👏👏
Intro vere level
Super
My luck number is 369
Machane poli♥️♥️
A moment ago this channel had 18.7k now its 19.1k congratulations 🎊
23.8k now
400K + now🔥
500k+..
641k
715k
369 😉 Mammookka 🔥
369❤️😝 മമ്മുക്കാ ❤️
369 is lovely number for all mammukka lovers
👍
മുസ്ലീം ആയത് കൊണ്ടല്ലേ
മമ്മൂട്ടി പ്രേമം
@@dangergamer7969 മുസ്ലിംങ്ങൾ എല്ലാം മമ്മൂട്ടി ഫാൻസ് ആണോ? മമ്മൂട്ടി ഫാൻസ് എല്ലാവരും മുസ്ലിങ്ങളും അല്ല.!!. എല്ലാ മേഖലയിലും വർഗീയത കൊണ്ടുവരുന്നത് നാളെ കേരളവും ഒരു up പോലെ ആകുന്നതിന് കാരണമാവും.
@@abidsadath2732 കേരളം യു പി യാവില്ല പാക്കിസ്ഥാൻ ആക്കാനാണെല്ലോ
പലരും ശ്രമിക്കുന്നത്
@@dangergamer7969 സ്വയം sramikkaathirunnal മതി
ഈ വീഡിയോ വളരെയധികം നന്നായിട്ടുണ്ട് ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിവരണം അതിമനോഹരവും ആയിട്ടുണ്ട്
പണ്ട് സ്ക്കൂളിൽ പല ശാസ്ത്രജ്ഞരേയും പഠിച്ചു. പക്ഷെ, ഇദ്ദേഹത്തെ പറ്റി ഒരു ക്ലാസിലും പഠിപ്പിച്ചില്ല
Correct
Mammutty Tesla fan ayirukum
അടിപൊളി വീഡിയോ❤
Presentation💯👍🏻
ഈ number എവിടെ കാണുന്നോ അപ്പൊ മമ്മൂക്ക നെ ഓർമ വരും...Tesla the Legend.....🔥
Edison ചതിച്ചതാ.. pure business man ആണ് എഡിസൺ
മമ്മൂക്ക loves Nikola Tesla ❤️
369 mammookka 😎😉😍
After seeing this video, it had blased in my head like something
Good video 📸😊 happy
Father of eletricity
മമ്മൂക്ക 369🖤🖤🖤🔥🔥🔥
super sound 👌👌
സൂപ്പർ ഒൻപത് എന്ന അക്കം 👍❤❤❤❤❤❤❤👍
Mammookka oru killadi thanne
Njan maathramano ith mammukkayude video aaanenn karuthiyath.ikka ❤️❤️❤️❤️❤️
Nicola Tesla patty oru video chayaamooo
My favourite number 9😍
Mammookk 😍😍
If you want to find the secerts of universe , think in terms of energy frequency & vibration
- nikola Tesla
"369" കണ്ടെത്തിയ Tesla നെക്കാൾ വില അത് അറിഞ്ഞു copy അടിച്ച mamookka ക്ക്.. ഇവരൊക്കെ ആണ് ഭൂമിടെ ശാപം.
Tesla is very underrated
But he is a great inventer
Now we are using important things are invented by him he created ac
and give respect to him bro
@@abhiramk.r6390 Broi i supported Tesla, that comment for the fools who compared him to another
Person in kerala because of using that number. I respect Him
@@stuthy_p_r 👍
Mammookka ❤️❤️
Great video
#brightside video kaanunna oru feel
ഇവിടെ കുറെ പേർ കമൻ്റ് ബോക്സിൽ പറയുന്നത് കേട്ടാൽ തോന്നും ടെസ്ലക്ക് മമ്മൂട്ടി ആണ് ഈ നമ്പർ പറഞ്ഞ് കൊടുത്തത് എന്ന്😂😂
Correct
👍
നീയും,, ഞാനും ഈ വീഡിയോ കണ്ടു ടെസ്ലയെ അറിയുന്നതിനും എത്രയോ മുൻപ് മമ്മൂക്ക ടെസ്ലയെ കുറിച്ച് അറിഞ്ഞെന്നു മനസ്സിലാക്കണം ബ്രോ 🤣
Teslayude katta fan mammookka aanen thonunnu
😂😂😂