Oru elakka pranayam | ഒരു ഏലക്കാ പ്രണയം|A cup of love| Blesslee |Mahin Ameer | jojo Jose | Parvathy

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 2K

  • @nishamuhammad3785
    @nishamuhammad3785 2 ปีที่แล้ว +2050

    This is such a visual treat❤.... Supar song and blessly voice 😍.... ഈ song കണ്ടിട്ട് ഇപ്പൊ ഏലക്ക ചായയോട് പ്രണയം ആയി പോയി 😅... ഇത്ര നല്ല visual treat ഞങ്ങൾക് സമ്മാനിച്ച director sir ഇരിക്കട്ടെ എന്റെ കുതിരപ്പവൻ ❤👍@mahinameer 🔥

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +3281

    നമ്മുടെ ആങ്കർ കൊച്ചിനെ കണ്ട് വന്നവരുണ്ടോ????? 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @anjupshiju9866
      @anjupshiju9866 ปีที่แล้ว +15

      Paruuuuuuuu❤️❤️❤️

    • @mohammedk1408
      @mohammedk1408 ปีที่แล้ว +9

      S😉😉😉

    • @bibin3458
      @bibin3458 ปีที่แล้ว +7

      paru

    • @ghberlin7911
      @ghberlin7911 ปีที่แล้ว +2

      Ys

    • @jimmutten
      @jimmutten ปีที่แล้ว +12

      Yes, she became famous becoz of Shine Tom Chako

  • @jabirjabbar7049
    @jabirjabbar7049 2 ปีที่แล้ว +2538

    നല്ല ഒരു screen play ഉണ്ടായിട്ടും എൻ്റെ ഹൃദയം കൊണ്ട് പോയത് BLESSLEE യുടെ voice ആണ് ❤️

  • @rashida7759
    @rashida7759 2 ปีที่แล้ว +187

    Blesslee🥳💞💞 voice🔥🔥🔥🔥.... Liked this ❤❤. All the best to entire team 👍🔥

  • @diya5841
    @diya5841 2 ปีที่แล้ว +110

    കണ്ണെത്തും ദൂരം നിന്നിട്ടും നീയും എന്നിട്ടും എന്നെ നോക്കാതെ
    നീയെത്തും നേരം വന്നിട്ടും ചാരെ നീയെന്തേ ഒന്നും മിണ്ടാത്തെ ❤️😌✨️

  • @shahikunus5117
    @shahikunus5117 2 ปีที่แล้ว +207

    സുന്ദരമായ ഒരു ഏലക്ക ചായ പോലെ തന്നെ.... ആണ്. പ്രണയവും അത് വളരെ സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു... പിന്നെ ആ പ്രണയരംഗം ചിത്രീകരിച്ചിരിക്കുന്ന ആ ലൊക്കേഷൻ... അതിരപ്പിള്ളി... അവിടെ പോയി നിന്നാൽ നമ്മൾ സത്യത്തിൽ ഒന്ന് പ്രണയിക്കും ♥️🤭 കൂടെ pair ഇല്ലാത്തവർ ആണെങ്കിൽ പ്രകൃതിയെ എങ്കിലും പ്രണയിക്കും.. 🥰🫂♥️ JO BRO VERY NICE ACTING...... ഹീറോയിൻ ആ കുട്ടിയുടെ ചിരി അടിപൊളി ആയിട്ടുണ്ട്.. പശ്ചാത്തല സംഗീതം ബ്ലസ്‌ലി ഒരു കഴിവുകൾ ഉള്ള മറ്റൊരു കലാകാരൻ കൂടി ആണ്... കണ്ണടച്ച് ഇരുന്നു ആണ് പാട്ട് കേൾക്കുമ്പോൾ നല്ല ഒരു നൈസ് ഫീലിംഗ് വരുന്നുണ്ട്. 🥰 കാണുമ്പോൾ കുറച്ചു സമയമേ ഉള്ളു എങ്കിലും അതിന്റെ പിന്നിൽ ഉള്ള പ്രയത്നം ഒരുപാട് ആണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം.... ഇനിയും ഇങ്ങനെ കണ്ണിനും മനസ്സിനും കുളിരുമായി നല്ല പിറവികൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Congratulations To All team....♥️🥰

    • @kokachy
      @kokachy ปีที่แล้ว

      Parvathy Babu🔥

  • @meriyamjose3080
    @meriyamjose3080 2 ปีที่แล้ว +260

    Amazing song ❤️ Blesslee’s soulful Voice 🥰👏🏻👏🏻

  • @okikkotte
    @okikkotte 2 ปีที่แล้ว +400

    Bacheeka നിങ്ങൾക് അർഹിച്ച അംഗീകാരം നിങ്ങൾ സ്വപ്നം പോലും കാണാത്ത അളവിൽ ഇനി കിട്ടും കാരണം നിങ്ങൾ പൊളിയാണ് ❤️❤️

    • @nish650
      @nish650 2 ปีที่แล้ว +9

      Yes

    • @piyavs9068
      @piyavs9068 2 ปีที่แล้ว +9

      Ithu sathyamavatte💯✌️✌️✌️✌️✌️

    • @varebts2551
      @varebts2551 2 ปีที่แล้ว +6

      സത്യമാവട്ടെ ❤️

  • @uvaizumer8075
    @uvaizumer8075 2 ปีที่แล้ว +157

    Woww.. That voice... Blesslee.. You are truly blessed Bro.. ❤️

  • @shifaaa24
    @shifaaa24 2 ปีที่แล้ว +196

    ഓരോ തവണ കേൾക്കുമ്പോഴും ഈ പാട്ടിന്റെ ഭംഗി കൂടി കൊണ്ടിരിക്കുകയാണ്...ബ്ലെസ്സലിയുടെ വോയ്സ് 🔥🔥🔥കേട്ടോണ്ടിരിക്കാൻ തോന്നുന്നു💥❤️

    • @piyavs9068
      @piyavs9068 2 ปีที่แล้ว +5

      Sathyam....soooo magical 🥰🥰🥰🥰🥰melting voice....how talented singer.......yet very down to earth person.....

    • @shifaaa24
      @shifaaa24 2 ปีที่แล้ว +4

      @@piyavs9068 💯💯💯

  • @ananya-61
    @ananya-61 2 ปีที่แล้ว +133

    That voice.. mind-blowing 🥺❤️‍🔥🫶
    2:29 what a feeling part and romantic voice 😭❤️🤌

  • @safwana2551
    @safwana2551 2 ปีที่แล้ว +307

    Whooaa Blesslee!! ❤️‍🔥❤️‍🔥
    ennna oru feeeel…trulyyy blessed voice💕
    Lovedddd it….🥰🥰🥰❤️❤️

    • @azr_u2901
      @azr_u2901 2 ปีที่แล้ว +7

      True💯

  • @Sherin1512
    @Sherin1512 2 ปีที่แล้ว +1118

    അല്ലെങ്കിലും ഏലക്ക ചായ ഒരു വികാരം ആണ്... Bless lee... Your voice ❤️❤️❤️❤️❤️

    • @hafff9179
      @hafff9179 2 ปีที่แล้ว +13

      Spelling crrctalle😹😹😜

    • @dishika2137
      @dishika2137 2 ปีที่แล้ว +9

      Halloo😃😁💕

    • @azr_u2901
      @azr_u2901 2 ปีที่แล้ว +12

      അത് true💯🤭

    • @Nothing00746
      @Nothing00746 2 ปีที่แล้ว +5

      👍

    • @Sherin1512
      @Sherin1512 2 ปีที่แล้ว +4

      @@hafff9179 😂😂😂

  • @sujithasunil5969
    @sujithasunil5969 2 ปีที่แล้ว +77

    കമന്റ് വായിച്ചു ഒരുപാട് സന്തോഷം Blesslee ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ

  • @dhanyaananthankavildhanyaa8149
    @dhanyaananthankavildhanyaa8149 2 ปีที่แล้ว +36

    Blesslee Voice ഞാൻ നല്ലൊരു Dream'ൽ എന്നൊരു ഫീലിംഗ്❤✌️👌

  • @liza8126
    @liza8126 2 ปีที่แล้ว +178

    Soulful singing BLESSLEE💜💜💜

  • @preethu7665
    @preethu7665 2 ปีที่แล้ว +164

    Blesslee...superb....
    Magical voice 🥰🥰

  • @teenashajan96
    @teenashajan96 2 ปีที่แล้ว +141

    ഇനിയും ഇതുപോലെ മ്യൂസിക് വീഡിയോസ് blesslyude വോയ്‌സിൽ വരട്ടെ 😍 Voice 🔥 Bless ♥️

  • @shemishami696
    @shemishami696 2 ปีที่แล้ว +50

    ഈ മുതലിനോട് എന്താ ഇത്ര സ്നേഹം എന്ന് അറിയില്ല. ബ്ലെസ്സ്ലി 🥰🔥

  • @prabhavathyk2136
    @prabhavathyk2136 2 ปีที่แล้ว +32

    Blessleeyodulla aradhana koodi eth kettothode...enthoru voice ann......super talented🥰🥰🥰🥰🥰🥰💯

  • @Kutteespappapa
    @Kutteespappapa 2 ปีที่แล้ว +31

    use your Headphones 🎧.. നിങൾ ഒര് മായാ ലോകത്ത് എത്തും...💕🔥❤️

  • @milestomemories3820
    @milestomemories3820 2 ปีที่แล้ว +95

    Blesslee ❤️❤️ such an amazing voice♥️♥️ love you 😍

  • @Maathu123
    @Maathu123 2 ปีที่แล้ว +110

    Wow!!!🔥🔥 what a voice❤❤🔥... Blessing voice blesslee..... ❤❤❤🥳🥳🥳Keep going mahn... ❤🔥👍👌

  • @jeenajinu6886
    @jeenajinu6886 2 ปีที่แล้ว +33

    ഏലക്ക ഇട്ടു ചായ കുടിക്കുന്നത് പോലെ തന്ന blesslee യുടെ voice. എന്താ feel.. God bless u Dear....🙏🙏💪🔥🔥💕💕💕💞💓💜🤘🤘🎶🎶🎶

  • @skyfall8203
    @skyfall8203 2 ปีที่แล้ว +503

    ഒരു മഴക്കാലത്ത് ബാൽക്കണിയിൽ ഇരുന്നു ഒരു കപ്പ് ഏലക്ക ചായ കുടിക്കുന്ന നിമിഷം പോലെ ആത്മാവിൽ അലിഞ്ഞു ചേരുന്ന ശബ്ദം...... blesslee 💖💖💗

    • @Tony_Montana659
      @Tony_Montana659 ปีที่แล้ว +2

      instead of Tea better Rum

    • @astrophile5715
      @astrophile5715 ปีที่แล้ว +3

      Blesslee voice amazing ✨️😍💖

    • @attitude2.214
      @attitude2.214 ปีที่แล้ว +1

      th-cam.com/video/fEmt7OOpxlA/w-d-xo.html
      Blesslee new song

  • @sruthisr7928
    @sruthisr7928 2 ปีที่แล้ว +111

    Blesslee de voice.. Entammoo😍😍😍😍🔥🔥🔥🔥🔥
    Also visuals🤩🤩🤩🤩poli🔥

  • @anupam6031
    @anupam6031 2 ปีที่แล้ว +181

    Blesslee his voice 💖 soo soothing to ears .... concept and song 🔥💖

  • @shajijumi1146
    @shajijumi1146 2 ปีที่แล้ว +22

    സൂപ്പർ സോങ് ഫീലിങ് അടിപൊളി ബ്ലെസ്ളീ & ടീം പൊളിച്ചു മുത്തേ

  • @athira__aathuzzz448
    @athira__aathuzzz448 2 ปีที่แล้ว +77

    Came only for Blesslee😘❤
    His Voice💎👀❤
    Sorry screenplay ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല voice കേട്ട് മുഴുകി ഇരുന്ന് പോയി ❤I Just addicted to him💯❤

  • @hacker3718
    @hacker3718 2 ปีที่แล้ว +31

    Blesslee de voice Oru Rekshyum illa 🔥🔥ENTHA FEEL❤️❤️

  • @parvathyharis1894
    @parvathyharis1894 2 ปีที่แล้ว +116

    Addicted to his voice💓😌❤️
    Sweet lee😌❤️

  • @athiraramesh7290
    @athiraramesh7290 2 ปีที่แล้ว +87

    Blesslee… 🥰🥰🔥🔥 very soothing voice as usual 🥰

  • @rbvlogs248
    @rbvlogs248 2 ปีที่แล้ว +14

    Wwaa oua blesslee 🥺🤍 what a voice maanh soooo nice thank u so much for tz song🤍🤍🥺🥺🙌🙌

  • @vaigavlogs5183
    @vaigavlogs5183 2 ปีที่แล้ว +54

    പാട്ട് അടിപൊളി ആയിട്ടുണ്ട് blasslee❤️🎤🎶🎵🎧💯👍

  • @dreams1059
    @dreams1059 ปีที่แล้ว +12

    Blesslee.... 😍😍ഇനിയും ഒരുപാട് സോങ് പാടാനുള്ള ഭാഗ്യം ഉണ്ടാവട്ടെ... വോയിസ് ഒരു രക്ഷയും ഇല്ല... 🔥.. Blessliye ഒരുപാടിഷ്ടം.. കൂട്ടത്തിൽ നായകനെ അറിയില്ലെങ്കിലും നായിക പാറു കൂടി ആയപ്പോൾ കണ്ടിരിക്കാനും വോയിസ് ബ്ലസിളിയുടെ ആയപ്പോൾ കെട്ടിരിക്കാനും ഒരുപാടിഷ്ടം.... ❤❤

  • @joyfulllife8115
    @joyfulllife8115 2 ปีที่แล้ว +40

    Super voice ❤️❤️❤️❤️❤️
    1.58 ഹമിങ് പൊളി 🔥🔥🔥🔥🔥

  • @dishika2137
    @dishika2137 2 ปีที่แล้ว +477

    what a soulfull song❤❤❤❤❤❤
    Awesome voice Blesslee💜💜💜💜

    • @azr_u2901
      @azr_u2901 2 ปีที่แล้ว +10

      Correct💥

    • @dishika2137
      @dishika2137 2 ปีที่แล้ว +3

      @@azr_u2901 Ahha😃👋

    • @lone2explore
      @lone2explore 2 ปีที่แล้ว +2

      Heppy international friendship dey 🚶🚶

    • @azr_u2901
      @azr_u2901 2 ปีที่แล้ว

      @@lone2explore dey😂👨‍🦯

    • @anshashanavas5044
      @anshashanavas5044 2 ปีที่แล้ว +3

      @@lone2explore same to you🥰

  • @arshanasalim9203
    @arshanasalim9203 2 ปีที่แล้ว +10

    Super song enna voice blesslee kaakkunte mashaallah ❤️🔥
    Head set vech kekanm entammo

  • @sreeshac626
    @sreeshac626 2 ปีที่แล้ว +28

    കണ്ണെത്തും ദൂരം നിന്നിട്ടും നീയും
    എന്നിട്ടും എന്നെ നോക്കാതെ
    നീയെത്തും നേരം വന്നിട്ടും ചാരെ
    നീയെന്തേ ഒന്നും മിണ്ടാതെ🦋❤️
    *BLESSLEE💞*

  • @shamazali4513
    @shamazali4513 2 ปีที่แล้ว +40

    1M adicho enn ariyan edak edak vann nokunna njaan🥰❤️ addicted to this song❤️blessle🫶🏻

  • @chinnu3169
    @chinnu3169 2 ปีที่แล้ว +164

    Blesslee's Voice 😍❤️

  • @sreeharichirakkal1531
    @sreeharichirakkal1531 2 ปีที่แล้ว +646

    came for Blesslee's song.... mesmerizing voice dear.... there is an innocence in his voice...
    applause for the music director too...
    actors also did well....
    Good picturization....
    all over super aayittundu
    Congratulations to the whole crew

    • @azr_u2901
      @azr_u2901 2 ปีที่แล้ว +12

      Truee 💯😍

    • @azr_u2901
      @azr_u2901 2 ปีที่แล้ว +8

      @@hafff9179 ith njammale chekkan💥

    • @hafff9179
      @hafff9179 2 ปีที่แล้ว +2

      @@azr_u2901 ayn

    • @arshithanizam6443
      @arshithanizam6443 2 ปีที่แล้ว +8

      Headphones must❤
      Magical vocal🌈

    • @faathizee2887
      @faathizee2887 2 ปีที่แล้ว +4

      💯💯

  • @shajahanmuhammed3513
    @shajahanmuhammed3513 2 ปีที่แล้ว +203

    കമന്റ്സ് മൊത്തം ബ്ലസിലി ഫാൻസ്‌ കൊണ്ട് പോയല്ലോ, എത്ര ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ നിക്കുന്ന ബ്ലസിലി, നിന്നെ കൊണ്ടൊക്കെ ഇങ്ങനെ പറ്റുള്ളൂ, you are always ahead ❤❤

  • @bencysamuel7497
    @bencysamuel7497 2 ปีที่แล้ว +27

    ഈ പാട്ട് കേൾക്കുന്ന ടൈം നല്ല മഴ ഉണ്ടായിരുന്നു.. ഇവിടെ മുംബയിൽ. സത്യത്തിൽ ഒരു ഏലക്ക ഇട്ട് കട്ടൻ ഉണ്ടാക്കി കുടിച്ചു ഈ സോങ്ങും. കുറച്ചു പിന്നിലെക്ക് പോയി.. സ്ക്രീൻ പ്ലേ. ബ്ലേസിലി വോയിസ്‌ എല്ലാം കൊണ്ട് സൂപ്പർ 👍🏻👏👏👏👏

  • @skyfall8203
    @skyfall8203 2 ปีที่แล้ว +17

    Blesslee pathanapurath Varunund.......🤩🤩pattuvanel... oru elakka Chaya koduth propose cheyyanam...😌😌😝..
    .but... I'm not single yar...😫😫..Ellame tholainju pochu..😏😏😏♥️♥️

    • @poojaraj1775
      @poojaraj1775 2 ปีที่แล้ว +2

      Aha nalla moham aanalo dp pnlr hanging bridge alle?? Ponundo blessleene kanan

  • @hafff9179
    @hafff9179 2 ปีที่แล้ว +525

    Blessleee🔥🥺falling for the voice more and more every dayyyy!!! Such a feel good composition😍💯
    A pure blissful melody to ears 🥰thankyouu Blessleee 🙌❤️❤️

    • @azr_u2901
      @azr_u2901 2 ปีที่แล้ว +13

      Me too😍🔥

    • @Alchemist566
      @Alchemist566 2 ปีที่แล้ว +9

      @@azr_u2901 Me 3🥺🥺🔥

    • @hafff9179
      @hafff9179 2 ปีที่แล้ว +4

      @@azr_u2901 aaraa enthaaa 🤣🤣

    • @hafff9179
      @hafff9179 2 ปีที่แล้ว +3

      @@Alchemist566 🔥🙌

    • @bigb9322
      @bigb9322 2 ปีที่แล้ว

      🏌️

  • @Minnie-qe7ni
    @Minnie-qe7ni 2 ปีที่แล้ว +10

    Becheeeka...ingalde voice....ore rekshemillatha feelaaan ...valland jeevanind aaa voicel

  • @ananya-61
    @ananya-61 2 ปีที่แล้ว +124

    Oooh myy goodddd what a voice 🥺❤️
    Blessed blesslee 🥹

    • @lone2explore
      @lone2explore 2 ปีที่แล้ว +2

      Yes ootiyil poya feeling 🚶

    • @ananya-61
      @ananya-61 2 ปีที่แล้ว

      @@lone2explore 🤨

  • @pranoysatya8469
    @pranoysatya8469 2 ปีที่แล้ว +31

    Blesslee de voice and song praise cheyanodoppam nammade hridayam fame pratik tiwari and total cast crew nu oru huge shout out koode irikyate! Good stuff.

  • @arunimajayadev2003
    @arunimajayadev2003 2 ปีที่แล้ว +17

    1:28 paadiyirikkunnath vera aarumalla nammude swantham bigboss thaaram Blesslee aanu 🔥

  • @renjicg
    @renjicg 2 ปีที่แล้ว +213

    Super singing🥰🥰 from 1:58
    2:28 to 2:45 repeat mode.

  • @shahanahanih8347
    @shahanahanih8347 2 ปีที่แล้ว +54

    Beautiful song
    Beautiful voice ...... Blesslie u are awesome ......

  • @azr_u2901
    @azr_u2901 2 ปีที่แล้ว +54

    Aww😻😻 what a voice😍😍😍😍Blesslee🔥🔥🔥🔥

  • @muhammedrafi7038
    @muhammedrafi7038 2 ปีที่แล้ว +7

    എന്റെ പൊന്ന് blesslee എന്നെ വോയിസ്‌ഡാ ഒരു രക്ഷയും ഇല്ലടാ ഉവ്വേ ആതിൽ മതി മറന്ന് ഇരുന്ന് 🥰🥰🥰🥰🥰🥰🥰

  • @enchantingmusic-themusicfo5540
    @enchantingmusic-themusicfo5540 2 ปีที่แล้ว +9

    രണ്ടുപേരും കൂടിയുള്ള ചില romantic സീനുകളിൽ എന്തോ ഒരു missing. ബാക്കി എല്ലാം പൊളി. പാട്ട് നല്ല ഫീൽ ഉണ്ട്.

  • @ajmeersha9378
    @ajmeersha9378 2 ปีที่แล้ว +61

    മനോഹരമായ പാട്ടും കാഴ്ചകളും ആലാപനവും പിന്നെ കമന്റ് ബോക്സും അടിപൊളി BLESSLEE ഒരേ പൊളി ❤🤍❤🤍❤🤍❤

  • @parvathyharis1894
    @parvathyharis1894 2 ปีที่แล้ว +27

    Lee 💓😌❤️
    Cutie voice
    Blessed lee with
    Blessed voice❤️

  • @binta_joy
    @binta_joy 2 ปีที่แล้ว +79

    Blesslee your voice 😍❤

  • @SreeLakshmi-q8r
    @SreeLakshmi-q8r ปีที่แล้ว +6

    Blessleede voice ufff🔥🔥🔥🔥nammale parvathy kochum cherukkanum pinne parayanda. Pwolichu❤❤❤😍😍😍

  • @lumiyaaami1182
    @lumiyaaami1182 2 ปีที่แล้ว +21

    Awesome work❤❤ . Hats off director sir👍👍❤ pwolich...
    Blesslee voice👍

  • @meeehh13
    @meeehh13 2 ปีที่แล้ว +13

    Lee de voice kettirikkan vallatha oru feel ahnn....yaa mwonee...😚🥺❤️

  • @hacker3718
    @hacker3718 2 ปีที่แล้ว +95

    AWW.❤️❤️BLESSLEE'S VOICE 🥰🥰🥰

  • @aneesha7720
    @aneesha7720 2 ปีที่แล้ว +92

    Blesslee's voice💖💖😍😍

  • @smithabpillai9208
    @smithabpillai9208 2 ปีที่แล้ว +13

    Ee beautiful and melodious sound thirichariyaan Bigg Boss vendi vannu.Enthoru feel aanu.You will achieve more dear blesslee.All the best for your future.

  • @abhilashpt8447
    @abhilashpt8447 2 ปีที่แล้ว +6

    Blesslee yye scerch cheythappo pattu vannu....... Blesslee aannu paadiyennu manasilayappo caril postadichirunna njan bloothspeaker on aakki kettu....... Blesslee ur voice🔥...... But oru scenil avane kaannan kothichu adhu nadannilla🥲

  • @_entertainmentworld_4182
    @_entertainmentworld_4182 2 ปีที่แล้ว +164

    ഹെഡ്‍ഫോൺ നിർബന്ധമായും വെച്ച് കേട്ടാൽ ലയിച്ചു പോയിരിക്കും.. പിന്നെ പിന്നെ അഡിക്റ്റഡ് ആയിരിക്കും..
    Music and singing❤❤❤
    Blesslee❤❤❤awesome feel❤❤

  • @anshashanavas5044
    @anshashanavas5044 2 ปีที่แล้ว +11

    Screen le drishyangal onnum kandathe illa......paattil muzhuki poyii😂❤
    Inn urangumpo ith kekkanam

  • @honeythomas2146
    @honeythomas2146 2 ปีที่แล้ว +50

    Blesslee ❤️❤️.... As always you did a good job with your amazing voice..

  • @jasminjas1
    @jasminjas1 2 ปีที่แล้ว +11

    🥰🥰🥰🥰one million celebrations kanditu veendum ivide ethiya aaroke und😍ennepole.

  • @ഹൃദയംപൊട്ടിയപൂച്ച
    @ഹൃദയംപൊട്ടിയപൂച്ച 2 ปีที่แล้ว +17

    ഈ പാട്ടിലെ നടിയെ ആദ്യം കണ്ടപ്പോൾ കല്യാണി പ്രിയദർശൻ ആണെന്ന് വിചാരിച്ചു 😍 Song Adi poli 💕 Acting kidu 🥰 blesslee marana mass 😌🌟❤️💥

  • @abhijithabhi4934
    @abhijithabhi4934 2 ปีที่แล้ว +813

    2:29 That voice is just awesome Feeling it well becheeka you are really stunned addicted voice❤🔥❤

  • @archanasulatha3781
    @archanasulatha3781 2 ปีที่แล้ว +28

    Headset mode🔥🔥 Blesslee😘😘 ur voice is so amazing to hear bro🔥

  • @souparnikasappu7047
    @souparnikasappu7047 2 ปีที่แล้ว +50

    Blesslee voice😍😍its just amazing

  • @vishnunarayanan1338
    @vishnunarayanan1338 2 ปีที่แล้ว +45

    Becheekka voice....no words money...marana masss ❤️❤️❤️❤️

    • @attitude2.214
      @attitude2.214 ปีที่แล้ว +1

      th-cam.com/video/fEmt7OOpxlA/w-d-xo.html
      Blesslee new song

  • @arunvazhoth6188
    @arunvazhoth6188 ปีที่แล้ว +70

    Parvathy.... എല്ലാരുടെയും ഹൃദയം കീഴടക്കിയ ഇന്റർവ്യൂർ ❤️... Blesslee voice 😍❤️

  • @keerthana_krishna.
    @keerthana_krishna. 2 ปีที่แล้ว +26

    Aww😍melting voice❤ Blesslee😍

  • @nimisham4146
    @nimisham4146 2 ปีที่แล้ว +39

    what a voice blessleee u r amazing 😍🥰🥰😘

  • @ModRaz2859
    @ModRaz2859 2 ปีที่แล้ว +38

    Blesslee your voice is amazing...
    ഒരു രക്ഷയുമില്ല...

  • @royalsongs3547
    @royalsongs3547 2 ปีที่แล้ว +15

    Pratheek dhivari 🤩
    Blessed uyir

  • @Alliswell-vj8zf
    @Alliswell-vj8zf 2 ปีที่แล้ว +16

    Gonna crack 1 million soon💥 waiting 🤓💕

  • @devikaacharya9548
    @devikaacharya9548 2 ปีที่แล้ว +56

    Wait is Over❤
    Blesslee U nailed it❤❤

  • @Suresh-cy6yy
    @Suresh-cy6yy 2 ปีที่แล้ว +41

    Blesslee😍😍Blessed voice🤗

  • @aiswarya9853
    @aiswarya9853 2 ปีที่แล้ว +54

    Such a Feel gud Voice 😍 BLESSLEEE ❤️

  • @joswinlouis1329
    @joswinlouis1329 2 ปีที่แล้ว +5

    Bleslee is arriving... you will go places so happy for you

  • @sarigasathya3525
    @sarigasathya3525 2 ปีที่แล้ว +42

    Aww❤️ His voice🥺 Becheekha 🥰😘

  • @sabeenasunil8495
    @sabeenasunil8495 2 ปีที่แล้ว +36

    Feel good one❤
    and his voice😌❤

  • @parvathyharis1894
    @parvathyharis1894 2 ปีที่แล้ว +13

    Nth feel aan blesslee yude song😌❤️

  • @RKStranger680
    @RKStranger680 2 ปีที่แล้ว +14

    Jojo , blesslee , screen play 👍👍

  • @tfhjkfshklkhds2559
    @tfhjkfshklkhds2559 2 ปีที่แล้ว +14

    I million celebration kandit veendum paat kelkan vanna njan

  • @kavithab1483
    @kavithab1483 2 ปีที่แล้ว +38

    Blesslee 😍✨💖 woww addicted to your voice ❤️❤️❤️ Beautiful song 👌♥️✨

  • @Stay_jsy
    @Stay_jsy 2 ปีที่แล้ว +36

    Blessleeda voice ഒരു രക്ഷയില്ല.
    ❤️ഏലക്ക ☕️.

  • @rajiramanadhan3835
    @rajiramanadhan3835 2 ปีที่แล้ว +19

    Awesome....... Blessleee voice...
    Acting &direction..... Onnum parayunilla... 😍😘😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️lyrics just wowww🤗🤗🤗

  • @SVD097
    @SVD097 2 ปีที่แล้ว +6

    Music composition cherthaaayitt evdeyo oru Sushin shyam touch ulla pole, blesleeee ❤️🥰 voice just adorable as usual,🫰🏻😍

  • @razeenanizam5336
    @razeenanizam5336 2 ปีที่แล้ว +32

    Whole album ❤️ team work👏
    Blesslee ⚡🤍

  • @νιααυ-χ4τ
    @νιααυ-χ4τ 2 ปีที่แล้ว +28

    Blessslee addicted to ur voice❤❤.. Our lee❤❤

  • @ThecatwithRizz
    @ThecatwithRizz 2 ปีที่แล้ว +16

    Ingine paadalle leeeee...already addicted, magical voice

  • @arshithanizam6443
    @arshithanizam6443 2 ปีที่แล้ว +29

    Nice album💗
    Blesslee voice ath pinna paraynd undoo⚡⚡
    Lee_rocked it🔥

  • @ananthapurilocal9444
    @ananthapurilocal9444 ปีที่แล้ว +4

    ഇത് ഇറങ്ങിയ സമയത്ത് തന്നെ കണ്ടതാണ് , പക്ഷേ ഈ കൊച്ചിനെ അന്ന് അറിയത്തില്ലാരുന്ന്...ഇപ്പൊ പക്ഷേ ഒറ്റ നോട്ടത്തിൽ മനസ്സിലായി പിന്നെ ഇതിൻ്റെ ടൈറ്റിൽ നല്ല ഓർമ്മയുണ്ട്...
    ഒറ്റ തവണയെ മുന്നേ കണ്ടിട്ടുള്ളൂ എങ്കിലും നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് മനസ്സിൽ തന്നെ ഉണ്ടായിരുന്നു ഈ ടൈറ്റിൽ 🥰❤‍🔥

  • @fathiman6134
    @fathiman6134 2 ปีที่แล้ว +26

    Adipoli song❣️blesslee's voice oru rakshayilla😚

  • @anshashanavas5044
    @anshashanavas5044 2 ปีที่แล้ว +172

    Blesslee ❤❤❤
    Addicted to your voice
    Ee song nu waiting thudangitt kore naal aayii........many more to come
    Song pwoli🥰

    • @Amruthabagath
      @Amruthabagath 2 ปีที่แล้ว +12

      Nerthe vannu hajar eduthule. Njan ipo vanne ullu

    • @anshashanavas5044
      @anshashanavas5044 2 ปีที่แล้ว +15

      @@Amruthabagath 😂ente chechiyee enna paatt aa....it's killing headset full volume thil aan....

    • @Amruthabagath
      @Amruthabagath 2 ปีที่แล้ว +11

      @@anshashanavas5044 onnum parayanila blessly de voice oru rekshayumila❤️

    • @shana7275
      @shana7275 2 ปีที่แล้ว +7

      @@anshashanavas5044 nj headset kuthittan kettath
      Ufff oru rakshyilla romonjam okke varunnu🥰
      Blessleeyod ishtam kudi kudi varunn♥️

    • @anshashanavas5044
      @anshashanavas5044 2 ปีที่แล้ว +5

      @@shana7275 yeah🥰