4:38 ഇൽ നിങ്ങൾ പറയുന്നു ഇൻവെർട്ടറിന് elcb വെച്ചില്ലങ്കിൽ ഷോക്ക് അടിക്കാനെങ്കിൽ പ്രൊട്ടക്ഷൻ ഇല്ല എന്ന്. അത് തെറ്റാണ് ബ്രോ.... നമുക്ക് ഒരു phase വയറിൽ നിന്ന് ഷോക്ക് കിട്ടണം എങ്കിൽ അവിടത്തെ ന്യൂട്രൽ ഭൂമിയുമായി ബന്ധം വേണം. അത് inverteril നിന്നായാലും ലൈനിൽ നിന്നായാലും. ഭൂമിയും ന്യൂട്രലും തമ്മിൽ ഉള്ള link പ്രോവൈഡ് ചെയ്യുന്നത് kseb ആണ്. ലൈനിൽ നിന്ന് ഷോക്ക് കിട്ടുന്നസമയത് phase ലൈൻ elcb യിലെ ന്യൂട്രൽ അറിയാതെ ഗ്രൗണ്ട് ആവുന്നു ഈ സമയത്ത് elcb ട്രിപ്പ് ആവുന്നു. ഇനി ഇൻവെർട്ടർൽ നിന്നാണ് ഷോക്ക് കിട്ടുന്നതെങ്കിൽ. ഇൻവെർട്ടർ ന്യൂട്രൽ same elcb വഴി തന്നെ ആണ് kseb ഗ്രൗഡിലേക്ക് പോവുന്നത്. ഇൻവെർട്ടർൽ നിന്ന് ഷോക്ക് കിട്ടുന്ന സമയത്ത് elcb യിലെ phase അറിയാതെ elcb ന്യൂട്രാലിലൂടെ ഒരു കറന്റ് ഫ്ലോ ഉണ്ടാവുന്നു. ഇത് കാരണമായും elcb ട്രിപ്പ് ആവും. പിന്നെ അവിടെ ഇൻവെർട്ടർ ലൈൻ ഉണ്ടങ്കിലും ഷോക്ക് അടിക്കില്ല. കാരണം ഭൂമിയും ന്യൂട്രലും തമ്മിൽ ഉള്ള ബന്ധം elcb ട്രിപ്പ് ആയതോടെ വിച്ഛേദിക്കപ്പെട്ടു.
Heater ok bathroom സർക്യൂട്ട് ഒക്കെ എന്തിനാ suprate വലിക്കുന്നത്... ഒരു xhost fan ഒരു led കൂടിപ്പോയാൽ 100w ഇതിന് കൊടുക്കാൻ പറ്റുന്ന MCB shopil കിട്ടുന്നുണ്ടോ...1A b curve ഒക്കെ കിട്ടുമോ... എന്ത് വാടെയ് ഇത് റോമിലെ sercute ല് തന്നെ കൊടുത്താൽ പോരെ
Selector db ഒക്കെ ഇപ്പൊ ആവശ്യം ഉണ്ടോ,ഞങ്ങളൊക്കെ ഒഴിവാക്കി പിന്നെ ചില kseb എഞ്ചിനീയർമാർ വെക്കാൻ അനുവദിക്കുന്നില്ല,db cut ചെയ്തു പൈപ്പ് ഇറക്കിയാൽ ip rating നഷ്ടപ്പെടും പൊടി കയറി mcb, rccb ഒക്കെ കേടുവരും,dbyude കൂടെയുള്ള ഷീറ്റ് മാറ്റി വേറെ ഷീറ്റ് hollsaw cut ചെയ്ത് അഡാപ്റ്റർ ഇട്ടാണ് ഞാൻ ചെയ്യാറ്
DB consealed ആയി തന്നെ ചെയ്യണമെന്നുണ്ടോ? Consealed ആക്കാതെ വച്ചിട്ട് ഒരു ചെറിയ cupbord ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്... ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? വെറുതെ ഭിത്തി പൊട്ടിക്കാൻ താൽപര്യം ഇല്ല..അതാ...
ബാത്‌റൂമിനു എല്ലാം കൂടി ഒറ്റ mcb മതി 30amp mcb വെച്ചാൽ മതി ഇത് ചുമ്മാ പണിക്കാർക്ക് പൈസ പിടുങ്ങാൻ ഉള്ള തട്ടിപ്പ്.. റൂമിനു എല്ലാം കൂടി ഒറ്റ mcb മതി power plug വരുന്ന സ്ഥലത്തു മാത്രം ഓരോ ഓരോ mcb വേണം
ഇതൃയും Deatil ആയി ആരും ഇതു വരെ പറഞ്ഞില്ല waiting for next part
DB outer wallil vechal kuzapindo?
ഇല്ല
Ethanu best electrical wire ? Athinte video undo?
Polycab or RR kabel?
ചെയ്യാം
4:38 ഇൽ നിങ്ങൾ പറയുന്നു ഇൻവെർട്ടറിന് elcb വെച്ചില്ലങ്കിൽ ഷോക്ക് അടിക്കാനെങ്കിൽ പ്രൊട്ടക്ഷൻ ഇല്ല എന്ന്. അത് തെറ്റാണ് ബ്രോ.... നമുക്ക് ഒരു phase വയറിൽ നിന്ന് ഷോക്ക് കിട്ടണം എങ്കിൽ അവിടത്തെ ന്യൂട്രൽ ഭൂമിയുമായി ബന്ധം വേണം. അത് inverteril നിന്നായാലും ലൈനിൽ നിന്നായാലും. ഭൂമിയും ന്യൂട്രലും തമ്മിൽ ഉള്ള link പ്രോവൈഡ് ചെയ്യുന്നത് kseb ആണ്. ലൈനിൽ നിന്ന് ഷോക്ക് കിട്ടുന്നസമയത് phase ലൈൻ elcb യിലെ ന്യൂട്രൽ അറിയാതെ ഗ്രൗണ്ട് ആവുന്നു ഈ സമയത്ത് elcb ട്രിപ്പ് ആവുന്നു.
ഇനി ഇൻവെർട്ടർൽ നിന്നാണ് ഷോക്ക് കിട്ടുന്നതെങ്കിൽ. ഇൻവെർട്ടർ ന്യൂട്രൽ same elcb വഴി തന്നെ ആണ് kseb ഗ്രൗഡിലേക്ക് പോവുന്നത്. ഇൻവെർട്ടർൽ നിന്ന് ഷോക്ക് കിട്ടുന്ന സമയത്ത് elcb യിലെ phase അറിയാതെ elcb ന്യൂട്രാലിലൂടെ ഒരു കറന്റ് ഫ്ലോ ഉണ്ടാവുന്നു. ഇത് കാരണമായും elcb ട്രിപ്പ് ആവും. പിന്നെ അവിടെ ഇൻവെർട്ടർ ലൈൻ ഉണ്ടങ്കിലും ഷോക്ക് അടിക്കില്ല. കാരണം ഭൂമിയും ന്യൂട്രലും തമ്മിൽ ഉള്ള ബന്ധം elcb ട്രിപ്പ് ആയതോടെ വിച്ഛേദിക്കപ്പെട്ടു.
കഷ്ട്ടം, 😥
Super comedy.hahaha...
@@Techhackwork കളി ആകുന്നത് മോശം
What will happen during power cut ?
Sheda.....😂
Shock adichal ale earthing vazhi leakage current poi snm trip ava.... Shock adikand enthin trip Avanm.....
iyal ith enthod😂
Heater ok bathroom സർക്യൂട്ട് ഒക്കെ എന്തിനാ suprate വലിക്കുന്നത്...
ഒരു xhost fan ഒരു led കൂടിപ്പോയാൽ 100w ഇതിന് കൊടുക്കാൻ പറ്റുന്ന MCB shopil കിട്ടുന്നുണ്ടോ...1A b curve ഒക്കെ കിട്ടുമോ...
എന്ത് വാടെയ് ഇത്
റോമിലെ sercute ല് തന്നെ കൊടുത്താൽ പോരെ
Heater avum
1A MCB kuttan und
Living areyayil vachal problem undo
Plywood, അല്ലെങ്കിൽ മൈക്ക wood ഉപയോഗിച്ച് എന്ത് കൊണ്ട് db ഉണ്ടാക്കികൂടാ... ഇത്ര വില കൊടുത്തു db വാങ്ങുന്നതിലും ലാഭകരം ആണോ
Does the size of the DB changes accordingly with the home
12 way db യെ കുറിച്ച് പറയാമോ
SPD vekkunnath mainswitchinum meter num idaykkano അത് supply line നു parallel connected aano
After meter
Separate db veno inverter inu
ബ്രോ ആ ഇൻവെർട്ടർ ബ്രേക്ക്കർ ന്റെ കാര്യമൊരു വേറെ വീഡിയോ ആയി ചെയ്യാമോ
Tpn 8way db with out selector which model suitable pls answer !
SCHNEIDER
Selector db ഒക്കെ ഇപ്പൊ ആവശ്യം ഉണ്ടോ,ഞങ്ങളൊക്കെ ഒഴിവാക്കി പിന്നെ ചില kseb എഞ്ചിനീയർമാർ വെക്കാൻ അനുവദിക്കുന്നില്ല,db cut ചെയ്തു പൈപ്പ് ഇറക്കിയാൽ ip rating നഷ്ടപ്പെടും പൊടി കയറി mcb, rccb ഒക്കെ കേടുവരും,dbyude കൂടെയുള്ള ഷീറ്റ് മാറ്റി വേറെ ഷീറ്റ് hollsaw cut ചെയ്ത് അഡാപ്റ്റർ ഇട്ടാണ് ഞാൻ ചെയ്യാറ്
Good
👍
ip rating ??
@@aswinrajs690 electrical,eletronics ഉപകരണങ്ങൾക് dust, water എന്നിവയിൽ നിന്ന് എത്രത്തോളം protection നൽകുന്നു എന്നതിനെ ip rating എന്ന് പറയും
that is the proper way
Nigalude place avideyanu
Ente veetile earthing onnu check cheyyananu
Main elcb trip ayal inverter nu vechirikunnna elcb trip akumo ?? Main neutral cut ayipokumo??? Rply plz
Erth leakage vannal randum trippakum
THANK YOU VERY GOOD BRO
Db ബാത്‌റൂമിന്റെ wall ൽ വെച്ചാൽ prblm വരോ. കിച്ചണിന്റെ അടുത്തുള്ള ബാത്‌റൂമിന്റെ ആണ്
SERIKKUM PARANJAL VEKKAN PADILLA
What is the use of 3rd DB
THANK YOU SIR
Ethellam sq mm ethellam points use cheyyanam oru video cheyyumo
Good request please consider 🙏
Party rupa mutakkumo
രണ്ട് rccb വെക്കുമ്പോൾ ഇൻവെർട്ടറിന് പ്രത്യേകമായി സർക്യൂട്ടിലേയ്ക്ക് ന്യൂട്രൽ വലിക്കേണ്ടതുണ്ടോ .
Yes
Super adipoli
Super
DB consealed ആയി തന്നെ ചെയ്യണമെന്നുണ്ടോ? Consealed ആക്കാതെ വച്ചിട്ട് ഒരു ചെറിയ cupbord ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്... ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? വെറുതെ ഭിത്തി പൊട്ടിക്കാൻ താൽപര്യം ഇല്ല..അതാ...
eethe db box aayirunnu videoyil kaanichathe
👍👍👍🔥
👍🏻👍🏻
What's the
Bakki vedio evide
👍👍👍
എന്തിനാണ് നിന്ന് സംസാരിക്കുമ്പോൾ മുന്നിലോട്ടും പിന്നിലോട്ടും ഇങ്ങനെ ആടുന്നത്?
അനങ്ങാതെ നിന്നപ്പോൾ പോസ്റ്റ് പോലെ, അനങ്ങിയപ്പോൾ ഇങ്ങനെ 😥😜
@@Techhackwork 😀😀👍
തേപ്പുകാരൻ പണിതന്നാലോ. ടോപ് ബോക്സ് വച്ച് 6ഓ 7ഓ പൈപ്പ് താഴെക്കിറക്കുക. റീ ഡ്രസിങ് ടൈമിൽ ഉപകാരപ്പെടും
👍
👍🥰🥰🥰🥰🥰
Hindi me video banao mera bhai pls
🥰
ബാത്‌റൂമിനു എല്ലാം കൂടി ഒറ്റ mcb മതി 30amp mcb വെച്ചാൽ മതി ഇത് ചുമ്മാ പണിക്കാർക്ക് പൈസ പിടുങ്ങാൻ ഉള്ള തട്ടിപ്പ്.. റൂമിനു എല്ലാം കൂടി ഒറ്റ mcb മതി power plug വരുന്ന സ്ഥലത്തു മാത്രം ഓരോ ഓരോ mcb വേണം
👍
👍