കൊടും കാട്ടിൽ 20 കൊല്ലമായി കാറിനുള്ളിൽ കഴിയുന്ന ഒരാൾ| Man lives on his car in the forest for 20 year

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2022
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp / Call : +91 95622 88111
    Email: harishhangout@gmail.com
    #harishthali #karnataka #forestman
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 722

  • @sathish395
    @sathish395 ปีที่แล้ว +564

    *മനുഷ്യനെ മനുഷ്യൻ തന്നെ ദ്രോഹിച്ചു.. അവസാനം പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നു ❤️പ്രതിഷേധം അറിയിച്ചുകൊണ്ട്.. ദൈവം കാത്തു ഇത്രയും നാള് ഇനിയും കാക്കട്ടെ 🙏*

    • @mohiyidheenkk884
      @mohiyidheenkk884 6 หลายเดือนก่อน

      Ī by by r

    • @igu642
      @igu642 6 หลายเดือนก่อน +2

      kadam vagiyal thirich adkande monuse

  • @shafeequekizhuparamba
    @shafeequekizhuparamba ปีที่แล้ว +587

    മൂന്ന് ഏക്കറ സ്ഥലവും വീടുമുള്ള മനുഷ്യനാണ് ആ കാട്ടിൽ കിടക്കുന്നത് ... നഷ്ടപ്പെട്ടു പോയ സ്ഥലവും വീടും തിരിച്ച് കിട്ടട്ടെ .... പ്രാർത്ഥിക്കാം ...

    • @sabu3677
      @sabu3677 ปีที่แล้ว +5

      Ikka.pettu..paatta.atta kadicho..shoous idu..

    • @krishnasankar6541
      @krishnasankar6541 ปีที่แล้ว +18

      പ്രാർത്ഥിച്ചാൽ എന്ത് നടക്കാനാ ...... അതെല്ലാം ജപ്തി ചെയ്തു ലേലത്തിൽ വച്ചു വേറെ ആളുടെ പേരിൽ ആയിട്ടുണ്ടാകും, അതും 20 കൊല്ലം ശേഷം

    • @sreenathaaradhya9154
      @sreenathaaradhya9154 ปีที่แล้ว +10

      ഇനി തിരിച്ചു കിട്ടിയാലും അയാൾ പോകില്ല അയാൾ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു

    • @zeenath7837
      @zeenath7837 2 หลายเดือนก่อน +1

      Aameen

    • @susanjoseph4676
      @susanjoseph4676 หลายเดือนก่อน

      ​@@krishnasankar6541 😅
      ഇത് ഒന്ന് മാറിതരണം

  • @jamsheerkottappuram9133
    @jamsheerkottappuram9133 ปีที่แล้ว +166

    ഇയാളെ പറ്റിച്ചവർക്ക് പ്രകൃതി തന്നെ ശിക്ഷ കൊടുക്കും ❤പാവം

  • @akhilkumar5857
    @akhilkumar5857 ปีที่แล้ว +256

    പറഞ്ഞു വരുമ്പോൾ ഇയാൾ ഭാഗ്യവാൻ ആണ് ഒരു ശല്യവും കൂടാതെ കാടിന്റെ മടി തട്ടിൽ സുഖം സ്വസ്ഥം 🙏🙏💗♥️

    • @rishadp5335
      @rishadp5335 ปีที่แล้ว +19

      Enna thankalum pokko

    • @shibinjs1404
      @shibinjs1404 ปีที่แล้ว +1

      @@rishadp5335 😂😂

    • @nizamudeenmkm
      @nizamudeenmkm ปีที่แล้ว

      janmam thanne😂😂😂

    • @srtyujvgkkm
      @srtyujvgkkm ปีที่แล้ว

      Veetilirunn investment illathe mikacha varumanam nedam channel description il varoo

    • @maharoofkp2390
      @maharoofkp2390 2 หลายเดือนก่อน +1

      ഇദ്ദേഹം എവിടുന്നായിരിക്കും സാധനങ്ങൾ ഒക്കെ വാങ്ങിക്കുന്നത്? അടുത്തെങ്ങാനും ടൗൺ ഉണ്ടോ? കഷ്ടം 😢

  • @rejitharoji2296
    @rejitharoji2296 ปีที่แล้ว +241

    കൊറോണ കാലത്ത് ഏറ്റവും അധികം സ്വാതന്ത്രം അനുഭവിച്ച മനുഷ്യൻ 🥰

  • @myworld...404
    @myworld...404 ปีที่แล้ว +89

    ഇത്തരം വീഡിയോസ് ചെയ്യുന്നതിൽതാങ്കൾക്ക് അഭിമാനിക്കാം.... അഭിനന്ദങ്ങൾ

  • @sivadasankunnappalli3195
    @sivadasankunnappalli3195 2 หลายเดือนก่อน +13

    പ്രിയ സോദരാ, ഏതു കോണിലും മുക്കിലും മൂലയിലുമുള്ള കാര്യങ്ങൾ പൊതുജന ശ്രദ്ധയിലേക്ക് എത്തിച്ചു തരുന്ന താങ്കളോട് എങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ പ്രകൃതി രക്ഷിക്കും. പറ്റിച്ച വരെ ദൈവം വെറുതെ വിടില്ല. അടുത്തു നിങ്ങൾക്കു ആ രക്ഷപ്പെടുന്ന മനുഷ്യന്റെ കഥയും പറയാനുള്ള സൗഭാഗ്യം ലഭിക്കട്ടെ.

  • @MalayalaDiary
    @MalayalaDiary ปีที่แล้ว +125

    വല്ലാത്ത ഒരു മനുഷ്യൻ...!! ചതിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട ഒരു ദുർബല മനുഷ്യൻ്റെ നിസ്സഹായതയിൽ നിന്ന് പരുവപ്പെട്ട കരുത്തുറ്റ മനസ്സും ജീവിതവും കാണിച്ചു തന്ന ഹാരിഷ് ബായ്, ങ്ങള് പൊളിയാണ്. അഭിനന്ദനങ്ങൾ...
    വൈകിയാണെങ്കിലും ആ മനുഷ്യന് നീതി ലഭിക്കട്ടെ,
    രണ്ട് പതിറ്റാണ്ടുകൾ മുമ്പ് നഷ്ടപ്പെട്ട വീടും നാടും സാധാരണ ജീവിതവും എത്രയും പെട്ടന്ന് തിരിച്ചുപിടിക്കാനാകട്ടെ....

    • @mohammaduppa2714
      @mohammaduppa2714 ปีที่แล้ว

      0

    • @ummerva6939
      @ummerva6939 2 หลายเดือนก่อน

      ബാങ്ക് കാർ എത്ര മനുഷ്യരെയാൺ ഇങ്ങനെ ന ശിപ്പിക്കുന്നത്

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว +177

    അദ്ദേഹത്തിന് ആ വീട് വീണ്ടും തിരിച്ചു പിടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 👌👌👌

    • @pushpajababythomas3272
      @pushpajababythomas3272 11 หลายเดือนก่อน +2

      Njanum aaghrahikkunnu

    • @sivadesign5989
      @sivadesign5989 5 หลายเดือนก่อน +2

      Eanthinu pulli adich polich jeevikkatte katti

  • @wms-1-
    @wms-1- ปีที่แล้ว +85

    നമിച്ചു ബ്രോ 🙏ഇത്രയും ദൂരം യാത്ര ചെയ്തു കാടിനുള്ളിൽ ചെന്ന് വീഡിയോ ചെയ്തതിനു പ്രത്യേക അഭിനന്ദനങ്ങൾ. പകൽ തന്നെ വിജനമായ കാട്ടിൽ ഭയം തോന്നും. ഈ മനുഷ്യനെയും നമിക്കുന്നു തനിച്ചു ഈ കാട്ടിൽ🙏

  • @subinscaria253
    @subinscaria253 ปีที่แล้ว +19

    ജീവനുള്ള സമാധാനമില്ലാത്ത ആത്മാവ് ... അദ്ദേഹത്തിന്റെ ചിന്തകൾ അദ്ദേഹത്തെ എടുത്തോണ്ട് ഓടുന്നത് തുടക്കത്തിൽ തന്നെ കാണാം ... മനുഷ്യനോട് പോരാടി പരാജയപ്പെട്ട അദ്ദേഹം. ഇന്നും കാട്ടിൽ മൃഗങ്ങളോടും .. ജന്തുക്കളോടും മല്ലിട്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു .....🥺🙏🏻

  • @kunchump4933
    @kunchump4933 ปีที่แล้ว +966

    എവിടെ??ലോകത്ത് ഏറ്റവും മനസമാധാനം ഉള്ള മനുഷ്യൻ എന്ന കമൻ്റ് എവിടെ??😌

    • @nishpakshan
      @nishpakshan ปีที่แล้ว +14

      😂 വരും, വരാതിരിയ്ക്കില്ല.

    • @Rainbow-dl2yc
      @Rainbow-dl2yc ปีที่แล้ว +7

      @@nishpakshan വിശ്വാസം അതല്ലേ എല്ലാം,😆

    • @reenajose5528
      @reenajose5528 ปีที่แล้ว +3

      Yes bro

    • @sathish395
      @sathish395 ปีที่แล้ว +2

      ഇട്ടു 😄

    • @aswadaslu2468
      @aswadaslu2468 ปีที่แล้ว +6

      അതിന് ഇങ്ങനെ ഉള്ള കാടുകളിൽ അല്ല അത്യാവശ്യം വൃത്തിയും വെടുപ്പും പിന്നെ ഈ മഴ പെയ്ത ചളി ഒന്നും നികാത്ത പ്രതലങ്ങൾ അങ്ങനെയുള്ള മണ്ണുകൾ ഉള്ള കാടുകളാണ് ഏറ്റവും നല്ലത് 🌳🌳🌳🌳🌳 ex kurak കാടുകളിൽ പിന്നെ ബ്രസീൽ കൊറിയ

  • @sarath5483
    @sarath5483 ปีที่แล้ว +58

    എല്ലാം നഷ്ടപ്പെട്ട ചേട്ടന്റെ സന്തോഷമുള്ള ജീവിതം.

  • @akhildasakhil1586
    @akhildasakhil1586 ปีที่แล้ว +44

    നിങ്ങളെ കൂടെ ഉണ്ടായിരുന്ന ആ മൊതല് ലെ അവനാണ് powli ഓഫ് റോഡ് കാർ അല്ലാഞ്ഞിട്ടും ഒരുവ നെഗറ്റിവ് പോലും അടിക്കാതെ ഞമ്മക് പോയി നോക്കാം എന്നാണ് മൂപ്പര് പറയുന്നേ ❤

    • @Adlistours
      @Adlistours 11 หลายเดือนก่อน

      👍🏻👍🏻👍🏻❤

  • @babyk8088
    @babyk8088 ปีที่แล้ว +107

    അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വീട്ടിൽ എത്താനുള്ള വഴി ദൈവം തുറന്നു കൊടുക്കട്ടെ 🙏🙏🙏

  • @sony8964
    @sony8964 ปีที่แล้ว +47

    കടം കേറി പിഞ്ചു കുഞ്ഞുങ്ങൾ ക്കു വരെ വിഷം കൊടുത്ത് കുടുംബത്തോടെ ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാക്കൾ ഇതുകണ്ടാൽ കൊള്ളാം 🙏🙏🙏

  • @shafeeqmuhammad3131
    @shafeeqmuhammad3131 ปีที่แล้ว +34

    ഇതുവരെ അയാൾക്ക് കുറച്ച് സമാധാനം ഉണ്ടായിരുന്നു ചിലപ്പോ ഇനിയങ്ങോട്ട് നഷ്ടപ്പെട്ടേക്കാം.😌😌😌

    • @lailahameed8620
      @lailahameed8620 ปีที่แล้ว +4

      ആ പാവത്തിന്റെ സ്വസ്ഥത കളഞ്ഞു

    • @jalaljubilee5849
      @jalaljubilee5849 ปีที่แล้ว +3

      Athe yennu reply ittitt nale thenne ayale kanan ponam kattillkk

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +16

    എന്ത് പറയണം. കാറ് മാത്രം കൂട്ടിന്. വല്ലാത്തൊരു ജന്മമായി പ്പോയി. ഇത്രയും മനുഷ്യരുള്ളപ്പോൾ .

  • @sabu7444
    @sabu7444 ปีที่แล้ว +91

    നമ്മുടെ നാട്ടിലെ നിയമ പലഗാർ ഒന്ന് അനീഷിച്ചു ആ മനുഷ്യന് നിതി മേടിച്ചു കൊടുക്കണം 🙏🙏🙏🙏🙏

    • @moviezwood7815
      @moviezwood7815 ปีที่แล้ว +9

      ഇപ്പൊ കിട്ടും നിധി. അവരൊക്കെ കൊള്ളയടിക്കാൻ ഉള്ള തിരക്കിലാണ് മിഷ്ടർ

    • @sainabaabdulla9166
      @sainabaabdulla9166 ปีที่แล้ว

      Avide കുട്ടികളെ തട്ടികൊണ്ടുപോകില്ലേ

    • @sainabaabdulla9166
      @sainabaabdulla9166 ปีที่แล้ว

      Bharyayuille

    • @ashraf.k.3020
      @ashraf.k.3020 10 หลายเดือนก่อน +2

      നിയമപാലകർ ഇപ്പോ ഉള്ളസമാധാനം കൂടി കളയും

    • @santhammaprakash169
      @santhammaprakash169 6 หลายเดือนก่อน

      Ayyo nammude niyama palakare kurichu parayathirikku. Athilum nallathu ningale pole, ivare pole ullavarude sahayam aanu.

  • @user-bk5yg1up1j
    @user-bk5yg1up1j ปีที่แล้ว +30

    കുട്ടൂസൻ എന്ന ബാലരമ കഥാപാത്രവുമായി നല്ല രൂപസാദൃശ്യം💕

    • @underworld2770
      @underworld2770 3 หลายเดือนก่อน

      ഡാകിനിയമ്മൂമ്മയോടല്ലേ കൂടുതൽ സാമ്യം 😂😅

  • @rajeevrojaroja4167
    @rajeevrojaroja4167 11 หลายเดือนก่อน +5

    ഇത്രയും ദുരം യാത്ര ചെയ്ത് നമ്മൾ കാണാത്ത അനുഭവം അനുഭവങ്ങൾ കാണിച്ചുതന്ന ആ വലിയ മനസ്സ് അതുപോലെതന്നെ പല പല യാത്രകൾ ഇതിനു മുമ്പ് ചെയ്ത വീഡിയോ പാലക്കാട് നിന്നും കണ്ണൂരിലേചാരിറ്റി ഹോമിലേക്ക് തുടങ്ങിയ നല്ല നല്ല നല്ല നല്ല കാര്യങ്ങൾ ചെയ്ത ഒരു ബിഗ് സല്യൂട്ട് ഒരു പാട് യൂട്യൂബ് വീഡിയോസ് പക്ഷേ എല്ലാവരും കാശുണ്ടാക്കാൻ ആയി വീഡിയോസ് എന്നാൽ ഈ മനുഷ്യൻ ചാരിറ്റിയും ചെയ്യുന്നു❤❤❤

  • @marykuttyxavier177
    @marykuttyxavier177 ปีที่แล้ว +26

    അത്ഭുത ലോകം താങ്കൾക്ക് ആ മനുഷ്യന് നീതി ലഭിക്കും വരെ പോരാടാൻ കഴിയുമോ?? ദൈവം അനുഗ്രഹിക്കട്ടെ 🙏👌👌വീഡിയോ 👌

  • @basheerusthad8099
    @basheerusthad8099 ปีที่แล้ว +11

    ആ കുട്ടികൾ....,,🥰🥰
    നിഷ്കളങ്ക മനസ്സുകൾ....
    ഭാവിയിൽ രജാക്കളാവട്ടെ....

  • @ksabdulla
    @ksabdulla ปีที่แล้ว +6

    ഈ മനുഷ്യനെ ആരെങ്കിലും സഹായിക്കണം സ്ഥലം തിരിച്ചെടുക്കാൻ

  • @dreamlife4019
    @dreamlife4019 ปีที่แล้ว +52

    ഹരിഷ് ബ്രോ നെ നേരിട്ട് കാണാൻ എന്തെങ്കിലും ഒരു അനുഗ്രഹം എനിക്ക് ഉണ്ടെങ്കിൽ ഞാൻ ഇന്ന് നേരിൽ കാണാമായിരുന്നു😍😍😍😍😍

    • @HarishThali
      @HarishThali  ปีที่แล้ว +2

    • @comedyraja134
      @comedyraja134 ปีที่แล้ว +2

      @@HarishThali ഇപ്പോളും മനസിന്റെ സമനില,,🙏🙏🙏 നിലനിർത്തുന്നു

  • @indian5371
    @indian5371 3 หลายเดือนก่อน +1

    അത്യാവശ്യം വിദ്യാഭ്യാസവും വിവരവുമുള്ള ഒരു ചേട്ടൻ. ആ ബോഡി അപാരം കുടവയർ ഒട്ടുമില്ലാത്ത പൂർണ്ണ ആരോഗ്യവാൻ. അദ്ദേഹത്തിന് ആരെങ്കിലും സഹായിക്കുമെന്ന് കരുതാം.

  • @RJNair-rq4xd
    @RJNair-rq4xd ปีที่แล้ว +89

    ഇദ്ദേഹത്തിന് കുടുംബവും, ബന്ധുക്കളും, സുഹൃത്തുക്കളും ഒന്നും ഇല്ലായിരുന്നോ, ഇത്രകാലം കൊടുംകാറ്റിൽ കഴിഞ്ഞിട്ടും ആരും അന്വേഷിക്കാതിരുന്നത് കഷ്ടം തന്നെ, സ്വത്തുണ്ടെങ്കിൽ എല്ലാർക്കും വേണം, സമ്പത്ത് പോയാൽ ആർക്കും വേണ്ട."സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ല " അതാണ് സത്യം..

    • @bibinmathew7613
      @bibinmathew7613 ปีที่แล้ว

      Exactly

    • @saifuu2577
      @saifuu2577 ปีที่แล้ว

      👍🏻👍🏻

    • @susansamuel8873
      @susansamuel8873 ปีที่แล้ว +3

      Ellam nashtapettu kazhinjal pinne arum koode nilkilla.

    • @hemakumar8374
      @hemakumar8374 ปีที่แล้ว +2

      വളരെ ദുഖം തോന്നുന്നു.ഒരു നല്ല ജീവിതം കിട്ടട്ടെ....🙏🙏🙏

  • @abdullapv855
    @abdullapv855 ปีที่แล้ว +6

    സമാധാനത്തോടെ ജീവിക്കുന്ന ഒരു മനുഷ്യൻ.

  • @blackwhait1883
    @blackwhait1883 ปีที่แล้ว +7

    നിങ്ങൾ പറഞ്ഞത് ശെരിയാ മാനസികം ആയിട്ടുണ്ടാവും ചോദിക്കുന്നതിനൊക്കെ തുറിച്ച് നോക്കുന്നതല്ലാതെ മറുപടി കിട്ടൂന്ന് കരുതീല.. But സംസാരം കേട്ടപ്പോ മനസിലായി പക്കാ നോർമലാണ്... 👍🏻പറയുന്നത് സത്യാണെങ്കിൽ നീതി കിട്ടട്ടെ

  • @philipuzhathil8877
    @philipuzhathil8877 ปีที่แล้ว +9

    സാധാരണ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കാഴ്ചപ്പാടിൽ അദ്ദേഹത്തിന് മാനസിക വിഭ്രാന്തി സംഭവിച്ചിട്ട് ശാന്തിക്ക് വേണ്ടി വന പ്രദേശത്തേക്ക് കുടിയേറിയത് ആയിരിക്കാം ഏതായാലും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്ന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തേണ്ടതാണ് എന്നുള്ളതാണ് എൻറെ അഭിപ്രായം

  • @justinjohn4580
    @justinjohn4580 ปีที่แล้ว +25

    കഷ്ട്ടം പാവം മനുഷ്യൻ ആര് പറ്റിചാലും കർത്താവ് ഷമിക്കിലാ 🙏🏻

    • @sreenathaaradhya9154
      @sreenathaaradhya9154 ปีที่แล้ว +2

      കർത്താവിനെവരെ വച്ച് നാട്ടുകാരെ പറ്റിക്കുന്നവർക്ക് പോലും ഒന്നും പറ്റുന്നില്ല പിന്നാ 😔

  • @veenapradeep161
    @veenapradeep161 วันที่ผ่านมา

    നല്ല അറിവ് ഉള്ള ആൾ
    ഒറ്റയാൾ പോരാട്ടം അദ്ദേഹം ജയിക്കണം എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @saleemmadathil9854
    @saleemmadathil9854 ปีที่แล้ว +25

    ഹരീഷ് ഏട്ടൻ പോളിയാണ് സൂപ്പർ വീഡിയോ ❤️❤️❤️❤️👍👍

  • @chandralekhachandru2777
    @chandralekhachandru2777 ปีที่แล้ว +8

    എത്രയും പെട്ടെന്ന് നീതി ലഭിക്കട്ടെ

  • @razerboy46
    @razerboy46 ปีที่แล้ว +11

    മനസ്സാക്ഷി ഉള്ള ഒരു പച്ചയായ മനുഷ്യൻ💯❤️

  • @Satheeshkaduppel
    @Satheeshkaduppel วันที่ผ่านมา

    3 പേർക്കും അഭിനന്ദനങ്ങൾ 👍👍👍

  • @rsd500
    @rsd500 ปีที่แล้ว +30

    ലോകത്തിനുഗ്രഹമായി കടന്നുവന്ന പുണ്യ ഹബീബ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജന്മദിനത്തിൽ ആ ഹബീബിനെ പറ്റി നന്മകൾ പറയാനും നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ജന്മദിനത്തിൽ സന്തോശം പ്രകടിപ്പിക്കാനും
    പുതുവസ്ത്രങ്ങൾ ധരിക്കാനും സ്നേഹ പ്രകടനങ്ങൾ നടത്താനും സാധിക്കട്ടെ
    ( ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @shailanasar3824
      @shailanasar3824 ปีที่แล้ว

      🤲🏻🤲🏻

    • @svlogs6829
      @svlogs6829 ปีที่แล้ว +2

      നബി പറഞ്ഞോ ജന്മദിനം ആഘോഷിക്കാൻ 🤔

    • @ansarivalanchery7993
      @ansarivalanchery7993 ปีที่แล้ว +1

      ഓണത്തിനിടക്ക് പുട്ടുകച്ചവടം 😁

    • @PradPramadeni
      @PradPramadeni ปีที่แล้ว +1

      ഓട് ഡാ

    • @wecare001
      @wecare001 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @athulkrishna5802
    @athulkrishna5802 ปีที่แล้ว +32

    Content quality matters ❤💯

  • @govindankelunair1081
    @govindankelunair1081 10 หลายเดือนก่อน +2

    ദൈവം അദ്ദേഹത്തെ കാത്തു രക്ഷിക്കട്ടെ. വീഡിയോ ഷെയർ ചെയ്തതിനു ഹരീഷ് തളിയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @ajparappumedia
    @ajparappumedia ปีที่แล้ว +7

    കാരനാട്ക ലേക്ക് സ്വാഗതം...❤ karanatka യിൽ കൂടുതൽ contnet വേണം.. love u ikka💝

  • @Jayajeevitham
    @Jayajeevitham 4 หลายเดือนก่อน +2

    പാവം മനുഷ്യൻ അധികാരികൾ കണ്ണ് തുറക്കട്ടെ പാവത്തിനു വേണ്ടി😢😢😢

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +9

    പോഷകമില്ലാത്ത കുറവ് അദ്ദേഹത്തിൽ നന്നായി കാണുന്നുണ്ട് ശരിയായി ഭക്ഷണം കഴിക്കുന്നില്ല അല്ലെങ്കിൽ കിട്ടുന്നില്ല പാവം മനുഷ്യൻ 😔🙏🏻

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 3 หลายเดือนก่อน

    നിങ്ങള്‍ ഒരു ഒന്നൊന്നര സംഭവം ആണ് ഭായ്, God bless you. For revealing such naked truth

  • @mohamedjasir686
    @mohamedjasir686 11 หลายเดือนก่อน +23

    ഹാരിഷ് ഭായ് ആ പാവം മനുഷ്യന് നിങ്ങളാൽ കഴിയുന്ന രീതിയിൽ ഒരു ചെറിയ വീട് ശരിയാക്കി കൊടുത്താൽ എത്ര വലിയ പുണ്യമായിരുന്നു 😢

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 ปีที่แล้ว +5

    ഏതായാലും നിങ്ങൾ അദ്ദേഹത്തെ കാണാൻ ചെന്നപോൾ കുറച്ച് നല്ല വസ്ത്രം കൂടി കൊണ്ടുപോയി കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കിച്ചു പോയി. കാടിൽ നിന്ന് ഇടയ്ക്ക് പുറത്ത് വരാറുണ്ടല്ലോ...? അദ്ദേഹത്തിന്റെ അവസ്ഥയിൽ ഒരുപാട് വിഷമം തോന്നി. ഈ വിഡിയോയിലൂടെ അറിയിച്ചതിന് അഭിനന്ദനങ്ങൾ!

  • @V1SOKO6X
    @V1SOKO6X 3 หลายเดือนก่อน +2

    ഈ മനുഷ്യൻ സീൻ ഒരു മൂവി ഇറക്കണം 🥇🧘

  • @athulr6418
    @athulr6418 ปีที่แล้ว +6

    പെട്ടെന്ന് കണ്ടപ്പോൾ സുകുമാരക്കുറുപ്പ് ആണോ എന്നു തോന്നി

  • @muhammedsinankk3354
    @muhammedsinankk3354 ปีที่แล้ว +6

    കാർ കാട്ടിൽ നിർത്തിയപ്പോ ഇന്നല്ലേ കണ്ട *ROCHRACH* ഫിലിം ഓർമ വന്നു.
    #nicecontent 🗿👍🏻

  • @abijith2348
    @abijith2348 ปีที่แล้ว +1

    മാതൃഭൂമി ന്യൂസ് പേപ്പറിൽ ഒരു ഞായറാഴ്ച ഇവരെ കുറിച്ച് ഉണ്ടായിരുന്നു👌🏳

  • @jasirtpm7436
    @jasirtpm7436 ปีที่แล้ว +4

    ഇയാളെ നേരിട്ട് കണ്ടിട്ടുണ്ട്... ഇത്രേം കാലമായി അദ്ദേഹത്തിന് നീതി കിട്ടിയില്ല

  • @padmajapappagi9329
    @padmajapappagi9329 หลายเดือนก่อน

    ഈ മനുഷ്യനെ തിരിച്ചു കൊണ്ടുവരണം.... നാട് ഇയാൾക്കും അവകാശപ്പെട്ടതാണ്..... ഹാരീഷ് വിചാരിച്ചാൽ സാധ്യമാകുന്ന കാര്യം..... ഒരുപാട് ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും

  • @ajaysridurga1958
    @ajaysridurga1958 ปีที่แล้ว +20

    Happy to see u in Karnataka sir ❤

  • @ibinps3849
    @ibinps3849 3 หลายเดือนก่อน +1

    നല്ല വിവരമുള്ള മനുഷ്യൻ 😢😢

  • @RavananR-wd1of
    @RavananR-wd1of หลายเดือนก่อน +1

    നല്ല അവതരണം.. ഒപ്പം മനസിലെവിടെയോ ഒരു വിങ്ങലും. 🙏

  • @kltrvm
    @kltrvm ปีที่แล้ว +9

    ആ മനുഷ്യന്റെ ഉള്ള സമാധാനവും പോകാതെ ഇരിക്കട്ടെ 🙏

  • @jishat.p6101
    @jishat.p6101 2 หลายเดือนก่อน

    വളരെ അതിശയം തോന്നുന്നു. ആ മനുഷ്യന് നല്ലത് വരട്ടെ.
    ഇതുപോലുള്ള വീഡിയോസ് ചെയ്യുന്ന ഹരീഷ് ബ്രോ യും തീർത്തും അതിശയം തന്നെ
    അഭിനന്ദനങ്ങൾ 👍👍👍

  • @ksfortech8720
    @ksfortech8720 ปีที่แล้ว +10

    It is better living in forest than living with cruel people

  • @shafeeksa6681
    @shafeeksa6681 ปีที่แล้ว +6

    നാട്ടിൽ വന്നിട്ടു വേണം നിങ്ങളെ കാണാൻ 👌👌

  • @sanu-edits
    @sanu-edits 2 หลายเดือนก่อน +1

    നാട്ടിലെ മനുഷ്യ മൃഗങ്ങൾ അദ്ദേഹത്തെ ആക്രമിച്ചു.... പക്ഷെ കാട്ടിലെ മൃഗങ്ങൾ അദ്ദേഹത്തെ aakramichilla❤

  • @Jimbru577
    @Jimbru577 ปีที่แล้ว +9

    ആ സ്ഥലം അയാൾക്ക്‌ തിരിച്ചു എടുത്തു കൊടുക്കാൻ എന്ത് ചെയ്യാൻ പറ്റും ഹരീഷ്ഭായ്??ഒരു നല്ല bed അയാൾക്ക്‌ വാങ്ങിച്ചു കൊടുക്കാമായിരുന്നു ഒരു blanketum

  • @SindhuRajesh-id3ne
    @SindhuRajesh-id3ne 3 หลายเดือนก่อน +1

    ഈ വീഡിയോ ഞാൻ പണ്ട് ഒന്ന് കണ്ടതാരുന്ന് ഒരു അത്ഭുതം ആയിട്ട് ഇടക്കൊക്കെ ഓർത്തിട്ടുണ്ട് ഇപ്പ നമ്മുടെ വനമുത്തശിയും ഇതും സാറിൻ്റെ വീഡിയോ ആയിരുന്നു അല്ലെ ആയിരുന്നു

  • @ziyadjiyyakalladka8834
    @ziyadjiyyakalladka8834 ปีที่แล้ว +4

    Harish Thali ಕರ್ನಾಟಕ ಕ್ಕೆ ಸ್ವಾಗತ (wel come to Karnataka)

  • @salahudeenusthad471
    @salahudeenusthad471 11 หลายเดือนก่อน +4

    രണ്ടും മൂന്നും ഇന്നോവ കാറുകളിൽ സർക്കാർ ചിലവിൽ രാജാവായി വാഴ്ന്നവർ കാണട്ടെ 😢😢😢

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY ปีที่แล้ว +6

    എന്ത് ക്രൂരതയാണ് ഈ മനുഷ്യനോട് അവർ കാണിച്ചത് പാവം

  • @user-mo432Sameer
    @user-mo432Sameer ปีที่แล้ว +9

    ഹാരിസ് താലി വളരെ വെറൈറ്റി വീഡിയോകളുമായാണ് വരുന്നത് ഒരുപാട് ഇഷ്ടം Congratz..👍👍👌💐😍

  • @binuthanima4970
    @binuthanima4970 ปีที่แล้ว +3

    എന്നും വ്യത്യസതയോടൊപ്പം ആണല്ലോ ഹാരീസ്

  • @vocalsonly.
    @vocalsonly. ปีที่แล้ว +12

    Ingeru motham variety content anallo❣️

  • @afsalok7042
    @afsalok7042 ปีที่แล้ว +6

    കർണാടക ഉൾ കാട്ടിൽ പോയി വന്ന ഫീലിംഗ്.
    എനിക്ക് ഉറപ്പായി നീതി കിട്ടേണ്ടത് അദ്ദേഹത്തിനാണ്. കാരണം ഒരു കടുവക്കോ പുലിക്കോ വിട്ട് കൊടുക്കാതെ 20 കൊല്ലമായിട്ട് ദൈവ ത്തിന്റെ കാവൽ അദ്ദേഹത്തിന് ഉണ്ട്. പക്ഷെ മനുഷ്യൻമാരായ ചതിയൻ മാർ അദ്ദേഹത്തെ ചതിച്ചു.
    ഇനി നീതി കിട്ടുമോ!!
    ലോകം അറിയട്ടെ ഇ വീഡിയോയിലൂടെ

  • @jishaunni2267
    @jishaunni2267 2 หลายเดือนก่อน

    ഈ മനുഷ്യന്റെ ഇപ്പോഴുത്തെ അവസ്ഥ എന്താണാവോ.... പാവത്തിന് ഒന്നും പറ്റാതെ ദൈവം കാക്കട്ടെ 🙏🏻

  • @rajesht5727
    @rajesht5727 วันที่ผ่านมา

    കോടിക്കണക്കിനു ജനങ്ങൾ ക്കിടയിൽ ഒറ്റപ്പെട്ടു പോയ ഒരു ആത്മാവ് ആരെങ്കിലും തുണയായി വരും സത്യം

  • @khalidrahiman
    @khalidrahiman ปีที่แล้ว +1

    ലോകത്തെ ഏറ്റവും സമാധാനം ഉള്ള മനുഷ്യൻ

  • @saifsalahudheen
    @saifsalahudheen ปีที่แล้ว +2

    he is the only one person in world full filled peaceful life

  • @jaseem6140
    @jaseem6140 ปีที่แล้ว +1

    സമ്മതിച്ചു ബ്രോ ഒറ്റ കു കാടിനുള്ളിൽ രാത്രി ഓക്കേ നമ്മൾ ഓക്കേ ആണെകിൽ പേടിച്ചു ഒരു വഴി ആയിട്ട് ഉണ്ടാവും മൂപ്പരെ സമ്മതിച്ചു എന്റെ പൊന്നു

  • @nishahaneef3947
    @nishahaneef3947 ปีที่แล้ว +3

    Harish really very good atleast now some people know about such a person 👏

  • @JKFISHWORLD
    @JKFISHWORLD 2 หลายเดือนก่อน

    സമ്മതിച്ചു നിങ്ങളുടെ ധൈര്യത്തെ 👏👏

  • @ashithroshan7711
    @ashithroshan7711 ปีที่แล้ว +9

    Appreciate your efforts 😍

  • @Satheeshkaduppel
    @Satheeshkaduppel วันที่ผ่านมา

    അദ്ദേഹത്തെ പറ്റിച്ച ആൾ ഈ വീഡിയോ കാണുന്നുണ്ടാകും.. അയാൾക്ക്‌ മാനസാന്തരം ഉണ്ടായി ആ സ്‌ഥലം തിരിച്ചു കൊടുക്കാൻ മനസുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @janakizzworld156
    @janakizzworld156 ปีที่แล้ว

    ഈ വീഡിയോ കാണുന്ന അധികാരികൾ ഇതിന് പരിഹാരം കാണണം,,,,ഒരു ദൈവദൂതൻ വരും,,,,

  • @faizalmohamed2476
    @faizalmohamed2476 ปีที่แล้ว +9

    Wonderful man

  • @RahulRahul-eu2rs
    @RahulRahul-eu2rs ปีที่แล้ว +2

    ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ🌻

  • @Pebble369
    @Pebble369 ปีที่แล้ว +1

    കാസർഗോഡ് language പോലെ തോന്നി 😄😄😄

  • @siddiqsiddi5965
    @siddiqsiddi5965 ปีที่แล้ว +6

    Wel come to karnataka 💐💐💐

  • @KL79Mallu
    @KL79Mallu ปีที่แล้ว +7

    11 month മുന്നേ ഞാനും പോയിരുന്നു ഇവരെ കാണാൻ ❤️

  • @chichuthirupathi
    @chichuthirupathi ปีที่แล้ว +17

    Really so sad to see him after having properties he is living like this... Let god bless him always 🙏

  • @RajeshKumar-ry4on
    @RajeshKumar-ry4on 2 หลายเดือนก่อน

    Very adventurous 🎉🎉🎉🎉🎉 throughout curiosity to see the man.great video

  • @subairkarumalloor6254
    @subairkarumalloor6254 ปีที่แล้ว +8

    പാവം മനുഷ്യൻ 🙏🙏🙏

  • @subishaachu6301
    @subishaachu6301 หลายเดือนก่อน +1

    അവരെ വീട് കൊടുത്തില്ലേലും ഒരു വീട് അവർക്കായി നൽകണം

  • @geethas3744
    @geethas3744 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @user-ph3le1mu2x
    @user-ph3le1mu2x ปีที่แล้ว +15

    അദാനിയുടെ 120000കോടി എഴുതിത്തള്ളിയ ഗവണ്മെന്റ്

  • @vishnushajivishnuzz9401
    @vishnushajivishnuzz9401 ปีที่แล้ว +3

    പാവം അതിനെ ഈ വീഡിയോ കണ്ടിട്ട് അതിന്റെ ആവിശ്യം സാധിച്ചു കൊടുക്കാൻ കഴിയട്ടെ 🙂❤️

  • @tt5177
    @tt5177 ปีที่แล้ว +3

    ഹരീഷ് താലി നിങ്ങൾ മുത്താണ്

  • @anukuttananumon5534
    @anukuttananumon5534 ปีที่แล้ว +2

    Nalla avatharanam...Ella video's super""""poli

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 ปีที่แล้ว +2

    🤔😓😓😓നമ്മുടെ നമ്മുടെ നാട്ടിൽ എത്ര മനുഷ്യവകാശ.. ലംഘനങ്ങൾ... എന്താ നമ്മുടെ ഗവണ്മെന്റിന്റെ കാര്യങ്ങൾ ഇങ്ങനെ...നമ്മുടെ ഭരണാധികാരികൾക്ക് . നാല് തലമുറക്കുള്ള പണം സംബാധിക്കണം ഇത്ര മാത്രം 😓😓🙄🙄🙄

  • @philipmervin6967
    @philipmervin6967 ปีที่แล้ว +2

    എന്തു കൊണ്ട് local ജനങ്ങൾ സഹായിക്കുന്നില്ല?നിയമ സഹായം, മനുഷ്യാവകാശ സമിതി...????

  • @sajinsebastian7339
    @sajinsebastian7339 ปีที่แล้ว +1

    ഇനിയും ഒണ്ട് ബ്രോ ഇതു പോലെ ഒരുവടു വിഷമം ഒള്ള ആളുകൾ കണ്ടു പിടിക്കാൻ പറ്റോ

  • @crazycrazy8904
    @crazycrazy8904 ปีที่แล้ว +10

    പാവം മനുഷ്യൻ..

  • @cr7kl12
    @cr7kl12 ปีที่แล้ว +2

    Love from karnataka

  • @NoorJeremiad
    @NoorJeremiad ปีที่แล้ว +3

    കുറുപ്പ് ആണോ 😄അങ്ങേരെ ഓർമ്മ വന്നു 🙏

  • @alenvictorraj6318
    @alenvictorraj6318 5 หลายเดือนก่อน +1

    Nice to watch your video of our unknown place and a miserable story of a person..... good expecting many more videos from you.......all the best...
    Victor

  • @Pradeepkumar023
    @Pradeepkumar023 ปีที่แล้ว +1

    I am a big fan of you …keep going chetta all the very best …..