18 Divorced 21 | Latest Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 1.4K

  • @KuttiStoriesOfficial
    @KuttiStoriesOfficial  10 หลายเดือนก่อน +235

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @prakashchandran8626
      @prakashchandran8626 10 หลายเดือนก่อน +10

      ഇവർ തമ്മിലുള്ള combo നല്ല പവർ ഉണ്ട്, ഇവർ മറ്റുള്ളവരുടെ combo ആകുമ്പോ ആ feel കിട്ടറില്ല, 2പേരും അടിപൊളിയാണ് ❤️❤️❤️❤️❤️

    • @AgentShadow94
      @AgentShadow94 10 หลายเดือนก่อน +5

      😢Who the f**k is script writer , story writter and bgm music director etc . . . you make really heart touching contents automatically filled with tears and flow down like waterfall don't repeat it😢😢😢

    • @munimuni3745
      @munimuni3745 10 หลายเดือนก่อน +1

      Yente kayyil oru kadha und. Onn nokko kollavonn. Ninghalkk pattumenghil ath yedutholi

    • @munimuni3745
      @munimuni3745 10 หลายเดือนก่อน

      Inkk inghale oro kadhayum bhayanghara ishttam anu

    • @mekhamicheal4647
      @mekhamicheal4647 10 หลายเดือนก่อน

      @@munimuni3745 bad

  • @nandakishorekichu8725
    @nandakishorekichu8725 10 หลายเดือนก่อน +7125

    എല്ലാരും ഉണ്ടെന്ന് കരുതി നമ്മുക്ക് സന്തോഷം ഉണ്ടാവണം എന്നില്ലാ... ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും കൂടെ ഇരുന്ന് സംസാരിക്കാൻ ഒരാളില്ലെങ്കിൽ നമ്മൾ ഒറ്റക്ക് തന്നെയാ 😊....

  • @abhijithpbabu2845
    @abhijithpbabu2845 10 หลายเดือนก่อน +2394

    Ente പൊന്നാടവേ....... കുറച്ചുനേരംകൊണ്ട് ഹൃദയം പിടിച്ചുലയ്ക്കുന്ന കഥയും കഥാപാത്രങ്ങളും, നാച്ചുറൽ അഭിനയവും ❤️ super, marana mass🔥

    • @11twosachin76
      @11twosachin76 10 หลายเดือนก่อน

      Nee muvattupuzha alle daaa mone..... 😁😁😁😁

    • @shinysiby9577
      @shinysiby9577 10 หลายเดือนก่อน +2

      👍👍❣️❣️❣️

    • @jimsonmathew4116
      @jimsonmathew4116 10 หลายเดือนก่อน +3

      🤭🤭

    • @devikae7087
      @devikae7087 10 หลายเดือนก่อน +3

      😌❤️

    • @ericscr007
      @ericscr007 10 หลายเดือนก่อน +2

      Mass😅

  • @hasnak2840
    @hasnak2840 10 หลายเดือนก่อน +1586

    സ്വന്തായി ജോലിം വരുമാനഓം ഇല്ലാത്ത ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിൽ തീരുമാനം എടുക്കാൻ ഒരു യോഗ്യതല്ല 😔

    • @theerthabibi1966
      @theerthabibi1966 10 หลายเดือนก่อน +6

      Sathyam😢

    • @risalaparvin4599
      @risalaparvin4599 10 หลายเดือนก่อน +58

      ജോലി ഉണ്ടെങ്കിലും കണക്കാ

    • @sridevi7948
      @sridevi7948 10 หลายเดือนก่อน +4

      Very correct

    • @minijoseph960
      @minijoseph960 10 หลายเดือนก่อน +2

      Sathyam 😊

    • @redmi-kw1sv
      @redmi-kw1sv 10 หลายเดือนก่อน

      Swanthamaayi joliyund. Verumaanamund. 29 vayass aayi. 8 varsham snehicha aale kalyanam kazhikkaan pataathathinte sankadam. Pennkuttikalk joli undenkilum illenkilum kanakka. Theerumaanam nammalk edukkan patilla. Samooham oru mairan aan

  • @sainushaby3979
    @sainushaby3979 10 หลายเดือนก่อน +3077

    യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കഥ... 😁😊

    • @scarlettbeey
      @scarlettbeey 10 หลายเดือนก่อน +22

      Stym😐

    • @sreemonsree9574
      @sreemonsree9574 10 หลายเดือนก่อน +16

      Sathyam 💯

    • @roses292
      @roses292 10 หลายเดือนก่อน +8

      True

    • @never3385
      @never3385 10 หลายเดือนก่อน +5

      😂😂

    • @abijithkichu1993
      @abijithkichu1993 10 หลายเดือนก่อน +2

      😂

  • @haritham334
    @haritham334 10 หลายเดือนก่อน +386

    Skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നിയെങ്കിൽ അത് നിങ്ങളുടെ success തന്നെയാണ് ❤️🔥

  • @parna_apz
    @parna_apz 10 หลายเดือนก่อน +579

    ഈയിടെയായി നല്ല Story ചെയ്യാൻ കുട്ടി സ്റ്റോറീസിന് കഴിഞ്ഞിട്ടില്ല. പലതും ഇത്തിരി കാണുമ്പോഴേ മടുക്കാറുണ്ട്.😐😶😶
    പക്ഷെ ഇത് പണ്ടത്തെ പോലെ മനസ്സിൽ തട്ടി❤❤❤🥺🥺🥺

  • @aneesh_sukumaran
    @aneesh_sukumaran 10 หลายเดือนก่อน +821

    കഥയിൽ മാത്രമേ സെക്കന്റ് ചാൻസ് ഉള്ളു റിയൽ ലൈഫിൽ അതില്ല😊

  • @jamshygraphy
    @jamshygraphy 10 หลายเดือนก่อน +372

    എങ്കേജ്മെന്റിനു ശേഷം ഇത് കണ്ടവർ ഉണ്ടോ ? ബെസ്റ്റ് കപ്പിൾസ് എവർ !! Happy Married Life both ❤❤❤🎉🎉🎉🎉

    • @FathimathulfinaFathimathulfina
      @FathimathulfinaFathimathulfina 9 หลายเดือนก่อน +1

      Yesss

    • @salupmr1123
      @salupmr1123 9 หลายเดือนก่อน +2

      ഇവരുടെ റിയൽ engagement kazhinjo... Pls video link

    • @akshayat1391
      @akshayat1391 8 หลายเดือนก่อน

      ​@@salupmr1123ysss

  • @azharudheenrahim
    @azharudheenrahim 10 หลายเดือนก่อน +363

    ഇത് കണ്ടു തീർത്തപ്പോൾ അറിയാതെ ആണേലും കണ്ണു നിറഞ്ഞു..... ചില മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. 🥺❤️

    • @kukkuna904
      @kukkuna904 10 หลายเดือนก่อน +1

      സത്യം....

    • @faizalac1781
      @faizalac1781 10 หลายเดือนก่อน

      😢

    • @Fathima-tu7zd
      @Fathima-tu7zd 2 หลายเดือนก่อน +2

      Sathyam ariyathe enthokke alogich karannu poyi

  • @sathyaseelanvp493
    @sathyaseelanvp493 10 หลายเดือนก่อน +54

    രാഹുല്‍ - അപര്‍ണ, ലിബിന്‍ അപര്‍ണ നല്ല കോമ്പിനേഷന്‍ ആണ്. രണ്ടുപേരും തന്മയത്വത്തോടെ അഭിനയിച്ചു ... congrats

  • @sandrab9111
    @sandrab9111 10 หลายเดือนก่อน +114

    7:00 ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ. കണ്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി 😢

  • @ichusnylusworld2595
    @ichusnylusworld2595 10 หลายเดือนก่อน +41

    Ithupole divorce aayi ippo onnich santhoshathode jeevikkunna njangal❤❤🥰

  • @naseejamshi2530
    @naseejamshi2530 10 หลายเดือนก่อน +65

    Heart touching story 🥺🥺🥺... സമയം വൈകിയാലും ഒന്ന് ഇതുപോലെ ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ എല്ലാരെ ജീവിതത്തിലും ഉണ്ടാകു.....

  • @adwik299
    @adwik299 10 หลายเดือนก่อน +365

    Rahul and aparna is back😊😊😊 a touching story ❤❤❤

  • @user-pi1gy3us8v
    @user-pi1gy3us8v 2 หลายเดือนก่อน +9

    But ഈ കഥയിൽ നിങ്ങൾ ആരും ഓർക്കാത്ത ഒരാൾ ഉണ്ട് വിവാഹം ചെയ്യാൻ നിശ്ചയിച്ചു വച്ചിരുന്ന പയ്യൻ........

  • @arjunbabu1387
    @arjunbabu1387 10 หลายเดือนก่อน +93

    സങ്കടത്തിന്റെ അവസാനം പിടിച്ചു നിൽക്കാനാവാതെ കരയുന്ന ആ സീൻ ആണ് Highlight .. 👌🏻👌🏻👌🏻 felt it. ❤️

  • @Solovibes690
    @Solovibes690 10 หลายเดือนก่อน +184

    ഒരു പക്ഷെ എന്റെ ലൈഫ് ലും ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാകുമായിരുന്നിരിക്കാം...
    പക്ഷെ ഇത് കണ്ടതിൽ പിന്നെ ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല...Truly Inspired Shortfilm...Thanks All of them which are behind the beautiful making...

  • @greeshmakp3654
    @greeshmakp3654 10 หลายเดือนก่อน +294

    ഒരുപാട് നാളുകൾക്ക് ശേഷം ❤️❤️❤️❤️Its really heart touching.... കുറച്ചു നേരം മൈൻഡ് ഫുൾ സ്റ്റക്ക് ആക്കി അവിടെ പിടിച്ചു ഇരുത്താൻ നിങ്ങൾക് രണ്ടാൾക്കും കഴിഞ്ഞു ... Kudos to the entire team❤

    • @devikrishna6918
      @devikrishna6918 10 หลายเดือนก่อน +2

      സൂപ്പർ സ്റ്റോറി ❤❤❤❤

  • @sreelal6572
    @sreelal6572 10 หลายเดือนก่อน +209

    ഇതാണ് കുട്ടി സ്റ്റോറീസ് 💯💯... ഒരു വീഡിയോ പോലും നമ്മളെ നിരാശ പെടുത്തില്ല... മികച്ച സ്ക്രിപ്റ്റ്... നല്ല കാസ്റ്റിംഗ്... അതിലും ഉപരി സൂപ്പർ ആക്ടിങ്... ന്റെ പൊന്ന് മോനെ ഇജ്ജാതി frames💯💯💯.. Thank u so much for not spoiling our good tymes💯👍🏻👏🏻👏🏻👏🏻

  • @hyderksd5436
    @hyderksd5436 6 หลายเดือนก่อน +26

    ആ പെൺകുട്ടിയുടെ എന്തൊരു അഭിനയം ....✨✨👌 കണ്ണുകൾ നിറഞ്ഞു പോയതറിഞ്ഞതേയില്ല ...😓

  • @Timothy7790
    @Timothy7790 10 หลายเดือนก่อน +507

    The best ever climax in any kutti stories series. Loved it and felt it. Awesome work

  • @nakshathra7220
    @nakshathra7220 10 หลายเดือนก่อน +1188

    ആ പെൺകുട്ടിയുടെ കരച്ചിൽ കണ്ടു എനിക്ക് ശരിക്കും സങ്കടം ആയി 😢😢
    1 k like ആയോ 🤩

    • @rajeshvlr1469
      @rajeshvlr1469 10 หลายเดือนก่อน +3

      😢

    • @shinysiby9577
      @shinysiby9577 10 หลายเดือนก่อน +24

      ശരിയാ ഹൃദയത്തിൽ തട്ടിയുള്ള കരച്ചിൽ...ശരിക്കും കഥയാണെന്നെ തോന്നിയില്ല ..അടിപൊളി..👍👍 kutti stories ൽ നിന്നും ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്...❤️❤️❤️❤️❤️❤️

    • @jishnusanthosh3312
      @jishnusanthosh3312 10 หลายเดือนก่อน +2

      Achoda

    • @santhoshkumar7816
      @santhoshkumar7816 10 หลายเดือนก่อน +1

      താങ്കൾക് അനുഭവം ഉണ്ടോ

    • @sruthianil3488
      @sruthianil3488 10 หลายเดือนก่อน +2

      Very true. So natural acting😊. She nailed it.

  • @swalihshaami1806
    @swalihshaami1806 7 หลายเดือนก่อน +6

    Good സ്റ്റോറി... പെട്ടന്ന് ദേഷ്യത്തിലും കൂടുതൽ സന്തോഷത്തിലും എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റി പോകും.... ഏത് ബന്ധത്തിലായാലും പരസ്പരം മനസിലിക്കലാണ് ഏറ്റവും പ്രധാനം

  • @jomonjs2930
    @jomonjs2930 10 หลายเดือนก่อน +170

    ചിലർ ഓക്കേ ഇതു പോലെ എന്നും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോയി heart touching story ❤

    • @swathijomon2296
      @swathijomon2296 10 หลายเดือนก่อน +5

      But.. ഒരിക്കലും ഒന്നിച്ചാകില്ല എന്നുറപ്പുള്ളവരെ ചങ്കിൽ കൊണ്ട് നടക്കുന്നത് പോലെ കുത്തി നോവിക്കുന്ന നമ്മളെ കൊല്ലുന്ന ഒന്നും illa😔😔😔😔💔💔💔💔💔

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py 10 หลายเดือนก่อน

      @@swathijomon2296 🥲🥲

  • @abhiramichandran1214
    @abhiramichandran1214 10 หลายเดือนก่อน +56

    Kutti stories addicted aaya le singles 🥲

  • @adithyaasatheesh
    @adithyaasatheesh 10 หลายเดือนก่อน +40

    ഒന്നും പറയാനില്ല👌🏻🥹കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിച്ചു നിങ്ങൾ, അതിൽ കൂടുതൽ എന്താ പറയുക. അത്ര ഫീൽ ആക്കി നിങ്ങൾ👏🏻🥺❤

  • @lekhaanu9376
    @lekhaanu9376 8 หลายเดือนก่อน +22

    കാണാൻ നല്ല രസമുണ്ട് 15 മിനിറ്റ് കൊണ്ട് അവർ ഒന്നായി. പക്ഷെ വർഷങ്ങളായി കാത്തിരിക്കുവാ ഒരു ദിവസം എല്ലാം ഷെമിച്ചു മനസിലാക്കി തിരിച്ചു വരും എന്ന് കരുതി 😊

  • @sreejakrishnan3293
    @sreejakrishnan3293 10 หลายเดือนก่อน +16

    വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട്.. സൂപ്പർ 👏🏻👏🏻👏🏻

  • @keralajango
    @keralajango 10 หลายเดือนก่อน +129

    കണ്ണ് നിറഞ്ഞു പോയി ഒരു രക്ഷയും ഇല്ലാ 💔🥀 നഷ്ട്ട പെട്ടു പോയ പ്രണയങ്ങൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് തോന്നി പോവും ❤

  • @prajithraj
    @prajithraj 10 หลายเดือนก่อน +55

    Vtl veruthee bore addich irikkumbol ivarudee video kandall feel like happiness ♥✨

  • @AZEEFX10
    @AZEEFX10 10 หลายเดือนก่อน +21

    തകർന്നിരിക്കുന്ന ആ ദിവസങ്ങളിൽ യൂട്യൂബ് കേറി നോക്യൽ ആദ്യമേ കാണാൻ kutty stories. Thank you kutti stories

  • @abibiju7737
    @abibiju7737 10 หลายเดือนก่อน +20

    എന്ത് പറയണം എന്ന് അറിയില്ല.... നെഞ്ച് ശെരിക്കും പൊട്ടുന്നു.... എനിക്കും ഉണ്ടായിരുന്നു ഒരു 21 വയസു കാലം ഒരു ജീവിതം എന്താണെന്നോ ഒന്നും അറിയാത്ത ഒരു കാലത്ത് കാണിച്ചു കൂട്ടിയത്.. ഈ ഫിലിം കണ്ടപ്പോ ശെരിക്കും എന്റെ ലൈഫ് ആയിട്ട് തന്നെ തോന്നി.... Oru HOPE വീണ്ടും മനസിൽ വന്നടിഞ്ഞു..... കാത്തിരിക്കുന്നു..........

  • @sandeeps7320
    @sandeeps7320 10 หลายเดือนก่อน +27

    എന്റെ പൊന്നോ.... ഒരുരക്ഷയും ഇല്ല.....I really love it😊😊😊😊
    Kuttistoriiiizzzzzz❤❤❤❤❤❤

  • @Rosebowl604
    @Rosebowl604 10 หลายเดือนก่อน +332

    അങ്ങനെ അവർ real life ഇലും ഒന്നിക്കുന്നു guys...🎉🎉🎉

    • @bedhmmmekbbbh855
      @bedhmmmekbbbh855 10 หลายเดือนก่อน +7

      Ano avare mrg kazhijo

    • @am_athuuull
      @am_athuuull 10 หลายเดือนก่อน

      ​@@bedhmmmekbbbh855engagement

    • @aishu2004__
      @aishu2004__ 10 หลายเดือนก่อน

      ​@@bedhmmmekbbbh855engagement kazhinju

  • @shamidasil
    @shamidasil 10 หลายเดือนก่อน +159

    10:41 അപർണ്ണയുടെ കരച്ചിൽ അടക്കിപിടിക്കാൻ പാടുപെടുന്ന acting genius തുടങ്ങുന്നു... മുന്നോട്ട് പോയി നമ്മളെ കരയിക്കുന്നു...
    അച്ഛന് phone ചെയ്ത് നമ്മളെയെല്ലാം സന്തോഷിപ്പിക്കുന്നു.
    അങ്ങനെ kutty stories ന്റെ ഒരു പൊളി short film കൂടി❤
    അപർണ്ണയും, രാഹുലും എല്ലാം വളരെ talented ആയിട്ടുള്ള ആർട്ടിസ്റ്റുകളാണ്, പിന്നെ ഒരു നാറി ഉണ്ട് ലിബിൻ❤ എന്റമ്മോ അവൻ ഒരു രക്ഷയുമില്ല...
    Love you all guys🥰keep up the good works❤️‍🔥

    • @yedhu_14
      @yedhu_14 10 หลายเดือนก่อน +3

      😂❤️💯

  • @krishnavenisudheesh7500
    @krishnavenisudheesh7500 10 หลายเดือนก่อน +67

    Ivarude engagement kezhinjhu kanuna aregilum undo ❤❤
    Super jodii aanu ivar 🥰🥰🥰

  • @Arjunm04
    @Arjunm04 10 หลายเดือนก่อน +48

    A feel good one, kudos to you guys, well done❤

  • @srithinks1691
    @srithinks1691 10 หลายเดือนก่อน +19

    Kutti stories ആണെങ്കിലും എനിക്ക് ഇതിൽ നിന്ന് കിട്ടുന്ന feeling ഒരുപാട് വലുതാണ്. I hope അവൾ എന്തായാലും ഒരു ദിവസം എന്നിലേക്ക് മടങ്ങി വരും.!
    Thanks team..♥️

  • @AswiniVenugopal
    @AswiniVenugopal 10 หลายเดือนก่อน +104

    പഴയ കുട്ടിസ്റ്റോറീസിനെ തിരിച്ചു കിട്ടി❤️❤️

  • @amananoura2395
    @amananoura2395 10 หลายเดือนก่อน +106

    ആ വീടിന്റെ വാതിൽ തുറന്നപ്പോ ഉള്ള ഫ്രെയിം ആരൊക്കെ ശ്രദ്ധിച്ചു

    • @JMlav
      @JMlav 9 หลายเดือนก่อน +1

      Njan.. 🥰🥰🥰🥰🥰😍

    • @ashiqueckbabu6471
      @ashiqueckbabu6471 9 หลายเดือนก่อน

      ✋🏻

    • @user-iw5hz6gi6h
      @user-iw5hz6gi6h 9 หลายเดือนก่อน

      🤚

    • @jazafiza427
      @jazafiza427 9 หลายเดือนก่อน

      Njan

  • @noor_rahh1008
    @noor_rahh1008 10 หลายเดือนก่อน +62

    After a long days , such an amazing story . Awesome kutty stories 🤝🏼

  • @madhum.l6251
    @madhum.l6251 10 หลายเดือนก่อน +304

    കുട്ടി സ്റ്റോറിസ് കാണുമ്പോ അറിയാതെ അതിലെ കഥാപാത്രങ്ങൾ നമ്മൾ ആയി പോകും....❤❤❤❤❤

  • @feminafaisal4466
    @feminafaisal4466 10 หลายเดือนก่อน +633

    Their chemistry ❤💯. We want more of this couple😍

    • @sriyap7136
      @sriyap7136 10 หลายเดือนก่อน +3

      Yes of course ❤

    • @Piseco4_b
      @Piseco4_b 10 หลายเดือนก่อน

      💯💯

    • @aswanikochin4651
      @aswanikochin4651 10 หลายเดือนก่อน +11

      Avrde engagement kazhijnu

    • @Piseco4_b
      @Piseco4_b 10 หลายเดือนก่อน

      @@aswanikochin4651 serikkum😲

    • @meyathreyamuktha1776
      @meyathreyamuktha1776 10 หลายเดือนก่อน +6

      ​@@Piseco4_bysss
      They are happily 💍engaged ❤

  • @rijeshkumarkp199
    @rijeshkumarkp199 10 หลายเดือนก่อน +12

    മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു 🥰🥰🥰💖💖💖💖ഒരുപാട് ഇഷ്ടമായി 💞

  • @renjuiype28
    @renjuiype28 10 หลายเดือนก่อน +11

    Stay blessed and happy forever Rahul and Aparna..

  • @midhunkamal9675
    @midhunkamal9675 10 หลายเดือนก่อน +8

    നല്ല സ്ക്രിപ്റ്റ്... നിങൾ നല്ല combo ആണ്...ഒരു നല്ല ഫീൽ ഗുഡ് വെബ്❤

  • @minisaji42
    @minisaji42 10 หลายเดือนก่อน +1

    നിങ്ങളുടെ എല്ലാ ഷോർട് ഫിലിമിനും വല്ലാത്ത ഒരു ഫീൽ ആണ്. ഒരു ഫിലിമിന് തരാൻ പറ്റാത്ത അത്രക്കും ഫീൽ ഉണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🌹❤️

  • @vinodkrishnan1904
    @vinodkrishnan1904 10 หลายเดือนก่อน +75

    സത്യം പറയാലോ കുറെ ആയിട്ട് നിങ്ങളുടെ stories വളിപ്പായിരുന്നു but this is awesome❤❤❤

  • @sreeharir1435
    @sreeharir1435 10 หลายเดือนก่อน +27

    വീണ്ടും ഹൃദയത്തെ ആവാഹിച്ച് എടുത്തു Kutti Stories ❤️🥰

  • @Mr_Vishal...
    @Mr_Vishal... 10 หลายเดือนก่อน +22

    Hats off to you Rahul Dinesh. This really was a heart touching story.

  • @remac8909
    @remac8909 3 หลายเดือนก่อน +1

    എത്ര കണ്ടാലും കരഞ്ഞു പോകും. രാഹുൽ ഉള്ള ഷോർട് ഫിലിം പ്രത്യേക രസമാണ്. രാഹുലിന്റെയും അപർണ്ണയുടെയും അഭിനയം സിനിമാ നടീ - നടന്മാർക്ക് പോലുമില്ല. ഉയരങ്ങളിൽ എത്തട്ടെ ഈ കുട്ടികൾ.

  • @hubalnasok7656
    @hubalnasok7656 10 หลายเดือนก่อน +35

    നാളെ കല്യാണത്തിന് റെഡിയായി നിൽക്കുന്ന കല്യാണ ചെക്കന്റെ അവസ്ഥ ഒന്നാലോചിച്ചു നോക് 😢😢

    • @abuarfath
      @abuarfath 8 หลายเดือนก่อน +1

      Mmmm...premichorellaam nashathilaanu...mattullavare nashathilumaakum....for example mrrd boy....😊

  • @rinshaparveen643
    @rinshaparveen643 10 หลายเดือนก่อน +17

    That hopelessness really hits his face....superb acting...eyes are acting

  • @athulya1969
    @athulya1969 10 หลายเดือนก่อน +23

    Congrats dears 😍❤️ nigal engagement kazhinjath ippozha arinjath God bless you 😍❤️❤️❤️❤️
    Kuttistories nte story ellam adipoli aan athil abinayikkunnavarum💕

  • @ashiqma
    @ashiqma 10 หลายเดือนก่อน +22

    ഒരു രക്ഷയുമില്ലാട്ടോ കുറച്ചു നേരത്തെ മനസൊക്കെ പണ്ടാരടങ്ങി പോയേക്കർന്നു 👍👍👍good story ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി മച്ചാനെ.... മച്ചാനെ onnu നേരിട്ട് കണ്ടിരുന്നെഗിൽ കെട്ടിപിടിച്ചു ഒരു മുത്തം തരാരുന്നു 🤣🤣🤣

  • @ebeeee5223
    @ebeeee5223 10 หลายเดือนก่อน +16

    ഒരു രക്ഷഇല്ലാട്ടോ മച്ചാനെ.. Story and direction 🔥🔥🔥🔥

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 10 หลายเดือนก่อน +21

    Title കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല ♥️കുറെ ആലോചിച്ചു 🤔പിന്നെ കണ്ടപ്പോൾ അല്ലേ മനസ്സിലായത് 👍uffff💓ഒരു രക്ഷയും ഇല്ല ട്ടോ 💖ഈ ഷോർട് ഫിലിം പൊളിച്ചു 💖സൂപ്പർ 💗അടിപൊളി 💗എന്നാ ഒരു ഫീൽ ആണ് തന്നത് കുട്ടി സ്റ്റോറി 💗ഹൃദയത്തിൽ തട്ടി ശരിക്കും 💗

  • @yadhukrishna6358
    @yadhukrishna6358 10 หลายเดือนก่อน +49

    Aa foodinte dialogue ozhivakkamarnn. Still soulful story❤️🤩🥰✨️

  • @akshaypv2534
    @akshaypv2534 10 หลายเดือนก่อน +8

    💖 Good story.loved it.❤Happy for kutty stories 🥰

  • @siyasusansamu8847
    @siyasusansamu8847 9 หลายเดือนก่อน +6

    Really love it ..
    Sherikum feel ayi karnju
    Her parents ❤

  • @kochumonjoshi3346
    @kochumonjoshi3346 10 หลายเดือนก่อน +22

    രാഹുൽ & അപർണ 💞
    സ്റ്റോറി അടിപൊളി 💞

  • @ajithpm2470
    @ajithpm2470 10 หลายเดือนก่อน +3

    ടോട്ടൽ വർക്ക്‌ അടിപൊളിയാണ്✨️👌.
    എന്നാൽ തിരിച്ചു വരവിൽ ബാക്ക് സപ്പോർട്ട് ഉണ്ടാവില്ല എന്നതാണ് സത്യം

  • @jimnagirish9037
    @jimnagirish9037 10 หลายเดือนก่อน

    എന്റമ്മോ.... കരഞ്ഞു കരഞ്ഞു ഒരു വഴി ക്കായി....... അടിപൊളി.... സൂപ്പർ...... രണ്ടാളും.... നന്നായി പെർഫോം ചെയ്തു.....

  • @vlogswithrj5858
    @vlogswithrj5858 10 หลายเดือนก่อน +42

    ബന്ധങ്ങളുടെ വില നഷ്ടപെടുന്ന ഈ കാലത്ത് .ഇത് പോലുള്ള films avasymanu .❤❤ Super

  • @vishnuanakkathil8802
    @vishnuanakkathil8802 10 หลายเดือนก่อน +66

    എനിക്കതല്ല നാളെ കല്യാണം എന്ന് പറയുമ്പോ ഇന്ന് തലേ ദിവസം.. ഉണ്ടാക്കിയ ഫുഡ്‌ ഒക്കെ എന്തു ചെയ്യോ ആവോ 🤦🏽‍♂️🤦🏽‍♂️

    • @SivaPriya-vv7ys
      @SivaPriya-vv7ys 10 หลายเดือนก่อน

      😂😂😂

    • @JanzCineWorld
      @JanzCineWorld 10 หลายเดือนก่อน +2

      മറ്റേ ചെക്കന്റെ വീട്ടിലെ ഫുഡും 😂

    • @anusrees.j1315
      @anusrees.j1315 10 หลายเดือนก่อน

      😂relatives okke irunn kazhikatte fridgil vech oru 3 days😂

    • @vishnuanakkathil8802
      @vishnuanakkathil8802 10 หลายเดือนก่อน +1

      @@anusrees.j1315 അല്ല പിന്നെ... മോശം അല്ലേ ആ ചെയ്തത്.. സാമ്പാർ ഒക്കെ തീരാൻ ഒരാഴ്ച്ച വേണം.. 🤣😂

    • @vishnuanakkathil8802
      @vishnuanakkathil8802 10 หลายเดือนก่อน +4

      ആ കാനഡ ക്കാരൻ ചെക്കൻ.. പാവം.. എന്തു മാത്രം ആഗ്രഹിച്ചു കാണും.. 🤦🏽‍♂️ ആ ചെയ്തത് ഒട്ടും ശെരിയായില്ല.. അവിടത്തെ ഫുഡും വേസ്റ്റ് ആയില്ലേ 🤦🏽‍♂️🤦🏽‍♂️

  • @anandhums6564
    @anandhums6564 10 หลายเดือนก่อน +3

    Endoru content ado ,oru rekshayumilla oru cinema kanda feel,thank you

  • @devikadevoo4334
    @devikadevoo4334 10 หลายเดือนก่อน +25

    This combo make me cry.... awesome shortfilm....🎉

  • @somethingiswrong8148
    @somethingiswrong8148 10 หลายเดือนก่อน +11

    Superb team kutti stories 🎉👍🏻

  • @aiswaryasaju1242
    @aiswaryasaju1242 10 หลายเดือนก่อน +7

    Kore nalugal kazhinju iniyum samayam kazhinju poyitilla ennoru thiricharivu thanna short film ❤😊

  • @syamkollam8510
    @syamkollam8510 10 หลายเดือนก่อน +6

    അഭിനയിക്കാൻ പറഞ്ഞാല് അങ്ങ് ജീവിച്ചു കാണിക്കുവാണ്🥰🥰🥰

  • @jithasanthosh8702
    @jithasanthosh8702 10 หลายเดือนก่อน +1

    Adipoli aayirunnutto... Eganathe stories aanu vendde❤❤❤❤

  • @Critic_rover
    @Critic_rover 10 หลายเดือนก่อน +11

    Nailed it 💖

  • @jahanas_
    @jahanas_ 10 หลายเดือนก่อน +12

    This combo is amazing❤️i really loved it💞😻

  • @vidyaraju3901
    @vidyaraju3901 5 หลายเดือนก่อน

    Heart touching.... സൂപ്പർ അഭിനയം

  • @sanathsurya
    @sanathsurya 10 หลายเดือนก่อน +45

    Kutti Stories back on track ❤️

  • @vivekvivekachu5775
    @vivekvivekachu5775 10 หลายเดือนก่อน +4

    Nice work guys onnum parayaaanilla it is awesome

  • @altruist44
    @altruist44 10 หลายเดือนก่อน +92

    Intro യിൽ 18 weds 21 കണ്ടപ്പോഴാ caption കത്തിയത്.. 18 divorced 21😅

  • @sherlyjoseph4293
    @sherlyjoseph4293 10 หลายเดือนก่อน +21

    അവസാന നിമിഷം മൻ്റേആൺകുട്ടിയുടെഅവസ്ഥ 😢അവൻഎത്ചെയ്തു

  • @praiseymathew8693
    @praiseymathew8693 10 หลายเดือนก่อน +1

    Very heart touching 😢 cheriya oru feelings relatable ayi thonnii😢

  • @mohammedsafwan4867
    @mohammedsafwan4867 10 หลายเดือนก่อน +4

    പൊളി ഒരു രക്ഷയില്ല സെറ്റ് ❤️

  • @ramseenak1802
    @ramseenak1802 10 หลายเดือนก่อน +6

    Supper story കരയിച്ചു കളഞ്ഞു 😢😢😢

  • @Anu-iv3gx
    @Anu-iv3gx 10 หลายเดือนก่อน +4

    Ethrayum support ayittulla oru achan kudea undankil life adipoliya eth adipoli short film thanne ayirunnu keep it up guys ♥️♥️

  • @merlinesonij4314
    @merlinesonij4314 10 หลายเดือนก่อน +8

    Kutti Stories ❤...sarikum karanjupoyi....avasanum cherupunchiriyode ... thank you kutti Stories.....and team

  • @sakkeermpm1126
    @sakkeermpm1126 10 หลายเดือนก่อน +104

    Rahul❤️Aparna
    Favourite combo💞🙌🏻
    101 like🥲🔥

    • @fathimaab3167
      @fathimaab3167 10 หลายเดือนก่อน +3

      Ivaru kalyanam kazhikan povan

    • @shezafathima4883
      @shezafathima4883 10 หลายเดือนก่อน +3

      ​@@fathimaab3167ഏത് newsilaanu കണ്ടത്?

    • @fathimaab3167
      @fathimaab3167 10 หลายเดือนก่อน

      Ivan enta frnd an.

    • @fathimaab3167
      @fathimaab3167 10 หลายเดือนก่อน

      Class mates

    • @shezafathima4883
      @shezafathima4883 10 หลายเดือนก่อน

      @@fathimaab3167 Ivar married aavan പോവുകയാണോ?

  • @jyothikaps2899
    @jyothikaps2899 10 หลายเดือนก่อน +12

    Loved it 😢❤

  • @neethualby4328
    @neethualby4328 10 หลายเดือนก่อน +1

    2 പേരും powlichu. 👍🏻👍🏻

  • @fathimaer332
    @fathimaer332 10 หลายเดือนก่อน +2

    ചില സെക്കന്റ്‌ ചാൻസുകൾ ജീവിതം മനോഹരമാകും ❤️😊

  • @athiraaaaaaaaa
    @athiraaaaaaaaa 10 หลายเดือนก่อน +9

    കാണുന്നവരുടെ കണ്ണ് ഒന്ന് നിറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഇവരുടെ വിജയം 🤍

  • @DazzledSweetie
    @DazzledSweetie 10 หลายเดือนก่อน +11

    Super🌺onnum parayanilla...adipoli story ...acting ellam nice 🥰favorite couple 🥰

  • @Dr.Srikanth
    @Dr.Srikanth 10 หลายเดือนก่อน +21

    "Achan" was the unexpected impossible twist in the universe

  • @shefilmanjeri4605
    @shefilmanjeri4605 10 หลายเดือนก่อน +59

    ഇത് ഒരു വകക്കുള്ള കഥയാണ് 😂😂😂😂 ഒരുപാട് മാറ്റങ്ങളുള്ള കഥ...
    പക്ഷെ അച്ഛനന്മാരുടെ നിലപാടിൽ👌👌👌

  • @jonathanchris8745
    @jonathanchris8745 10 หลายเดือนก่อน +14

    great workkkkkkkkk team

  • @ajithaej7681
    @ajithaej7681 10 หลายเดือนก่อน +8

    കണ്ണ് നിറഞ്ഞു പോയല്ലോടോ ❤❤❤❤ സൂപ്പർ

  • @nandhulal6863
    @nandhulal6863 10 หลายเดือนก่อน +1

    കണ്ടോണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥲

  • @fathimaminsha9392
    @fathimaminsha9392 10 หลายเดือนก่อน +3

    Heyhh.. Fav combo🥺💗!is back

  • @snigdhaksofficial3508
    @snigdhaksofficial3508 10 หลายเดือนก่อน +3

    Oo this story 🥺Kure nalla ayii ethupole oru stroy kutty stories vanitt❤

  • @vivekjoshy6447
    @vivekjoshy6447 10 หลายเดือนก่อน +21

    ഷോർട്ഫിലിമിൽ ഉണ്ടാവാം ജീവിതത്തിൽ ഇതുപോലൊരു comeback have no chance heart touching tears in my eyes when it ends.. എവിടെയൊക്കെയോ എന്റെ lifilude കടന്ന് പോയി..👌

  • @joswinsunny8454
    @joswinsunny8454 หลายเดือนก่อน

    കണ്ണു നിറഞ്ഞു പോയി😢😢😔😔ബ്യൂട്ടിഫുൾ story🔥🔥

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 10 หลายเดือนก่อน +2

    ഇവരുടെ Combo Super ആണ് ❤️❤️