ഹോ മനോഹരം ഈ ഗാനം കേൾക്കുമ്പോൾ മനസ് സന്ദോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ.. പഴയ ഗാനത്തിന്റെ മധുരിമ ഒരിക്കലും പുതിയ ഗാനങ്ങൾക്കു കിട്ടില്ല
രവീന്ദ്ര സംഗീതത്തിൽ വിനയ് ന്റെ ശബ്ദത്തിന് എന്തെന്നില്ലാത്ത feel..... വീണ്ടും കേൾക്കാൻ ആഗ്രഹിക്കും🥰 .....2021 വിനയ് നും കുടുംബത്തിനും എല്ലാ നന്മകളും നൽകട്ടെ 🙏Happy New Year 💫💫💫💫💫
ഇനി എന്റെ ഓമലിനായൊരു ഗീതം.. ഹൃദയങ്ങൾ ചേരും സംഗീതം മധുരങ്ങൾ ഏകും സമ്മാനം ഒരു ഉയിരാകും നേരം...... ഇനി എന്റെ ഓമലിനായൊരു ഗീതം.. ഹൃദയങ്ങൾ ചേരും സംഗീതം മധുരങ്ങൾ ഏകും സമ്മാനം ഒരു ഉയിരാകും നേരം...... വനികകളിൽ ചിറകൊതുക്കി ഒരു വസന്തം വളകിലുക്കി.. നീ എൻ നെഞ്ചിൽ താളങ്ങളായ് നീ എൻ ചിന്താഭാഗങ്ങളായ് മഞ്ഞിൽ മുങ്ങും മാസങ്ങളിൽ വേനൽപ്പൂവിൻ ദാഹങ്ങളിൽ മാറാതെന്നിൽ നിൽപ്പൂ നിൻ രൂപം... ഇനി എന്റെ ഓമലിനായൊരു ഗീതം.. ഹൃദയങ്ങൾ ചേരും സംഗീതം മധുരങ്ങൾ ഏകും സമ്മാനം ഒരു ഉയിരാകും നേരം...... തളിരണിയും വനലതയിൽ ഒരു മുകുളം ഇനി വളരും.. ഓരോ നാളിൻ വർണ്ണങ്ങളായ് ഓരോ രാവിൻ സൂനങ്ങളായ് നിന്നിൽ ഞാനെൻ ജീവൻ ചാർത്തി നിന്നിലെന്റെ രൂപം കാണ്മൂ.. കണ്ണിൽ കവിളിൽ എല്ലാം എൻ സ്വപ്നം... ഇനി എന്റെ ഓമലിനായൊരു ഗീതം.. ഹൃദയങ്ങൾ ചേരും സംഗീതം മധുരങ്ങൾ ഏകും സമ്മാനം ഒരു ഉയിരാകും നേരം...... ഉം.....ഉം.....ഉം.....ഉം.....
അസാധ്യമായി പാടി.....awesome voice throw.... ഇങ്ങിനെ ആത്മാവിൽ നിന്നും വേണം പാടാൻ....ഭാവം.. സൂപ്പർ......ഈ പാട്ടിന്റെ കാലപ്രമാണം ഗംഭീരമായിരുന്നു...cannot be explained by words.....such a crystal clear voice.....not only the position of each notes in octave in some particular places was really miracle... A standing ovation for you...best of luck
എന്തായാലും മറന്നിരുന്ന ഒരു ഇഷ്ട ഗാനം തിരഞ്ഞെടുത്തതിന് ആദ്യ നന്ദി.. പുതുവത്സരത്തിൽ അതു പബ്ലിഷ് ചെയ്തതിനു രണ്ടാം നന്ദി ഇനി അതു സ്വരമാധുര്യത്തോടെ തനിമയോടെ പാടിയ അങ്ങേക്ക് മൂന്നാം നന്ദി...👌❤
എന്തൊരു voice clarity ആണ്? അതൊരു സുഖമാണ്...അതുകൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാട്ടുകളും കേള്‍ക്കാറുണ്ട്!!2021 ലും നല്ല നല്ല ഗാനങ്ങള്‍ പാടിത്തരുക...എല്ലാ ഭാവുകങ്ങളും!
ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ഗായകൻ.....song selection എല്ലാം അതി ഗംഭീരം... എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല. Mr വിനയ്.ശേഖർ... ഇനിയും ഒരുപാട് നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... താങ്കൾക്കും കുടുംബതിനും ഹൃദയം നിറഞ്ഞ നവ വത്സരാശംസകൾ...🌻🌻🌻🌻
എന്റെ ഫോണിൽ ഞാൻ ഒഴിവ് സമയങ്ങളിൽൽസ്ഥിരം ആസ്വദിക്കൂന്ന മനോഹരഗാനം. ഇതു കേൾക്കുമ്പോൾ ആകാശവാണി റേഡിയോ കാലം ആണ് ഓർമ വരുന്നത് . ശരിക്കും നൊസ്റ്റാൾജിയ അനുഭവപ്പെടുന്ന അവസ്ഥ.. താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോൾ വളരെ സന്തോഷം.. ഇതുപോലെ ഇഷ്ടപ്പെട്ട മറ്റ് രണ്ട് രണ്ട് ഗാനങ്ങൾ കൂടി ആവശ്യപ്പെട്ടാൽ പാടി തരുമോ.."കണ്ണോടു കണ്ണായ സ്വപ്നങ്ങൾ". സിന്ദൂര സന്ധ്യ ക്കു മൗനം മന്ദാരകാടിനു മൗനം". please...
വിനയ് ലക്ഷ്മിക്ക് ഇതിൽ കുടുതൽ എന്ത് വേണം.... Nannayi പാടി ഞാൻ കേട്ട പാട്ടുകൾ എല്ലാ ഒന്നിനൊന്നു മെച്ചം... നല്ല song selection.. സമയം കിട്ടുമ്പോ ആണ് klkunne പിന്നെ വർഷം കഴിഞ്ഞു ആണ് ഞാൻ കമന്റ് ഇടുന്നെ അല്ലെ ഞാൻ കുറെ നാളുകൾ ആയുള്ളൂ യൂട്യൂബ് നോക്കുന്നെ. എനിക്കു പാട്ട് ഒത്തിരി ഇഷ്ടം ആണ്...യാത്ര സമയം ആണ് klkunne.. രണ്ടരമണിക്കൂർ യാത്ര ആണ്...ഇനിയും ഇനിയും ഒത്തിരി നല്ല പാട്ടുകൾ നല്ല അവസരങ്ങൾ kittan പ്രാർത്ഥിക്കാം 🙏🙏🙏
കുറെ തവണ ഈ വീഡിയോ കണ്ട് ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഒന്നുകൂടെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സുഖം. ഒന്ന് ഒരു ഗാനമേള നേരിട്ട് കാണുന്നപോലെ ഒരു ഫീൽ. രണ്ട് ഇന്ന് വിനയേട്ടനോട് സംസാരിക്കാൻ പറ്റിയത് ഒരുപാട് സന്തോഷം തരുന്നു. മൂന്ന് വിനയേട്ടന്റെ വീട്ടിലെത്തിയതുപോലെ ഒരു പ്രതീതി... നന്മകൾ നേരുന്നു വിനയേട്ടാ എല്ലാവർക്കും... ഒപ്പം ഒരുപാട് സ്നേഹവും 💐💐🌷🌷 ശ്രീജിത്ത് കണ്ണൂർ
Hai, എല്ലാവർക്കും നിങ്ങൾ തന്ന ഒരു NEW YEAR സമ്മാനം. ഗാനം ഒരുപാട് ഇഷ്ടമായി, THANKS. GOD BLESS YOU. മോളുടെ കൂടെയുള്ള ഒരു song പ്രേതിക്ഷിക്കുന്നു. WISH YOU A HAPPY NEW YEAR.
ഹോ മനോഹരം ഈ ഗാനം കേൾക്കുമ്പോൾ മനസ് സന്ദോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്നു.. എല്ലാ ഭാവുകങ്ങളും നേരുന്നു.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂ ഇയർ.. പഴയ ഗാനത്തിന്റെ മധുരിമ ഒരിക്കലും പുതിയ ഗാനങ്ങൾക്കു കിട്ടില്ല
Thank you😍
Happy New Year 😍
പണ്ടത്തെ ആകാശവാണി ചലച്ചിത്രഗാനങ്ങൾ, ഗാനതരംഗിണി...feeling നൊസ്റ്റാൾജിക്!!!
Thank You 💞😊💞
വളരെ മനോഹരമായ ആലാപനം
വിനയനും കുംബത്തിനും ദൈവത്തിന്റെ എല്ലാ കടാക്ഷങ്ങളും ഉണ്ടാവട്ടെ
പുതുവത്സരാശംസകൾ നേരുന്നു💚💗💚💗🌹🌹🌹
Thank you 💕😊💕
നല്ലൊരു അവതരണം,ഏറെ ഇഷ്ടമായി,...ദൈവത്തിന്റെ അനുഗ്രഹം,.... ഞാൻ നല്ലൊതായി ആസ്വദിച്ചു,..... താങ്കളുടെ മുന്നിൽ കൈകൾ കൂപ്പുന്നു,....
Thank You😍
രവീന്ദ്ര സംഗീതത്തിൽ വിനയ് ന്റെ ശബ്ദത്തിന് എന്തെന്നില്ലാത്ത feel..... വീണ്ടും കേൾക്കാൻ ആഗ്രഹിക്കും🥰 .....2021 വിനയ് നും കുടുംബത്തിനും എല്ലാ നന്മകളും നൽകട്ടെ 🙏Happy New Year 💫💫💫💫💫
Thank you😍
Happy New Year 😍
ഇനി എന്റെ ഓമലിനായൊരു ഗീതം..
ഹൃദയങ്ങൾ ചേരും സംഗീതം
മധുരങ്ങൾ ഏകും സമ്മാനം
ഒരു ഉയിരാകും നേരം......
ഇനി എന്റെ ഓമലിനായൊരു ഗീതം..
ഹൃദയങ്ങൾ ചേരും സംഗീതം
മധുരങ്ങൾ ഏകും സമ്മാനം
ഒരു ഉയിരാകും നേരം......
വനികകളിൽ ചിറകൊതുക്കി
ഒരു വസന്തം വളകിലുക്കി..
നീ എൻ നെഞ്ചിൽ താളങ്ങളായ്
നീ എൻ ചിന്താഭാഗങ്ങളായ്
മഞ്ഞിൽ മുങ്ങും മാസങ്ങളിൽ
വേനൽപ്പൂവിൻ ദാഹങ്ങളിൽ
മാറാതെന്നിൽ നിൽപ്പൂ നിൻ രൂപം...
ഇനി എന്റെ ഓമലിനായൊരു ഗീതം..
ഹൃദയങ്ങൾ ചേരും സംഗീതം
മധുരങ്ങൾ ഏകും സമ്മാനം
ഒരു ഉയിരാകും നേരം......
തളിരണിയും വനലതയിൽ
ഒരു മുകുളം ഇനി വളരും..
ഓരോ നാളിൻ വർണ്ണങ്ങളായ്
ഓരോ രാവിൻ സൂനങ്ങളായ്
നിന്നിൽ ഞാനെൻ ജീവൻ ചാർത്തി
നിന്നിലെന്റെ രൂപം കാണ്മൂ..
കണ്ണിൽ കവിളിൽ എല്ലാം എൻ സ്വപ്നം...
ഇനി എന്റെ ഓമലിനായൊരു ഗീതം..
ഹൃദയങ്ങൾ ചേരും സംഗീതം
മധുരങ്ങൾ ഏകും സമ്മാനം
ഒരു ഉയിരാകും നേരം......
ഉം.....ഉം.....ഉം.....ഉം.....
Thank you😍
25 വർഷമായി എന്റെ ഫീൽഡ് കാസറ്റ് മേഖലയാണ് പക്ഷേ താങ്കളുടെ music selection കേരളത്തിലെ കലാകാരമാരിൽ( music) NO:1....
Thank you😍
8oo9
Super rendetion
വിനയ് ഏട്ടാ മുടിപ്പൂക്കൾ വാടിയാൽ ഒന്ന് പാടാമോ പ്ലീസ്
Voice👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏ദീർഘായുസ്സായി ഇരിക്കട്ടെ 🙏🙏🙏🙏🙏
മനോഹരമായി പാടി
എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
ഇനിയും ഒരു പാട് ഗാനങ്ങൾ ഉണ്ടാവട്ടെ
ആ നാവിൽ നിന്നും.
Namaste Supper Supper Supper
Thank You 💞😊💞
vinay
മോളുടെ നിഷ്കളങ്കമായ ചിരി. ഈ മോളെ നിങ്ങൾക്ക് കിട്ടിയതിൽ ദൈവത്തിന് നന്ദി പറയണം . vinay നിങ്ങൾ ഭാഗ്യവാനാണ്.
വിനയ് കേട്ടിട്ട് മതിവരണില്ല. ആലപനം അതിമനോഹരം
Thank you 😍
എല്ലാ വിധ ആശംസകളും നേരുന്നു
Thank you😍
ഇന്നും കേട്ടു എന്തൊരു ഫീൽ കേട്ടി രിക്കാൻ തോന്നുന്നു
Thank You 💞😊💞
മനോഹരമായി പാടി. സഹോദരനും കുടുംബത്തിനും പുതുവത്സരആശംസകൾ
Thank you😍
Happy New Year.Super ayittu padi.Ethra kettalum mathi varilla.
Thank you😍
അസാധ്യമായി പാടി.....awesome voice throw.... ഇങ്ങിനെ ആത്മാവിൽ നിന്നും വേണം പാടാൻ....ഭാവം.. സൂപ്പർ......ഈ പാട്ടിന്റെ കാലപ്രമാണം ഗംഭീരമായിരുന്നു...cannot be explained by words.....such a crystal clear voice.....not only the position of each notes in octave in some particular places was really miracle...
A standing ovation for you...best of luck
Thank you sir 😍🙏
🙋🙋👌👌💚💚
എന്തായാലും മറന്നിരുന്ന ഒരു ഇഷ്ട ഗാനം തിരഞ്ഞെടുത്തതിന് ആദ്യ നന്ദി..
പുതുവത്സരത്തിൽ അതു പബ്ലിഷ് ചെയ്തതിനു രണ്ടാം നന്ദി
ഇനി അതു സ്വരമാധുര്യത്തോടെ തനിമയോടെ പാടിയ അങ്ങേക്ക് മൂന്നാം നന്ദി...👌❤
Thank you😍
Happy New Year 😍
You are very hard work and performance signing styal 👍👍👍👍👍
സൂപ്പർ.....
സ്നേഹത്തിന്റയും സന്തോഷത്തിന്റയും സമാധാനത്തിന്റയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
Thank you😍
Happy New Year 😍
പ്രിയ സഹോദരാ താങ്കളുടെ കുടുംബവും,സംഗീതവും എന്നും ഈശ്വര സാന്നിധ്യം കൊണ്ടു നിറയട്ടെ... 🙏💓💓💓💓
Thank You 💞😊💞
You sung very nicely super super super love it 🌹🌹♥️
Thank you 😍
@@vinaysekher I want address of vinaysekhar
Kollaam.2021 ningalkku oru nalla varshamaayirikkatte.
Thank you😍
എന്തൊരു voice clarity ആണ്? അതൊരു സുഖമാണ്...അതുകൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാട്ടുകളും കേള്‍ക്കാറുണ്ട്!!2021 ലും നല്ല നല്ല ഗാനങ്ങള്‍ പാടിത്തരുക...എല്ലാ ഭാവുകങ്ങളും!
Happy New Year 😍
വിനയന് എല്ലാ ഭാവുകങ്ങളും നേരുന്നു. താങ്കൾ നല്ലൊരു ഗായകനാണ്.
ആശംസകൾ 👌👌വളരെ മനോഹരം ആയി പാടി മിക്ക ഗാനങ്ങൾ കേൾക്കാറുണ്ട് ഫാമിലി എല്ലാവരും ഗായകർ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏
സൂപ്പർ എന്ത് രസ കേൾക്കാൻ. ഭാഗ്യം ചെയ്ത പെണ്ണ്..
Thank You 😍
വളരെ നന്നായിട്ട് ഉണ്ട്. കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷം..
Thank You 😍
Long back hearing this song.. enjoyed lot. Happy new year to you and family..
Thank you😍
Happy New Year 😍
Fantastic n Fabulous🎉🎉🎉🎉👌Wow . What Tremendous Flow .Appreciated🌹🌹🌹😍😍😍
Thank You 💞😊💞
വീണ്ടും വീണ്ടും കേൾക്കാൻ തോന്നന്നു ആശംസകൾ
Thank You😍
🙋🏻♂️🙋🏻♂️🙏🏻🌹🌹🌹🌹👌👌👌👌 എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് 👏👏🏻
Thank you😍
ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ഗായകൻ.....song selection എല്ലാം അതി ഗംഭീരം... എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല. Mr വിനയ്.ശേഖർ... ഇനിയും ഒരുപാട് നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... താങ്കൾക്കും കുടുംബതിനും ഹൃദയം നിറഞ്ഞ നവ വത്സരാശംസകൾ...🌻🌻🌻🌻
Thank you😍
Happy New Year 😍
ഹോ എന്താ ഫീൽ.whatsappil കിട്ടിയതാണ്.ഇപ്പോ ഇവിടെ വന്നു കണ്ടു മനോഹരം.എല്ലാ ഭാവുകങ്ങളും.
Thank You😍
Happy new year. Ellam adipoli super
Happy New Year 😍
Thank you😍
വളരെ നന്നായിരിക്കുന്നു വിനയേട്ടാ 👍👍👍നിങ്ങളുടെ ഗാനങ്ങൾ കേട്ടാണ് ചില ഗാനങ്ങൾ ഞാൻ പ്രാക്ടീസ് ചെയ്യുന്നത് 👌
Now only i watched your viedos.I like it very much.Etra sundramayi nigal padunnu.
Thank You 😍
രവീന്ദ്രൻ മാഷിന്റെ ഒരു നല്ല ഗാനം
ഒരുപാട് ഇഷ്ടമായി...... 💐💐💐💐
Thank You 😍
My favourite song. Excellent singing
😍🙏
മനോഹരമായ ഗാനം.. 🥰🥰🥰🥰
Thank you 💞😊💞
വീണ്ടും കേൾക്കാൻ തോന്നുന്നു
Thank you😍
Thank you😍
ഈ ഫാമിലി അടിപൊളി യാ... ഗോഡ് ബ്ലെസ് യൂ....
Thank you😍
@@vinaysekher താങ്ക്സ്... സംഗീതം പ്രൊഫഷണൽ ആണോ...
Love your voice... great... really blessing sound
Thank you 😍
Chetta free ayittirikumbol pttu ellam elkkrund
Super selection dear bro. Iniyum orupad songs padan daivom anugrahikkattt
Thank you😍
.മനോഹരം....
വരും ദിവസങ്ങളിലും സന്തോഷവും സമാധാനവും.. ഉണ്ടാകട്ടെ.
നല്ല ഗാനങളുമായി വീണ്ടും വരണം...
Happy NEW year.. ❤💕🌺💐🌺💐🧚♀🌷🌷🌷🌷🌷🌷🌷🍬🍬🍬🍬🍬🍬
Thank you😍
വിനയ് ചേട്ടാ ഈ പാട്ടു സൂപ്പർ, സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻👍🏻
Thank You 😍
sherikkum polichu big salute❤
Thank You 💞😊💞
എന്റെ ഫോണിൽ ഞാൻ ഒഴിവ് സമയങ്ങളിൽൽസ്ഥിരം ആസ്വദിക്കൂന്ന മനോഹരഗാനം. ഇതു കേൾക്കുമ്പോൾ ആകാശവാണി റേഡിയോ കാലം ആണ് ഓർമ വരുന്നത് . ശരിക്കും നൊസ്റ്റാൾജിയ അനുഭവപ്പെടുന്ന അവസ്ഥ.. താങ്കളുടെ ശബ്ദത്തിൽ കേട്ടപ്പോൾ വളരെ സന്തോഷം.. ഇതുപോലെ ഇഷ്ടപ്പെട്ട മറ്റ് രണ്ട് രണ്ട് ഗാനങ്ങൾ കൂടി ആവശ്യപ്പെട്ടാൽ പാടി തരുമോ.."കണ്ണോടു കണ്ണായ സ്വപ്നങ്ങൾ". സിന്ദൂര സന്ധ്യ ക്കു മൗനം മന്ദാരകാടിനു മൗനം". please...
Super
Happy New year
Thank you😍
Happy New Year 😍
സൂപ്പർ ഫാമിലി എല്ലാസോങ്ങും എന്ത് .. രസമാണ് kalkkan
സൂപ്പർ.. നന്നായി പാടി വിനയേട്ടാ.. അടിപൊളി...
ഏട്ടനും ചേച്ചിയ്ക്കും, മാളൂനും, വാവയ്ക്കും സന്തോഷത്തിൻ്റെ സമാധാനത്തിൻ്റെ ഐശ്വര്യത്തിൻ്റെ പുതുവൽസരാശംസകൾ
Thank you😍
Happy New Year 😍
Beautiful gift to your better half....stay blessed your family...once again a loud round of applause for your singing🙏🙏🙏🙏
Thank You😍
ഈ ഗാനത്തിന്റ അലയൊലികൾ
ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു
മനോഹരം
Thank You 😍
സൂപ്പർ. എത്ര കേട്ടാലും മതിവരില്ല 💖💖
Thank you😍
Njan ipozha ee video kanan thudangiyath, Ellam Kandu kondirikuva
Thank you😍
വിനയ് ലക്ഷ്മിക്ക് ഇതിൽ കുടുതൽ എന്ത് വേണം.... Nannayi പാടി ഞാൻ കേട്ട പാട്ടുകൾ എല്ലാ ഒന്നിനൊന്നു മെച്ചം... നല്ല song selection.. സമയം കിട്ടുമ്പോ ആണ് klkunne പിന്നെ വർഷം കഴിഞ്ഞു ആണ് ഞാൻ കമന്റ് ഇടുന്നെ അല്ലെ ഞാൻ കുറെ നാളുകൾ ആയുള്ളൂ യൂട്യൂബ് നോക്കുന്നെ. എനിക്കു പാട്ട് ഒത്തിരി ഇഷ്ടം ആണ്...യാത്ര സമയം ആണ് klkunne.. രണ്ടരമണിക്കൂർ യാത്ര ആണ്...ഇനിയും ഇനിയും ഒത്തിരി നല്ല പാട്ടുകൾ നല്ല അവസരങ്ങൾ kittan പ്രാർത്ഥിക്കാം 🙏🙏🙏
😊🙏
Ellavarkkum orunalla puthuvalsarasamsakal.
Super 🎵 🎶 also where is my hindi 🎵 koootttiiilllaaa
Happy New Year 😍
Vinay Shekhar strikes gold as he presented well a Ravindran master composed song, as a new year gift to listeners and all those who love music.
Thank You 💞😊💞
Family Grupsongs
Very good ponnu molum kudea venamayirunnu annalea songinu Oru manoharam avukayullu
Congratulations
What a feel Vinay!!yepozhum kettukodirikaan kothikunna paattu
😍🙏
Super song..... 💞💞💞 പ്രണയിക്കാത്തവർ വരെ പ്രണയിച്ചു പോകും..... 💖💖💖💖💖💕💕💕💕💯💯
Thank you 😍
👍👍👍
സോങ് സെലെക്ഷൻ അടിപൊളി sang വെൽ 👍👍👍👍
മനോഹരമായ പാട്ട് ഗംഭീരമായി പാടി..
Happy New Year 😍
കുറെ തവണ ഈ വീഡിയോ കണ്ട് ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇന്ന് ഒന്നുകൂടെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സുഖം. ഒന്ന് ഒരു ഗാനമേള നേരിട്ട് കാണുന്നപോലെ ഒരു ഫീൽ. രണ്ട് ഇന്ന് വിനയേട്ടനോട് സംസാരിക്കാൻ പറ്റിയത് ഒരുപാട് സന്തോഷം തരുന്നു. മൂന്ന് വിനയേട്ടന്റെ വീട്ടിലെത്തിയതുപോലെ ഒരു പ്രതീതി... നന്മകൾ നേരുന്നു വിനയേട്ടാ എല്ലാവർക്കും... ഒപ്പം ഒരുപാട് സ്നേഹവും 💐💐🌷🌷
ശ്രീജിത്ത് കണ്ണൂർ
😍🙏
ooohhhh super lyrics&expression❤ 😍💖
Thank You 💞😊💞
Song. Selaction. Super.. 👍👍👍🎶🎶🎶🤝🤝🤝
Thank you😍
Super adipoli
Thank you😍
Thaankale enikku valiya ishtamaanu? Super sound. Big salute,, sir.. Ethra thavana kettirikkunnu eniku thanne ormayilla,, Hats off sir.Enthu cool aayaanu sir paadunnathu...
Thank You 😍
വിനയ് താങ്കളുടെ അനുഗ്രഹീയമായ ഒരു ശബ്‌ദം ആണ്
Thank you😍
Happy New Year 😍
Sree വിനയൻ പുതു വത്സാരാസംസകൾ
നല്ല ആലാപനം
എല്ലാവിധ അസംസകൾ
നേരുന്നു ❤🙏✌️
Happy New Year 😍
Thank you😍
നല്ല പാട്ട് .നന്നായി പാടുകയും ചെയ്തു.
@@lalitamohan9433
Daivanugarham ഉള്ളവർ ആണ് ഈ family
ദൈവത്തിന്റ വരം കിട്ടിയവർ ആണ് കലാകാരൻ 🙏
വോയിസ് ക്ലാരിറ്റി സൂപ്പർ 👍👍👍👍👌👌👌
Thank you😍
❤beautiful singing sir ❤👌👍❤🇮🇳❤
Thank You 💞😊💞
സൂപ്പറായിട്ട് പാടി.. ഹാപ്പി ന്യൂ ഇയർ..
Happy New Year 😍
Hai chetttayii enike orupade eshtama epade suppppar
മുഴക്കമുള്ള നല്ല ശബ്ദം
ഈ പുതുവർഷത്തിന്റെ നിറവിൽ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു പ്രാർത്ഥിക്കുന്നു
Thank you😍
Happy New Year 😍
ഹായ് എന്താ ഫീൽ നല്ലൊരു പാട്ടുകാരൻ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
Thank you 😍
പുതിയ വർഷം ഈ ഗായക കുടുംബത്തെ ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ Bro. Super as usual....wishing you and family a very happy and blessed new year 2021
Thank you😍
Happy New Year 😍
So ........ super vinayetta 💕💕💕💕
Thank You 😍
Wow.....
Super selection Shekhar Broi.👏🏻👏🏻👏🏻 Good feel 💐💐💐♥️🌹👍🏻
Thank You 💞😊💞
Super super അതി മനോഹരമായ ഗാനം നന്നായി പാടി എത്ര അഭിനന്ദിച്ചാലും മതിയാകില്ല. താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ
Thank you😍
Happy New Year 😍
Man a complete simple, like a song ❤️🙏
Thank You 💞😍💞
വളരെ സെലക്ടീവ്,,,,
Hai, എല്ലാവർക്കും നിങ്ങൾ തന്ന ഒരു NEW YEAR സമ്മാനം. ഗാനം ഒരുപാട് ഇഷ്ടമായി, THANKS. GOD BLESS YOU. മോളുടെ കൂടെയുള്ള ഒരു song പ്രേതിക്ഷിക്കുന്നു. WISH YOU A HAPPY NEW YEAR.
Thank you😍
Happy New Year 😍
Wow super👍👍👍👍👍👍👍
ന്യൂ ഇയർ ആശംസകൾ പ്പാട്ടുകൾ, ക്കായി കാത്തിരിക്കുന്നു
Thank you😍
Happy New Year 😍
Super adipoly 👍👌
Thank You 😍
Super vinay❤
വളരെ നന്നായിട്ടുണ്ട് 💜💜💜
Thank you😍
Manoharam... Nice voice
Thank you😍
കിച്ചു പാടുന്നുണ്ടോ 🌹🌹... ഇനിയെന്റെ ഓമലിനായൊരു ഗീതം ❤.. അടിപൊളി വിനയ് 🌹🌹🌹
Manoharam athi Manoharam
ആഹാ....എന്താലെ... എത്ര നന്നായി പാടുന്നു.
🙏❤️❤️❤️🇮🇳
Thank You 💞😊💞
Vinayettante nalla sound anne👍👍👌
Sir nte ella songs um ente family kku ishtammanu. Hats off Sir.. A big salute.
😍🙏
Chetya what song sung by you. I like so much your songs
Thank you😍
ഹായ് വിനയ്. ഗുഡ് മോർണിംഗ് 🙏🌹🌹🙏👍
Pls sing Makale Pathimalare.. with your daughter
മോൾ എവിടെ കാണുന്നില്ല.. സൂപ്പർ ആയിട്ട് ഉണ്ട് പാട്ട്
Thank You 💞😊💞
അതി മനോഹരമായി പാടി...... മാളുവിനെ മിസ് ചെയ്യുന്നു.....എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
Thank you😍
Happy New Year 😍