ഞാൻ കാണുന്ന നിറത്തിലാണോ നിങ്ങൾ ലോകം കാണുന്നത് | Colour Illusions | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2020
  • What Is Colour in malayalam
    is our world colourful malayalam
    What is optical illusion
    Color, or colour, is the characteristic of visual perception described through color categories, with names such as red, orange, yellow, green, blue, or purple. This perception of color derives from the stimulation of photoreceptor cells by electromagnetic radiation. Color categories and physical specifications of color are associated with objects through the wavelengths of the light that is reflected from them and their intensities. This reflection is governed by the object's physical properties such as light absorption, emission spectra, etc. By defining a color space, colors can be identified numerically by coordinates,
    🌀
    Podcast
    spotify- open.spotify.com/show/4dcVVzq...
    Anchor - anchor.fm/jr-studio-malayalam
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 901

  • @jrstudiomalayalam
    @jrstudiomalayalam  4 ปีที่แล้ว +119

    കറുത്ത കുത്തിൽ കുറച്ചു നേരം concentrate ചെയ്താൽ മാത്രമേ ബ്ലൂ effect ഉണ്ടാകൂ.പലർക്കും ഞാൻ കൊടുത്തിരിക്കുന്ന ടൈം duration മതി ആകില്ല.അങ്ങനെ ഉള്ളവർ സ്‌പീഡ് കുറച്ചിട്ടു ആദ്യത്തെ അനിമേഷൻ കാണുക. ബ്ലാക്കിൽ പൂർണമായി ശ്രദ്ധ വന്നില്ലെങ്കിലോ ,daltanism ഉണ്ടെങ്കിലോ നിങ്ങൾക്ക് ഇലുഷൻ കാണാൻ കഴിയില്ല☺️.ശ്രദ്ധ ആണ് മുഖ്യം.
    3 ടൈപ്പ് (red, blue, green) കളർ കോശങ്ങൾ മാത്രമേ ഉള്ളു എങ്കിലും നമുക്ക് intensity ഉം,ലൈറ് എനർജി കോശങ്ങളിൽ ഉണ്ടാക്കുന്ന വളരെ ചെറിയ വ്യത്യാസവും ഒക്കെ വച്ചു നന്നായി കളറുകൾ തിരിച്ചു അറിയാം.12 കോടിയോളം റോഡ് കോശങ്ങളും 60-70 ലക്ഷത്തോളം കൊണ് കോശങ്ങളും കണ്ണിലുണ്ട്. ഇവ 700000+ നിറങ്ങളെ വ്യതായ്‌സതമാക്കി തിരിച്ചറിയാൻ തലച്ചോറിനെ സഹായിക്കും.

    • @vishnukumar-vu6bp
      @vishnukumar-vu6bp 4 ปีที่แล้ว +4

      Think its an intelligent alien who speaks malayalam

    • @amos9390
      @amos9390 4 ปีที่แล้ว +2

      Plz... continue cheyanne
      Psychiatrist enthokod e illusions use cheyunne ennariyan oru quriocity

    • @robinvivek2639
      @robinvivek2639 4 ปีที่แล้ว +6

      I can see only white dot

    • @sherifabbas3100
      @sherifabbas3100 4 ปีที่แล้ว

      Bro! +96566369410 just

    • @lizacreations4879
      @lizacreations4879 4 ปีที่แล้ว

      Super adipoli

  • @vishnuk02
    @vishnuk02 4 ปีที่แล้ว +348

    നീല dot നു പകരം വെള്ള dot കണ്ടവർ like അടി

    • @thejuspaulose4372
      @thejuspaulose4372 4 ปีที่แล้ว +3

      Kann eduth matti nokk my

    • @gopikagokul5833
      @gopikagokul5833 4 ปีที่แล้ว +9

      Enikum white aanu kaanunnatu

    • @i__Asif
      @i__Asif 4 ปีที่แล้ว +2

      Enikum

    • @arunsunny7522
      @arunsunny7522 3 ปีที่แล้ว +5

      Bro actually അത് work ചെയ്യും.. നമ്മക് വിഡിയോയിൽ ഉള്ള duration കൊണ്ട് കാണാൻ സാധിക്കില്ല... ee same expiriment ഉള്ള videos youtubl ഉണ്ട്.. അത് കുറച്ചു അധികം നേരം നോക്കിയാൽ blue കാണാം

    • @arunsunny7522
      @arunsunny7522 3 ปีที่แล้ว +1

      @Dodo Pakshi ഹഹ 🤣

  • @quattroonwheels2497
    @quattroonwheels2497 4 ปีที่แล้ว +136

    സയൻസ് ഇഷ്ട്ടപെടുന്ന ഏതൊരാളും കാണാൻ കാത്തിരിക്കുന്ന ഒരു ചാനൽ ആണ് ഇത് ഏതൊരു വിഷയവും സാധാരണ ഒരു പ്രേക്ഷകന് വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു മനസിലാക്കി തരുന്നത്
    Thanks bro ❤️

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +13

      😀

    • @rajeevbaskar7516
      @rajeevbaskar7516 4 ปีที่แล้ว +2

      @@jrstudiomalayalam എനിക്ക് പച്ചയും ചുവപ്പും എപ്ലോഴും മാറി പോവും പിന്നീട്‌ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പോയപ്പോ കാഴ്ചപരിശോധനയിൽ ആണ് colourblind ആണ് എന്ന് മനസിലായത് ഇതു പാരമ്പര്യം ആയി കിട്ടിയതാണ് എന്നും പിന്നീട് മനസിലായി എനിക്കും എന്റെ കസിനും ഒരേ അളവിൽ ആണ് ഉള്ളത് ഞങ്ങളുടെ രണ്ടു പേരുടെയും സിസ്റ്റേഴ്സിന്റെ ആണ്കുട്ടികൾക്കും ഞങ്ങളെ പോലെ തന്നെ ഒരേ അളവിൽ ആണ് കളർ ബ്ലൈൻഡ് ഉള്ളത് എന്നു മനസിലായി എല്ലാവരെയും കൂടെ ഒരുമിച്ചു ടെസ്റ്റ് ചെയ്തു നോക്കി ഞങ്ങൾ ഒരു കൗതുകം കൊണ്ട്‌ .. അമ്മ തായ്വഴി ഉണ്ടാവുന്ന എല്ല ആണ്കുട്ടികൾക്കും ഞങ്ങളുടെ കുടുംബത്തിൽ ഈ കളർ ബ്ലൈൻഡ് ഉണ്ടാവും എന്നു അറിയാൻ കഴിഞ്ഞു..

    • @happymommybynimmy2477
      @happymommybynimmy2477 4 ปีที่แล้ว +2

      @@rajeevbaskar7516 ആഹാ കൊള്ളാല്ലോ ....

    • @abduljaleel8165
      @abduljaleel8165 3 ปีที่แล้ว

      @@rajeevbaskar7516 ath nammak gene modify cheythal sheriakkan pattilllee 😜😜😜🧐🧐enikk ariyilla 😁

  • @rachujithu
    @rachujithu 4 ปีที่แล้ว +40

    ചിലപ്പൊ അതുകൊണ്ടാകാം ഓരോ ആൾക്കാർക്കും വ്യത്യസ്ത നിറങ്ങളോട്‌ ഇഷ്ടം വരുന്നത്‌!!!

  • @_grifin_
    @_grifin_ 4 ปีที่แล้ว +212

    ഞാനും ഇടക് അലോജിക്കാറുണ്ട് ഞാൻ കാണുന്ന നിറം അതെ രീതിയിൽ ആണോ എല്ലാവരും കാണുന്നത് എന്ന്

    • @alikadakkodan111
      @alikadakkodan111 4 ปีที่แล้ว +31

      എഴുതാൻ പെട്ടി തുറന്നതാ ഇനി വേണ്ടല്ലോ താങ്ക്സ് എന്റെ അതേ ചിന്ത
      കാഴ്ച, മണം, രുചി ഇതൊക്ക ഞാൻ ചിന്തിക്കാറുണ്ട് ബ്രോ

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +8

      അതെ സഹോദരാ ഞാൻ നമ്മുടെ ചോരയുടെ നിറം പത്തലിലേടെ പച്ച നിറത്തിൽ ആണ് കാണുന്നത് പക്ഷേ പച്ചിലയുടെ നിറം നമ്മുടെ ചോരയുടെ ചുവപ്പ് നിറം ആയിട്ടാണ് കാണുന്നത്. പക്ഷേ ഞാൻ ഇത് ആരോട് പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല ഞാൻ തീരുമാനിച്ചു ആ പിന്നെ അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന് .

    • @_suhailra
      @_suhailra 4 ปีที่แล้ว +1

      @@alikadakkodan111 njanum

    • @background8791
      @background8791 4 ปีที่แล้ว +5

      @@user-bl4zn6qt5z
      😀😀
      Funny
      ഇത് ഇങ്ങനെ തിരിച്ചറിയണമെങ്കിൽ അതിന് മുൻപ് യഥാർത്ഥ നിറം എന്താണെന്ന് കാണേണ്ടെ ബ്രോ

    • @aruntk2004
      @aruntk2004 4 ปีที่แล้ว +1

      Me too

  • @imaginosky545
    @imaginosky545 4 ปีที่แล้ว +62

    ചേട്ടന്റെ ഓറഞ്ച് കളർ ഷർട്ട്‌ സൂപ്പർആണ്

    • @dangerousdarkknight8125
      @dangerousdarkknight8125 4 ปีที่แล้ว +1

      ഷർട്ട് പച്ചയല്ലേ?

    • @narayanannarayanan3944
      @narayanannarayanan3944 4 ปีที่แล้ว +2

      നീലയല്ലേ?

    • @joshygeorge619
      @joshygeorge619 4 ปีที่แล้ว +2

      അയ്യേ..... ചേട്ടൻ ഇട്ടിരിക്കുന്നത് മഞ്ഞ ഷർട്ട്‌ ആണ്

    • @ARMAGEDDON_COMING
      @ARMAGEDDON_COMING 4 ปีที่แล้ว +2

      Black shirt

    • @vineethkc9199
      @vineethkc9199 4 ปีที่แล้ว +3

      നിങ്ങളെ കണ്ണ് പോയി നല്ല white ഷർട്ടണ്

  • @redraprs8828
    @redraprs8828 4 ปีที่แล้ว +22

    നമ്മൾ തെറ്റി ധരിക്കുന്ന ഒന്നുണ്ട്
    വെളുത്തവനും കറുത്തവനും
    യഥാർത്ഥത്തിൽ മനുഷ്യനു വേറെ എന്തെങ്കിലും colour ആണെങ്കിലോ?

  • @anshadashraf96
    @anshadashraf96 4 ปีที่แล้ว +12

    നിങ്ങൾ മികച്ച ഒരു അധ്യാപകൻ ആണ്. 👌👌

  • @scientifictemper2758
    @scientifictemper2758 4 ปีที่แล้ว +18

    ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു ഒരുപാട് നന്ദി മുത്തേ 😍😍🤗❤️

  • @subithkavalam5102
    @subithkavalam5102 4 ปีที่แล้ว +13

    ഈ കാര്യം ഞാൻ ഇടയ്‌ക്കു ഓർക്കാറുള്ളതായിരുന്നു.. അടുത്തിടെ സുഹൃത്തിനോട് ഇത് ചോദിച്ചപ്പോ അവൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.. 😷
    എന്തായാലും വീഡിയോ വളരെ ഉപകാരപ്രദമായി.. നന്ദി മാഷേ. 👍😊

    • @roymanoj9483
      @roymanoj9483 4 ปีที่แล้ว +2

      😂😂

    • @happymommybynimmy2477
      @happymommybynimmy2477 4 ปีที่แล้ว +2

      എന്റെ husband aanu ഇത് അയച്ച് തന്നത് ഞാൻ എപ്പോഴും അങ്ങേരോട് ഇത് ചോദിക്കും😂😂👍🙏

  • @ragguloves
    @ragguloves 4 ปีที่แล้ว +16

    Perfect ചേട്ടായി... ഞാൻ ഈ കാര്യം പലരോടും പറഞ്ഞിട്ടുണ്ട്... പക്ഷെ എത്ര പറഞ്ഞിട്ടും അവർക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവർ ഞാൻ എന്തൊക്കെയോ ഭ്രാന്ത് പറയുന്ന പോലെയാ പെരുമാറിയത്... Superb...🙂🙂🙂

    • @mariyammavarkey7778
      @mariyammavarkey7778 3 ปีที่แล้ว +2

      ഞാനും വർഷങ്ങൾക്കമുമ്പേ ഇതു പറഞ്ഞു പറഞ്ഞു മടുത്ത് നിർത്തിയതാണ്

    • @abhigoblin4097
      @abhigoblin4097 3 ปีที่แล้ว

      Ok

    • @balusahadevan4548
      @balusahadevan4548 2 ปีที่แล้ว

      appo njaan maathramallalle

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +37

    ഒരുപാട് അറിവുകൾ പകർന്നു തരുന്ന ബ്രോ ഈ ചാനലിൽ വീഡിയോ വരുന്നതും കാത്തിരിക്കുന്ന ഞാൻ

    • @happymommybynimmy2477
      @happymommybynimmy2477 4 ปีที่แล้ว +1

      എന്റെ ചാനലും കൂടെ ഒന്നു നോക്കാമോ bro.... ഇഷ്ടായാൽ മാത്രംsubscribe ചെയ്താൽ മതി

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 ปีที่แล้ว +1

      @@happymommybynimmy2477 ok

    • @happymommybynimmy2477
      @happymommybynimmy2477 4 ปีที่แล้ว +1

      @@fbnamesureshsuresh9546 thank you 🥰

  • @akhilbpillai2568
    @akhilbpillai2568 4 ปีที่แล้ว +37

    Pure science മാത്രം പറയുന്നത് കൊണ്ട് വേണ്ടാത്ര് reach കിട്ടാതെ പോയ വെക്തി.. കുറച്ച് myth ചേർത്തിരുന്നേൽ ഇപ്പൊ മില്യൺ കഴിഞ്ഞേനെ

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +5

      പ്യുവർ സയൻസിൽ വെള്ളം ചേർത്താൽ അത് പ്യുവർ സയൻസ് അല്ലാതാകും

    • @shebil1205
      @shebil1205 4 ปีที่แล้ว +4

      Umayapa😀

    • @user-fy2he5rr9y
      @user-fy2he5rr9y 4 ปีที่แล้ว

      @@shebil1205 👍👍

  • @background8791
    @background8791 4 ปีที่แล้ว +26

    ഞാൻ ഒരുപാട് ചിന്തിച്ച വിഷയം ആണ് ഇത്
    ഞാൻ കാണുന്ന ചുവപ്പിനെ ഞാൻ മറ്റൊരാൾക്ക് കാണിച്ചു കൊടുക്കുന്നു
    അദ്ദേഹവും പറയുന്നു അത് ചുവപ്പാണെന്ന്
    പക്ഷേ എന്റെ ചലച്ചോർ എനിക്ക് സൃഷ്ടിച്ച് തന്ന അതേ ചുവപ്പ് നിറം തന്നെ ആണോ അയാളിലും സൃഷ്ടിക്കുന്നത്
    അയാള് കാണുന്നത് മറ്റേതെങ്കിലും നിറം ആണോ.
    എല്ലാരും പറഞ്ഞ് പഠിപ്പിച്ചത് പ്രകാരം അത് ചുവപ്പണെന്ന് അദ്ദേഹം തെറ്റിദ്ധിപ്പിക്കപ്പെട്ടിരിക്കുന്നതാണോ
    അതോ ഞാൻ തെറ്റിദ്ധിപ്പിക്കപ്പെട്ടതാണോ. Iam confused 😞

    • @Pichakkaran
      @Pichakkaran 3 ปีที่แล้ว

      എല്ലാ ആളുകൾക്കും ഒരേ നിറമായിട്ട് തോന്നുന്നത് കൊണ്ടല്ലേ അതിന് ചുവപ്പ് നിറം എന്ന പേര് ഉള്ളത്..

  • @dilmohanklm
    @dilmohanklm 4 ปีที่แล้ว

    It was very informative, and explained in a very simple way. I always used to think about the perception of colours, as you said. Thanks for posting such wonderful videos. All the best and keep up your excellent works. ♥️

  • @shimic.m5541
    @shimic.m5541 4 ปีที่แล้ว +1

    5.38- which is called subjective experience of consciousness, particularly called Qualia. In Philosophy there are some conflicts going on the basis of this. Daniel Dennett and David Chalmers are the major exponents of this issue. I hope u will have to mention these in ur next video. Actually the way u have explained with ur gestures made a real Vishal treat. Thank you brother 🙏

  • @abijithashok1407
    @abijithashok1407 4 ปีที่แล้ว +4

    ഇത് ഞാൻ രണ്ടു വർഷം മുന്നേ പറഞ്ഞതാണ് ഇത് കേട്ട് എല്ലാവരും എന്നെ പരിഹസിച്ചു.🤯🤐
    നിങ്ങൾ ഇത് പറഞ്ഞപ്പോൾ ഞാൻ എന്നെ കുറിച്ച് ആലോചിച്ച് അത്ഭുതപ്പെടുന്നു😲

  • @rgauthaman4378
    @rgauthaman4378 4 ปีที่แล้ว +18

    ഞാൻ പഠിച്ചതിനെ മുഴുവൻ നിഷേധിച്ച പറ്റു. (മണിച്ചിത്രത്താഴ് ) പടം ഓർമ വന്നു.

  • @azad738
    @azad738 4 ปีที่แล้ว

    Thanks jithin bro...Very useful 👍👍👍...More waiting 🔥

  • @AthiraAdridev
    @AthiraAdridev 3 ปีที่แล้ว +2

    ഞാൻ ഒരു 100 പ്രാവശ്യം ചുമ്മാ ഇരുന്ന് ആലോചിച്ചു കൂട്ടിയ കാര്യങ്ങൾ ആണ് ഇത്..
    എന്റെ കൂട്ടുകാരനോട് ഇതേ കാര്യം പറഞ്ഞപ്പോൾ എന്നോട് അവൻ പറഞ്ഞത് "കഞ്ചാവ് ഇട്ട് തിളപ്പിച്ച്‌ ആവി കൊണ്ടോടാ " എന്ന..🙄

  • @akhilpmurali9523
    @akhilpmurali9523 3 ปีที่แล้ว +4

    മനുഷ്യർക്ക് പൊതുവായി ചെവി എന്നൊരു അവയവം ഇല്ലായിരുന്നെന്കിൽ ശബ്ദം എന്ന ഒരു സംഗതി ഉണ്ടെന്ന് ആരും വിശ്വസിക്കില്ലായിരുന്നു. നമ്മുടെ പന്ചേന്ദ്രിയങ്ങൾക്ക് പുറമെയുള്ള ഇന്ദ്രിയാനുഭവങ്ങളും ഇവിടെ നില നിൽക്കുന്നുണ്ടെന്കിലോ?

  • @Nijojoseph90
    @Nijojoseph90 4 ปีที่แล้ว +3

    Dude... This channel doesn't need a dislike button....🔥🔥🔥❤️❤️👍🏻👍🏻👍🏻👍🏻 So Interesting.... Well explained.. 👌

  • @venunarayanan2528
    @venunarayanan2528 4 ปีที่แล้ว

    Very interesting.. also we knew so many unknowns things about colour..
    Expecting more about science world..

  • @abhishekmmenon4367
    @abhishekmmenon4367 4 ปีที่แล้ว +1

    This is why I love your channel, you pick-up interesting topics and work really hard for make viewers understand👌👌👌

  • @mahimqatar2031
    @mahimqatar2031 4 ปีที่แล้ว +39

    ഉള്ള സമാധാനം പോയി.. അപ്പൊ ഞാൻ ഒന്നും കാണുന്നില്ലേ 😭😭

  • @15arunkdivakaran95
    @15arunkdivakaran95 4 ปีที่แล้ว +10

    കാണുന്നതിന് മുൻപ് തന്നെ Title കണ്ട് like അടിച്ചു. 💓

  • @kunjattasvlog4010
    @kunjattasvlog4010 4 ปีที่แล้ว

    Oru rekshemillaaa.... video superb!!!!
    Thnq jithin ചേട്ടാ..... 🥰🍬🍬🍬🍬👍👍👍

  • @abhilashmyth6949
    @abhilashmyth6949 4 ปีที่แล้ว

    വളരെ interesting ആയിരുന്നു ഈ വിഡിയോ .. ഈ വിഷയങ്ങളെ കുറിച്ച് കൂടുതൽ വിഡിയോസ് പ്രതീക്ഷിക്കുന്നു ..

  • @midhunm9099
    @midhunm9099 4 ปีที่แล้ว +11

    കേരളത്തിലെ ഐൻസ്റ്റീൻ : JR

  • @nandu9796
    @nandu9796 4 ปีที่แล้ว +5

    5:07 ഞാൻ ഒരുപാടു ആലോചിച്ച ഒരു ചോദ്യം ആണ് ഇത്. ഞാൻ കാണുന്നതുപോലെ തന്നെ ആണോ എല്ലാവരും ഈ ലോകത്തെ കാണുന്നത് എന്നത്. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ആൾക്കാരും ഉണ്ടല്ലേ?

    • @haridev84
      @haridev84 3 ปีที่แล้ว +2

      Njanum.

  • @antonychacko6012
    @antonychacko6012 4 ปีที่แล้ว +1

    Videos okkay super aakunnund, keep going 😍

  • @shimic.m5541
    @shimic.m5541 4 ปีที่แล้ว +1

    One of my favorite favorite 💕 topics.. really thank you Jithin brother

  • @VS-fe9dr
    @VS-fe9dr 4 ปีที่แล้ว +3

    സത്യം saho എന്റെ വളരെ കാലം ഉള്ള ഒരു ചിന്ത ആയിരുന്നു എന്റെ നിറം ആണോ നിങ്ങൾ കാണുന്ന നിറം ആ ചോദ്യം ഇന്ന് ഉത്തരം കിട്ടി 💞💞💞💞💞💞💞💞💞tks

  • @aruntsaseendran6062
    @aruntsaseendran6062 4 ปีที่แล้ว +8

    Always different ❤

  • @Sreedhar_jayan
    @Sreedhar_jayan 4 ปีที่แล้ว

    Superb bro...good channel, good contents...need more scientific contents..😊😊😊👍👍👍👍💐

  • @anjalimanohar4162
    @anjalimanohar4162 4 ปีที่แล้ว +3

    Hi jithin chettan, it's me Anjali. OMG enthinu munp oru vdo kandppo thonniya oru doubt anith bt eppo title kandappo Am so exited bt vdo kandittilla, kandit bhaki parayam anyway thank you so much. Tc

  • @sharawther6753
    @sharawther6753 4 ปีที่แล้ว +9

    എന്തായാലും താങ്കൾ is not an Illusion........ It's real and informative

  • @sajeesh7817
    @sajeesh7817 4 ปีที่แล้ว +15

    വലിയ വെല്ലുവിളി നിറഞ്ഞ വിഷയമാണല്ലോ JR മാഷേ ഇന്ന്

  • @assassin8528
    @assassin8528 4 ปีที่แล้ว

    Ningalude ellaa videosum Perfect aayitt thanne ningal explain cheyyunund..!

  • @aiswarya4361
    @aiswarya4361 3 ปีที่แล้ว +1

    Expecting more videos on this topic!!!😊

  • @samjashid
    @samjashid 4 ปีที่แล้ว +4

    06:8 - 06:20
    നിങ്ങള് ഇൗ കാണുന്ന ഞാണില്ലെ, അത് ഞാനല്ല.. ഞാൻ വേറെ എവിടെയോ നല്ല വെളുത് സുന്ദര കുട്ടപ്പനായി ഇരിക്കുന്നുണ്ട്..🤩. (Just for fun.. 😉)
    താങ്കൾ പറയാൻ ഉദ്ദേശിച്ചത് മനസ്സിലായി. പക്ഷേ, അത് എങ്ങനെ ഇമേജിന് ചെയ്യണം എന്ന് പിടികിട്ടുന്നില്ല...

  • @scientifictemper2758
    @scientifictemper2758 4 ปีที่แล้ว +5

    സയൻസ് എന്ന പഠന മേഖലയുടെ വലിപ്പം എത്രമാത്രം ആണെന്ന് കാണിച്ചു തരുന്ന വീഡിയോ 🔥🔥👌💯

  • @kingmaker8224
    @kingmaker8224 4 ปีที่แล้ว

    Really new knowledge.... wonderful video.. thank you.

  • @TheEnforcersVlog
    @TheEnforcersVlog 4 ปีที่แล้ว

    Great video. Much awaited.

  • @shazzam07
    @shazzam07 4 ปีที่แล้ว +6

    0:30 background oru light yellow yum yellow dot maayunnidath white aayum kaanunnu.

    • @sreejeshs7970
      @sreejeshs7970 4 ปีที่แล้ว +1

      Njanum..

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      ഞാൻ ആ കാണിച്ച അനിമേഷൻ വീഡിയോ ലെങ്ത് എല്ലാവർക്കും ശെരി ആകുന്ന duration അല്ല.. ആ pic കണ്ടു, ബ്ലാക്ക്‌ ഇൽ ശ്രദ്ധ വരാൻ തന്നെ min 5sec വേണം..പിന്നെയും കുറെ സെക്കന്റ് നോക്കണം നീല തെളിയാൻ അതാണ്.😁😁😁

    • @Asdf1234qweet
      @Asdf1234qweet 4 ปีที่แล้ว

      Nammude white iyalkk neela aanu.

  • @govindspillai2131
    @govindspillai2131 4 ปีที่แล้ว +6

    Jithin chetta 💕💕

  • @vishnumg632
    @vishnumg632 4 ปีที่แล้ว

    Very intresting topic. Thanks

  • @astrotravel1972
    @astrotravel1972 4 ปีที่แล้ว

    Good illustrations, explained well. Thank you

  • @ideeshk7950
    @ideeshk7950 4 ปีที่แล้ว +23

    No confusion....
    ഞാൻ ഇത് പണ്ട് friends നോട് ചോദിച്ചിട്ടുണ്ട്.
    പക്ഷേ അവർ എവിടുന്നാ സാധനം കിട്ടിയത് എന്നാ തിരിച്ചു ചോദിച്ചത് 🙂

    • @unnikrishnanm3525
      @unnikrishnanm3525 4 ปีที่แล้ว +1

      😆😆😆

    • @_suhailra
      @_suhailra 4 ปีที่แล้ว +1

      Same

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +2

      കഞ്ചാവ് ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ

    • @happymommybynimmy2477
      @happymommybynimmy2477 4 ปีที่แล้ว +1

      🤣🤣🤣

  • @ajwaanas6501
    @ajwaanas6501 4 ปีที่แล้ว +9

    കാണുന്നെ മുൻപ് ലൈക്‌ അടിച്ചു പോവും❤️🔥

    • @davinci7497
      @davinci7497 4 ปีที่แล้ว

      Ithokke Vsauce enna TH-cam channelil ninnum eduthittullatha

  • @manisha-vg7zv
    @manisha-vg7zv 4 ปีที่แล้ว

    Really interesting topic
    Njanun igane orthittud ellavarudeyum kazhcha orupole arikkkkumo ennu
    Thank u

  • @alensunil
    @alensunil 4 ปีที่แล้ว

    Really informative!

  • @muhammedmusthafa9328
    @muhammedmusthafa9328 4 ปีที่แล้ว +12

    ഒരു ഉടുപ്പിന്റെ ഫോട്ടോ & ഷൂ ഫോട്ടോ വാട്ട്സ്ആപ്പിൽ വന്നിരുന്നു പലരും പല നിറത്തിലാണ് അത് കാണുന്നത് .
    Left brain / right brain വത്യാസം ആണെന്ന് പറയുന്നു

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +3

      മാഷേ അത് ഷൂൻറയും ഉടുപ്പിൻറയും ഒക്കെ നിറം ഒന്നു തന്നെയാണ് പക്ഷേ പലരുടെയും കയ്യിൽ ഇരിക്കുന്ന ഫോണിൻറെ പിക്ചർ ക്ലാരിറ്റിയിൽ കളർ വേരിയേഷൻ ഡിസ്പ്ലേ വ്യത്യാസവും കൊണ്ട് തോന്നുന്നതാണ്.

    • @soorajcs4457
      @soorajcs4457 4 ปีที่แล้ว +9

      @@user-bl4zn6qt5z alla oru phonil thanne palarum pala color kanunnu

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +3

      @@soorajcs4457 ആ ഫോൺ അവരെ പരസ്പരം വഞ്ചിക്കുകയാണ് ആ കമ്പനിയുടെ ഫോൺ വാങ്ങരുത്. ആ ഫോൺ സത്യത്തിൽ എല്ലാവരെയും ഒരേ പോലെയല്ല പരിഗണിക്കുന്നത്. അത് ഏത് ഫോൺ ആണ് ഏത് കമ്പനിയുടെ ഫോൺ ആണ് അത് ഒഴിവാക്കുക. ഈ കൊലച്ചതി കാണിക്കുന്ന ഫോൺ ഈ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യണം. പറയൂ പറയൂ അത് ഏത് കമ്പനിയുടെ ഫോൺ ആണ് ഏതു സീരിയലാണ് ഫോണാണ് ഏത് മോഡലാണ്. രക്ഷിക്കു നമ്മുടെ സമൂഹത്തേ രക്ഷിക്കൂ എത്രയും പെട്ടെന്ന് അത് പുറത്തുവിടൂ.

    • @Joker-um2wl
      @Joker-um2wl 4 ปีที่แล้ว +1

      @@user-bl4zn6qt5z 😂😂😂😂😂😂😂😂ശവം

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว

      @@Joker-um2wl mommy

  • @SwathyKrishkundara
    @SwathyKrishkundara 4 ปีที่แล้ว +3

    5:00~5:59 ഞാൻ ഇതിനുമുൻപ് ഇതൊക്കെ ആലോചിച്ചിരുന്നു, ഒരേ ചിന്താഗതി ഉള്ളവരെ കണ്ടതിൽ സന്തോഷം11
    🤗🤗

    • @tharunrajthampi5294
      @tharunrajthampi5294 3 ปีที่แล้ว

      SK യും JR ഉം ഒരേ വേവ് ലെങ്ത് ആണല്ലോ 🤪🤪

  • @sajithsanthosh3674
    @sajithsanthosh3674 4 ปีที่แล้ว

    Nice information broo..

  • @0568205072
    @0568205072 4 ปีที่แล้ว

    Great going brother 👍

  • @muhammednaijun
    @muhammednaijun 4 ปีที่แล้ว +7

    5:30 എനക്ക് ഇത് നേരത്തേ തോന്നിയിരുന്നു😅😅
    ആരോട് പറയാൻ? ആര് കേക്കാൻ😂😂

  • @clarakumaran3222
    @clarakumaran3222 4 ปีที่แล้ว

    Very interested video.I never thought about it.Thank you

  • @arunsnair5234
    @arunsnair5234 4 ปีที่แล้ว

    Very interesting subject.....thank you....

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 ปีที่แล้ว +2

    05:13
    I asked the same question somebody, but they can't imagine and also not understand.
    Veronn. Pink niram gents kaanunnathinekaal beautiful aayitaakum ladies and kids kaanunnathenn ithil ninn enikk manassilaakunnu.

  • @saranskumar6912
    @saranskumar6912 4 ปีที่แล้ว

    Different topic jr 👌👌👌

  • @darinjohnbinoj
    @darinjohnbinoj ปีที่แล้ว +2

    7:24 karupppu veluppu

  • @katturumpu
    @katturumpu 4 ปีที่แล้ว

    your thoughts are different and the subjects are unique .like this channel much

  • @shajivs1214
    @shajivs1214 3 ปีที่แล้ว

    Great explanation 💗💗

  • @entertainmentmedia5129
    @entertainmentmedia5129 4 ปีที่แล้ว +2

    ഇന്നത്തെ video full confusion ആക്കി...എന്നാലും Bro യുടെ ചുവപ്പ് Shirt പൊളി ആയിട്ടുണ്ട്..😀😀😍

    • @ajmalasharaf2232
      @ajmalasharaf2232 4 ปีที่แล้ว

      Appo ath green alle

    • @entertainmentmedia5129
      @entertainmentmedia5129 4 ปีที่แล้ว

      @@ajmalasharaf2232 ഇനി മഞ്ഞ ആയിരിക്കുവോ ? 🤔🤔

  • @robinhoood-ry9kn
    @robinhoood-ry9kn 4 ปีที่แล้ว

    thank you very much...orupaad kalamayitt manassil ulla oru chinthayeyanu thankal innu paranju manassilaki thannath...great

  • @narayanansrijith
    @narayanansrijith 3 ปีที่แล้ว

    ALL THE BEST JITHIN............

  • @girisankar4305
    @girisankar4305 3 ปีที่แล้ว

    Nalla Vishayam.. good presentation.. njanum palathavana chinthikkarulla.. eppozhum chinthikkunna Vishayam..
    I liked it Mr.Alien🤟

  • @akshayunnikrishnan6087
    @akshayunnikrishnan6087 4 ปีที่แล้ว

    Machaaneee kollaammm👌👌

  • @MrJophinjoy
    @MrJophinjoy 4 ปีที่แล้ว

    Awesome 🥰.. njan kanunna colour thanneyano ningalum kanunne ennu pand njan chodhichappol ellarum enne kaliyakki.. avarkkulla oru marupadi akatt e video😇👍👍👍

  • @shereefnattukal443
    @shereefnattukal443 4 ปีที่แล้ว

    നിറത്തെക്കുറിച്ച് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.
    very intresting

  • @PraveenKumar-lq6mn
    @PraveenKumar-lq6mn 4 ปีที่แล้ว

    best episode ,,thNku,,,

  • @10shis
    @10shis 4 ปีที่แล้ว

    Well done Bro...

  • @renjugaetec
    @renjugaetec 3 ปีที่แล้ว

    Dear...you are excellent. ...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ഇത് ഞാൻ പണ്ടേ ചിന്തിച്ചിട്ടുണ്ട്. ഞാൻ കാണുന്നത് പോലെയാണോ നിറങ്ങളൊക്കെ മറ്റുള്ളവർ കാണുന്നതൊന്നൊക്കെ. പിന്നീട് ഞാൻ വിചാരിച്ചു അത്‌ എന്റെ ആവശ്യം ഇല്ലാത്ത ചിന്തയാണെന്ന്. ഇത് സത്യമാണെങ്കിൽ ഞാനാണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ. കാരണം ഈ ലോകത്ത് ഞാൻ കാണുന്ന നിറങ്ങൾ എല്ലാം പൊളിയാണ്. ഉദാഹരണം ഞാൻ കാണുന്ന ചുവപ്പ് ❤️ഇതാണ്. നിങ്ങൾ കാണുന്നത് 💚 ഇങ്ങനെയോ, 🖤ഇങ്ങനെയോ, 💛ഇങ്ങനെയോ ഒക്കെ ആയിരിക്കും 😊😊😊😊😊

    • @happymommybynimmy2477
      @happymommybynimmy2477 4 ปีที่แล้ว +1

      😄😄 എനിക്കും ഒരു ചാനൽ ഉണ്ട് ഒന്ന് നോക്കാമോ .... ഇഷ്ടായാൽ മാത്രംsubscribe ഉം ചെയ്യാമോ🙏pls

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 4 ปีที่แล้ว

      @@happymommybynimmy2477 mm ookkkkkeyyu

  • @reems4753
    @reems4753 4 ปีที่แล้ว

    New knowledge super👍

  • @mmmathew4529
    @mmmathew4529 4 ปีที่แล้ว

    Good video. Thanks

  • @Abi-sg9fm
    @Abi-sg9fm 4 ปีที่แล้ว

    njettichu kalanju jitheesh...ningalude ella video um njn kanarundu....ningal oru paadu karyangal manasilaaki thannu...thanks...

  • @jeevamathewvarghese5221
    @jeevamathewvarghese5221 4 ปีที่แล้ว

    ഇന്നത്തെ വീഡിയോ ഒരു വളരെ നന്നായിട്ടുണ്ട്

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว

    Wonder ful jithin bro 👍👍🤝🤝

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 4 ปีที่แล้ว

    your topic selection ...👍👍👍

  • @shijin8918
    @shijin8918 4 ปีที่แล้ว

    ചെറുപ്പം തൊട്ടേ മനസ്സിൽ തോന്നിയ ഒരു സംശയം.. Grea‌t work Bro

  • @aadinadhan1454
    @aadinadhan1454 4 ปีที่แล้ว

    Nde kuttikkaalam thottulla samshayam maari kitti..thanksss..

  • @ashikkrishnap.u4321
    @ashikkrishnap.u4321 3 ปีที่แล้ว

    Ingane oru video cheyyumennu agrahichathanu. Thanks

  • @jithinpc1461
    @jithinpc1461 4 ปีที่แล้ว

    ചെറുപ്പം തൊട്ടേ എനിക് ഉള്ള ഒരു സംശയം ആണിത്. എല്ലാവരും ഒരേ രീതിയിൽ ആണോ എല്ലാ നിറങ്ങളും percieve ചെയ്യുന്നത് എന്ന്.
    ആരോടൊക്കെ ചോദിച്ചോ അവരൊക്കെ എന്നോട് നിനക് pranthano എന്നാണ് ചോദിച്ചത്.
    Thank you so much for this video. ♥️

  • @shyamm.p6658
    @shyamm.p6658 3 ปีที่แล้ว

    Well explained

  • @sahilkodasseri8957
    @sahilkodasseri8957 4 ปีที่แล้ว

    Interesting topic ❤

  • @highlights3777
    @highlights3777 4 ปีที่แล้ว +1

    ഞാൻ പലപ്പോഴും പലരോടും പറയാൻ ശ്രമിച്ചിട്ടുള്ള കാര്യമാണ് ഇത് പക്ഷെ അവരെ മനസ്സിലാക്കി എടുക്കുവാൻ നമുക്ക് കഴിയാറില്ല ."ഒരോരുത്തർക്കും പല നിറങ്ങളോടാണ് ഇഷ്ടം അതുപോലെ തന്നെ രുചിയും മറ്റു പല കാര്യങ്ങളും അത് പ്രധാനമായും ഈ കാരണം കൊണ്ടാണ്

  • @nikhivelam7472
    @nikhivelam7472 4 ปีที่แล้ว +1

    ❤️jithin bro,ishtam

  • @ajithkallara123
    @ajithkallara123 4 ปีที่แล้ว

    വളരെ നല്ല അവതരണം

  • @narayanannarayanannampooth519
    @narayanannarayanannampooth519 4 ปีที่แล้ว

    ആഹ.....വളരെ നന്ദി....ഞാനും ഇത് ഒരുപാട് ആലോചിച്ചിട്ടുണ്ട്..... എന്റെ ചേട്ടനും ഇതേ കാര്യം ആലോചിച്ചിരുന്നു...ഞങ്ങൾ ചിലരോട് സംസാരിച്ചപ്പോൾ പലർക്കും കാൻഫ്യൂഷൻ ആയി....ചിലർ ചിരിച്ചു തള്ളി..,എന്താണ് എന്ന് ആർക്കും മനസിൽ ആകുന്നില്ല...5.36

  • @24framesentertainment2
    @24framesentertainment2 4 ปีที่แล้ว +2

    ഞാൻ ആലോചിട്ടിണ്ട് ചേട്ടാ ഞാൻ കാണുന്ന color ആണാ മറ്റുള്ളവർ കാണുന്നതെന്ന്😊color bindinte കാര്യം പറഞ്ഞപ്പോ ഓർമ വന്നത് interstellar director ക്രിസ്റ്റഫർനോളനെ കുറിച്ചാണ് പുള്ളിക് redum, greenum മനസിലാക്കാൻ കഴിയില്ല...

  • @ratheeshpotti4872
    @ratheeshpotti4872 4 ปีที่แล้ว

    ഹായ്, കാര്യം എനിക്ക് മനസ്സിലായീ... പഠിക്കുന്ന സമയത്ത് സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ട് തലപെരുക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. പറഞ്ഞത് പലർക്കും മനസ്സികാണില്ല തീർച്ച... ഞാൻ ചിന്തിച്ചിരുന്ന രീതി ഇന്ദ്രീയ അനുഭവങ്ങൾ തിരിച്ചറിയുന്ന സമയത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ അവിടെനിന്നും അറിഞ്ഞും കേട്ടും സ്വയം ചിന്തകൾ ക്രമീകരിക്കുന്നരീതി. ഇവിടെ വ്യത്യസ്ത രീതിയിലാണ് ഓരോരുത്തർക്കും നിർദ്ദേശങ്ങൾ ലഭിക്കുന്നതെങ്കിൽ രൂപപ്പെടുന്നതും വ്യത്യസ്ത മായിരിക്കും എന്ന് തോന്നുന്നു.👍

  • @butterflyconstruction2821
    @butterflyconstruction2821 3 ปีที่แล้ว

    Super
    ചേട്ടൻ ഇട്ട ആ പച്ച കളർ ഷർട്ട്‌ നന്നായിട്ടുണ്ട്

  • @hari19881013
    @hari19881013 4 ปีที่แล้ว

    ഇത്രയും നന്നായി തങ്ങൾ പ്രപഞ്ചത്തെ മനസിലാക്കിയിരിക്കുന്നു.... ഉറപ്പായും നിങ്ങൾ വേറെ ലെവൽ ആണ്‌..... സസൈന്റിഫിക്ന്ടെ ടോപ്പ്അറ്റ് ലെവൽ ആണ് ഇപ്പോൾ..........

  • @arunvs557
    @arunvs557 3 ปีที่แล้ว

    Tnkz broo... ❣️❣️

  • @curiousreader-thewayweknow239
    @curiousreader-thewayweknow239 4 ปีที่แล้ว

    Super channel chettayi

  • @fshs1949
    @fshs1949 4 ปีที่แล้ว

    Thank ypu so much.

  • @jothish04
    @jothish04 4 ปีที่แล้ว

    Interesting ......♥

  • @empireinfo2941
    @empireinfo2941 4 ปีที่แล้ว +1

    Chetta entha cosmology? Ithu bachelor coursai cheyyan pattumo? Evidayokke padikkam? Enthankkilum scholarship undo? Master degree mathrame padikkan pattukayullu enkil, bachelor degree ethu padikkunnathanu nalllathu?space and universe coursesine curich video cheyamo