Dhruv Rathee വീഡിയോയുടെ മലയാളം പരിഭാഷ | Bangladesh Hasina Dictator | Malayalam | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Bangladesh is Burning! | Sheikh Hasina called a Dictator | What's Happening?
    CREDIT for news clips: Dhruv Rathee
    Videos used for news reporting purposes
    #malayalamtranslation #viralvideo #dhruvrathee
    [ Acknowledgment ]
    The videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of TH-cam. No copyright infringement is intended from the use of the videos.
    ________________________________________________________________________________
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 671

  • @afsalmachingal1235
    @afsalmachingal1235 หลายเดือนก่อน +130

    വളരെ നല്ല വിശദീകരണം 👍🏻.. സുനിതേച്ചി.. 😊ധ്രുവ് ന്റെ എല്ലാ വീഡിയോ യും മലയാളം ചെയ്യണം 👍🏻

    • @akashsasidharansooranadu
      @akashsasidharansooranadu หลายเดือนก่อน

      Ayye aa oottanteyo avan paranjathwyullu benglashe valare sandhushtta rajyamanennu aithano sthoshamulla rajyam

    • @saheerpdr9893
      @saheerpdr9893 หลายเดือนก่อน +2

      പെങ്ങളുടെ വീഡിയോ വിവരണങ്ങൾ സൂപ്പർ ആണ്

    • @anupinkumar7398
      @anupinkumar7398 29 วันที่ผ่านมา +1

      Koppanu waste video

  • @saheert5887
    @saheert5887 หลายเดือนก่อน +190

    എല്ലാ ഏകാധിപതികളും തുലയട്ടെ...

    • @pauljoseph2811
      @pauljoseph2811 หลายเดือนก่อน +20

      ഇന്ത്യയിലുമുണ്ട് ഒന്ന്.
      കേരളത്തിലുമുണ്ട് ഒരെണ്ണം.

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd หลายเดือนก่อน

      Tolayatta ​@@pauljoseph2811

    • @rammohammadsinghazad8449
      @rammohammadsinghazad8449 หลายเดือนก่อน +3

      ​@@pauljoseph2811oho athokke aara

    • @sameerm8756
      @sameerm8756 หลายเดือนก่อน

      ​@rammohammadsinghazad8449chor modhi

    • @asiaasia8826
      @asiaasia8826 หลายเดือนก่อน +5

      ഇതുപോലെ ഇന്ത്യയിൽനിന്നും ഒരു ടീമിനെ ആട്ടാനുണ്ട് അത് ഇവിടുത്തെ വിദ്യാർത്തികളും യുവാക്കളും ഒത്തൊരുമിച്ചാൽ നടക്കാവുന്നതേയുള്ളു ഏഗാതിപതികൾ തുലയട്ടെ 💪🔥

  • @jamalmuhammedabdulrahiman1530
    @jamalmuhammedabdulrahiman1530 หลายเดือนก่อน +14

    അഭിനന്ദനങ്ങൾ സഹോദരി... ലോക ചലനങ്ങൾ കൃത്യമായി ശ്രോതാക്കളിലേക്ക് എത്തിക്കുന്നു.. ഇനിയും അവിഗ്നം തുടരുക...

  • @abdurahimanabdurahiman363
    @abdurahimanabdurahiman363 หลายเดือนก่อน +100

    ബംഗ്ലാദേശിൽ കലാപം തുടങ്ങിയിട്ട് കുറേ ദിവസമായി ഇത് എന്തിനു വേണ്ടിയാണെന്ന് കൃത്യമായ ഒരു അറിവ് ഇല്ലായിരുന്നു പലരും പല രൂപത്തിലാണ് ഇത് പുറത്തു പറഞ്ഞിരുന്നത് ഒരു ബംഗ്ലാദേശി പറഞ്ഞത് യുവാക്കൾക്ക് ജോലി ഇല്ലാത്തതുകൊണ്ടാണ് എന്നാണ്. വളരെ കൃത്യമായി താങ്കൾ അതിനെ വിശദീകരിച്ചു നന്ദി.

    • @mohammedbasheer3301
      @mohammedbasheer3301 หลายเดือนก่อน +3

      ജോലി തന്നെയാണ് പ്രശ്നം .

    • @akashsasidharansooranadu
      @akashsasidharansooranadu หลายเดือนก่อน

      Oho athinentjinaanu ambalangalum hindhukaleyumolle kollummathu atharinjille atho ​@@mohammedbasheer3301

    • @user-rn9fq8gm8f
      @user-rn9fq8gm8f หลายเดือนก่อน +1

      Only production of People and Terrorism??????

    • @qatarvsindiavlog4458
      @qatarvsindiavlog4458 หลายเดือนก่อน

      സങ്കികൾ പറഞ്ഞത് പാകിസ്ഥാൻ ബംഗ്ലാദേശ് മുസ്ലിമിങ്ങളും ഹിന്ദുക്കളും ആയിട്ടുള്ള പ്രശനമാണ് എന്ന് പറഞ്ഞു നടക്കുകയായിരുന്നു

    • @safiyaaboobacker5184
      @safiyaaboobacker5184 หลายเดือนก่อน

      @@user-rn9fq8gm8ffor example :manipur😊

  • @rafinesi840
    @rafinesi840 หลายเดือนก่อน +55

    വ്യക്തമായി വിശദീകരണം നൽകിയ സുനിതക്ക് അഭിനന്ദനങ്ങൾ

  • @raheel770
    @raheel770 หลายเดือนก่อน +27

    വളരെ നല്ല വിശദീകരണം നന്ദി സുനിതാ

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 หลายเดือนก่อน +67

    ജനാധിപത്യത്തിന്റെ മറവിൽ ഏകാധിപത്യ ഭരണം നടത്തുന്ന എല്ലാക്രൂരന്മാർക്കും അവസാനം നാട് വിടേണ്ടി വരും.

    • @DearAliyah
      @DearAliyah หลายเดือนก่อน

      എണീച്ചു പോയിനെടെ 😂😂

    • @Afta437
      @Afta437 หลายเดือนก่อน

      Islam is the cruelest form of dictatorship

    • @AwesomeSlodi
      @AwesomeSlodi หลายเดือนก่อน

      മുസ്ലീം മുഴുവൻ ചേർന്നു 1000 ത്തിൽ അധികം ഹിന്ദുക്കളെയുംക്രിസ്റ്റ്യാനികളേം കൊന്നൊടുക്കിയതാണോ നിങ്ങൾ ഈ പറയുന്ന ജനാധിപത്യം

    • @anupinkumar7398
      @anupinkumar7398 29 วันที่ผ่านมา

      Then most Muslim countries are like that

    • @AwesomeSlodi
      @AwesomeSlodi 28 วันที่ผ่านมา

      @@abdulazeeznaduvilappat8923 every Muslim country are doing the same thing

  • @rafeekpakka2593
    @rafeekpakka2593 หลายเดือนก่อน +8

    സുനിതയുടെ വിശദികരണത്തിനായി കാത്തിരിക്കുക യായിരുന്നു എല്ലാം കൃത്യമായി അവതരിപ്പിച്ചു
    . സുനിത ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv หลายเดือนก่อน +26

    നമ്മുടെ ഇന്ത്യായിൽ ജനങ്ങൾ അറിയണം കുറെ പേർക് അറിയാം നോർത്തിൽ ഉള്ളവർക്ക് അറിയാം ഇപ്പോൾ ദ്രു എല്ലാം ഓപ്പനായി പറയാർ ഉണ്ട് അത് ഹിന്ദി അറിയുന്നവർ ok ഇപ്പോൾ മലയാളം പരിഭാഷാ സുനിത ദേവദാസ് അരിയിക്കുന്നുണ്ട് നമ്മുടെ മലയാളി അറിയട്ടെഎല്ലാം അഭിനന്ദനങ്ങൾ സുനിതക്ക്

  • @MKkb-os4jp
    @MKkb-os4jp หลายเดือนก่อน +20

    ഏകാധിപതികൾ ഒരു സമയത്ത് വീഴും

  • @user-sk4jk9um8v
    @user-sk4jk9um8v หลายเดือนก่อน +74

    മോദിയും. ഇത്.ഓർക്കുക. ജനങ്ങാണ്ശക്തി

    • @akshay-ui5mr
      @akshay-ui5mr หลายเดือนก่อน +1

      ഇത് പോലെ അങ്ങോട്ട് ചെന്ന് കേറി കോഡ് കുണ്ടിക് തോള വീഴും 😂😂😊

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      മോഡിയെ ജനങ്ങൾ ഇപ്പോഴാണ് തെരെഞ്ഞെടുത്തത്

    • @arunsomarajan110
      @arunsomarajan110 หลายเดือนก่อน +6

      ഇത് ഇന്ത്യ ആണ് മോനെ
      ബംഗ്ലാദേശിൽ അല്ല സമരക്കാർ പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞൽ കഴിഞ്ഞാൽ ഇന്ത്യൻ സൈന്യം പ്രധാനമന്ത്രിക്ക് ചുറ്റും അണിനിരക്കും സമരക്കാർ എന്ന് വിളിക്കുന്ന തീവ്രവാദികളുടെ നെഞ്ചിൽ തുള വീഴും ഇത് ഇന്ത്യൻ ആർമി ആണ് രാജ്യ സ്നേഹം കൂടുതലുള്ള പട്ടാളക്കാര ഇന്ത്യയിലുള്ളത് അല്ലാതെ ചൈന പ്രേമികൾ അല്ല.

    • @harikrishnankg77
      @harikrishnankg77 หลายเดือนก่อน

      ​@@arunsomarajan110 പ്രധാന മന്ത്രിയെ സംരക്ഷണം കൊടുക്കുന്നത് ഇന്ത്യൻ സൈന്യം അല്ല മോനെ....😅 മോഡിയെ നോക്കാൻ spg ഒക്ക ആണ് അല്ലാതെ ഇന്ത്യ പട്ടാളം അല്ല.

    • @mazerunner1428
      @mazerunner1428 หลายเดือนก่อน

      സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ ബ്രിട്ടീഷുകാരുടേത് നക്കികൊടുത്ത് പാരമ്പര്യമുള്ളവരും സേനാനികളെഒറ്റിക്കൊടുക്കുകയുംചെയ്ത ഇവിടുത്തെ രസാക്കർമാരെ ഒഴിവാക്കി ഇവിടെ സംവരണം ഏർപ്പെടുത്തിയാൽ എങ്ങിനിരിക്കും, അവരാണ് ഇപ്പോൾ ബംഗ്ലാദേശിലെ ജനാധിപത്യം ആട്ടിമറിച്ചുകൊണ്ട് സ്വേചാധിപത്യം ഉറപ്പിക്കാൻവേണ്ടി അവാമിലീഗിൽ പെട്ടവർക്ക് മാത്രം കൊടുക്കുനന്ന സംവരണമെന്ന ജനദ്രോഹത്തെ ഇവിടെ കമന്റുകളിലൂടെ ഞ്യായീകരിക്കുന്നത്.

  • @parammel1710
    @parammel1710 หลายเดือนก่อน +6

    സത്യം ഇങ്ങനെ ആണ് വിഡിയോ ചെയ്യേണ്ടത് . സുനിത അഭിനന്ദനങ്ങൾ

  • @sadiq.t.vsadiq4235
    @sadiq.t.vsadiq4235 หลายเดือนก่อน +3

    നല്ല രീതിയിൽ വ്യക്തമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു താങ്ക്സ് സുനിത

  • @thoufeekmk6749
    @thoufeekmk6749 หลายเดือนก่อน +50

    എന്റെ സുനിത ഒരുപാടു നന്ദിയുണ്ട്..ഈ വിഡിയോ ഇട്ടതിൽ..അറിയണം ജനങ്ങൾ എല്ലാം...സുനിതക്കും ഫാമിലിക്കും സുഖമാണെന്ന് വിശ്വസിച്ചോട്ടെ...ഇപ്പോൾ സുനിത എന്റെ കുടുംബത്തിലെ ഒരംഗമെന്ന തോന്നലാണ്...

    • @SunithaDevadasYoutube
      @SunithaDevadasYoutube  หลายเดือนก่อน +4

      സ്നേഹം❤️

    • @ramanmp6707
      @ramanmp6707 หลายเดือนก่อน

      @@thoufeekmk6749 1971 ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് ജമാഅത്തെ ഇസ്ലാമിയും ,പാകിസ്താന്‍ പട്ടാളം ചേര്‍ന്ന് 30 ലക്ഷം ഹിന്ദുക്കളെ (സ്ത്രീകള്‍ ,കുട്ടികൾ ഉള്‍പ്പെടെ)കൊലപ്പെടുത്തിയ കാര്യം അറിയില്ലേ

    • @Draw_like_theres_no_tommorrow
      @Draw_like_theres_no_tommorrow หลายเดือนก่อน

      ​@@SunithaDevadasTH-cam#savemullaperiyardam

    • @bijukoileriyan7187
      @bijukoileriyan7187 หลายเดือนก่อน

      പണി വരും​@@SunithaDevadasTH-cam

  • @Future-Things-2025
    @Future-Things-2025 หลายเดือนก่อน +17

    എല്ലാ ഏകാധിപതികൾക്കും ഉണ്ടാവാവുന്ന് സ്വഭാവിക പരിണാമം അടുത്തതാര്‌ എന്നേ ഇനിയറിയേണ്ടൂ😅

  • @walkingvloge7668
    @walkingvloge7668 หลายเดือนก่อน +25

    അഴിമതിക്കും ഏകാധിപതി ഹസീനക്കും കിട്ടേണ്ടത് തന്നെയാണെന്ന് വീഡിയോ കണ്ട് മനസ്സിലായി

  • @msmali6309
    @msmali6309 หลายเดือนก่อน +2

    വളരെ നല്ല അവതരണം ബംഗ്ളാദേശ് കലാപത്തിന്റെ (
    രാഷ്ട്രീയത്തിന്റെ )ഒരു നല്ല അറിവ് കിട്ടി താങ്ക്സ് 👍

  • @shahinershad3924
    @shahinershad3924 หลายเดือนก่อน +16

    U r our Malayali dhruv rathee....hats off sunitha maam

  • @hillermohammedali9394
    @hillermohammedali9394 หลายเดือนก่อน +4

    വളരെ നന്നായി വിശദീകരിച്ചു തന്നതിൽ അഭിനന്ദനങ്ങൾ 🌹🌹🌹❤️

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv หลายเดือนก่อน +15

    ഗുജറാത്തിനും മധ്യപ്രദേശിനും രാജസ്ഥാനും ഉള്ളതല്ല ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും ഉള്ളതാണ് എല്ലാവരുടെയും നികുതിപ്പണമാണ്

  • @Rafeekpv-ie9eo
    @Rafeekpv-ie9eo หลายเดือนก่อน +49

    ഇവരെ അവിടേക്ക്
    തന്നെ ഓടിക്കാണം
    എന്നിട്ട് ഇവർ
    ദ്രോഹിച്ചവരിൽ നിന്ന്
    തന്നെ കൊടുത്തതേല്ലാം
    തിരിച്ചു കിട്ടട്ടെ

  • @love_India
    @love_India หลายเดือนก่อน +9

    Very good video 👍👍👍
    Sunitha devadas❤❤❤

  • @Stanlee4ever
    @Stanlee4ever หลายเดือนก่อน +1

    ദേശാഭിമാനി വായിക്കുന്നതയിന് തുല്യമാണ് ചേച്ചീടെ വീഡിയോ 🥰

  • @BasheerAc
    @BasheerAc 29 วันที่ผ่านมา +1

    ധ്രുവിൻ്റെ എല്ലാ വിഡിയോകളും മലയാളത്തിലെക്ക് വരട്ടെ കൃത്യമായി ബംഗ്ലാദേശിനെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു

  • @user-uq6gd1cz2w
    @user-uq6gd1cz2w หลายเดือนก่อน +1

    നല്ല അവതരണം, മറ്റു ചില ക്ലിപ്പുകൾ കേട്ടപ്പോൾ കൺഫ്യൂഷനായിരുന്നു
    അതു തീർന്നു
    അഭിനന്ദനങ്ങൾ

  • @josephantony9196
    @josephantony9196 หลายเดือนก่อน +62

    😂😂ഏകാധിപതിയായ മൊണ്ടി ദൈവത്തിനും വരാൻ പോകുന്ന ഗതിയും ഇത് തന്നെ 😂😂

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx หลายเดือนก่อน +8

      ഇല്ല അച്ചായാ താങ്കൾ ഉം താങ്കളെ പോലെ ഉള്ള കുറച്ചു അച്ചായന്മാരും ഒഴിച്ചു ബാക്കി എല്ലാ അച്ചായന്മാരും ബിജെപി ക്ക് ആണ് കുത്തുന്നത് കഴിഞ്ഞ തൃശൂർ ഇലക്ഷന് ഇതിന് ഉദാഹരണം ആണ്. ഹിന്ദുക്കൾ ഉള്ള മണ്ഡലത്തിലേക്കൽ ഭൂരിപക്ഷം വോട്ട് ഗോപി ക്ക് കിട്ടിയത് വെറും അച്ചായൻ മാർ മാത്രം ഉള്ള സ്ഥലത്തു നിന്ന് ആണ്

    • @josephantony9196
      @josephantony9196 หลายเดือนก่อน

      @@MUSTHAHEENATHRAFEEQ-lh2wx 😂😂മണ്ടന്മാർ 💕മണിപ്പൂർ ഓർത്തില്ല 😂അല്ലെങ്കിൽ ED ദൈവം വീട്ടിൽ ചെന്ന് കാണും 🤣😂

    • @sidheekalr9053
      @sidheekalr9053 หลายเดือนก่อน

      അതിന് ഇയാളെ നോവിക്കരുത്, ഏതൊരു കർമ്മവും ചെയ്യുന്നവർക്ക് അതിൻെറ തായ പ്രതിഫലമുണ്ട് ​@@MUSTHAHEENATHRAFEEQ-lh2wx

    • @anupinkumar7398
      @anupinkumar7398 29 วันที่ผ่านมา

      Joseph...
      Achayathiyute mon jayikkathathilulla sangadamalle ninakku.......?

    • @josephantony9196
      @josephantony9196 29 วันที่ผ่านมา

      @@anupinkumar7398 അല്ല മൊണ്ടി ദൈവ ഭക്താ 🤣🤣നിന്റെ ദൈവത്തോട് മണിപ്പൂരിലും പോകാൻ പറ 😂

  • @abdussamadpt5185
    @abdussamadpt5185 หลายเดือนก่อน +3

    Congratulation to Sunitha & Druv 💞💞💞💞🌹🌹🌹🌹🌹

  • @kazynaba4812
    @kazynaba4812 หลายเดือนก่อน +4

    Clear explanation. Thank you

  • @satheeshbabu6466
    @satheeshbabu6466 หลายเดือนก่อน +50

    മോദിക്ക് സന്തോഷമായി അടുത്ത ഇലക്ഷന് BJPക്ക് വോട്ടു ചെയ്യാൻ ആളെ കിട്ടിയല്ലോ

    • @Afta437
      @Afta437 หลายเดือนก่อน

      And yes Bangladeshi Islamists proved that they can take advantage of druv rathee and push their agenda

  • @mufeenosh4751
    @mufeenosh4751 หลายเดือนก่อน +6

    Keep going sister.. 👍👍
    Awesome presentation..

  • @usmantgiusman6464
    @usmantgiusman6464 หลายเดือนก่อน +1

    സമകാലിക സംഭവങ്ങൾ വിവരിച്ച് മനസ്സിലാക്കാൻ. സുനിത ഏറെ സഹായകമാവുന്നു.. നന്ദി 😊

  • @ansarsiddiq2329
    @ansarsiddiq2329 หลายเดือนก่อน +6

    എൻ്റെ കൂട്ടുകാരയ ബംഗ്ലദേശികൾ പറഞ്ഞ അതെ കാര്യങ്ങൾ തന്നെയാണ് സുനിത പറഞ്ഞതും ഇപ്പോൾ ശരിക്കും കാര്യങ്ങൾക്ക് ഒന്നുകൂടി വ്യക്തത വന്നു 👍👍👍

  • @ranistanley1101
    @ranistanley1101 หลายเดือนก่อน +1

    ധ്രുവിൻ്റെ മെസെജ് മലയാളത്തിൽ അവതരിപ്പിച്ച് മനസിലാക്കി തന്നതിന് നന്ദി....... ഏറെ നന്ദി❤

  • @tipsywolf5466
    @tipsywolf5466 หลายเดือนก่อน +4

    Congratulations for 1M
    Keep the momentum....!

  • @hasnastalks6664
    @hasnastalks6664 หลายเดือนก่อน +5

    അധികാരം മത്തുപിടിക്കും മന്നന്റ്‌ തോളിലും മാറാപ്പ്‌ കേറ്റുന്നതും ഭവാൻ സ്വന്തം രാജ്യത്ത്‌ നിന്ന് അധികാരം കയ്യിലുള്ളപ്പോൾ ഒളിച്ചോടേണ്ടി വരുന്ന ഗതികേട്‌ വല്ലാത്തതു തന്നെ ലോകത്തുള്ള എല്ലാ ഭരണാധികാരികൾക്കും ഒരു
    പാടമാകട്ടെ.

  • @mohamedmanu5693
    @mohamedmanu5693 หลายเดือนก่อน +4

    Congrats, sunitha, for one million ❤️

  • @vinuvijayakumaraswathy3893
    @vinuvijayakumaraswathy3893 หลายเดือนก่อน +5

    ജാതി സംവരണം ഇപ്പഴും ഇന്ത്യയിൽ നിലനിൽക്കുന്ന കാര്യം ശരിക്കും മനസിലായത്❤ ഇവിടെയും ജനങ്ങൾ തന്നെ എകാധിപതികളെ കൈകാര്യം ചെയ്യണം, അതാണ് വേണ്ടത്, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം

  • @shemivkd100artist4
    @shemivkd100artist4 หลายเดือนก่อน +65

    മോദിക്ക് ഒരു മുന്നറിയിപ്പാണ് ഈ നടന്നത്.

    • @ramanmp6707
      @ramanmp6707 หลายเดือนก่อน

      പാകിസ്താനി ലേക്ക് പോടാ

    • @akshay-ui5mr
      @akshay-ui5mr หลายเดือนก่อน +6

      ഒലത്തും അങ്ങോട്ട് ചെന്ന് കേറി കോഡ് ആർമി ഭിതിയിൽ കേറ്റും 😂

    • @AbduSamad-nr3xw
      @AbduSamad-nr3xw หลายเดือนก่อน +3

      ​​@@akshay-ui5mr😂😂😂? ബംഗ്ലേദേശിൽ ആർമി ഉണ്ടായിരുന്നില്ലേ?😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน +3

      ഇത് ഇന്ത്യയാണ് പരട്ട ബംഗ്ലാദേശ് അല്ല

    • @Ahnasainu
      @Ahnasainu หลายเดือนก่อน +1

      @@JayaprasadV-ns3pjhitlerk army elle? Ennittenthayi? Ella ekathipathiyudeyum pathanam engane okke aanu

  • @SidheequeK-n9z
    @SidheequeK-n9z หลายเดือนก่อน +15

    സുനിതക് ബിഗ് സലൂട്ട്

    • @abdulfathahabdulfathah4911
      @abdulfathahabdulfathah4911 หลายเดือนก่อน

      👍👍👍👍❤️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน +1

      സുനിത ബംഗ്ലാദേശിലെ ഹിന്ദുവിന് എതിരെയുള്ള ആക്രമണത്തെ കുറിച്ച് വീഡിയോ ഇടണം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 หลายเดือนก่อน

      ​@@JayaprasadV-ns3pj അങ്ങിനെ ഒരു സംഭവം അവിടെ ഇല്ല കഴിഞ്ഞ 25വർഷം മുസ്ലിങ്ങൾക്കു പോലും കിട്ടാത്ത സുരക്ഷ ആണ് അവർക്കു കിട്ടിയത്

  • @nafeesathmKabeer
    @nafeesathmKabeer หลายเดือนก่อน +8

    സുനിത മാം നിങ്ങളുടെ വിഡിയോ എല്ലാം വരും മനസിലാകും അത് കൊണ്ട് ഞാൻ എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കും 👌👌👌👌 അഭിനന്ദനങ്ങൾ റാടിക്കും 👌👌👌👌 പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +2

    താങ്ക് യൂ Sis വിവരണം നന്നായിട്ടുണ്ട് തെല്ല് താമസിച്ചിരുന്നേൽ ഗദ്ധാഫിൻ്റെ അവസ്ഥ ആയേനെ എല്ലാ ഏകാധിപതികൾക്കും ഇതായിരിക്കും അവസ്ഥ😊 അഭിനന്ദനങ്ങൾ💐💐💐

  • @davinci1657
    @davinci1657 หลายเดือนก่อน +6

    Keralathile Dhruv ningal thanneya 😍

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน +2

    ധ്രുവ് റാഠിക്ക് നന്ദി. സുനിതക്കും.

  • @user-mu9ir9zi8z
    @user-mu9ir9zi8z หลายเดือนก่อน +1

    Nice explanation sunithaji thanks

  • @musthafamubarakkal8979
    @musthafamubarakkal8979 หลายเดือนก่อน +2

    Sunitha നല്ല അവതരണം. 👍👍👍👍👍

  • @fathimamoosa9519
    @fathimamoosa9519 หลายเดือนก่อน +5

    വളരെ നന്നായിട്ടുണ്ട് ബംഗ്ലാദേശിനെ കുറിച്ചുള്ള ഒരു ചെറു വിവരണം ലഭിച്ചു സുനിതയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്

  • @MuhammedCp-u3y
    @MuhammedCp-u3y หลายเดือนก่อน +5

    ദ്രുവിൻ്റെ വീഡിയോ എ ടിറ്റിംഗ് സൂപർ

  • @mansoorchettuva6075
    @mansoorchettuva6075 หลายเดือนก่อน +5

    Sunitha good morning

  • @brahmi4946
    @brahmi4946 หลายเดือนก่อน +1

    ധ്രുവ്ൻറെ എല്ലാ വീഡിയോകളും നിങ്ങള്‍ മലയാളത്തിലേക്ക് കൊണ്ട് വരണം. താങ്ക്യൂ സുനിത....

  • @BasimaKuttipuliyan
    @BasimaKuttipuliyan หลายเดือนก่อน +3

    Enikk ee vishayathe kurich oru idiayum illayirunnu Thankyou ❤

  • @subajoyal8069
    @subajoyal8069 หลายเดือนก่อน

    Well said🎉🎉🎉ഇതിൽ നിന്നും കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. Tq 🌹 sunitha👌🙏😍

  • @Resilient786
    @Resilient786 หลายเดือนก่อน +8

    ബംഗ്ലാദേശിനെ ബി എൻ പി മുക്തമാക്കാൻ ഹസീന ശ്രമിച്ചു..... അവസാനം ബംഗ്ലാദേശ് ഹസീനമുക്തമായി 😂😂😂😂

  • @jaffergaf5159
    @jaffergaf5159 หลายเดือนก่อน +6

    കേരള druve rathee സുനിത ദേവദാസ്

  • @thoufeekmk6749
    @thoufeekmk6749 หลายเดือนก่อน +68

    ഇന്ത്യയിൽനിന്നും വേർപെട്ടു പോയ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഇന്നത്തെ അവസ്ഥ..അതൊരു വല്ലാത്ത അവസ്ഥയാണ്..ഈ കോലാഹളങ്ങളൊക്കെ ബംഗ്ലാദേശിൽ നടക്കുമ്പോഴും അവിടത്തെ ന്വേനപക്ഷമായ ഹിന്ദുക്കളുടെ വീട്ടിൽ മുസ്ലിങ്ങൾ കാവൽ നിൽക്കുന്നു..പള്ളികളിൽ അനൗൺസ് ചെയ്യുന്നു ഒരൊറ്റ ഹിന്ദുക്കളെയും ആക്രമിക്കരുതെന്നു..ആ വിഡിയോ ഞാൻ കണ്ടു...

    • @laljithmarangatt3237
      @laljithmarangatt3237 หลายเดือนก่อน +6

      ജനാധിപത്യം നഷ്ടപെടുന്ന എല്ലാ രാജ്യത്തിനും ഇതുതന്നെ യാവും സംഭവിക്കുക

    • @thealchemist9504
      @thealchemist9504 หลายเดือนก่อน +6

      അത് വെറും ഫോട്ടോഷൂട്ട്‌ മാത്രമാണ്. അവിടുന്നുള്ള ഹിന്ദു സംഘടനകളുടെ ട്വീറ്റ് വന്നിട്ടുണ്ട്.

    • @AbdulSalam-gi4vt
      @AbdulSalam-gi4vt หลายเดือนก่อน +1

      ​@@thealchemist9504Atheyo?😮

    • @user-kn9mp1ms8m
      @user-kn9mp1ms8m หลายเดือนก่อน

      ​@@thealchemist9504ഫോട്ടോ ഷൂട്ട് ഒക്കെ മോദിയും സംഘികളും ആണ് കളിക്കാറുള്ളത് ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമി ക്കപ്പെടുമ്പോൾ ആർത്തു ചിരിക്കുന്ന മോദിയും കൂട്ടരും അമിത് ഷായും യോഗിയും 😊

    • @Gunboat66
      @Gunboat66 หลายเดือนก่อน

      ആരിൽ നിന്ന് രക്ഷിക്കാനാണ് കാവൽ നിൽക്കുന്നത് ? എന്തിനാണ് ഹിന്ദുക്കളെ ആക്രമിക്കുന്നത്? ആരാണ് ആക്രമിക്കുന്ന്നത്?

  • @jaimonjoseph8374
    @jaimonjoseph8374 หลายเดือนก่อน +6

    മണിപ്പൂർ ഒരു ഉദാഹരണം

  • @saheert5887
    @saheert5887 หลายเดือนก่อน +21

    ഓരോ വരികളും ഇന്ത്യയിൽ നടക്കുന്ന കാര്യം പറയുന്നതുപോലെതന്നെയുണ്ട്

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 29 วันที่ผ่านมา

    അടിപൊളി നല്ല അവതരണം......🌹🙏🙏🙏🙏♥️

  • @janeeshptjani1792
    @janeeshptjani1792 หลายเดือนก่อน +1

    വളരെ നല്ല വിവർത്തനം.

  • @josephvarghese3541
    @josephvarghese3541 หลายเดือนก่อน +2

    Narration is nice.

  • @livechanallive4376
    @livechanallive4376 หลายเดือนก่อน +5

    🌱🍁🌾🍄🥀🌹💐🍁🌾
    യുവത്വം പൂക്കുന്ന ബ്രംഗ്ലാദേശ്
    🎋🪴🎍🍀☘️🌿🌱🍃🌱

  • @musthafaan9844
    @musthafaan9844 26 วันที่ผ่านมา

    സൂപ്പർ നന്നായി അ വതരിപ്പിച്ചു👍👍👌

  • @abdullahkutty8050
    @abdullahkutty8050 หลายเดือนก่อน +1

    മേഡം നന്നായിട്ടുണ്ട് - വിശദ്ദീകരണമായാൽ ഇങ്ങിനെ വേണം

  • @manojanjanam
    @manojanjanam 27 วันที่ผ่านมา

    നമ്മുടെപൊതു മാധ്യമങ്ങളിലൂടെ കിട്ടാത്ത ഒട്ടേറെ വിവരങ്ങൾ ആണ്ഈ ചാനലിലൂടെ കിട്ടുന്നത് ഈരംഗത്ത്ആത്മാർത്ഥതയോടെഏറെന്നാൾ പ്രവർത്തിക്കാൻ കഴിയട്ടെ🎉
    മനോജ് ചെങ്ങന്നൂർ

  • @nazarnakatil5224
    @nazarnakatil5224 หลายเดือนก่อน +12

    ശത്രു പ്രത്യക്ഷത്തിൽ വരുമ്പോഴാണ് ആക്രമിക്കാൻ എളുപ്പം അതാണ് ബംഗ്ലാദേശിൽ നടന്നത് - ഇന്ത്യ ഏതാണ്ട് ആ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ ഉറപ്പ് ഏത് ജീയാണെങ്കിലും അടിച്ചോടിച്ചിരിക്കും.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      ഇന്ത്യക്ക് എതിര് സുഡാപ്പികളാണല്ലോ കൂടുതൽ

  • @Shahulhameed-xm9kj
    @Shahulhameed-xm9kj หลายเดือนก่อน +2

    🎉🎉 Thank you

  • @subairmali236
    @subairmali236 หลายเดือนก่อน +1

    ഒരു ലക്ഷം ആശംസകൾ 🌹💞❤

  • @gracyanto9306
    @gracyanto9306 หลายเดือนก่อน +1

    Nice. Highly informative .

  • @rehamathkp9710
    @rehamathkp9710 หลายเดือนก่อน

    Thank you Sunitha ma’am for your detailed explanation. Ella ekathipadhikalum thulayatte

  • @malikallayi
    @malikallayi หลายเดือนก่อน +1

    വളരെ ഉപകാരപ്രദം

  • @sharafsharafudheen6918
    @sharafsharafudheen6918 หลายเดือนก่อน +1

    Arivukal Pakarnnu Tharunna Sunitha ku ellaa Nanmakalum Dhaivam Anugrahichu Nalkatte .💙

  • @niyasbappu3729
    @niyasbappu3729 หลายเดือนก่อน +3

    വിദ്യാർത്ഥി ഐക്യം സിന്ദാബാദ്.

  • @mohamedkabeer7205
    @mohamedkabeer7205 หลายเดือนก่อน +4

    Alla akathepathekalkum ഇതു തന്നെ അവസ്ഥ ഓർത്താൽ നല്ലത് എല്ലാവർക്കും തുല്യ നീതി അതിനെ nelanelp ഒള്ളു

  • @aneesha.k5061
    @aneesha.k5061 หลายเดือนก่อน +37

    Evm തിരിമറിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരത്തിൽ കൊണ്ടുവന്ന മോദി ഗവണ്മെന്റിന്റെ ഗതി എങ്ങനെയാകും

    • @remjithrajeev2486
      @remjithrajeev2486 หลายเดือนก่อน

      Evm എന്താണ് എന്ന് ആദ്യം നോക്ക്

    • @DearAliyah
      @DearAliyah หลายเดือนก่อน

      സുടാപ്പിയുടെ സ്വപ്നം 🔥🔥🔥ഈ തള്ളയുടെ video കാണാതെ ഇന്റർനാഷണൽ വീഡിയോ നോക്ക്.

  • @prasadp76
    @prasadp76 หลายเดือนก่อน +1

    Good news Good news reader

  • @sheebakrishnan7359
    @sheebakrishnan7359 หลายเดือนก่อน +2

  • @lincythomas8557
    @lincythomas8557 หลายเดือนก่อน +3

    നല്ല vishdeekaranam👍

  • @user-lf1jr2jn3i
    @user-lf1jr2jn3i หลายเดือนก่อน +1

    Congratulations Sunita 1 m subscribers ayille. ❤❤❤ Mullapperiyarine kurich oru video cheyyooo. Please.

  • @anwarsadath7921
    @anwarsadath7921 หลายเดือนก่อน +1

    Really, it’s informative 👍Keep going 💜

  • @satharkaka6529
    @satharkaka6529 หลายเดือนก่อน +1

    മലയാളികളുടെ അഭിമാനം സുനിത ❤❤❤❤❤

  • @NadarShahShah
    @NadarShahShah หลายเดือนก่อน

    What a factual presentation, fantastic...very very good

  • @ASCAFE-ci2yk
    @ASCAFE-ci2yk หลายเดือนก่อน +3

    രാജി വെച്ചു നാടുവിട്ടത് കൊണ്ട് തടി ബാക്കി കിട്ടി കയ്യിൽ കിട്ടിയാൽ പച്ചക്ക് കത്തിക്കണം എന്നാണു ബഗാളികൾ പറയുന്നത് ഇപ്പോഴത്തെ അവസ്ഥ ദയനീയം വലിയ കലാപം നടക്കുന്നു എന്ന് പറയാം ഗ്രാമങ്ങളിൽ അവാമി ലീഗിൻ്റെ ആൾക്കാരെ തെരഞ്ഞ്ഞു ആക്രമിക്കുകയും നിരവധി വീടുകൾ തീ കൊളുത്തുകയും ചെയ്ത് എന്ന് കേൾകൂന്നു

  • @nowshadabdulrahiman3628
    @nowshadabdulrahiman3628 หลายเดือนก่อน

    Very good explanation, thanks madom

  • @naseerfawaz2918
    @naseerfawaz2918 หลายเดือนก่อน +1

    excellent

  • @sadiqpp44
    @sadiqpp44 หลายเดือนก่อน +2

    ❤❤❤

  • @mdashrafashraf180
    @mdashrafashraf180 หลายเดือนก่อน +1

    Very good speech

  • @jasminneil8186
    @jasminneil8186 หลายเดือนก่อน

    Thank you sunitha.for informative videos.

  • @abdulmuthali1234
    @abdulmuthali1234 หลายเดือนก่อน +2

    ❤❤❤❤❤🎉

  • @sidheeqaboobacker4463
    @sidheeqaboobacker4463 หลายเดือนก่อน +1

    ❤🎉

  • @vinoyfort8522
    @vinoyfort8522 หลายเดือนก่อน +2

    1M 🎉❤

  • @mujeebmujez4657
    @mujeebmujez4657 หลายเดือนก่อน

    Valara cruct aya avatharanam thx dear comrade

  • @user-ew1ib2kk5v
    @user-ew1ib2kk5v หลายเดือนก่อน +29

    ജി യെയും അമിട്ടിനെയും ഓട്ടിച്ചാൽ നന്നാവുന്നതേയുള്ളു ഇന്ത്യയും... ഇന്ത്യയുടെ സ്വത്ത് മുഴുവനും വിറ്റുതുലച്ച നിങ്ങൾക്ക് മാപ്പുതരില്ല എന്റെ ഇന്ത്യ...

    • @bijukoileriyan7187
      @bijukoileriyan7187 หลายเดือนก่อน +1

      സുനിതയുടെ നക്കിയാൽ മതി

    • @sabup3654
      @sabup3654 หลายเดือนก่อน +1

      ഇന്ത്യ യിൽ ബിജെപി യും RSS ഉം ഉള്ളെടുത്തോളം... ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.....

  • @bkrishnan8286
    @bkrishnan8286 หลายเดือนก่อน +4

    ഷേക്ക്‌ ഹസീന സമരക്കാരോട് മോഡി സ്റ്റൈൽ സമീപനം എടുത്തത് കൊണ്ടാണ് നാടുവിടേണ്ടി വന്നത്. ഇന്ത്യക്കാരുടെ അടിമബോധത്തിന്റെ ബലത്തിൽ മോഡി ഇപ്പോഴും പ്രധാനമന്ത്രി ആയി തുടരുന്നു. സമരക്കാരെ ' വേഷം കൊണ്ട് തിരിച്ചറിയാം ' എന്ന് പറഞ്ഞ മോഡി നാടുവിടാതെ തുടരുന്നത് ഇവിടുത്തെ ഔദാര്യമാണ്.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน

      അവിടെ കൂടുതൽ വിവരം ഇല്ലാത്ത മേത്തന്മാർ ഇവിടെ അങ്ങനെ അല്ല

  • @AbdulWaheed-br4rp
    @AbdulWaheed-br4rp หลายเดือนก่อน +1

    Good morning 👍👍👍👍👍

  • @rajankavumkudy3382
    @rajankavumkudy3382 หลายเดือนก่อน +1

    ഹൈക്കോടതി
    സുപ്രീം കോടതി.
    ബംഗ്ലാദേശിൽ സുപ്രീം കോടതി
    ഹൈക്കോടതിയല്ലേ

  • @muhammedashmil1745
    @muhammedashmil1745 หลายเดือนก่อน

    ഞാൻ ചേച്ചിയുടെ എല്ലാVIDIO യും കാണലുണ്ട് സൂപ്പർ ഉപകാരപ്രദം

  • @sainabau1603
    @sainabau1603 หลายเดือนก่อน +5

    അവളെ വിടാൻ പാടില്ലായിരുന്നു

  • @user-jg8vj2mc8u
    @user-jg8vj2mc8u หลายเดือนก่อน +3

    ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ യുപിക്കും ഗുജറാത്തിനും. ഇപ്പോൾ ആന്ധ്രക്കും ബിഹാറിനും ഒക്കെ വാരിക്കോരി കൊടുക്കുന്നതും അനീതിയല്ലേ

  • @AjayKumar-zd4wl
    @AjayKumar-zd4wl หลายเดือนก่อน +1

    It is time to remove reservation on the basis religion. Reservation must be based on economic situation and special reservation only for disabled persons

  • @rafeequeathimannil3841
    @rafeequeathimannil3841 หลายเดือนก่อน

    Thanks... I saw complete.

  • @eshasworld9264
    @eshasworld9264 หลายเดือนก่อน

    Congratulations clear explanation ❤