Swapnangale Veenuragoo | Sajith Nambiar

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Movie: Thakilukottamburam
    Lyrics: Balu Kiriyath
    Music: Darshan Raman
    Original Singer: K J Yesudas
    Attempting this evergreen song in my voice . Please listen, like, share.🎧🎧🌹
    സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
    മധുരവികാരങ്ങൾ ഉണർത്താതെ
    മാസ്മര ലഹരിപ്പൂ വിടർത്താതെ
    ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
    ജീവിതമാകുമീ വാത്മീകത്തിലെ
    മൂകവികാരങ്ങൾ വ്യർഥമല്ലേ
    കളിയും ചിരിയും വിടരും നാളുകൾ
    കദനത്തിലേക്കുള്ള യാത്രയല്ലേ
    കരയരുതേ മനസ്സേ നീയിനി
    കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
    ചപലവ്യാമോഹത്തിൻ കൂരിരുൾ കൂട്ടിൽ
    ബന്ധനം ബന്ധനം നിത്യ സത്യം
    ദാഹവും മോഹവും സ്വാർഥമല്ലേ ഇവിടെ
    സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
    കരയരുതേ മനുഷ്യാ നീയിനി
    കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)
    Thanks for watching, please do subscribe this channel!! Also, please like and share this video.
    Please visit and like my FB page: / singersajithnambiar

ความคิดเห็น • 135

  • @Syamala_Nair
    @Syamala_Nair 10 หลายเดือนก่อน +6

    പാടി എൻറെ mood കളഞ്ഞു. മനോഹരമായി പാടി.സജിത്ത് ചിരിച്ചു കൊണ്ട് പാടുന്നതു കാണാനാണ് എനിക്ക് ഇഷ്ടം.കരഞ്ഞു പോയി😮😮😮😮😮🎉🎉🎉🎉🎉

  • @p.manjula5103
    @p.manjula5103 6 หลายเดือนก่อน +5

    ഒരുപാട് ഇഷ്ടമുള്ള പാട്ട്. അർത്ഥവത്തായ വരികൾ എല്ലാ ഭാവവും ഉൾക്കൊണ്ട്‌ പാടി. 👏🏻👏🏻👏🏻

  • @remadevipv9120
    @remadevipv9120 ปีที่แล้ว +4

    സ്വപ്നങ്ങളെ വീണുറങ്ങൂ, മോഹങ്ങളെ ഇനി ഉറങ്ങൂ, ഗംഭീരം, 🙏👍

  • @Saira_5796
    @Saira_5796 4 หลายเดือนก่อน +2

    സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളെ ഇനിയുറങ്ങൂ. വല്ലാത്തൊരു നൊമ്പരമാണ് സാർ ഈ പാട്ട് ഞാൻ കരഞ്ഞു സാർ നല്ല ഫീലോടെ പാടി .കരയരുതേ മനസ്സേ.. നീയിനി കനവുകൾ തേടി അലയരുതേ...👌👌👌👌🌹🌹🌹🌹🙏🙏🙏🙏👍

  • @parvathisanthosh6720
    @parvathisanthosh6720 8 หลายเดือนก่อน +3

    സ്മുളിലെ ചേട്ടാ സൂപ്പർ ആയിട്ടു പാടിട്ടോ. ഈശ്വരൻ അനുഗ്രഹിച്ച ഗായകൻ 🙏🙏🙏

  • @kalavarma399
    @kalavarma399 ปีที่แล้ว +4

    അതിമനോഹരം സജിത്ത് 👌😍അർഥവത്തായ വരികളിൽ അടങ്ങിയിട്ടുള്ള മുഴുവൻ ഭാവവും സജിത്തിന്റെ ആലാപനത്തിലും നിറഞ്ഞു നിന്നു. അതീവഹൃദ്യം ..ഭവാർദ്രം 🌹❤️

  • @manjushaneelakandhan9837
    @manjushaneelakandhan9837 ปีที่แล้ว +2

    മനസ്സ് എവിടെയൊക്കെയോ എത്തി.
    ഏട്ടൻ്റെ ശബ്ദം ഹൃദയത്തിൻ്റെ ആഴങ്ങളിലീക്ക് ഇറങ്ങി ചെന്നു.
    സൂപ്പർ സൂപ്പർ ❤️❤️👍👍
    പാട്ട് ഓഫ് ചെയ്താലും പിന്നെയും ചെവിയിൽ മുഴങ്ങി കേൾക്കുന്നു🙏

  • @girijadevikrishnannair2281
    @girijadevikrishnannair2281 ปีที่แล้ว +3

    സജിത്ത് അതി ഹൃദ്യമായി പാടി ഈ പാട്ട് കേൾക്കുമ്പോളൊക്കെ മനസ്സി ൽ കണ്ണുനീർ വന്ന് നിറയും അഭിനന്ദന ങ്ങൾ സജിത്ത്

  • @lathakrishnan4865
    @lathakrishnan4865 ปีที่แล้ว +2

    Sajith oru day polum ella sajithnte songs kelkade ,god bless

  • @travellerg5834
    @travellerg5834 ปีที่แล้ว +4

    Smt രമാദേവി പറഞ്ഞത് എത്ര ശരിയാണ്...
    മനസ്സ് അറിയാതെ നൊന്ത് പോകുന്നു...
    അങ്ങ് എത്ര നന്നായി പാടിയിരിക്കുന്നു...
    One of the toughest songs, rendered brilliantly well...
    Congratulations...
    👍🌷🙏

  • @jahanb
    @jahanb 8 หลายเดือนก่อน +2

    സ്വാർത്ഥമല്ലേ.... അവിടെ .. ചെറിയൊരു മിസിംഗ് ..എന്തുപറ്റി.... കുഴപ്പമില്ല... പറഞ്ഞെന്നേയുള്ളു...നന്നായി പാടി...

  • @devi1489
    @devi1489 ปีที่แล้ว +3

    ജീവിതം എന്തെന്നുപറഞ്ഞുതരുന്ന അർത്ഥവത്തായ വരികൾ. മനോഹരമായി പാടി. അഭിനന്ദനങ്ങൾ.

  • @remadevipv9120
    @remadevipv9120 ปีที่แล้ว +2

    കളിയും ചിരിയും വിടരും നാളുകൾ,കദനത്തിലേക്കുള്ള യാത്രയല്ലേ,....എത്ര സത്യം,,

  • @bindhusimon7162
    @bindhusimon7162 ปีที่แล้ว +2

    നല്ല ഒരു സോങ് വളരെ നന്നായി പാടി ഒർജിനൽ പാട്ട് പോലെ തന്നെ ഇതിൽ കൂടുതൽ ഇനി പാടാൻ ഇല്ല വളരെ വളരെ നന്നായിട്ട് ഉണ്ട് ഒത്തിരി ഇഷ്ട്ടം ആയി 👌👌👌🙏🙏🙏🌹🌹🌹

  • @Mithunv4614
    @Mithunv4614 5 หลายเดือนก่อน +2

    Thankyou sajith singer

  • @SheikNurdeensahib
    @SheikNurdeensahib 2 หลายเดือนก่อน +1

    Beautiful rendition mr sajith nambiar with your pleasant face

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    ഇത്, ഒരു പാട്ടാണ്, പക്ഷേ, ഇതിലെ ഓരോ വരികളും, നമ്മുടെയൊക്കെ, ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു,, ഓരോ വരികളും, അതിന്റെ തായ് ഫീൽ ഉൾക്കൊണ്ട്, അതിമനോഹരമായി പാടിയിരിക്കുന്നു, സജി, 👍

  • @AnilKumar-wv3ut
    @AnilKumar-wv3ut ปีที่แล้ว +1

    സജിത്ത് ഭായ് സൂപ്പർ നന്നായി പഠി❤👌👍🌹

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    ❤️, എന്തെങ്കിലും സങ്കടങ്ങൾ ഉണ്ടെങ്കിൽ ഈ പാട്ട് കേട്ട് കരഞ്ഞു തീർക്കാം, അത്രയും മനസ്സിനെ സ്വാധീനിക്കുന്ന വരികളാണ് ഒപ്പം സജിയുടെ വോയിസും ഒരുപക്ഷേ ഈ കമന്റിന് സജി ലൈക്ക് ഇട്ടു എന്ന് വരില്ല, അങ്ങനെയാണല്ലോ ഇഷ്ടപ്പെടാത്ത കമന്റിനൊന്നും ലൈക്ക് ഇടാറില്ലല്ലോ,, നല്ല കാര്യം സജി, 👌👍

  • @TEMSEESASI
    @TEMSEESASI ปีที่แล้ว +2

    Awesome 👍 Soulful rendition 🙏Meaning full lyrics 👌 🙏 No words to say... Outstanding 👍👍🌹🌹🌹🌹Song selection 👍

  • @bettysabu4719
    @bettysabu4719 ปีที่แล้ว +2

    Supersonggayakaneafinathikunnu

  • @leelammamathew5162
    @leelammamathew5162 4 หลายเดือนก่อน +1

    This one is also wonderful like every other song.

  • @anniemathew8176
    @anniemathew8176 6 หลายเดือนก่อน +2

    Super super

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    🙏, Great, great, Saji, 💐👍👍

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    നമസ്കാരം, 🥰🌹👍

  • @aryablack1404
    @aryablack1404 ปีที่แล้ว +5

    Lyrics really hit hard inside emotionally.. Very beautiful voice... Sir you are gifted with a marvelous voice... My mom Remadevi... She is your big fan.. Everyday she find some time to listen to your marvelous singing... ❤❤❤❤❤❤

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 11 หลายเดือนก่อน +1

    Great Saji, Great, 🙏👍

  • @EshalStudio
    @EshalStudio ปีที่แล้ว +1

    Cheruppathil sthiram padikontirunna songaanu

  • @Rema938
    @Rema938 2 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️

  • @maheshk123in2
    @maheshk123in2 ปีที่แล้ว +2

    Too good Sajith❤️❤️❤️👍. Actually each lines are lessons for a good and humble living. Your singing made the lines even more meaningful. Great going dear🥰🥰👏👏

  • @remadevipv9120
    @remadevipv9120 ปีที่แล้ว

    ഇനി ഉറങ്ങു,, എന്താ പറയാ,, Saji, 👍🙏

  • @wayofmusicmusic6499
    @wayofmusicmusic6499 ปีที่แล้ว +1

    സൂപ്പർ 👌👌💯💯❤️❤️👏👏

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 4 หลายเดือนก่อน +1

    Super super super.Congrats.❤

  • @subithak5590
    @subithak5590 ปีที่แล้ว +2

    ആഹാ... എന്ത് രസമായി പാടി സജിത്...💕💕💕 അതിമനോഹരം 👌👌👌👌🌹🌹🌹🌹

  • @sobhanarajapurath
    @sobhanarajapurath 9 หลายเดือนก่อน +1

    Nice
    But
    Fealing
    Sad

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    ❤️ പണ്ടേ ഈ പാട്ടു കേൾക്കുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് അറിയാതെ തന്നെ സങ്കടം വരും ഹൃദയസ്പർശിയായ വരികൾ, ഓരോ വരികളിലെയും ഫീൽ മനസ്സിനെ നൊമ്പരപ്പെടുത്തും, കരയരുതേ മനസ്സേ എന്നു പറഞ്ഞാലും അറിയാതെ കണ്ണുനീർ വന്നു പോകും, പ്രത്യേകിച്ച് സജിയുടെ വോയിസിൽ കേൾക്കുമ്പോൾ, ❤️🙏👍

    • @manjushaneelakandhan9837
      @manjushaneelakandhan9837 ปีที่แล้ว +1

      ശരിയാണ് ചേച്ചി. ഞാനും കരഞ്ഞുപോയി.ഒരു പ്രത്യേക ഫീൽ 🙏🙏

    • @remadevipv9120
      @remadevipv9120 ปีที่แล้ว +1

      @@manjushaneelakandhan9837 Manjush ❤️🙏... Good night,

  • @sangeethak1239
    @sangeethak1239 10 หลายเดือนก่อน +1

    Excellent. Great feel👌🏻God bless

  • @AbhiramiSaji-u6d
    @AbhiramiSaji-u6d 5 หลายเดือนก่อน

    Vereysadsongbutmyheart isfeelingOldSongisVereyGood

  • @syamala09
    @syamala09 ปีที่แล้ว

    Kalkkanagrahich song sajithunu thans

  • @BeenaJohnson-jx5sw
    @BeenaJohnson-jx5sw หลายเดือนก่อน +1

    Veryexllent

  • @MohanJohn-cb5cg
    @MohanJohn-cb5cg 4 หลายเดือนก่อน +1

    സുപ്പർ വോയ് സ്

  • @gayathridevi8147
    @gayathridevi8147 4 หลายเดือนก่อน +1

    Wounterfulfeelsidgth❤

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    എത്ര, നന്നായി, പാടിയിരിക്കുന്നു, സജീ.... കമന്റ്‌ ഇടാതെ വയ്യ...

  • @shyniratheesh9933
    @shyniratheesh9933 8 หลายเดือนก่อน +1

    Entha feel fantastic❤❤

  • @mayamahadevan6826
    @mayamahadevan6826 9 หลายเดือนก่อน +1

    ❤❤❤❤❤❤❤sooooper ആയിട്ട് പാടി..

  • @manjushaneelakandhan9837
    @manjushaneelakandhan9837 ปีที่แล้ว +1

    Excellent singing my dear brother ❤️❤️👍👍👍🌹🌹🌹🌹🌹
    വേറൊരു ലോകത്തിൽ ആയിപോയി.
    ഒന്നും പറയാൻ പറ്റുന്നില്ല 🙏🙏
    Great great great 👍👍👍👍

  • @manjushaneelakandhan9837
    @manjushaneelakandhan9837 ปีที่แล้ว

    ഈശ്വരൻ്റെ ഈ വരദാനം എന്നും ഇതുപോലെ കാത്തു സൂക്ഷിക്കുവാൻ എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
    ഒരുപാട് ഒരുപാട് നന്ദി🙏 സ്നേഹം❤️

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว +1

    Very very super

  • @sreejapt7694
    @sreejapt7694 ปีที่แล้ว +1

    താങ്കളുടെ song selection 👌💕

  • @lucygeorge38
    @lucygeorge38 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunjoonjammathomas2607
    @kunjoonjammathomas2607 3 หลายเดือนก่อน +1

    Amazing

  • @aravindakshank7931
    @aravindakshank7931 ปีที่แล้ว +1

    Super

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 10 หลายเดือนก่อน +1

    💯💐🙏👍

  • @bindupg9366
    @bindupg9366 ปีที่แล้ว +1

    👌👏👏👏👏👍🌹

  • @sarayuuuu1
    @sarayuuuu1 ปีที่แล้ว +1

    ഹൃദയ സ്പർശിയായ വരികൾ ഹൃദ്യമായി ഫീലോടെ പാടി. നന്നായിട്ടുണ്ട്. 👍 ആശംസകൾ 🌹🌹👏👏👏

  • @geethaamma9077
    @geethaamma9077 7 หลายเดือนก่อน +1

    Great 👍👍❤️❤️

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    തുടക്കം തന്നെ, അതിമനോഹരം, 👍

  • @Shabz1234
    @Shabz1234 ปีที่แล้ว +1

    ❤ur voice bro

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    🙏🙏👍👍👍👍👍👍🙏

  • @manjushaneelakandhan9837
    @manjushaneelakandhan9837 ปีที่แล้ว

    രാവിലെ കരയിപ്പിച്ചല്ലോ ഏട്ടാ❤️❤️❤️
    കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച പാട്ട്.
    എന്തൊരു ഫീൽ ❤️❤️
    പാട്ട് കേട്ടുകഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞൊഴുകി🙏🙏
    ഏട്ടൻ്റെ voiceil കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക ഫീൽ ആണ്
    അത്രക്കും ഇഷ്ടം🌹🌹

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    🤝👍🙏

  • @sureshkumar-hi1pn
    @sureshkumar-hi1pn ปีที่แล้ว

    ഈ പാട്ട് ആസ്വദിക്കുന്നതിനേക്കാൾ അനുസരിക്കുന്നതാണ് ഈ കാലഘട്ടത്തിൽ നല്ലത്. എന്തായാലും ചേട്ടൻ നന്നായി പാടി. അഭിനന്ദനങ്ങൾ ❤️

  • @sarvasjun
    @sarvasjun ปีที่แล้ว +1

    Superb & soulful singing dear Sajith 👌👌
    Kettu maranna oru gaanavum ! Thank you for this musical treat 🤗

  • @SimiPillai
    @SimiPillai ปีที่แล้ว +1

    അതിമനോഹരം Sajith 🌹🌹

  • @babusbabybabu520
    @babusbabybabu520 ปีที่แล้ว +1

    ❤❤❤nice

  • @bindupg9366
    @bindupg9366 ปีที่แล้ว +1

    👌👌👌👌👌

  • @bindupg9366
    @bindupg9366 5 หลายเดือนก่อน +1

    👌👌💐

  • @aquesh
    @aquesh ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ട മുള്ള ഗാനം 💕🎼ബ്രോ നന്നായി പാടി 💕🎼👍🏻🙏

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    🙏🙏👍

  • @IndiraC-hz5fv
    @IndiraC-hz5fv 9 หลายเดือนก่อน +1

    ❤❤❤❤

  • @Hanirani-l4z
    @Hanirani-l4z 3 หลายเดือนก่อน +1

    ചേട്ടാ🙏
    എന്തൊരു ശോക ഗാനം വിഷമം
    വിഷമം വരുന്നു. മനസ്സ് ആകെ down ആയി

  • @lathachandrasekharan5426
    @lathachandrasekharan5426 8 หลายเดือนก่อน +1

    👍👍🌹🌹

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    👍

  • @sujathanair2552
    @sujathanair2552 ปีที่แล้ว +1

    ❤❤👌👌👌

  • @nambiarekk1449
    @nambiarekk1449 ปีที่แล้ว +1

    This is one of my favorite songs. Excellent singing. Congratulations and all the best.

  • @renukahari9100
    @renukahari9100 ปีที่แล้ว +1

    ❤️

  • @gadhabinu7743
    @gadhabinu7743 ปีที่แล้ว +1

    Soulful rendition Sajith..❤👌👌👌❤😍🥰

  • @geethammaj3852
    @geethammaj3852 ปีที่แล้ว

    സൂപ്പർ സോങ് സ്വപ്‌നങ്ങളും മോഹങ്ങളും അല്ലേ മനുഷ്യനെ ഓരോ ദിവസവും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സൂപ്പർ വോയിസ്‌ ഗുഡ് സെലെക്ഷൻ ഗോഡ് ബ്ലെസ് യൂ

  • @theertharajan4169
    @theertharajan4169 11 หลายเดือนก่อน

    Superb 👌👌👌👌❤️🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @sajikumarkadakkethil1653
    @sajikumarkadakkethil1653 ปีที่แล้ว +1

    നന്നായി പടിട്ടുണ്ട്. Nice voice..

  • @geethaedayur593
    @geethaedayur593 ปีที่แล้ว

    കോളേജ് ദിനങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്.... Super song & singing.... 👌👌👌

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    🙏❤️, feelfull Singing, 🙏🌹👍

  • @adithyannamboothiri.5736
    @adithyannamboothiri.5736 ปีที่แล้ว +1

    Very feelfull song ❤❤. Heart touching..😊🤗.

  • @vasamkvk9215
    @vasamkvk9215 ปีที่แล้ว

    സർ.''❤

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 ปีที่แล้ว +1

    👍 Valare nannayittundu

  • @vijaykumarkumar3034
    @vijaykumarkumar3034 ปีที่แล้ว +1

    Very nice 👌🏼👌🏼👌🏼👌🏼good singing 👏👏👏👏💕💕💕🤝

  • @bindunair6853
    @bindunair6853 ปีที่แล้ว

    Sajith, 🙏 🙏 🙏 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 3 หลายเดือนก่อน

    ❤️🎉👍🙏

  • @maheshkavil142
    @maheshkavil142 ปีที่แล้ว +1

    Excellent singing Saji🎉

  • @reghup7809
    @reghup7809 ปีที่แล้ว +1

    🙏👍🌹🌹🌹🌹❤️🌹🌹🌹🙏👍

  • @thomasjosephthomasjoseph9464
    @thomasjosephthomasjoseph9464 2 หลายเดือนก่อน

    ❤😂🎉😢super

  • @bindupg9366
    @bindupg9366 ปีที่แล้ว

    മനോഹരഗാനം.....അർത്ഥവത്തായ വരികൾ......അതിമനോഹരമായി ആലപിച്ചു 🌹🌹

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    🙏, 🙏

  • @vimalaks8765
    @vimalaks8765 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് സർ, എനിക്ക് വല്യ ഇഷ്ടമുള്ള ഗാനമാണ്

  • @minisunil5842
    @minisunil5842 ปีที่แล้ว

    Goodmorning sir..nice singing 👌👌❤️❤️ congrats and thank you for this beautiful song.. have a good day sir..👍👍🥰🥰

  • @Sarayu684
    @Sarayu684 ปีที่แล้ว

    Excellent 👍 Soulful rendition 👌 Heart touching lyrics and outstanding performance 👍 Congratulations for your amazing voice 👏👏🌹🌹🥰

  • @dr.geethasuresan5276
    @dr.geethasuresan5276 ปีที่แล้ว

    ❤️😢

  • @vidyasagarkesav
    @vidyasagarkesav ปีที่แล้ว

    One of my favourite song...Thank you so much Sajith Bhai....🌹🌹🌹

  • @sathimenon5525
    @sathimenon5525 ปีที่แล้ว +1

    Lovely...

  • @kavithav6349
    @kavithav6349 ปีที่แล้ว

    😊😊❤❤