ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022206 wa.me/917736022206 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 06
എനിക്കിഷ്ടാണ് എന്ന് പറഞ്ഞപ്പോ എനിക്ക് പെട്ടെന്ന് കണ്ണ് നിറഞ്ഞുപോയി.. വയ്യാത്ത അമ്മയെ പൊന്നുപോലെ നോക്കാൻ മനസുള്ള ആൾക്ക് ഭാര്യയെയും അതുപോലെ സ്നേഹിക്കാൻ പറ്റും 😍😍
അതിന് ഗവൺമെന്റ് ജോലിയും അമേരിക്കൻ അഡ്രസ്സും ഉണ്ടെങ്കിലല്ലേ വരാൻ പറ്റുള്ളൂ.. അതിനുശേഷം ഇനി ഇന്റർവ്യൂ കൂടി വേണം..🤣 അപ്ഡേഷനും അതുപോലെ പുരോഗമനവും പറയുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ രണ്ടുപേരുടെയും കാര്യത്തിൽ ഉണ്ടാവണം എന്ന് മാത്രം. ഒരാൾ പറഞ്ഞാൽ ഡിമാൻഡ് മറ്റൊരാൾ ചോദിച്ചാൽ ധനം. രണ്ടും പണം തന്നെ .. 🤣 അതു മാറിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
Ente അമ്മക്ക് സ്ട്രോക്ക് വന്നിട്ട് ഒരു വർഷം കഴിഞ്ഞ് എല്ലാ കാര്യങ്ങളും മിക്കവാറും ഞാൻ തന്നെ ആണ് ചെയ്യുന്നത് മര്യാദക്ക് ജോലിക്ക് പോയിട്ട് മാസങ്ങൾ ആയി എവിടെ എങ്കിലും പോയാലും അമ്മ ഇങ്ങനെ കിടക്കുന്നത് കൊണ്ട് ഒരു സമാധാനവും ഉണ്ടാകില്ല . അവനെ കണ്ടപ്പോ എന്നെ തന്നെ കണ്ട പോലെ തോന്നി. ❤
എല്ലാ വിഷമങ്ങളും തീരുന്നത് മാതാവ് എന്നും നിൻ്റെ കൂടെ ഉള്ളത് കൊണ്ടാണ് .മാതാവ് നഷ്ടപ്പെട്ടാൽ നീ സൂക്ഷിക്കണം കാരണം നിനക്ക് വേണ്ടി പ്രാർഥിക്കാൻ പിന്നെ ആരും ഇല്ല .അതുകൊണ്ട് കിടപ്പിലായ അമ്മയാണ് നിൻ്റെ ജീവൻ .മോനെ ഗോഡ് bless u
ഇതുകണ്ടപ്പോൾ തോന്നുകയാ marriage ചെയ്യുന്ന partner വീടും വീട്ടുകാരെയും പെൺകുട്ടികക്കും marriage മുൻപ് കണ്ടു മനസ്സിലാക്കാൻ ഒരു ചാൻസ് കൊടുക്കണം .....😁 വേറിട്ടു നിൽക്കുന്ന story യുമായി വീണ്ടും kutti stories super..... 👍🏻👍🏻😍😍
പറ്റുമോ. എല്ലാവരുടെയും കാര്യത്തിൽ ശരി അല്ല. അല്ലാത്തവരെയും ഞാൻ കണ്ടിട്ടുണ്ട്. വീട്ടുകാരെയും ഇഷ്ടങ്ങളും ഒക്കെ വിട്ട് ഭർത്താവിനെ മാത്രം ആശ്രയിച്ചു വരുന്നവളാണ് ഭാര്യ എന്ന് കരുതുന്നവന് പറ്റും.
വയ്യാതെ കിടക്കുന്ന അമ്മയെ പൊന്നു പോലെ നോക്കുന്ന ആ പയ്യനെ ഏത് പെണ്ണ് ഇഷ്ടപെടാതിരിക്കും. കൂടാതെ പെൺകുട്ടി ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ പയ്യന്റെയും, അമ്മയുടെയും സന്തോഷം കാണണം 🥰🥰🥰🥰🥰
ഈ കുട്ടി ആദ്യം അച്ഛനോട് ചോദിച്ച ചോദ്യം ഞാനും എന്റെ ഉപ്പ ) നോട് ചോദിച്ചിരുന്നതാ.. അന്ന് അവർ അതൊന്നും മനസ്സിലാക്കാതെ engagement നടത്തി. അത് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല... കുറേ suffer ചെയ്ത ആ engagement മുടക്കി.. കുറ്റപ്പെടുത്തലുകൾ കുറേ സഹിച്ചു...ലാസ്റ്റ് എനിക്ക് പറ്റിയ ആളെ എനിക്ക് കിട്ടി..ഇപ്പൊ happy ആയിട്ട് ജീവിക്കുന്നു,🥰 ഇഷ്ടം ഇല്ലാത്ത ആളെ മറ്റുള്ളവർക്കു വേണ്ടി ഇഷ്ടപ്പെടാൻ ശ്രമിക്കരുത്.. We itself will suffer alloot.. no one will be there with us 🙂
അവൾക്കു ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഒരു കൈ താങ്ങായി അവനുണ്ടാകും എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതോടെ ഈ വിവാഹവും ഉറച്ചു. പെണ്ണിന് ജീവിതത്തിൽ വേണ്ടതും ഈ സപ്പോർട്ട് മാത്രമാണ്. 🙏❤️❤️
Valuable short film . The guy who gone through this situation really understand what the director mean too. This is not a story of women rights or empowerment it's all about a guys who give his best time to mother and struggles to have his own family. Great work team.
എന്താന്നു അറിയില്ല ആരെങ്കിലും ഇഷ്ടമാണെന്നു പറയുമ്പോ എന്റെ കണ്ണ് നിറയും , ചെലപ്പോ ഇതുവരെ ആരും നേരിട്ട് പറയാത്ത കൊണ്ടായിരിക്കും ... ഫിലിം ഇഷ്ടമായ്യ് ... ❤
ജോലി, ചുറ്റുപാട്, ക്യാഷ് ഒന്നും നോക്കാതെ ഒരു വിവാഹം... വീട്ടുകാരെ അത്രമേൽ നോക്കുന്നൊരാളുടെ നല്ല പാതി ആവുക എന്നതൊക്കെ വലിയ ഒരു സ്വപ്നം ആയിരുന്നു. എവിടെ നടക്കാൻ... വിവാഹത്തിൽ പലപ്പോഴും തീരുമാനം എടുക്കുന്നത് വിവാഹം കഴിക്കുന്നവർ അല്ലാലോ... "വിവാഹം കഴിഞ്ഞു അവിടെ നിൽക്കേണ്ടത് ഞാൻ അല്ലേ.. എനിക്കും വീട് കാണണം" എന്നെല്ലാം ഞാനും പറഞ്ഞിരുന്നു.. ആര് കേൾക്കാൻ. മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു... Nice👌👍
നല്ല കഥ,, ഇന്ന് നമ്മുടെ സമൂഹത്തിൽ വിവാഹ പ്രായമായ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ മനോഹരമായി പറഞ്ഞ് വച്ചിരിക്കുന്നു. വിവാഹത്തിന് മുൻപ് പെൺകുട്ടികൾ താൻ വിവാഹം കഴിച്ച് ചെല്ലുന്ന വീട് തീർച്ചയായും,,, മുൻപെ കാണുന്നത് നല്ലതാണ്.,, ഈ ചിന്തയും ഈ കഥ മുന്നോട്ട് വയ്ക്കുന്നു.,,അതോടൊപ്പം അതിഭാവുകത്വമില്ലാത്ത സ്വഭാവിക അഭിനയവും എല്ലാവരും കാഴ്ചവയ്ക്കുന്നു.,,, രതീഷ് മാഷാണ് എനിക്ക് എനിക്ക് ഈ കുട്ടി സ്റ്റോറി പരിചയപ്പെടുത്തിയത്,,, നന്ദി മാഷെ,, നല്ല കുറെ കഥാസന്ദർഭങ്ങളിലേക്ക് കൂട്ടികൊണ്ട് പോയതിന്.,, കുറെയെറെ നല്ല കലാകാരൻമാരുടെ നടുവിലേക്ക് കൊണ്ട് പോയതിന്,,,, എല്ലാവർക്കും അഭിനന്ദനങ്ങൾ ,,
Every dialogue of the heroine is a question raised in the minds of girls in our society against today's old dramatic culture. And at the last moment, the eyes were filled with tears. Thanks for presenting this type of story. Looking forward to more good stories like this! ❤❤❤ big applause to Kutti Stories.....👏👏👏👏👏👏👏👏👏👏👏👏
ഇ കുട്ടി സ്റ്റോറിടെ ഏറ്റവും വലിയ പ്രേത്യേകത എന്താണ് വെച്ചാൽ കുറച്ച് മിനിറ്റ് ഉണ്ടാകൊള്ളു but നല്ലൊരു msge ഉണ്ടാകും അതിൽ മാത്രവുമല്ല ഒരു മൂവി കണ്ട ഫീൽ ആകും തോന്നുക ❤️
അടിപൊളി...👌👌👌👌❤️❤️❤️. എനിക്കും ഇഷ്ടപ്പെട്ടു... സ്വന്തം അമ്മയെ സ്നേഹിക്കുന്ന മക്കൾക് അതിലേറെ ഇഷ്ട്ടപെടും 👍👍❤️❤️......good move,,,,, very good messages movie 👍👍👍..... Second part പ്രദീഷിക്കുന്നു 👍👍
ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്തരുത്.കാരണം പാടാ മറ്റുള്ളവരെ മനസിലാക്കാൻ. എന്തായാലും സ്വന്തം അച്ഛനെയും അമ്മയെയും തള്ളി കളഞ്ഞുകൊണ്ട് ഒരു ലൈഫ് തട്ടികൂട്ടാൻ ആരും നോക്കരുത് നമ്മളൊക്കെ അവർക്കുവേണ്ടിയല്ലേ ജീവികുന്നത്
ഒരു വലിയ സന്ദേശം ജനങ്ങൾക്ക് നൽകാൻ ഇത്ര കുറഞ്ഞ സമയം മതി ..... അല്ലാതെ , സിനിമാന്ന് പറഞ്ഞ് കണ്ട ചപ്പും ചവറും ഉണ്ടാക്കി , 150 ഉം 200 ഉം കൊടുത്ത് മണിക്കൂറുകൾ അത് കാണാൻ ചെലവഴിച്ച് , അവസാനം മനസ്സിൽ ശപിച്ച് ഇറങ്ങിപ്പോരുന്നതിനേക്കാൾ ആയിരം ഭേദം.......
പെട്ടെന്നു കണ്ണ് നിറഞ്ഞു പോയി. ലഹരിക്ക് അടിമപ്പെട്ടും, അങ്ങോട്ടും ഇങ്ങോട്ടും കുത്തിയും കൊന്നും സമയം കളയുന്ന ഇന്നത്തെ ഈ സമൂഹത്തിൽ പെട്ടെന്നു ഇതുപോലൊരു character കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി.
Wow! കണ്ണിനെ ഈറനണിയിച്ചു കൊണ്ട് സ്ത്രീസ്വാതന്ത്ര്യത്തെ വരച്ചു കാട്ടുകയും എങ്ങനെയുള്ള ആളാവണം വരനെന്നുള്ള യഥാർത്ഥ സ്ത്രീയുടെ അകതാരിലെ സ്വപ്നങ്ങളെ സൂം ചെയ്ത് മുന്നിൽ നിർത്തുകയും കിടപ്പിലായ അമ്മയെ താലോലിക്കുന്ന മകന്റെ അർപ്പണ മനോഭാവത്തെ നല്ലൊരു ഷോട്ടിലൂടെ വ്യക്തമാക്കുകയും ചെയ്ത മനോഹരമായ പശ്ചാത്തലവും കഥാപാത്രങ്ങളെ മിഴിവുറ്റതാക്കാൻ അനുയോജ്യമായ വ്യക്തികളെ കൊണ്ട് സമ്പന്നമാകുകയും ചെയ്ത അസാധാരണ മേന്മയുള്ള സാധാരണ ഷോട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...
The best message that can be given to society. Congratulations to all who worked for the short film! A special applause to the person who came up with such an excellent concept.👏🏻
Kutty storiesന്റെ ഏതൊരു shortfilm ആയാലും കുറഞ്ഞ സമയം കൊണ്ട് നമ്മുക്ക് തരുന്ന message. അത് കണ്ടു കഴിഞ്ഞാൽ കിട്ടുന്ന feel. ഇവയെല്ലാം തന്നെ പുതുതായി ഇറക്കുന്ന shortfilmകളിൽ നിലനിർത്താൻ കഴിയുന്നു.
ഇതുപോലെ പാവപെട്ട കൂലിപ്പണിക്കാർക്കും ഒരുചാൻസ് കൊടുക്കണം എന്റെ ഫ്രണ്ട്‌സ്സിന്റെ ഒക്കെ അനുഭവം എവിടെ ഒക്കെ പെണ്ണ് നോക്കാൻ പോയാലും അവർക്കു ഗവണ്മെന്റ് ജോലിക്കാർ മതി എന്ന പറയുന്നത് പാവങ്ങൾ കുടുംബത്തിന് വേണ്ടി കഷ്ട പാട് കാരണം പണിക്ക് പോകുന്ന ഓരോ ആൺകുട്ടികൾ ഇന്നും പഠിക്കാൻ പറ്റാതെ പോകുന്നു പരമാവധി ചേട്ടൻ മാർ പെങ്ങള്മാരെ പഠിപ്പിച്ചു വലിയ ലെവൽ എത്തിക്കും എന്നിട്ട് ഓരോ ചേട്ടന്മാരും ഇന്നും സങ്കടത്തിലാണ് ഞാനും കൂലിപ്പണിക്കാർക്ക് വേണ്ടി പെൺവീട്ടു കാർക്ക് അറിയാൻ വേണ്ടി ഒരുവീഡിയോ ചെയ്യാമോ
സുഖമില്ലാത്ത ആളെ നോക്കാൻ ഹോം നേഴ്സ് നെ വക്കുന്നത് മോശം കാര്യമല്ല .നല്ല ജോലിയുള്ള പെൺകുട്ടികള് ജോലി കളഞ് ഇത് പോലെ അമ്മയെ നോക്കാൻ വീറിലിരിക്കുന്നത് കണ്ടിട്ടുണ്ട് .അങ്ങനെ വരുമ്പോൾ രണ്ട് പേരുടെ ജോലി ചെയ്യാനുള്ള അവസരമാണ് നഷ്ടമാവുന്നത് .ഒന്ന് :ആ പെൺകുട്ടിയുടെ രണ്ട് : ഹോം നേഴ്സ് ന്റെ
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ആദ്യം തന്നെ എന്റെ വക oru big സല്യൂട്ട്.... 💞💞💞💞💞💞💞അടിപൊളി ഇനിയും ഇതുപോലെ ഒരുപാട് മുന്നിൽ എത്തി ചേരാൻ ഞാൻ ആശംസിക്കുന്നു
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022206
wa.me/917736022206
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 06
Nice
Njanum
Nice content kooduthal nalla contents expect cheyyunnu 🇦🇱🇦🇱🇦🇱
Onathinu idakk aanoda putt kachodam
ഫീസ് എത്ര 🥰
എനിക്കിഷ്ടാണ് എന്ന് പറഞ്ഞപ്പോ എനിക്ക് പെട്ടെന്ന് കണ്ണ് നിറഞ്ഞുപോയി..
വയ്യാത്ത അമ്മയെ പൊന്നുപോലെ നോക്കാൻ മനസുള്ള ആൾക്ക് ഭാര്യയെയും അതുപോലെ സ്നേഹിക്കാൻ പറ്റും 😍😍
ന്നിട്ട് രണ്ടു മാസം കഴിഞ്ഞു അമ്മയെ വല്ല വൃദ്ധസാദനത്തിലും ആക്കാൻ പറഞ്ഞത് കുടുംബത്ത് അലമ്പ് ഉണ്ടാക്കുന്നത് ലിവൾ തന്നെയായിരിക്കും... 💁🏽♂️💁🏽♂️
@anu അമ്മ പാസം അല്ലേ അളിയാ... അത് ആൾടൈം ഗ്ലോറിഫൈഡ് ഐറ്റം ആണ്...
സത്യം 🥰
correct
@@suruzz
👍👍👍
കല്യാണത്തിന് മുൻപ് പെൺകുട്ടി ചെക്കന്റെ വീട് കാണൽ...., ഇതും ഒരു നാട്ടുനടപ്പ് ആവണം... 🥰 Nice concept 👍🏻
Christian penkuttkal ഇപ്പൊ ഇങ്ങനെ വീട്ടിൽ പോകാറുണ്ട്
@@jijoanu170 ath nalla adi kitatheyndeya avalmark😌
അതു ഒക്കെയാണ്... എന്നാൽ വയ്യാത്ത അമ്മയെ നോക്കുന്നത് കണ്ട് നായികയുടെ മനസ്സ് തരളിതയാകുന്നത് ഇച്ചിരി കടുപ്പം തന്നെ...
@@suruzz nanma overloaded nayika
@@levinkr6885 എന്തിനു?
വിവാഹത്തിന് മുൻപ് ഇങ്ങനെ ഒരു ചടങ്ങ് ഉള്ളത് നല്ലതാണ് എന്ന് തോന്നുന്നു... ഒരു പരിചയം ഇല്ലാത്ത ഒരാളെ കല്യാണം കഴിക്കുമ്പോൾ ഇങ്ങനെ ഒന്ന് നല്ലതല്ലേ ✨️
🥰
അതിന് ഗവൺമെന്റ് ജോലിയും അമേരിക്കൻ അഡ്രസ്സും ഉണ്ടെങ്കിലല്ലേ വരാൻ പറ്റുള്ളൂ..
അതിനുശേഷം ഇനി ഇന്റർവ്യൂ കൂടി വേണം..🤣
അപ്ഡേഷനും അതുപോലെ പുരോഗമനവും പറയുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ രണ്ടുപേരുടെയും കാര്യത്തിൽ ഉണ്ടാവണം എന്ന് മാത്രം.
ഒരാൾ പറഞ്ഞാൽ ഡിമാൻഡ് മറ്റൊരാൾ ചോദിച്ചാൽ ധനം.
രണ്ടും പണം തന്നെ .. 🤣
അതു മാറിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
👍👌👌
@@VijeeshP-lu1nu 👍👍 പരമാർത്ഥം
ഈ ചടങ്ങ്ഉണ്ടല്ലോ. ഞങ്ങളെ നാട്ടിലൊക്കെ ഞാൻ ഓർമ വെച്ച നാൾ മുതലേ ഉണ്ട്.
Ente അമ്മക്ക് സ്ട്രോക്ക് വന്നിട്ട് ഒരു വർഷം കഴിഞ്ഞ് എല്ലാ കാര്യങ്ങളും മിക്കവാറും ഞാൻ തന്നെ ആണ് ചെയ്യുന്നത് മര്യാദക്ക് ജോലിക്ക് പോയിട്ട് മാസങ്ങൾ ആയി എവിടെ എങ്കിലും പോയാലും അമ്മ ഇങ്ങനെ കിടക്കുന്നത് കൊണ്ട് ഒരു സമാധാനവും ഉണ്ടാകില്ല . അവനെ കണ്ടപ്പോ എന്നെ തന്നെ കണ്ട പോലെ തോന്നി. ❤
എല്ലാ വിഷമങ്ങളും തീരുന്നത് മാതാവ് എന്നും നിൻ്റെ കൂടെ ഉള്ളത് കൊണ്ടാണ് .മാതാവ് നഷ്ടപ്പെട്ടാൽ നീ സൂക്ഷിക്കണം കാരണം നിനക്ക് വേണ്ടി പ്രാർഥിക്കാൻ പിന്നെ ആരും ഇല്ല .അതുകൊണ്ട് കിടപ്പിലായ അമ്മയാണ് നിൻ്റെ ജീവൻ .മോനെ ഗോഡ് bless u
പയ്യനായി വന്ന ചെക്കൻ എല്ലാ ഷോർട്ട് ഫിലിമിലും നല്ല ക്യാരക്ടേഴ്സ് ആണ് ഒരു പ്രത്യേക ചിരി ഒരു പ്രത്യേക ഒരു സ്നേഹം തോന്നുന്നു നമുക്ക് തന്നെ അയാളോട്
വില്ലൻ ആക്കാം 🤓
സ്വന്തം അമ്മയെ ഇത്രയും നല്ലതുപോലെ നോക്കുന്ന ഒരാൾ തൻ്റെ ഭാര്യയെ തീർച്ചയായിട്ടും നന്നായിട്ട് നോക്കും !! 😊
ഇതുകണ്ടപ്പോൾ തോന്നുകയാ marriage ചെയ്യുന്ന partner വീടും വീട്ടുകാരെയും പെൺകുട്ടികക്കും marriage മുൻപ് കണ്ടു മനസ്സിലാക്കാൻ ഒരു ചാൻസ് കൊടുക്കണം .....😁 വേറിട്ടു നിൽക്കുന്ന story യുമായി വീണ്ടും kutti stories super..... 👍🏻👍🏻😍😍
🥰
In my personal opinion, it’s appreciable but it must not be for only judging facilities.
Aaa Angane oru kaalam varatte alle
@@aneesh2679 definitely it would hit the facility expectation of girl & family. Unfortunately that changes the perception.on you..
@@dhaveshps3096
“Caring” kind characters will like this episode story, but in other cases even marriages slip-away unnecessarily. That’s all !
ഒരാളെ മനസിലാക്കാന്‍ ചിലപ്പോള്‍ ഒരു ജന്‍മം തന്നെ തികയാതെ വരും...! വിവാഹം എന്നും ഒരു ഭാഗ്യ പരീക്ഷണമാണ്.
Sathyam
True
Very very true
sathyam...gambling....Athukondu thanne vivaahame vendennu vechu...jeevitham paramasukham....
True
കണ്ടു.... അവസാനം കണ്ണ് നിറഞ്ഞു പോയി 😥😥... അതിമനോഹരം ആയി ഇത് അവതരിപ്പിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ❣️❣️
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
Poli
വേറെ ലെവൽ, പെട്ടെന്ന് കഴിഞ്ഞു പോയ പോലെ തോന്നി!
Congrats whole team!
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
ഈ short film കണ്ട് ശരിക്ക് പറഞ്ഞ അമ്മയുടെ സീൻ വന്നപ്പോ ചെറുതായിട്ട് അറിയാതെ കണ്ണ് ഒന്ന് നനഞു പോയ് എന്റെ 😍ഇഷ്ട്ടായി ഒരുപാട്
😌🙂🙂uffff ഉള്ളിൽ തട്ടി സന്ദോഷവും സങ്കടവും ഒരുമിച്ചു വന്നു... ഒരമ്മയുടെ വില മനസ്സിലാക്കുന്ന ഏതൊരാണിനും ഭാര്യെയും ആത്മാർത്ഥമായി സ്നേഹിക്കാൻ പറ്റും ❤🍁
പറ്റുമോ. എല്ലാവരുടെയും കാര്യത്തിൽ ശരി അല്ല. അല്ലാത്തവരെയും ഞാൻ കണ്ടിട്ടുണ്ട്. വീട്ടുകാരെയും ഇഷ്ടങ്ങളും ഒക്കെ വിട്ട് ഭർത്താവിനെ മാത്രം ആശ്രയിച്ചു വരുന്നവളാണ് ഭാര്യ എന്ന് കരുതുന്നവന് പറ്റും.
പെണ്ണിന്റെ വീട് കാണുന്നത് പൊലെ തന്നെച്ചെ ചെറുക്കന്റെ വീടും ഒക്കെ കാണുന്നത് നല്ലതാ ഒരുപാടിഷ്ടമായി❤️❤️
സത്യമായ മെസ്സേജ്...
അമ്മയെ സ്നേഹിക്കുന്നവർക്ക് ആരെയും സ്നേഹിക്കാനാവും....
എല്ലാവർക്കും നൂറായിരം അഭിനന്ദനങ്ങൾ...
വയ്യാതെ കിടക്കുന്ന അമ്മയെ പൊന്നു പോലെ നോക്കുന്ന ആ പയ്യനെ ഏത് പെണ്ണ് ഇഷ്ടപെടാതിരിക്കും. കൂടാതെ പെൺകുട്ടി ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ പയ്യന്റെയും, അമ്മയുടെയും സന്തോഷം കാണണം 🥰🥰🥰🥰🥰
ഇത് കണ്ടപ്പോൾ എന്ത് എന്ന് ഇല്ലാത്ത ഒരു സന്തോഷം നമ്മളെ മനസ്സിൽ ആക്കുന്ന ആരേലും ഒക്കെ വരും 😊
👍👏🏻❤️
@arun baby same ✌🏻😌
ചാനലിന്റെ പേര് പോലെ തന്നെ ഓരോ കുട്ടി സ്റ്റോറീസും ഓനിനൊന്ന് മികവ് പുലർത്തുന്നുണ്ട്. കൂട്ടത്തിൽ ഇതും.. All the Best... 👍🏻👍🏻
ഈ കുട്ടി ആദ്യം അച്ഛനോട് ചോദിച്ച ചോദ്യം ഞാനും എന്റെ ഉപ്പ ) നോട് ചോദിച്ചിരുന്നതാ.. അന്ന് അവർ അതൊന്നും മനസ്സിലാക്കാതെ engagement നടത്തി. അത് പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല... കുറേ suffer ചെയ്ത ആ engagement മുടക്കി.. കുറ്റപ്പെടുത്തലുകൾ കുറേ സഹിച്ചു...ലാസ്റ്റ് എനിക്ക് പറ്റിയ ആളെ എനിക്ക് കിട്ടി..ഇപ്പൊ happy ആയിട്ട് ജീവിക്കുന്നു,🥰
ഇഷ്ടം ഇല്ലാത്ത ആളെ മറ്റുള്ളവർക്കു വേണ്ടി ഇഷ്ടപ്പെടാൻ ശ്രമിക്കരുത്..
We itself will suffer alloot.. no one will be there with us 🙂
അവസാനം പറഞ്ഞത് സ്വന്തം മക്കളെയും പറഞ്ഞു മനസിലാക്കണം ട്ടോ
അവസാനം കണ്ണിൽ നിന്നും കണ്ണുനീർ വന്നത് എനിക് മാത്രം ആണോ 😍💞💞 good work dearzzz💞💞💞 award winning short filim.... Sure💞
No
Present
Enikyum. Vanu😥
@@jpj3632 കോപ്പെന്താന്ന് ചോദിച്ചാൽ പറയാൻ അറിയില്ല. പക്ഷെ എനിക്ക് കണ്ണീര് വന്ന് ചെവീടെ സൈഡീ ക്കൂടെ ഇറങ്ങിപ്പോയി. അതിൽ ലയിച്ചതോണ്ടാവാം
Me
അവൾക്കു ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഒരു കൈ താങ്ങായി അവനുണ്ടാകും എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതോടെ ഈ വിവാഹവും ഉറച്ചു. പെണ്ണിന് ജീവിതത്തിൽ വേണ്ടതും ഈ സപ്പോർട്ട് മാത്രമാണ്. 🙏❤️❤️
ആദ്യം ജോലി പിന്നെ കല്യാണം episode 3കാണാനായിരുന്നു 😌😍appo anu notification vanne pinne onnum nokkiyila😌engott ponnu 😇😍 Kutti stories ❤
😌
@@Albypaull 😇
Njnum
Nanum nan athu kandu half ayapozha ithum notified aye
Same
എന്റെ പൊന്നു കുട്ടി സ്റ്റോറീസ്😍നമിച്ചു🙏👍എല്ലാ ഷോർട് ഫിലിംസ് ഉം അതിന്റെ പേരുകളും superb👌 big salute🙏
ഓരോ പെൺകുട്ടിയും ചോദിക്കാനും പറയാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ..good work👍kudoos to entire team👌
ഇതാണ് പെണ്ണിന് തോന്നുന്ന സിംമ്പതി,പക്ഷേ റിയൽ ലൈഫിൽ ഇങ്ങനൊരു പെണ്ണ് ഒരിക്കലും ഇങ്ങനാവില്ല നിഷ്കുകളേ...😅
Valuable short film . The guy who gone through this situation really understand what the director mean too. This is not a story of women rights or empowerment it's all about a guys who give his best time to mother and struggles to have his own family. Great work team.
@@huh4206 I like to think in this way. Might be your and my perspective point are different.
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
Yz
As the name says കുട്ടി സ്റ്റോറീസ്!! നിങ്ങൾക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി കൺസെപ്റ്റ്!. Bigg Fan❤️👏🏻.
Sheriyaa njnum ath koore alojichu vere koore short film und verum net theerkkan Aayit... Kitty story Aavumbo net theernnaalum sambavam poliyaavum
എന്താന്നു അറിയില്ല ആരെങ്കിലും ഇഷ്ടമാണെന്നു പറയുമ്പോ എന്റെ കണ്ണ് നിറയും , ചെലപ്പോ ഇതുവരെ ആരും നേരിട്ട് പറയാത്ത കൊണ്ടായിരിക്കും ... ഫിലിം ഇഷ്ടമായ്യ് ... ❤
😁
Ayyente mwone...kalam anakkum arale തരും
Correct
Saad ആകല്ലെ മുത്തെ
Me too bro...
ഒരാളോട് ഇഷ്ട്ടം തോന്നാൻ പൈസയോ ജോലിയോ അല്ലാതെ വേറെന്താ വേണ്ടത്... സ്നേഹം നിറഞ്ഞ ഒരു മനസ്സ്... 💞
തേങ്ങ .... പൈസയും സ്റ്റാറ്റസും തന്നെയാണ് വേണ്ടത്.... ഇല്ലേൽ ഒരു മൂലയിൽ കിടക്കും...!....
ആണുങ്ങൾക്ക് തൊലിവെളുപ്പ് സ്ത്രീധനം വേണം വേണം എന്ന് മാത്രം 🙄😌
ഒരു അമ്മയെ നന്നായി സ്നേഹിക്കുന്നവന് ഭാര്യക്ക് നല്ലൊരു ഭർത്താവ് ആയിരിക്കും
Came here after watching Reels..simple and beautiful.. Her last dialogue to father and their smile was soo nice
കുട്ടി സ്റ്റോറീസിൽ ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിം കണ്ണും മനസ്സും നിറഞ്ഞു.അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചം
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
ജോലി, ചുറ്റുപാട്, ക്യാഷ് ഒന്നും നോക്കാതെ ഒരു വിവാഹം... വീട്ടുകാരെ അത്രമേൽ നോക്കുന്നൊരാളുടെ നല്ല പാതി ആവുക എന്നതൊക്കെ വലിയ ഒരു സ്വപ്നം ആയിരുന്നു. എവിടെ നടക്കാൻ... വിവാഹത്തിൽ പലപ്പോഴും തീരുമാനം എടുക്കുന്നത് വിവാഹം കഴിക്കുന്നവർ അല്ലാലോ... "വിവാഹം കഴിഞ്ഞു അവിടെ നിൽക്കേണ്ടത് ഞാൻ അല്ലേ.. എനിക്കും വീട് കാണണം" എന്നെല്ലാം ഞാനും പറഞ്ഞിരുന്നു.. ആര് കേൾക്കാൻ. മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു...
Nice👌👍
Ennit?
പതിവ് തെറ്റിച്ചില്ല. മനസ്സിൽ തട്ടുന്ന കഥയുമായി സ്വന്തം കുട്ടി സ്റ്റോറി ♥️♥️
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
അമ്മക്ക് നടക്കാൻ വയ്യ... ടോയ്‌ലെറ്റിൽ പോകാൻ പോലും വയ്യ... പക്ഷെ സാരീ must ആണ്🤭.... ഈ fault മാറ്റിയിരുന്നേൽ കുറച്ചൂടി feel ആയേനെ😌overall good work❤️
കണ്ണ് നിറഞ്ഞു.. എല്ലാവർക്കും നല്ലത് വരട്ടെ 🙏🏻
നല്ല കഥ,, ഇന്ന് നമ്മുടെ സമൂഹത്തിൽ വിവാഹ പ്രായമായ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ മനോഹരമായി പറഞ്ഞ് വച്ചിരിക്കുന്നു. വിവാഹത്തിന് മുൻപ് പെൺകുട്ടികൾ താൻ വിവാഹം കഴിച്ച് ചെല്ലുന്ന വീട് തീർച്ചയായും,,, മുൻപെ കാണുന്നത് നല്ലതാണ്.,, ഈ ചിന്തയും ഈ കഥ മുന്നോട്ട് വയ്ക്കുന്നു.,,അതോടൊപ്പം അതിഭാവുകത്വമില്ലാത്ത സ്വഭാവിക അഭിനയവും എല്ലാവരും കാഴ്ചവയ്ക്കുന്നു.,,, രതീഷ് മാഷാണ് എനിക്ക് എനിക്ക് ഈ കുട്ടി സ്റ്റോറി പരിചയപ്പെടുത്തിയത്,,, നന്ദി മാഷെ,, നല്ല കുറെ കഥാസന്ദർഭങ്ങളിലേക്ക് കൂട്ടികൊണ്ട് പോയതിന്.,, കുറെയെറെ നല്ല കലാകാരൻമാരുടെ നടുവിലേക്ക് കൊണ്ട് പോയതിന്,,,, എല്ലാവർക്കും അഭിനന്ദനങ്ങൾ ,,
ഇതിൽ നിന്ന് പഠിക്കാനുള്ള പാടം അമ്മയോടുള്ള സ്നേഹമാണ് ❤️❤️❤️❤️
AMMA ACHAN ATHU ELLATHA SITUATION VARUMBOHE ATHINTE VEDANA MANASSILAKKAN PATTOOO , PINNEEDU NAMMAL REAL LIFIL ANADHARANU
പാഠം
Script writer deserves huge applause.. Love the crew ofcourse .. Had a quality time .. 💕
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
അടിപൊളി, അടിപൊളി അടിപൊളി... ഫേസ്ബുക്ൽ റീൽസ് കണ്ട് തപ്പിപിടിച്ചു വന്നതാ.... കണ്ടു, കണ്ണും മനസ്സും നിറഞ്ഞു... നായക കഥാപാത്രം അഭിനയിക്കുകയല്ല ജീവിക്കുകയാണ്....
Orikallum illaa
സിമ്പിൾ സബ്ജക്ട്... പക്ഷേ എത്ര മനോഹരമായി ചെയ്തിരിക്കുന്നു ... അഭിനേതാക്കളും എല്ലാവരും... പ്രത്യേകിച്ച് ചെക്കൻ 🥰
അന്ന ഡാൻസ് ആണെങ്കിലും അഭിനയം ആണെങ്കിലും പൊളിച്ചടക്കും 💥
Every dialogue of the heroine is a question raised in the minds of girls in our society against today's old dramatic culture.
And at the last moment, the eyes were filled with tears.
Thanks for presenting this type of story. Looking forward to more good stories like this!
❤❤❤
big applause to Kutti Stories.....👏👏👏👏👏👏👏👏👏👏👏👏
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
ഇ കുട്ടി സ്റ്റോറിടെ ഏറ്റവും വലിയ പ്രേത്യേകത എന്താണ് വെച്ചാൽ കുറച്ച് മിനിറ്റ് ഉണ്ടാകൊള്ളു but നല്ലൊരു msge ഉണ്ടാകും അതിൽ മാത്രവുമല്ല ഒരു മൂവി കണ്ട ഫീൽ ആകും തോന്നുക ❤️
അടിപൊളി...👌👌👌👌❤️❤️❤️. എനിക്കും ഇഷ്ടപ്പെട്ടു... സ്വന്തം അമ്മയെ സ്നേഹിക്കുന്ന മക്കൾക് അതിലേറെ ഇഷ്ട്ടപെടും 👍👍❤️❤️......good move,,,,, very good messages movie 👍👍👍..... Second part പ്രദീഷിക്കുന്നു 👍👍
ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്തരുത്.കാരണം പാടാ മറ്റുള്ളവരെ മനസിലാക്കാൻ. എന്തായാലും സ്വന്തം അച്ഛനെയും അമ്മയെയും തള്ളി കളഞ്ഞുകൊണ്ട് ഒരു ലൈഫ് തട്ടികൂട്ടാൻ ആരും നോക്കരുത് നമ്മളൊക്കെ അവർക്കുവേണ്ടിയല്ലേ ജീവികുന്നത്
അറിയാതെ ആണെങ്കിലും കണ്ണുകൾ ചെറുതായിട്ട് ഒന്നു നിറഞ്ഞു പോയി. ഒത്തിരി ഇഷ്ടമായി 👏🏻👏🏻👏🏻
ഇത് കണ്ടപ്പോൾ മനസിന് വലിയ സന്തോഷം കിട്ടി
കുറച്ചു വിഷമിച്ചു sad മൂഡ് ആയി ഇരുന്നതാ. ഇപ്പോ എല്ലാം മാറി Kutti സ്റ്റോറി 😍
ഒരു വലിയ സന്ദേശം ജനങ്ങൾക്ക് നൽകാൻ ഇത്ര കുറഞ്ഞ സമയം മതി ..... അല്ലാതെ , സിനിമാന്ന് പറഞ്ഞ് കണ്ട ചപ്പും ചവറും ഉണ്ടാക്കി , 150 ഉം 200 ഉം കൊടുത്ത് മണിക്കൂറുകൾ അത് കാണാൻ ചെലവഴിച്ച് , അവസാനം മനസ്സിൽ ശപിച്ച് ഇറങ്ങിപ്പോരുന്നതിനേക്കാൾ ആയിരം ഭേദം.......
പെട്ടെന്നു കണ്ണ് നിറഞ്ഞു പോയി. ലഹരിക്ക് അടിമപ്പെട്ടും, അങ്ങോട്ടും ഇങ്ങോട്ടും കുത്തിയും കൊന്നും സമയം കളയുന്ന ഇന്നത്തെ ഈ സമൂഹത്തിൽ പെട്ടെന്നു ഇതുപോലൊരു character കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി.
പണ്ടത്തെ തലമുറ പിന്നെ എല്ലാം തികഞ്ഞവർ ആയത് കൊണ്ട് സീൻ ഇല്ല
ഇതേറെയും നാളും കണ്ടതിൽ വെച്ച ഏറ്റവും നല്ല kutti stories
നല്ല സ്റ്റോറി 💯നല്ല അഭിനയം 💯♥️
Kutti stories ലൂടെയുള്ള യാത്രയിൽ മറക്കാനാകാത്ത ഒരു അനുഭവത്താളുകൂടി.....🤗
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
Wow!
കണ്ണിനെ ഈറനണിയിച്ചു കൊണ്ട് സ്ത്രീസ്വാതന്ത്ര്യത്തെ വരച്ചു കാട്ടുകയും എങ്ങനെയുള്ള ആളാവണം വരനെന്നുള്ള യഥാർത്ഥ സ്ത്രീയുടെ അകതാരിലെ സ്വപ്നങ്ങളെ സൂം ചെയ്ത് മുന്നിൽ നിർത്തുകയും കിടപ്പിലായ അമ്മയെ താലോലിക്കുന്ന മകന്റെ അർപ്പണ മനോഭാവത്തെ നല്ലൊരു ഷോട്ടിലൂടെ വ്യക്തമാക്കുകയും ചെയ്ത മനോഹരമായ പശ്ചാത്തലവും കഥാപാത്രങ്ങളെ മിഴിവുറ്റതാക്കാൻ അനുയോജ്യമായ വ്യക്തികളെ കൊണ്ട് സമ്പന്നമാകുകയും ചെയ്ത അസാധാരണ മേന്മയുള്ള സാധാരണ ഷോട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...
Ente Ettan Mare Vallare Nalla Story ellaverum Super aytt Abinayichu 🫶🫶
ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഒരു ചടങ്ങ്...😁
Any way Nice Concept🤍
The best message that can be given to society. Congratulations to all who worked for the short film! A special applause to the person who came up with such an excellent concept.👏🏻
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
എന്റെ കുട്ടിസ്റ്റോറിസ് നിങ്ങളോട് എനിക്ക് അസൂയ ആണുട്ടോ ഇജ്ജാതി ഫീൽ ഉള്ള കോൺടെന്റ് എവിടുന്നു കിട്ടുന്നു 😘😘😘😘
എന്തിനെക്കാളും ഒരു നല്ല പെൺകുട്ടി ആഗ്രഹിക്കുന്നത് പെണ്ണിനെ ബഹുമാനിക്കുന്ന ഒരാളെയാണ്.... അമ്മയെ ബഹുമാനിക്കുന്നവൻ മറ്റു പെണ്ണിനേയും ബഹുമാനിക്കും 100%
അടിപൊളി സ്റ്റോറി ❣️ എല്ലാവരും നന്നായി അഭിനയിച്ചു ❣️
കുറച്ചേ ഉള്ളെങ്കിലും.......പൊളിച്ചടുക്കി ഹൃദയസ്പർശമായ കഥ... എന്നാ ഒരു ഫീലിങ്ങാണ്.... 👌👌👌👌🥰🥰🥰... 🔥🔥🔥
Kutty storiesന്റെ ഏതൊരു shortfilm ആയാലും കുറഞ്ഞ സമയം കൊണ്ട് നമ്മുക്ക് തരുന്ന message. അത് കണ്ടു കഴിഞ്ഞാൽ കിട്ടുന്ന feel. ഇവയെല്ലാം തന്നെ പുതുതായി ഇറക്കുന്ന shortfilmകളിൽ നിലനിർത്താൻ കഴിയുന്നു.
Ee short film kandu kazhiyumbo ellardem face il oru smile undayirikum😌seriyalle... Kutti stories ❤️❤️
അങ്ങിഷ്ട്ടായി... കണ്ണ് നിറഞ്ഞു.. മനസ്സും.. നല്ലൊരു ഫിലിം
The film was short, but deserves huge applause for the writer and entire crew. 👍🏻👍🏻
Mr.Rahul Dinesh ningal oru sambhavam aanu...thangalude manasile kadha thankalude nayakanum naayikayum ath bhadhramaai njngalilek ethichitund ❤️
🥰
കരയാൻ മാത്രം ഒന്നും ഇതിൽ ഇല്ലാ പക്ഷേ കണ്ട് തീർന്നപ്പോ ഇടക്കെപ്പഴോ കണ്ണ് നിറഞ്ഞു പോയി.....
സൂപ്പർ 👌👌🥰🥰🥰
Same here
ചെറിയ കഥ വലിയ സന്ദേശം 👍🏼❤️
The actor nailed his role..what an acting.. felt so real
Concept 🙏🏻🙏🏻👍👍👍 അഭിനയം അത്യുഗ്രൻ💯💯
ഈ കാലത്ത് ഇല്ലാതായി പോവുന്ന ഒന്ന് ആണ്🍂❤. പണത്തിന്ന് മുന്നിൽ
മൂടപ്പെട്ടുപോയ ഒന്ന്
എന്റെ പൊന്നാടവേ സമ്മതിക്കണം ♥️🤟
ഈ Kutty Stories ഇത്തിരി വലിയ സ്റ്റോറീസ് ആക്കാൻ പറ്റുവോ... ഇല്ല അല്ലെ 🥺.. പെട്ടന്ന് തീർന്നു പോകുന്നു... Love the team♥️ all the best.. 👍🏻
👍👌, നല്ല സ്റ്റോറി, ഇതു നല്ല ഒരുആശയം ആണ്, കല്യാണത്തിന് മുൻപ് ചെറുക്കന്റെ വീട് കാണൽ, എന്റെ കസിൻന്റെ കല്യത്തിന്ന് ഇങ്ങനെ നടന്നു
മനുഷ്യത്വം ഉള്ളവരാവാൻ ഞാൻ റെക്കമന്റ് ചെയ്യുന്നു കുട്ടി സ്റ്റോറീസ്
വല്ല്യ റൊമാന്റിക് ഇല്ലാതെ കൂടുതൽ വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉള്ള ചെറിയ ഒരു നല്ല ഫിലിം ❤️❤️❤️❤️
Kutti stories.... അടിപൊളി 👍നല്ല concept.... ❤️❤️❤️
ഫീൽ ആണ് ഇവരുടെ main 🥰🥰
ഇതുപോലെ പാവപെട്ട കൂലിപ്പണിക്കാർക്കും ഒരുചാൻസ് കൊടുക്കണം എന്റെ ഫ്രണ്ട്‌സ്സിന്റെ ഒക്കെ അനുഭവം എവിടെ ഒക്കെ പെണ്ണ് നോക്കാൻ പോയാലും അവർക്കു ഗവണ്മെന്റ് ജോലിക്കാർ മതി എന്ന പറയുന്നത് പാവങ്ങൾ കുടുംബത്തിന് വേണ്ടി കഷ്ട പാട് കാരണം പണിക്ക് പോകുന്ന ഓരോ ആൺകുട്ടികൾ ഇന്നും പഠിക്കാൻ പറ്റാതെ പോകുന്നു പരമാവധി ചേട്ടൻ മാർ പെങ്ങള്മാരെ പഠിപ്പിച്ചു വലിയ ലെവൽ എത്തിക്കും എന്നിട്ട് ഓരോ ചേട്ടന്മാരും ഇന്നും സങ്കടത്തിലാണ് ഞാനും കൂലിപ്പണിക്കാർക്ക് വേണ്ടി പെൺവീട്ടു കാർക്ക് അറിയാൻ വേണ്ടി ഒരുവീഡിയോ ചെയ്യാമോ
❤മനസ് നിറഞ്ഞു
Ellavarum parayan aagrahikkunnath aa charecteriloode chechi paranju 😍😍
7:54 enikkum ishtaayi ee short film❤️
സുഖമില്ലാത്ത ആളെ നോക്കാൻ ഹോം നേഴ്സ് നെ വക്കുന്നത് മോശം കാര്യമല്ല .നല്ല ജോലിയുള്ള പെൺകുട്ടികള് ജോലി കളഞ് ഇത് പോലെ അമ്മയെ നോക്കാൻ വീറിലിരിക്കുന്നത് കണ്ടിട്ടുണ്ട് .അങ്ങനെ വരുമ്പോൾ രണ്ട് പേരുടെ ജോലി ചെയ്യാനുള്ള അവസരമാണ് നഷ്ടമാവുന്നത് .ഒന്ന് :ആ പെൺകുട്ടിയുടെ
രണ്ട് : ഹോം നേഴ്സ് ന്റെ
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ആദ്യം തന്നെ എന്റെ വക oru big സല്യൂട്ട്.... 💞💞💞💞💞💞💞അടിപൊളി ഇനിയും ഇതുപോലെ ഒരുപാട് മുന്നിൽ എത്തി ചേരാൻ ഞാൻ ആശംസിക്കുന്നു
Adipoli ishtaayiii
Story common aanelm edtha style and
Dialogues poli
Actors 2 um kalakkiii 🥰
Good content which we need today to reach out to all people ✨💕
Megha Martin pennendhina aninde veed kanan pokune.. Kalyanam kazhinje aval aninde veetilot keran padollu. Athinde munb paadilla
@@levinkr6885 any reasons??
ഒരുപാട് ഇഷ്ടം തോന്നിയ ഒരു Story ❤️❤️🥰
കഴിയല്ലേ കഴിയല്ലേന്ന് വെച്ച് കണ്ട ഒരു ഷോർട്ട് ഫിലിം 🥰💖 nyz work goooyysssssssss🥳🥳
മാതാപിതാക്കൾക്ക്''Age
ആയി....എന്നപറയുന്നവരുണ്ട്
ഇതു''സന്തോഷ൦''
തരുന്ന''film
നമ്മുടെ ഒന്നും മനസ്സറിയാൻ ആരും തയ്യാറായിവന്നില്ലാ ഇതൊക്കെ കഥകൾ മാത്രം....😥
Aww...it's a entirely different concept
Nailed it 💝
Even a single dailogue means a lot❣️
Gopika k nair.. Nalla valicha dailogues
@@levinkr6885 sathym ahn bro😂
Ethra kalam vacha singleaaa
കല്യാണം ഇന്ന് പാളി, കുട്ടി എന്നത്തേയും പോലെ പൊളിച്ചു 🔥
ആ അമ്മയെ പൊന്നു പോലെ നോക്കാൻ കഴിയുന്ന പയ്യന് ഭാര്യ ആയി വരുന്ന കുട്ടിയേയും പൊന്നുപോലെ തന്നെ നോക്കാൻ കഴിയും.... 👍👍👍👍❤❤
നമുക്ക് പറ്റിയ ആരെകിലും ഒകെ വരുന്നേ.. 🙂 💖
ഇതാണ് ഷോർട്ട് ഫിലിം ഇങ്ങനെയാവണം ഷോർട്ട് ഫിലിം❤️🩹
kutti stories crew rooks again. a good heart-touching story. made me tear up in the last few minutes.
ഇത് ഒക്കെ ആണ് കാണണ്ടേ
Fully Packed Entertainer
th-cam.com/video/WYwcR5mqPUw/w-d-xo.html
Manushyathu mulla oru vyekthiyude script and direction..very true fact of life...nice to see this beautiful actress,after long time,in kutti stories
🥰
പൊള്ളി 👌ഷോർട്ട് ഫിലിം ഞാൻ ടിക്ടോക്കിൽ ഒരു ചെറിയ പാർട്ടു കണ്ടു അതിനുശേഷം കണ്ടതാ കണ്ണ് നിറഞ്ഞു എന്റെ മനസ്സും