Raasathi Enne Vittu Pokathedi | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2023
  • Download 1xbet - tinyurl.com/2s2edxwz
    Promocode - kutti7
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 716

  • @KuttiStoriesOfficial
    @KuttiStoriesOfficial  ปีที่แล้ว +97

    Download 1xbet - tinyurl.com/2s2edxwz
    Promocode - kutti7

  • @jibinpeterjohnson3577
    @jibinpeterjohnson3577 ปีที่แล้ว +1469

    ആഹ ഒരു അടിയും കൊടുത്ത് ശേഷം ഒരു ശരാശരി മലയാളിയുടെ കഷ്ടപ്പാടുകൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് സൂപ്പർ ഡയലോഗ് ഡെലിവറി 👌👌👌🥰

    • @kannur2843
      @kannur2843 ปีที่แล้ว +9

      Exactly 💯

    • @gkline7767
      @gkline7767 8 หลายเดือนก่อน +5

      👍🏻👍🏻👍🏻👍🏻👍🏻

  • @Fasilasaleem
    @Fasilasaleem ปีที่แล้ว +1920

    നമ്മളെ കണ്ണൂർ ഭാഷേന്റെ ഒരു powaree🔥🔥🔥😂😂😂 kannurkaar undo gyzzz✌️✌️
    ആദ്യായിറ്റ ഒരു കമന്റ്റിന് ഇത്ര ലൈകെല്ലോ കിട്ട്ന്ന് 🥺 thankuuu gyss😘😘♥️♥️♥️♥️

    • @unaikannaghifangirl3531
      @unaikannaghifangirl3531 ปีที่แล้ว +16

      Aa ഞാനും kannur

    • @kavyasreekrishnan2332
      @kavyasreekrishnan2332 ปีที่แล้ว +12

      Und ,unde....... Kannur 💪

    • @noor_rahh1008
      @noor_rahh1008 ปีที่แล้ว +13

      Kannur ind... But slang enk ingane lla 😹

    • @Midhilkrishna
      @Midhilkrishna ปีที่แล้ว +7

      @@noor_rahh1008 ankum🌝

    • @srivin-sree
      @srivin-sree ปีที่แล้ว +9

      പിന്നില്ലണ്ട് നീ എന്തിന്നാ ഈ പറീന്ന്

  • @shanijachettali5133
    @shanijachettali5133 ปีที่แล้ว +780

    എനിക്ക് ഈ കുട്ടിസ്റ്റോറീസ് ഏറ്റവും ഇഷ്ട്ടമുള്ള combo🥰

  • @BEATTIMES
    @BEATTIMES ปีที่แล้ว +909

    ഉയ്യന്റെ മോനേ 😯അസ്സൽ മ്മടെ കണ്ണൂർ 😍 ശെരിക്കും കണ്ണൂർ ഭാഷ ഇങ്ങനെയാണ്

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 ปีที่แล้ว +5

      🙏🙏👍👍അതെ അതെ ♥️♥️

    • @Fasilasaleem
      @Fasilasaleem ปีที่แล้ว +2

      Aahnnn

    • @sanjari.kl.5891
      @sanjari.kl.5891 ปีที่แล้ว +44

      ഒന്നുടെ വിവരിച്ചാൽ നമ്മടെ കണ്ണൂർക്കാർക്കേ manassilaku മറ്റുള്ള ജില്ലകാർ കുറച്ചു കഷ്ടപ്പെടും 😂❤️

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 ปีที่แล้ว +2

      @@sanjari.kl.5891 യെസ് yes😍😂

    • @ftma_shrn_
      @ftma_shrn_ ปีที่แล้ว +3

      Aaanoo🤗

  • @pavithras7750
    @pavithras7750 7 หลายเดือนก่อน +128

    ആരെകിലും ഇവരുടെ engagement കഴിഞ്ഞു കാണൂന്നവർ ഉണ്ടോ

  • @kanthamma2.062
    @kanthamma2.062 ปีที่แล้ว +806

    എനിക്ക് വയ്യ 😌ആരാ ഇപ്പൊ ഇത് 😇🙈 One of my fav Combo ❤❤❤😚😚 Nth ഇഷ്ട്ടം ആണെന്നു അറിയോ 😌 😍നിങ്ങളുടെ chemistry super😌രണ്ടുപേരും തമ്മിലുള്ള ഒരു സീരിയസ് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു........ 😊😍The perfect Couples ❤🙌Reels കിഴടക്കാൻ പോവുന്ന ഒന്ന് 🔥 Rasathi enne vitt pogathedee 😌😇😍 𝓛𝓸𝓿𝓮 𝓾 𝓴𝓾𝓽𝓽𝓲 𝓼𝓽𝓸𝓻𝓲𝓮𝓼 😍❤

  • @Bornin2025
    @Bornin2025 ปีที่แล้ว +223

    എന്ത്‍ന്നായാലും നമ്മളെ കണ്ണൂർക്കാരെ ഭാഷ പൊളിയാണപ്പ🤗❤️‍🔥

    • @fathima5185
      @fathima5185 10 หลายเดือนก่อน +2

      Athe

    • @Mahalakshmi-iv2dv
      @Mahalakshmi-iv2dv 9 หลายเดือนก่อน +1

    • @Bornin2025
      @Bornin2025 8 หลายเดือนก่อน +2

      @@Mahalakshmi-iv2dv kannur aano

  • @safiyaaboomanaf44
    @safiyaaboomanaf44 3 หลายเดือนก่อน +6

    എല്ലാകഷ്ടപ്പാടും ഒറ്റ ശ്വാസത്തിൽ പറഞ്ഞ ആ ഡയലോഗ് poliiii

  • @vipin9400
    @vipin9400 ปีที่แล้ว +68

    അല്ലേലും എന്നും ഓരോ വെറൈറ്റി ആയിട്ട് വരും kutti stories ന്തായാലും പതിവ് തെറ്റിച്ചില്ല ❤️

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 ปีที่แล้ว +103

    4:51 - 5:21 Kerada Vandiyil .... Mass 🔥🔥🔥

  • @pramod617
    @pramod617 ปีที่แล้ว +192

    നായകനെക്കാൾ നായകന്റെ കൂട്ടുകാരൻ സ്കോർ ചെയ്ത വീഡിയോ 😂❤️

    • @varshak.b7852
      @varshak.b7852 8 หลายเดือนก่อน +1

      സത്യം 😂

  • @ayshayakoob7120
    @ayshayakoob7120 ปีที่แล้ว +100

    ഏറ്റവും ഇഷ്ട്ടം ഉള്ള combo ഇവരാ😍
    ബാക്കി ഉള്ളവർ കൊള്ളില്ല എന്നല്ല ഞാൻ ഫസ്റ്റ് കണ്ടത് ഇവരാ സീരിയസ് ആണ് 😍💖💖

  • @hyderksd5436
    @hyderksd5436 6 หลายเดือนก่อน +11

    അണ്ടി ......😂😂😂😂😂 സൂപ്പർ പൊളിച്ചു ...നമ്മളെ കാസറഗോടിനെയും ഒന്ന് പരിഗണിക്കണം 💖 ...🥰

  • @beginningworld2187
    @beginningworld2187 ปีที่แล้ว +19

    Oroo videos kanubozhum veraity feelings ane... Athayalum eppazhum parayunna pole... No words❤️😍😘

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +213

    ലാ ലാ ലാ💃💃ഇതാരാണപ്പാ ♥️നമ്മുടെ കുട്ടി സ്റ്റോറീസ് അല്ലേ ♥️ഒന്നും കാണാൻ ഇല്ലാതെ ചുമ്മാ ഇരിക്കുകയായിരുന്നു 😍അപ്പോഴാണ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത് 😍മനസ്സിനും മുഖത്തും ഉണ്ടായ സന്തോഷം ഉണ്ടല്ലോ ❤️❤️പിന്നെ ഒന്നും നോക്കിയില്ല 💓💖kandu♥️അടിപൊളി 😍സൂപ്പർ ♥️♥️

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +143

    അല്ലേലും കുട്ടി സ്റ്റോറീസ് ന്റെ ഓരോ വീഡിയോ കാണാൻ വല്ലാത്ത വൈബ് ആണ് 🫶❤️‍🔥 addicted to their channel 💫❤️

  • @nafeesathulmisriya1011
    @nafeesathulmisriya1011 ปีที่แล้ว +173

    5:00 dialogue ❤

  • @abhinav._350
    @abhinav._350 ปีที่แล้ว +109

    Aaiwah pwoli.. 💙😻
    Kannur vare poi vanna feel 💥😹
    4:51ntamone seen dialogue ⚡️💪🏻
    Totally pwoli😻😻
    Always kuttistories 💖
    #sthiramprekshakan 😌

  • @aswathi.a8759
    @aswathi.a8759 10 หลายเดือนก่อน +32

    ഏണെ എറങ്ങി വാണേ...😂 നമ്മള കണ്ണൂര് ഭാഷ ❤❤

  • @shithavishnu7508
    @shithavishnu7508 ปีที่แล้ว +18

    ചില ഡയലോഗ് ഒന്നും മനസിലായില്ല😝.... From MALAPPURAM...

  • @artscorner6769
    @artscorner6769 ปีที่แล้ว +19

    Njn addiction aayi poyi, Kuttistories ❤✨🤩

  • @soorajk8151
    @soorajk8151 ปีที่แล้ว +10

    Mass dialogue ayii athe..adi kuduthathine shesham ullath...🔥🔥🥰❤️❤️

  • @rinshh7168
    @rinshh7168 ปีที่แล้ว +99

    i really like your each and every episodes, bcs sometimes its a mood changer for me, thank you for everyone who work behind this..lots of love❤️😍

  • @ajanthasamaya325
    @ajanthasamaya325 10 หลายเดือนก่อน +13

    ഈ ജോടിയുടെ കട്ട ഫാൻ ആയി ❤️❤️

  • @njannjan2363
    @njannjan2363 ปีที่แล้ว +18

    Super,..
    Simple and humble

  • @akhilff5336
    @akhilff5336 ปีที่แล้ว +56

    കണ്ണൂർ പൊളിയല്ലേ എപ്പോഴും❤️

    • @Fasilasaleem
      @Fasilasaleem ปีที่แล้ว

      Pinnellathe😍🔥✌️✌️

  • @nidhithamban6589
    @nidhithamban6589 ปีที่แล้ว +45

    എപ്പ കുട്ടി സ്റ്റോറീസ് കണ്ണൂർ ഭാഷയിലാ😍😍🔥

  • @muhsinamajeed8005
    @muhsinamajeed8005 ปีที่แล้ว +35

    Allelum kutty stories pwoliya muthaanu 😘😍🥰😍

  • @ajmalleo2888
    @ajmalleo2888 ปีที่แล้ว +39

    5:00 dilogue delivery 🔥🔥

  • @sindhua.k272
    @sindhua.k272 ปีที่แล้ว +18

    Favourite combo..🥰

  • @devikaanil5123
    @devikaanil5123 ปีที่แล้ว +23

    notification vannappo odi ethy njn.... Vannappozho my fav combo 🥰 nalla resam ond ketto,, supr dialogues and acting 💕🤍

  • @travellover7344
    @travellover7344 ปีที่แล้ว +25

    Touching story ❤💖…
    thanks to team “kutty stories “….

  • @malayalamtechs4524
    @malayalamtechs4524 ปีที่แล้ว +8

    Shente mwonee aa adi koduthulla dialogue delivery 😮💯❤❤

  • @lakshmi2455
    @lakshmi2455 ปีที่แล้ว +83

    ഞാൻ ഒരു പത്തനംതിട്ടക്കാരിയാണ് എനിക്ക് മനസിലായല്ലോ ഇവർ പറഞ്ഞത് ഒക്കെ 😊😊

  • @user-ev5hv4sh6x
    @user-ev5hv4sh6x ปีที่แล้ว +38

    അയ് അയ് അയ്യമ്മ അയ്യമ്മ... 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻 കുട്ടി സ്റ്റോറി s... 💃🏻💃🏻💃🏻💃🏻💃🏻💃🏻
    ഇവർ brothers ആണോ.... 🤔
    എനിക്ക് അങ്ങനെ തോന്നി... 😁
    യാ മോനെ പൊളി പൊളി..... 🔥
    ഒന്നും പറയാനില്ല nde കുട്ടിസ്.......... 🖤🖤🖤🖤

  • @fahadjaleel
    @fahadjaleel ปีที่แล้ว +42

    Poli feel ♥️

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +10

    കൊള്ളാം അടിപൊളി 💞💞

  • @whitemusicdj
    @whitemusicdj 5 หลายเดือนก่อน +3

    Aa adi kazhinjulla dailogue mass💥❤️😍

  • @Henasonu
    @Henasonu ปีที่แล้ว +11

    അടിപൊളി 😻💞

  • @girly...6505
    @girly...6505 ปีที่แล้ว +80

    My fav couple in kutty stories❤️
    Ee chettan romantic role il vannal polikkum😌💞athupole libin chettanum ee chechiyum ulla comboyum adipoliyaa. He is very brilliant in carrying comedy roles. Ee chechide peru aarkkelum ariyavo??? I'm big big fan of her❤️❤️

  • @akshayakm531
    @akshayakm531 6 หลายเดือนก่อน +2

    Ivarde engagement kazhinjh kaanunna nyan 😊

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว +67

    ഉയന്റപ്പ കണ്ണൂർ ഭാഷ 😄😄😄അടിപൊളി

  • @asifaaliasifaali9807
    @asifaaliasifaali9807 ปีที่แล้ว +12

    4:50 to 5:22 ഉള്ള ആ ഡയലോഗ് വേറെ leval

  • @abhilashk3908
    @abhilashk3908 ปีที่แล้ว +27

    ഉയ്യന്റെ അപ്പൊ ഞമ്മളെ കണ്ണൂർ ♥️

  • @JOEL_SAM_
    @JOEL_SAM_ 10 หลายเดือนก่อน +19

    Now they are engaged. Happy married life aparna chechi and rahul etta💞💞💞💞💕💝🎉🎉

  • @sreenitha3201
    @sreenitha3201 ปีที่แล้ว +22

    uyenttappaaa...enichu vayyaaa powli❤️

  • @aju6725
    @aju6725 ปีที่แล้ว +33

    ഉയെൻറപ്പ കണ്ണൂര് ഭാഷ...🥰😍

  • @dennizbethlahem
    @dennizbethlahem ปีที่แล้ว +13

    Aa dialogue ❤️

  • @mahadevdev1658
    @mahadevdev1658 ปีที่แล้ว +30

    Libin chettan adipoli ♥️✨️💞

  • @avodhaedutechkochi3850
    @avodhaedutechkochi3850 ปีที่แล้ว +8

    nice film good vibe🥰

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +102

    ഈ ചാനലിൽ നിന്ന് വരുന്ന എല്ലാ വിഡിയോയും മിസ്സ്‌ ചെയ്യാറില്ല 🥰

  • @Nantanaah
    @Nantanaah 10 หลายเดือนก่อน +28

    Who came after their engagement?!!❤❤

  • @souravbabu9158
    @souravbabu9158 ปีที่แล้ว +11

    ഉയ്യെന്റപ്പാ.... അടിപൊളി ❣️😌

  • @sunithachullikaparambu9596
    @sunithachullikaparambu9596 6 หลายเดือนก่อน +2

    രാഹുലിന്റെ സൗണ്ട് സൂപ്പർ ആണ് 🥰🥰

  • @shijilapv4519
    @shijilapv4519 10 หลายเดือนก่อน +8

    Nice story.... All are performed well ❤... Kannur slang perfect aayi avatharippichu... "Athalle kurippe nhanippo paranje😂"....

  • @mallucreator1691
    @mallucreator1691 ปีที่แล้ว +1

    Kollada makale..Adipolo ayittundu..❤️🥰

  • @mariyamathew2158
    @mariyamathew2158 ปีที่แล้ว +2

    chetta paate adipoli aayirunnuu🥰🥰🥰

  • @anandhu6539
    @anandhu6539 ปีที่แล้ว +4

    Kutti stories kanumbol ntho oru vallatha feel ahn

  • @archana_manoj
    @archana_manoj 8 หลายเดือนก่อน +2

    Uyentappaaaa sooper❤

  • @baijumv360
    @baijumv360 ปีที่แล้ว +10

    Eppoletheyum pole super 👌👌

  • @hafsatheledath1235
    @hafsatheledath1235 5 หลายเดือนก่อน +1

    കുട്ടി സ്റ്റോറീസ് ...സൂപ്പർ

  • @athiraaathizz6979
    @athiraaathizz6979 ปีที่แล้ว +7

    ഉയ്യെന്റപ്പ ഇതാരപ്പാ നമ്മളെ കണ്ണൂര് ഭാഷ പറേന്ന്... നല്ല കൊണോണ്ടല്ലോ.... 😍

  • @DIYA-mg5ez
    @DIYA-mg5ez ปีที่แล้ว +16

    ആ കൂട്ടുകാരന്റെ ഡയലോഗ് 👍👍🥳

  • @krvlogs5624
    @krvlogs5624 7 หลายเดือนก่อน +1

    Wowwwww kannur voice❤️❤️

  • @sneham1838
    @sneham1838 ปีที่แล้ว +39

    Proud to be a Kannurian😂😝

  • @annmaryshaji4454
    @annmaryshaji4454 ปีที่แล้ว +3

    Super ❣️

  • @dkl1383
    @dkl1383 ปีที่แล้ว +3

    Adipoli pwolichuu kannur slang 😂😂😂😂😂😂❤️❤️

  • @nslove3768
    @nslove3768 9 หลายเดือนก่อน +3

    Ivara engagmnt video kandadin sheshm kaanaan vannada

  • @ConquerTheWoRLd90
    @ConquerTheWoRLd90 ปีที่แล้ว +3

    ചേട്ടന്റെ പേരാണ് പൊളി 🤣🤣🤣

  • @ayshathmubeena.s8650
    @ayshathmubeena.s8650 ปีที่แล้ว +18

    Nte ponnuuuu 5minute aavumbol chettante diologue indallo 🔥🔥❤

  • @subinks7402
    @subinks7402 ปีที่แล้ว +1

    Adipoli ❣️

  • @jibinsunny5579
    @jibinsunny5579 ปีที่แล้ว +28

    Vishalinthea aadhyathea adhayaraathrii episode 3 eviddeaaa waiting for that....

  • @rajithraveendran3695
    @rajithraveendran3695 ปีที่แล้ว +180

    Written and directed by kannurkkaran❤️❤️❤️

    • @rabhnin
      @rabhnin ปีที่แล้ว

      ❤❤❤

  • @diyaaa.h
    @diyaaa.h ปีที่แล้ว +12

    Sathyam paranja first onnum manassilaayillaa ... 😁 malappuram, endhaayaalum kidu❤❤

  • @annaannaannaanna6313
    @annaannaannaanna6313 ปีที่แล้ว +3

    Super🥰❤❤

  • @nikunjt.prollno38nikunj64
    @nikunjt.prollno38nikunj64 ปีที่แล้ว +1

    Njnamle baashente oru power.....😻

  • @vaniks5949
    @vaniks5949 7 หลายเดือนก่อน +1

    Recently fav ♥️

  • @sabilsalam4544
    @sabilsalam4544 ปีที่แล้ว +25

    Aa vishnu paranja chettan superb natural acting ann 😂😂😂❤️❤️‍🔥

  • @hulkisum4400
    @hulkisum4400 ปีที่แล้ว

    Oho nice short film ayirunnu aa chettante pear paranjath polichu 🤣🤣🤣🤣🤣🤣

  • @SureshSuresh-rg9te
    @SureshSuresh-rg9te 6 หลายเดือนก่อน

    Chettante paatu adipoli ayitundu ❤❤😊

  • @shimishibu
    @shimishibu ปีที่แล้ว +6

    Poli. My fav couple 😍🥰🥰😘😘

  • @vishnuprasadcp
    @vishnuprasadcp ปีที่แล้ว +8

    ഇംഗ്ലീഷിൽ പറഞ്ഞാൽ you nailed it....
    റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ കുക്കു ഏട്ടെയ്ൻ..... പൊളി

    • @rabhnin
      @rabhnin ปีที่แล้ว

      🕺🏽🕺🏽🕺🏽

  • @lathasini1728
    @lathasini1728 ปีที่แล้ว +2

    3 perum poliya🥰🥰🥰🥰

  • @dhamodharanr1751
    @dhamodharanr1751 ปีที่แล้ว +1

    Excellent 👌

  • @rahulkrishna1823
    @rahulkrishna1823 ปีที่แล้ว +1

    Wow nice ❤️

  • @minafvlogs3178
    @minafvlogs3178 ปีที่แล้ว +11

    ഉയന്റെ മോനെ ഞാൻ പേരന്റെ ബേക്കിയപ്പറം നിക്കുപോയാണ് ഈ video കണ്ടത്, ഇതാണ് ശരിക്കും കണ്ണൂർ ഭാഷ കണ്ണൂരിൽ താനെ കുറയെ വേറെയും ഭാഷയുണ്ട് തലശ്ശേരി ഭാഷ പയ്യനൂർ ഭാഷ ഇരിക്കൂർ ഭാഷ പാനൂർ ഭാഷ പിനെ മലയോര ഭാഷയും പക്ഷെ കണ്ണൂർ ഭാഷയുമായി ചെറിയ മാറ്റം മാത്രമേ ഇണ്ടാവും 😊

  • @abhiramianil6601
    @abhiramianil6601 ปีที่แล้ว +5

    Libin bro my fav❤️❤️❤️

  • @sandhyasubash2366
    @sandhyasubash2366 ปีที่แล้ว +5

    Simple and beautiful 💞💞💞

  • @sonakallen1284
    @sonakallen1284 ปีที่แล้ว +3

    Uyyo 🤩kannur🤩

  • @manjumanju-ki5zd
    @manjumanju-ki5zd ปีที่แล้ว +1

    Kannur pwoliyalle.....😍😍

  • @jibinaugustine3333
    @jibinaugustine3333 ปีที่แล้ว

    Sherikkum ettante perentha 😀

  • @jackjania8723
    @jackjania8723 ปีที่แล้ว

    Aa chechi nte sount adipoliya

  • @lookillathavan3528
    @lookillathavan3528 ปีที่แล้ว +3

    NXT ep waiting 🔥🔥🔥🔥

  • @rayan.k2807
    @rayan.k2807 9 หลายเดือนก่อน

    Super combo

  • @midhuna297
    @midhuna297 ปีที่แล้ว +30

    നമ്മളെ കണ്ണൂർ ഭാഷ 🧡🧡🧡🧡

  • @atyabkhan8801
    @atyabkhan8801 ปีที่แล้ว +1

    Sarrriiikkku.... Jooorr aayeeee .... 🥰✌✌✌✌✌

  • @avinashpc9251
    @avinashpc9251 ปีที่แล้ว

    Pwoli❤

  • @hareeshmaramon1895
    @hareeshmaramon1895 ปีที่แล้ว +3

    അടിപൊളിയായിട്ടുണ്ട്....❤

  • @anjuanil7299
    @anjuanil7299 ปีที่แล้ว +16

    Kathirikkuvairnnu ivarude combokku vendi kannur bhasha onum manasjlayilla athoru satthyam .... ☺️☺️