അനുവാദമില്ലാതെ അകത്തു വന്നു നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു.. കൊട്ടിയടച്ചോരെൻ കൊട്ടാര വാതിലേല്ലാം പൊട്ടിച്ചിരി താക്കോൽ ഇട്ടു നീ തുറന്നു...👌👌👌👌 മനോഹരമായി പാടി . സാർ👌👌🌹🌹🌹🌹🌹🌹♥️♥️♥️💞💞💐👍
ഓരോ പാട്ടിനോടും, സജിത്ത് കാണിക്കുന്ന ആത്മാർത്ഥതാ, അ പാട്ടിൽനിന്നും മനസിലാകും, അതുകൊണ്ട് തന്നെയാണല്ലോ. പാട്ടുകൾ വീണ്ടും, കേൾക്കാൻ തോന്നുന്നത്. "Perfect "Sajith, ❤️💐👍😊🙏
ഈശ്വരൻ തന്ന ഒരു വലിയ വരദാനമാണ് ഏട്ടൻ്റെ പാടാനുള്ള ഈ കഴിവ് .അത് നല്ലതുപോലെ ആസ്വദിച്ചു ചെയ്യുന്നുണ്ടല്ലോ.ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ🙏🙏🙏 U are great dear brother 🙏🙏🙏 മനസ്സ് നിറഞ്ഞു🙏❤️
കേൾക്കാൻ കൊതിച്ചു കൊതിച്ചു ഇരുന്ന ഗാനം. അത് ഏട്ടൻ്റെ ശബ്ദത്തിൽ കേൾക്കാൻ പറ്റുമ്പോഴുള്ള സന്തോഷം അത് പറഞ്ഞറിയിപ്പിക്കാൻ പറ്റില്ല. Excellent singing my dear brother 🙏🙏🙏❤️❤️🥰🥰 വളരെ നല്ല വരികൾ ശബ്ദം ഭാവം .എല്ലാം ഒന്നിനൊന്ന് മനോഹരം🙏🙏
എന്റെ ചുടു നിശ്വാസങ്ങൾ നിൻ കവിളിൽ പതിഞ്ഞനേരം തെന്നെലെന്നു കരുതി നീ കണ്ണടച്ചു.. പിന്നെ. ഭാസ്കരൻ മാഷിന്റെ വരികൾ ❤ അർജുനൻ മാഷിന്റെ ഈണം ❤ എന്റെ പ്രിയ ദാസേട്ടന്റെ ആലാപനം. ❤ ഇപ്പൊ സജിത്തിന്റെ ശബ്ദത്തിൽ കേട്ടിട്ടും കേട്ടിട്ടും കൊതിതീരുന്നില്ല. നല്ല ശബ്ദം ആണ്.. ഒരു റിക്വസ്റ്റ് ഉണ്ട്. കാളിന്ദി കാളിന്ദി കണ്ണന്റെ പ്രിയസഖി കാളിന്ദി എന്ന പാട്ട് പാടണെ സജിത്തേ ❤ God bless you 🙏
ഭാസ്കരൻമാഷും അർജുനൻമാഷും കൂടി ചെയ്ത നല്ലൊരു പാട്ട്... വളരെ ഗംഭീരമായി പാടി.. നല്ല വോയിസ് 🥰🥰👌👌👍👍
പാട്ടിന് നല്ല ഫീൽ 🥰🥰🥰😊
മനോഹരം👏👏👏👏
WOW, Sajith you are Great. 🙏🏼
ഹൃദയഹാരിയായ ആലാപനം. മധുര ശബ്ദം. എത്ര ഭംഗിയായി പാടി.👍🏼👍🏼👍🏼
ഈ ആലാപന മാധുരിയോടുള്ള ആരാധനയും
ഇതുപോലെ ഒരു പാട്ട് ഇനി കേൾക്കാൻ പറ്റുമോ😢😢😢
Nannayi padi ethu njan groupil padiyitud old is gold annalle
Very very beautiful
Orupadishten sirnte song veendum veendum kelkunu ella uyarchayum daivam tharatte❤❤❤
അനുരാഗ ശാലിനി നീ വന്ന നേരത്തിൽ ആരാധന വിധികൾ ഞാൻ മറന്നു. Super. Voice👌👌👌👌❤️❤️❤️❤️🥰🌹🌹🌹🌹👍
Your voice is superb
അനുവാദമില്ലാതെ അകത്തു വന്നു നെഞ്ചിൽ അടച്ചിട്ട മണിവാതിൽ നീ തുറന്നു.. കൊട്ടിയടച്ചോരെൻ കൊട്ടാര വാതിലേല്ലാം പൊട്ടിച്ചിരി താക്കോൽ ഇട്ടു നീ തുറന്നു...👌👌👌👌 മനോഹരമായി പാടി . സാർ👌👌🌹🌹🌹🌹🌹🌹♥️♥️♥️💞💞💐👍
മധുരമായ ശബ്ദം നല്ല ഫീൽ 🙏❤️
വളരെ easy aai ഇദ്ദേഹം ആലപിക്കുന്നു😮😮😮
മനോഹരം
❤❤❤ mellifluous
🙏
🙏🙏🙏
സജിത്തേട്ടൻറെ പാട്ട് കേട്ടാൽ മനസ്സിന്റെ മണിവതിൽ അറിയാതെ തുറക്കും
👍
Onnum.prauanilla. Supr manoharam supr nannaui paditto
സൂപ്പർ സൂപ്പർ ❤
Superb👍
My fvrt
👍
🌹🌹🌹🌹🌹🌹🌹🌹
Sajith njan oru. Songu agrahekunnu margazika malleka poothu mannar kadu pooram ee song onnu padamo alla songum super super❤❤❤❤❤❤❤
🤔😇❤️🌹❤️🙏
സർ..😊
നല്ല ഗാനം 'നന്നായി പാടി.
ഓരോ പാട്ടിനോടും, സജിത്ത് കാണിക്കുന്ന ആത്മാർത്ഥതാ, അ പാട്ടിൽനിന്നും മനസിലാകും, അതുകൊണ്ട് തന്നെയാണല്ലോ. പാട്ടുകൾ വീണ്ടും, കേൾക്കാൻ തോന്നുന്നത്. "Perfect "Sajith, ❤️💐👍😊🙏
✨
Madhurageetham....
Sajith sir engane permission chodhikkum lovely voice $ action is super👍
🤔🙏👍
Sir Great
വാക്കുകളില്ല ❤️❤️❤️❤️🙏🙏🙏🙏
❤️🙏
🌹
🙏
💯👍💯💯💯
🍬🌹
ഇന്നലെ D .D malayalam channelൽ കണ്ടിരുന്നു.
ഇപ്പോൾ കേൾക്കുന്നതു പോലെ അത്ര standard
തോന്നിയില്ല അവരുടെ
Set up ഒക്കെ അങ്ങനെ യാണ്. പാട്ട് super ആയി പാടി
😊😊
❤️❤️♥️♥️♥️♥️♥️🥰😍
എന്നും സൂപ്പർ ആണ്
🙏, പൊട്ടിച്ചിരി താകോലിട്ട്, നീ തുറന്നു,, 👌എത്ര നല്ല വരികൾ, അതിമനോഹരമായ ആലാപനം, Saji 😊🥰🌹👍🙏
വരികൾ എനിക്കിഷ്ടമായി
🎈🎈🎈✨
Chetta🙏
You are great great singer💯💯💯💯💯
മനസ്സിന്റെ അടച്ചിട്ട കിളിവാതിൽ തുറന്നു കടന്നുവരുന്ന സജിത്തിന്റെ ആലാപനം.... സ്വർഗ്ഗീയ०
എന്തൊരു മനോഹരമായ ഗാനം, അത് താങ്കൾ ശ്രുതിമധുരമായി ലയിച്ചങ്ങു ആലപിച്ചിരിക്കുന്നു..🙏💐👍🌹❤️
Good
🙏👌👌👌😊❤️🌹🙏👍
🌹🌹🌹🌹🌹🌹🌹🌹💎😇🙏🏻
🙏🌹❤️❤️❤️
എന്റെ ചുടു നിശ്വാസങ്ങൾ നിൻ കവിളിൽ പതിച്ച നേരം..... തെന്നാലെന്ന് നിനച്ചു നീ കണ്ണടച്ചു ❤👍beautiful
Very beautiful🍒
Again, 👌👌👌💐🙏 👌 feel,
ഒരു പാടിഷ്ടം
Old is gold ❤❤❤👍👍👍
Good evening🙏
🍬🍬🍬
Super.kuredivasathinushesham.kelkunnasong.aanu.sajith.adichupolichu👏
അതിഗംഭീരം സജിത്തേട്ട 🌹🌹🌹🌹❤️❤️❤️❤️❤️
Ellam manasinte sudhi. Sajith goo strait. Welldone
Nannayi padi
God bless you Anna❤
ഈശ്വരൻ തന്ന ഒരു വലിയ വരദാനമാണ് ഏട്ടൻ്റെ പാടാനുള്ള ഈ കഴിവ് .അത് നല്ലതുപോലെ ആസ്വദിച്ചു ചെയ്യുന്നുണ്ടല്ലോ.ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ🙏🙏🙏
U are great dear brother 🙏🙏🙏
മനസ്സ് നിറഞ്ഞു🙏❤️
ഈശ്വരന്റെ വരദാനമാണ് ചേട്ടന്റെ പാടാനുള്ള കഴിവ് എനിക്കും അങ്ങനെയൊക്കെ തന്നെയാണ് തോന്നിയത്😅
അടി പൊളി
👍👍👍
👌🏻
Priya sajith sir , kathy yenna moviyile ponnarali poovonnu mudiyil choody Ee song padamo?
Goood after noon
🍬🕹✨
സർ മനോഹരം🎉🎉🎉🎉
സജിത്ത് അനുവാദം ഇല്ലാതെ പ്രേക്ഷകരുടെ മനസ്സ് കിഴടക്കുന്നു എന്ത് നല്ല പാട്ട് 👍👍👌👌
Good ❤❤❤❤❤🍒🍒🍒🍒🍒🫠🫠🫠🫠🫠😄😄😄😄
👌👍❤
Great, Saji, 💯💐👍🙏
Beautiful❤❤❤,,🌹🌹🌹🙏🏻🙏🏻
Song Selection Super. Gaanalapanam Athillum Super. 👍👍👍👍👍👍👍👏👏👏
ഒരുപാട്,ഇഷ്ട്ടമായി❤🎉❤🎉❤🎉
Orupadu ishtamulla paattu, Sajith inte shabdathil kooduthal ishtam thonni, othiri nannayi 🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
നന്നായി പടിയിട്ടുണ്ട്
🐙
എത്ര അനായാസമായി പാടുന്നു 🌿☘️👍
സൂപ്പർ അതിമനോഹരം .വളരെ ഭംഗിയായി പാടി.ഇനിയും ഇതുപോലെ പഴയേ പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്
Chetta good night🙏
👍👍👍👍👍👍👍👍
ഒരുപാട് ഒരു പാട് ഒരു പാട് ഇഷ്ടമായി❤❤❤❤❤❤🎉🎉
പാട്ട് കേട്ടു ലയിച്ചിരുന്നതുകൊണ്ട് വീഡിയോ മറന്നു, മനോഹരമായ വീഡിയോ, 👍
👌👌👌👌👌🌹
🙏😊,ഇങ്ങനെയുള്ള പാട്ടുകൾ, പാടി, പ്രേക്ഷകരുടെ ഹൃദയവാതിൽ, തുറക്കുകയാണല്ലോ, Saji, 💐🙏👍👍👍
എന്റെയും നിങ്ങളുടെയും ഹൃദയ വാതിൽ തുറന്നു 😢
🙏🌹🙏Manoharam 🙏🌹🙏
സജിത് എന്ന ഗായകൻ അനുവാദമില്ലാതെ ശ്രോതാക്കളുടെ ഹൃദയത്തിൽ പ്രവേശിച്ചു... 🙏👍👌
Exactly.
Nice singing.
Nice voice.
Simple. 🌹🌹🌹
Nice singing nice voice 🍒🍒r
Absolutely right ✅💯 Wonderful Singer 😇🙏🏻
കേൾക്കാൻ കൊതിച്ചു കൊതിച്ചു ഇരുന്ന ഗാനം. അത് ഏട്ടൻ്റെ ശബ്ദത്തിൽ കേൾക്കാൻ പറ്റുമ്പോഴുള്ള സന്തോഷം അത് പറഞ്ഞറിയിപ്പിക്കാൻ പറ്റില്ല.
Excellent singing my dear brother 🙏🙏🙏❤️❤️🥰🥰
വളരെ നല്ല വരികൾ ശബ്ദം ഭാവം .എല്ലാം ഒന്നിനൊന്ന് മനോഹരം🙏🙏
ദൈവത്തിന്റ വര ദാനം ആണ് നിങ്ങളുടെ ശബ്ദം മനസ്സിൽ പതിയുന്ന പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല 👌👌
⭐🕹
👍👍👍👍👍👍
എന്റെ ചുടു നിശ്വാസങ്ങൾ നിൻ കവിളിൽ പതിഞ്ഞനേരം തെന്നെലെന്നു കരുതി നീ കണ്ണടച്ചു.. പിന്നെ. ഭാസ്കരൻ മാഷിന്റെ വരികൾ ❤ അർജുനൻ മാഷിന്റെ ഈണം ❤ എന്റെ പ്രിയ ദാസേട്ടന്റെ ആലാപനം. ❤ ഇപ്പൊ സജിത്തിന്റെ ശബ്ദത്തിൽ കേട്ടിട്ടും കേട്ടിട്ടും കൊതിതീരുന്നില്ല. നല്ല ശബ്ദം ആണ്.. ഒരു റിക്വസ്റ്റ് ഉണ്ട്. കാളിന്ദി കാളിന്ദി കണ്ണന്റെ പ്രിയസഖി കാളിന്ദി എന്ന പാട്ട് പാടണെ സജിത്തേ ❤ God bless you 🙏
th-cam.com/video/gCCgTOLOaXQ/w-d-xo.html
Thanks 🌹🙏
Paadeettundu
My request also that
🌹🌹🌹🌹🌹❤️❤️❤️❤️❤️👌👌👌👌
അതിഗംഭീരാ ആലാപനത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ സോദരാ.... 👏👏👏👏👍🙏❤️❤️❤️
Sajith, 👌👍😊🙏..
Verybeautiful
Nostalgia ❤
ശരിക്കും nostalgia ❤️ എനിക്കും താങ്കളെപ്പോലെ തോന്നി
പറയാൻ വാക്കുകൾ ഇല്ല Sajith , അത്രക്ക് മനസ്സു നിറഞ്ഞു.,.. 👍👍 💕💕💕 🌹🌹🌹🙏🙏
പറയാൻ വാക്കുകൾ ഉണ്ട് congratulation😊😊😊