ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല എല്ലാ ദിവസവും ഞാൻ ഈ പാട്ട് കേൾക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഒരു പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ പാട്ടും ശബ്ദവും
പാടിയ പാട്ടുകൾ എല്ലാം നല്ലത് ആണ് എന്നാലും എനിക്ക് ഒരുപാട് ഇഷ്ട്ടം ആയ കുറെ പാട്ടുകൾ ഉണ്ട് അതിൽ ഒരു പാട്ട് ആണ് ഇതും എന്താ ഒരു ഫീൽ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 👌👌👌👌👌🌹🌹🌹🌹🙏🙏🙏🙏🙏
എന്നും ഞാൻ ഈ പാട്ട് കേൾക്കാറുണ്ട് സജിത്ത് പാടിയത് ആണ് ആദ്യം കേട്ടത് ഈപാട്ട് എനിക്ക് അറിയില്ലായിരുന്നു കേട്ടോ സജിത്തിന്റെ വോയിസിൽ കേൾക്കാൻ എന്ത് രസമാണെന്നോ അതി ഗംഭീരം സൂപ്പർ👌👌👌🌹🌹🌹🌹👍
ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോഴാണ് ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി വേണമെന്ന് കൊതിക്കുന്നത്.താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോൾ വേറിട്ടൊരു അനുഭവം വീണ്ടും കേൾക്കാൻ തോന്നുന്നു.താങ്ക്യു.
മാഷേ ഇത് ഞാൻ മിക്കവാറും ദിവസങ്ങളിൽ കേൾക്കും
സൂപ്പറാ
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല എല്ലാ ദിവസവും ഞാൻ ഈ പാട്ട് കേൾക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഒരു പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ പാട്ടും ശബ്ദവും
ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ് കേട്ടോ സജിത്തിന്റെ സ്വരമാധുര്യം വളരെ ഇഷ്ട്ടപ്പെട്ടു 3:57
താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല. 😊❤
ഫ്രീ ആകുമ്പോൾ കൂടുതൽ കേൾക്കാൻ ഇഷ്ട്ടം ഉള്ള ഒരു പാട്ട് ആണ് എന്താ ഒരു ഫീൽ എത്ര മനോഹരമായ ആലാപനം എത്ര കേട്ടാലും മതി ആവില്ല 👌👌👌🌹🌹🌹
എപ്പോഴും കേൾക്കാൻ തോന്നുന്ന പാട്ടും വോയിസും 👌👌👌🌹🌹🌹
Supppppppppaaaarrrrrr ,💗💗💗💗💗💗💗💗💗💗💗💗
ആദ്യമായ് കേൾക്കുന്ന ഗാനം.....മനസ്സിൽ കുളിർമ പകരുന്ന വരികളും ആലാപനവും.....ഒരുപാട് ഇഷ്ട്ടം...കെട്ടോ....from Guruvayur
ആഹാ.... എത്ര കേട്ടാലും മതിവരാത്ത ഗാനം എന്തൊരു ഫീലോടുകുടിയാ പാടിയിരിക്കുന്നേ..... ❤️❤️❤️
Lovely song ❤❤❤❤
പാടിയ പാട്ടുകൾ എല്ലാം നല്ലത് ആണ് എന്നാലും എനിക്ക് ഒരുപാട് ഇഷ്ട്ടം ആയ കുറെ പാട്ടുകൾ ഉണ്ട് അതിൽ ഒരു പാട്ട് ആണ് ഇതും എന്താ ഒരു ഫീൽ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 👌👌👌👌👌🌹🌹🌹🌹🙏🙏🙏🙏🙏
മോനെ മനോഹരം
ശശികല
എന്നും ഞാൻ ഈ പാട്ട് കേൾക്കാറുണ്ട് സജിത്ത് പാടിയത് ആണ് ആദ്യം കേട്ടത് ഈപാട്ട് എനിക്ക് അറിയില്ലായിരുന്നു കേട്ടോ സജിത്തിന്റെ വോയിസിൽ കേൾക്കാൻ എന്ത് രസമാണെന്നോ അതി ഗംഭീരം സൂപ്പർ👌👌👌🌹🌹🌹🌹👍
സജിത്ത് ....അതിമനോഹരമായി പാടി ......🥰🥰🥰🥰👋👏👏👏👏👏
Best song singer
Super ❤❤❤❤❤
എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല 🥰
കേട്ടുകഴിഞ്ഞാൽ, വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഗാനവും, ആലാപനവും, Saji 😊🥰🌹👍👍👍🙏
Very correct
മനോഹരം എന്നും കേൾക്കാൻ തോന്നുന്ന പാട്ടും മധുരമൂറുന്ന സജിത്തേട്ടന്റെ ശബ്ദവും 🌹🌹❤️❤️❤️😊
Super selection..
Kettu...kettu mativarate.. veendum... veendum.
Othiri eshtam😍🙏🙏
നീയെൻ നെഞ്ചിൻ താള ങ്ങളായി നീയെൻ ചിന്ത ഭാഗങ്ങളായ് മഞ്ഞിൽ മുങ്ങും മാസങ്ങളിൽവേനൽ പൂവിൻ ദാഹങ്ങളിൽ മാറാതെന്നിൽ നിൽപൂ നിൻ രൂപം🌹🌹🌹🌹👍
എത്ര നല്ല പാട്ടുകൾ സജിത്ത്, നിങ്ങളുടെ നമിക്കുന്നു നിങ്ങളെ 🙏🙏
Hai sajith supper supper 👍👍👍🥰
Really super
Kettittilla pakshe kettappol pinneyum pinneyum kelkkan kothithonnum athupoleyanu padiyittullathu.
ഈ മധുവൂറും ശബ്ദത്തിൽ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ❤❤❤❤❤❤️🌹🌹🌹🌹🌹🌹👌👌👌👌👌👌👍👍👍👍
😊👌👍
❤❤🎉🎉
Realy feeling sorrows
എത്ര കേട്ടാലും മതി ആവില്ല ഈ പാട്ട് അത്ര മനോഹരമായിട്ട് പടിയിട്ട് ഉണ്ട് കേൾകുംതോറും ഒരു പുതുമ ഉള്ളതു പോലെ 👌👌👌🌹🌹🌹🙏🙏🙏
പറയാൻ വാക്കുകൾ കിട്ടുന്നില്ല, അതിമനോഹരം 👏🏻👏🏻👏🏻
ഞാൻ ആദ്യമായി കേൾക്കുന്ന പാട്ടാണ്. നല്ല രചന, അതുപോലെ ഹൃദ്യമായ ആലാപനം 👌👌👌
സജിത്ത്. ശബ്ദം. ഇഷ്ടം. ആയി. കീർത്തി മാൻ. ഭവ
സജിത്ത് സർ... എത്ര നല്ല വോയിസ്...... ആണല്ലോ...... 🎈📍🍡
ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോഴാണ് ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി വേണമെന്ന് കൊതിക്കുന്നത്.താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോൾ വേറിട്ടൊരു അനുഭവം വീണ്ടും കേൾക്കാൻ തോന്നുന്നു.താങ്ക്യു.
ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഇഷ്ടപ്പെട്ടിരുന്ന ഗാനം. Best of 1980 എന്ന ആ cassette ഇന്നും എന്റെ കയ്യിൽ ഉണ്ട്. വളരെ നന്നായി cover version ചെയ്തു. 👍👍👍
Oh how melodiously u sang this song, keep it up brother
എന്നും ഞാൻ കേൾക്കുന്ന പാട്ട് സജിത്തിന്റെ വോയിസിൽ ഈ പാട്ട് കേൾക്കാൻ എനിക്ക് ഒരു പാട് ഇഷ്ടമാണ്❤❤❤❤❤❤❤🌹🌹🌹🌹👌👍
എന്നും കേൾക്കാൻ ഇഷ്ടമുള്ള സജിത്തിന്റെ പാട്ട് മനോഹര ആലാപനം❤❤❤❤❤❤😊
🙏🏻 ഇനിയെന്റെ..... ഓമലിന് വിശ്വേട്ടന്റെ.... ഈ രാവിലെ...👍🏻🕉️ കുടുബത്തിന്..👍🏻 ഈ വസന്തം തുടരട്ടെ..ഈ രൂപത്തിൽ..👍🏻🙏🏻🕉️
🥰🙏
എത്രപ്രാവശ്യം,കെട്ട്‌െന്നറിയില്ല.അത്രക്കിഷ്ടമാണ്.സജി ത്തിന്റെ സ്വരത്തിൽ🎉🎉🎉
നിങ്ങളുടെ വോയിസ് 👌👌👌പിന്നെ സൂപ്പർ സോങ് വളരെ വളരെ നന്നായി പാടി എത്ര കേട്ടാലും മതി ആവില്ല 👌👌👌🌹🌹🌹
ഇനി എന്റെ ഓമലിനായൊരു ഗീതം
ഹൃദയങ്ങള്‍ ചേരും സംഗീതം
മധുരങ്ങളേകും സമ്മാനം
ഒരു ഉയിരാകും നേരം..
Super song. Thank you sir.
Divasam.kayiyundorum.voice.marivarunnund.ennum.nanmakal.nerunnu.goodnight.sajith
സൂപ്പർ from കണ്ണൂർ
മധുവൂറും ആലാപനം, super. Thakyou🌹🌹🌹🌹🙏👌👍
👍
അവിചാരിതമയാണ് സജിത്തിന്റെ പാട്ട് ശ്രദ്ധയിൽ പെടുന്നത്.. കേൾക്കാൻ കൊതിച്ചൊരു പാട്ട്. താങ്ക്‌യൂ സജിത്ത്.. 🤝👌👌
🙏🙏🌹
ഞാനും
മനോഹരം, 😊👍മനോഹരം, കുറെ നാളായി വീണ്ടും കേട്ടിട്ട്, 👌👌👌💐👍
കേൾക്കും തോറും, കൂടുതൽ, മനോഹരം, ആലാപനം, 🥰😊👍👍👍🙏
അതിമനോഹരം എന്നല്ലാതെ മറ്റെന്തു പറയാൻ സജിത് ഭായ്...❤🙏❤
ഹൃദയങ്ങൾ കീഴടക്കിയ സം ഗീതം❤
എന്റെ ഇഷ്ടഗാനം... ❤️❤️
സജിത്ത് കലക്കി.... കിടുക്കി.... തിമിർത്തു സൂപ്പർ.
മനോഹരമായ ഗാനം സുന്ദരമായ ആലാപനം
ഇനിയെൻറെഓമലിനായൊരുഗീതം
എനിക്കൊത്തിരി,ഇഷ്ടമുള്ളപാട്ട്❤❤
ഒരു വർഷം. ഒരു മാസം....... 🙏🙏
ഒരു വ്യത്യസ്ത ശബദം സൂപ്പർ❤
Valare nannaayi paadi.
Pakshe oru uyiraakum"neram" enna vaakku aadyavum avasaanavum neettathe paadum.Ennaal idakkulla varikalil neeeram ennu kurachu neetti paadanam.
🙏🏻 സജിത്ത്..ഇനിയെ ..ന്റെ.. വിശ്വേട്ടൻ..പയ്യന്നൂർ..👍🏻
🥰🙏
ഇഷ്ട്ടം❣️
വർഷങ്ങൾക്കു ശേഷം വീണ്ടും ഈ സോങ്ങ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഞാൻ കൂടുതൽ പ്രാവശ്യം കേട്ട് സാർ നന്നായി പാടി 🌹🌹🌹🌹👍👍👍
Markose- inte sabdavumayi nalla samyam... 🥰
Sir❤❤❤❤❤
എന്താ പറയുക... സൂപ്പർ 💗💗💗💞💞
Veendum kelkkan kothikkunna ganam.
Sir nte voice l..Super.
Orupadu eshtam❤❤🙏🙏
എന്താ ഒരു ഫീൽ വോയിസ് സൂപ്പർ കേൾക്കാൻ എന്താ ഒരു സുഖം 👌👌👌👌🌹🌹🌹
👌👌👌valare nannayittund sajith
സൂപ്പർ 👌👌👌❤️
Hi.sajithsugamanoennum.
Nallatmathramvaratte.eshtathode
Sajitheetta
Beautiful 🧡🧡
Miles to go
ആഹാ! എന്തൊരു സ്വരമാധുര്യം.. ബാസ്സിലും ഹൈ പിച്ചിലും പാടാൻ കഴിവുള്ളവർ കുറവാണ്.. താങ്കൾ നന്നായി ആലപിച്ചു..
🙏🙏
ഒത്തിരി ഇഷ്ടം ആയി എന്താ ഒരു ശബ്‌ദം
Thanks🙏🙏🙏🙏
മനോഹര ഗാനം,മനോഹര ശബ്ദം,മനോഹരമായ ആലാപനം.😍👌👍
എത്ര നല്ല ഗാനം നന്നായി പാടി
മധുരമൂറുന്ന ശബ്ദവും ആലാപനവും
Kelkkatha pattu. Super singing parayan vakkukal illa.... melodious....
Beautiful song. Best wishes.
മനോഹരം❤️❤️❤️❤️❤️❤️♥️
Background visuals Very Nice 👌
Sajith ...really I am proud of u...& being a friend
എന്തൊരു ഭാവം .. Supr
സൂപ്പർvoice🌹🌹🌹🌹👌👍
Super song nannai padi
സൂപ്പർ
Sajith,once again very happy moodil paadiyirikunnu.padunnathu kanumbolthanna santhoshum thonnunnu👍back ground 👌.
oooohhhhhh great super voice😍🙏💖
മനോഹരമായി പാടി സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰❤️❤️💕💕
സൂപ്പർ singing💖💖💖💖💖
ഒരുഉയിരാകുംനേരം
🎉ഒരുഉയിരാകൂംനേരം
Very nice ,kettaalum kettaalum mathiyaavilla super 👌👌👌👍👍👍
Super rendering. Congrats 👍🏽
മനോഹരം 💐💐💐ഹൃദ്യം 💐💐💐
🙏 Sajith,Sreekumar sir nodoppom ulla programe kurachu kandirinnu.'mudipukkalvare kandu.kurachu long aanallo.bakki kananundu.Deepam kayyil 😊superayittundu.yello dress nannayi cherunnundu.mudipukkal neratthy kandittundu.athu parayendathillalo.suuuupperalle...👌👍❤
സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👍
last humming 😊👌🌹
🙏🙏🌹🙏🙏Excellent sining 🙏🙏🌹🙏🙏💜💙💜💙💜💙💜💙
Super song sir..... എനിക്ക് നന്നേ ഇഷ്ട്ടപെട്ടുട്ടോ..... സൂപ്പർ voice sir... 👌👌👌🌹🌹🌹🙏🙏🙏.....
Beautiful singing ....... super feel.....God bless you...
അതിമനോഹരം 👌👌👌എത്ര കേട്ടാലും മതി ആവില്ല ഈ പാട്ടും ഈ ശബ്ദവും 🙏🙏🙏