Hridayam Oru Veenayaay | Sajith Nambiar

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 303

  • @abhishek.p3850
    @abhishek.p3850 24 วันที่ผ่านมา +2

    ചേട്ടൻ വളരെ മനോഹരമായിട്ടു ഗാനം ആലപിച്ചു 🥰💖👏👍👌 അഭിനന്ദനങ്ങൾ 💯

  • @bennyabraham6794
    @bennyabraham6794 หลายเดือนก่อน +1

    ശ്രീ സജിത്ത് നമ്പ്യാർ, നല്ലത് പോലെ പാടി. ശ്രുതി
    ശുദ്ധമായി, താളം തെറ്റാതെ, ഭാവത്തോടെ. ദാസേട്ടൻ പാടിയ ഒറിജിനൽ പാട്ടിനോട് 99% നീതി പുലർത്തിക്കൊണ്ട്. എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ. ❤
    ഞാനും ഈ പാട്ട് വല്ലപ്പോഴും with karaoke BGM പാടാറുണ്ട്, ഒരുവിധം ശരിയായി പാടാറുണ്ട്.

  • @Saira_5796
    @Saira_5796 10 หลายเดือนก่อน +6

    എത്ര മനോഹര മായിട്ടാണ് സജിത്ത് പാടുന്നത് ആ ശബ്ദം നേരെ ഹൃദയത്തിലേക്കാണ് എത്തുന്നത് ഒരുപാട് ഇഷ്ടമായി എല്ലാ നന്മകളും🌹🌹🌹🌹🌹🌹🙏

  • @jeromejaison2058
    @jeromejaison2058 10 หลายเดือนก่อน +5

    ഇവിടെ ഒരുപാട് ആളുകൾ... ദാസേട്ടന്റെ വോയിസ്‌ അനുകരിക്കാൻ ശ്രമിക്കുന്നു... എന്നാൽ.. സ്വന്തം ശബ്ദത്തിൽ.. പാടി ആശ്വാധകരെ.. സൃഷ്ടിക്കാൻ... പറ്റിയ താങ്കൾക്കു ഒരു..വലിയ സല്യൂട്ട്... സൂപ്പർ വോയിസ്‌... Excellent singing... God bless you

  • @Hanirani-l4z
    @Hanirani-l4z 9 หลายเดือนก่อน +4

    ചേട്ടാ🙏
    എന്തൊരു സുഖമാണ് ഈ പാട്ടൊക്കെ കേൾക്കാൻ ഓഫീസിൽ നിന്ന് വന്ന് ഇതൊക്കെ കേൾ ക്കു ബോൾ വല്ലാത്ത ഒരുറീലാക്സിയേഷൻ ആണ്
    ചേട്ടന്റെ കഴിവുകൾ മറ്റുള്ളവർക്കൂടി ആ സ്വദിക്കാൻ ഉള്ള ഒരു വേദി ഒരുക്കി തന്നതിന് . േചട്ട നോട്ട് നന്ദി പറയുന്നു
    ചേട്ടനെദൈവം അനുഗ്രഹിക്കട്ടെ
    👍👍👍👍👍👍👍👍👍👍o👍👍👍👍👍👍

  • @bindhusimon7162
    @bindhusimon7162 ปีที่แล้ว +7

    ഹൃദയത്തെ തൊട്ട് ഉണർത്തുന്ന വോയ്‌സ് 👌👌👌അതിമനോഹരം 🌹🌹🌹

  • @gopalakrishna1675
    @gopalakrishna1675 หลายเดือนก่อน +1

    ചേട്ടാ അടിപൊളി.സൂപാപർ

  • @sheelavijayan6653
    @sheelavijayan6653 8 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ നല്ല വോയ്സ് ❤❤❤👌👌

  • @kanmaibalan325
    @kanmaibalan325 ปีที่แล้ว +4

    എന്തു നല്ല പാട്ടാണ്.. അത്രയും നന്നായി പാടുകേം 😊👍

  • @Hanirani-l4z
    @Hanirani-l4z หลายเดือนก่อน +1

    ചേട്ടാ🙏
    മനസ്സിന് ഒരാനന്ദം💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

  • @prasanthip7294
    @prasanthip7294 25 วันที่ผ่านมา

    അതിമനോഹരം മാഷേ 🙏🌹🥰

  • @LaisuIsah
    @LaisuIsah 5 หลายเดือนก่อน +1

    സൂപ്പർ 😊👍🏻👏🏻👏🏻congrats sir

  • @dilipmsnature2967
    @dilipmsnature2967 6 หลายเดือนก่อน +2

    ഹ്യദ്യം❤❤❤

  • @pradeepkottayam9015
    @pradeepkottayam9015 3 ปีที่แล้ว +7

    ഈ ലോകം മുഴുവനും രോഗാവസ്ഥ യിലൂടെ കടന്നു പോകുന്ന ഈ സമയത്തു സജിത്ത്ന്റെ പാട്ടുകൾ എല്ലാം തന്നെ ഞങ്ങൾക്ക് ഒരു സ്വന്തനമാകുന്നു, ഒരു തലോടൽ പോലെ ❤️

    • @SajithNambiar
      @SajithNambiar  3 ปีที่แล้ว

      🙏🙏🙏🙏🙇🙇

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +1

      എനിക്കും ഒരു തലോടലായി തോന്നി

    • @Madhu-k8n
      @Madhu-k8n 17 วันที่ผ่านมา

      കുട്ടികളുടെ റിയാലിറ്റി show ഒഴികെ മറ്റെല്ലാ റിയാലിറ്റി ഷോകളിലും പാടുന്ന ആഭാസൻമാരുടെ pattukalekkal നല്ല പാട്ട്.

  • @bindhusimon7162
    @bindhusimon7162 ปีที่แล้ว +2

    ഒരുപാട് ഇഷ്ട്ടം ഉള്ള സോങ് കേൾക്കാൻ എന്താ ഒരു സുഖം എത്ര മനോഹരമായിട്ട് ആണ് പാടുന്നത് 🌹🌹🌹

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +2

      ബിന്ദു സൈമൺ പറഞ്ഞതെല്ലാം ശരിയായ കാര്യമാണ്

  • @ambikaambika667
    @ambikaambika667 7 หลายเดือนก่อน +1

    Super! 👌👌
    May God bless you!!

  • @hareeshc6976
    @hareeshc6976 3 ปีที่แล้ว +14

    ഈ ദുരിത അവസ്ഥയിലൂടെ കടന്നു പോകുന്ന സമയത്ത് സംഗീതം കൊണ്ട് സാന്ത്വനം നൽകി...👍🙏

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 ปีที่แล้ว +2

      യെസ്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും👌👍👍

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +1

      Yes 👍👍👍

  • @VinodeM-p8g
    @VinodeM-p8g 5 หลายเดือนก่อน +1

    Soopar❤❤❤❤❤❤

  • @remadevipv9120
    @remadevipv9120 ปีที่แล้ว +2

    ഇ പാട്ട് എപ്പോൾ, കേട്ടാലും, 😊😊, Saji 👌👌👌👍👍🙏

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +2

      ഞാൻ അങ്ങേയറ്റം സന്തോഷവതിയായി മാറാറുണ്ട് സജി,

  • @RamachandranMIndia
    @RamachandranMIndia 10 หลายเดือนก่อน +1

    Outstanding rendering

  • @sudharmak.r.2215
    @sudharmak.r.2215 24 วันที่ผ่านมา

    മനോഹരം

  • @sreekumarankakkonikkara67
    @sreekumarankakkonikkara67 3 ปีที่แล้ว +5

    മധുരം, മനോഹരം ആലാപനം 🌹🌹🌹

  • @gomathyammal1635
    @gomathyammal1635 6 หลายเดือนก่อน +1

    Athi manoharam ❤

  • @abbdullatheeftaabdullathee319
    @abbdullatheeftaabdullathee319 หลายเดือนก่อน

    Sajith sir ❤🔥🔥🔥

  • @Hanirani-l4z
    @Hanirani-l4z 9 หลายเดือนก่อน +1

    Chetta🙏
    Great🏆
    💯💯💯💯💯💯💯💯

  • @theertharajan4169
    @theertharajan4169 11 หลายเดือนก่อน +1

    Excellent voice and sung 👌👌👌🌹🌹🌹🌹

  • @kanmaibalan325
    @kanmaibalan325 2 ปีที่แล้ว +1

    കേട്ടുകൊതിതീരാത്ത ഈ പാട്ടൊക്കെ യെഥാർഥത്തിൽ ആരാണ് പാടിയതെന്നു കൂടി ഓർക്കാൻ തോന്നാത്ത വിധം ഭംഗിയായി പാടുന്നു 😊

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      ആരാണ് ആരാണ് മുമ്പേ പാടിയത് എന്നൊക്കെ അറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല ഇപ്പോൾ പാട്ട് ആസ്വദിച്ച് കേൾക്കുക ഇങ്ങനെ പറഞ്ഞതുകൊണ്ട് കുട്ടിക്കൊന്നും തോന്നരുത്

  • @abhisheksuresh4952
    @abhisheksuresh4952 3 ปีที่แล้ว +4

    ഏട്ടാ,,,, സൂപ്പർ, ഞാൻ എന്നും ഏട്ടന്റെ പാട്ട് കേട്ട് ഉറങ്ങുന്നത്

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +1

      ഞാനും പാട്ട് കേട്ടാണ് ഉറങ്ങിയത്, ഒന്നും തോന്നരുത് ഇങ്ങനെ പറഞ്ഞതുകൊണ്ട്

  • @MeenakshiSaneesh
    @MeenakshiSaneesh 9 หลายเดือนก่อน +1

    Super♥️♥️

  • @shyamji1282
    @shyamji1282 3 ปีที่แล้ว +1

    Excellent,,,, Sajithinte പാട്ട് എത്ര തവണയാ ഞാൻ കേൾക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല,,,,,, അത്രയ്ക്ക് feel,,,,,,,,

  • @subashadwaith235
    @subashadwaith235 ปีที่แล้ว +2

    Super sajith sir ❤️❤️❤️❤️❤️❤️

  • @muralika8703
    @muralika8703 3 ปีที่แล้ว +4

    ഒരുപാട് കേൾക്കാറുണ്ട്. ശ്രുതിമധുരം, ഇഷ്ട ഗാനം വളരെ മനോഹരമായി പാടി👌👌👌🔥🔥🔥🔥🔥

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +1

      മുരളിക പറഞ്ഞതെല്ലാം ശരിയാണ്

  • @naveenka4501
    @naveenka4501 ปีที่แล้ว +1

    Sir super മനോഹരമായി പാടി 👌👌👌🥰😊

  • @minigopal3092
    @minigopal3092 หลายเดือนก่อน

    സൂപ്പർ 🌹🌹🌹🥰

  • @bindhusimon5228
    @bindhusimon5228 2 ปีที่แล้ว +2

    മനസ്സിൽ കുളിർമ പകരുന്ന ശബ്ദം ഒരുപാട് ഇഷ്ടം ആയി

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      എന്റെ മനസ്സ് കുളിർന്നു ഇഷ്ടമായി

  • @shyniratheesh9933
    @shyniratheesh9933 ปีที่แล้ว +1

    Super super ❤️💓

  • @Saira_5796
    @Saira_5796 หลายเดือนก่อน

    ബിംബങ്ങൾ മിന്നും നിൻ കണ്ണിൽ നിന്നും ഇന്നെൻ ചേതോദീപം പൊന്നിൻ നാളം ചാർത്തുമ്പോൾ.. ബിംബങ്ങൾ മിന്നും നിൻ കണ്ണിൽ നിന്നും ഇന്നെൻ ചേതോദീപം പൊന്നിൻ നാളം ചാർത്തുമ്പോൾ.. മുന്നിൽ പൂക്കുന്നേതോ സ്വപ്നം മുന്നിൽ പൂക്കുന്നേതോ.. സ്വപ്നം
    താലം പേറുന്നോരോ മോഹം
    താലം പേറുന്നോരോ.. മോഹം
    അവയുടെ കയ്യിലെ പരിമളം അണിയുംനാം..
    തമ്മിൽ തമ്മിൽ
    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്.. എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ എൻജീവമാല്യം നിന്നിൽ കാണുമ്പോൾ
    സുഹൃദ വീഥിയിൽ അലയും വേളയിൽ..
    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്..👌👌 ശബ്ദം അതി മാധുര്യം👌👌നല്ല ഭംഗിയായ് പാടി സാർ ,💯💯🌹🌹💞💞💞💞🌹🌹🥀🥀♥️🥀🥀👍

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +1

    Namaste Madhava pppoliyattoo song nice 👌 👍 👏 🙌 ♥️ 😊 👌 👍

  • @Hanirani-l4z
    @Hanirani-l4z 11 หลายเดือนก่อน +1

    Masha super

  • @manjushaneelakandhan9837
    @manjushaneelakandhan9837 2 ปีที่แล้ว +2

    മനസ്സിനെ തൊട്ടുണർത്തുന്നു❤️👍
    എന്തൊരു ഫീൽ ആണ് സജിത്
    ഒരുപാട് ഇഷ്ടം❤️❤️👍

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      എന്റെ മനസ്സിനെ വല്ലാതെതൊട്ടു ഉണർത്തി

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      ഒരുപാട് ഇഷ്ടമായി സജി ചേട്ടാ ഈ പാട്ട്

  • @vinodkumarep1925
    @vinodkumarep1925 2 ปีที่แล้ว +2

    നൊസ്റ്റാൾജിക്... 🙏🙏🙏🙏👌

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +1

    സന്തോഷം പകരുന്ന ഗാനങ്ങൾ ആലപിച്ചു

  • @prameelaraghunadhan1435
    @prameelaraghunadhan1435 3 ปีที่แล้ว +1

    സജിത്ത് നന്നായി പാടുന്നുണ്ട് ട്ടോ സൂപ്പർ 👍👍👍🌹🌹🌹

  • @preetha.skumari6869
    @preetha.skumari6869 3 ปีที่แล้ว +3

    വളരെ നന്നായി പാടി ബ്രദർ താങ്ക്സ്

  • @sobharajan6142
    @sobharajan6142 2 ปีที่แล้ว +1

    Sajitheee ipo ee pattu kettu..super anutto

  • @rarirais
    @rarirais 3 ปีที่แล้ว +1

    Aiwaaa 👌👌👌👌mashinde sangeetham sir nde soundil ozhukivarumbo athimanoharam ayi.👌👌👌👌👌super ayitund👏👏👏👏

  • @ManjuPrakash-p7p
    @ManjuPrakash-p7p ปีที่แล้ว +1

    മനസ്സിനെ തൊട്ടു ഉണർത്തുന്ന ഗാനം ❤️❤️💞

  • @gokulkishan99
    @gokulkishan99 3 ปีที่แล้ว +1

    സോങ് സെലക്ഷൻ supertto.... നന്നായി പാടീ.... നന്നേ ഇഷ്ട്ടപെട്ടട്ടോ.... 👌👌👌🌻🌻🌻🙏🙏🙏.....ഇഷ്ടപ്പെട്ടുട്ടോ....

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      ഇഷ്ടപ്പെട്ടാട്ടോ, ഇഷ്ടപ്പെട്ടാട്ടോ താങ്കൾ പറഞ്ഞ ഈ ഇഷ്ടം എനിക്കും തോന്നി

  • @meghaminnu2322
    @meghaminnu2322 3 ปีที่แล้ว +2

    വീണ്ടും വീണ്ടും സൂപ്പർ 👍👍

  • @SHIJUPS-k5m
    @SHIJUPS-k5m 2 หลายเดือนก่อน +1

    👍♥️♥️♥️👍👍👍👍SUPER👍

  • @Hanirani-l4z
    @Hanirani-l4z 4 หลายเดือนก่อน

    Chetta🙏
    👍👍👍👍👍👍👍👍

  • @omanarajan9701
    @omanarajan9701 3 ปีที่แล้ว +2

    Congras sajith nannayi paadeetto 💞💞💞💞👏👏👏👌👌👌👍

  • @girijadevikrishnannair2281
    @girijadevikrishnannair2281 ปีที่แล้ว +1

    അതിഗംഭീരമായി

  • @remadevipv9120
    @remadevipv9120 3 ปีที่แล้ว +1

    Kettathanu veendum kelkunnu..
    Old is Gold...

  • @lathachandrasekharan5426
    @lathachandrasekharan5426 10 หลายเดือนก่อน +1

    Good ❤👏👍

  • @bindhuanil2155
    @bindhuanil2155 2 ปีที่แล้ว +2

    ശ്രുതി ലയ താള സംഗമം 🌹🌹🌹🌹

  • @rmanojkumar3923
    @rmanojkumar3923 3 ปีที่แล้ว +2

    Sajith nannayi padi... Nalla sound.. Pattil nalla krithyatha palichittund.. I iyum nalla pattukal pratheekshikkunnu.... God bless u dear...🙏🙏🙏🙏🙏

  • @meenab580
    @meenab580 ปีที่แล้ว

    Beautiful Song, Sajith Athimadhuramayi Padi.

  • @lathak1858
    @lathak1858 3 ปีที่แล้ว +1

    Superb... 👌👌
    എന്താ ഫീൽ

  • @chandrothmanojnambiar7034
    @chandrothmanojnambiar7034 ปีที่แล้ว +1

    Nice Sajith!
    Manoj Nambiar!
    Mumbai

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    Great singing, and, very clear voice, Saji 🌹👍

  • @SimiPillai
    @SimiPillai 3 ปีที่แล้ว +3

    Aaha Sajith ... Brilliant rendition as always 👏👏👏

  • @nirmalatm9997
    @nirmalatm9997 3 ปีที่แล้ว +1

    Athi manoharam... Sajith.. 💐💐💐

  • @hahahahahaha11ha
    @hahahahahaha11ha 2 ปีที่แล้ว +1

    Pppoliyattoo 👌 👌 👌

  • @sumasunil1296
    @sumasunil1296 2 ปีที่แล้ว +2

    മനോഹരം 🥰🥰🥰

  • @induprakash01
    @induprakash01 2 ปีที่แล้ว +1

    ഒന്നും പറയാനില്ല സജിത്ത്!!! 👍👍👍🙏🙏🙏

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      എന്തെങ്കിലുമൊക്കെ ഒന്ന് പറയി ഇന്ദുച്ചേച്ചി

    • @induprakash01
      @induprakash01 ปีที่แล้ว

      @@DahliaCaTvlog കേട്ടാൽ മതി. പറയാൻ വാക്കുകൾ ഇല്ലാത്ത അവസ്ഥയും ഉണ്ട്. പറഞ്ഞാൽ മാത്രേ മനസ്സിലാക്കാൻ പറ്റുള്ളൂ?!

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      നമിച്ചു❤❤❤❤❤

  • @muhammednihalk6271
    @muhammednihalk6271 2 ปีที่แล้ว

    Eppolum.sajithinte.paattukettanu.uragaru.orusheelamayipoyi.eniyum.nallauyarangalil.ethatte.prarthikunnu👍💛

  • @theertharajan4169
    @theertharajan4169 ปีที่แล้ว

    മനസ്സിനെ തൊട്ടുണർത്തുന്ന ഗാനം superb

  • @സരയു-ര7റ
    @സരയു-ര7റ ปีที่แล้ว +1

    Super Excellent 👍👍👍🌹🌹🌹🌹👏👏👏👏🤝🤝🤝🤝

  • @thanujaa.s7410
    @thanujaa.s7410 3 ปีที่แล้ว +2

    Ishtaganam..manoharamaayi paadi👌👌🥀🥀

  • @hildastephen5925
    @hildastephen5925 ปีที่แล้ว +1

    Woooooow അടിപൊളി👌👌👌🌹

  • @sandhyamenonsandhyap7397
    @sandhyamenonsandhyap7397 3 ปีที่แล้ว +1

    Sajith... 👍👍👍

  • @unnikrishnannair681
    @unnikrishnannair681 ปีที่แล้ว +1

    അടിപൊളി സാർ 👍🏻👍🏻👍🏻

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      അടിപൊളിയായിട്ടുണ്ട് സാർ

  • @remadevipv9120
    @remadevipv9120 ปีที่แล้ว +1

    👌👌👌 , song, 👍, perfect singing, 💐🙏👍

  • @Ammu-gm9cv
    @Ammu-gm9cv 3 ปีที่แล้ว

    വല്ലാത്തൊരിഷ്ട്ടമാണ് ഈ പാട്ടിനോട്.......സുന്ദര ശബ്ദം..... 👌🏻❤️

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      അമ്മുവിന്റെ കണ്ണിന് വളരെ മനോഹരമായ ഭംഗി, പറയാനുള്ളത് മറന്നു എനിക്കും വല്ലാത്ത ഒരു ഇഷ്ടമാണ് ഈ ശബ്ദത്തോട്

  • @sheebaanil8868
    @sheebaanil8868 3 ปีที่แล้ว +1

    Sajith orupad nannayi valare valare supper 💕💕💕💕

  • @Sarayu684
    @Sarayu684 2 ปีที่แล้ว +1

    നന്നായി പാടി🌹👏👏

  • @remadevipv9120
    @remadevipv9120 3 ปีที่แล้ว +1

    Hai sajith supper keep it up

  • @lillybs8593
    @lillybs8593 2 ปีที่แล้ว +1

    Parayan vakkukal illa athrake supperayittund

  • @bindunair6853
    @bindunair6853 3 ปีที่แล้ว +1

    Pazhaya paattukal thanneya eppozhum kekkan sukham. Othiri nalloru paattu, your dedication and involvement, original paattu kekkunna pol thanne undu. Abhishek Suresh paranjathupole Sajith inte paattukal raathri kettu kidakkumbol manasu nalla calm aakum, athra nalla song selections um paadunnathu athinekkal manoharavum aanu 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 keep singing, God bless you !!!!!!!!

  • @sarayuuuu1
    @sarayuuuu1 2 ปีที่แล้ว +1

    Favourite Song 👌 wonderful singing 👍👏👏👏👏👏

  • @ushamohanan2420
    @ushamohanan2420 3 ปีที่แล้ว +1

    Super adipoly

  • @ancygigi2094
    @ancygigi2094 3 ปีที่แล้ว +2

    സൂപ്പർ

  • @soumyanandhu8249
    @soumyanandhu8249 3 ปีที่แล้ว +1

    മനോഹരമായി പാടി.

  • @remadevipv9120
    @remadevipv9120 3 ปีที่แล้ว +1

    Hridayam ..Devalayam poyavasanthum niramaala chartthum aarannyadevalayam manava hridayam....devalayam....Aanagalillathy ambariyillathy.aarattu....e song ellavarum ishttpedum.aaro livel chothichirunnu.🙏❤👌👍

    • @SajithNambiar
      @SajithNambiar  3 ปีที่แล้ว

      Paadaam👍

    • @remadevipv9120
      @remadevipv9120 3 ปีที่แล้ว +1

      @@SajithNambiar 😊🙏👍Thank u so much ❤👌aagum.

  • @ganesanps5794
    @ganesanps5794 2 ปีที่แล้ว +1

    Superb superb 👌👌👍

  • @Saira_5796
    @Saira_5796 8 หลายเดือนก่อน

    സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും രാഗം ചൂടി മൗനം പാടുമ്പോൾ👌👌👌👌🌹🌹🌹🌹ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്...♥️♥️🌹🌹♥️♥️🌹🌹👍

    • @bennyabraham6794
      @bennyabraham6794 หลายเดือนก่อน

      Dear Saira, സാരള്യം കൊണ്ടെന്റെ.........എന്നാണ് ശരിയായ വാക്കുകൾ.

    • @Saira_5796
      @Saira_5796 หลายเดือนก่อน

      ​@@bennyabraham6794അതെ🙏

  • @priyasuresh4433
    @priyasuresh4433 3 ปีที่แล้ว +1

    Super bro.. എത്ര കേട്ടാലും മതി വരാത്ത ഗാനം...❤🌹🌹🌹👌👌👌👌..

  • @shilavarghese4192
    @shilavarghese4192 3 ปีที่แล้ว +1

    നന്നായിരിക്കുന്നു ട്ടോ........

  • @sarvasjun
    @sarvasjun 3 ปีที่แล้ว +1

    Yet another superb one . You bring life back to these old melodies .. thank you 🙏🙏

  • @sarayuuuu1
    @sarayuuuu1 2 ปีที่แล้ว +1

    Mesmerizing voice 🙏.. Awesome 🌹🌹👌👌👌

  • @akdevi1369
    @akdevi1369 3 ปีที่แล้ว +1

    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായി ....
    വളരെ നന്നായി പാടി🔥

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +1

      A. K. ദേവി പറഞ്ഞത് പറഞ്ഞതൊക്കെയാണ് എനിക്കും പറയാനുള്ളത്

  • @sheelamathaithankyousir9379
    @sheelamathaithankyousir9379 2 ปีที่แล้ว +1

    Super singing.👍

  • @RemaDeviPV-lm7st
    @RemaDeviPV-lm7st ปีที่แล้ว +1

    Great Saji, 🌹👍

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว +1

      പറയാൻ വയ്യ ചേട്ടാ അത്രയ്ക്ക് നന്നായിട്ടുണ്ട് സജി ചേട്ടാ

    • @RemaDeviPV-lm7st
      @RemaDeviPV-lm7st ปีที่แล้ว

      @@DahliaCaTvlog അതെ അത്രയ്ക്കും നന്നായിട്ടുണ്ട്, അല്ലെ, 🥰😊👍

  • @cpjayakrishnan6949
    @cpjayakrishnan6949 3 ปีที่แล้ว +2

    കൊള്ളാം കേട്ടോ sajith.

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      ജയകൃഷ്ണൻ പറഞ്ഞതുപോലെ, കൊള്ളാം കേട്ടോ

  • @sunikunjumon5382
    @sunikunjumon5382 3 ปีที่แล้ว +1

    Super

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +1

    Hridayam oru veenayaayi ❤

  • @miniunni6055
    @miniunni6055 3 ปีที่แล้ว +1

    Wonderful afinathanam

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടായി എന്താ ഫീൽ അടിപൊളി ആയിട്ട് പാടി👌👍

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      എനിക്ക് ഇഷ്ടായി, ഒത്തിരി ഒത്തിരി ഇഷ്ടമായി 👌👌👌u👌👌

  • @santhadevi3707
    @santhadevi3707 3 ปีที่แล้ว +3

    മനോഹരമായിട്ടുണ്ട് 👌👌👌🌹🌹

    • @siddhusworld7911
      @siddhusworld7911 2 ปีที่แล้ว +1

      🙏🌹🙏Beautiful singing 🙏🌹🙏👍🌿👍🌿👍🌿👍🌿👍🌿👍🌿👍