അടൂർ ഭാസിയുടെ വിന്റേജ് കോമഡി കണ്ടുനോക്കൂ | Adoor Bhasi | Nedumudi Venu | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #unlimitedcomedy #malayalamcomedy #malayalamcomedyscenes #adoorbhasi #nedumudivenu #KallanPavithran #KallanPavithranfullmovie #KallanPavithransongs #KallanPavithrancomedy
    അടൂർ ഭാസിയുടെ വിന്റേജ് കോമഡി കണ്ടുനോക്കൂ | Adoor Bhasi | Nedumudi Venu | Malayalam Comedy Scenes
    #mammootty #mammoottycomedyscenes #jagadeeshcomedyscenes #JagadishComedy
    #BaijuSanthoshcomedy #KalabhavanManiComedyScenes #MalayalamComedyScenes
    #DileepComedy #HarisreeAshokanComedy #Kushboohot #Kuthiravattampappu #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    Kallan pavithran : Pavithran is a petty thief who wants to regain his lost image. He asks mill owner Mamachan for a job, but is turned down. However, a robbery in Mamachan's house changes Pavithran's life forever.
    #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #cochinhaneefacomedyscenes
    #kokteser #kingofkotha #kingofkothateaser #rdxteaser #biggboss #akhilmarar #salaar #salaarofficialtrailer

ความคิดเห็น • 94

  • @anwarozr82
    @anwarozr82 8 หลายเดือนก่อน +54

    ഇത് കോമഡിയല്ല... Epic Level acting ആണ് ഭാസിയുടെ 👍🏻🔥🔥

  • @madhusoodhanannair2677
    @madhusoodhanannair2677 3 หลายเดือนก่อน +28

    അടൂർ ഭാസി... എന്തൊരു അഭിനയം... Super... ഇപ്പോഴത്തെ ചെറുപ്പക്കാർ കണ്ടു പഠിക്കണം 👌

  • @keyyessubhash8020
    @keyyessubhash8020 ปีที่แล้ว +21

    എന്തൊരു ഗംഭീര film. പപ്പേട്ടന്റെ സൃഷ്ട്ടി ഒരതുല്യ പ്രതിഭ. അഭിനേതാക്കൾ 👌👌

  • @dared548
    @dared548 2 หลายเดือนก่อน +8

    അടൂർ ഭാസി....കാലത്തിനു മറക്കാനാവാത്ത അഭിനയ പ്രതിഭ... 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sunilkv7365
    @sunilkv7365 ปีที่แล้ว +15

    അടൂർഭാസി.. ഹോ 👏👏

  • @MrHari007krishna
    @MrHari007krishna หลายเดือนก่อน +3

    Wow , Adoor Bhasi's acting !!. When yestyear actress like KPAC Lalitha complained against Adoor Bhasi's sadistic nature and said he was more powerful than Prem Nazir during those days , I use to wonder how could Adoor Bhasi call the card and decide his co actors Films he worked in Malayalam Film Industry Now after seeing this, I know the Answer -Acting Skill , Good or Bad as a person but his acting is unmatched and un paralleled .

  • @MrALAVANDAN
    @MrALAVANDAN ปีที่แล้ว +20

    നടന്ന കഥയാണ്...
    ലക്ഷംവീടുകളിലൊന്നിൽ പവിത്രൻ എന്നോരു കള്ളൻ പാർത്തിരുന്നു... 😊

    • @anwarozr82
      @anwarozr82 8 หลายเดือนก่อน +2

      👍🏻 Title വോയ്‌സ് 🥰

  • @venugobal8585
    @venugobal8585 ปีที่แล้ว +22

    Two great legends.. Their physical appearance is not with us... But.... still they are living in our hearts... Adoor Bhasi, Nedumudi Venu, P. Padma Rajan. etc..

  • @safarullasafarulla7530
    @safarullasafarulla7530 ปีที่แล้ว +33

    ആശാൻ അടൂർ ❤
    നെടുമുടി 💕

  • @rvr447
    @rvr447 3 หลายเดือนก่อน +20

    ഈ അഭിനയം കോമഡിയോ?. ലോകോത്തര അഭിനയം ആണ് അടൂർ ഭാസി കാഴ്ച വച്ചിരിക്കുന്നത് 👌🙏

  • @Fayis1341
    @Fayis1341 หลายเดือนก่อน +2

    Kallan pavithran
    One of the Malayalam cultclassic❤

  • @totraveltolive1871
    @totraveltolive1871 ปีที่แล้ว +21

    കള്ളൻ പവിത്രൻ
    1981
    സൂപ്പർ പടം. വർഷങ്ങൾക്കു മുൻപ് ടി വിയിൽ കണ്ട പടം.
    പപ്പൻ ചേട്ടൻ അറിഞ്ഞു ചെയ്ത സിനിമ...

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +8

    പപ്പേട്ടന്റെ മറ്റൊരു മാജിക് 🎥

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +14

    അന്നത്തെ പരിസരത്തിൻെ ഒരു വൃത്തി എത്ര മനോഹരം ,

  • @MaheshMahi-hz9ei
    @MaheshMahi-hz9ei ปีที่แล้ว +14

    15:49 the smile and mannerism of Mr Bhasi resembles Joker ....legend ❤

  • @jayanmullasseri9096
    @jayanmullasseri9096 ปีที่แล้ว +31

    ഈ സീൻ വിന്റേജ് തമാശയെന്നു വിശേഷിപ്പിച്ച താങ്കളോട് എന്തു പറയാനാണ്. സിനിമ ആസ്വദിക്കാനറിയാത്ത ... ഈ മൂവി ഏതാണെന്നെങ്കിലും താങ്കൾക്ക് അറിയുമോ?

  • @pavanmanoj2239
    @pavanmanoj2239 ปีที่แล้ว +41

    ഈ സിനിമ ഇറങ്ങിയ അന്ന് തന്നെ കവിതയിൽ പോയി കണ്ടതാ 👍👍👍

  • @Yours_faithfully1991
    @Yours_faithfully1991 ปีที่แล้ว +52

    അഭിനയ കുലപതികൾ . പ്രണാമം.

  • @narayanannamboothiri4780
    @narayanannamboothiri4780 ปีที่แล้ว +25

    പദ്മരാജൻ ക്ലാസ്സിക് - കള്ളൻ പവിത്രൻ ❤❤❤

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +14

    ചിരിയുടെ തമ്പുരാനും അഭിനയ കുലപതിയും ....

  • @govindang.r.1231
    @govindang.r.1231 ปีที่แล้ว +8

    What a movie!! What acting! Great!!

  • @santhoshad2011
    @santhoshad2011 ปีที่แล้ว +5

    The power of magical realism.❤❤❤

  • @ShibuRavi
    @ShibuRavi ปีที่แล้ว +4

    സൈക്കോ അടൂർഭാസി 😁

  • @usmankotapuram
    @usmankotapuram 3 หลายเดือนก่อน +2

    ഓരോ കാലഘട്ടങ്ങൾ

  • @user-wv1xw8lj4r
    @user-wv1xw8lj4r 2 หลายเดือนก่อน +1

    Adoor Bhasi ❤❤❤

  • @roypjohno8118
    @roypjohno8118 ปีที่แล้ว +2

    Grate Actors Lost. In Malayalam film Super what a orgnality 😢😢😢😢😢❤❤

  • @thankachankanjookaran6057
    @thankachankanjookaran6057 ปีที่แล้ว +3

    Two legends 🙏🏻🙏🏻💐💐

  • @anusagarshaji147
    @anusagarshaji147 ปีที่แล้ว +1

    Eanthuva eth 🛐💞💞💞🔥🔥🔥🔥🔥

  • @joykuttysamuel2728
    @joykuttysamuel2728 ปีที่แล้ว +3

    സൂപ്പർ മൂവി👍🏾👍🏾

  • @plakodrasheed4810
    @plakodrasheed4810 ปีที่แล้ว +1

    Kallan pavithran. Super hit film

  • @jayanpillai9850
    @jayanpillai9850 3 หลายเดือนก่อน +1

    Bharth Gopi sir super

  • @leopardtiger1022
    @leopardtiger1022 2 หลายเดือนก่อน +1

    Kallan Pavithran...

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    Wow ❤❤❤❤❤❤❤

  • @subeeshsukumaran6001
    @subeeshsukumaran6001 ปีที่แล้ว +6

    തിരക്കഥ സൂപ്പറാ

  • @bloodbuilt
    @bloodbuilt ปีที่แล้ว +14

    കള്ളൻ പവിത്രൻ...... മതിയിട്ടു നോക്കിയാൽ ഇനിയില്ല ഇങ്ങനെയുള്ള അഭിനേതാക്കൾ....... പരമമായ നഷ്ടം...😢

  • @manoharmaningara946
    @manoharmaningara946 3 หลายเดือนก่อน +7

    ഏറ്റവും വലിയ ഹസ്യ സാമ്രാട്ട് അടൂർ ഭാസി ബാസിക്ക് ശേഷം ജഗതി ശ്രീകുമാർ

  • @sadanandankadavath2302
    @sadanandankadavath2302 ปีที่แล้ว +2

    Real clasic movie

  • @ebraheemebraheem2826
    @ebraheemebraheem2826 8 หลายเดือนก่อน +3

    പണ്ട് പാത്രത്തിനിനൊക്കെ നല്ല വിലയുള്ള കാലമാ.

  • @BonieBonie-jg7pd
    @BonieBonie-jg7pd ปีที่แล้ว +3

    good

  • @skumarannairkumar4548
    @skumarannairkumar4548 ปีที่แล้ว +2

    Kallan pavithran

  • @pelukose1860
    @pelukose1860 ปีที่แล้ว +3

    അടിപൊളി... 👍👍👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    💙💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍

  • @ajayaghosh5227
    @ajayaghosh5227 3 หลายเดือนก่อน +1

    Kallan Pavithran

  • @sivakumar9396
    @sivakumar9396 ปีที่แล้ว +1

    Kallan Pavithran is a classic. Peruvazhiyambalam is the best!

    • @Fayis1341
      @Fayis1341 หลายเดือนก่อน

      Moonnampakkam is cultclassic

  • @asafali6965
    @asafali6965 3 หลายเดือนก่อน +1

    Bhramayugam

  • @user-od7bi6ux1w
    @user-od7bi6ux1w ปีที่แล้ว +1

    Pranam

  • @rosappan
    @rosappan 5 หลายเดือนก่อน +1

    Namaskaram 🙏🙏🙏

  • @josephv.t8391
    @josephv.t8391 2 หลายเดือนก่อน

    Good

  • @Unnikrishnan7-hi9qo
    @Unnikrishnan7-hi9qo 2 หลายเดือนก่อน +1

    😊m

  • @nibusingh
    @nibusingh ปีที่แล้ว +2

    🙏🙏🙏

  • @user-mt7fk1ui6r
    @user-mt7fk1ui6r ปีที่แล้ว +4

    കോമഡി തിരിച്ചറിയാതെ പോയോ

  • @ramesht452
    @ramesht452 ปีที่แล้ว +4

    ഇയാള് വലിയ കോമഡി ക്കാരനൊന്നും. അല്ല

  • @chandrarajan7153
    @chandrarajan7153 ปีที่แล้ว +19

    ഈ ചലച്ചിത്ര ഇതിഹാസമാണോ താങ്കൾക്ക് കോമഡിയായി തോന്നിയത് .... കഷ്ടം !

  • @Akku87255
    @Akku87255 5 ชั่วโมงที่ผ่านมา

    adoor bhasi shanttan naari ahnu ayal chetta

  • @diyadivakaran3180
    @diyadivakaran3180 ปีที่แล้ว +1

    🎉😮😮

  • @user-od7bi6ux1w
    @user-od7bi6ux1w ปีที่แล้ว +2

    കൈമളെ

  • @underworld2770
    @underworld2770 ปีที่แล้ว +4

    ഇത് ഏതാ

    • @robinbabu3746
      @robinbabu3746 ปีที่แล้ว

      കള്ളൻ പവിത്രൻ

    • @sajanvzr6491
      @sajanvzr6491 ปีที่แล้ว +3

      kallan pavithran

    • @homedept1762
      @homedept1762 ปีที่แล้ว

      കള്ളൻ പവിത്രൻ.

    • @subeeshsukumaran6001
      @subeeshsukumaran6001 ปีที่แล้ว

      കള്ളൻ പവിത്രൻ

  • @vineethvijayan8491
    @vineethvijayan8491 3 หลายเดือนก่อน +2

    Ee kallan Pavitran oru potta padam anu , what is interesting in this movie, people just think what ever rubbish made by padmarajan is great, there is nothing substance in this movie

  • @pkbhaskaran5909
    @pkbhaskaran5909 3 หลายเดือนก่อน

    ഇതിൽ തമാശ ഒന്നും കാണുന്നില്ലല്ലോ

  • @asheebashraf9537
    @asheebashraf9537 ปีที่แล้ว

    Ethra kandallum mathiyavilla

  • @afsalppazhamkavil7077
    @afsalppazhamkavil7077 ปีที่แล้ว

    Psycho kaimal…😅

  • @3dmenyea578
    @3dmenyea578 13 วันที่ผ่านมา

    എന്തോന്നേടാ ഇത്..

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 ปีที่แล้ว

    Athenthanu ee wintage commody,,,,,