Oru Pennukanal Aparatha | Malayalam Short Film | Kutti Stories
ฝัง
- เผยแพร่เมื่อ 21 พ.ค. 2022
- For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
Song Credits
Kaanan Thonnununde : • Kaanan Thonnununde | K...
Directed by Rahul Dinesh
/ rahuldines_h
Written by : Varun Alavakkan
Creative Director : Libin Ayyambally
DOP : Shaan kochi
Editor : Joby m jose
Associate Directors : CJ Blair & Gokul
Associate Editor : Abil
Associate cameraman : Kamal
Makeup & Hairstylist : Vincy Pai
Project Designer : Vivek vinayaraj
PRO : Anoop S
Bgm : Prakash Alex
Colorist :Sajumon R D
DI Conformist : Vinu Wilfred
Audiography : Sapthaa
Sound Mix : John Gregory
Production Controller : Sahad Usman
Production Executive : Jijo Easow Jose
Art Director : Prashanth Thrikkalathur
Finance Manager : Sajith P Y
Title Design : Sree Ji Sreekumar
Title Animation : Chethan P J
Casting
Rahul Dinesh
Libin Ayyambally
Aparna Sunil
Paul Viji Varghese
Azeez
Subaida azeez
Prasanth thrikkalathur
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - บันเทิง
Download 1Win app from the below link 👇
Link: 1w-app.com/Kutti
Promo Code: Kutti
IOS Support Ano?
Enth ulla parasiyam
Poli
Tottaal njammala paisa poko
Chechi 1 win app il ethrayanu deposit cheyendathu.safe ano.1 win app ano download cheyende.plz reply
Social medias il മാത്രം കണ്ടുവരുന്ന പ്രത്യേകതരം പ്രണയകഥകൾ.. ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനോഹരമായ കലാരൂപങ്ങൾ 😂 എന്താ അല്ലേ..
Athe
😂ath point
@@nourin3480 points mathre ollu machane🥃
@@albinthomas2752 🍻
സത്യം 😂
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം....പലരുടെയും ...oww ഇങ്ങനെ ഒക്കെ നടന്നാൽ ആലോചിക്കാൻ വയ്യ🙃🙃
Ithoke oru creativity ale , as a honest script writer , it's 40% clishe , 30% fresh and 100% hard work behind this
@@kidduki_wallet807 Ath athre ollu..i know...bt kanumbo oru imagination okke പലരിലും Vann pokum
Sathyam☺
😂😂💯
Athe 🤣
അവസാനത്തെ ആ" തെണ്ടീ "വിളിയാ ശെരിക്കും സൗഹൃദത്തിന്റെ ആഴം എന്ന് തോന്നി പോയി !!!❤❤❤
നൻപൻ ഡാ... 💪
😂
🔥🤩
സത്യം
True i like that " Thendy"
ഇത് മുഴുവൻ കണ്ട് വായേം പൊളിച്ചു ഇളിച്ചോണ്ടിരുന്നിട്ട് ഞാനിപ്പോ ന്തിനാ ചിരിക്കൂന്നേ ന്ന് എന്നോട് തന്നെ ചോദിക്കുന്ന ലെ ഞാൻ 😂😂😂😂😂
Ayyooo...same avastha😂
Ayyooo jaanum udd veruthe chirikka irunnitt yendhaanaavo😂😂😂😂
Crrctt...😂😂
😇🙌
Same😂😂
ഇതിൽ ഞാൻ അവരുടെ പ്രണയം ഒന്നുമല്ല ശ്രെദ്ധിച്ചത് ആ നല്ല സൗഹൃദത്തെ ആണ് true friendship 💯❤️💋
Messi vare comment ittittundallo
@@anwarsadiq3025 😂😂
@@anwarsadiq3025 😅😅😅😅😅
@@anwarsadiq3025 🤣🤣🤣🤣
@@anwarsadiq3025 messi yum manushyan alle saho😂😂😂
ആ പാട്ടും.... visuals - ഉം..... എവിടെയൊക്കെയോ മനസ്സിൽ തട്ടി... 😊
Sathyam
Ith vere oru song anu
Ithe song ivarude vere video lum kandittund
Omar lulu nte album 😄😄
@@aruncb1369 ya bro.... But e scenes ayitt match akunund e song 😊
നടനെ കാൾ screenspace co-actor ആണ് കിട്ടിയത്.... കക്ഷി തകർത്തു, ആ role കൃത്യമായി natural ആയിട്ട് ചെയ്തു തീർത്തു brilliant❤.... ഉടൻ തന്നെ bigscreen ൽ നടൻ ആയിട്ട് തന്നെ വരട്ടെ ❤...
Story ഉം വത്യസ്തമായ climax... ഒന്നും over ആക്കാതെ എല്ലാവരേം bore അടിപ്പിക്കാതെ ചെയ്തു തീർത്തു.. Nice work❤
10:28 10:29 verygood
😊
പ്രണയത്തേക്കാളും രസമായത് കൂട്ടുകാരൻ്റെ റോളാണ്🤩..ബ്രോ തകർത്തു🥰🥰🥰
വെറുതെ ആവശ്യമില്ലാത്ത പ്രതീക്ഷ തരാൻ ഓരോ shortfilm ഇറക്കിക്കോളും, മനസേ......വേണ്ട😂😜😢
😀😀😀😀
😊😑
😃😃
,🤣🤣🤣🤣🤣🤣
Correct 😋
ജീവിതത്തിൽ ഒരിക്കലും നടക്കില്ല എങ്കിലും ഇതുപോലുള്ള കഥകൾ ഇവരുടെ മാത്രം സ്പെഷ്യൽ ആണ് കുട്ടി സ്റ്റോറീസ് 💥💥💥
ഇത് എന്റെ കഥ ആണ്, എവിടെയൊക്കെയോ, പക്ഷേ ആളെ കണ്ടു കിട്ടിയട്ടില്ല,😁കാണുമായിരിക്കു
@@manjuvismaya13 🤣
Ya creative..☺🤩
@@rahbiabasheer9560 😁
@@manjuvismaya13 ആ നിന്നെ കാണാനിരിക്കരുന്നു... എന്റെ കൊട എപ്പ തരും.. വീട്ടിന്നു ചോയ്ക്കുന്നുണ്ട് ☹️😁
ആ മനസ്സിൽ തട്ടുന്ന പാട്ടും അനന്ദുവിന്റെ കൂട്ടുകാരനും❣️വല്ലാതെ അങ്ങോട്ട് ബോധിച്ചു😇
പ്രണയത്തേക്കാൾ മുഴച്ചു നിൽക്കുന്നു സൗഹൃദം.....കലക്കി
കാണാൻ തോന്നുന്നുണ്ടേ.....യാ മോനേ😍....ഒരു രക്ഷേം ഇല്ലാട്ടാ....പൊളിച്ചു🔥🔥
Ajmal Khan song estham❤️
Poliiiiiii😍😍😍😍😍
An omar lulu fun🌝
Sathyam 🙂❤
എന്ത് പൊളി ചളി 😏😏😏😏😏😏
ഒറ്റയ്ക്ക് നടക്കുമ്പോൾ ഒരു തണുത്ത കാറ്റ് അടിച്ച ഉണ്ടാവുന്ന ഒരു ഫീൽ... കാറ്റ് പോയതിനു ശേഷവും ആ തണുപ്പ് അങ്ങനെ തന്നെ കുറച്ചു നേരം ശരീരത്തിൽ കാണും.. അതുപോലെ കണ്ടതിനു ശേഷവും scenes ഒക്കെ മനസ്സിൽ അങ്ങനെ തങ്ങി നിൽക്കുന്നു... മനോഹരം.. ❤️❤️
penn kaanan vanna aalde acting super❤❤
Sathyam
ഇതിൽ പറഞ്ഞ concept ശരിയാണ്..... കുറെ കാലം പിന്നാലെ നടന്നവർ അന്ന് ശല്യമായി തോന്നിയാലും... പിന്നീട് അവരെ ആ വഴികളിൽ കണ്ടില്ലെങ്കിൽ സങ്കടം വരും.... And realizing we are are in love with him❤
ഒരു കാര്യം ഉറപ്പാണ് ഇതിന്റെഒക്കെ പിന്നിൽ ഏതോ പണിഅറിയാവുന്നകുറച്ചു പേരുണ്ട്... ഇവരുടെ ഓരോ വർക്കും ഒന്നിന് ഒന്ന് മെച്ചം. ഡയറക്ഷൻ, ക്യാമറ, മ്യൂസിക്, ടെക്നിക്കൽ...... 💯
😍
ഇത് എല്ലാം ഞാൻ എഴുതി കൊടുക്കുന്ന സ്റ്റോറി anu😂
@@dkdkkhill9986 eda midukka 😅😅😅
ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഓരോ ചെറു ചിത്രങ്ങളും ഒന്നെങ്കിൽ ചെറുപുഞ്ചിരി കൊണ്ടു ഹൃദയത്തിൽ തൊടും അല്ലെങ്കിൽ ചെറിയ ഒരു സങ്കടം കൊണ്ടും ഹൃദയത്തിൽ തൊടും..ലിബിൻ ചേട്ടൻ പൊളി ആണ്
ഇതുപോലെ ഒരു കുട്ടി സ്നേഹിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി 😔
നായികയെ ഇഷ്ടപെട്ടു ❤ , എല്ലാംകൊണ്ടും ഇഷ്ടപെടുന്ന കുട്ടി സ്റ്റോറി തന്നെ 👏🏻✌🏻....
അങ്ങനെ ശെരിക്കും അവർ ഒന്നിച്ചിരിക്കുന്നു സുഹൃത്തുക്കളെ!!😂
ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം 😂😂😂
കഥയായതുകൊണ്ട് കൊള്ളാം ❤
ബസ് സ്റ്റോപ്പിൽ മഴ വരാൻ കാത്തു നിൽക്കുന്നു...മഴ വരുമ്പോൾ കുട വരുന്നു...കുട ചൂടി നടന്നു പോവുന്നു...ഒന്നും പിടി കിട്ടിയില്ല
Athe kadhayil chothyam illallo😅
Ayyo... Pavam😜
ദാ പിന്നേം... ഗ്ലൂക്കോസ് പ്രണയം ഇപ്പോഴും മനസ്സിൽ തന്നെ ഉണ്ട്... അതിൻ്റെ കിക്ക് വിടുന്നതിനു മുന്നേ അടുത്തത്... എല്ലാവരും പോളിയാണ്... Keep Going guyys .. hatss off BIGG FAAN...
പൊളി..... കല്യാണ ചെക്കൻ കൊള്ളാം... നല്ല acting.....💕എല്ലാവരും പൊളിച്ചു 💕
അവസാനത്തെ ആ ട്വിസ്സ്❤
മൂന്ന് പേരേയും ഒരുപോലെ ഇഷ്ടം ❤
ഞാൻ വിചാരിച്ചു പെണ്ണുകാണാൻ വന്ന ചെക്കൻ തന്നെ ആണ് അവൾ ഇഷ്ട്ടപെട്ട ചെക്കൻ😹 താടി ഒക്കെ കളഞ്ഞപോ ആള് മാറിയത് ആണ് ന്ന്🤣🤣
Nian karuthi accident nadann
Face maateennn
Angne okke anallo movieeel oke🤓🤓🤓🤓
@@cheppustheprettyhand3880 🤣🤣ohhh
🥺🥺
Njanum
Njnum 😂
ഈ ചാനലിൽ ഇടുന്ന അതികം ഷോർട്ഫിലിമും പൊളിയാ. ഈ വർക് അടിപൊളി. 😍😍 ഇതുപോലുള്ള വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰
Verum poli alla. Thallippoli
enneyum onn support aakkitheramo plsss
th-cam.com/users/shorts-Rgodoa0Zk8?feature=share
Veetilirunn investment illathe mikacha varumanam nedam channel description il varoo...
Ninte dp kandappo mnsilaayi nee premarogiaanenn itil kore pinkili over sadanagal varum edak korach comedy vanna vannu kanum
എന്റെ പൊന്നോ.. നിങ്ങളുടെ ഓരോ സ്റ്റോറിയും... ഹോ ഒരു രക്ഷയുമില്ല. എന്ത് ഫീൽ ആണെന്നോ.. ❤❤❤❤
ഒരു ഡയറക്ടറിന്റെ കുറേ നാളത്തെ പരിശ്രമം സ്വപനം.. ❤
കാണാൻ തോന്നുണ്ടേ ......
എൻ നെഞ്ചം തീയായ് പൊള്ളുന്നുണ്ടേ .....
എൻ ഉയിരെ നിന്ന തേടുന്നുണ്ടേ .......♪♩♬♪♫
Wow ....... lovely song💕
നമ്മളെലും കുട ഉണ്ട്..ആവശ്യത്തിന് മഴ പെയില്ല.... പയ്യ്താലും ഒരിത്തി പോലും അവിടെ കാണുകയും ഇല്ല 😹😹😹
😂😂
🤭😂😂
Athu thna sathiyam aanu parnjuthu
😂
വല്ലാത്തൊരു ചൊറിച്ചില് 😂🥲
💜💜കാത്തിരിപ്പാണ് 9 മാസമായി 💙💙 അവളോടും എന്റെ പ്രണയത്തിന്റെ യും വിശ്വാസത്തിൽ 🥰
Vallathum nadannooo
e pennu ennu parayunathu oru bhayankara sambhavam analle.. adyam ammayude roopatil.. pinne kaamuki.. pinne bharya... ammooma.. oh... respect u all ladies.. ❤❤❤❤
അങ്ങനെ ഒന്നൂല്ല. അങ്ങനെ നോക്ക്യാ, ആണുങ്ങളും അങ്ങനെ തന്നെ. Father, bro,son..
അതു വലിയ കാര്യല്ല. Basically, they all are individuals and the all above terms are their choices.
@@lijoon. 🙂🙂🙂🥰
Excellent work. ഇതിലെ പല രംഗങ്ങളും കണ്ടപ്പോള് എന്റെ മനസ്സിൽ നന്നായി തട്ടി. അത് എന്റെ മനസ്സില് മാത്രം ആയിരിക്കില്ല സ്നേഹം സ്വപ്നങ്ങള് ആയി മാത്രം കണ്ട പലരുടേയും മനസ്സിൽ തട്ടി കാണും. Any way accept the situation and move on 🙂.
Sathyam 🙂💯
😒
നല്ലൊരു ഷോർട്ട് ഫിലിം.... കാണാൻ കുറച്ചു late ആയി പോയി എങ്കിലും സാരമില്ല............ 😍😍😍
6:57 That moment🌚💗evde pokumbozhum kannukal orale thedum..kanan aagrahikkunna aa mugham evdeyengilum undo enn... aalkuttathil eethengilum oru mugham njn anweshikkunna aalude aavane enn aashichittund...theyyam... ulsavam... kalyanam... endhinu aarudeyengilm status kalil polum... athrakk aagraham aanu onnu kaanan... orotta thavana🙃❤️
ഒരിക്കലും ഇങ്ങനെ നടക്കൂലാന്ന് അറിയാം, എന്നാലും ഇതൊക്കെ കാണുമ്പോ ഒരു പുഞ്ചിരി താനെ വരും 🥰...... Kutty Stories ❤️..
Nice 👍☺️
കൊച്ചിന്റെ ഹെയർ സ്റ്റൈൽ ഏതായാലും പൊളി ആണ് 😌
[SHORT FILIM] *കണ്ടുകഴിഞ ഉടനെ മനസ് കുറച്ചു നേരം ക്രഷ്ലേക് പോയവർ ഇവിടെ വന്നോളി* .!!😌❤️
ഞാനും കാണാറുണ്ട് നടക്കാത്ത കുറേ ഇതുപോലെയുള്ള സ്വപ്നങ്ങൾ ...
ഏതെങ്കിലും ഒരു സ്വപ്നം നടക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു..🙏🙏🙏
തിരികെ വരാതെയിരിക്കുമ്പോഴേ കൈ വിട്ടു പോയതിന്റെ വില അറിയുള്ളു 🥺💯.... കഥയല്ലലോ ജീവിതം
ഞാൻ ശെരിക്കും മനസിലാക്കുന്നു കൂടെ ഉണ്ടായിരുന്നപ്പോൾ അതിന്റ വില മനസിലാക്കിയില്ല
സത്യം
ഇനി കൊറച്ച് നേരം നടക്കാത്ത സ്വപ്നം കാണാം 😌
സത്യം
😂😂
സത്യം
Vaccancy indel vnl njn redy aaahnn😅
പഴയ ഓർമകളൊക്കെ മനസ്സിൽ ഓടി വരുന്നു 😥
സാരമില്ല
സത്യം പറയാല്ലോ ഇതൊക്കെ കാണുമ്പോ നല്ല രീതിയിൽ ചിരി വരുന്നുണ്ട്. വേറെ ഒന്നുകൊണ്ടല്ല അനുഭവം കൊണ്ട് തോന്നുന്നത.
അടിപൊളി മുത്തേ 👍👍ഇങ്ങനെയുള്ള കൂട്ടുകാരനെ കിട്ടുന്നവൻ lucky ആണ് 😃Nice Script 😘😘
Angane aanenki ente friends okke luckiya😀
@@fahmidhakp2 athentha
Yes 👍
@@rafeeqmanuppa7 njan kore alkaark set aki koduthitund😂
@@fahmidhakp2 ഹമ്പടി 😁
*ഇങ്ങനെ ഒന്നും നടക്കല്ലെങ്കിലും കാണാൻ വേറെ ഒരു രസം ആണ്*😍*അതാണ് കുട്ടി സ്റ്റോറിയുടെ സ്പെഷ്യലിറ്റി* 😍
ബൈക്കിൽ കുട കൊണ്ടുനടക്കുന്ന ആൺപിള്ളേരോ 😱... അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം 😂.
എന്ന് ചാറ്റമഴയിൽ പോലും കുട എടുക്കാത്ത ഞാൻ 😁.
😂😂
Ivar jeevithathilum orumikan povua adipoli couples ❤❤❤
നെഞ്ച് തുള്ളച്ചു കേറുന്ന പാട്ട് ആണ്. Such a good feel ❤
Yes
❤️
കുട്ടിസറ്റോറീസ് കണ്ടാൽ അവസാനം അറിയാതൊരു പുഞ്ചിരി വരും ❤❤❤❤❤
Am big fan of kuttistories❤❤❤
Now they are engaged. Happy married life aparna chechi and rahul etta💞💞💞💞💕💝🎉🎉
Nice, മനസ്സിൽ ലഡു പൊട്ടിയ feeling ഒക്കെ ഉണ്ട്. ഇത്രക്ക് ബുദ്ധിയുള്ള കാമുകന്മാരൊക്കെ ഉണ്ടോ? 🥰❤️. ചിറകു വിരിച്ചു എത്രവേണേലും പറക്കാൻ പറ്റുന്നതാണല്ലോ സ്വപ്നം 😊
Stalking is not good concept to glorify love. ഒരാളെ ദൂരെ നിന്ന് കണ്ട് ഉണ്ടാവുന്നത് അല്ല സ്നേഹം അത് വെറും crush ആണ്. കാലം ഇത്ര പുരോഗമിച്ചിട്ടും ഇത് മനസ്സിലാക്കാത്ത പലരും ഉണ്ട്. ഒരു പെണ്ണിൻ്റെ പുറകെ നടന്ന് ശല്യം ചെയ്ത് ഇഷ്ടം ഉണ്ടാക്കാൻ നടക്കുന്ന ഒരുപാട് പേരുണ്ട്.
True....🙂💯
It's a very toxic habit. The sad reality is it's works sometimes. The girls are watching the same media content, so they believe that that's the real love.
എല്ലാം ക്രഷ് തന്നെ ആണ്. പിന്നെ ജീവിതത്തിൽ കൂട്ടാൻ പറ്റുന്ന ആളാണെൽ നമ്മൾ കൂട്ടും. ട്രൂ love എന്നൊന്നും ഇല്ല. പ്രണയിക്കുമ്പോൾ എല്ലാം പ്രണയം തന്നെ.. ചില സമയത്ത് സാഹചര്യങ്ങൾ കാരണം ഉപേക്ഷിക്കേണ്ടി വരും.. എന്ത് പറഞ്ഞാലും ലോകത്തിലെ ഏറ്റവും നല്ല ഫീലിംഗ് പ്രണയം തന്നെ ആണ്.
@@annjob1300 true love oke nd ath nighl experience cheyyand aan....😢
Agree to you 👍
"Aa thendi thazhe caril irupundu" athu paranju kondu avante expression....superb
ഇതൊക്കെ life ഇൽ ആണെങ്കിൽ ഓണത്തല്ലിന് വേറെ എങ്ങോട്ടും പോകേണ്ടി വരില്ല 😃😃😃
നിങ്ങളുടെ stories എല്ലാം പോളിയാണ് 👌👌 ഒരു video കണ്ടു വന്നതാ ഇപ്പൊ എല്ലാം കാണേണ്ടിവന്നു addicted your videos💞💞🥰🥰🥰
സംഭവം ഫസ്റ്റ് ആളെ കുറച്ചു ടെൻഷൻ അടിപ്പിച്ചാലും ക്ലൈമാക്സ് മനസ്സിനൊരു സുഖം തരുന്നതാണ് 'kutti stories'ന്റെ പ്രത്യേകത 🥹♥️✨🔥
Llllllppp99
Llllllppp99
Llllllppp99
Llllllppp99
Adipoli.... Onum parannila... Last കണ്ണു നിറഞ്ഞു 🥺 എല്ലാവരും ലൈഫിൽ ഇങ്ങനെ നടന്നാൽ എത്ര നല്ലതാ 💜 കുട്ടിസ്റ്റോറിയിലെ ഓരോ shotfilimum ഒന്നിനൊന്നു മികച്ചത് ആണ് ❤️❤️ ഞാൻ ആകെക്കൂടി കാണുന്ന ഷോട്ഫിലിം channel ഇതാണ് 💟
Superrrrrr❣️❣️❣️❣️
എജ്ജാതി 🤩🤩
പാട്ടും 🤗
Viswalsum 🥰
പിന്നെ ആ ഫ്രണ്ട്ഷിപ്പും 😍
എനിക്ക് ഇതിൽ മനസിലാവാത്തത് എന്നും bus സ്റ്റോപ്പിൽ കയറി നിന്നിട്ട് പിന്നെ നടന്നു പോവുന്നത് എന്തിനാണ് എന്നാ 😂
മഴ വന്നപ്പോ കേറി നിന്നതായിരിക്കും 😊
കൊള്ളാം ക്ലൈമാക്സ് 😍👍🏻 അധികം വലിച്ചു നീട്ടിയില്ല. വളരെ സിമ്പിൾ ആയി കഥ പറഞ്ഞു 💚
ഈ വർഷത്തെ ഏറ്റവും വല്യ comedy : " മഴയല്ലേ ഒരുമിച്ച് പോകാം "😂
Yeah that dialogue surprised me. Oru kudayyde peril oerru mazha nadatham
🤣💯
Enth comedy🤔
🤣🤣🤣
ഇങ്ങനെയും concept വരുമോ... എന്നതിശയം തോന്നിയ നിമിഷം ❤️
മൂന്നു പേരെയും ഒത്തിരിയിഷ്ടമായി, നല്ല പ്രണയവും, നല്ല friendshipum
Nyc script
Nyc story
Nyc acting
And a feel good vibe story
Good work guys keep going 👍
Last dialogue : ee set up enikkum paranjutharanam ttaa😂
Lots of love for all team members ❣️❣️
കൊള്ളാം നന്നായിട്ടുണ്ട്എല്ലാവരും പറയും പോലെ കഥയിൽ മാത്രം സംഭവിക്കുന്നത്❤
ഇങ്ങനെയൊക്കെ നടക്കുമോ ....എന്ന് മനസ്സ് ചോദിച്ചപ്പോൾ പോടാ തെണ്ടീ ...എന്നാണ് പറയാൻ തോന്നിയത് ....😂 നന്നായി enjoy ചെയ്ത് കണ്ടു നല്ല ഹൃദയത്തിൽ തട്ടുന്ന ഗാനവും സംഗീതവും ...മുഖത്തു മായാതെ പുഞ്ചിരി പരത്തുന്ന അഭിനയചാരുതയും ✨ മക്കളെ ഇങ്ങള് എല്ലാരും പൊളിയാണ് കേട്ടോ ....💖👌🥰 കുട്ടി സ്റ്റോറി യുടെ ഒരു പുതിയ ആരാധകൻ ..😎
Sooooooooooooopperrrrrr.... ഇത്രേ മനോഹരമായി ആരും short film chythath കണ്ടിട്ടില്ല.... No boring
പതിവ് പോലെ വന്നു മനസ്സ് കീഴടക്കി ഒരു പുഞ്ചിരി സമനിച്ച് പോയി
കുട്ടി story's ❣️❣️❣️❣️❣️❣️❣️
TH-cam screen scroll cheyyunnathinte edel kandathaa,എത്രയോ shortfiilims കണ്ടിട്ടുണ്ട് പക്ഷേ അപ്പോഴൊന്നും കിട്ടാത്ത എന്തൊരു satisfaction ❤ പിന്നെ adipoli onnum parayannilla superb ❤chettan Baavi nd enim ith pole kaanunnavarde manasnirakyan sadhikyatte🙌❤
കൊതിപ്പിക്കാൻ ഇമ്മാതിരി short film കഴിഞ്ഞിട്ടേ ഉള്ളൂ😢😅
*കുട്ടി സ്റ്റോറി ചാനലിൽ പോസ്റ്റ് ചെയ്ത രണ്ടാമത്തെ ഷൊർട് ഫിലിം ആയ ഋതു എന്ന ഷൊർട്ഫിലിം മുതൽ ഒപ്പം കൂടിയതാണ് പിന്നെ ഇതുവരെ ഒന്നും മിസ്സാക്കിയിട്ടില്ല😍* *എല്ലാം ഒന്നിന് ഒന്ന് മെച്ചം🔥🔥*
ചെയ്യുന്ന ഷോർട്ട് ഫിലിംസ് എല്ലാം കിടു..അത് നിങ്ങളെക്കൊണ്ടെ പറ്റൂ🥰... Best wishes ❤️
ഈ ചാനലിലെ എല്ലാ ഷോർട്ട് ഫിലിം പക്കാ feel good ആണ്.........
അവസാനം ഒരു പുഞ്ചിരി thanne kadha theerullu..........
My sad story is.......... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായിട്ട് കാണുന്നത്........... 😢
I loved it a lot........... Keep moving on guys........ Full support......
One of the best Direction and story
Cast acting chemistry is worked..Good and next part .. Waiting.!
Using new updated feelgood song💯👌nice
Lᴏᴏ sɪʀ
Oh🤣
Criz
Eda xylem monu. I remember you😄
അഭിനന്ദനങ്ങള് , കഥാപാത്രങ്ങള്ക്ക് യോചിക്കുന്നവരെ തന്നെ തിരഞ്ഞെടുത്തതില്...
ചുണ്ടിൽ അറിയാതെ വന്ന പുഞ്ചിരിയിൽ ഉണ്ട് ഒരിക്കലും എന്റെ പ്രാണനെ പോലെ സ്നേഹിക്കുന്നവനെ സ്വന്തമാക്കാൻ കഴിയില്ല എന്ന നീറുന്ന വേദന. അറിയാതെ പുഞ്ചിരിച്ചു പോയത് oru നിമിഷം അവനെ ഇതുപോലെ കാണുന്നതും കണ്ടപാടെ നെഞ്ചോട് ചേർത്ത് കെട്ടിപിടിക്കുന്നതും ഓർത്തുപോയി 😔ഒരുപാട് കേട്ടിട്ടുണ്ട് ആ ഒരാളെ ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും പ്രണയിക്കുന്നതാണ് യഥാർഥ പ്രണയം എന്ന് എന്നാൽ oru ജന്മം മുഴുവൻ ആ ഒരാളെ ഓർത്തു നീറി നീറി കഴിയുന്നത് എന്തിനു വേണ്ടിയാണു എന്ന് മനസിലാവുന്നില്ല എത്രയൊക്കെ കിട്ടില്ലലോ അവനെ പിന്നെ എന്തിനാ എന്ന് മനസിനോട് ചോദിക്കാറുണ്ട് പക്ഷെ oru നിമിഷം പോലും അവനെ ഓർക്കാതെ കഴിയില്ല പ്രണയം അങ്ങനെ ആണ് കിട്ടിയില്ലെങ്കിലും അവന് വേണ്ടി പ്രാർത്ഥിക്കാറുണ്ട് എന്റെ പ്രാണനാണ് അവൻ എന്നും ദൈവം ഇത്രയും ക്രൂരത കാണിക്കുന്നത് എന്തിനാ അവൻ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവനും ജീവിതവും എത്ര സന്തോഷം ആയിരിക്കുംഅവൻ വേറെ ആരുടെയും സ്വന്തമാവുന്നത് എനിക്ക് സഹിക്കില്ല കണ്ണ് നിറയാതെ ആ പ്രണയം ഓർക്കാൻ പറ്റാറില്ല
nice film ! Simple, feel so good film ! congrats to the team behind this venture...
Climax എത്ര തവണ കണ്ടെന്നു ഒരു കണക്കും ഇല്ല അത്രക്ക് super feel ആയിരുന്നു
നന്നായിട്ടുണ്ട് ....
👍 പാട്ട് സൂപ്പർ😍😍👍👍
ഇതൊക്കെ ജീവിതത്തിൽ നടക്കുംന്ന് തോന്നുന്നില്ല
വല്ലാത്തൊരു feeling thannu tto aa musicum okke 🥰✨️🤗😊
ഇതാണ് true love, വീട്ടുകാരുമായി ധാരണയിൽ ഉള്ള പ്രണയം. അതൊരു വേറെ ഫീൽ ആണ്.. Good story
Oru happy FEEL thoonunu ❤
" kaannan thonunundea"🎵🎶👌👌👌👌
നല്ല സ്റ്റോറി
നല്ല അഭിനയം
മൊത്തം അടിപൊളിയാണ്.....❤️
ബല്ലാത്ത ജാതി തന്നെ ഓരോ രോ ഷോർട്ടഫിലിം കാണിച്ചു നടക്കാത്ത കൊറേ സ്വപ്നങ്ങളും 😍
ഒരു മനസുഗം കിട്ടി ഇത് കണ്ടപ്പോൾ പക്ഷെ എന്റെ ജീവിതത്തിൽ പ്രതീക്ഷിക്കുന്നത് വേറെ നടക്കുന്നത് വേറെ.... 😇
ഒരു കുട്ടി സ്റ്റോറി എത്രമാത്രം ആഴത്തിൽ മനസ്സിൽ പതിപ്പികാൻ പറ്റും എന്ന് കാണിച്ചുതരുന്ന യൂട്യൂബ് ചാനൽ kutti stories ❤😍
Story visualization and the song is also too good
keep going my dear brother Varun keep writing 👍
ഓഹ് എന്താ ഒരു ട്വിസ്റ്റ് അടിപൊളി ..കുട്ടി സ്റ്റോറീസ് കാണുമ്പോൾ ആണ് മനസ്സിൽ ഉള്ള ടെൻഷൻ ഒക്കെ ഒരു RELAX കിട്ടുന്നെ
സൂപ്പർ. ഇതാണ് സുഹൃത്തുക്കൾ. ഇങ്ങനെ ഉള്ളവരെ ഇപ്പോൾ കാണാൻ ഇല്ല ❤
👌👌👌 എനിക്കും ഇടയിരുന്നു ഒരു പ്രണയം 😭 മറക്കാൻ പോലും പറ്റാത്ത ഒരു പ്രണയം 😔😔😔😭😭😭
കട്ട വെയ്റ്റിംഗ്👍🙏കണ്ടപ്പോൾ തന്നെ എന്തൊരു സന്തോഷം😊
Athe athe
👍👍🙏🙏
ഇതൊക്കെ മേലോഡ്രാമ അല്ലേ... ഇത് ഒക്കെ കണ്ടാലും ഒരിക്കലും ഇങ്ങനെ ഒള്ള ഹാപ്പി എണ്ടിങ് ഉണ്ടാവില്ല..
Ente one side lovere njn serikkum miss cheyyane kutti storyde videos kaanumbol aan always love 😘❤️keep going
Kure divasayi eee film kannan vendi kashttapedunn ipoyaaa kittyadhh😍😍ivarude combo adipolii anne🤗🤗
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ only 41 video uploaded. But 42 on trending 😍 . Kutti stories 🔥🔥 power.
8:37 ഇവിടെ ടോട്ടിട്ടുള്ള സീനിൽ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ച് ഒന്ന് കുറക്കാമായിരുന്നു. ഒരു ചെറിയ അഭിപ്രായം ആണ്. But the whole story is excellent ✨️
നിങ്ങൾ പൊളി ആണ് ട്ടോ നിങ്ങളുടെ എല്ലാ വീഡിയോയിലും tips ലാസ്റ്റ് ആണ് അടി പൊളി 💋❤️ keep it up ✨️