ഈ ചുരുങ്ങിയ കാലം കൊണ്ട് ജനം താങ്കളെയും താങ്കളുടെ സ്ഥാപനത്തെയും ഹൃദയത്തിലെത്തിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണമുള്ളു താങ്കളുടെ നിശ്ചയദാർഥ്യവും സത്യസന്ധതയും 🙏🙏🙏❤❤❤❤🎉🎉🎉🎉
പിണു രാജാവായി തുടരാൻ കാരണം മറുനാടൻ അല്ല. പ്രബുദ്ധരായ മലയാളികൾ കിറ്റു നക്കിയപ്പോൾ ചെയ്ത തെറ്റിന്റെ ഫലമാണ്. കൊണ്ടാലും മലയാളികൾ പഠിക്കില്ല. അതാണല്ലോ ചേലക്കരയിൽ കണ്ടത്
God sees the truth but waits എന്ന പേരിൽ ഒരു ഇംഗ്ലീഷ് story ഞാൻ ഒൻപതാം ക്ലാസിൽ പഠിച്ചതോർക്കുന്നു. ദൈവം സത്യത്തെ കാണും, അല്പം കാത്തിരിക്കുക! ശ്രീ ഷാജൻ സ്കറിയ, താങ്കൾ നല്ലൊരു കണ്ണാടിയാണ് .താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. പത്രമോ TV വാർത്തകളോ നോക്കിയില്ലെങ്കിലും നാട്ടുവിശേഷങ്ങളുടെ സത്യാവസ്ഥ ഭംഗിയായി അരിച്ചെടുത്ത് ശുദ്ധമായി താങ്കൾ തരുമ്പോൾ മറ്റൊന്നിനും ശ്രദ്ധ കൊടുത്തില്ലെന്നു കരുതി വിഷമിക്കാനില്ല. ഈ കാലഘട്ടത്തിൻ്റെ ധൈര്യമാണ് അങ്ങ്. " സത്യമേവ ജയതേ " പക്ഷഭേദമില്ലാതെ തുടരട്ടെ ഈ പ്രയാണം. ഭാവുകങ്ങൾ.
ഇതൊക്കെ ഞങ്ങളും മനസ്സിലാക്കുന്നുണ്ട് മറുനാടാ.. കാരണം കുറച്ചധികമായി ഞങ്ങളെപ്പോലുള്ളവർ സത്യമറിയാൻ ആശ്രയിക്കുന്നത് മറുനാടനെയാണ്... ഞങ്ങളുടെ വിശ്വാസത്തിന്റെയും ജയമാണിത് 🌹🌹🌹
കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ് അല്ലെങ്കിൽ കേരളം വൃദ്ധസദനമാകും കാരണം കേരളത്തിൽ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടുന്നു.യുവജനങ്ങൾക്ക് കേരളത്തിൽ അവർ അർഹിക്കുന്ന രീതിയിൽ മാന്യമായി ജീവിക്കാനുള്ള തൊഴിലും മറ്റ് ഭൗതിക സാഹചര്യങ്ങളും ഉണ്ടാകണം.കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ BJP വർഷങ്ങളായി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ് അതായത് എല്ലാവർക്കും തൊഴിൽ ലഭിക്കുന്നു അതുകൊണ്ട് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ ക്രിസംഘിയാണ്.മാറ്റമില്ലാത്തത് ഒന്നേയുള്ളൂ അതാണ് മാറ്റം.ഭാരത് മാതാ കീ ജയ്❤BJP❤
Good job 👍 ഇങ്ങനെ കാര്യങ്ങൾ വിളിച്ചു പറയാൻ ആളുള്ളത് ഒരു ചെറിയ കാര്യമല്ല....... മറ്റെല്ലാ മാധ്യമങ്ങളും safe & comfortable സോണിൽ നിന്ന് കളിക്കുമ്പോൾ ❤... 👏
ഷാജ എത്രയും വയ്യാതെ ഇരുന്നിട്ടും എല്ലാ കള്ളത്തരങ്ങളും ഇതു പോലെ പച്ചക്കു പറയുന്ന ഒരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടില്ല 💪💪💪💪ഉറപ്പിച്ചോ എന്നും നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും ❤️🥰🥰🥰🥰
Mr. ഷാജൻ താങ്കളെ പോലെ ഒരു പത്രതിപൻ അപ സർപ്പക നോവലുകളിൽ പോലും കാണാൻ കഴിയില്ല. ഈ ദുഷ്ടൻ മാർ ഒക്കെ കൂടി താങ്കളെ എന്തെങ്കിലും ദേഹോപദ്രവം ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സന്ദേശത്തിൽ ശങ്കരാടി പറഞ്ഞ പോലെ ഒന്നും പറ്റി ഇല്ലെങ്കിൽ ഒരു പെണ്ണ് കേസിൽ എങ്കിലും പറഞ്ഞു നാറ്റിക്ക ന്ന് പറഞ്ഞത് പോലെ. ജന ലക്ഷങ്ങളുടെ പ്രാർത്ഥന താങ്കൾക്കൊപ്പം ആണ്. സത്യം വിളിച്ചു പറയാൻ പലർക്കും കഴിയും. പക്ഷെ അതിന്റ അനന്തര ഫലം ചങ്കൂറ്റത്തോടെ നേരിടാൻ അപൂർവം പേർക്കേ സാധിക്കു. Take care Mr. Shajan
എതൊരു വാർത്ത വന്നാലും അതിൻ്റെ സത്യാവസ്ഥ അറിയാൻ മറുനാടൻ കാണണം. മറുനാടനിൽ വരുന്നതായ വാർത്തകളിലെ വിശ്വസ്തത മറ്റൊരു ചാനലിൽ നിന്നും കിട്ടുന്നൂമില്ല. ഇത് നിങ്ങളുടെ വിജയം തന്നെ ആണ്. എന്നും സത്യതിനായ് നില കൊള്ളുക.നിങ്ങളെ വിശ്വസിക്കുന്നവരെ നിരാശരാക്കാതെ ഇരിക്കുക.❤
Common people with honesty and concerns towards national security and people's welfare is with you Shri Shajan. Same thing was well understood with former Kerala Governor Shri. Arif Muhammad Khan also.
ഈ ചുരുങ്ങിയ കാലം കൊണ്ട് ജനം താങ്കളെയും താങ്കളുടെ സ്ഥാപനത്തെയും ഹൃദയത്തിലെത്തിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണമുള്ളു താങ്കളുടെ നിശ്ചയദാർഥ്യവും സത്യസന്ധതയും 🙏🙏🙏❤❤❤❤🎉🎉🎉🎉
Theerchayaayum.👍🙏
Yes Correct 👍🏻
Marunadan is one and only channel so far so genuine
ninakku entharayam ivane patty?
മാധ്യമ പ്രവർത്തനം വളരെ സത്യസന്ധമായി നിർവ്വഹിക്കുന്ന ഷാജൻ സ്ക്കറിയയെ ഇഷ്ടമുള്ളവർ മാത്രം
Vayanad dcc kollapetta varthaye illa balancing
മലയാളികൾ പ്രബുദ്ധരായതു കൊണ്ട് സത്യം വളരെ വൈകിയെ വിജയിക്കൂ❤❤
Exactly correct പ്രബുദ്ധരായ മന്ദബുദ്ധികൾ
😅😅
😂😂😂😂🎉🎉🎉🎉🎉
We are educated
സത്യം, ധർമം, നീതി... അന്തിമ വിജയം ഇവയ്ക്കാണ് 🙏🏻
ഷാജൻ സാറിന് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
മറുനാടന്റെ ജോലി കഴിഞ്ഞിട്ടില്ല
പിണു ഇന്നും രാജാവായി വാഴുന്നു
Veena vijayan
പിണു രാജാവായി തുടരാൻ കാരണം മറുനാടൻ അല്ല. പ്രബുദ്ധരായ മലയാളികൾ കിറ്റു നക്കിയപ്പോൾ ചെയ്ത തെറ്റിന്റെ ഫലമാണ്. കൊണ്ടാലും മലയാളികൾ പഠിക്കില്ല. അതാണല്ലോ ചേലക്കരയിൽ കണ്ടത്
😂
അതേ
അതിനുള്ള ചങ്കുറ്റം ഒന്നും മറുനാടൻ നു ഇല്ല 🤷🙇
മറു നാടൻ പറഞ്ഞത് അക്ഷരം പ്രതി ശെരി യാണ്
മാധ്യമപ്രവർത്തകർക്കിടയിൽ ഇരട്ട ചങ്കുള്ള മറുനാടൻ, ❤
സത്യമേവ ജയതേ ഇതിന് ഉദാഹരണം മറുനാടൻ 🙏👍
ഞാൻ ഇന്നലെ വിചാരിച്ചു സാർനെ എതിരെ കളിച്ചവരൊക്കെ one by one ആയി ജയിലിലേക്ക് പോകുന്ന കാഴ്ച. ഇതാണ് ദൈവത്തിന്റെ കോടതി. സത്യത്തിന്റെ വിജയം.❤❤❤
സത്യം ജയിക്കും ജയിക്കണം ഷാജൻ സർ 👍👍👍
നിങ്ങൾ പോളിയാണ് ഷാജൻ sir..♥️. ബിഗ് സല്യൂട്ട് 🌹🌹
സത്യത്തിനുവേണ്ടി പോരാടുന്ന ഷാജൻ സാറിനു
ആയിരം അഭിവാദ്യങ്ങൾ 👍👍👍🌹🌹
ഷാജൻ, താങ്കളും,മാത്യു അച്ചായനും ആണ് കുറെയൊക്കെ സത്യങ്ങൾ ജനങ്ങളിൽ എത്തിച്ച് കൊണ്ടിരിക്കുന്നത് .അഭിനന്ദനങ്ങൾ..
Abc channel too
Correct
@@tondon1851ABC onesided ആണ്, എന്നാലും അറിയില്ലാത്ത കുറെ കാര്യങ്ങൽ ABC പറഞ്ഞ് തരുന്നുണ്ട്
God sees the truth but waits എന്ന പേരിൽ ഒരു ഇംഗ്ലീഷ് story ഞാൻ ഒൻപതാം ക്ലാസിൽ പഠിച്ചതോർക്കുന്നു.
ദൈവം സത്യത്തെ കാണും, അല്പം കാത്തിരിക്കുക!
ശ്രീ ഷാജൻ സ്കറിയ, താങ്കൾ നല്ലൊരു കണ്ണാടിയാണ് .താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കാണാൻ ശ്രമിക്കാറുണ്ട്. പത്രമോ TV വാർത്തകളോ നോക്കിയില്ലെങ്കിലും നാട്ടുവിശേഷങ്ങളുടെ സത്യാവസ്ഥ ഭംഗിയായി അരിച്ചെടുത്ത് ശുദ്ധമായി താങ്കൾ തരുമ്പോൾ മറ്റൊന്നിനും ശ്രദ്ധ കൊടുത്തില്ലെന്നു കരുതി വിഷമിക്കാനില്ല.
ഈ കാലഘട്ടത്തിൻ്റെ ധൈര്യമാണ് അങ്ങ്.
" സത്യമേവ ജയതേ "
പക്ഷഭേദമില്ലാതെ തുടരട്ടെ ഈ പ്രയാണം. ഭാവുകങ്ങൾ.
ജീൻ വാൽ ജീൻ്റെ കഥയല്ലെ God sees the truth എന്നത് ?
സത്യം വിളിച്ചുപറയുന്ന മറുനാടന് അഭിനന്ദനങ്ങൾ🙏
❤,.. ജയ് മറുനാടൻ......👌🏻ആയിരം😊 ആയിരം അഭിനന്ദനങ്ങൾ......വാർത്ത മറുനാടൻ മാത്രം കാണുന്ന ഒരു മറുനാടൻ മലയാളി ആണ് ഞാൻ....
സത്യ സന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്ന അങ്ങേയ്ക്ക് ആയുരാരോഗ്യം നേരുന്നു,, God bless u 🙏❤
Salute you.
നിങ്ങളാണ് ശരിയായ മാദ്ധ്യമധർമ്മ ബോധമുള്ള ഏക പത്ര പ്രവൃത്തകൻ.
സത്യമേവ ജയതേ, മറുനാടൻ വളരട്ടെ, എല്ലാ പ്രാർത്ഥനകളും.... ദൈവം അനുഗ്രഹിക്കട്ടെ!
സത്യം 👍അഭിനന്ദനങ്ങൾ 🙏
മറുനാടന് നേരെ കുരച്ച കരോക്കെ പിന്നീട് ജയിലിൽ ചപ്പാത്തി പരത്താൻ റെഡിയായി നിൽക്കുന്ന അവസ്ഥയാണ്😂😂😂
ഷാജൻ സാർ ഒരായിരം Big salute 🙏🙏🙏🙏
അല്ലെങ്കിലും സത്യം എന്നെങ്കിലും പുറത്ത് വരും എന്നുള്ളത് പ്രകൃതി നിയമം ആണ്.. തട്ടിപ്പും വെട്ടിപ്പും കുറെ കാലം കൊണ്ടുപോവാൻ പറ്റില്ല.. 👌🙏👍
സപ്പോർട്ട് മറുനാടൻ 🌹🌹🌹🌹
ശരിയാണ്. വളരെക്കാലമായി മറുനാടൻ പറഞ്ഞു കൊണ്ടിരിക്കയായിരുന്നു, ബോബിയെക്കുറിച്ചും അൻവർനെക്കുറിച്ചും. അജിത്കുമാർ................. എല്ലാം👌
മറുനാടൻ ലണ്ടനിലെ ഏതോ ഒരു പള്ളിയിലാണ് പോകുന്നത് അതുറപ്പാണ് ആ പള്ളി കണ്ടുപിടിക്കണം😂😂😂😂😂😂
മറുനാടൻ ധീരതയോടെ മുന്നേറുക ☝🏼🤩
സത്യസന്ധതയോടെ മാധ്യമ ധർമ്മം നടത്തുന്ന മറുനാടൻ ചരിത്രത്തിൽ ഇടം നേടുമെന്ന് നിസ്സംശയം പറയാം
സത്യം എന്നും നിലനിൽക്കും
മറുനാടൻ മലയാളികളുടെ മനസ്സ്❤
സത്യസന്ധമായ മാധ്യമ പ്രവർത്തനം - സത്യമേവ ജയതേ💪💪💪💪♥️🌹💐
മറുനാടാനും ഷാജൻ സാറിനും എതിരെ തിരിഞ്ഞവർക്ക് എല്ലാം പണി കിട്ടികൊണ്ട് ഇരിക്കുകയാണ് 🔥🔥
മറുനാടൻ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ ❤🔥
Marunadan🎉🎉🎉🎉🎉🎉🎉
Hats off to Shajan. May your tribe multiply. Godspeed
𝗠𝗔𝗥𝗨𝗡𝗔𝗗𝗔𝗡 തന്നെയാണ്.... 💯 ശതമാനം ☑️✴️ശരി ✴️✅
Nobody Can stop മറുനാടൻ👈🏻😍
സത്യസന്ധതക്കുള്ള നീതി ബോധത്തോടെയുള്ള പ്രവർത്തിയും ന്യൂസ് മാണ് മറുനാടന്റെ മുദ്ര. ദൈവം കാക്കട്ടെ 🙏
ഇതൊക്കെ ഞങ്ങളും മനസ്സിലാക്കുന്നുണ്ട് മറുനാടാ.. കാരണം കുറച്ചധികമായി ഞങ്ങളെപ്പോലുള്ളവർ സത്യമറിയാൻ ആശ്രയിക്കുന്നത് മറുനാടനെയാണ്... ഞങ്ങളുടെ വിശ്വാസത്തിന്റെയും ജയമാണിത് 🌹🌹🌹
ധർമോ രക്ഷതി രക്ഷിത.... ധർമത്തെ രക്ഷിക്കുന്നവനെ ധർമം രക്ഷിക്കും.. മറുനാടൻ ഷാജന് അങ്ങ് മുകളിലാണ് പിടിപാട്. ദൈവത്തിന്റെ അടുത്ത്.
👍🙏
മറുനാടൻ മലയാളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം വദ : ധർമ്മം ചര : മറുനാടനെ എന്നും കാണുന്നു കേൾക്കുന്നു
ഷാജൻ സാർസത്യം തുറന്നു പറയുന്നു അതാണ്സാർ എന്റെ വിജയം👍👍👍👍👍
Appreciated Shajan. Keep your journey for truth ❤❤
മറുനാടൻ.. തനി നാടൻ... സത്യം പറയുന്ന നേര് നാടൻ 😊😊😊😊
Excellent job Marunadan Shajan gi. Keep it up. With prayers
മറ്റു പല കേരളാ ചാനലുകളും മൂടിവെക്കുന്ന പല കാര്യങ്ങളും ധൈര്യപൂർവ്വം വെളിച്ചത്ത് കൊണ്ടുവരുന്ന മറുനാടന് ആയിരമായിരം അഭിവാദ്യങ്ങൾ ! ആശംസകൾ
മറുനാടനൊപ്പം സാധാരണക്കാരായ ഒരു പാട് പേരുടെ പ്രാർത്ഥന ഉണ്ട്❤️🙏 God is great🙏
Stands with you Let your courage fly high Big salute 😊
വളരെ ശരിയാണ്
കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ് അല്ലെങ്കിൽ കേരളം വൃദ്ധസദനമാകും കാരണം കേരളത്തിൽ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടുന്നു.യുവജനങ്ങൾക്ക് കേരളത്തിൽ അവർ അർഹിക്കുന്ന രീതിയിൽ മാന്യമായി ജീവിക്കാനുള്ള തൊഴിലും മറ്റ് ഭൗതിക സാഹചര്യങ്ങളും ഉണ്ടാകണം.കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന് നിൽക്കുമ്പോൾ BJP വർഷങ്ങളായി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ് അതായത് എല്ലാവർക്കും തൊഴിൽ ലഭിക്കുന്നു അതുകൊണ്ട് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ ക്രിസംഘിയാണ്.മാറ്റമില്ലാത്തത് ഒന്നേയുള്ളൂ അതാണ് മാറ്റം.ഭാരത് മാതാ കീ ജയ്❤BJP❤
കേരളത്തിൽ വൈറ്റ് കൊളർ തൊഴിലില്ലായ്മയേ ഉള്ളു
അഭിനന്ദനങ്ങൾ 🎉🎉🎉
മറുനാടൻ എവിടെയുണ്ടോ അവിടെ സത്യമുണ്ട്... വിജയമുണ്ട് എന്നും ശരിയുടെ കൂടെ മറുനാടൻ ഉണ്ട്... യാത്ര തുടരുക.. എല്ലാ ഭാവുകങ്ങളും 👍👍👍👍👍😩😩😩
Good job 👍
ഇങ്ങനെ കാര്യങ്ങൾ വിളിച്ചു പറയാൻ ആളുള്ളത് ഒരു ചെറിയ കാര്യമല്ല....... മറ്റെല്ലാ മാധ്യമങ്ങളും safe & comfortable സോണിൽ നിന്ന് കളിക്കുമ്പോൾ ❤... 👏
വാർത്ത ആദ്യം കേട്ടപ്പോൾ തന്നെ മറുനാടൻ ആണ് ഓർമ വന്നത്.👍
താങ്കളുടെ ശത്രുകൾ ഒന്നടങ്കം കട്ട പൊകയാകുന്നു നമ്മൾ പ്രേക്ഷകരുടെ പ്രാർത്ഥനയാണ്
ഷാജ എത്രയും വയ്യാതെ ഇരുന്നിട്ടും എല്ലാ കള്ളത്തരങ്ങളും ഇതു പോലെ പച്ചക്കു പറയുന്ന ഒരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടില്ല 💪💪💪💪ഉറപ്പിച്ചോ എന്നും നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും ❤️🥰🥰🥰🥰
സത്യം എന്നായാലും പുറത്തു വരും വളരെക്കാലം കാത്തിരിക്കണമെന്നു മാത്രം ചിലപ്പോൾ പോരാടുന്നവർക്ക് ഈ ജന്മം നീതി കിട്ടിയെന്നും വരില്ല പോരാട്ടം തുടരണം❤❤
ദൈവം സത്യമാണ് സത്യം ദൈവവുമാണ് സത്യത്തിനോടൊപ്പം നിൽക്കുന്നവരുടെ കൂടെ ദൈവം ഉണ്ടാകും അതിവിടെയും ദൃശ്യമായി 🙏
അതേ.. മറുനാടൻ മാത്രമാണ് സത്യം വിളിച്ചു പറയുന്നത്.... എന്നും മറുനാടാനൊപ്പം... 💪💪💪
അഭിനന്ദനങ്ങൾ!
Mr. Shajan - you are 100% correct. Please carry on with your sincere work..
Mr. ഷാജൻ താങ്കളെ പോലെ ഒരു പത്രതിപൻ അപ സർപ്പക നോവലുകളിൽ പോലും കാണാൻ കഴിയില്ല. ഈ ദുഷ്ടൻ മാർ ഒക്കെ കൂടി താങ്കളെ എന്തെങ്കിലും ദേഹോപദ്രവം ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സന്ദേശത്തിൽ ശങ്കരാടി പറഞ്ഞ പോലെ ഒന്നും പറ്റി ഇല്ലെങ്കിൽ ഒരു പെണ്ണ് കേസിൽ എങ്കിലും പറഞ്ഞു നാറ്റിക്ക ന്ന് പറഞ്ഞത് പോലെ.
ജന ലക്ഷങ്ങളുടെ പ്രാർത്ഥന താങ്കൾക്കൊപ്പം ആണ്.
സത്യം വിളിച്ചു പറയാൻ പലർക്കും കഴിയും. പക്ഷെ അതിന്റ അനന്തര ഫലം ചങ്കൂറ്റത്തോടെ നേരിടാൻ അപൂർവം പേർക്കേ സാധിക്കു.
Take care Mr. Shajan
മറുനാടന് എന്റെ സല്യൂട്ട് 🫡
എന്നും മറുനാടന് ഒപ്പം ❤❤❤
സത്യത്തിന്റെ കൂട്ടത്തിൽ എന്നും നിങ്ങൾ മുന്നോട്ട് നടക്കണം🙏🙏🙏♥️👍
ഷാജൻ സർ നവ സമൂഹത്തിന്റെ സാമൂഹികപരിഷ്കർത്താവിൽ പെട്ട അപൂർവം ചിലരിൽ ഒരാളാണ്
Congratulations Marunadan, Shajan. Keep going.. 🎉
ഷാജൻ സർ Good job❤❤❤❤❤👍👌💪
അഭിനന്ദനങ്ങൾ മറുനാടൻ 💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മറുനാടന് അതിനന്ദനങ്ങൾ 👍
മറുനാടൻ 🙏❤️❤️❤️❤️❤️👍👍👍
❤മറുനാടൻ പറഞ്ഞതെല്ലാം കറക്റ്റ് കാര്യങ്ങളാണ്ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക്നിങ്ങളോടൊപ്പമുണ്ട്
മറുനാടൻ 👌👍🙏 go ahead bravely
Stand
With ബോച്ചേ ❤️❤️❤️
മറുനാടൻ❤❤
നല്ല ചെയ്തികൾ
മറുനാടൻ ❤
ഷാജൻ you are great ❤🙏🏽❤
എതൊരു വാർത്ത വന്നാലും അതിൻ്റെ സത്യാവസ്ഥ അറിയാൻ മറുനാടൻ കാണണം. മറുനാടനിൽ വരുന്നതായ വാർത്തകളിലെ വിശ്വസ്തത മറ്റൊരു ചാനലിൽ നിന്നും കിട്ടുന്നൂമില്ല.
ഇത് നിങ്ങളുടെ വിജയം തന്നെ ആണ്.
എന്നും സത്യതിനായ് നില കൊള്ളുക.നിങ്ങളെ വിശ്വസിക്കുന്നവരെ നിരാശരാക്കാതെ ഇരിക്കുക.❤
മറുനാടൻ ആണ് ശെരി അത് കൊണ്ട് വേറെ വാർത്ത നോക്കാറില്ല 👍🏻
മറുനാടൻ , ഷാജൻ ❤👍💪🙏
Sir നേരത്തെ തന്നെ പറഞ്ഞിരുന്നതാണ് 👍
Sir you, are a good astrologer, your predictions every thing truth❤❤😂
ഞങ്ങളുടെ പ്രതീക്ഷ മറുനാടനിൽ മാത്രം. 👍👌👏😁😄🌷🌹🌺💯🙏🙏🙏
ഷാജൻ സർ, താങ്കളെ കുറിച്ച് ഓർക്കുമ്പോൾ സത്യത്തിൽ ഭയം തോന്നുന്നു ❤👍
നമസ്ക്കാരം
കൂടുതൽ സത്യമുള്ള വാർത്തകൾ കൊണ്ടുവരാൻ സാധിക്കട്ടെ
ജനങ്ങളെ ചതിക്കുഴിയിൽ നിന്നും മോചനം കിട്ടട്ടെ
നന്ദി
ജയ് മറുനാടൻ ✌🏼🤩
മറുനാടൻ സൂപ്പർ❤
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന് മറുനാടൻ പക്ഷേ എല്ലാവർക്കും ഒരു കാലമുണ്ട് ചിലപ്പോൾ തിരിഞ്ഞു പാ യാതിരുന്നാൽ കൊള്ളാം
Thirakinidayilum TH-cam thurakunathuthanne Marunadan news kanan aanu ❤ othiri ishtam ❤️
Keep up the good work. Kerala needs you.
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക,
ആദ്യംകൈക്കും, പിന്നെ മധുരിക്കും.
എന്നൊരു ചൊല്ലുണ്ട് 👍🏼
സത്യം എന്നും ജയിക്കും 💪💪💪
ശരിക്കും ഇതാണ് മീഡിയ ❤
നീതിക്കുവേണ്ടി നിലകൊള്ളുന്ന അങ്ങേയ്ക്ക് വേണ്ടി ഒരുകോടി പ്രാർത്ഥനകൾ സൂക്ഷിക്കുക ശത്രുക്കൾ പ്രബലരാണ്
സത്യത്തിന്റെ കൂടെ ദൈവം നില്കും
🎉 എല്ലാ വളവുകളും നിവരാൻ ദൈവം വരുന്നുണ്ട് കേരളത്തിൽ,🙏🙏അടുതു തന്നെ കാണാം👏👏
സത്യം ജയിക്കട്ടെ!
Common people with honesty and concerns towards national security and people's welfare is with you Shri Shajan. Same thing was well understood with former Kerala Governor Shri. Arif Muhammad Khan also.
❤❤❤
Full support marunadan