Adoor Bhasi a villian in real life : KPAC Lalitha | Exclusive Flash Movies Interview

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 649

  • @sararose7662
    @sararose7662 6 ปีที่แล้ว +45

    I heard it from some elderly people that A door Bhasi is always used most of the actresses if he says No then they will be out from the Industry . Not only him Thikkurisi too. But AdoorBhasi was the main villen... KpC is right. True statement ...

    • @kurumbanrudra
      @kurumbanrudra 6 ปีที่แล้ว +8

      Then she shud not support dileep. Ith randutharam varthamanam a kpc paraunne. Shameless women.!

    • @sararose7662
      @sararose7662 6 ปีที่แล้ว +4

      Nimmi Nim I was thinking that too. She got money from dileep when she had her hard time. Money can change truth to lies, n lies to truth. She must be Thankful to Dileep 😀
      Worthless women.

    • @deea8897
      @deea8897 5 ปีที่แล้ว +3

      Dileep took revenge only only bhavana he was not a womaniser like how kpsc is describing adoor ...and I think she owes debt of dileep helping her

    • @vhs8204
      @vhs8204 2 ปีที่แล้ว

      @@kurumbanrudra maybe,I am not supporting anyone but kpsc lalitham once told that dileep took care of the financial debt her family had .. most people support their well wishers and people who stand with them in difficult times, no matter what...
      Moreover she was a great actor...RIP

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +14

    ഇതിൽ കമന്റ്‌ ഇട്ടിരിക്കുന്നവരിൽ പലരും പറയുന്നു ഇതൊക്ക അന്ന് പറയാതെ ഇന്ന് പറയുന്നത് എന്തിനാണ് എന്ന്?? അന്നവർ ചലച്ചിത്ര പരിഷത്തിന്, ഉമ്മുക്ക ചീഫ് ആയിരിക്കുമ്പോൾ നോട്ടീസ് കൊടുത്തെന്നു പറയുന്നുണ്ട്. ഇതൊക്ക അന്ന് സിനിമ രംഗത്ത് പാട്ടായിരിക്കും. നമ്മൾ വൈകി ജനിച്ചവരായത് കൊണ്ടു ഇപ്പോൾ അറിയുന്നു എന്ന് മാത്രം. അതു ആരുടേയും കുറ്റമല്ലല്ലോ?? നമ്മുടെ കാലത്തു സോഷ്യൽ മീഡിയ ഇത്രയും വികസിച്ചതുകൊണ്ട് എന്ത് കാര്യം ഉണ്ടായാലും ഉടനെ നാട്ടിൽ പാട്ടാകും. അന്ന് ആ സൗകര്യവും ഇല്ല.

  • @makkarmm165
    @makkarmm165 3 ปีที่แล้ว +37

    മനസിലെ വിഗ്രഹം ഉടഞ്ഞു വീണു.... ഉള്ള വില മനസ്സിൽ നിന്ന് പോയി.....

    • @ismailchooriyot4808
      @ismailchooriyot4808 3 ปีที่แล้ว +5

      ഭാസി പെണ്ണ്പിടിയൻ ആഭാസൻ 100%

    • @majeedmajeed7212
      @majeedmajeed7212 3 ปีที่แล้ว

      അവസാന കാലത്തു കുതിരവട്ടം പപ്പുവിനോട് വീട്ടിലെ വിവരങ്ങൾ ചോദിച്ചു കണ്ണീർ ഒറ്റു മായിരുന്നു എന്നു വായിച്ചിട്ടുണ്ട് വിവാഹം കഴിക്കാത്ത കുട്ടികൾ ഇല്ലാത്ത വിശമം അനുഭവിച്ചക്കും ആ മഹാൻ പോയത്

    • @makkarmm165
      @makkarmm165 3 ปีที่แล้ว +4

      @@majeedmajeed7212 വിവാഹം കഴിച്ചാൽ ഉത്തരവാദിത്വം ഉണ്ട്, കുട്ടികളെ കുറിച്ച് വിഷമം, ഉൽക്കണ്ട, ഇതൊന്നും വേണ്ട.... ഇഷ്ട്ടം പോലെ പണം, ഇഷ്ട്ടം ഉള്ളതൊക്കെ അനുഭവിക്കാം.... ഏത്........

  • @ഹനീഫപനയിപ്പിള്ളി
    @ഹനീഫപനയിപ്പിള്ളി 3 ปีที่แล้ว +32

    *ബഹധൂർ* ❤❤❤

    • @anishanishp1076
      @anishanishp1076 3 ปีที่แล้ว

      മാറ്റയൊരു കൊണാപ്പൻ

    • @somangovdoctor
      @somangovdoctor 2 ปีที่แล้ว +2

      @@anishanishp1076 സംഘി ആണല്ലേ.. 😂

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว

      @@anishanishp1076 Poda eneettu.

  • @deepapraveencbe
    @deepapraveencbe 6 ปีที่แล้ว +280

    അന്ന് ഭാസി..ഇന്ന് ദിലീപ്‌..അന്നത്തെ ഇര ഇന്നത്തെ വേട്ടക്കാരനൊപ്പം..സാധാരണ പറയുക, എന്തെങ്കിലും ഒരു ദുരനുഭവം അത്‌ അനുഭവുച്ചറിഞ്ഞ ഒരാൾക്കേ വേറൊരാളുടെ വേദന മനസ്സിലാവൂ എന്നാ...എന്നിട്ട്‌ ഇതെന്താ കഥ!!! ഇവരെ ഒരുപാട്‌ ഇഷ്ടവും ആദരവുമൊക്കെ ആയിരുന്നു..പക്ഷേ ഇപ്പോൾ..

    • @rajprr913
      @rajprr913 6 ปีที่แล้ว +5

      Deepa Praveen sariyanu. Ivare ishtappettirunnathorthu ippol vedana thonnunnundu

    • @najeelas66
      @najeelas66 6 ปีที่แล้ว +3

      Dilip settan ayaalude machambi 😪

    • @blessanmathew1063
      @blessanmathew1063 6 ปีที่แล้ว +2

      ദിലീപ് തെറ്റ് ചെയ്തെന്നു ഇര പറയട്ടെ....

    • @najeelas66
      @najeelas66 6 ปีที่แล้ว +3

      @@blessanmathew1063 ഇരയാണല്ലോ കേസുകൊടുത്തത്..? 🤤

    • @Abdullahashim786
      @Abdullahashim786 6 ปีที่แล้ว +1

      Deepa Praveen,. Well said

  • @hexxor2695
    @hexxor2695 3 ปีที่แล้ว +34

    ബഹദൂർക്ക ❤❤❤

  • @umadevi5840
    @umadevi5840 6 ปีที่แล้ว +188

    പക്ഷെ മറ്റു സ്ത്രീകൾ ഈ അവസ്ഥയിൽ കൂടെ കടന്നു പോവുന്നു എന്ന തിരിച്ചറിവില്ല...

    • @nisnandinandi5184
      @nisnandinandi5184 6 ปีที่แล้ว +2

      Yes

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +3

      രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി കള്ളം പറഞ്ഞ് വോട്ട് ചോദിക്കുന്ന സത്രീ

    • @roonyneerad1
      @roonyneerad1 5 ปีที่แล้ว +4

      അത് ചിലപ്പോൾ ലളിതക്ക് സത്യം അറിയുന്നത് കൊണ്ടാവും

    • @rabiyamanaf1148
      @rabiyamanaf1148 3 ปีที่แล้ว

      Correct

    • @arjunsr1338
      @arjunsr1338 3 ปีที่แล้ว

      Eeee paranjathu point 😀👍

  • @sanushaji4636
    @sanushaji4636 6 ปีที่แล้ว +54

    ഇതു Me too ആണോ?
    വർഷം കൂടിപ്പോയാൽ പ്രോബ്ലം ഉണ്ടാകുമോ?

  • @beenaknair4666
    @beenaknair4666 5 ปีที่แล้ว +81

    ഇത്രയൊക്കെ അനുഭവിച്ചിട്ടാണോ ഇപ്പോഴുള്ള നടിമാരെ കുറ്റം പറയുന്നത്. പ്രതികരിയ്ക്കുന്നതിന് സപ്പോർട് അല്ലെ ചെയ്യാനുള്ളത്. അതെങ്ങനെ പണത്തിനു മേൽ പരുന്തു ഉം പറക്കില്ല.

  • @beenapp1009
    @beenapp1009 6 ปีที่แล้ว +46

    Then why is she supporting Dileep...

    • @umbakkumakkai5407
      @umbakkumakkai5407 6 ปีที่แล้ว +4

      Sooo true

    • @mahsumaputhuppalli8926
      @mahsumaputhuppalli8926 6 ปีที่แล้ว +5

      Simple. Dileep has a lot of money and power

    • @appuapps3815
      @appuapps3815 3 ปีที่แล้ว

      Dileep karanam puthiya nadimarkku alle prblm... ammachiku kuzhappamonnumillallo, athanu dileepine support cheyane, swantham nere vanna mathram kuttam parayum, mattullavarkkanu vannekil ammachikentha

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 6 ปีที่แล้ว +12

    me too campaign.

  • @nayananair4600
    @nayananair4600 2 ปีที่แล้ว +8

    🙏🙏🙏 RIP 😔

  • @BlueTaurianBull
    @BlueTaurianBull 6 ปีที่แล้ว +4

    new gen women SHOULD LEARN from this TRUE WOMAN.....

  • @pachusfaiz9551
    @pachusfaiz9551 6 ปีที่แล้ว +600

    ഭാസിയുടെ പുനർ ജന്മമാണോ ദിലീപ്....

  • @malludefensevolgs5423
    @malludefensevolgs5423 6 ปีที่แล้ว +53

    the more i learn about the movie industry i realize that this is one of the worst industry to work with-

  • @techkeys491
    @techkeys491 6 ปีที่แล้ว +84

    എന്റെ ലളിതേച്ചി ഇത്രയൊക്കെ അനുഭവിച്ചിട്ടും മകളുടെ വിവാഹത്തിന് ദിലീപ് തന്നസഹായം മറക്കുന്നടെങ്ങനെ അല്ലെ. കഷ്ടം. ചേച്ചി ഇത്രയൊക്കെ അഭിനയിച്ചിട്ടും സ്വന്തം കാലിൽ നില്കാനായില്ലേ.?

  • @chakkapazham5791
    @chakkapazham5791 6 ปีที่แล้ว +96

    ഭാസിയെക്കുറിച്ച് പല മുൻ നടിമാരും ഇത് പറഞ്ഞിട്ടുണ്ട്

  • @noushadcp6565
    @noushadcp6565 6 ปีที่แล้ว +19

    ഇരകളോടും വേട്ടക്കാരനോടും സമദൂരം പാലിക്കുന്ന നിങ്ങളെ പോലെയുള്ളവർക്ക് ഇതൊന്നും പറയാനുളള യോഗ്യതയില്ല

  • @gracymm1305
    @gracymm1305 6 ปีที่แล้ว +214

    ഈ അനുഭവമുളള നിങ്ങളാണോ ഇപ്പോൾ ദിലീപിനു വേണ്ടി നിലകൊളളുന്നത്.

    • @prasanthvijay4007
      @prasanthvijay4007 5 ปีที่แล้ว +1

      th-cam.com/video/aeKiaIPJ3T8/w-d-xo.html

    • @കുരിശ്ക്യഷി
      @കുരിശ്ക്യഷി 5 ปีที่แล้ว +2

      അത് ശ്രീകുമാരൻ മേനോന്റെ പരിപാടിയായിരുന്നെന്ന് കാലം തെളിയിച്ചില്ലെ ....

    • @Deepa-jb7ri
      @Deepa-jb7ri 4 ปีที่แล้ว +5

      Ath aryilla but Dileep Helped in her Daughter's wedding ... She has money Crisis...

    • @rajeevraju4809
      @rajeevraju4809 4 ปีที่แล้ว +3

      Dileep ivarkku othiri cash , makalude kalyanathinu koduthittundu.

    • @HellBoy31600
      @HellBoy31600 4 ปีที่แล้ว +2

      വയറ്റി പെഴപ്പ്. ദിലീപ് ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. അയിന്റെ നന്ദി കാണിക്കേണ്ട?

  • @sreerees3949
    @sreerees3949 6 ปีที่แล้ว +34

    സിനിമയിൽ അന്ന് അടൂർ ഭാസി ഇന്ന് വേറെ പലരും ..നിങ്ങളുടെ സ്ഥാനത്തു വേറെ സ്ത്രീകൾ .. എന്ത് ആയാലും കേരളത്തെ മദ്യ വിമുക്തം ആക്കി അല്ലോ നമോ വാഗം ...

    • @wangawei5806
      @wangawei5806 6 ปีที่แล้ว +1

      UDF varum elam shariyakum👍

    • @shyamjithks4113
      @shyamjithks4113 6 ปีที่แล้ว +1

      Sree rees അതു അവരുടെ മാത്രം കുഴപ്പമാണോ.. സർക്കാരിനാണ് അതിന്റെ പൂർണ്ണ ഉത്തരവാദിത്വം

    • @renjijomy7619
      @renjijomy7619 6 ปีที่แล้ว

      11111111111

    • @ravidask1089
      @ravidask1089 6 ปีที่แล้ว +2

      Paalam kadakkuvolam Narayana.. Paalam kadannal pinned Koorayana..alle chchy..

  • @ajaymichael333
    @ajaymichael333 6 ปีที่แล้ว +223

    ഇവിടെ കുറെ എണ്ണം KPAC ലളിതയ്ക്ക് ഇതൊന്നും പറയാൻ യോഗ്യതയില്ലെന്നും മരിച്ചവരെ പറ്റി പറയുന്നത് ശെരിയല്ലെന്നും പറയുന്നു. ഇത് ഒക്കെ എന്തടിസ്ഥാനത്തിലാണോ ആവോ.. ജീവിച്ചിരിക്കുമ്പോൾ നാറിയ പരിപാടി കാണിച്ചിട്ടുള്ളവൻ മരിച്ചുകഴിഞ്ഞാൽ പുണ്യാളൻ ആകുവോ? അടൂർ ഭാസിയെപ്പറ്റി അറിയില്ലെങ്കിൽ ഒന്ന് അന്വേഷിച്ചുനോക്കിയാൽ മനസിലാവും. KPAC ലളിത പറഞ്ഞത് ഒട്ടും കൂടിപോയിട്ടില്ല. പുള്ളി ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രതികരിച്ചതാണെന്നും പറഞ്ഞല്ലോ.

    • @myindia9121
      @myindia9121 6 ปีที่แล้ว +13

      അന്ന് parayaമായിരുന്നു... ഇന്ന് പറയുന്നത്... അന്ന് ഫിലിമിൽ ചാൻസ് നഷ്ടം ഓർത്തു. അത് തന്നെ.... ഇന്ന് നഷ്ടം ഇല്ല അതുകൊണ്ട് എന്തും പറയാം... തന്റേടം അന്ന് പറയുന്നയത്‌...

    • @thomas.maryland6902
      @thomas.maryland6902 6 ปีที่แล้ว

      Ajay Michael ആരേയെങ്കിലും അടൂർഭാസി പീഡിപ്പിച്ചിട്ടുണ്ടോ?

    • @RAVINDRANATHANKANKAT
      @RAVINDRANATHANKANKAT 6 ปีที่แล้ว +7

      അതല്ല കാര്യം.KPAC ലളിതയുടെ മാത്രം കാര്യമല്ല.Me too കാമ്പയിനിലെ കഴമ്പില്ലായ്മയുടെ കാര്യമാണു്. ഒരു പക്ഷേ ഇന്നത്തെക്കാൾ പ്രതികരിക്കാനും പോലീസ്കേസ് -കോടതി നടപടികൾ തദവസരങ്ങളിൽത്തന്നെ തീർപ്പാക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു.
      അല്ലാതെ ഒരു തലമുറ പിന്നിട്ടശേഷം ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുമ്പോൾ യാഥാർത്ഥ്യമാണെങ്കിൽ ത്തന്നെ പൊള്ളത്തരമായേ സമൂഹം കാണുകയുള്ളൂ.

    • @myindia9121
      @myindia9121 6 ปีที่แล้ว +1

      @@RAVINDRANATHANKANKAT വളെരെ ശരിയാണ് മൈ ഫ്രണ്ട്

    • @beenapp1009
      @beenapp1009 6 ปีที่แล้ว +7

      Ajay Michael then y she is supporting Dileep.. because he is Mr. Punyalan.

  • @arungx
    @arungx 6 ปีที่แล้ว +31

    അടൂർ ഭാസിയെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമല്ല ആളുകൾ കേട്ടിട്ടുള്ളത്. ആള് പരമ കോഴിയും മഹാ കുരുട്ടുബുദ്ധിയും ആയിരുന്നു എന്നത് പണ്ട് തൊട്ടേ പരസ്യമായ രഹസ്വമാണ്.. പലരും അതൊക്കെ ഒരു പാട് തവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.

    • @kishorekumarn6229
      @kishorekumarn6229 2 ปีที่แล้ว +1

      ഭരതനെ വീഴ്ത്തിയ ഇവര് സത്യഭാമയും 👌

    • @abhijithmk698
      @abhijithmk698 4 หลายเดือนก่อน

      @@kishorekumarn6229 നാണമില്ലല്ലോ നായെ...ഇങ്ങനെ തീട്ടം തുപ്പാൻ

  • @haridasv261
    @haridasv261 2 ปีที่แล้ว +3

    ശ്രീമതി കോട്ടയം ശാന്ത എന്ന നടിയെ റൂമിൽക്കയറി അവരുടെ അമ്മയുടെ മുന്നിൽ വെച്ച് അടൂർ ഭാസി ഒരിക്കൽ കയറിപ്പിടിച്ചപ്പോൾ അടൂർഭാസിയുടെ നെഞ്ചത്ത് തൊഴിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖം ഫയർ എന്ന മാസികയിൽ വർഷങ്ങൾക്ക് മുൻപ് വായിച്ചിട്ടുണ്ട്. പഴയ കാലത്ത് നടിമാർക്ക് സിനിമാ ലോകത്ത് പിടിച്ചു നിൽക്കണമെങ്കിൽ എന്തിനും വഴങ്ങിയാൽ മാത്രമേ ജീവിച്ചുപോകുവാൻ കാഴിയുമായിരുന്നൊള്ളു. ഇത് പൊതുവേ ഒരു അംഗീകരിച്ച വസ്തുതയാണ്. പുതിയ തലമുറ വന്നപ്പോൾ മാത്രമാണ് അതിൽ മാറ്റം വന്നു തുടങ്ങിയത്. പ്രത്യേകിച്ച് പല നടീ-നടന്മരുടേയും സംവിധായകരുടേയും പെൺ മക്കൾ അഭിനയ രംഗത്ത് വന്നതോടെയാണ്. പലരും അഭിമാനമോർത്ത് ഇത്തരം അനുഭവങ്ങൾ വെളിയിൽ പറയുന്നില്ലെന്ന് മാത്രം.

    • @parthivsuresh4185
      @parthivsuresh4185 4 หลายเดือนก่อน

      അടൂർഭാസി കല്യാണം കഴിച്ചിട്ടില്ല അയാൾ അന്ന് ലൈoഗിക ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടായിരിക്കണം അതിനാലാണ് എല്ലാ സ്ത്രീകളും അയാളെക്കുറിച്ചു മോശമായിട്ടാണ് പറഞ്ഞിരിക്കുന്നത്. മീന, കോട്ടയം ശാന്ത, അടൂർ പങ്കജം, ശ്രീലത, kpac ലളിത തുടങ്ങിയവർ. ഒരു പക്ഷെ അതിൽ എന്തോ സത്യമുണ്ടെന്ന് തോന്നുന്നു.

  • @remasen8039
    @remasen8039 6 ปีที่แล้ว +3

    the latest #metoo from an old generation. Full support.

  • @anilkumar-hb8jb
    @anilkumar-hb8jb 6 ปีที่แล้ว +81

    ഭാസിയെ കുറ്റം പറയാമല്ലോ കാരണം അദ്ദേഹം മരിച്ചുപോയല്ലോ... എന്നാൽ ദിലീപ് അങ്ങേനെയല്ലല്ലോ

  • @RafeekCJ
    @RafeekCJ 5 ปีที่แล้ว +39

    ഇതൊക്കെ ജീവിച്ചിരിക്കുമ്പോൾ പുറത്തു പറയണമായിരുന്നു... ഒരാൾ മരിച്ച ശേഷം അയാളെ പറ്റി ആരോപണം ഉന്നയിക്കുമ്പോൾ അയാൾക്കുപറയാനുള്ളത് എന്താണെന്നു വെളിപ്പെടുത്താൻ അയാൾ ജീവിച്ചിരിപ്പില്ല എന്നത് കൊണ്ടാണ്...

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว +5

      അതെ, അത് വളരെ. ക്രൂരത യാണ്. മരിച്ച വരെ കുറ്റം പറയുന്നത്.

    • @muhihijab1996
      @muhihijab1996 4 ปีที่แล้ว +3

      അയാൾ ജീവിച്ചിരിക്കുമ്പോഴും ആളുകൾ പറഞ്ഞതാണ്. അന്ന് ഇത് പോലെ ഇന്റർവ്യൂ ഇല്ല 80ukalil. Tv ഇല്ലാത്ത കാലം.

    • @RafeekCJ
      @RafeekCJ 4 ปีที่แล้ว

      @@muhihijab1996 tv ഇന്റർവ്യൂ ഇല്ലേൽ പോട്ടെ എന്തെ പിന്നെ അന്ന് കേസിന് പോയില്ല

    • @muhihijab1996
      @muhihijab1996 4 ปีที่แล้ว +1

      @@RafeekCJ അവർ പറഞ്ഞത് കേട്ടില്ലേ, നാസിർന് പോലും ഇല്ലാത്ത ആധിപത്യം അടൂർ ഭാസിക്ക് മലയാളം സിനിമയിൽ ഉണ്ടായിരുന്നു എന്ന്. പിന്നെ അയാൾ അഭിനയിക്കാൻ സമ്മതിക്കില്ല എന്ന് അവര്ക് അറിയരുന്നു.

    • @anithya1234u
      @anithya1234u 3 ปีที่แล้ว +1

      Marichavar chettathram cheythitundel paranjal entha? Avar ipolakum parayam patiyath. Pand social media and tv ithrem parayan ulla avasaram illanjitavum.... Marichukazhinjal ellarum nannavo? Idhin mumbum paranja karyamalle idh

  • @technologyofsilence1628
    @technologyofsilence1628 5 ปีที่แล้ว +89

    ലളിത ഒരു അവസരവാദിയാണെന്ന് . ഇപ്പോൾ മനസിലായിവരുന്നു. സിനിമയിലേകാളധികം ജീവിതത്തിൽ അഭിനയിക്കുന്ന ഒരു സ്ത്രീ യാണിവവരെന്നു ഇപ്പോൾ മനസിലായി.

    • @bibitk4286
      @bibitk4286 5 ปีที่แล้ว +2

      Sarikkum avasaravathi..

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +1

      സത്യം

    • @dhaneshpsy5157
      @dhaneshpsy5157 2 ปีที่แล้ว +5

      Satyam paranjappol endinaado vishamikunnath.

    • @jksenglish5115
      @jksenglish5115 4 หลายเดือนก่อน

      Yes

    • @abhijithmk698
      @abhijithmk698 4 หลายเดือนก่อน +2

      എങ്ങനെ തോനുന്നു നായെ ഇങ്ങനെ പറയാൻ. എന്ത് ചെറ്റത്തരമാണ് അവർ പറഞ്ഞത്. ഭാസിയെ കുറിച്ച് അവർ പറഞ്ഞത് മൊത്തം സത്യമായ കാര്യമാണ്. ഒരു സ്ത്രീ അവരുടെ അനുഭവം പറയുമ്പോൾ കുരു പൊട്ടുന്ന കുറെ എണ്ണം. പകൽമാന്യന്മാർ. മിണ്ടാതെ ഇരുന്നു പലപ്പോഴും സഹിച്ച കാര്യങ്ങൾ ഇപ്പോൾ പറയുമ്പോൾ പലർക്കും അസ്വസ്ഥത. ചത്തെന്നു കരുതി ആരും മാന്യന്മാർ ആവുന്നില്ല.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 5 ปีที่แล้ว +26

    നുണ പറയുന്നവരെ തിരിച്ചറിയണം. ഇതു സത്യമെങ്കിൽ ഈസ്ത്രീ സ്വയം നാണം കെടുകയാണ്. ഇപ്പോഴത്തെ നിലപാട് കൊണ്ട്. അന്നത്തെ ഉമ്മുക്കയുടെ റോളിൽ ഇപ്പോൾ ഇവർ

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 6 ปีที่แล้ว +23

    ഈ അടൂർ ഭാസിയെ കുറിച്ച് പണ്ട് കോട്ടയം ശാന്ത എഴുതിയിട്ടുണ്ട്, പക്ഷെ ഇപ്പോൾ ഈ വർത്തമാനം എന്തിന്

    • @antudevassy8085
      @antudevassy8085 5 ปีที่แล้ว +1

      Kottayam santha, athma kadha ezhurhiyuttnd,but vayichittilla...she is best dubbing artist.

  • @lailashanavas8061
    @lailashanavas8061 6 ปีที่แล้ว +57

    അപ്പൊ ഇങ്ങനെയൊക്കെ നടക്കുമെന്നും നതാമെന്നും ലളിതേച്ചിക്ക് അറിയാമല്ലേ .എന്നിട്ടാണോ എല്ലാരും വെറുക്കുന്ന ഒരുത്തനു കുടപിടിക്കുന്നത് ...കഷ്‌ടം ...

    • @beenapp1009
      @beenapp1009 6 ปีที่แล้ว +3

      Laila Shanavas she shd have benefited financially from him

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +42

    എന്താ ലളിതേ ശവമായതിനെ മാത്രം എടുക്കുന്നതു്: ജീവനുള്ളതിനെ എടുക്കു്. അതും ധാരാളം ഉണ്ടാവില്ലേ?

    • @girijanair348
      @girijanair348 3 ปีที่แล้ว +2

      Kalakki, sariyanu, jeevan ullathine eduthal chevikkutti pokum, kaiyil erippu athanu. Oru nanam ketta vargham, marichu poya aaline kuttappeduthunnu. Sreelathaye aayirunnu Adoor Bhasikku estam, athanu Laltha Ammuummayyde asooya.

  • @najeelas66
    @najeelas66 6 ปีที่แล้ว +22

    ആകെ മൊത്തം ടോട്ടൽ ഫിലിം ഇൻഡസ്ട്രി കക്ക്യൂസ് 🙊🙊🙊🙊🙊🙊🙊🙊🙊🙊🙊 അതിൽ നിന്നും തിരഞ്ഞെടുത്ത സീനുകളാണ് നമുക്ക് സ്ക്രീനിൽ കാണിച്ചു തരുന്നത് 😁

  • @sinojns9250
    @sinojns9250 6 ปีที่แล้ว +10

    ഭരതൻ എന്ന ലെജന്റിനെ ഞങ്ങൾക്ക് മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ പേരുമോശമാക്കാൻ എന്തിനായിരുന്നു ഇങ്ങനെ സ്ത്രീ ജന്മം

    • @yemjey2749
      @yemjey2749 5 ปีที่แล้ว +3

      Very true...ഞങ്ങൾ വടക്കാഞ്ചേരികരുടെ അഭിമാനം ആയിരുന്നു ഭരത്തേട്ടൻ...അദ്ദേഹം ചെയ്ത വലിയ മണ്ടത്തരമാണ് ഈയമ്മയേ കെട്ടിയത്... പണ്ട് ഇവർ വളരെ മോശം റോൾ ഇൽ ആയിരുന്നു അഭിനയിച്ചിരുന്നത്..

    • @deepthics862
      @deepthics862 4 ปีที่แล้ว +12

      Bharathan nalla nadanoke ayirikam but streelambadan aahnu

    • @abhijithmk698
      @abhijithmk698 4 หลายเดือนก่อน +2

      uff...അയ്യന്റെ മോനെ...നല്ല പുള്ളിയ...ഭരതൻ...കുടിയനും കാമാസക്തനും

  • @ANILKUMAR-nx9we
    @ANILKUMAR-nx9we 6 ปีที่แล้ว +16

    അടൂർ ഭാസി എങ്ങനെയായിരുന്നു എന്നാരും ചോദിച്ചില്ല മരിച്ച് വർഷങ്ങൾ ആയി.

    • @arjunsr1338
      @arjunsr1338 3 ปีที่แล้ว

      Muthachan mariacu kazinjalum Ella varzavum Bali nadatthum....angana jeevichirikkonnorkke eppozum Pala ormakal kanum....athe palapozayi parayum.

  • @sulaiman9567
    @sulaiman9567 6 ปีที่แล้ว +13

    ഇത്രയുംനാൾപറയാത്തകാര്യംഇപ്പോൾവേണ്ടില്ലായ്രുന്നു

  • @karansmp5977
    @karansmp5977 5 ปีที่แล้ว +24

    'മാനം വിറ്റു പണം ഉണ്ടാക്കുക പണം കൊണ്ട് മാനം ഉണ്ടാക്കുക' ഇതല്ലേ സിനിമ ലോകം .താങ്കൾക്കു അടൂര്ഭാസിയെ കുറ്റംപറയാൻ അർഹതയില്ല .

  • @shalusalam5595
    @shalusalam5595 5 ปีที่แล้ว +1

    Lalitha amma really feel great about you ..

  • @raveendrantharavattath9620
    @raveendrantharavattath9620 3 ปีที่แล้ว +1

    മദ്യത്തിനെതിരായി ലളിതാ മാഡത്തിന്റെ പരസ്യം ഓർമയുണ്ടോ?

  • @nidhinpar
    @nidhinpar 5 ปีที่แล้ว +1

    Kashttam

  • @shameershamsudheen1987
    @shameershamsudheen1987 6 ปีที่แล้ว +27

    കെപിഎസി ലളിത കടക്കെണിയിൽപ്പെട്ട് ഒരു സമയത്ത് അവർ ചിന്തിക്കുന്നതിനപ്പുറം ആയ ഒരു സംഖ്യ കൊടുത്തു അവരെ ആ കടക്കെണിയിൽ നിന്നും രക്ഷപ്പെടുത്തി വ്യക്തിയാണ് ദിലീപ്...
    ഒരു അഭിമുഖത്തിൽ അവരിത് പറയുകയുണ്ടായി അങ്ങനെയുള്ള ഒരു വ്യക്തി കുറിച്ച് അവർ എന്താണ് പറയേണ്ടത് ആപത്തിൽ സഹായിച്ചവനെ തള്ളിപ്പറയണോ???

    • @sreeshambhavinarayanan7280
      @sreeshambhavinarayanan7280 4 ปีที่แล้ว

      Oru papiyudae kashu kondu kadam veettunnathilum nallathu kadathil kidakkunnatha nallathu.....ippol avar dipleep ne kkal valia papi aayillae? Ee vayassukalathu aallkkarudae theri kelkkano ? Kashttam.....ithra adhapathicho ?

  • @sajithsaji9543
    @sajithsaji9543 6 ปีที่แล้ว +28

    Apo.dileepo

  • @latheefmfgm9758
    @latheefmfgm9758 6 ปีที่แล้ว +172

    മഹാപ്രതിഭകളായ പല കലാകാരന്മാരും വ്യക്തിജീവിതത്തിൽ വെറും അഴുക്കുചാലുക ളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്....😢😢

    • @mikeshort2662
      @mikeshort2662 6 ปีที่แล้ว +6

      Lallettan udeshichanu enn ariyam....

    • @latheefmfgm9758
      @latheefmfgm9758 6 ปีที่แล้ว +11

      @@mikeshort2662 ഒരിക്കലുമല്ല bro.പൊതുവായി പറഞ്ഞതാണ്. നമ്മൾ ആദരിക്കുന്ന വിഗ്രഹങ്ങൾ വീണുടയുന്നത് കാണുമ്പോൾ വേദന തോന്നാറുണ്ട്...😊

    • @rahultn6625
      @rahultn6625 6 ปีที่แล้ว +4

      Mike Short Lalettan alledaaa pothe.. jagathi Sreekumar. Super nadan.. pakshe.. sthreelambadan...

    • @vishramam
      @vishramam 6 ปีที่แล้ว

      LATHEEF Mfg M absolutely

    • @shamilrasheed5071
      @shamilrasheed5071 6 ปีที่แล้ว +3

      Kpac Lalita is living legend. Best character artist Indian film ever seen

  • @lakshmipriyabmannathu8213
    @lakshmipriyabmannathu8213 6 ปีที่แล้ว +110

    ഇതൊക്കെ 'ഉള്ളിപൊളിക്കുന്നപോലല്ലേ' ഉള്ളു അമ്മച്ചീ 🤣🤣🤣🤣

    • @thelastmanstanding9897
      @thelastmanstanding9897 6 ปีที่แล้ว +3

      Ellam kure odiyatha

    • @mattmatt5278
      @mattmatt5278 5 ปีที่แล้ว +2

      Lakshmipriya B Mannathu enjonnadi koothare

    • @Ajith984
      @Ajith984 5 ปีที่แล้ว

      THE STORMBREAKER odiyatho? Thangalkengane ariyam?

  • @Malayalam_news_Express
    @Malayalam_news_Express 6 ปีที่แล้ว +36

    ലളിതാമ്മയോട് സ്നേഹമുണ്ട് പക്ഷെ ആ സ്നേഹം ഇപ്പൊ കാണിച്ചത് ചെറ്റത്തരമാണെന്ന് പറയാൻ ഒട്ടും തടസമാകില്ല......

    • @girijanair348
      @girijanair348 3 ปีที่แล้ว

      Verum chettatharam. Eppoxhum chettatharame kanichittullu.

    • @dhaneshpsy5157
      @dhaneshpsy5157 2 ปีที่แล้ว +1

      Orikalum all .
      Avar paranjad ellam satyam.

    • @abhijithmk698
      @abhijithmk698 4 หลายเดือนก่อน +1

      എങ്ങനെ തോനുന്നു നായെ ഇങ്ങനെ പറയാൻ. എന്ത് ചെറ്റത്തരമാണ് അവർ പറഞ്ഞത്. ഭാസിയെ കുറിച്ച് അവർ പറഞ്ഞത് മൊത്തം സത്യമായ കാര്യമാണ്. ഒരു സ്ത്രീ അവരുടെ അനുഭവം പറയുമ്പോൾ കുരു പൊട്ടുന്ന കുറെ എണ്ണം. പകൽമാന്യന്മാർ. മിണ്ടാതെ ഇരുന്നു പലപ്പോഴും സഹിച്ച കാര്യങ്ങൾ ഇപ്പോൾ പറയുമ്പോൾ പലർക്കും അസ്വസ്ഥത. ചത്തെന്നു കരുതി ആരും മാന്യന്മാർ ആവുന്നില്ല.

  • @maheshuma9990
    @maheshuma9990 6 ปีที่แล้ว +83

    Ldf വരും എല്ലാം ശരിയാവും

  • @rajsan3086
    @rajsan3086 6 ปีที่แล้ว

    Adi poli

  • @wayanadphotos
    @wayanadphotos 3 ปีที่แล้ว +7

    Adoor Bhasi was far better than Jagathy and Dileep

  • @mathewskoshy5694
    @mathewskoshy5694 6 ปีที่แล้ว +9

    After Adoor Bhasi's demise Lalitha Chechi complaining against him as an Ira; now she is talking against the unfortunate actress and demanding "Mappu, this is double standard, disgrace to all Malayaless.

  • @swaminathswami8128
    @swaminathswami8128 6 ปีที่แล้ว +117

    ഭാസിനെ പിന്തുണച്ച മരിച്ചു ദിലീപിന്തുണച്ച 10 പടം കിട്ടും

    • @girijanair348
      @girijanair348 3 ปีที่แล้ว +1

      Satyam, atraye ullu KPAC Lalitha Ammummakku

    • @appuapps3815
      @appuapps3815 3 ปีที่แล้ว

      Sathayan ennittu innu dileepine support cheyunnu??? Dileep criminal mind ulla aalennu actor thilakan, director vinayan, rajasenan angane ethra per paraju, ethra actrosinte role kalaju, nadiyr peedippichu...
      Bhasiye kuttam parayana navu kondu dileepinte cash vangiii kondirikkunu

  • @myindia9121
    @myindia9121 6 ปีที่แล้ว +99

    ഭാസി ജീവിക്കുമ്പോൾ പറയണമായിരുന്നു...

    • @bijuvayalassery
      @bijuvayalassery 6 ปีที่แล้ว +1

      Podadunnu

    • @indiankidssongs8999
      @indiankidssongs8999 6 ปีที่แล้ว +3

      അല്ലെങ്കിൽ നീ ഉമ്പുമോ പൂറി മോനെ

    • @jkj1459
      @jkj1459 6 ปีที่แล้ว

      @@indiankidssongs8999 ha ha

  • @anithatr3778
    @anithatr3778 3 ปีที่แล้ว +7

    അയ്യോ സിനിമ നടന്മാരുടെ യഥാർത്ഥ ജീവിതം പറഞ്ഞു നാറ്റിക്കല്ലേ. അയാളുടെ രൂപം കണ്ടാൽ സ്ത്രീ കൾ ആരും അടുക്കൂല്ല.

  • @suvinps8317
    @suvinps8317 6 ปีที่แล้ว +23

    നുണപറയുന്നവരെ തിരിച്ചറിയണം.

  • @jagannathanmenon3708
    @jagannathanmenon3708 6 ปีที่แล้ว +24

    അന്ന് അടൂർ ഭാസിയാണേൽ ഇന്ന് ദിലീപ്

  • @pradeeppillai8432
    @pradeeppillai8432 6 ปีที่แล้ว +76

    ഇങ്ങനെ സദാചാരം പ്രസംഗിക്കാനുള്ള യോഗ്യതയൊക്കെ ഈ സ്ത്രീക്ക് ഉണ്ടെന്നു ഒരു കാലത്തു കേരളം വിശ്വസിച്ചിരുന്നു. അത് എന്നേ മാറിക്കഴിഞ്ഞു.
    "സ്‌കൂളുകളാണ് ബാറുകളല്ല ഞങ്ങൾ തുറക്കാൻ പോകുന്നത്" എന്ന് സ്വന്തം (ബലാത്സംഗ കൊലയാളി) പ്രസ്ഥാനത്തിന് വേണ്ടി പറയുകയും, "നുണ പറയുന്നവരെ തിരിച്ചറിയണമെന്ന്" അവരുടെ പരസ്യത്തിലൂടെ ഈ സ്ത്രീ കേരളത്തോട് പറയുകയും ചെയ്തപ്പോൾ, അത് പാർട്ടി എറിഞ്ഞു കൊടുക്കുന്ന ഏതെങ്കിലും പദവി എന്ന അപ്പക്കഷണത്തിനു വേണ്ടിയുള്ള കൂലിപ്പണിയാണെന്നു ജനം കരുതിയില്ല. കൂലി കിട്ടി. ഇവർ എന്തോ സർക്കാർ പദവിയിൽ എത്തുകയും ചെയ്തു. പക്ഷെ ചെയ്ത പാപം ഇവരെ വിട്ടൊഴിഞ്ഞില്ല. പരമ്പരാഗതമായ ഇരട്ട തന്ത നയനയത്തിന്റെ ഭാഗമായി പാർട്ടി സർക്കാർ സ്‌കൂളുകൾ പൂട്ടുകയും, പൂട്ടിയ ബാറുകളും ഷാപ്പുകളും തുറക്കുകയും, കൂടുതൽ തുറക്കാൻ വേണ്ടി സ്‌കൂളുകളുമായി മദ്യശാലക്കുള്ള അകലം അമ്പതു മീറ്ററായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടും കിട്ടിയ അപ്പക്കഷണത്തിൽ കൊച്ചമ്മ കടിച്ചു തൂങ്ങി കിടക്കുന്നു! അതും പോകട്ടെ മദ്യപാനത്തിന്റെ രക്തസാക്ഷി ആയ ഇവരുടെ ഭർത്താവിന്റെയോ മദ്യം വരുത്തി വെച്ച അപകടത്തിന്റെ ഇരയായ തന്റെ മകന്റെ അനുഭവമോ ഈ സ്ത്രീക്ക് താൻ വിളിച്ചു പറഞ്ഞ വിവരക്കേട് തിരുത്താനോ കിട്ടിയ അപ്പക്കഷണത്തിൽ നിന്ന് കടി വിടാനോ പ്രേരകമാകുന്നുമില്ല. അത്തരം ഒരു സ്ത്രീക്ക് സദാചാരം പ്രസംഗിക്കാൻ ഒരാവകാശവുമില്ല. കാരണം ജനം "നുണ പറയുന്നവരെ തിരിച്ചറിയും" എന്നത് തന്നെ. ഇതെല്ലം പോകട്ടെ, ജനപ്രിയ കോവാല കൃഷ്ണൻ ഒരു നടിയെ കൊട്ടേഷൻ കൊടുത്തു ബലാത്സംഗം ചെയ്ത കേസുണ്ടായപ്പോൾ അവനെ തള്ളിപ്പറയാതിരിക്കുക മാത്രമല്ല ജയിലിൽ പോയി ബലാത്സംഗിയെ ആശ്വസിപ്പിച്ച സ്ത്രീയാണിവർ. അതാണ് ഇവരുടെ മഹത്തായ സദാചാരം!

    • @dabarumuttaayi
      @dabarumuttaayi 6 ปีที่แล้ว +16

      തനിക്കു രാഷ്ട്രീയ തിമിരമാണ് .ചുക്കെന്നു പറയുമ്പോൾ ചുണ്ണാമ്പ് എന്ന് കേൾക്കുക .

    • @pmsudhakaran7687
      @pmsudhakaran7687 6 ปีที่แล้ว +2

      നമിയ്ക്കുന്നു ....

    • @pmsudhakaran7687
      @pmsudhakaran7687 6 ปีที่แล้ว +1

      @@dabarumuttaayi തിമിരം ആർക്കാണ് ....?

    • @aravindakshannair9500
      @aravindakshannair9500 6 ปีที่แล้ว +1

      @@pmsudhakaran7687 മരണശേഷം കേരളം കണ്ട ഒരു അനുഗ്രഹിത നടനേ തേജോവധം ചെയ്യുവാൻ ഇവർക്ക് ഒരു ഉളുപ്പം ഇല്ലാതെ പോയ ല്ലോ കഷ്ടം

    • @synergyacademy8388
      @synergyacademy8388 6 ปีที่แล้ว +3

      സങ്കിയാണല്ലെ 😂

  • @shajikuttan2937
    @shajikuttan2937 3 ปีที่แล้ว +9

    ഇത് ഇന്നല്ല പറയേണ്ടത്.. അന്ന് പറയണം.. അന്ന് പറഞ്ഞിരുന്നു എങ്കിൽ അതിൻ്റെ പുളിപ്പ് അറിയാരുന്ന്..ഇനിപ്പോ ആരെയും പെടിക്കണ്ടലോ

    • @majeedmajeed7212
      @majeedmajeed7212 3 ปีที่แล้ว +1

      ഒന്നു അയാൾ രാജാവായിരുന്നു

  • @thomaskutty2487
    @thomaskutty2487 5 ปีที่แล้ว +3

    Chechi, adoor bhasi Pavam.chechi eppo area support cheyyunne

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +2

    ലളിതയുടെ അനുഭവം വ്യക്തപരമായത് ആണ് അതവർ ഇപ്പോൾ പറയുന്നതിൽ തെറ്റില്ല മാത്രം അല്ല എം ഓ ദേവസ്യ ചെലങ്ങാട്ട് ഗോപാലകൃഷ്ണൻ എന്നിവർ ഭാസിയുടെ ഇത്തരം പ്രവർത്തികൾ എഴുതിയിട്ടുണ്ട്

    • @kuruvilajoseph7483
      @kuruvilajoseph7483 2 ปีที่แล้ว

      ദേവസ്യാ ഒട്ടും മോശമല്ലായിരുന്നു

  • @sreekumarraju683
    @sreekumarraju683 6 ปีที่แล้ว +7

    Then why u r supporting dileep

  • @madhunair5835
    @madhunair5835 6 ปีที่แล้ว +16

    അദ്ദേഹത്തെ അറിയാമായിരുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ. അദ്ദേഹമാണ് നിങ്ങൾക്ക് ചാൻസ് തരാതിരുന്നത് എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു നിങ്ങളെ തമ്മിൽ അകടയത് സിനിമാക്കാർ തന്നെയയാണ്. യഥാർത്ഥത്തിൽ അന്ന് പ്രേക്ഷകർ നായകൻ , നായിക, director ഇതൊന്നും അല്ല അന്ന് നോക്കിയിരുന്നത്, അടൂർ ഭാസി , ശ്രീലത ഉണ്ടോ എന്നാണ്. ആ ജോടി തകർത്ത് വിജയം നേടിയപ്പോൾ അവരുടെ date കിട്ടാത്ത പലരും അവരെ കുറിച്ചു ഗോസിപ്പുകൾ, കള്ളപ്രചാരണങ്ങൾ നടത്തി. തെറ്റിദ്ധരിപ്പിച്ചു
    അദ്ദേഹം മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എൻകിൽ അദ്ദേഹം തന്നെ മറുപടി തരുമായിരുന്നു. വളരെ ഇഷ്ടമുള്ളവരുടെ വീട്ടിൽ അല്പം അമിത സ്വാതന്ത്ര്യം എടുക്കുമായിരുന്നു. അടുക്കളയിൽ കയറി എടുത്തു കഴിക്കുക, എവിടെയും ഇരിയ്ക്കുക, എല്ലാവരെയും ചിരിപ്പിക്കുക, പ്രാക്ടിക്കൽ joke ചെയ്യുക , അത്‌ ചിലർക്ക് അരോചകമായും , ചിലർക്ക് അഭിമാനമായും തോന്നിയിട്ടുണ്ട് എന്നത് സത്യം തന്നെ

    • @indirabalachandran9562
      @indirabalachandran9562 6 ปีที่แล้ว

      MADHU NAIR

    • @syamr312
      @syamr312 5 ปีที่แล้ว +2

      താങ്കൾ പറഞ്ഞത് ശെരിയാവാനാ കൂടുതൽ സാധ്യത .....അദ്ദേഹം ജീവിച്ചിരിക്കെ ഇവർക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു ഇതൊക്കെ പറയാൻ .....അന്ന് അതൊന്നും ചെയ്യാതിരുന്നതും സംശയമുണ്ടാക്കുന്നു ....തിലകനെ കുറിച്ചും ഇതുപോലെ മോശം comments ഇവർ പറഞ്ഞിരുന്നു ......

    • @KottayamDiaries
      @KottayamDiaries 5 ปีที่แล้ว

      താങ്കൾക് എങ്ങനെ ഇദ്ദേഹത്തെ അറിയാം??

  • @cpgaffurpallath.p.s5754
    @cpgaffurpallath.p.s5754 6 ปีที่แล้ว +26

    ഇവളെല്ലാം തറയാണ് മരിച്ചവർ മരിച്ചു പോയി അവരെ കുറ്റം പറയുന്ന നേരം മരിച്ചു പോയ ഭർത്താവിന്റെ പരലോകത്തിനായ് പ്രാർത്ഥിച്ചു കൊണ്ടിരുന്നെങ്കിൽ ഇവളെക്കാൾ നല്ലവർ പട്ടിണികൊണ്ട് വേശ്യയുടെ പ്രവർത്തി ചെയ്തിടുന്നവളാണ് ഒരിക്കലും ഇതു പോലെ വിളിച്ച് കൂവില്ല .എൻെറ കൂടെ കിടന്ന് തന്നിട്ട് പതിവ്രതചമയുന്നതാണെന്ന് ഭാസിയുടെ മറുപടി ഉണ്ടാവില്ലെന്ന ധൈര്യം ഇവളെല്ലാം ലോക പുഴുകുത്തുകളാണ് .

    • @girijanair348
      @girijanair348 3 ปีที่แล้ว

      Pavam aa Sree Vidyaye kastappeduthi, Bharathane nedi, ennityippol Bhassiye kuttam parayunnu. Nanam ketta vargham

  • @AjmJa-e9g
    @AjmJa-e9g 4 หลายเดือนก่อน

    Farathan enthu nalla manshyan 😊😊😊😊

  • @jethishbabu4809
    @jethishbabu4809 3 ปีที่แล้ว +5

    അയാൾ ജീവിച്ചിരുന്നപ്പോൾ മിണ്ടിയില്ല ഇവരല്ലാതെ മറ്റൊരു നടിയും ഇവരെപോലെ ഇത്തരം കഥകൾ പറഞ്ഞിട്ടില്ല എന്തിനു വേണ്ടി? ആർക്കു വേണ്ടി?

    • @sureshkumarthoppil8409
      @sureshkumarthoppil8409 2 ปีที่แล้ว

      ഉണ്ട് പറഞ്ഞിട്ടുണ്ട് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കോട്ടയം ശാന്ത..

  • @TheAnishjo
    @TheAnishjo 6 ปีที่แล้ว +8

    ഈയമ്മയുടെ ബസ് സ്റ്റോപ്പ്‌ എന്നോ ,ബസ് സ്റ്റാണ്ടോ എന്നൊരു പടം കണ്ടിട്ടുണ്ടോ ,ഷക്കീല മാറി നിൽക്കും

    • @santhivm1973
      @santhivm1973 3 ปีที่แล้ว

      പോടാ പോടാ 😏

  • @itsthedcguy6505
    @itsthedcguy6505 6 ปีที่แล้ว +2

    Constantly seeing the comments the actress didn't blame Mr. DILEEP as accused. But did she any were denayed that he is innocent. She's waiting for judgement. Pulsar sunis intention is money , but he targeted only this actress . FOR WHOM THE ACTRESS WAS TAREGETED.

  • @aishafasil2325
    @aishafasil2325 5 ปีที่แล้ว +7

    ദീലീപ് നല്ലവൻ ആവുംലെ തള്ളേ ഭാസി നികളും ചെറ്റയാ ദീലീപ്

  • @MAHABHARATHAM456
    @MAHABHARATHAM456 6 ปีที่แล้ว

    Me toooo

  • @embeebabichen4490
    @embeebabichen4490 2 ปีที่แล้ว +2

    AthuthanneyanippolDilip cheiyyunnathu

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว +4

    കള്ള്, കുടിച്ചു വെളിവില്ലാതെ, പറഞ്ഞ തല്ലേ, ക്ഷമിക്കു.. കള്ളു കുടിച്ചപ്പോൾ വെളിവ് പോയി,
    ഭാസി ചേട്ടന്റ, ഏതെങ്കിലും, കഥാ പാത്ര മായിമാറി ക്കാണും.
    ആരാണ് എങ്കിലും. നമ്മുടെ യും.നമ്മുടെ മക്കൾക്കും,
    നല്ലത് വരാൻ വേണ്ടി. മരിച്ചവരെ എങ്കിലും, വെറുതെ വിടൂ..
    സിനിമ നടൻ മാർക്ക്.. അഭിനയിച്ച, കഥാ പാത്രത്തിന്റെ, സ്വഭാവം കിട്ടില്ലേ,??
    നമ്മുടെ വിലയേറിയ ജീവിതം. നമ്മളെ. വേദനിപ്പിച്ച വരുടെ കുറ്റം പറഞ്ഞു,, എന്തിനു പാഴാക്കുന്നെ...
    . N. B. ഇവർ. ജോഡി യായി, അഭിനന്ദനയിച്ചതല്ലേ !!!!
    ഒരു പക്ഷേ,, ആ കഥാ പാത്ര ത്തെയും,, യഥാർത്ഥ ലളിത ചേച്ചിയെയും, വേർതിരിച്ചു കാണാൻ ഉള്ള,, ശേഷി, കാണില്ലായിരിക്കും..

  • @satheeshjohn9277
    @satheeshjohn9277 5 ปีที่แล้ว +4

    WHAT ABOUT YOU ?

  • @itsmekingini
    @itsmekingini 5 ปีที่แล้ว +14

    Dilip punyalan adoor bhaasi villain..... aiiwaaahhh!!! Ammachii polich!!! Swatham karyam verumbo aarum mosham aayi perumaaran paadila... baaki ulloru chathalum konnalum rape cheytham namukku nooo problem! Kalakkiii

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 ปีที่แล้ว

    ഞങ്ങടെ തൊട്ടടുത്തു ഇങ്ങനെ ഒരു ബന്ധുവുണ്ട് പണ്ട് പുള്ളി അയല്പക്കത്തു വന്നിരുന്നു കുടിച്ചു അവരെ തെറിപറയും 🤣🤣🤣🤣🤣🤣

  • @kodencherymohamedabduljale6207
    @kodencherymohamedabduljale6207 6 ปีที่แล้ว +5

    കാക്ക കുളിച്ചാൽ കൊക്കാകുമോ? ജാത്യാലുള്ളത് തൂത്താൽ പോകുമോ? ഇത് രണ്ടുകൂട്ടർക്കും ചേരും എന്നോർത്താൽ നന്ന്.

  • @subinpssubin
    @subinpssubin 2 ปีที่แล้ว +1

    Pulliyude veedinte avastha ente chanil

  • @surabhisuresh1001
    @surabhisuresh1001 6 ปีที่แล้ว +4

    nigalk ingane anubhavam undayi, iniyulla thalamurak engilum ith vararuth enn vijarich support cheitjoode kpacp lalilitha madam, kashtam thanne,, load putcham thonumm

  • @sajeebsajeeb8386
    @sajeebsajeeb8386 6 ปีที่แล้ว +4

    തള്ളല്ലേ സൂപ്പർ

  • @lijoplackal
    @lijoplackal 5 ปีที่แล้ว

    Bhasii ikkAA POWLII

  • @mjmathew4990
    @mjmathew4990 4 ปีที่แล้ว +2

    ആദ്യ നമ്മൾ നല്ലതാണൊന്നു നമ്മളെ തന്നെ പരിശോധിക്കുക. സിനിമമേഖല അറിയാവുന്നവർക്ക് അറിയാം അതിന്റെ ഉള്ളിൽ എന്താ നടക്കുന്നതെന്നു.

  • @shajis5901
    @shajis5901 3 ปีที่แล้ว +3

    ഭാസി ചേട്ടനെ കുറിച്ച് ആരും മോശമായ അഭിപ്രായം പറഞ്ഞിട്ടില്ല കവിയൂർ പൊന്നമ്മ ചേച്ചിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി നല്ലൊരു മനുഷ്യൻ എന്നാണ് ഭാസി ചേട്ടനെ കുറിച്ച് പൊന്നമ്മ ചേച്ചി പറഞ്ഞത്

    • @abhijithmk698
      @abhijithmk698 4 หลายเดือนก่อน

      തൈരാണ്‌. ലോക പെഴയാണ് അടൂർ ഭാസി. അതിലും വലിയ ചെറ്റയാണ് ശ്രീനാഥ് ഭാസി.

  • @seenaanil4895
    @seenaanil4895 6 ปีที่แล้ว +5

    ഇത്രയും ബുദ്ധിമുട്ടനുഭവിച്ച ഇവ രാണോ ഇന്ന് ചങ്കൂറ്റത്തോടെ പ്രതികരിച്ച നടിമാരുടെ കുടെ നിൽക്കാതെ നടനെ സപ്പോർട്ടു ചെയ്യുന്നത് വളരെ മോശം

  • @vargheseirimpan3380
    @vargheseirimpan3380 5 ปีที่แล้ว +1

    ഇപ്പോഴാണ് സിനിമയിലെ പല അമ്മമാർക്കും നമ്മുടെ മനസ്സിൽ കൊടുത്ത സ്ഥാനത്തേക്ക് ലളിതക്ക് എത്തിപ്പെടാൻ കഴിയാത്തതിന്റെ രഹസ്യം മനസ്സിലായത്
    സുകുമാരി ചേച്ചിയും പൊന്നമ്മ അമ്മച്ചിയും തുടങ്ങിയവരെപ്പോലെ ഞങ്ങന്മുടെ അമ്മമാർ ജിവിച്ചിടത്ത് നിങ്ങൾ ഒരു പരാജയമാണ് എന്ന് മനസ്സിലാക്കുക
    ജഗതി ചേട്ടൻ പറഞ്ഞ പോലെ -എച്ചി എന്നും എച്ചി തന്നെ "

  • @rrassociates8711
    @rrassociates8711 6 ปีที่แล้ว +42

    പത്തു വര്ഷം കൂടി കഴിഞ്ഞാൽ സേട്ടന്റെയും ഇക്കയുടെയും കഥകൾ ഇങ്ങനെ കേൾക്കാം

    • @sujathap9658
      @sujathap9658 6 ปีที่แล้ว +2

      GOLDEN ROOT

    • @manjushasaraswathy268
      @manjushasaraswathy268 6 ปีที่แล้ว +32

      മമ്മൂട്ടിയെ പറ്റി ഇതു വരെയും സ്ത്രീ വിഷയത്തിൽ ഒരു ഗോസ്സിപ് കേട്ടിട്ടില്ല ...വെറുതെ cmnt ഇടരുത്

    • @kingfm6103
      @kingfm6103 6 ปีที่แล้ว +11

      @@manjushasaraswathy268 , "സ്ത്രീ വിഷയത്തിൽ ഒരു ഗോസ്സിപ് കേട്ടിട്ടില്ല" ...It does not mean that it does not exist!!!! Nobody is holy!

    • @eldesynoisthalistho698
      @eldesynoisthalistho698 6 ปีที่แล้ว

      Manjusha Saraswathy ..yutubil tappu mahn..kittum..

    • @Iamsafeerhussain
      @Iamsafeerhussain 2 ปีที่แล้ว +2

      Naseerne iurich mosham paranjillallo pulliyum ikkayalle

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 6 ปีที่แล้ว +49

    ഈ പെങ്ങളോടുള്ള എല്ലാ സ്നേഹാദരങ്ങൾ ഇതോടെ അടിയറവു വെക്കുന്നു. ഭാസിച്ചേട്ടൻ മരിക്കുന്നതിന് മുമ്പേയാണിത് പറഞ്ഞതെങ്കിൽ -- -- എന്നാശിച്ചു പോകുന്നു.

    • @jkj1459
      @jkj1459 6 ปีที่แล้ว +8

      prayam aakumbol manushyar ullu thurakkum natural

    • @pranavbinoy4405
      @pranavbinoy4405 2 ปีที่แล้ว +1

      @@jkj1459 Ithanganeyalla.Ithu Veruthe Illaatha kaaryangal Undakki Parayukayaanu.Adoor Bhasiyum Thikkurissiyum Angane allaayirunnu.

    • @Kratos4637
      @Kratos4637 11 หลายเดือนก่อน

      ​@@pranavbinoy4405undayaanu bhaasi atra nalla onnum allarnu
      Naseer, thikkurussi, ivaroke nalla alukal arnu bhasi kalyanam kazhikathente kazhapu arnu

  • @pachusfaiz9551
    @pachusfaiz9551 6 ปีที่แล้ว +176

    ഭാസിയെ കുറ്റം പറയുന്നു ദിലീപിനെ സപ്പോട് ചെയുന്നു രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശം മല്ലെ നാണമില്ലാത്ത പെണ്ണുങ്ങൾ പോയി പണി നോക്

    • @simple859
      @simple859 6 ปีที่แล้ว +7

      Pachus Faiz
      Pointless comparison. Here she is talking about her experience not hear say. In Dileep’s case, the victim has not named him. The police version need to confirmed by a court of law before that can be considered as truth. Police’s version has in numerous cases turned out to be wrong.

    • @bijuvayalassery
      @bijuvayalassery 6 ปีที่แล้ว +2

      True

    • @sumishkuttis3649
      @sumishkuttis3649 6 ปีที่แล้ว +2

      Correct..

    • @askaraskar7556
      @askaraskar7556 6 ปีที่แล้ว +2

      സത്യം

    • @lenutasinca365
      @lenutasinca365 6 ปีที่แล้ว +2

      ദിലീപ് എന്താണ് ചെയ്തതെന്ന് താങ്കൾക്ക് വെക്തമായി അറിയാമെങ്കിൽ പോലീസിൽ പോയി പറയുക കൂടാതെ താങ്കളുടെ പേരും വിലാസവും കൊടുത്തു അല്ലെങ്കിൽ ഒരു കോണ്ടാക്ട് നമ്പർ എങ്കിലും കൊടുത്തു കമന്റിടുക . ദിലീപിനും നീതി വേണമെല്ലോ . അല്ലാതെ കോടതി ശിക്ഷിക്കാതെ ഒരാളെ കുറ്റക്കാരനാക്കാൻ വ്യഗ്രത കാണിക്കുന്നതുതന്നെ താങ്കളുടെ അധമ മനസ്സിന്റെ പ്രതിഫലനമാണ്. ബലാത്സംഗം ചെയ്ത ആ ക്രിമിനലിന്റെ മനസും താങ്കളുടെ മനസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നർത്ഥം

  • @palakkadan5386
    @palakkadan5386 6 ปีที่แล้ว +8

    അടൂർ ഭാസി ജീവനോടെ ഉണ്ടേൽ മറുപടി പറയുമായിരുന്നു ...ഇപ്പോൾ എന്തും പറയാലോ

  • @bijusebastian8786
    @bijusebastian8786 5 ปีที่แล้ว +3

    Vedivekkanulla sadanam undairunankil kalyam kazhichene pavam

    • @Abhiii_Nair
      @Abhiii_Nair 3 ปีที่แล้ว

      🤔അത് എന്ത് പറ്റി അയാൾക്കു സാമാനം ഇല്ലാരുന്നോ ☹️

  • @limaviswam
    @limaviswam 6 ปีที่แล้ว +2

    onhu po thalle...ippo kedanhu chadunha kandaal idhu vishwasikaan imminni paada ketto....e parayunhadhinte season 2 aanu dileep.....enhittum...ente amme.....👌👌

  • @viswanathannair4422
    @viswanathannair4422 6 ปีที่แล้ว +2

    What about with Thilakan?

  • @nattravel
    @nattravel 5 ปีที่แล้ว +4

    അടൂർഭാസി ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യനെ മാക്സിമം ഉപയോഗിച്ചിട്ട് ഇപ്പോൾ കുറ്റം പറയാൻ നാണമില്ലേ തള്ളേ നിങ്ങൾക്ക്
    നാളെ ദിലീപിനെയും നിങ്ങൾ ഇങ്ങനെ പറയുകയില്ല എന്ന് എങ്ങനെ വിശ്വസിക്കും

    • @aadhithanu9070
      @aadhithanu9070 5 ปีที่แล้ว

      Upayogicchu ennullathinu enthu thelivaa ullathu?
      Naanamiledo kanda naarikale nyayeekarikkan

  • @dhanya7466
    @dhanya7466 6 ปีที่แล้ว +7

    Ithokke ulli tholikkunna vishayam alle ullu... Ithokke ellaaa mekhalayilum nadakkunna karyamalle??

  • @rajanraman2395
    @rajanraman2395 6 ปีที่แล้ว +8

    ഒരു സാധാരണ സ്ത്രീ തനിക്കുണ്ടായ ദുരനുഭവം സമൂഹത്തോട് പറയുന്നതിൽ തെറ്റൊന്നും ഇല്ല.അല്ലെങ്കിൽ അദ്ദേഹം മര്യാദ പാലിക്കണ മായിരുന്നു..

  • @sreehari2173
    @sreehari2173 6 ปีที่แล้ว +7

    ഉള്ളി തൊലിപ്പു അന്നു ഇല്ലായിരുന്നോ ?

  • @sebamariamabraham4872
    @sebamariamabraham4872 4 ปีที่แล้ว +1

    Enthu nallavalaane nammude Lalithamma.. Alle

  • @parkyn6709
    @parkyn6709 5 ปีที่แล้ว +4

    ദിലീപ് ഇതും തമ്മിൽ കൂട്ടിക്കുഴക്കുന്ന നിങ്ങൾക്ക് ബല്യ നമസ്കാരം...

  • @aneeshrajraju2486
    @aneeshrajraju2486 5 ปีที่แล้ว +1

    മലയാള സിനിമ നമ്മൾ കാണുന്നത് ഒന്നുമല്ല എന്ന് മനസിലാക്കുക എല്ലാം സത്യം അല്ല എല്ലാം കള്ളം അല്ല. ഇതു എല്ലാം ഫീൽഡിലും ഉണ്ട്

  • @nazaworld7953
    @nazaworld7953 3 ปีที่แล้ว +1

    Ulla karyamayathu kondanallo chechi paranjath paavam chechii

  • @aswnim2134
    @aswnim2134 6 ปีที่แล้ว +1

    ennitum ithokke anubavichittum enthukonda wccyude koode nilkathath?

  • @vidhyaskitchentastebuds5452
    @vidhyaskitchentastebuds5452 2 ปีที่แล้ว +1

    പാവം, കഷ്ടകാലം.

  • @narayananp6701
    @narayananp6701 2 ปีที่แล้ว +2

    ദിലീപ് നന്മയുടേയും കാരുണ്യത്തിൻ്റെയും മുഖമാണ്

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +1

    ഇവർ എന്തൊക്കെയാ പറയുന്നേ. ശീലവതി ലളിത

  • @ilovesaudiindiailovesaudii4334
    @ilovesaudiindiailovesaudii4334 6 ปีที่แล้ว +1

    Chetta