അടൂർഭാസി എൻ്റെ ജീവിതത്തിൽ അട്ട കടിക്കും പോലെ വേദനിപ്പിച്ചു K P A C ലളിത | JB Junction | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 606

  • @shanisankar5345
    @shanisankar5345 3 ปีที่แล้ว +63

    Lalitha chechi is bold and simple...She has undergone so much in her life...All the struggles made her bold.

  • @MalamaryMusicalHome
    @MalamaryMusicalHome 2 ปีที่แล้ว +109

    അഭിനയ ചക്രവർത്തിനിക്ക് ആദരാഞ്ജലികൾ 🙏

  • @kamaruhaneefa7775
    @kamaruhaneefa7775 4 ปีที่แล้ว +165

    എല്ലാം അഭിനയം പണം അതാണ് എല്ലാർകും വേണ്ടത് മനുഷ്യത്തതിനെക്കാളും

    • @zenjm6496
      @zenjm6496 3 ปีที่แล้ว +3

      That’s human nature. Remember there’ll be nobody to help you when you are down. If you are blessed your family will stand with you.

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 ปีที่แล้ว +241

    എന്തൊക്കെ പറഞ്ഞാലും പകരം വയ്ക്കാൻ ഇല്ലാത്ത ഒരു നടിയാണ് kpac ലളിത..... അത്ര തന്മയത്വം നിറഞ്ഞ അഭിനയമാണ്..

  • @muhammedrafi3216
    @muhammedrafi3216 4 ปีที่แล้ว +20

    I respect kpsc lalitha.
    Your are a great actress.
    And don't worried about people comments, god is great.

  • @najeelas66
    @najeelas66 2 ปีที่แล้ว +18

    അദ്ദേഹം ഒരു കോഴിക്കുഞ്ഞായിരുന്നെന്ന് കുറേ കേട്ടിട്ടുണ്ട്... ☺️

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +238

    ജഗതിക്ക് തുല്യം ആരും ഇല്ല

    • @worldmusic2401
      @worldmusic2401 3 ปีที่แล้ว +3

      Sathyam

    • @sarathangel6318
      @sarathangel6318 3 ปีที่แล้ว +2

      സത്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว +19

      വിതുര...3 കെട്ടിയ വീരന്‍

    • @sangeethdevadas3650
      @sangeethdevadas3650 3 ปีที่แล้ว +1

      @@mariyammaliyakkal9719 satiyam

    • @musthafa666
      @musthafa666 11 หลายเดือนก่อน +1

      സ്വരാജ് വെഞ്ഞാറമൂട് ഉണ്ട്

  • @alexdaniel8271
    @alexdaniel8271 4 ปีที่แล้ว +138

    Sharada was the perfect cast opposite nedumudi venu in minnaminunginte nurunguvettam.... and she performed beautifully.

    • @geethasadasivan2136
      @geethasadasivan2136 4 ปีที่แล้ว +7

      Ivarentho valiya nadi aanenna vichaaram..ivarekaalum enthu talented aanu Kaviyoor Ponnammayum, Sukumariyum, Philominayumoke.Ivarekaalum soundaryavum undu....

    • @karthikmj1236
      @karthikmj1236 4 ปีที่แล้ว +21

      @@geethasadasivan2136load nalla nadi allannu araparanje? Good actress anu evarum arkum areum pakaram veranda avsyamilla

    • @framescantalk6243
      @framescantalk6243 4 ปีที่แล้ว +7

      @@geethasadasivan2136 ഒരിക്കലുമല്ല.

    • @musicallyamal20
      @musicallyamal20 4 ปีที่แล้ว +19

      Geetha Sadasivan ഒരിക്കലുമല്ല , അഭിനയത്തിൽ കെപി എസി ലളിത തന്നെ ആണ് മികച്ചത്

    • @smithakrishnan1882
      @smithakrishnan1882 4 ปีที่แล้ว +19

      @@geethasadasivan2136 ഇവരുടെ സ്വഭാവം എന്തോ ആകട്ടെ .. അഭിനയത്തിൽ ഇവർ വളരെ മികച്ചത് തന്നെയാ ... അത്ര സ്വാഭാവികം ആയി ഏത് റോളും കൈകാര്യം ചെയ്യും .. കവിയൂർ പൊന്നമ്മയ്ക്കൊന്നും ഇവരെ പോലെ നടിക്കാൻ കഴിയില്ല ... പിന്നെ ഓരോരുത്തരും ഓരോ രീതിയിൽ മികച്ചതാണ് ..

  • @nishanvp8869
    @nishanvp8869 3 ปีที่แล้ว +7

    വെറുതെ വന്നു ...... മറുപടി ഗംഭീരം ☺☺☺👌

  • @aseem9560
    @aseem9560 4 ปีที่แล้ว +69

    ജീവിച്ചിരിക്കുമ്പോ പറയാൻ പേടിയായിരുന്നോ 🤔

  • @sindhuarappattu1718
    @sindhuarappattu1718 3 ปีที่แล้ว +41

    അഭിനയ രംഗത്തെ പ്രതിഭയായ ലളിതജി.
    🙏🙏🙏🙏

  • @anuanutj4491
    @anuanutj4491 4 ปีที่แล้ว +11

    Happy mother's day lalithamma 😍😍😍😍i love you lalithamma

  • @hajibrahimnazhajibrahimnaz8343
    @hajibrahimnazhajibrahimnaz8343 4 ปีที่แล้ว +17

    ലളിത ചേച്ചി ഇഷ്ട്ടം. luv u sooo much

  • @mgvishnu1192
    @mgvishnu1192 3 ปีที่แล้ว +19

    Comments shows malayalis great culture

  • @josephinvarghese5594
    @josephinvarghese5594 2 ปีที่แล้ว +5

    ഭുമിയിലും ... നരകത്തിലും ഒരേ അഭിപ്രായം തന്നെയാണ്

  • @sbrview9852
    @sbrview9852 4 ปีที่แล้ว +11

    പിന്നാമ്പുറ കഥകൾ ഞാൻ നോക്കാറില്ല നോക്കിയാ സിനിമ കാണൽ നടക്കില്ല, പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി K.P. A.C ലളിത ചേച്ചി ആണ്, ഇത്ര റേഞ്ച് ഉള്ള നടി വേറെ കാണില്ല

    • @feather3006
      @feather3006 4 ปีที่แล้ว +2

      Can never be compared with sukumari...who inarguably blends well into any role..

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว

      @@feather3006 sry for me lalitha

  • @mediatek8505
    @mediatek8505 4 ปีที่แล้ว +501

    KPAC ലളിതയെ കാണുമ്പോൾ മദ്യ വിമുക്ത കേരളം എന്ന പരസ്യം ഓർമ വരുന്നത് ആർക്കൊക്കെ

    • @moosakunji9470
      @moosakunji9470 3 ปีที่แล้ว +25

      അല്ലെങ്കിലും പരസ്യം കണ്ട് ജീവിതം നന്നാക്കിയവര് എത്രയുണ്ട് ?
      പുകവലിയെ പറ്റി എല്ലായിടത്തും പരസ്യമാണ് പുകവലിച്ചാൽ ക്യാൻസർ ഉണ്ടാകും കുടുംബം തകരും എന്നൊക്കെ പറഞ്ഞ് ,
      എന്നാ അത്രേം നല്ല ഭരണാധികാരികൾ ആണെങ്കിൽ ആ ഉത്പന്നങ്ങളുടെ ഫാക്ടറികൾ അടച്ചുപൂട്ടിയാൽ പോരെ ?
      പരസ്യം കണ്ട് നന്നാവാൻ നോക്കല്ലേ

    • @husainmalappuram
      @husainmalappuram 3 ปีที่แล้ว +3

      😀😀😀😀

    • @habeebhabeeb9552
      @habeebhabeeb9552 3 ปีที่แล้ว +6

      @@moosakunji9470 ആ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ അടച്ചു പൂട്ടാൻ മാത്രം എത്രയുണ്ട് കേരളത്തിൽ,
      സാവകാശം നിർത്തലാക്കാൻ തന്നെയാണ് ബാറുകളുടെ എണ്ണം കുറച്ചത്

    • @muneereid5387
      @muneereid5387 3 ปีที่แล้ว +1

      😊😊😊

    • @mediatek8505
      @mediatek8505 3 ปีที่แล้ว +1

      @@muneereid5387 😀😀😀

  • @sinushaircaretips293
    @sinushaircaretips293 2 ปีที่แล้ว +3

    പാവം ചേച്ചി

  • @meenuranjith4944
    @meenuranjith4944 2 ปีที่แล้ว +72

    ലളിത ചേച്ചിയുടെ മരണശേഷം ഈ വീഡിയോ കാണുന്നവർ.... നീലം മുക്കി പൊയ്ക്കോളൂ 😳😳🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🙏🙏🙏🙏🙏

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +3

      ഇപ്പോൾ നീലം മുക്കാൻ പറ്റില്ല. വളരെ മുൻപേ യൂട്യൂബ് അപ്ഡേഷനിൽ ലൈക്ക് ചെയ്യുമ്പോൾ ഉള്ള നിറം നീല മാറി കറുപ്പായി.

    • @meenuranjith4944
      @meenuranjith4944 2 ปีที่แล้ว

      @@birbalbirbal2958 😆😆😆😆ഒരു ഫ്ലോ കിട്ടാൻ നീലം എന്ന് ഇട്ടേന്നേയുള്ളു.... കറുപ്പാണ്.... തട്ടിക്കോളൂ 👍🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      @@meenuranjith4944 😀 👍

    • @meenuranjith4944
      @meenuranjith4944 2 ปีที่แล้ว +1

      @@birbalbirbal2958 ചിരിച്ചോ, ഞാൻ വിട്ടു🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      @@meenuranjith4944 Ok bye.

  • @pradeepsureshv716
    @pradeepsureshv716 4 ปีที่แล้ว +836

    ഇത്രയും ദുരിതങ്ങൾ അനുഭവിച്ച ലളിത ഇപ്പൊ ദിലീപിനെ താങ്ങി പിടിച്ചു നടക്കുന്നെ

    • @jalajaa.b7250
      @jalajaa.b7250 4 ปีที่แล้ว +38

      Correct

    • @JayakrishnanH007
      @JayakrishnanH007 4 ปีที่แล้ว +120

      Dileep thettu cheytitilla ennu urap pullikarik ullath kond.

    • @Manoj4-v5y
      @Manoj4-v5y 4 ปีที่แล้ว +61

      Aaa correctttt.... Janapriyan angane ullavare sahayikkum koode nirthan ....Avidem ayalde criminal budhiyanu prevarthichathu...Ayale thangamengil adoor bhasiyem tgangamayirunnu....

    • @DWARAKA555
      @DWARAKA555 4 ปีที่แล้ว +36

      Dileep enthenkilum cheythoonu anaku valla thelivum undo da.. Potta... Ante thanthakaanu ithupole vannathu enkil onnum ariyaathe ne ayaaleyum parayuo mira

    • @jeneeshr5156
      @jeneeshr5156 4 ปีที่แล้ว +8

      @@DWARAKA555 കറക്റ്റ്

  • @deepapramod2747
    @deepapramod2747 4 ปีที่แล้ว +264

    മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ശാരദ തന്നെയാണ് യോജിച്ചത്. Kpac ലളിതക്കു അത്രയും പാവം റോൾ ചേരില്ല.

    • @hassananas4944
      @hassananas4944 4 ปีที่แล้ว +23

      Sharada... the perfect choice.

    • @twinklestar218
      @twinklestar218 4 ปีที่แล้ว +4

      Yes

    • @Faazthetruthseeker
      @Faazthetruthseeker 4 ปีที่แล้ว +4

      True

    • @saleemmckmck5409
      @saleemmckmck5409 4 ปีที่แล้ว +4

      അതെ. അത് പാരയാണ് എന്ന് പറയാൻ പറ്റില്ല.

    • @radicalhumanist2272
      @radicalhumanist2272 4 ปีที่แล้ว +11

      Also that love and compassion she has in her eyes are unmatchable

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว

    Pranamam Lalitha Chechi 🙏😔💐

  • @whiteandwhite545
    @whiteandwhite545 3 ปีที่แล้ว +64

    പാരം വെക്കാൻ മിടുക്കരാണ് മലയാളികൾ, സിനിമ ആയാലും, തൊഴിൽ ആയാലും, വിദേശത്ത് ആയാലും. വൃത്തി കെട്ട പാരം ജന്മങ്ങൾ

  • @gayathrisajikumar752
    @gayathrisajikumar752 2 ปีที่แล้ว +18

    Jagathi chettan 🔥🙌

  • @alitp3831
    @alitp3831 2 ปีที่แล้ว +2

    Muthanu kpcc lalitha

  • @subinnath9488
    @subinnath9488 4 ปีที่แล้ว +43

    Bharathanayy adupikan kollummoo

  • @Anukuruvila2255
    @Anukuruvila2255 4 ปีที่แล้ว +50

    നുണ പറയുന്നവരെ തിരിച്ചറിയണം 🤙🏼

  • @adammathewakhilesh
    @adammathewakhilesh 2 ปีที่แล้ว +5

    Rip lalithamma

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +117

    ദിലീപ് ചെയ്തപ്പോൾ ശരി

    • @salini9271
      @salini9271 3 ปีที่แล้ว +2

      നീ കണ്ടോടാ ചെയ്തത്

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว

      @@salini9271 നീ കണ്ടോ ദിലീപ് ചെയ്തിട്ടില്ല എന്ന്

  • @vishnushanthi9819
    @vishnushanthi9819 4 ปีที่แล้ว +218

    K. P.S. ലളിതക് നിലപാട് ഇല്ലാത്ത നടിയാണ്

    • @skariahabraham7545
      @skariahabraham7545 4 ปีที่แล้ว +7

      THAT RIGHT

    • @mixturechannel524
      @mixturechannel524 4 ปีที่แล้ว +4

      KPAC

    • @nimmusnimmus5873
      @nimmusnimmus5873 4 ปีที่แล้ว +3

      താങ്കൾ ഇങ്ങനെ പറയാൻ ഉള്ള കാരണം

    • @girijanair348
      @girijanair348 4 ปีที่แล้ว +5

      Vishnu Shanthi 100% correct! Now coming to complain about the dead people, they can’t explain. Pavam aa Sree Vidya ye thalliyittittu kalyanam nadathi.

    • @mistrydevil4584
      @mistrydevil4584 4 ปีที่แล้ว +1

      Eniku angane thoniyitila nilapadu kondunadakenda avasyam Ella the real actress Lalitha Chechi😍😍😍

  • @retheesanchalil5498
    @retheesanchalil5498 4 ปีที่แล้ว +18

    Sharada cheytha role kpac aanel aa padam bore aayene..

  • @ratheeshkumar1282
    @ratheeshkumar1282 4 ปีที่แล้ว +13

    അടൂർ ഭാസി അന്നത്തെ കുത്തു വീരൻ ആയിരുന്നു

  • @Aan_2012
    @Aan_2012 4 ปีที่แล้ว +2

    It doesn't look like a new episode.

  • @fathimahannav.p5598
    @fathimahannav.p5598 4 ปีที่แล้ว +20

    KPAC Lalitha ..Abhinayamoke Kollam,but Nilapadu,attitude veruthu pokum...

    • @ajindezires9773
      @ajindezires9773 4 ปีที่แล้ว

      Sathyam... oru nilapadil urach nikkilla😤😤

  • @malavikakrishnannair9719
    @malavikakrishnannair9719 3 ปีที่แล้ว +3

    അടൂർ ഭാസി യെ കുറിച്ച് ജഗതി nd ലുക്കോസ് between oru ഇന്റർവ്യൂ യിൽ ഭാസിയെ കുറച്ചു പറയുന്നു ഉണ്ട് ഭാസി നിന്നും ഉണ്ടായ അനുഭവം

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +24

    ഹോ...ഈലളിത എല്ലാം തികഞ്ഞ യാൾ മാനുഷിക ദൗർബലൃം എല്ലാവർകും ആറന്മുള പൊന്നമ്മ ആരായിരുന്നു അവരുടെ ജീവിതം ഇവർക്ക് പാഠമാകണം

    • @ASK-ce6ps
      @ASK-ce6ps 2 ปีที่แล้ว

      Ayinu thaan ethaa

  • @rajanpillai795
    @rajanpillai795 3 ปีที่แล้ว +2

    ലളിതച്ചേച്ചി കൊറച്ചു കടന്നാകൈയ്യായി പോയി

  • @sarathks2110
    @sarathks2110 4 ปีที่แล้ว +17

    നിങ്ങളുടെ മകൻ എങ്ങനെയാണ്

    • @2232214
      @2232214 4 ปีที่แล้ว +5

      Magan ravilea bed coffee pakaram oru peg adekanm

  • @reejav1510
    @reejav1510 3 ปีที่แล้ว +1

    ഇതൊക്കെ അന്ന് പറയാമായിരുന്നില്ലേ

  • @DonS-ff2yt
    @DonS-ff2yt 3 ปีที่แล้ว +1

    Sadist😶

  • @vijayammaudayan3575
    @vijayammaudayan3575 4 ปีที่แล้ว +10

    He was great great actor

  • @Keraleeyan-v4l
    @Keraleeyan-v4l 3 ปีที่แล้ว +118

    പഴയ എല്ലാ നടിമാരേം ഓടി നടന്നു കളിച്ചു രസിച്ചവൻ ആണ് അടൂർഭാസി

    • @sindhuisreal1689
      @sindhuisreal1689 3 ปีที่แล้ว +22

      നീ കണ്ടോ

    • @reenashiju4390
      @reenashiju4390 2 ปีที่แล้ว

      ഊള

    • @അന്തിക്രിസ്തു
      @അന്തിക്രിസ്തു 2 ปีที่แล้ว +5

      @@sindhuisreal1689 pinne isrelil irikkunna nee kando

    • @dsanu4205
      @dsanu4205 9 หลายเดือนก่อน +1

      ​@@അന്തിക്രിസ്തുനീ ആണല്ലോ വെളക്ക് പിടിച്ച് കൊടുത്തവൻ

  • @socialworkerks5008
    @socialworkerks5008 4 ปีที่แล้ว +34

    ആരാ ഈ വേണു അറിയാത്തോണ്ട് ചോയിക്കുവാണേ കളിയാക്കിയതല്ല

    • @ahadamolahadasabu7502
      @ahadamolahadasabu7502 4 ปีที่แล้ว +5

      നെടുമുടി വേണു

    • @azeezmathath310
      @azeezmathath310 4 ปีที่แล้ว +3

      നെടുമുടി

    • @hymn1973
      @hymn1973 4 ปีที่แล้ว +3

      വേണു നാഗവള്ളി

    • @socialworkerks5008
      @socialworkerks5008 4 ปีที่แล้ว

      ഇതിലേതാണ് ശെരിക്കും വേണു 🤔

    • @sreesankarr2592
      @sreesankarr2592 4 ปีที่แล้ว +4

      നെടുമുടി വേണു

  • @najeelas66
    @najeelas66 4 ปีที่แล้ว +55

    അടൂരൻ മാത്രമല്ല ഒട്ടു മിക്കതും മൂന്നാംകിടാസ് ആണ് 😁

  • @worldmusic2401
    @worldmusic2401 3 ปีที่แล้ว +11

    Aaru vannalum jagathik pakaram arumilla😊😊😊

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +2

    പക്ഷെ കവിയൂർ പൊന്നമ്മ പറയുന്നത് പുള്ളിക്ക് പൊങ്ങില്ല എന്നാണ്

    • @musthafa666
      @musthafa666 11 หลายเดือนก่อน

      എന്ത്

  • @mohankumar-il2if
    @mohankumar-il2if 3 ปีที่แล้ว +6

    Adooർഭാസിക്കു ഒന്നിനും കഴിയില്ല എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. പിnne എങ്ങനെ ഈ kathakal ഞങ്ങൾ വിശ്വസിക്കും.

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 3 ปีที่แล้ว

      അവരതു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ?

  • @padmakumark6962
    @padmakumark6962 4 ปีที่แล้ว +17

    മരിച്ച ആളിനെ പറ്റി എന്തും പറയാമല്ലോ. അയാൾ ഇതൊന്നും കേൾക്കുന്നില്ലലോ. സത്യം ഈശോരനല്ലേ അറിയാവൂ.

    • @girijanair348
      @girijanair348 4 ปีที่แล้ว +2

      padmakumar k 👌🏽👏🤙

  • @anjanaanjuss1442
    @anjanaanjuss1442 3 ปีที่แล้ว +42

    അടൂർ ഭാസിയുടെ പണം പിടുങ്ങി യതു കൂടി പറയു കൊച്ചു കള്ളി 😘

  • @iamhere8140
    @iamhere8140 3 ปีที่แล้ว +1

    Chechi changanacherry vattappalil Ulla tabala basheerine ariyumom

  • @nasmawadi2562
    @nasmawadi2562 3 ปีที่แล้ว +1

    അടൂർഭാസിയുടെ ഒരു നടപടി കേറി കാണും

  • @ajin1239
    @ajin1239 3 ปีที่แล้ว +72

    ഇത്ര സീനിമയിൽ അഭിനയിച്ചിട്ടും ദാരിദ്ര്യം പറച്ചിൽ നിന്നും ഒരു കുറവുമില്ല

    • @Jaseemrameeshn
      @Jaseemrameeshn 3 ปีที่แล้ว +53

      ഇപ്പോഴത്തെ എല്ലാ പൊതു വേദികൾക്കും ഒരു പ്രത്യേകതയുണ്ട്..... !!!മമൂട്ടിയെ വേദിയിൽ നിർത്തി മറ്റു നടന്മാർ പുകഴ്ത്തുന്നു, മോഹൻലാലിനെ ആകാശത്തോളം പൊക്കി പറയുന്നു, പൃഥ്വിരാജിന്റെ മാഹാതമ്യം വാ തോരാതെ ചർവിത ചർവണം നടത്തുന്നു,,, ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇതൊക്കെ കാണുന്ന വിഡ്ഢികൾ കോൾമയിര് കൊള്ളുന്നു. ഒരു സ്ത്രീ താൻ നേരിട്ട കഷ്ടപ്പാടുകൾ തുറന്നു സംസാരിച്ചപ്പോൾ അത് ഒരു ദാരിദ്ര്യം പറച്ചിൽ.... !!!കൊള്ളാം മക്കളെ.... !!!

    • @arshadt3532
      @arshadt3532 3 ปีที่แล้ว +3

      Koree Filimil abhinayicha ethra aal und financial backward aayi nikknor. Ennm mammuty mohnlal pokki nadannolm koree ennm

    • @critic7408
      @critic7408 2 ปีที่แล้ว +4

      അതിന് അവർ നായക നടി ആയിട്ടൊന്നുമല്ലല്ലോ അഭിനയിക്കാറ്. ഒരു പടം ചെയ്ത് കോടികൾ വരുന്നില്ലല്ലോ.

  • @s.p.6207
    @s.p.6207 3 ปีที่แล้ว +15

    Cinema lovers know only characters played by actors.those who play hero roles or heroines are in real life reverse.those who play villain or villi real life good people.few examples Pran, MN Nambiar, Sonu Sood ,Veerappa (MGR time), Comedians also good & evils minded people are there.So reel is no real.malayalis are able to judge sctors unlike hindi or Tamil audiences.

  • @msasidharan5019
    @msasidharan5019 4 ปีที่แล้ว +39

    അടൂർ ഭാസി മരിച്ചു 25 വര്ഷമായില്ലേ?

    • @ajeshac2860
      @ajeshac2860 4 ปีที่แล้ว +8

      M SASIDHARAN ഇപ്പോളാണ് അമ്മച്ചിക്ക് ഓർമ വന്നത് 25 വർഷം അമ്മച്ചി ഉറക്കമായിരുന്നു

    • @vijithviswa9832
      @vijithviswa9832 4 ปีที่แล้ว +4

      30

    • @manojprabhu2563
      @manojprabhu2563 4 ปีที่แล้ว

      90 മാർച്ചിൽ അടൂർ ഭാസി അന്തരിച്ചത്

    • @iyyasiyyas4661
      @iyyasiyyas4661 3 ปีที่แล้ว

      Meetwo

  • @ignitewings5418
    @ignitewings5418 2 ปีที่แล้ว +5

    എന്തൊരു ഭാഗ്യവാൻ ആണ് താൻ ബ്രിട്ടൂ...

  • @vasanthanar299
    @vasanthanar299 3 ปีที่แล้ว +22

    ഓ ഇതുപോലെ ഒരു ശീലാവതി ഇനി ഉണ്ടോ

  • @manubabu7249
    @manubabu7249 3 ปีที่แล้ว +1

    💕13/10/2021💕

  • @madhuthayyilkannoth5700
    @madhuthayyilkannoth5700 4 ปีที่แล้ว +16

    അടൂർ ഭാസി ഹോളിവുഡിൽ ആയിരുന്നു ജനിച്ചിരുന്നു എൻകിൽ ചാർലി ചാപ്ലിനേക്കാൾ പ്രസിദധനാകുമായിരുന്നു. അടൂർ ഭാസി മലയാള ചലച്ചിത്രം വാണിരുന്ന കാലത്ത് ഈ ലളിത ഒരു സീറോ ആയിരുന്നു. ഇപ്പോഴാണ് ഇവർ വലിയ നടി ആയി മാറിയത്. ഭാസിയെ കുറച്ച് ഇവർ മുമ്പും ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് കവിയൂർ പൊന്നമ്മ ഒരു മറുപടി പറഞ്ഞിട്ടുണ്ട്. അതാണ് വാസ്തവം.
    ലളിത നല്ല നടി തന്നെ ആണ്. പക്ഷേ കഥാപാത്രം ജീവിക്കുന്ന പശ്ചാത്തലത്തിന് യോജിച്ച തരത്തിൽ ഉള്ള സംഭാഷണം ഇവർക്ക് അറിയില്ല. തനി വള്ളുവനാടൻ കഥാപാത്രം ആയാൽ പോലും തിരുവിതാംകൂർ സ്ലാംഗ് മാത്രമേ അവർക്ക് വഴങ്ങൂ.
    അടൂർ ഭാസി അല്ല, മരിച്ചു പോയ ഒരാളെ കുറിച്ച് വളരെ മോശമായി പറയുന്ന ഇവരാണ് സാഡിസ്റ്റ്!

    • @josemathew7473
      @josemathew7473 4 ปีที่แล้ว +5

      Madhu Thayyil Kannoth uvva...He was just a comedian largely behind than jagathy and thilakan...just because he came early he gets the hype

    • @madhuthayyilkannoth5700
      @madhuthayyilkannoth5700 4 ปีที่แล้ว +4

      @@josemathew7473 Adoor Bhasi was not merely a comedian but a perfect actor, with realistic presentation. None other than Sathyan had that perfection in acting in that time. Many don't know his telent in English speaking. I don't compare Jagathi Sreekumar with Bhasi, the former only presents what is written in the script but the latter uses his own words and improvise the situation.

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +6

      Madhu Thayyil Kannoth ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും തെണ്ടിത്തരം കാണിച്ചിട്ടുണ്ടെങ്കിൽ തെണ്ടി തന്നെയാ അല്ലാതെ മരിച്ചാലും ജീവിച്ചിരുന്നകാലത്തേ ചെറ്റത്തരം മാഞ്ഞുപോവില്ല

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว

      ഹിറ്റ്ലർ മരിച്ചു പോയില്ലേ

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +1

      He was a womaniser. Its a known fact

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +5

    'Neelakurinji poothappol' is a wonderful movie. 👍

  • @santhoshpoochira2405
    @santhoshpoochira2405 4 ปีที่แล้ว +166

    ഇപ്പോഴത്തെ ദിലീപ്‌ പോലെ മൂഡ് താങ്ങികൾക്ക് അവസരവും പണവും നൽകും അല്ലാത്തവർ ഗോവിന്ദ.. ദിലീപിന്റെ മൂഡ്താങ്ങിയായ നിങ്ങൾക്ക് ഭാസിച്ചേട്ടന്റെയും താങ്ങാമായിരുന്നു..

  • @illusionchannel4166
    @illusionchannel4166 2 ปีที่แล้ว +1

    മറഞ്ഞു പോയില്ലേ 😟

  • @MrSrikanthraja
    @MrSrikanthraja 3 ปีที่แล้ว +1

    Can anyone translate in english what Lalitha is saying on Adoor Bhasi ?

  • @നൊക്ലാച്ചിയ
    @നൊക്ലാച്ചിയ 4 ปีที่แล้ว +22

    അടൂർ ഭാസിയെക്കുറിച്ച് കവിയൂർ പൊന്നമ്മ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത് 🤔

  • @sukanyanishanth4634
    @sukanyanishanth4634 2 หลายเดือนก่อน

    Enth thurannaa samsarikkunne.. Respect thonnunnu 😊

  • @ashwathyvn7853
    @ashwathyvn7853 4 ปีที่แล้ว +19

    ലേശം ഉളുപ്പ്...

  • @CinemakkaranRiyas
    @CinemakkaranRiyas 4 ปีที่แล้ว +8

    മലയാള സിനിമയിൽ പഴയ നടിമാർ പലരും ഭാസിയെ പറയുന്നത് കേട്ടിട്ടുണ്ട്.. ആയാൾ അത്രക്ക് മോശം ആണ് സ്വഭാവം എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്.. സ്ത്രീ വിഷയത്തിൽ ഇതുപോലെ മോശം നാടൻ മലയാളത്തിൽ വേറെ ഇല്ല എന്നാണ് എന്റെ അറിവ്.. ലളിത പറയുന്നത് വളരെ ശെരിയാണ്..

  • @ramakrishnapillai330
    @ramakrishnapillai330 4 ปีที่แล้ว +3

    ഇപ്പോഴാണോ പറയുന്നേ

  • @franjon5350
    @franjon5350 4 ปีที่แล้ว +31

    RIP ADOOOR SIR🎋🎋🎋
    NYAGAL MALAYALIKAL EE STREEYUDE NAKINNN VENDI MAAAP CHODIKUNUUUUUU😒🙏

  • @Satheeshank
    @Satheeshank 3 ปีที่แล้ว +5

    Lalithame കണ്ണാടിയിൽ നേക്കിയിട്ട് വിമർശിക്കുക

  • @iamfarooq8960
    @iamfarooq8960 4 ปีที่แล้ว +17

    നിങ്ങളും വല്യ മോശം ഒന്നും ആയിരുന്നില്ല

    • @jishnuvellila3078
      @jishnuvellila3078 3 ปีที่แล้ว

      Ser നു ഇവരെ പരിജയം ഉണ്ടോ.

  • @spiritualtechnology628
    @spiritualtechnology628 4 ปีที่แล้ว +127

    ലളിതയും ഒരു അവസരവാദി തന്നെയാണ്.

    • @Ak_724
      @Ak_724 ปีที่แล้ว +1

      Enth avasaravathi Ulla karyamalle paranjath

  • @jaychir9100
    @jaychir9100 3 ปีที่แล้ว

    ലെളിത ചേച്ചിയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടു ണ്ടെങ്കിലും അദ്ദേഹത്തിനോട്‌ഷമിക്കു ക ഭാസിസാറ് എന്നും മെന്നും എല്ലാവരുടേയും മനസായ വെള്ളിത്തിരയിൽ കോമടി രാജാ യായി എന്നും ഉണ്ടാവട്ടെ

    • @crmathayi6650
      @crmathayi6650 3 ปีที่แล้ว

      th-cam.com/video/W28NVwXnADA/w-d-xo.html

  • @harikumarnairelavumthitta
    @harikumarnairelavumthitta 3 ปีที่แล้ว +5

    അടൂർ ഭാസി ജീവിച്ചിരുന്നപ്പോൾ എവിടായിരുന്നു മദ്യവർജനം കമ്മിണി?

    • @achushams
      @achushams 2 หลายเดือนก่อน +1

      നിന്റമ്മക്ക് സംബന്ധം ആലോചിക്കാൻ പോയേക്കുവായിരുന്നു

    • @harikumarnairelavumthitta
      @harikumarnairelavumthitta 2 หลายเดือนก่อน

      @@achushams നല്ല ഭാഷ.

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +31

    ദിലീപ് തന്നെയല്ല സിനിമേലെ വമ്പൻ മാർ ഇത് ചെയുന്നു ആരും ഒരു പുല്ലും ചെയ്യില്ല

  • @pgthomas6792
    @pgthomas6792 4 ปีที่แล้ว +7

    മരിച്ചവരെ പറ്റി നല്ല തു പറയുക |

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 4 ปีที่แล้ว +50

    നിങ്ങളും മോശമല്ലേ കള്ള് കേരളം മറക്കില്ല

  • @sreeragssu
    @sreeragssu 3 ปีที่แล้ว +1

    നുണ പറയുന്നവരെ തിരിച്ചറിയുക

  • @abdulsalamvp3671
    @abdulsalamvp3671 4 ปีที่แล้ว +50

    എന്നിട്ട് ഭാസി എന്നോട് പറഞ്ഞത് ലളിതയെ നമ്പാൻ പറ്റില്ല അട്ട പോലെ ചോരകുടിക്കും എന്നാണല്ലോ ലളി തേ.

  • @kannurchandrasekhar522
    @kannurchandrasekhar522 4 ปีที่แล้ว +2

    K P A C Lalithayeude old cinemayile roopam kandal aarum avarodu adukkanpokilla. Paavam adoor Bhasiyenna maha nadane evar vallathe inselt cheyyunnu. Adheham eppol undayirunnenkil ever ethu parayumayirunno ?

  • @ratheeshkamath5087
    @ratheeshkamath5087 4 ปีที่แล้ว +2

    Neelakurinji poothapol...super movie!

  • @dinkenprof8521
    @dinkenprof8521 4 ปีที่แล้ว +41

    ഈ തള്ളയല്ലെ ബാർ തുറക്കില്ല എന്ന്പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പറ്റിച്ചത്

  • @ramachandran7105
    @ramachandran7105 3 ปีที่แล้ว +4

    തൊണ്ടിയായപ്പോൾ ആണോ പറയുന്നത് എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല

  • @anilbalan6911
    @anilbalan6911 4 ปีที่แล้ว +12

    ഇത് തീർത്തും തെറ്റായ, അടിസ്ഥാനപരമല്ലാത്ത ഒരു ആരോപണമാണ് എന്ന് അവർ പറയുമ്പോഴേ മനസ്സിലാകും അടൂർഭാസിയെ പോലുള്ള ഒരു ഹാസ്യസാമ്രാട്ടായിരുന്ന അതുല്യ നടനെ അക്കാലത്തു പ്രേം നാസിറിന് തുല്യ താരമൂല്യമുണ്ടായിരുന്ന, വാണിജ്യ സിനിമയുടെ അവിഭാജ്യമായിരുന്ന, കറ കളഞ്ഞ കലാകേസരിയായിരുന്നു.. ഭാസി സർ.. അദ്ദേഹത്തിന്റെ മരണശേഷം കടന്നാക്രമിക്കുന്നതു ശവത്തിൽ കുത്തുന്നതിനു തുല്യമാണ്.. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ചോദ്യം ചെയ്യാതെ മരിച്ചതിനുശേഷം കുറ്റമാരോപിക്കുന്നത് തീത്തും ഭീരുത്വവും അനീതിയും alle..?"" You too brutus"" എന്നല്ലാതെ ഒന്നും പറയാനില്ല.

  • @daysondayson4472
    @daysondayson4472 3 ปีที่แล้ว +2

    നാടക നടി ആയിട്ടുള്ള ലളിത എങ്ങനെ സിനിമയിൽ എത്തി ? കഥ പറയാനാണെങ്കിൽ ഒരുപാട് 😆😆

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว

    എനിക്കു ഒരറ്റ കാര്യത്തിൽ മാത്രേ ചേച്ചിയൊടു എതിർപ്പോള്ളൂ കലാഭവൻ മണീടെ aniyan രാമകൃഷ്ണൻ നൃത്തതിന്റ ഇഷ്യൂ വിൽ ചേച്ചി ഒറ്റ വാക്കി പറഞ്ഞിരുന്നെങ്കിൽ അത് നടന്നേനെ but അത് ചെയ്തില്ല അതിന്നും ബുദ്ധിമുട്ടാണ്

  • @politelyhonest5717
    @politelyhonest5717 4 ปีที่แล้ว +22

    Top actress... A genuine women... Real respectful women...

  • @rebel_star1552
    @rebel_star1552 4 ปีที่แล้ว

    .... Varum ellam sheriyakum

  • @renjithnatesan7430
    @renjithnatesan7430 4 ปีที่แล้ว +34

    നുണ പറയുന്നവരെ തിരിച്ചറിയണം🤣

    • @kamalasanan
      @kamalasanan 3 ปีที่แล้ว +1

      Kaaryam paranjathu alle

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 ปีที่แล้ว +1

    കെ പി എ സി ലളിത സഹോദരിയും മകളും ആയിരുന്ന കാലത്താണ് അവർ അടൂർ ഭാസിയോടൊപ്പം അഭിനയിച്ചിരുന്നത്. അടൂർ ഭാസിക്കും മകളും സഹോദരിയുമുണ്ടായിരുന്നു . കെ.പി എ സി ലളിതക്കുണ്ടായ അനുഭവം മറ്റ് ആരിൽ നിന്നെങ്കിലും അദ്ദേഹത്തിന്റെ മകൾക്കോ സഹോദരിക്കോ ഉണ്ടായിരുന്നുവെങ്കിൽ ഭാസി ക്കുണ്ടാകുന്ന പ്രതിഷേധം എത്ര ഭയങ്കരമായിരിക്കും എന്ന് ഭാസി ചിന്തിച്ചിരുന്നങ്കിൽ കെ. പി. എ സി ലളിതക്ക് ഇങ്ങനെ പരാതി പറയേണ്ടി വരുമായിരുന്നില്ല. മരണപെട്ട വരുടെ നന്മ മാത്രം പറയുക തിന്മ മറന്നു കളയുക.

  • @anishanishp1076
    @anishanishp1076 3 ปีที่แล้ว

    ജഗതി സൂപ്പർ അടൂർ ഫാസി എവിടെ കിടക്കുന്നു

    • @tessythomas2599
      @tessythomas2599 3 ปีที่แล้ว +1

      വിതുര മറക്കണ്ട മകളുടെ പ്രായം പോലും ഇല്ലാത്ത കുട്ടിയെ

  • @vrchandran3057
    @vrchandran3057 4 ปีที่แล้ว +13

    തിക്കുറിശിയ്ക്ക്‌ അടൂർ ഭാസിയിലുണ്ടായ മകൻ പണ്ട്‌ മോഹൻലാലിനെ കുറിച്ച്‌ മമ്മൂട്ടി പറഞ്ഞതാണു രൺജിത്തുമായുള്ള അഭിമുഖത്തിൽ 😉

  • @ajipr00palackal63
    @ajipr00palackal63 4 ปีที่แล้ว +1

    Super

  • @gibyblesson3436
    @gibyblesson3436 4 ปีที่แล้ว +17

    People always thinks that a celebrity have to react to things how the people wants.. I think thats quite absurd.
    KPAC lalita is one of the best actress Malayalam film industry ever had. Avr dileepnd casil oru nilapad eduth..dileep avrke mone pole avum, ayal ath chaiym en avr viswasikunilaa, ath avrude avakashm alee??
    E commentukalil avre theri vilikunvr chindiku
    NB: dileep ath chaithuven karuthukem..avane correct shiksha kitate en agrahikuna oral aane njn.

    • @dj-if3fl
      @dj-if3fl 4 ปีที่แล้ว

      Very well said 👍

  • @ethakuzhiyil7433
    @ethakuzhiyil7433 3 ปีที่แล้ว

    Lalitha valya aalu

  • @abdulrazakabdulrazak1222
    @abdulrazakabdulrazak1222 4 ปีที่แล้ว +13

    മരിച്ചവരെക്കുറിച്ച്‌ നല്ലത് മാത്രം പറയുക ഇല്ലെങ്കിൽ പറയാതിരിക്കുക.സിനിമാ ലോകത്ത് പറയാൻ തുടങ്ങിയാൽ കടൽ വെള്ളം
    മഷിയാക്കിയാലും തീരില്ല.

    • @athulyan100
      @athulyan100 4 ปีที่แล้ว +1

      Ullathu ullathu pole parayuka. Allathe chathu poya oru oolaye pokki paranjittu enthu kittanado uvva

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 4 ปีที่แล้ว +1

      @@athulyan100 maricha orssle kuttam. Parayaruthennanu paranjathu

    • @pramods3933
      @pramods3933 4 ปีที่แล้ว +2

      @@athulyan100 ശരിയാ ഉള്ളത് ഉള്ളപോലെ പറയണം പക്ഷെ അത് കുറ്റം പറയുന്നവൻ ചത്ത്‌ മണ്ണടിഞ് കഴിഞ്ഞല്ല ജീവിച്ചിരിക്കുമ്പോൾ പറയണം. അതാണ് ഊളകൾ അല്ലാത്ത നേരുള്ള ആളുകൾ ചെയ്യുന്നത്. അല്ലേൽ ആർക് ആരെപ്പറ്റിയ പറയാൻ പാറ്റാത്തതു. ഇവരുടെ ഭർത്താവിനെതിരെ ഇപ്പോൾ ഏതെങ്കിലും പെണ്ണുങ്ങൾ വന്നു ഇത്തരം ഒരു ആരോപണം ഉന്നയിച്ചാൽ ഇവർ അംഗീകരിച്ചു കൊടുക്കുമോ. അയാളും ഒരു സിനിമാക്കാരൻ തന്നാരുന്നേ

    • @girijanair348
      @girijanair348 4 ปีที่แล้ว +1

      pramodsp pillai 100% correct! KOAC Lalitha have low class behaviour always. Britas and her good combination!

  • @jethishbabu4809
    @jethishbabu4809 3 ปีที่แล้ว +34

    ഭാസിയെ പറ്റി ഇവർ അല്ലാതെ മറ്റാരും ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല ഇവർ നല്ലപ്പുള്ളിയ

    • @radhakrishnanpm924
      @radhakrishnanpm924 3 ปีที่แล้ว +4

      Alla kottaysm santha enna pazhaya nadi avarude anma kathayil paranjittundu

    • @johneythomas1891
      @johneythomas1891 3 ปีที่แล้ว +4

      ഭാസി ഒരു തികഞ്ഞ ലംമ്പടനായിരുന്നു പഴയ കാല നടിമാർ പറയാൻ മടിക്കുന്ന ,മൂടിവയ്ക്കുന്ന കാര്യങ്ങൾ .അയാളെ പറ്റി കോട്ടയം ശാന്ത പറഞ്ഞിട്ടുണ്ട്. അവർ തൻ്റെ സിനിമാ ജി വിതത്തെ പറ്റിയും ഓരോ നടൻമാരുടെയും സംവിധായകൻമാരുടെയും പ്രവർത്തി ളെപ്പറ്റിയും മരിക്കുന്നതിനു മുമ്പ് മംഗളത്തിലോ മനോരമയിലോ ആണന്ന് തോന്നുന്നു എഴുതിയിട്ടുണ്ട്.ഭാസി ക്ക് വഴങ്ങാഞ്ഞിട്ട് പാര വച്ചതും അവസരങ്ങൾ നഷ്ടപെടുത്തിയതും ഒക്കെ. സാധിക്കാതെ വന്നപ്പോൾ നിൻ്റെ സാരി പൊക്കി ആ കണങ്കാൽ എങ്കിലും ഒന്നു കാണിക്കൂ ഞാനാശ്വസിച്ചോളാം എന്നു പറഞ്ഞതായി വായിച്ചിട്ടുണ്ട്.

    • @lollipop2621
      @lollipop2621 3 ปีที่แล้ว +1

      പലരും പറഞ്ഞിട്ടുണ്ട്

  • @mohandastc4654
    @mohandastc4654 3 ปีที่แล้ว +4

    അട്ടഏകൊണ്ട് കടിപ്പിച്ചാൽ ദുഷിച്ച രക്തം വലിച്ചെടുക്കും.ആയുർവേദംആയുർവേദത്തിൽ അട്ട ചികിത്സ ഉണ്ട്.ഭാസി ക്ലാസ്സിക്കൽ ഹാസ്യം.

    • @SGFMalappuram
      @SGFMalappuram 3 ปีที่แล้ว +1

      അട്ടയുടെ കടി മര്യാദക്ക് കിട്ടാത്തത് കൊണ്ട് താങ്കൾക്ക് തോന്നുന്നതാണ്

  • @rajannair1376
    @rajannair1376 4 ปีที่แล้ว +19

    Athu annu parayanamayirunnu.eppom parayunnathu papamanu

  • @podapoda3285
    @podapoda3285 3 ปีที่แล้ว +8

    സൂര്യനെല്ലി പെൺകുട്ടിയുടെ ശാപം അനുഭവിക്കട്ടെ

  • @Fluby-x3
    @Fluby-x3 3 ปีที่แล้ว +16

    ലളിത ഇപ്പോൾ കള്ള്കുടി തുടങ്ങി നല്ല കീറാണ് കൊറോണ പിടിക്കില്ല 🤣🤣🤣