ഗുഹയിൽ നിറയെ മുട്ടകൾ.. Call duck eggs…

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2023
  • Hey guys. Get ready for an action-packed and heartwarming update on our beloved Petstation family in today's video!
    First, we'll dive into the fascinating world of Goosy, our charming iguana, and his adorable kids. We'll explore their vibrant colors, unique behaviour. Goofy's kids have been a joy to watch as they grow, and we can't wait to share their antics with you. From color changes to playful interactions, you'll witness the incredible journey of these young iguanas.
    But that's not all! In this video, we'll also introduce you to our adorable Call Ducks, who have recently laid eggs. Watch the whole video to know how many eggs they have laid.
    Additionally, we had a special visit from enthusiastic school kids all the way from Vellora who came to explore Petstation. You'll witness the heartwarming scenes of these young minds being mesmerized by the magical world of Petstation, particularly during the thrilling fish feeding sessions. Their excitement and curiosity are truly infectious and a testament to the wonder of nature.
    Join us on this exciting journey as we celebrate the beauty of nature and the joy it brings to both our animal friends and the young minds eager to learn. Let us know your thoughts on the video in the comment section below.
    Stay tuned for more heartwarming updates in the future!
    Instagram page:- petstationkannu...
    Facebook page:- / petstationkannur
    Check out VETBAE at vetbae?igshid=Y...

ความคิดเห็น • 315

  • @vipinrainold7983
    @vipinrainold7983 10 หลายเดือนก่อน +218

    സത്യം ആ കുട്ടികളോട് ഉള്ള സഹകരണം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 👍 സാബിക്ക ഇങ്ങള് 🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @raheemchembayil8712
      @raheemchembayil8712 10 หลายเดือนก่อน +7

      സാബിക്ക പൊളിയല്ലേ 🥰

    • @alanbabu1054
      @alanbabu1054 28 วันที่ผ่านมา

      1:47

  • @sandeepajanur6371
    @sandeepajanur6371 10 หลายเดือนก่อน +4

    നല്ല മനസിന്റെ ഉടമ
    ഒരു ഓണറും ഇങ്ങനെ ചെയ്യില്ല Salute 🫡

  • @ja__xx___iiii
    @ja__xx___iiii 10 หลายเดือนก่อน +4

    ഇങ്ങനെ ഇഷ്ടപെട്ട ജോലി ചെയ്യുമ്പോ ലൈഫ് എന്ത് ഹാപ്പി ആയിരിക്കും 😍😍

  • @mohammedhaseebkt1080
    @mohammedhaseebkt1080 10 หลายเดือนก่อน +20

    ആ മക്കളുടെ സന്തോഷം അത് മാത്രം മതി കാണുന്ന ആളുകളുടെ മനസ്സ് നിറയാൻ

  • @ashiftirur3666
    @ashiftirur3666 10 หลายเดือนก่อน +76

    നിഷ്കളങ്കരായ മക്കൾ, ചേർത്ത് നിർത്തിയതിന് big salut ❤❤

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 10 หลายเดือนก่อน +46

    അവർക്കൊക്കെ സൗജന്യമായി കാണാൻ അവസരം കൊടുത്ത ഇക്കയുടെ മനസ്സ് ❤️❤️❤️❤️... നിങ്ങളുടെ ടീം പോളിയാണ്.....❤❤❤ ഒരിക്കൽ അവിടെ വരാം

    • @imthiyasyasu5831
      @imthiyasyasu5831 10 หลายเดือนก่อน

      എനിക്കും അവിടെയൊക്കെ ഒന്ന് പോയി കാണണം നാട്ടിലേക്ക് വരട്ടെ എന്നിട്ട് ഇത് എവിടെയാണ് സ്ഥലം

  • @jibinktnm
    @jibinktnm 10 หลายเดือนก่อน +36

    നിങ്ങളുടെ വിഡിയോയിൽ എല്ലാം ഉണ്ട് ബായി 🥰ഒന്നുമില്ല എന്ന് പറഞ്ഞവൻ ഇങ്ങനെ എന്തെങ്കിലും കാണിക്കുന്നുണ്ടോ? നിങ്ങളുടെ സ്‌നേഹവും കരുതലും ഒക്കെ കാണുമ്പോൾ ശരിക്കും സന്തോഷം തന്നെയാണ്...

  • @PoliVa-ns1mb
    @PoliVa-ns1mb 10 หลายเดือนก่อน +6

    ഇദ്ദേഹം നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൂപ്പറാണ്...❤❤❤❤

  • @mujeebmullath1017
    @mujeebmullath1017 10 หลายเดือนก่อน +6

    സാബിക്ക നിങ്ങൾ ചെയ്യുന്നത് വലിയ പുണ്ണ്യപ്രവർത്തിയാണ് ആ കുട്ടികൾഅവരുടെ സന്തോഷം ആ കണ്ണ് നിറങ്ങു 🙏🙏🙏🙏💝💝💝💝💝💝💝💝💝💝💐💐💐💐💐💐സാബിക്ക ഉയിർ 💪💪💪💪💐💐💐💐💐💪💪💪💪💪💐

  • @rajeeshkrajeesh1810
    @rajeeshkrajeesh1810 10 หลายเดือนก่อน +2

    ആ മക്കളുടെ നിഷ്കളങ്കത ❤ കണ്ണ് നിറഞ്ഞ് പോയി Bro

  • @sujithjithztm3512
    @sujithjithztm3512 10 หลายเดือนก่อน +2

    എന്തൊരു മനുഷ്യൻ ആണ് സാബിക്ക നിങ്ങള്❤️❤️

  • @shadowheart7774
    @shadowheart7774 10 หลายเดือนก่อน +4

    വീഡിയോ കണ്ടപ്പോ തന്നെ കണ്ണും മനസ്സും നിറഞ്ഞു.... അതിലുപരി കമന്റ്‌ വെറുതെ ഒന്ന് നോക്കിയപ്പോ ന്താ പറയാ 😘😘😘😘❤❤❤❤ ഇക്കാന്റെ നാട്ടുകാരൻ ആണെങ്കിലും ഞാൻ ഇതുവരെ petstation കണ്ടിട്ടില്ല..... പക്ഷെ ഒരു വീഡിയോ പോലും കാണാതെ ഇല്ല..... നേരിട്ട് വരാൻ പറ്റാത്തതിൽ ഉള്ള സങ്കടം 😢.... U r good humanbeing... Salute for yew😘😘😘❤

  • @anoopresli4765
    @anoopresli4765 10 หลายเดือนก่อน +2

    നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട്.
    നിങ്ങടെ പെറ്റ്സിനേക്കാൾ ഇഷ്ട്ടം നിങ്ങളുടെ ഇടപെടലാണ്.
    വല്ലാതെ ഇഷ്ട്ടം തോന്നിയ വീഡിയോ❤❤❤

  • @shajararafeekshajararafeek4699
    @shajararafeekshajararafeek4699 9 หลายเดือนก่อน

    Aarokke enthokke paranjalum inghalu video nirtharuth broii😍🥰🥰nighale suprt cheyyunnavarkk vendi eniyum videos cheyyanam😍video okke spraanu🥰😍😍

  • @fahadfahu525
    @fahadfahu525 10 หลายเดือนก่อน +1

    നിങൾ ഇനിയും ഉയരത്തിൽ എത്തും sabikka നിങ്ങൾക്ക് നല്ലൊരു മനസ് ഉണ്ട് 😍😍😍😍😍😍😍😍

  • @oorakamsanthosh2330
    @oorakamsanthosh2330 10 หลายเดือนก่อน +4

    ഇക്കാ നിങ്ങളുടെ വീഡിയോക്ക് ശനിയാഴ്ചകളിൽ waiting ആണ്;❤❤❤❤

  • @safwan9344
    @safwan9344 10 หลายเดือนก่อน

    Saturday ningale video kanumbol thanne manassin oru santhoshamann. Love from oman🇴🇲

  • @vinucleetus584
    @vinucleetus584 10 หลายเดือนก่อน +3

    വന്നു കണ്ടു ഫാമിലി ആയിട്ടു എല്ലാവർക്കും ഇഷ്ട്ടപെട്ടു.
    പ്രേതെകിച്ചു പിള്ളേർ enjoyed beach park. കയലോരം ഹോട്ടൽ സദ്യയും
    👍👍👍

  • @AjmalAjmal.youtuber
    @AjmalAjmal.youtuber 10 หลายเดือนก่อน +1

    ഏവർക്കും അവസരം കൊടുത്ത പെറ്റ് സ്റ്റേഷൻ സൂപ്പർ ❤❤

  • @chackenkulam
    @chackenkulam 5 หลายเดือนก่อน

    Bro
    Love you man
    The way you caring the children gave a chance for my eyes to swim in water after a long time❤

  • @jaseemk2
    @jaseemk2 10 หลายเดือนก่อน +3

    You making happy memories for children s thanks 🙏 ❤

  • @sherifvc2772
    @sherifvc2772 10 หลายเดือนก่อน +1

    E kuttikalude santhosham mathi sabikka kandu orupaad santhoshamaayi

  • @fahadfahu525
    @fahadfahu525 10 หลายเดือนก่อน +6

    ആ മക്കളുടെ സന്തോഷം ❤❤❤❤❤❤❤❤

  • @3stars766
    @3stars766 หลายเดือนก่อน

    എല്ലാ വിഡിയോയും അടിപൊളിയാണ് എന്നെങ്കിലും കണ്ണൂർ വരുമ്പോൾ അവിടെ വരണം ഞങ്ങൾക്ക് അത്രയ്ക്കിഷ്ടമാണ് പെറ്റ്സ്സിനെ ❤️❤️❤️

  • @krishnamehar8084
    @krishnamehar8084 10 หลายเดือนก่อน +2

    ആ കുഞ്ഞുങ്ങളുടെ സന്തോഷം ❤❤❤❤

  • @fajunacb
    @fajunacb 10 หลายเดือนก่อน +1

    Petstationtte valarcha kaanumbol ullil oru sandhosham..eniyum uyarangalil ethaan dua cheyyunnu😊all the best

  • @saheershapa
    @saheershapa 8 หลายเดือนก่อน

    Kuttikal sharikkum enjoy cheythu. ❤

  • @navasmknavasmk1622
    @navasmknavasmk1622 9 หลายเดือนก่อน +1

    Great ❤

  • @malabarpicnicgate6232
    @malabarpicnicgate6232 10 หลายเดือนก่อน

    Vdo യിൽ ഒന്നുല്ല ന്നു ഒരാൾ പറഞ്ഞു നിങ്ങൾ പറയുന്നുത് കണ്ടു. അവനെ പോലുള്ളവർ കാണണ്ട. അല്ലാത തന്നെ ഇഷ്ടം പോലെ ആൾക്കാർ കാണാൻ ഉണ്ട് ❤❤

  • @mujeebmullath1017
    @mujeebmullath1017 10 หลายเดือนก่อน

    സത്യം സാബിക്ക നിങ്ങൾ ഒരു സംഭവം തന്നെ 💐💐💐💐💐💐💐👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @HakkimPetsWorld
    @HakkimPetsWorld 10 หลายเดือนก่อน +3

    എന്ത് രസമാണ് കാണാൻ❤

  • @4shinu4
    @4shinu4 10 หลายเดือนก่อน

    superbbb bro innathe video othiri eshtayyyyyy

  • @rjs0076
    @rjs0076 10 หลายเดือนก่อน +3

    എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ ഇ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി, ഞാനും കണ്ണൂര് കാരനാണ്, എന്റെ മകൻ നിങ്ങളുടെ ഫാൻ ആണ് ഞങ്ങൾ വരും നാട്ടിൽ വരുമ്പോൾ

  • @faisal55198
    @faisal55198 10 หลายเดือนก่อน +1

    ആ മക്കളുടെ സന്തോഷം.. കണ്ടാൽ പോരേ... 😍

  • @nafeesa_.221
    @nafeesa_.221 10 หลายเดือนก่อน +1

    Your pets and animals are beautiful❤❤❤❤

  • @nijinmalarvadi8963
    @nijinmalarvadi8963 10 หลายเดือนก่อน

    ❤❤❤ ഒരുപാട് ഇഷ്ട്ടായി ...❤❤❤

  • @annanzz2309
    @annanzz2309 10 หลายเดือนก่อน

    Vdo itte pattu... Bro...
    Vdos ellam poliyanu💯💯💯💯

  • @josenijoy4979
    @josenijoy4979 10 หลายเดือนก่อน

    Sabi othiri eshtayito

  • @godofsmallthings2511
    @godofsmallthings2511 10 หลายเดือนก่อน +4

    You are a good soul brother 😊❤

  • @promedia7942
    @promedia7942 10 หลายเดือนก่อน +6

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤

  • @sarathsasidharan1429
    @sarathsasidharan1429 10 หลายเดือนก่อน

    നമ്മളൊക്കെ ശനിയാഴ്ച അപ്ഡേറ്റ് നോക്കിയിരിക്കുന്ന ആളാണ് ആ പറഞ്ഞ വ്യക്തിക്ക് മൃഗങ്ങളോടും പക്ഷികളോടും സ്നേഹമില്ലാത്ത ഒരു വ്യക്തിയാണ് ആരായാലും ഇക്കാ നിങ്ങൾ അത് കാര്യമാക്കണ്ട നിങ്ങൾ പൊളിയാണ്

  • @adilmancheri8305
    @adilmancheri8305 10 หลายเดือนก่อน

    Super adipoli ❤️❤️❤️❤️❤️❤️❤️

  • @jacobrajiv3282
    @jacobrajiv3282 10 หลายเดือนก่อน +1

    You are good human being bro ❤❤❤

  • @anitababuraj9427
    @anitababuraj9427 10 หลายเดือนก่อน +6

    Congratulations Sabi for making these children happy & spending time with them

  • @ansarianu9586
    @ansarianu9586 10 หลายเดือนก่อน

    മനോഹരം ബ്രോ ❤❤❤

  • @sqtvr9744
    @sqtvr9744 10 หลายเดือนก่อน +1

    Zabi brings always Positive Wibe. By seeing Zabi itself generates positive energy ❤❤❤❤

  • @zainulabidzainulabid2589
    @zainulabidzainulabid2589 10 หลายเดือนก่อน +1

    Nalla manasulla aalane saabikka

  • @mohammadsimak4848
    @mohammadsimak4848 10 หลายเดือนก่อน +1

    Perfect smile ❤❤❤❤

  • @Ranganbaii369
    @Ranganbaii369 8 หลายเดือนก่อน

    Ikka ഉയിർ

  • @siddiqusiddusinu3299
    @siddiqusiddusinu3299 10 หลายเดือนก่อน +3

    Such a beautiful place 😻......

  • @vaisakhsasi1428
    @vaisakhsasi1428 10 หลายเดือนก่อน

    Brow,u r ........awsome.,,

  • @alisaheer2673
    @alisaheer2673 10 หลายเดือนก่อน

    അടിപൊളി... 👍🏻

  • @mubashiramubashira6869
    @mubashiramubashira6869 10 หลายเดือนก่อน

    Eannum iganayundakanam adipoli ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @siddiksiddu8213
    @siddiksiddu8213 10 หลายเดือนก่อน

    Masha allah sabi you great 😍

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 10 หลายเดือนก่อน +1

    അടിപൊളി ഒന്നും പറയാനില്ല. എന്താ രസം ഒരിക്കൽ കൂടി വരണം

  • @mohamedriyasdeen6905
    @mohamedriyasdeen6905 10 หลายเดือนก่อน

    Masha Allah, Beautiful place....

  • @shahinshans6359
    @shahinshans6359 10 หลายเดือนก่อน +8

    Always bring smile on each and every faces😊😊😊lots of love😊😊😊petstation uyire 😊zaaby ikka uyire 😊keep growing petstation 😊😊

  • @ibrahimck-tr5fc
    @ibrahimck-tr5fc 10 หลายเดือนก่อน

    ❤❤❤ zabeerka Im proud f u👍👍👍

  • @sreeharinarayanan9422
    @sreeharinarayanan9422 10 หลายเดือนก่อน

    Ningal poli aanu ❤

  • @ubaidansar1147
    @ubaidansar1147 10 หลายเดือนก่อน

    Masahallaaa wawoooo super ❤❤❤

  • @mithesh66
    @mithesh66 10 หลายเดือนก่อน

    Nammalu vanninu adipoli aaanu

  • @nasreenanajeeb2939
    @nasreenanajeeb2939 10 หลายเดือนก่อน +1

    Amazing ❤

  • @sahadzad8512
    @sahadzad8512 10 หลายเดือนก่อน

    10:55-big salute sabikka&team 💯👌🙏

  • @unmeshug2534
    @unmeshug2534 10 หลายเดือนก่อน +1

    Love from Mumbai ❤

  • @arunac1044
    @arunac1044 10 หลายเดือนก่อน

    Next Saturday varanam waiting anu❤❤

  • @asiftc
    @asiftc 10 หลายเดือนก่อน +1

    big fan ❤❤

  • @extratalentsbyjoshymaliyekkal
    @extratalentsbyjoshymaliyekkal 10 หลายเดือนก่อน

    Enikum varanam...varunnund tta ❤❤❤❤

  • @indianA179
    @indianA179 10 หลายเดือนก่อน

    Your the Great,

  • @jasminijad9946
    @jasminijad9946 10 หลายเดือนก่อน

    Masha Allah😍

  • @hridaykannan7776
    @hridaykannan7776 9 หลายเดือนก่อน

    ❤❤❤❤❤

  • @sanjum.s4938
    @sanjum.s4938 9 หลายเดือนก่อน

    ♥️♥️♥️

  • @Jaggu_7
    @Jaggu_7 10 หลายเดือนก่อน

    They are so happy ✨🌸

  • @thankav6808
    @thankav6808 10 หลายเดือนก่อน

    Nalla kungugal🥰🥰

  • @noonus28
    @noonus28 10 หลายเดือนก่อน

    14:42 aa paranjavane nammak thallande😂😂

  • @shamet666
    @shamet666 10 หลายเดือนก่อน

    Bro iguana കൂട്ടിൽ വെള്ളച്ചാട്ടം ഇല്ലേലും ആ കൂടു പൊളിക്കേണ്ട അത് അങ്ങനെ കാണാൻ രസമുണ്ട്. നാച്ചുറൽ cave പോലെ തന്നെ ഉണ്ട്.

  • @ashishe.k1918
    @ashishe.k1918 10 หลายเดือนก่อน

    Pwoli

  • @thouseefimthiyas2137
    @thouseefimthiyas2137 10 หลายเดือนก่อน +3

    This time my family and I were lucky enough to visit the pet station during our vacation and it was a very heartwarming experience. Nice and clean place, nice people, you will see beyond this, everyone must go and enjoy its sights.

  • @subisvlog4441
    @subisvlog4441 10 หลายเดือนก่อน

    ഞാനും വരുന്നുണ്ട് oruday❤

  • @lucix110
    @lucix110 10 หลายเดือนก่อน

    അടിപൊളി

  • @shebilayin
    @shebilayin 10 หลายเดือนก่อน

    Mashaallah😍

  • @adil2fhvlog
    @adil2fhvlog 10 หลายเดือนก่อน +3

    നിങ്ങളോടുള്ള സ്നേഹം കൊണ്ടായിരിക്കും കടിക്കുന്നത്

  • @AMRITHNAMBIAR
    @AMRITHNAMBIAR 9 หลายเดือนก่อน

  • @prabinragtk614
    @prabinragtk614 10 หลายเดือนก่อน

    Best of luck ❤

  • @sirajrinshana2810
    @sirajrinshana2810 10 หลายเดือนก่อน

    Masha Allah

  • @hafeezpm6775
    @hafeezpm6775 10 หลายเดือนก่อน

    Masha Allah❤❤😍👍😍

  • @AriefMohammedHaneef-uw8zl
    @AriefMohammedHaneef-uw8zl 10 หลายเดือนก่อน

    Id okke kanan kanninu oru kulirme 🤗

  • @user-lx5xv6ir3y
    @user-lx5xv6ir3y 10 หลายเดือนก่อน

    Masha allah❤❤❤

  • @drkcrypto1724
    @drkcrypto1724 10 หลายเดือนก่อน

    1 day i will visit my dream place

  • @shafq5620
    @shafq5620 10 หลายเดือนก่อน

    First NjN aahn tta

  • @mahshookmahshook8341
    @mahshookmahshook8341 10 หลายเดือนก่อน +1

    നിങളുടെ വിഡിയോ എന്നും വെയിറ്റ് ചെയ്യുന്നവർ ഇഷ്ടം പോലെ ഉണ്ട് ❤❤❤

  • @user-uz5xd4hs2x
    @user-uz5xd4hs2x 10 หลายเดือนก่อน

    Ethu evideyane thalaseriyano

  • @Phoenix_01881
    @Phoenix_01881 10 หลายเดือนก่อน +8

    See you next Saturday Zabykaa! Keep growing Petstation.❤

  • @dubaiwork9051
    @dubaiwork9051 10 หลายเดือนก่อน

    Macha super ✌🏼

  • @user-qy8kj5jl8e
    @user-qy8kj5jl8e 10 หลายเดือนก่อน

    Masha allah

  • @valsalasrinivasan8521
    @valsalasrinivasan8521 10 หลายเดือนก่อน

    ❤ very nice

  • @Themotofinisher
    @Themotofinisher 10 หลายเดือนก่อน +1

    പിള്ളേരുടെ സന്തോഷം❤

  • @sudevpk4434
    @sudevpk4434 10 หลายเดือนก่อน

    ❤❤❤sabika

  • @oneteam5619
    @oneteam5619 10 หลายเดือนก่อน

    Adipoli bro

  • @k_a_r_m_a_...
    @k_a_r_m_a_... 10 หลายเดือนก่อน

    ❤1st cmmt🎉

  • @harikeshsreeram4779
    @harikeshsreeram4779 10 หลายเดือนก่อน +1

    Super